എല്ലാരും ചൊല്ലണ്.. എല്ലാരും ചൊല്ലണ് കല്ലാണ് അഞ്ചലിലെന്ന്..!! | Kudukkathupara ecotourism in kollam

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 60

  • @abhilashabhilash4305
    @abhilashabhilash4305 Рік тому +4

    എംസി റോഡിൽ തിരുവനതപുരത്ത് നിന്ന് വരുമ്പോൾ ആയുർ പാലത്തിന്റെ വലതു വശത്തുള്ള റോഡിലൂടെ മഞ്ഞപ്പാറ വഴി കൊട്ടുക്കൽ ഗുഹ ക്ഷേത്രത്തിൽ പോകാം,അവിടുന്ന് കുടുക്കത്ത് പാറയിലും പോകാം,സൂപ്പർ വീഡിയോ

  • @Gopan4059
    @Gopan4059 8 місяців тому +2

    ഇതുപോലുള്ള യാത്രകളിൽ ഒരാളെക്കൂടെ കിട്ടുന്നത് നല്ലതാരിക്കും ❤️

  • @sris9787
    @sris9787 Рік тому +7

    I m from Tirunelveli. I like your all Tamilnadu videos... Come to Tenkasi and tirunelveli dist🙂💐💐

  • @gireeshkumarkp710
    @gireeshkumarkp710 Рік тому +3

    കുടുക്കുത്ത്പാറ(കൊല്ലത്തെഗുണകേവ്)ട്രാവൽ,വ്ലോഗ്, സൂപ്പർ,❤

  • @Quilon697
    @Quilon697 Рік тому +17

    കുളത്തുപ്പുഴ ലൈവ് forest മ്യൂസിയം വന്നിട്ടുണ്ട്..... ഒരു വീഡിയോ chey ❤❤

    • @pvvlog7561
      @pvvlog7561 Рік тому +3

      അവിടുത്തെ ഇൻഫർമേഷൻ എങ്ങനെ അറിയും.. എനിക്ക് പോകാൻ ആണ്

    • @Quilon697
      @Quilon697 Рік тому

      @@pvvlog7561 ടിക്കറ്റ് chrg 50 രൂപാ

    • @radhakrishnansargam854
      @radhakrishnansargam854 Рік тому

      ​@@pvvlog7561കുളത്തുപ്പുഴ ജംഗ്ഷനിൽ നിന്നും തിരുവനന്തപുരം റൂട്ടിൽ KSRTC ബസ് സ്റ്റാൻഡിന് സമീപം, 10 മണി മുതൽ 6 മണി വരെ തിങ്കളാഴ്ച അവധി മുതിർന്നവർക്ക് 50 രൂപ 10 വയസിന് താഴെ 25 രൂപ

  • @shamnadshajahan801
    @shamnadshajahan801 Рік тому +2

    Place okke adipoliyaa .. njn innale poyi ee video kanditt... but eduth parayaam ivde keraan othiri step kayaranam...ivde kerunnath simple allaa prathekich ladies .. thala karangum... pinne engane okkeyo njn kayari..ippo kaal anakkan polum pattatha vedana...

  • @janardhananpillai8951
    @janardhananpillai8951 Рік тому +1

    നല്ല വീഡിയോ.നാട്ടിൻ പുറങ്ങളിലൂള്ള ഇത്തരം സൈറ്റുകൾ പൊതുവേ ജനങ്ങളെ ആകർഷിക്കാൻ ഇല്ല.സൗകര്യങ്ങളുടേ അപര്യാപ്തത തന്നെയാണ് കാരണം.എന്തായാലും ചായ ഏർപ്പാടു ചെയ്തിരുന്നത് നന്നായി 😊

  • @abodeofcommerce11
    @abodeofcommerce11 Рік тому +4

    ആശാനേ
    ഇവിടെ വർക്കല പനയറ യിൽ
    Kunnathu mala
    സൂപ്പർ view

    • @abodeofcommerce11
      @abodeofcommerce11 Рік тому +1

      ഒരു വീഡിയോ ചെയ്യാമോ
      ആരും ഇതുവരെ ചെയ്തിട്ടില്ല

  • @VIPINKITHU023
    @VIPINKITHU023 Рік тому +2

    ഊഞ്ഞാൽ കൊള്ളാം 👍💛 ആൻഡ് ഹാപ്പി ഓണം 🤠

  • @jithinhridayaragam
    @jithinhridayaragam Рік тому

    Bro channel about സെക്ഷനിൽ നമ്പർ ഉണ്ട്. ഒന്ന് വിളിക്കാമോ ?

  • @skpskp8179
    @skpskp8179 Рік тому +3

    ഞാനിങ്ങോട്ട് വന്നത് കൊല്ലത്തിന്നാ വന്നത്
    ഈ ഡയലോഗ് ആണ് തമിഴ്നാട് വിഡിയോ ഹൈലൈറ്റ്😁

  • @manthiramoorthys5093
    @manthiramoorthys5093 Рік тому

    Hi.. your tamilnadu videos are very nice.. Nalla rasmundu.. Tirunelveli city la kuraya sthalangal undu, ningada oru video kaanan agraham undu.. we r waiting 🥰

  • @nazeerkallambalam4443
    @nazeerkallambalam4443 11 місяців тому +1

    സമുദ്ര നിരപ്പിൽ നിന്നും 828 അടി ഉയരം ഉണ്ട്. മുകളിൽ നിന്നും നോക്കിയാൽ ജടായു പാറ കാണാം. പിന്നെ കയറി പോകുന്നതിന്റെ ഇടതു വശത്തു രണ്ടു പാറകളുടെ ഇടയിൽ പഴയ ഒരു ഗുഹ ഉണ്ടായിരുന്നു. ഇപ്പോൾ അ മൂടി.

  • @balachandranr
    @balachandranr Рік тому +3

    ഇപ്പൊൾ നമ്മൾ നിൽക്കുന്നത്...... നല്ല ഇൻ്ററോ... ഐക്കൺ...

  • @shamnadshajahan801
    @shamnadshajahan801 Рік тому

    4 manik mump keritt irangunnath 6 mani aayalum kuzhappam illallo alle. Atho 4 manik close cheyyuva

  • @CtvVisual
    @CtvVisual Рік тому +1

    Trivandrum onam celebration കവർ ചെയ്യില്ലേ ഓണാശംസകൾ

  • @arpithadeepak5379
    @arpithadeepak5379 Рік тому +1

    സൂപ്പർ വീഡിയോ ബ്രൊ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @teastoryvlogg
    @teastoryvlogg Рік тому

    Ethila shoot cheyunne go pro ano

  • @bijumaya8998
    @bijumaya8998 Рік тому

    കൊള്ളാം അടിപൊളി 👍e

  • @tijozvlog4156
    @tijozvlog4156 Рік тому +1

    നല്ല ഭംഗി ഉണ്ട് ❤

  • @athulyadeepu4209
    @athulyadeepu4209 4 дні тому

    ഞാൻ ഇവിടെ വന്നിട്ടുണ്ട്

  • @mithunmathew9308
    @mithunmathew9308 Місяць тому

    Supper bai🎉

  • @abhilashabhilash4305
    @abhilashabhilash4305 Рік тому

    കിടു വീഡിയോ

  • @hulk551
    @hulk551 Рік тому

    Which camera??

  • @suchithraprakash234
    @suchithraprakash234 29 днів тому

    ഇവിടെ എത്തണമെങ്കിൽ ഒരുപാട് നടക്കാനുണ്ടോ ?

    • @Umaptraveller
      @Umaptraveller  29 днів тому +1

      ദൂരം കുറവാണ്.. കയറ്റം ആണ്

  • @jaykay2395
    @jaykay2395 7 місяців тому +1

    Time machine vallathum kayyil undo machane😂

  • @Drakdevil.
    @Drakdevil. 10 місяців тому

    Couples allowed anno

  • @syamshiva1075
    @syamshiva1075 Рік тому

    ബ്രോ . സൂപ്പർ :❤❤❤❤❤❤

  • @NazeebVlogs
    @NazeebVlogs Рік тому +2

    1st ❤

  • @justinethomas5656
    @justinethomas5656 Рік тому

    Super super super super super super

  • @sirilsiril496
    @sirilsiril496 Рік тому +2

    ❤️👍👍👍

  • @sreejadas2487
    @sreejadas2487 Рік тому

    Super bro 👌

  • @Manu.619
    @Manu.619 Рік тому +1

    ❤🎉

  • @reshmichithra4986
    @reshmichithra4986 Рік тому +1

    ♥️

  • @harilalreghunathan4873
    @harilalreghunathan4873 Рік тому

    👍kisilan❤

  • @shijumdr
    @shijumdr Рік тому

    play buttonവരാറായോ

  • @k.c.thankappannair5793
    @k.c.thankappannair5793 Рік тому

    Best wishes🎉 happy ONAM ❤

  • @prasanna1118
    @prasanna1118 Рік тому

    ഓണാശംസകൾ ❤️👍

  • @AnilkumarAnil-d4g
    @AnilkumarAnil-d4g 6 місяців тому

    💞

  • @sanjeevn4515
    @sanjeevn4515 Рік тому

    Good

  • @mvssumeshkumar1403
    @mvssumeshkumar1403 Рік тому

    മിന്നൽ രക്ഷാ 'ജാലകം '👍😂

  • @Artmaker22
    @Artmaker22 11 місяців тому

    Anchal vare pokanda athinu munpayi ttanu kottukkal

  • @AdmiringRainforest-nf6hn
    @AdmiringRainforest-nf6hn 9 місяців тому

    Malapperoor para

  • @anshadmn6507
    @anshadmn6507 Рік тому

    ❤❤

  • @User207an
    @User207an Рік тому

    👍👍👍👍

  • @shanuattingal
    @shanuattingal Рік тому

    🥰🥰🥰😍

  • @shynichacko2895
    @shynichacko2895 Рік тому

    ❤❤❤❤❤❤❤❤

  • @vijilvvijil2472
    @vijilvvijil2472 Рік тому

    101th like

  • @kishorekonni653
    @kishorekonni653 Рік тому

    Hai

  • @syamshiva1075
    @syamshiva1075 Рік тому

    ❤❤❤❤❤❤❤

  • @Binuktra
    @Binuktra Рік тому

    ❤❤❤

  • @MCB627
    @MCB627 Рік тому