Sunitha Kasim is live

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 24

  • @Gasal2000T-u2i
    @Gasal2000T-u2i 9 днів тому +5

    Mugam pole thanne swabhavavum.nalla abhinayam

  • @martinvitty2054
    @martinvitty2054 8 днів тому +1

    ഹായ് സുനിത ചേച്ചി കുട്ടി ലൈവിൽ വരാൻ പറ്റുന്നില്ല ജോലിസ്ഥലത്താണ് അസുഖം മാറിയോ വേഗം മാറുംട്ടോ🫶🫶🫶🫶🫶🫶🫶💙💙💙💙💙💙💙💙💙💙💙💙💙💙😘😘😘😘😘😘🥰🥰🥰🥰🥰

  • @marypaul2868
    @marypaul2868 9 днів тому +2

    Live il vannoru phone vili

  • @shafenabeegum8752
    @shafenabeegum8752 9 днів тому +4

    Endinaa ingane chavachondu samsarikkunne....live thangaludeya..venel kandalum mathi...but unexpected ayi kandu .ee message ittu nan mattippoyi...😅

  • @UshaKumari-dm4fo
    @UshaKumari-dm4fo 9 днів тому +1

    സുനിതേച്ചീ ❤️❤️❤️

  • @MeenuManish3323
    @MeenuManish3323 8 днів тому +1

    Nandanathil naayika paavam. .manichithra thaazhil naayika naagavalli.

  • @sivabalansugathan7865
    @sivabalansugathan7865 5 днів тому

    അടിപൊളി

  • @Venso_ff
    @Venso_ff 8 днів тому

    ഹായ് സുനിതേച്ചി

  • @sulekhatk4464
    @sulekhatk4464 9 днів тому

    Kothipikkalle suni 😍

  • @umajnair1128
    @umajnair1128 9 днів тому +1

    ഹയ്, സുനിത

  • @MumtasA-xr4ni
    @MumtasA-xr4ni 9 днів тому

    ഹായ് സു നി ദ

  • @മീനുമനു
    @മീനുമനു 9 днів тому +1

    suni ❤റസ്റ്റ് ചെയ്യൂ നന്നായിട്ട് ഓക്കേ

  • @BadaruBadaru-i2m
    @BadaruBadaru-i2m 9 днів тому +1

    രണ്ടു൦ കൊള്ളാ൦

  • @livinginnature8668
    @livinginnature8668 9 днів тому +1

    Hi

  • @OmanaBabu-m9r
    @OmanaBabu-m9r 9 днів тому +5

    നിങ്ങൾ രണ്ടും അടിച്ച് പിരിഞ്ഞോ?

    • @sunithakasim2812
      @sunithakasim2812  9 днів тому +4

      @@OmanaBabu-m9r ഇപ്പൊ വരെ ഇല്ല

    • @binduachary6912
      @binduachary6912 9 днів тому +3

      അടിച്ചു പിരിയുന്നത് കാണാൻ kathirika അല്ലെ കൊച്ചു ഗള്ളി 🤣🤣

    • @OmanaBabu-m9r
      @OmanaBabu-m9r 9 днів тому +3

      ഇല്ല കുഞ്ഞേ ഞാൻ ആദ്യായിട്ടാ ഈ ചാനൽ കാണുന്നത്. തനൂൻ്റെ ചാനൽ 2,3 തവണ കണ്ടു. ജിനുവിനെയും 2 തവണ കണ്ടു. 2 പേരോടും ഓരോതവണ സംസാരിച്ചു. തനുവിനോട് നേരിട്ട് : ജിനു നോട് comment ൽ 'ഏറെക്കുറെ ഒരേ മറുപടിയാണ് കിട്ടിയത്. ഞാൻ സുല്ലിട്ടു. പിന്നെ ഇവരുടെ കൂട്ടുകെട്ട്' അതിൽ ഒരു പഴഞ്ചൊല്ലുണ്ട്. കേട്ടിട്ടില്ലെ ഏറെ പ്രിയം അപ്രിയം? എത്ര വൈകിയാലും സുന്തേച്ചി വന്നിട്ടേ ഊണ് കഴിക്കുന്നുള്ളൂന്ന് പറഞ്ഞത് ഞാൻ കേട്ടു. അന്ന് തോന്നിയതാ. കാരണം സ്നേഹം എവിടെ കണ്ടാലും പിശാച് അവിടെ പാര വെക്കും സ്നേഹം ദൈവമാണെന്നല്ലെ?

    • @treesaeldho8239
      @treesaeldho8239 8 днів тому +7

      എന്താ ചേച്ചി തനു ഇങ്ങനെ സ്വൊന്തം ജീവിതം ഇങ്ങനെ puplic ആക്കി നാറ്റിക്കുന്നെ എന്ത് മോശമാ ആ സ്ത്രിയുടെ live ചുമ്മാ ഓവറാണ് ആ സ്ത്രീ ഞാൻ ജിനുവിന്റ ആരും അല്ല തനുവിന്റ story കേട്ടപ്പോൾ ഒരു വിഷമം തോന്നി യിരുന്നു പക്ഷെ ഇപ്പോൾ ആ സ്ത്രീ ഭയങ്കര ബോറായി തുടങ്ങി മലർന്ന് കിടന്ന് തുപ്പരുത് എന്ന് പറഞ്ഞു കൊടുക്ക്‌ ചേച്ചി അവർക്ക് ജിനു പോയതിൽ ഇപ്പോൽ സങ്കടം ഉണ്ടെന്ന് തോന്നുന്നില്ല മറിച് ലൈവിൽ എന്തൊക്കെയോ പ്രേകസനം പാട്ടും ചെണ്ട കോട്ടും ഈ സപ്പോർട്ട് ചെയ്യുന്നവർ താഴേക്ക് ഇട്ടിട്ടു പോകാൻ ഒരു നിമിഷം മതി ഒള്ള time നല്ല ഒരു ലൈഫ് ഉണ്ടാക്കി എടുക്കാൻ നോക്കാൻ പറയും അവരെ ഒരുപാട് വെറുത്തു പോയി ചേച്ചിയോട് ഒരുപാട് respect ഉണ്ട് 🙏🥰

    • @binduachary6912
      @binduachary6912 8 днів тому +1

      @treesaeldho8239 ജിനു ലൈവിൽ തുടങ്ങുന്നു അതിനു ലൈവിൽ താനൂജക്‌ മറുപടി കൊടുത്തേ പറ്റു അവളുടെ അടുത്തു സത്യം ഉണ്ട് അതു കൂടെ നിൽക്കുന്നവരെ വിശ്വസിപ്പിക്കണം അത് അവളുടെ ഉത്തരവാദിത്തം ആണ്. പിന്നെ ഈ യൂട്യൂബ് കേറ്റും ഇറക്കും അത് കൊണ്ട് നിങ്ങളെ പോലെ ഒന്നും മനസിലാകാതെ ഇരിക്കുന്ന ആളുകളെ വേണ്ട താനൂജക്‌ അവളെ മനസിലാകുന്ന കുറച്ചു per ഉണ്ട് അത് മതി 🙏🏻 ഈ opposite നിൽക്കുന്ന ജിനുവിനെയും സഹോദരി പോയി മനസിലാക്കാൻ നോക്കു ഇവിടെ നിന്ന് നേരം കളയാതെ 👍🏻👍🏻👍🏻

  • @manjuarun9711
    @manjuarun9711 9 днів тому

    Hi

  • @sivabalansugathan7865
    @sivabalansugathan7865 5 днів тому

    Hi