എന്റെ ജീവിതവും നിങ്ങൾ ചോദിച്ചതിനുള്ള മറുപടിയും എല്ലാത്തിനും ഉള്ള ഉത്തരം ഇതാ

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ •

  • @saidalavikodnayri3772
    @saidalavikodnayri3772 2 місяці тому +66

    അൽഹംദുലില്ലാഹ് നിങ്ങളുടെ ഈ പരീക്ഷണങ്ങൾക്കൊക്കെ നാളെ പരലോകത്ത്
    വിജയം ഉണ്ടാകും
    എന്ന് ഉറച്ച വിശ്വാസത്തോടെ ജീവിക്കുക എല്ലാ പരീക്ഷണങ്ങളും അതിജീവിച്ച് മുന്നോട്ടുപോകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @sadikpallikkal8656
    @sadikpallikkal8656 Місяць тому +38

    ഇത്താക്ക് അള്ളാഹു ആരോഗ്യത്തോടെ ഉള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ

  • @naseera1209
    @naseera1209 17 днів тому +7

    മോളെ കയ്യും മുടിയും കാണിക്കണ്ടായിരുന്നു, അള്ളാഹു ഈ നിലയിലെത്തിച്ചില്ലേ അൽഹംദുലില്ലാഹ്, നീ സുന്ദരിയാണ്, ആണുങ്ങൾ കണ്ട് ആസ്വദിക്കും, കുറ്റമാണ്, യൂട്യൂബ് വേണ്ടന്ന് വെച്ചാൽ അല്ലാഹു മറ്റെന്തെങ്കിലും ബർക്കത്ത് ചെയ്യും

  • @kunjumon6472
    @kunjumon6472 Місяць тому +11

    മകൾ വലുതായി അവരെ രക്ഷപ്പെടുത്തി, ഇനിയുള്ള ജീവിതത്തിനു ഒരു കൂട്ട് വേണം അത് ആലോചിച്ചു തീരുമാനം എടുക്കു. ഉമ്മയും മകളും സപ്പോർട്ട് ചെയ്യും. അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲

  • @nasrudheensv-lb9xd
    @nasrudheensv-lb9xd 2 місяці тому +41

    ഇത്ത. അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @ansarudeens8425
    @ansarudeens8425 Місяць тому +18

    My പ്രിയ സഹോദരി ഹ്യദയം ശുദ്ദമാണ് അല്ലാഹു വിജയിപ്പിക്കെട്ട ഹൗറിലാക്കട്ടെ ശി ഫാ നൽകട്ടെ ! ഇനിയും കാര്യങ്ങൾ പങ്ക് വെക്കാം

  • @nasargood5459
    @nasargood5459 2 місяці тому +20

    എന്റെ പൊന്നുമോളെ നമ്മൾ ഒരിക്കലും ജീവിക്കില്ല. നമ്മൾ ജീവിക്കുന്നത് മറ്റുള്ളവർക്ക് വേണ്ടിയാണ്. À എല്ലാ പ്രവാസികളും അതുപോലെ തന്നെയാണ് പൊന്നുമോളെ. മാസത്തിൽ ഒരു 500 രൂപയെങ്കിലും നിനക്ക് വേണ്ടി നീ കരുതിവച്ചോണ്ടി. നിനക്ക് പ്രായമായാൽ ആരും നിന്നെ നോക്കാൻ ഉണ്ടാവുകയില്ല. നിനക്ക് നീ മാത്രമാണ് ഉണ്ടാവുക.

  • @mastermuhammed1000
    @mastermuhammed1000 2 місяці тому +20

    ഒരുവിഷമവും അറിയാതെ ജീവിക്കുന്ന സഹോദരി സഹോദൻമാർക്ക് ഇതൊരു പാഠമാണ്

  • @sulaimansulaiman8752
    @sulaimansulaiman8752 2 місяці тому +16

    എല്ലാം ശരിയാകും മോൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ 🤲🤲🤲🤲

    • @HAWWA-SHAHI-VLOGS
      @HAWWA-SHAHI-VLOGS  2 місяці тому

      ❤️

    • @Jafferswadiqjafferswadiq123Swa
      @Jafferswadiqjafferswadiq123Swa 2 місяці тому +1

      ഇത്താത്ത ഞാൻ ഇപ്പോൾ ആണ് കണ്ടാദ് അള്ളാഹു സുഖം സന്തോഷം ആഫിയത്തും ആരോഗ്യം ആയുസും ജോലിയിൽ ബർകതും നൽകട്ടെ ആമീൻ 🙋‍♀️

    • @HAWWA-SHAHI-VLOGS
      @HAWWA-SHAHI-VLOGS  2 місяці тому

      @Jafferswadiqjafferswadiq123Swa ❤️❤️❤️❤️

  • @Misbahi-yz3yu
    @Misbahi-yz3yu 2 місяці тому +17

    ജീവിതം ഇങ്ങനേയാണ് പെങ്ങളേ മഴയും വെയിലും മഞ്ഞും കാറ്റും വെളിച്ചവും സന്തോഷവും ദുഖവും എല്ലാം നിറഞ്ഞ ഒരു ലോകം അവിടെ സമാധാനം ഉണ്ടാവുക എന്നത് അത്ഭുതമാണ് 10000 ഒരാൾ മാത്രം നിങ്ങൾ ജനങ്ങളുടെ ഇടയിൽ ഇറങ്ങി ഇടപഴകി ജീവിച്ചാൽ അറിയാം എന്നാണ് ദുനിയാവ് എന്ന് ഈ കാണുന്ന ആർഭാടങ്ങൾ അല്ല എത്ര എത്ര അനുഭവങ്ങൾ കരയാതേ ഇറങ്ങി പോരായാൻ കഴിയുന്ന വീടുകൾ വളരെ കുറവ് അത് ആലോചിക്കുമ്പോൾ നിങ്ങൾ സ്വർഗത്തിലാണ്

  • @aychuzkitchenworld6875
    @aychuzkitchenworld6875 Місяць тому +16

    ഇത് കണ്ടിട്ട് സൻമനസുള്ള ആരെങ്കിലും ഖൈറായ ഒരു ജീവിതം നൽകട്ടെ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @shafimamasl2672
    @shafimamasl2672 2 місяці тому +8

    പടച്ചവൻ എല്ലാം വിധ അനുഗ്രഹങ്ങളും, ദിർഗായുസ്സും നൽകി അനുഗ്രഹിക്കട്ടെ... 🤲

  • @shafeekchockana
    @shafeekchockana 2 місяці тому +7

    രക്ഷപെടട്ടെ 👍🏻നല്ലത് വരട്ടെ ❤️ഏറെ വിഷമങ്ങൾക്കൊടുവിൽ സന്തോഷങ്ങൾ വന്നെത്തും

  • @sameernadukkandy682
    @sameernadukkandy682 2 місяці тому +9

    എനിക്ക് വളരെ അത്യാവിശ്വ വാക്കുകൾ ആണ് പടച്ചോൻ ദീർഘയാസ ും ഹാഫിയത്തു തരട്ടെ ആമിൻ

  • @subairpeettayullathil2283
    @subairpeettayullathil2283 2 місяці тому +40

    എല്ലാം ശരിയാണ് പക്ഷെ നല്ല ഒരു കൂട്ട് വേണം ഇല്ലെങ്കിൽ കുറച്ച് കുടി കയിഞ്ഞാൽ ബുദ്ധിമുട്ടല്ലെ എല്ലാ ആഗ്രഹങ്ങളും റബ്ബ് സാദിപ്പിച്ച് തരട്ടെ

    • @HAWWA-SHAHI-VLOGS
      @HAWWA-SHAHI-VLOGS  2 місяці тому +3

      ❤️

    • @jailamulfadle8686
      @jailamulfadle8686 Місяць тому +1

      💯

    • @HAWWA-SHAHI-VLOGS
      @HAWWA-SHAHI-VLOGS  Місяць тому +1

      @jailamulfadle8686 ❤❤

    • @shahalmuhammed3940
      @shahalmuhammed3940 Місяць тому +1

      👍👍👍👍

    • @Havviz
      @Havviz 21 день тому +2

      ​@@HAWWA-SHAHI-VLOGSതാത്ത എനിക്ക് എന്തങ്കിലും ജോലി ഉണ്ടാകുമോ ഭയങ്കരം ബുദ്ദിമുട്ടാണ് മക്കളെ പോറ്റാൻ ഞാൻ അങ്ങോട്ട് വരുമായിരുന്നു

  • @riyas7139
    @riyas7139 Місяць тому +9

    എല്ലാ പ്രാരാബ്ധങ്ങൾക്കിടയിലും എന്തെങ്കിലും ചെറിയ സമ്പാദ്യം മാറ്റി വെക്കാൻ ശ്രദ്ധിക്കണം 🤲

  • @MuhammedMusliyar-y1v
    @MuhammedMusliyar-y1v Місяць тому +4

    സഹോദരി ക്ക് നല്ല ജീവിതം അല്ലാഹു തരട്ടെ പറ്റിയ ശരി ക്ക് നോക്കുന്ന ഒരു ഇണയെ തരട്ടെ അല്ലാഹു രക്ഷപെടുത്തട്ടെ സഹോതരി യുടെ അവസ്ത കേട്ടിട്ട് സങ്കടം തോന്നുന്നു അല്ലാ ഹു രക്ഷപെടുത്തട്ടെ

  • @muneerkoovakandiyil6824
    @muneerkoovakandiyil6824 2 місяці тому +8

    .അള്ളാഹു ത്തഅല ആരോഗ്യത്തോട് കൂടിയ ദീർഗായുസ് തരട്ടെ' എല്ലാ പ്രയാസങ്ങളിൽ നിന്നും എളുപ്പം കരകയറ്റിത്തരട്ടെ lആമീൻ

  • @finufidhu5007
    @finufidhu5007 2 місяці тому +5

    അള്ളാഹു അനുഗ്രഹിക്കട്ടെ
    ഞങ്ങളുടെ ദുഹായിൽ ഉൾപ്പെടുത്ത എന്നും അള്ളാഹു വലിയവനാ ഒന്നും പേടിക്കണ്ട ആയുസും😮 ആരോഗ്യവും എന്നും ഉണ്ടാകട്ടെ

  • @Mohmed-k2v
    @Mohmed-k2v Місяць тому +8

    ഞാൻ ഇന്നാണ് വീഡിയോ കണ്ടത് സബ്സ്ക്രൈബ് ചെയ്തു .കേട്ടപ്പോൾ കരച്ചിൽ വന്നു അല്ലാഹു ആഫിയത്തും ദീർഘായുസ്സ് തരട്ടെ ആമീൻ

  • @richudude1161
    @richudude1161 Місяць тому +16

    കരയിപ്പിച്ചല്ലോടി മോളെ അള്ളാഹു ഇനിയുള്ള കാലം മോൾക്കും കുടുംബ ത്തിനും നല്ലതു മാത്രം വരുത്തട്ടെ നിങ്ങള്ക്ക് വേണ്ടി റബ്ബിനോട് ഞാനും ദുഹാ ചെയ്യാം ആമീൻ യാർബ്ബൽ ആ ലമീൻ

  • @ashikashi6648
    @ashikashi6648 2 місяці тому +5

    അസ്സലാമു അലൈക്കും അലാഹുനി ങ്ങളിൽ നല്ലത് വരട്ടെ ആമീൻ അബൂബക്കർ
    എല്ലാം കേട്ടു. നിങ്ങളുടെ വിലയേറിയ ഓരോ നിമിഷവും വാക്കുകളിലൂടെ മനസ്സിലാക്കി..റഹ്മാനായ റബ്ബ് സികരീകടെ ആമീൻ

  • @fareedmahin9875
    @fareedmahin9875 2 місяці тому +7

    അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Ilyasthirupoyil
    @Ilyasthirupoyil Місяць тому +12

    അസ്സലാമു അലൈകും, ഞാൻ ആദ്യമായിട്ടാണ് ഇവരുടെ കഥ കേൾക്കുന്നത്, നാഥൻ എല്ലാത്തിലും ഖൈർ ചെയ്യട്ടെ, ചുരുക്കി പറയാം ഞാനും പലതും അനുഭവിച്ചതാണ്, ഭാര്യയും 3 കുട്ടികളും ഉണ്ട് പക്ഷേ ജീവിത പങ്കാളിയില്ല, ഞാൻ ആദ്യം ദുബായിൽ ആയിരുന്നു ഇപ്പോൾ ഖത്തറിൽ ആണ്, എന്നാൽ കഴിയുന്ന ഒരു ജീവിതം തരാൻ ഞാൻ തയ്യാറാണ്, എനിക്ക് സ്നേഹമാണ് വേണ്ടത്, ഖത്തറിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു

    • @HAWWA-SHAHI-VLOGS
      @HAWWA-SHAHI-VLOGS  Місяць тому

      ❤️

    • @Ilyasthirupoyil
      @Ilyasthirupoyil Місяць тому

      @@HAWWA-SHAHI-VLOGS മദ വിശ്വാസവും ജീവിത അനുഭവവും ഉള്ള ആളെ ജീവിത പങ്കാളിയാക്കാൻ ഞാൻ ആഗ്രഹിക്കുന്നു

    • @nasernaser8291
      @nasernaser8291 Місяць тому

      നിങ്ങൾ age കൂടുതൽ അല്ലെ

    • @Ilyasthirupoyil
      @Ilyasthirupoyil Місяць тому

      @nasernaser8291 എന്റെ വയസ്സ് 50

    • @JijHoii
      @JijHoii Місяць тому

      Ade kooduthalane a a penkuttikke chose kkunnadene ore mannyada vadda

  • @JabiraAzee-by4qu
    @JabiraAzee-by4qu 2 місяці тому +34

    ക്ഷമിക്കുന്ന വരുടെ കൂടെ അള്ളാഹു ഉണ്ടാകും

  • @AZEE-HAMEE
    @AZEE-HAMEE 20 днів тому +2

    സഹോദരി, മകൾ,ഉമ്മ, എല്ലാ നിലയിലും നിങൾ വിജയിച്ചു.ഇരു ലോകത്തും അല്ലാഹ് സന്തോഷം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @aliakbar2567
    @aliakbar2567 2 місяці тому +64

    ഞാ൯ ഇന്നാണ് ഈ വീടിയോ കണ്ടത്. പടച്ചവ൯ നന്നാക്കട്ടെ. ഇനി മുതൽ കാണാ൦. വിഷമങ്ങൾ ഒക്കെ റബ്ബ് മാറ്റിത്തരട്ടെ. ❤❤❤❤

  • @hinaworld11
    @hinaworld11 11 днів тому +1

    നിങ്ങൾ നല്ല മനസ്സിന്റെ ഉടമയാണ് അല്ലാഹു കൈവിടൂല്ല തീർച്ചയായും

  • @subairsubi1335
    @subairsubi1335 2 місяці тому +33

    👍സഹോദരി ജീവിത കഥകേട്ട് കണ്ണ് നിറഞ്ഞുപോയി 🤔 ഉള്ളിൽ വേദനയുടെ കനലെറിയുമ്പോഴും അ വാക്കുകളിൽ ധീരതയുടെ ഒരുസ്വരമുണ്ട് 🤔ഇല്ല സഹോദരി നാഥൻ കൈവെടിയില്ല 🤔തളരാതെ വാടാതെ പതറാതെ പിടിച്ചു നിൽക്കണം 🤔നിങ്ങളെ ഇ വിഷമത്തിൽ നിന്നും കരകയറ്റാൻ ആരും വരാതിരിക്കില്ല 🤔നാഥൻ തുണക്കട്ടെ ആമീൻ 🤴🌈🧚🤲 🤝

  • @Kunipamp
    @Kunipamp 2 місяці тому +6

    നല്ല മനസ്സിൻ്റെ ഉടമ യാണ് നീ
    ഇങ്ങിനെ ഉള്ളവർക്ക് പരീക്ഷണങ്ങളും ഉണ്ടാവും സാരം ഇല്ല അവസാനം വിജയിക്കും

  • @raihanathraihanath4688
    @raihanathraihanath4688 20 днів тому +2

    അസ്സലാമു അലൈകും. ഇപ്പോൾ നല്ല പ്രായം ആണ്.. ഇതോടെ കൂടെ നിങ്ങൾ ക്കും നല്ല ഒരു ജീവിതം വേണം... നല്ല ആളുകൾ ഉണ്ടാവും.. നിങ്ങളുടെ വിഷമങ്ങൾ മനസ്സിൽ ആക്കി നിങ്ങളെ സ്നേഹിച്ചു സന്തോഷജീവിതം തരുന്ന ആൾ ഉണ്ടാവും.. നമ്മൾ തളരുമ്പോൾ കൂട്ടാവുന്ന ഒരാൾ ❤

  • @jaleelvm1414
    @jaleelvm1414 Місяць тому +3

    ഇനിയെങ്കിലും നല്ലൊരു ജീവിതം സർവ്വശക്തൻ നൽകട്ടെ ഷാഹി
    കേട്ടു മനസ്സ് തകർന്നു പോയി

  • @rajlak8341
    @rajlak8341 2 місяці тому +20

    നിങ്ങൾ നല്ല മനസ്സിന് ഉടമയാണ്.

  • @sajeersajeer9713
    @sajeersajeer9713 Місяць тому +3

    മനസ്സിന് വല്ലാത്ത ഒരു വേദന തോന്നി. അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നല്കി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @asharafmannarkkad7988
    @asharafmannarkkad7988 Місяць тому +8

    ഷാഹി എല്ലാത്തിനും പടച്ചവൻ കൂടെയുണ്ട് 🤲🤲🤲

  • @lailasworld5148
    @lailasworld5148 Місяць тому +1

    നിങ്ങളെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് ഞാൻ എല്ലാവർക്കും ഷെയർ ചെയ്തു കൊടുത്തിട്ടുണ്ട് സന്തോഷമായിട്ട് ഇരിക്ക് ❤

  • @hussainpk3718
    @hussainpk3718 2 місяці тому +7

    നിങ്ങളുടെ മുൻകാല ചരിത്ര ഞാൻ കേട്ടു പക്ഷേ നിങ്ങൾ അതിനെയല്ലാം അതിജീവിച്ചതിൽ ഞാൻ അഭിനന്ദിക്കുനന്നു മുന്നോട്ടും റമ്പ് നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു നന്നി .

  • @nasarmadapally9066
    @nasarmadapally9066 2 місяці тому +4

    എല്ലാ പ്രയാസങ്ങളും അള്ളാഹു മാറ്റിത്തരട്ടെ..നല്ലൊരു നാളുകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു..🤲
    ഖത്തറിലെ നമ്പർ അറിയിച്ചുതരിക..

  • @harisnallakkandy1342
    @harisnallakkandy1342 2 місяці тому +7

    വല്ലാണ്ട് കരഞ്ഞു പോയി എല്ലാരേയും അള്ളാഹു രക്ഷപെടുത്തട്ടെ ആമീൻ

  • @AneesChuzhali
    @AneesChuzhali 2 місяці тому +6

    പരീക്ഷണങ്ങളിൽ പതറാതെ മുന്നോട്ടു പോവുക റബ്ബ് വലിയവനാണ് റബ്ബിന്റെ സഹായമുണ്ടാവും..
    ഇൻശാ അല്ലാഹ്

  • @M.A.pallam
    @M.A.pallam 2 місяці тому +3

    ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് അല്ലാഹു പ്രദാനം ചെയ്യട്ടെ പരലോക ജീവിതം സന്തോഷകരമാക്കാഗട്ടേ നമ്മളെ എല്ലാവരെയും സ്വർഗീയ പൂങ്കാവനം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ

  • @khalidpp3521
    @khalidpp3521 Місяць тому +5

    ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് സ്വന്തം ജീവിതം മറന്ന് മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവർ അവരാണ് പ്രവാസി താത്താക്ക് ആ ഫിയത്തുള്ള ദീർഘായുസ് പടച്ചവൻ നൽകുമാറാകട്ടെ ആമീൻ

  • @MoiduV-rh6rg
    @MoiduV-rh6rg 20 днів тому +1

    സഹോദരീ. ഒരു പാട് സഹിച്ചു. അള്ളാഹു ഇരുവീട്ടിലും വിജയിപ്പിക്കട്ടെ

  • @bavumoidhen3537
    @bavumoidhen3537 2 місяці тому +11

    ധൈര്യമായി മുന്നോട്ടു പോവുക ഇത്താഅല്ലാഹു കൂടെ ഉണ്ടാവും

  • @Always_troll
    @Always_troll 2 дні тому

    Ethra Valiya Manassanu Ningalethu
    Allahu Ningaleyum Kudunbatheyum
    Kakkatte❤

  • @ismailfaris16
    @ismailfaris16 2 місяці тому +14

    ഈ വീഡിയൊ ആദ്യമായിട്ടാ കാണുന്നത് ദുഹാചെയ്യാം സബ്സ്ക്രൈബ് ചൈതിട്ടുണ്ട്ട്ടൊ

  • @nasarudeenebinuabbas1336
    @nasarudeenebinuabbas1336 Місяць тому +2

    الله.അനുഗ്രഹിക്കട്ടെ الله നമ്മുടെ ആഗ്രഹങ്ങൾ ഹലാലാക്കുകയും, സഫലീകരിക്കുകയും ചെയ്യട്ടെ امين يارب العالمين.

  • @naseemapm
    @naseemapm 2 місяці тому +6

    ഞാൻ ആദ്യം ആയിട്ട് ആണ് വീഡിയോ കാണുന്നത് അള്ളാഹു നമ്മുടെ എല്ലാവരുടെയും വിഷമങ്ങൾ സങ്കടങ്ങൾ എല്ലാം മാറ്റി സന്തോഷം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @gofoorck5246
    @gofoorck5246 2 місяці тому +5

    എല്ലാ ബുദ്ധിമുട്ടുകളും അല്ലാഹു മാറ്റി തരട്ടെ എല്ലാ ബുദ്ധിമുട്ടുകളും അല്ലാഹു മാറ്റി തരട്ടെ

  • @SudheerKsdjat
    @SudheerKsdjat Місяць тому +4

    പടച്ചോനെ
    ഓരോരുത്ത്രരുടെ കഥ കേട്ടാൽ
    നമുക്ക് എത്രയോ സുഖം ആണ്
    അൽഹംദുലില്ലാഹ്

  • @sharafsharaf4755
    @sharafsharaf4755 2 місяці тому +7

    മാഷാ അള്ളാ.. കണ്ടതിൽ സന്ദോഷം 🙏🏻

  • @jameelamuhasin747
    @jameelamuhasin747 2 місяці тому +47

    അല്ലാഹു നമുക്ക് മഹ്ശറയിൽ സുഖം തരട്ടെ ഇതൊക്കെ കാണുമ്പോൾ നമ്മൾക്ക് ഒന്നുമല്ല നമ്മൾ ഒന്നും എന്ത് കേട്ടാലും എന്തുപറഞ്ഞാലും ജനങ്ങൾ പഠിക്കൂല്ല അല്ലാഹു മോൾക്ക് ആരോഗ്യം ആഫിയത്തും തരട്ടെ. ആയുസ്സും തരട്ടെ മകളുടെ വിഷമം കേട്ടപ്പോൾ സങ്കടം വരുന്നു എല്ലാം വിധി

    • @AshrafE-n4j
      @AshrafE-n4j 2 місяці тому

      MAnadavadi എവിടെ

    • @ZuasWorld
      @ZuasWorld 2 місяці тому

      Ameen

    • @shafiriyadh7951
      @shafiriyadh7951 2 місяці тому

      റേഷൻ കട മറന്നു മണ്ണെണ്ണ വാങ്ങണോ 😅😅​@@AshrafE-n4j

    • @ansarimanikkan6077
      @ansarimanikkan6077 2 місяці тому

      MATHAM KUTHIYAL KUMBLAM MULAKKOOLLA

    • @MuhammedHussain-cj6nb
      @MuhammedHussain-cj6nb Місяць тому

      കാണുന്നതല്ലാം പാവങ്ങൾക്കു വിധി എന്ന. വാക്കു. ..നമ്മൾ. ജീവിക്കുമ്പോൾ..ഒരു ത്രാസ് അതു എന്താണെന്ന് മനസിലാകുന്നത് നല്ലതാ...

  • @fousiyafousiya6146
    @fousiyafousiya6146 2 місяці тому +9

    അള്ളാഹു ജീവിതത്തിലെ വിഷമങ്ങൾ എല്ലാം മാറ്റി തരട്ടെ 🤲🏻

  • @aseesc-z1s
    @aseesc-z1s 2 місяці тому +20

    ഞാൻ ആദ്യമായിട്ടാണ് താത്തയേയും വീടിയോയും കാണുന്നത് എല്ലാ പ്രായാസങ്ങളും അള്ളാഹു മാറ്റിത്തരാൻ പ്രാർത്തിക്കുന്നു എല്ലാറ്റിനും കൂടെയുണ്ട് ഞാൻ വയനാട് തന്നെയാണ്

  • @musmisvlog4219
    @musmisvlog4219 20 днів тому +1

    ജീവിതം പല തടസ്സങ്ങളും ഉണ്ടാവും, ഇനിയും സധര്യം
    മുന്നോട്ടു പോവുക നല്ലൊരു നാളെക്ക് വേണ്ടി
    പ്രാർത്ഥിക്കുക പ്രവർത്തിക്കുക, വിജയം ഉറപ്പ്

  • @FaisalBabu-r2d
    @FaisalBabu-r2d Місяць тому +3

    അസ്സലാമു അലൈക്കും അല്ലാഹുത്താലനിങ്ങളുടെ ജോലിയിൽ ഹൈറും ബർക്കത്തും നൽകട്ടെ പ്രയാസങ്ങൾ പടച്ച റബ്ബ് കാണുന്നുണ്ടല്ലോ എല്ലാം ശരിയാവും എല്ലാ പ്രയാസങ്ങളും തീരും

  • @PM_-CREATION_
    @PM_-CREATION_ 2 місяці тому +7

    ഈ വീഡിയോ ആദ്യമായിട്ട് കാണുകയാ .
    കുടുംബത്തെ ഒരുമിച്ച് കൊണ്ട് പോവാൻ പറ്റിയ ഒരാള കിട്ടാൽ വിവാഹം കഴിച്ച് കഴിയാൻ ശ്രമിച്ചു കൂടെ

  • @gafoortmg8398
    @gafoortmg8398 2 місяці тому +4

    അള്ളാഹു എല്ലാ പ്രയാസങ്ങളും തീർത്തു തരും ഇൻശാഅല്ലാഹ്‌

  • @kimswayanad413
    @kimswayanad413 2 місяці тому +6

    നല്ലതു വരട്ടെ പ്രാർത്ഥ നയോടെ ഖത്തറിൽനിന്നും ഒരു വയനാട്ടുകാരൻ

  • @hishamtalk6277
    @hishamtalk6277 Місяць тому +1

    അല്ലാഹു എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അല്ലാഹു മാറ്റി തരട്ടെ🤲

  • @abdulkhader7991
    @abdulkhader7991 Місяць тому +3

    നല്ലൊരു പങ്കാളിയെ തിരഞ്ഞെടുക്കു അല്ലാഹുതആല ഹൈറ് ബർക്കത്തും നൽകട്ടെ

  • @FathimaSuhara-j1m
    @FathimaSuhara-j1m 2 місяці тому +3

    ഹലോ നിങ്ങൾ ഇത് കേട്ടിട്ട് എനിക്ക് അനുഭവം പോലെ തന്നെ ഞങ്ങൾക്ക് ഫോണിൽ നമ്പറിൽ ഫ്രണ്ട്സ് ആവാം എന്റേതുപോലെതന്നെ സെയിം ആണ്🤲🤲🤲 പടച്ചോൻ രക്ഷപ്പെടുത്തി തരട്ടെ

  • @Neenu.214
    @Neenu.214 2 місяці тому +4

    പടച്ചവൻ നല്ലഹായറും ബർകതും തരട്ടെ

  • @KpAsharaf-r5y
    @KpAsharaf-r5y 11 днів тому

    എനി ഉരു.നല്ല.ജീവിതം.അല്ലാഹു.പ്രധാനം. ചെയ്യട്ടെ.ആമീൻ. ഒത്ത് ഇന്നങ്ങിയ ഒരു.വന്ധം.കിട്ടട്ടെ

  • @SubaidaEdanad
    @SubaidaEdanad 17 днів тому

    എപ്പോഴു o നിങ്ങളെ പ്രാർത്ഥന യിൽ ഉൾപ്പെടുത്തി കൊള്ളാം, എല്ലാം ശരി യാവും, ആമീൻ യാ റബ്ബൽ ആലമീൻ

  • @NowshadPk-x3o
    @NowshadPk-x3o 2 місяці тому +4

    താത്താന്റെ വീഡിയോ ഇന്ന് മുതൽ ആണ് ഞാൻ കാണുന്നത് എല്ലാ ശെരിയാകും ത്താ പടച്ചവൻ പരീക്ഷണം തന്നോണ്ടിരിക്കും അത് താത്താക്ക് എത്ര തോളം ശമ ഉണ്ട് എന്ന് പരിശോതിക്കുകയാണ് നങ്ങളും പ്രാർഥിക്കാ

  • @dilse..3232
    @dilse..3232 2 місяці тому +15

    ശരിക്കും മെഴുക്‌ തിരിയുടെ ജീവിതമാണല്ലൊ താത്താ, കാശില്ല ഉണ്ടായിരുന്നെങ്കിൽ സഹായിച്ചേനെ.. കൂടെയുണ്ടാവും കൂടെ പിറപ്പിനെ പോലെ❤

    • @HAWWA-SHAHI-VLOGS
      @HAWWA-SHAHI-VLOGS  2 місяці тому +3

      നിങ്ങളുടെ ദുആ മാത്രം മതി

    • @dilse..3232
      @dilse..3232 2 місяці тому +1

      In shah allah❤

  • @SubaidaMuhammed-tx2rl
    @SubaidaMuhammed-tx2rl Місяць тому +3

    .. നല്ല മോള് ആഫിയത്തോടുള്ള ആരോഗ്യം നൽകട്ടെ

  • @ifthikkarpanangodan9107
    @ifthikkarpanangodan9107 18 днів тому

    എല്ലാവിധ പ്രാർത്ഥനയും റബ്ബേ എല്ലാംകൊണ്ടും അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @Ilyasthirupoyil
    @Ilyasthirupoyil Місяць тому +3

    ജീവിതത്തിൽ കഷ്ടപ്പാട് അനുഭവിച്ചു വളർന്നവരുടെ കൂടെ ജീവിച്ചാൽ ജീവിതം ധന്യമാകും

    • @HAWWA-SHAHI-VLOGS
      @HAWWA-SHAHI-VLOGS  Місяць тому +1

      ❤️❤️❤️

    • @Ilyasthirupoyil
      @Ilyasthirupoyil Місяць тому

      @HAWWA-SHAHI-VLOGS ഹായ്

    • @Ilyasthirupoyil
      @Ilyasthirupoyil Місяць тому

      @HAWWA-SHAHI-VLOGS ഷാഹി ഷാഹിയെ പോലെ വല്ലാതെ കഷ്ടപെട്ടിരുന്ന ഒരാളാണ് ഞാനും,, എനിക്ക് കുറച്ചു സംസാരിക്കാൻ അവസരം തരുമോ

    • @Ilyasthirupoyil
      @Ilyasthirupoyil Місяць тому

      @HAWWA-SHAHI-VLOGS ഇപ്പോൾ ഖത്തറിൽ ഉണ്ട് 10 വർഷം ആയി

  • @BasheerBasheer-hq4dq
    @BasheerBasheer-hq4dq 2 місяці тому +2

    അള്ളാഹു എല്ലാ പ്രയാസങ്ങളും പരിഹരിച്ചു തരട്ടെ.. ആമീൻ

  • @AslaAslu-fy1fo
    @AslaAslu-fy1fo 2 місяці тому +12

    ഞാനും ഖത്തറിൽ ആണ് ഇത് ഞാനും ഒരു ഹൗസ് മേഡ് ആണ് അൽഹംദുലില്ലാഹ്

  • @sakkariya1
    @sakkariya1 2 місяці тому +5

    അള്ളാഹു മഹ്ഫിത്തോടുകൂടിയുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യുമാറാകട്ടെ ആമീൻ

  • @SumayyaThahir
    @SumayyaThahir Місяць тому

    അള്ളാഹു ഹൈറായജീവിതം ഇനിയും ഇവിടന്ന് അങ്ങോട്ട് അള്ളാഹു പ്രദാനം ചെയ്യട്ടെ ഇന്ഷാ allah ദുആയിൽ ഉൾപ്പെടുത്താം ദുആ ചെയ്യണേ ഞാനും ഒരു പ്രവാസിയാണ് അൽഹംദുലില്ലാഹ്, ഹാഫിയത് നൽകട്ടെ സഹോദരീ

  • @lulumol6951
    @lulumol6951 2 місяці тому +4

    ഇൻഷാ അല്ലാഹ് ഇനി ഒരു നല്ല ഒരു കൂട്ട് അല്ലാഹു തരട്ടെ.😢😢😢

  • @NazeerAboobaker
    @NazeerAboobaker 20 днів тому +1

    കൂടിയ റബ്ബിൽ ആലമീനായ തമ്പുരാൻ തീർച്ചയായും നടത്തി തരട്ടെ എന്ന് ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നതിന് പകരം എന്താണെന്ന് അറിയില്ല തീർച്ചയായിട്ടും മനസ്സിൽ എപ്പോഴും ഈ ഓർമ്മ തന്നെയായിട്ട് മാറട്ടെ അൽഹംദുലില്ലാഹ് തീർച്ചയായും നല്ല രചിച്ച അല്ലാഹുവിന്റെ റസൂലിന്റെയും പ്രവാചകൻമാരും തന്നെ ഒരിക്കലും കൈയൊഴിയില്ല അങ്ങനെ ഒരു അല്ലാഹു ഉണ്ടെങ്കിൽ വിശ്വസിക്കുന്നത് സത്യമാണെങ്കിൽ തനിക്ക് വിജയം തന്നെ ഉറപ്പാണ് ഒരു കാരണവശാലും പരാജയപ്പെടേണ്ടതോ വിഷമിക്കേണ്ട ആവശ്യം ഇനി വരുന്നില്ല അനുഭവിച്ചു കഴിഞ്ഞു

    • @NazeerAboobaker
      @NazeerAboobaker 20 днів тому +1

      ക്ഷമിക്കണം അസ്സലാമുഅലൈക്കും സായുധാവി സമ്മത കേട്ടതിനു ശേഷം എന്തൊക്കെയാണ് എന്റെ മനസ്സിൽ കയറിവന്നത് എനിക്കറിയില്ല എന്തായാലും ഞാൻ ഒന്നും തിരുത്താൻ നിൽക്കുന്നില്ല റബ്ബിന് അറിയാമല്ലോ എന്റെ മനസ്സിൽ ഉണ്ടായ സത്യാവസ്ഥയും തനിക്ക് വേണ്ടി നന്മയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന അതിസാഇതാടെ സഹോദരിക്ക് വേണ്ടി ഹയർ ആയ രീതിയിൽ ഒരു ചെറിയ കൂരി എങ്കിലും വെച്ചു കൊടുക്കുവാൻ തന്നെ കൊണ്ട് അതിനുള്ള മാർഗം അല്ലാഹു കാണിച്ചു തരട്ടെ എന്നുള്ള പ്രാർത്ഥനയുടെ ഒരംശമെങ്കിലും എന്റെയും നമസ്കാരത്തിൽ എനിക്ക് ഓർമ്മ വരട്ടെ തനിക്ക് തന്റെ മക്കൾക്ക് വേണ്ടിയിട്ടും ഉള്ള ഒരു സമാധാന ജീവിതത്തിനുള്ള എല്ലാ സൗഭാഗ്യവും അല്ലാഹു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇനിയൊരു സമാധാനം കിട്ടണമെങ്കിൽ തന്റെ സഹോദരിക്ക് ഒരു കൂരയാകണം തന്റെ ഉമ്മയുടെ അസുഖം തീർത്തും റബ്ബ് മാറ്റിക്കൊടുക്കണം മാറ്റി കൊടുക്കും എങ്കിലേ തനിക്ക് സമാധാനം വരും വരും സമാധാനം കിട്ടും ഉറപ്പായിട്ടും അള്ളാഹു അതിന് സഹായിക്കട്ടെ ആമീൻ

  • @PRAVASIDARBAR
    @PRAVASIDARBAR 2 місяці тому +3

    ഇൻശാഅല്ലാഹ്‌ എല്ലാം ശെരിയാവും.......🤲🏻🤲🏻🤲🏻🤲🏻

  • @sidheeksidheek6900
    @sidheeksidheek6900 2 місяці тому +2

    എല്ലാം അനുഗ്രഹങ്ങളും അള്ളാഹു നൽകട്ടെ ആമീൻ..

  • @Nowfiya-k9c
    @Nowfiya-k9c 2 місяці тому +4

    ഞാൻ വയനാട് കഥകൾ കേട്ടപ്പോൾ സങ്കടം വന്നു എല്ലാം മാറും

  • @sakeekavanur5135
    @sakeekavanur5135 20 днів тому +1

    ഞാൻ വീഡിയോ കണ്ടു കരഞ്ഞുപോയി😂 ഇത്താക്കും ഇത്താന്റെ കുടുംബത്തിനും നല്ലത് വരട്ടെ ആമീൻ

  • @Hameedcp-f1j
    @Hameedcp-f1j 2 місяці тому +8

    ഉള്ള ജോലിയ്യിൽ അള്ളാഹു റഹ്മത്തും ബർക്കത്തും അഭികരിച്ച് തരട്ടെ . ഇന്നള്ളാഹ മലായി കത്ത ഹു ഉസലൂന അലം നബിയ്യ് യാ അയൂ അൽല്ല. ദീന ആമനു സല്ലു അലൈഹി വസല്ലിമുതസ്ലിമ ,

    • @abdulgafoor3245
      @abdulgafoor3245 2 місяці тому +1

      ഖുർആൻ മലയാളത്തിൽ എഴുതൽ ഹറാമാണ്

    • @HAWWA-SHAHI-VLOGS
      @HAWWA-SHAHI-VLOGS  2 місяці тому

      Ok

  • @KunhiMohamed-fl6lz
    @KunhiMohamed-fl6lz Місяць тому +2

    അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകുമാറാവട്ടെ

  • @AbdulJaleel-g6u
    @AbdulJaleel-g6u 2 місяці тому +3

    ഞാൻ ഖത്തറിലാണ് നിന്നെപ്പോലെ തന്നെ
    ഹൗസ് ഡ്രൈവറായി 12 വർഷമായി ഖത്തറിൽ ഒരേ വീട്ടിൽ ജോലി ചെയ്യുന്നു
    താങ്കളുടെ എല്ലാ ജോലിയിലും ബർക്കത്ത് ഉണ്ടാവട്ടെ ... പ്രാർത്ഥിക്കാം

  • @basheerbasheer3597
    @basheerbasheer3597 Місяць тому +1

    എനിയുള്ള ജീവിതം സന്തോഷമുള്ള ജീവിതമാക്കിത്തരാൻ വേണ്ടി പ്രാർത്തിക്കാം god blesse you.

  • @abdulazeezn
    @abdulazeezn 2 місяці тому +3

    എല്ലാം പടച്ചവൻ ശരിയാക്കി തരട്ടെ ❤

  • @latheefks7196
    @latheefks7196 Місяць тому

    സഹോദരിയുടെ എല്ലാ വിഷമങ്ങളും അള്ളാഹു തീർത്തു കൊടുക്കട്ടെ പൂർണ്ണ ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @ജാസ്മിൻവ്ലോഗ്
    @ജാസ്മിൻവ്ലോഗ് 2 місяці тому +4

    ഇത്താനെ കണ്ടാൽ തീരെ പ്രായം തോന്നിയില്ല ഞാൻ സപ്പോർട്ട് ചെയ്യുന്നുണ്ട് കേട്ടോ

  • @basheerbasheer3597
    @basheerbasheer3597 Місяць тому

    എല്ലാ വിഷങ്ങളും മാറി വരും എനിയുള്ള ജീവിതം സന്തോഷമാക്കിത്തരട്ടെ നേർവ്വയിലുള്ള ജീവിതമാക്കിത്തരട്ടെ സന്തോഷo തരട്ടെ

  • @movihub4907
    @movihub4907 2 місяці тому +5

    അല്ലാഹു സന്തോഷത്തിലും റാഹത്തിലും ആകട്ടെ 🤲

  • @അൻസിഫ്Shifu
    @അൻസിഫ്Shifu Місяць тому

    നിങ്ങളെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് അള്ളാഹു ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @fdheey-db6ku
    @fdheey-db6ku 2 місяці тому +5

    ഇത്ത കേട്ട്ട് കരഞ്ഞു പോയി.ഇൻഷ അല്ലാഹ്.എല്ലാം ശരിയാവും.മഗ്‌രിബ് നിസ്കാരം കഴിഞ്ഞ് ഫത്തഹ് സൂറത്ത് ഊതുമോ.21 ദിവസം ഊതി കഴിഞ്ഞ് യ ഫത്താഹ് യ അല്ലാഹ് എന്ന് 489 വട്ടം ചൊല്ലുക.നിയ്യത്ത് വെച്ചിട്ട്.എല്ലാം ശരിയാവും. എല്ലെങ്കി സ്വലാത്ത് ചൊല്ലി നടക്കു ഇപ്പോഴും ഇൻഷ അല്ലാഹ് വേഷ്മിക്കണ്ട

    • @fdheey-db6ku
      @fdheey-db6ku 2 місяці тому

      ഓതുക. എന്നാണ് ടോ മുകളിൽ എഴുതിയത്.ഇപ്പൊ നോക്കുമ്പോ ഉ. എന്നാണ് കനും sorry

  • @MohammedrubarufaMohammedrubaru
    @MohammedrubarufaMohammedrubaru Місяць тому +2

    Thatha mansss vallatha aai poi Allha ivarkk jevithathil oru bad pryasangal kodukkalla Allaha afiyatulla dirgus nalla joli kodukkana Allha aameen ya rabbal alameen

  • @Nasru-pp9uk
    @Nasru-pp9uk 2 місяці тому +3

    ഇതെല്ലാം കേൾക്കുമ്പോൾ നമ്മളെ പ്രശ്നം ഒന്നും അല്ല.

  • @sameeranoushad3129
    @sameeranoushad3129 22 дні тому

    ഞാൻ ഇപ്പൊ ആണ് ഈ ചാനൽ കാണുന്നത് sub ആക്കീട്ടുണ്ട് ട്ടൊ. ഇത്തന്റെ എല്ലാ ബുദ്ധി മുട്ടുകളും മാറ്റി തരട്ടെ റബ്ബ് 🤲🏻🤲🏻 പ്രാർത്ഥിക്കാം

  • @SeenaGafoor-k2g
    @SeenaGafoor-k2g Місяць тому +4

    കരയിപ്പിച്ചു കളഞ്ഞല്ലോ മോളെ അല്ലാഹുവിന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവും

  • @thaju8882
    @thaju8882 2 місяці тому +1

    Aarum ellathavark padachavan und mole
    Ningalk allahu Ee logathum paralofathum nallad varuthatte Aameem

  • @banuslifestylevlogs
    @banuslifestylevlogs 2 місяці тому +12

    എന്റെ അവസ്ഥയും ഇതാണ് 😭
    അള്ളാഹു ആയുസും ആരോഗ്യവും തരട്ടെ. ... Aameen🤲🤲

    • @HAWWA-SHAHI-VLOGS
      @HAWWA-SHAHI-VLOGS  2 місяці тому +1

      🤲🤲🤲

    • @subairsubi1335
      @subairsubi1335 Місяць тому +2

      @@HAWWA-SHAHI-VLOGS 🤔സഹോദരി വിഷമിക്കേണ്ട നാഥൻ കൂടെയുണ്ട് എത്രയും വേഗം നിങ്ങളെ അള്ളാഹു രക്ഷപ്പെടുത്തടെ ആമീൻ 🧚🤴🌈🧚🤴🤴🤴 🤲🤲🤲 🤝

    • @sufiyankp8153
      @sufiyankp8153 Місяць тому +1

      😭😭😭🤲🤲🤲

  • @AKRONETravelandMarketing
    @AKRONETravelandMarketing 2 місяці тому +1

    ഇങ്ങനെ ഒക്കെയാണ് ജീവിതം ദുനിയാവിലെ കഷ്ട്ടപ്പാട് പരലോകത്തെ വിജയമാണ് .. വീടും നാടും വിട്ട് കഷ്ട്ടപെടുന്ന സാധാരണ പ്രവാസി കൾക്ക് വേണ്ടി ഒരു വീഡിയോ ചെയ്യൂ ❤❤

  • @musthafata2868
    @musthafata2868 2 місяці тому +14

    ഞാനും ഒരു പ്രവാസിയാണ് കുവൈറ്റിൽ ആണ് നിങ്ങളുടെ സംസാരം കേട്ടപ്പോൾ വളരെയധികം വിഷമം തോന്നി ഇവിടെ ഓരോ പ്രവാസികൾക്കും ഓരോ കഥ പറയാനുണ്ടാവും ഞാൻ അഞ്ചുവർഷം നാട്ടിൽ പോകാൻ പറ്റാതെ നിന്ന് ആളായിരുന്നു ഒരുപാട് കടങ്ങളും വന്ന് ബുദ്ധിമുട്ടിലായിരുന്നു ഒന്ന് തീരുമ്പോൾ ഒന്ന് നന്നായി ഒരു പ്രശ്നങ്ങളിൽ തന്നെയായിരുന്നു ഇപ്പോൾ അൽഹംദുലില്ലാ 🤲 അല്ലാഹു നിങ്ങളുടെ എല്ലാ ബുദ്ധിമുട്ട് വിഷമങ്ങളും നീക്കി സമാധാനവും നൽകട്ടെ ആമീൻ 🤲🤲🤲

    • @majithashajar3159
      @majithashajar3159 2 місяці тому

      നല്ല സുന്ദരി ആണ്,, ഒരു നല്ല ആൾ വന്നാൽ വിവാഹം കഴിച്ചൂടെ,, അല്ലെങ്കിൽ ഒറ്റ പെട്ടു പോകും,, ഒരു സ്വർഗം ഇവിടെ തന്നെ റബ്ബ് തരും,, ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കു

    • @HAWWA-SHAHI-VLOGS
      @HAWWA-SHAHI-VLOGS  2 місяці тому

      @majithashajar3159 ❤️

    • @MuhammedHussain-cj6nb
      @MuhammedHussain-cj6nb Місяць тому

      പ്രവാസികളുടെ ലിസ്റ്റ് ലാസ്റ്റിൽ. നോക്കാം ചാടി കയറി വീഡിയോ നടത്തരുത്...പോയി കിടന്നു ഉറങ്ങു കൊച്ചേ....

    • @shailajacp1404
      @shailajacp1404 Місяць тому

      ഷഹി ഞാനും ഒരു പ്രവാസിയാ ദുബായ് ലാണ് നമ്മൾ നല്ല ചിന്തയും നല്ല പ്രവർത്തികളുമായി ജീവിക്കുക തീർച്ചയായും ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കും 🔥🥰🥰🥰

  • @seenathk123
    @seenathk123 16 днів тому

    സുന്ദരി പെണ്ണേ കരയണ്ട. ദുആ ചെയ്യാം. ഞങ്ങൾക്കു വേണ്ടിയും ദുആ ചെയ്യണം ട്ടോ. ഒരു പാട് ഇഷ്ടമായി.