Sunitha Kasim
Sunitha Kasim
  • 157
  • 2 662 699

Відео

Slub silk co ord set just for 799 for order WhatsApp 8136895711 or 8137895711
Переглядів 1,6 тис.Місяць тому
Slub silk co ord set just for 799 for order WhatsApp 8136895711 or 8137895711
For order WhatsApp 8136895711 or 8137895711
Переглядів 1,7 тис.Місяць тому
For order WhatsApp 8136895711 or 8137895711
Sunday lunch😎
Переглядів 1,7 тис.Місяць тому
Sunday lunch😎
ഞാൻ എന്തോ പറയാൻ ശ്രമിച്ചു പക്ഷെ ശെരി ആയോന് ariyila😕
Переглядів 1,4 тис.Місяць тому
ഞാൻ എന്തോ പറയാൻ ശ്രമിച്ചു പക്ഷെ ശെരി ആയോന് ariyila😕
ഒരു ടീ time ❤️
Переглядів 1,9 тис.Місяць тому
ഒരു ടീ time ❤️
Price :- 799 For order WhatsApp 8136895711 or 8137895711
Переглядів 1,4 тис.Місяць тому
Price :- 799 For order WhatsApp 8136895711 or 8137895711
I have no special talent I am only passionate curious.. 😉
Переглядів 1,1 тис.Місяць тому
I have no special talent I am only passionate curious.. 😉
Information for those who running boutique in abroad and Middle East for more details dm 8089614890
Переглядів 2 тис.Місяць тому
Information for those who running boutique in abroad and Middle East for more details dm 8089614890
Never judge anything without knowledge …. 😌
Переглядів 2,4 тис.Місяць тому
Never judge anything without knowledge …. 😌
22 September 2024
Переглядів 811Місяць тому
22 September 2024
Small happines❤️
Переглядів 1,9 тис.2 місяці тому
Small happines❤️
Pillers of my life😍
Переглядів 2,6 тис.2 місяці тому
Pillers of my life😍
Onam anarkali for my daughter 😍
Переглядів 3,4 тис.2 місяці тому
Onam anarkali for my daughter 😍
ഇതിനൊരു ക്യാപ്‌ഷൻ വേണ്ട 😜
Переглядів 7 тис.2 місяці тому
ഇതിനൊരു ക്യാപ്‌ഷൻ വേണ്ട 😜
ഇങ്ങനെയും മറുപടി ആകാം 😊
Переглядів 7 тис.2 місяці тому
ഇങ്ങനെയും മറുപടി ആകാം 😊
3 September 2024
Переглядів 3,6 тис.2 місяці тому
3 September 2024
28 August 2024
Переглядів 3,9 тис.2 місяці тому
28 August 2024
Bogi bogii❤️❤️
Переглядів 2,5 тис.2 місяці тому
Bogi bogii❤️❤️
27 August 2024
Переглядів 8502 місяці тому
27 August 2024
Happiness
Переглядів 5 тис.2 місяці тому
Happiness
A surprise for zaishuu….🥰
Переглядів 5 тис.3 місяці тому
A surprise for zaishuu….🥰
Hand work details 😜
Переглядів 5 тис.3 місяці тому
Hand work details 😜
A inspirational lady in my life …🫶
Переглядів 6 тис.3 місяці тому
A inspirational lady in my life …🫶
Kurach readymade cutting kandallo 🤪
Переглядів 7 тис.3 місяці тому
Kurach readymade cutting kandallo 🤪

КОМЕНТАРІ

  • @AswathyAswathy-s8p
    @AswathyAswathy-s8p 5 годин тому

    Thanujayude ആദ്യം മുതലുള്ള സബ്സ്ക്രൈബ്ർ ആരുന്നു ഞാൻ ഇടക്ക് ഒരു വീഡിയോ തനൂജ ചെയ്തതിനോട് എനിക്കു യോജിക്കാൻ പറ്റിയില്ല ചെറിയൊരു തെറ്റ് പോലും ചൂണ്ടി കാണിക്കുമ്പോൾ അത് അംഗീകരിക്കാനോ ഉൾക്കൊള്ളാനോ അത് തിരുത്താനോ തനൂജ ശ്രെമിച്ചില്ല കുഞ്ഞിന്റെ ഭാവിയെ കരുതി പരസ്പരം പഴിചാരി മതിയാക്കാൻ പറഞ്ഞതും കേട്ടില്ല അതൊക്കെ പറയുമ്പോ ഒരു പുച്ഛം ആണ് നല്ലത് പറഞ്ഞാലോ തെറ്റ് ചൂണ്ടി കാണിചാലോ അതൊക്കെ ഡിലീറ്റ് ചെയ്ത് block ചെയ്യും അതോടെ നിർത്തി. ജീവിതം ഒരിക്കലും ഒരു തുറന്ന പുസ്തകം ആക്കരുത് അങ്ങനെ ആണെങ്കിൽ വരും വരായ്കകൾ face ചെയ്യാൻ പ്രാപ്തി ഉണ്ടാവണം. Thanoojakk ഒരു കൗൺസിലിങ് അത്യാവശ്യം ആണ് കാരണം ആര് thanoojakk opposite കമന്റ്‌ ഇട്ടാലും ഉടനെ പറയും ജിനു ആണ് veena ആണെന്നൊക്കെ എന്റെ തനൂജേ ഞാൻ veenem ജിനും ഒന്നും അല്ല 🙏🙏🙏🙏

  • @Rekha-l4r6v
    @Rekha-l4r6v 6 годин тому

    ഇന്നത്തെ തനിജയുടെ ലൈവ് കണ്ടപ്പോൾ സഹതാപവും അവരോട് ഭയങ്കര പുച്ഛവും തോന്നി, ഒരു പഴഞ്ചൊല്ല് കേട്ടിട്ടില്ലേ അട്ടയെ പിടിച്ച് കട്ടിലിൽ കിടത്തിയാൽ കിടക്കത്തില്ലെന്ന്, 10 ബുദ്ധിയില്ലാത്ത ആളുകൾ കമന്റ് ഇടുന്നു എന്ന് വിചാരിച്ച് അതാണ് ലോകത്തിലെ ഏറ്റവും വലിയ കാര്യമെന്ന് ചിന്തിച്ചു നടക്കുന്ന പമ്പരവിഡ്ഢി ആണ് ആസ്ത്രി , ലോകത്തില്ലാത്ത അഹങ്കാരവും, അതിലെ എണ്ണ കോരി ഒഴിച്ച് ആളിക്കത്തിക്കാൻ ആയിട്ട് കുറെ എണ്ണങ്ങൾ, ഇവർക്ക് ആവേശപൂർവ്വം സപ്പോർട്ട് പറയുന്ന ഒരെണ്ണത്തിന് പോലും ചുമ്മാ കാണാകുണാ എന്ന് കമന്റ് ഇടാതെ ഒരു ദിവസത്തെ എങ്കിലും ചെലവ് അവരുടെ എടുക്കാൻ പറ്റുമോ, പമ്പര വിഡ്ഢിയായ ആ സ്ത്രീ പറയുന്നു അവർക്ക് ഇപ്പോൾ ജോലിയില്ലാത്ത അവസ്ഥയാണെന്ന്, ജോലിയും കൂലിയും ഇല്ലാതെ വെറുതെ ഇരുന്ന് പൈസ വാങ്ങിക്കുന്നതിന് ഉള്ള സൂക്കേടാണ് അവർക്ക്, നല്ലപോലെ അധ്വാനിച്ച് കിട്ടുന്ന പൈസക്കും അത് കിട്ടാൻ സഹായിക്കുന്ന ആളുകളെയും എല്ലാവർക്കും ഒരു സ്മരണയും സ്നേഹവും ഒക്കെ ഉണ്ടാകും, ഇത് അങ്ങോട്ട് വാരി കോരി കൊടുക്കുന്നതിന്റെ ആണ് അതിനൊരു വില അവർക്കില്ലാത്തത്, എന്താ അഹങ്കാരമാണ് സ്ത്രീ എന്ന് പറഞ്ഞത് അവർക്ക് വലിയ വീടൊന്നും വേണ്ട ചെറിയ വീട്ടിൽ ആണെങ്കിലും ആ കൊച്ചു മാത്രം കാണുന്ന അവരുടെ കൂടെയെന്ന്, ഈ ഒരു സ്ത്രീ കാരണം ആ കൊച്ചിനെ കിട്ടുന്ന നല്ല ജീവിത സാഹചര്യവും നല്ല സ്കൂളിലെ പഠനവും എല്ലാം മുടങ്ങാൻ സാധ്യതയുണ്ട് , യൂട്യൂബിലെ വരുമാനം എല്ലാവിധ മാസവും ഒരുപോലെ ഉണ്ടാകുമോ, സ്വന്തം വിവരമില്ലായ്മ കാരണം ജീവിതം തുലക്കുന്ന ഒരു സ്ത്രീയും അതിനെത്താവുന്ന കുറെ പമ്പര വിഡ്ഢികളും, അവർക്ക് നല്ലത് ഉദ്ദേശിച്ചു കൊടുക്കുന്ന ഉള്ള കാര്യം കമന്റിൽ പറഞ്ഞു കൊടുക്കുന്ന വരെ പോലും റിമൂവ് ആക്കി കളയുന്ന കുറേ വട്ടു പിടിച്ച സ്പാനർ ആയിരിക്കുന്ന ആളുകളും , അത്യാവശ്യം നല്ലതുപോലെ ഉപദേശിക്കുന്ന കമന്റ് ആ സ്ത്രീ കാണാൻ പോലും അവറ്റകൾ സമ്മതിക്കത്തില്ല, ഇതുപോലെയുള്ള ഒരു വിവരംകെട്ട കൂട്ടങ്ങളെ ആദ്യമായിട്ടാ കാണുന്നത്

    • @Renurenus-jm1um
      @Renurenus-jm1um 5 годин тому

      💯 correct, ആരോട് പറയാൻ ആര് കേൾക്കാൻ വിനാശകാലേ വിപരീത ബുദ്ധി🙏

  • @മീനുമനു
    @മീനുമനു 6 годин тому

    suni penne live മിസ്സ് ആയി 😇😇

  • @SindhuShaji-z7o
    @SindhuShaji-z7o 6 годин тому

    A strike ellareyum samshayama Avarude jeevitatil onnadipatari atu pole ennu vekkanam nammal jeevichu kanikkanam ivaru live l varum negative comment ellam vere aro manapoorvam cheyyunnatanennu thonnala atava cheytotte daivatinu samarppikk vitakkunnate koyyu

  • @Asokam-c9t
    @Asokam-c9t 6 годин тому

    കാറ്റ് വിതച്ചു , കൊടുങ്കാറ്റ് കൊയ്യുന്നവരിൽ നിന്നും .. വിത്ത് വിതയ്ക്കാതെ കറ്റ കൊയ്യുന്നവരിൽ നിന്നും നീ നിന്നെ തന്നെ സൂക്ഷിക്ക ... ആകാശം ഭൂമിയിൽ നിന്നും അകന്നിരിക്കും പോലെ അവരിൽ നിന്നും നീ അകലം പാലിക്ക ..അങ്ങനെ ങ്കിൽ നിന്റെ പ്രാണനെ നീ പാതാളത്തിൽ നിന്നും ,,, നിന്റെ ആയുസ്സിനെ വേട്ട ക്കാരന്റെ കണിയിൽ നിന്നും കാക്കും ❤❤❤ This is ur msg from The Almighty

  • @تسوىكرىم
    @تسوىكرىم 8 годин тому

    Legacy is something which can’t be bought itha … I am a regular viewer of ur videos… Please understand the real intentions behind the people whom u help… I am not saying not to help .. but try not to hurt urself… when pain comes.. only u will be there… from ur well wisher… from Saudi Arabia

  • @padmavatir9156
    @padmavatir9156 8 годин тому

    സുനിത എന്തിനാ ഇങ്ങനെ കാല് പിടിക്കുന്നത്

  • @Happyfa379
    @Happyfa379 8 годин тому

    ഇപ്പോൾ സുനിത മാഡം ആണല്ലോ തണുജ് യെ എറിഞ്ഞു കൊടുക്കുന്നെ, അടിപൊളി ഇതിനാണോ ആ അമ്മയെയും മോളെയും കൂടെ നിർത്തിയെ, കഷ്ടം ആയി പോയി,

    • @Renurenus-jm1um
      @Renurenus-jm1um 7 годин тому

      നിങ്ങൾ ഇങ്ങനെ അന്ധമാകരുത് , അവർ ചെയ്തത് ശരിയാണോ, അവരുടെ ഏറ്റവും വലിയ ശത്രുവിനെ കൂടെ നിന്ന് അവരുടെ വീഡിയോ ഡിലീറ്റ് ആക്കിയ ഒരു വ്യക്തി എന്ന രീതിയിൽ സുനിതയെ സംശയിച്ചത് ശരിയാണോ, അവർ തെറ്റ് ചെയ്താലും നിങ്ങൾക്ക് കൊടുക്കുന്ന ഈ പിന്തുണയാണ് അവരെ ഏറ്റവും വലിയ കുഴിയിലേക്ക് വീഴ്ത്താൻ പോകുന്നത്

    • @Happyfa379
      @Happyfa379 7 годин тому

      @@Renurenus-jm1um delete ആക്കിയോ എന്ന് ചോദിച്ചത് തെറ്റാണോ, ഒന്ന് പോടോ, ചോദിച്ചത് ഇഷ്ടം ആയില്ല എങ്കിൽ ഈ പെൺപിള്ള ക്കു താനുജ യോട് നേരിട്ട് പറയാം ആയിരുന്നു, ഈ ലൈവ് ഇട്ട് ആണോ മറുപടി പറയുക

    • @Renurenus-jm1um
      @Renurenus-jm1um 6 годин тому

      ​​​@@Happyfa379ഇല്ലടോ അത് വളരെ നല്ല കാര്യമായി പോയി അപ്പോൾ പിന്നെ നിങ്ങളുടെ ആരാധന പാത്രത്തിന് കഞ്ഞി കുടിച്ച കാര്യവും സാലറി കൊടുത്തില്ല എന്ന കാര്യവും ഒക്കെ വിളിച്ചു പറയുന്നതിന് കുഴപ്പമുണ്ടോ, നിങ്ങളെപ്പോലെയുള്ള വിഡ്ഢികളായ അന്തങ്ങൾ വിചാരിക്കേണ്ട കാര്യമുണ്ട് നിങ്ങളുടെ ഓരോ കമന്റിലും thanujayum ആ കുട്ടിയും വില കൊടുക്കേണ്ടി വരും, കമന്റ് ഇട്ട് എരു തീയിൽ എണ്ണ കോരി ഒഴിക്കുന്ന നിനക്കൊക്കെ ഇവർക്ക് ഒരു ദിവസത്തെ ചെലവിന് കൊടുക്കാൻ പറ്റുമോ, ആ കൊച്ചിനെ കാര്യം ഓർത്താണ് സങ്കടം അവളുടെ തള്ള കാരണം അവൾക്ക് എല്ലാം നഷ്ടപ്പെടാൻ പോകുന്നു നല്ലൊരു ജീവിത സാഹചര്യവും നല്ല സ്കൂളും എല്ലാം, നിങ്ങളെപ്പോലെയുള്ള വിഡ്ഢികളായ ആൾക്കാരെല്ലാം കൂടി ചേർന്ന് അവരെ പെരുവഴിയിൽ ഇറക്കും, അവർ ഇന്ന് ലൈവിൽ പറഞ്ഞല്ലോ അവർക്കൊരു ജോലിയും ഇല്ലെന്ന്, ഒരു ജോലിയും ഇല്ലാതെ വേറെ എവിടെ കൊടുക്കുമെടോ മാസാമാസം കറക്റ്റ് സാലറി, ചുമ്മാ ഇരുന്ന് പൈസ കിട്ടുന്നതിന്റെ സൂക്കേടാണ് എല്ലാത്തിനും, ഈ യൂട്യൂബ് വരുമാനം എല്ലാമാസവും ഒരുപോലെ കിട്ടണമെന്നുണ്ടോ,

  • @thahirabeeran9474
    @thahirabeeran9474 8 годин тому

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @thahirabeeran9474
    @thahirabeeran9474 8 годин тому

    ഇതാണ് മോളെ കാണാൻ ഭംഗി ❤❤❤❤

  • @bindushaj1694
    @bindushaj1694 8 годин тому

    Dont stamp her as having BPD .it is a serious form of mental illness

  • @bindushaj1694
    @bindushaj1694 8 годин тому

    Dont stamp her as having BPD .it is a serious form of mental illness

  • @greenvibes1574
    @greenvibes1574 9 годин тому

    You are strong person..

  • @Diamondshines-k5o
    @Diamondshines-k5o 9 годин тому

    Please Sunitha don’t listen to people who is making comments against Thanuja.. make sure that’s correct or not ..looks like some people are taking advantage of this situation and they want you and Thanuja get separated, so don’t fall into their trap

  • @mariyababymariya
    @mariyababymariya 9 годин тому

    ചെയ്തതും 🤗🤗പറഞ്ഞതും 🤗🤗🤗കറക്റ്റ് 👍👍👍👍

  • @jayasreevariath1167
    @jayasreevariath1167 9 годин тому

    ഇതിപ്പോൾ രണ്ടു പേരും ഒരു വ്യത്യാസമില്ലല്ലോ 🤔🤔.. Personal കാര്യങ്ങൾ ഇങ്ങനെ Public ൽ വന്നു പറയുന്നു ...... കുറ്റപ്പെടുത്തുന്നു !!! ജീവിത അവസ്ഥകൾ വ്യത്യസ്തമാണ് പക്ഷേ സ്വഭാവം ഒരാളെ മാത്രം കുറ്റം പറയാൻ പറ്റില്ല. ഒരേ കാര്യം രണ്ടു പേരും ചെയ്യുന്നു .🤔

  • @Sheelaantony-gd8rs
    @Sheelaantony-gd8rs 9 годин тому

    അനുജയെ ഒഴിവാക്കാനുള്ള ശ്രമം ആർക്കും മനസ്സിലായില്ല എന്ന് കരുതിയോ

    • @Renurenus-jm1um
      @Renurenus-jm1um 9 годин тому

      നിങ്ങളൊക്കെ തനുജ എന്ന് പറയുന്ന സ്ത്രീയുടെ നന്മ ആഗ്രഹിക്കുന്നവരാണോ ശരിക്കും , അതോ അവരെ പെരുവഴിയിൽ ആകണമെന്ന് ആഗ്രഹിക്കുന്നവരോ? നിങ്ങളുടെ ഈ കൂട്ടിക്കുത്ത് കണ്ടാൽ അവരെ പെരുവഴിയിൽ ആക്കും നിങ്ങൾ, കഷ്ടം തന്നെ ദുരന്തമേ

    • @Amal-g2d6e
      @Amal-g2d6e 9 годин тому

      നിങ്ങളെ പോലുള്ളവർ തനുജയെ പറഞ്ഞു മനസിലാക്കേണ്ടതിനു പകരം വിഷം കുത്തി വെച്ച് കൊടുക്കുന്നതാണ് തനുജയുടെ ശാപം... ഇത്രയൊക്കെ ചെയ്തു കൊടുത്ത് ചേർത്ത് നിർത്തിയ സുനിതയെ ഒരു സംശയത്തിന്റെ നിഴലിൽ പോലും കാണാൻ പാടില്ല... പറ്റിയത് പറ്റി ഒരു sorry എങ്കിലും തനുജ പറയേണ്ടതാണ്... നിങ്ങളൊക്കെ ആണ് തനുജയെ വഷളാക്കുന്നത്

    • @Amal-g2d6e
      @Amal-g2d6e 8 годин тому

      ശരിക്കും നിങ്ങളുടെ ഉദ്ദേശം എന്താണ്.. തനുജയുടെ നന്മ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരുടെ നല്ല ഒരു സുഹൃത്ത് ആണെങ്കിൽ ഏറ്റവും വിശ്വാസത്തോടെ കൂടെ നിർത്തിയിരിക്കുന്ന സുനിതയെ അവിശ്വസിച്ചത് ശരിയാണോ...തെറ്റ് തിരുത്തി മുന്നോട്ടു പോവുകയല്ലേ വേണ്ടത്... എരുതിയിൽ എണ്ണയൊഴിക്കാനുള്ള നിങ്ങളുടെ ഉദ്ദേശം ആർക്കും മനസ്സിലായില്ല എന്ന് കരുതിയോ

    • @Diamondshines-k5o
      @Diamondshines-k5o 8 годин тому

      @@Renurenus-jm1umi totally agree with you

  • @sheelujose2321
    @sheelujose2321 9 годин тому

    Pothinodu vedhamodunna avastha😅

    • @Iswarahastimamasaktihi
      @Iswarahastimamasaktihi 8 годин тому

      Ningal manushyan ano pothu ano ..best comment calling a single mother pothu chi shame on you

    • @sheelujose2321
      @sheelujose2321 4 години тому

      @@Iswarahastimamasaktihi lokathile adyathe single mother wow

  • @sheelujose2321
    @sheelujose2321 9 годин тому

    Ippol sunithakku kaychittu thuppanum vayya madurichittu irakkanum vayyatha avastha

    • @sunithakasim2812
      @sunithakasim2812 9 годин тому

      എനിക്ക് കുറച്ചു കയ്പ് ഇഷ്ടാണ് അത് കൊണ്ട് തുപ്പുനില

    • @sheelujose2321
      @sheelujose2321 3 години тому

      @@sunithakasim2812 veenedathu kidannu urulathe madam

  • @soumyam3311
    @soumyam3311 9 годин тому

    Sunitha chechi njn sthiram aa thanoojede viewer aanu..avark njnum two three times comment ettittund... Avar avarude karyam nokki munnettu pokoo nannayi jeevikoo ennokke advice cheythu..pakshe avar orikkalum maaran ready alla.. Kurach divasam njn bhayamkara boladnu agananu egananenn vachakam adiykkum.. Ennitt pinnem pazhethinye pazheth.. Avark uyarnn varan kure opportunity und.. Bt venda vidham upayogiykkilla.. Thanooja e comment vaayikkumennum eniykk ariyam.. Athinu vendi parayuva vivaram ellayma oru alamkaramayi kondunadakkaruth plz oriykkalum ath nallathinalla.. Be bold.. Thaniykk nereyakan olla oru lachithurubanu sunitha avar.. Thaniykk avaru samsariykkunnath pole english words okke padich thante knowledge dvlop cheyyan nokku.. Athinu pattiya edathanu daivam thanoojaye ethichekkunnath.. E pokk poyal thanooja veendum pazhayathpole aakum..vendathavarude liveum adiyum kothinunayum kuthiyirunnu kaanunna samayathinu english cheriya words sentence okke youtubeil kittumallo athokke padich aa kunjinu education samadhich enthelum okke paranju konduth pokaan nokkoo.. Aa sunitha ethra thavana paranju avarkk education kuravanenn.. Pakshe avarde ariyum varthamanavum kettal ethra arivulla sthree.. Atleast malayalam novels stories okke vaayich avaravarude standard uyarthan nokkooo.. Thanoojaykk oru ormakuravum ella pala sequence events okke orth vach parayunnath kelkkamallo.. Appol intrst ella athukondanu knowledge devlp cheyyan than nokkathe.. Sunitha u be strong and support for her if she wants ur help..

  • @SajeenaRasheed-q2m
    @SajeenaRasheed-q2m 9 годин тому

    Thanu വെല്ലുവിളികുകയോ ചീത്ത വിളിക്കുകയോ ചെയ്യട്ടെ അത് ഒരു കൂടപ്പിറപ്പിനെ അല്ലെ സുനിത ക്ഷമിച്ചോളും

  • @ShynSree
    @ShynSree 9 годин тому

    ഇങ്ങനെ ഓരോന്ന് വീണു കിട്ടാൻ നോക്കി ഇരിക്കുക കുറെ എണ്ണം

  • @SajeenaRasheed-q2m
    @SajeenaRasheed-q2m 9 годин тому

    Thanoojaye ഒരു അറവാ പശുവിനെ പോലെ കൂട്ടം ചേർന്നു ആക്രമിക്കുന്നു എന്തിനു അസ്ത്രീ പച്ചക്ക് വിളിച്ചു പറയുന്നു ഇതൊക്കെ കേൾക്കാതിരിക്കുക മാക്സിമം thanu ഡിപ്രെഷൻ അടിച്ചു ലൈവിൽ എന്തൊക്കെ യോ പറയും സുനിത ഒരിക്കലും കൈവിടില്ലന്ന് ഈ അന്തങ്ങൾക്കു അറിയില്ലല്ലോ 😂😂😂

  • @ShynSree
    @ShynSree 9 годин тому

    സ്വയം പുകഴ്ത്തൽ 😅സുനിത

    • @sunithakasim2812
      @sunithakasim2812 9 годин тому

      Yes ഞാൻ അങ്ങനെ anu

    • @qwid-ip6yc
      @qwid-ip6yc 9 годин тому

      No never..u cant understand her broad minded & supporting character to those who needs

    • @Happyfa379
      @Happyfa379 7 годин тому

      സത്യം 😂

  • @ShynSree
    @ShynSree 9 годин тому

    ചേർത്ത് പിടിച്ചിട്ട് എന്തെങ്കിലും ഉണ്ടേൽ ലൈവിൽ വന്നു വിളമ്പുന്നത് എന്തിനാ

    • @qwid-ip6yc
      @qwid-ip6yc 9 годин тому

      Explanation avashyam ahnu palarkum vendii..for that she is openly saying all

    • @sunithakasim2812
      @sunithakasim2812 9 годин тому

      ചേർത്ത് പിടിച്ചാൽ കാണിക്കുന്നത് എന്തും സഹിച്ചോളാം എന്നൊരു കാരാർ ഉണ്ടാക്കിയിട് ഇല്ല

    • @itsme_24561
      @itsme_24561 8 годин тому

      ​@@sunithakasim2812ath point

    • @Happyfa379
      @Happyfa379 7 годин тому

      ഞാനും അതാണ് ചോതിക്കുന്നെ ചേർത്ത് പിടിച്ചിട്ട് ഇപ്പോൾ എറിഞ്ഞു കൊടുക്കുന്നു

    • @Happyfa379
      @Happyfa379 7 годин тому

      ​@@sunithakasim2812 നിങ്ങൾക് അത് പറഞ്ഞു തീർക്കാം ആയിരുന്നു ഇങ്ങനെ പബ്ലിക് ആയിട്ട് ആ അമ്മയെയും മോളെയും എറിഞ്ഞു കൊടുക്കേണ്ട ആയിരുന്നു ഇതു വളരെ മോശം ആയി പോയി ഭയങ്കര attutude ഇടുന്ന ആൾഅല്ലെ, ഇതു വളരെ വളരെ മോശം

  • @sreeyaanksh
    @sreeyaanksh 9 годин тому

    Ningal aanu strong lady❤

  • @sumasugathan9012
    @sumasugathan9012 10 годин тому

    ❤❤❤

  • @SurayyaAli
    @SurayyaAli 10 годин тому

    Mumthasvermfraud

  • @SurayyaAli
    @SurayyaAli 10 годин тому

    Sunitakasimsuperlady

  • @divyas5918
    @divyas5918 10 годин тому

    Ignore cheythillallo

  • @divyas5918
    @divyas5918 10 годин тому

    Ethokke enthina livil vannu parayunnath

  • @ShinlaSahabudeen
    @ShinlaSahabudeen 11 годин тому

    സുനിത ഇനി നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യൂ. ഒരുപാടുതവണ നന്നാകുമെന്ന് കരുതി സപ്പോർട് ചെയ്തിട്ടുണ്ട്. നന്നാവില്ലെന്നുറപ്പിച്ചാൽ എന്ത് ചെയ്യാം.

  • @umayami2448
    @umayami2448 11 годин тому

    കോൺടെന്റ് ഉള്ള ഒരുപാട് ആൾക്കാർ യൂട്യൂബ്ൽ ഒന്നും ആകാതെ പോകുന്നുണ്ട്. യൂട്യൂബ് ഫെയിം ഉള്ള ഒരാളുടെ വേരിലൂടെ വരുമ്പോ അതിനൊരു റീച് വേറെയുണ്ട്. അതൊന്നും ഇല്ലന്ന് പറയണ്ട. അവരുടെ സിർക്കിളിൽ ഒഴിച്ചു അധികം ആരും അറിയാത്ത എവിടേയോ ഇരുന്ന സുനിതയെ ഇപ്പൊ നാട്ടാരൊക്കെ അറിയും. സുനിതയ്ക്കിപ്പോ റീച്ചും ആയി ഫെയിം ഉം ആയി തനൂജയെകൊണ്ടാണേൽ അവരുടെ കൈലിരുപ്പുകൊണ്ടും സ്വഭാവ സവിശേഷതകൊണ്ടും സംസാരരീതി കൊണ്ടും സുനിതേടേം വിശേഷ സ്വഭാവവും മനസിലാക്കുന്ന രീതി കൊണ്ടും അങ്ങനെ എല്ലാം കൊണ്ടും ആകെ ശല്യവും ആയി. ഡ്രസ്സ് വീഡിയോയൊക്കെ സ്വന്തമായി ഇട്ടാലും മതി എന്നും ആയി. പെട്ടന്നങ്ങു അവരെ ഇറക്കി വിട്ടാൽ ഉള്ള ഫെയിം അങ്ങ് നെഗറ്റീവ് ആയി പോകുകേം തുടങ്ങ്യ സപ്പോർട്ട് പരിപാടി ഫ്ലോപ്പ് ആയി ഒരു നാണക്കേടും. പതിയെ പതിയെ ഓരോന്ന് യൂട്യൂബിൽ വന്നു പറഞ്ഞു ആൾക്കാരെ പ്രിപ്പേർഡ് ആക്കിട്ടു അവരും സപ്പോർട്ട് ചെയുന്ന അവസ്ഥയിൽ പുറത്താക്കാല്ലോ. ഇങ്ങനെ ആവണം എന്നില്ല. പക്ഷെ സാധ്യത ഉണ്ട്.

  • @martinvitty2054
    @martinvitty2054 11 годин тому

    സുനിത ചേച്ചി വിട്ടുകളയ്❤❤❤❤❤❤❤❤❤❤ നമ്മുടെ തനുവല്ലേ സുനിത ചേച്ചി ആയത് കൊണ്ട് കുഴപ്പമില്ല സുനിത ചേച്ചി ആരേയും വെറുപ്പിക്കുന്നില്ല ❤❤❤❤❤ you സുനിത ചേച്ചി❤❤❤❤❤❤തനു നിങ്ങളെ ഒത്തിരി ഇഷ്ടമാണ്🥰🥰🥰🥰🥰🥰🥰🥰🥰

  • @Sheelaantony-gd8rs
    @Sheelaantony-gd8rs 11 годин тому

    നിങ്ങൾക്ക് യൂട്യൂബിൽ ഫ്രെയിം കിട്ടാൻ അവർ വേണമായിരുന്നു ഇപ്പോൾ തനുജയെ ഒഴിവാക്കാൻ നോക്കുകയാണ് കല്യാണം എന്നു പറഞ്ഞ് അവരെ ഒഴിവാക്കാൻ നോക്കിയിട്ട് പറ്റിയില്ല ഇപ്പോൾ അവർ ഒരു അധികപ്പറ്റ ആണ്

    • @Renurenus-jm1um
      @Renurenus-jm1um 11 годин тому

      😂😂 അന്തം pro max 😂😂 നിങ്ങളൊക്കെയാണ് അവരെ ഇത്രമാത്രം വഷളാക്കുന്നത്,

    • @arszz7080
      @arszz7080 11 годин тому

      Mm mm😂manassilayee manassilayee... 🤣🤣🤣

    • @Happyfa379
      @Happyfa379 7 годин тому

      സത്യം 👍🏻

  • @bpositive7327
    @bpositive7327 11 годин тому

    What a strong lady you are, proud of you, but be careful 🥰

  • @marypaul2868
    @marypaul2868 12 годин тому

    Ennalum nalla charector anu sunitha❤

  • @paulson7982
    @paulson7982 12 годин тому

    ഓരോരോ കോപ്രായങ്ങൾ.

  • @HayaMehnu
    @HayaMehnu 13 годин тому

    അപ്പുറത് ലൈവിൽ പറയുന്നു സുനിത താനൂജയെ കുറിച്ചുള്ള നെഗറ്റീവ് കമന്റ്‌സിന് ലവ് കൊടുക്കുന്നുണ്ട് എന്ന് 😂 താനൂജയുടെ ചാനലിൽ സുനിതയെക്കുറിച് വരുന്ന നെഗറ്റീവ് കമന്റ്‌ അവൾ ഡിലീറ്റ് ചെയ്യാറുണ്ടെന്ന് 🤣🤣 സൈക്കോളജിക്കൽ മൂവ് 😂😂😂

    • @MeenuManish3323
      @MeenuManish3323 12 годин тому

      Ivide maathrame ullu avarkk akramikkaan pattaathath.athu sunithayude nilapaad kond❤🎉

    • @HayaMehnu
      @HayaMehnu 12 годин тому

      @MeenuManish3323 ആത്മഹത്യ ഭീഷണി മുഴക്കി ഡിലീറ്റ് ചെയ്യിപ്പിക്കും ബാക്കി ഉള്ളവരെ കൊണ്ട്. എവിടെ അത് പറ്റില്ലല്ലോ

  • @MeenaSatish-q3x
    @MeenaSatish-q3x 13 годин тому

    ഒരു തെറിയും പറയാതെ, വളരെ വ്യക്തമായി സംസാരിക്കുന്നു. ഇപ്പോൾ യു ട്യൂബ് തുറന്നാൽ തെറി, തെറി..... പക്ഷെ ഇവരുടെ ഭാഷ സൂപ്പർ. സംസ്കാരസമ്പന്ന

  • @AshaP-n4j
    @AshaP-n4j 13 годин тому

    തനുജ മിടുക്കി ആണ്. പുറകിൽ കൂടി ഈ friends എന്ന് പറയുന്നവരോട് സുനിതയെ കുറിച്ച് കുറ്റം പറഞ്ഞു വിഷമിക്കുന്നു, വീഡിയോക്ക് മുമ്പിൽ വന്നു ആളുകളെ കാണിക്കാൻ സുനിതയെ പൊക്കി പറയുന്നു. എന്നിട്ട് സുനിതയോടു പൈസ യും വാങ്ങി അധ്വാനത്തിന്റെ വില അറിയാതെ ജീവിക്കുന്നു . കൊള്ളാം. നല്ല ജീവിതം 😄

    • @arszz7080
      @arszz7080 11 годин тому

      നിങ്ങളൊക്കെ എന്തറിഞ്ഞിട്ടാ 🙏കഷ്ട്ടം അവർ ഒരിക്കലും അങ്ങനെ ചെയ്യില്ല പ്ലീസ് 🙏ഇങ്ങനെയൊന്നും പറയല്ലേ

  • @sumasuresh9102
    @sumasuresh9102 13 годин тому

    Thanunodu nerittu parayamayirunnu

    • @LalluLallu-o6u
      @LalluLallu-o6u 13 годин тому

      Thanooja apo liveil vanna prakadanam nadathumbo ithu poyi parayarnille

    • @Merli-merlin1
      @Merli-merlin1 12 годин тому

      അവൾ അപ്പുറത് ലൈവ് ഇട്ടു തുള്ളുമ്പോ കാണാലോ എല്ലാരും പോയി ബാക്കി ഉള്ളവരെ കുരിശേൽ കെട്ടുന്നത്. അവളോട്‌ പറയണമേലെ ലൈവിൽ വന്ന് പറയാതെ പേർസണലി പറഞ്ഞു തീർക്കാൻ 🤭🤭

  • @jobinyttuui2772
    @jobinyttuui2772 13 годин тому

    ചേച്ചിയുടെ വായിൽ നിന്ന് എന്തെങ്കിലും തനുജയെ കുറ്റം പറഞ്ഞ് . വാക്കുകൾ കിട്ടിയാൽ അതുകൊണ്ട് പോയി തനുജ യ്കി എതിരെ നിൽക്കുന്നവർക്ക് ലൈവ് ചെയ്യാൻ കിട്ടുന്ന അവസരമാണ്. ഇനി കുറച്ചു ദിവസം അങ്ങനെ അവരുടെ ലൈവിൽ കാണാം. ""സുനിതയ്ക്ക് പണി കിട്ടി തുടങ്ങി"" അങ്ങനെയാണ് യൂട്യൂബിലെ എതിരാളികൾ,, വേറൊന്നുമല്ല എല്ലാവർക്കും റിച്ച് കിട്ടണം. . അത്രയേ ഉള്ളൂ

    • @LalluLallu-o6u
      @LalluLallu-o6u 12 годин тому

      Avaru illatha entu kariyam an parayane.satyam angine etra nal marach vakkum

    • @jobinyttuui2772
      @jobinyttuui2772 12 годин тому

      @LalluLallu-o6u എന്താ സത്യം മറച്ചുവയ്ക്കാതെ താങ്കൾ ഒന്നു തുറന്നു പറയൂ..

    • @Merli-merlin1
      @Merli-merlin1 12 годин тому

      ചുറ്റും ശത്രുക്കൾ ആണെന്നും ഞാൻ നല്ലരീതിയിൽ നിൽക്കണം എന്നും ചിന്തിക്കേണ്ടത് താനൂജ ആണ്. അല്ലാത്ത സുനിത അല്ല. സുനിത സംരക്ഷിക്കുന്നതുപോലെ നിങ്ങള്ക്ക് കൊണ്ടുപോയി നോക്കാൻ പറ്റുമോ അവരെ. അപ്പോൾ താനൂജ വേണം എല്ലാം ചിന്തിച്ചു പെരുമാറാൻ.

    • @jobinyttuui2772
      @jobinyttuui2772 9 годин тому

      @@Merli-merlin1 എഴുതാപ്പുറം വായിക്കാതെ.. ഇവിടെ ഞാൻ സുനിത ചേച്ചിയെ കുറ്റപ്പെടുത്തി പറഞ്ഞതല്ല.. ഇടയിൽ കയറി തമ്മിൽ അടിപ്പിക്കാൻ നോക്കുന്ന കൂട്ടങ്ങൾ ഉണ്ടു കുറെ

  • @sindhuaravind8898
    @sindhuaravind8898 13 годин тому

    Thanuvine koodeyanu ningal ennu parayunnundallo ennitu Thanuvine livil kutam parayunnu epol ningale sarikum manasilayi ningalku matendho virodhamanu rakshikan vanna ningal avale sathrukalku munnileku ettu koduthu parayanulladhellam livil paranjitu njan edhu vitu ennu paranjal karyamundo avarku vivaramilla ennu paranju avare apamanikugayalle kashtam sunitha

  • @HayaMehnu
    @HayaMehnu 13 годин тому

    Hi സുനിത. നിങ്ങൾ ഈ കാര്യങ്ങൾ പബ്ലിക് ആയി പറഞ്ഞത് വളരെ നന്നായി. അല്ലെങ്കിൽ പിന്നീട് എന്തെങ്കിലും ഒരു പ്രശ്നം വരുമ്പോൾ ഈ താനൂജ ലൈവിൽ വന്ന് നിങ്ങളെ മോശക്കാരി ആക്കി സംസാരിക്കും. അവർക്ക് ഒരു അഹങ്കാരം ഉണ്ട് അവർ എന്തു പറഞ്ഞാലും വിശ്വസിക്കുന്ന ആളുകളാണ് എല്ലാവരും എന്ന്. അവരുടെ ഫാൻസ് ഒഴികെ ആരും അതൊന്നും വിശ്വസിക്കില്ല. Ippo അവൾ പറയുന്നു ഏതൊക്കെയോ ആളുകൾ മനഃപൂർവം ചേച്ചിയെ പൊക്കിപറഞ്ഞു നിങ്ങളെ തമ്മിലടിപ്പിക്കുകയാണെന്ന്. താനൂജ എങ്ങനെയാണ് സുനിതന്റെ മനസിലാക്കിയിരിക്കുന്നത് എന്ന് അറിയില്ല. നിങ്ങൾ ഒരിക്കലും മറ്റുള്ളവരുടെ വാക്ക് കേട്ട് തീരുമാനം എടുക്കുന്ന ഒരാളായി എനിക്ക് തോന്നിയിട്ടില്ല

    • @sunithakasim2812
      @sunithakasim2812 13 годин тому

      ഞാൻ എന്റെ കണ്ണിലൂടെ ഒരാളെ വില ഇരുത്തു

    • @HayaMehnu
      @HayaMehnu 13 годин тому

      @sunithakasim2812 അറിയാം ഡിയർ. ഒരാളും ചെയ്യാത്ത കാര്യങ്ങൾ ആണു നിങ്ങൾ അവർക്കുവേണ്ടി ചെയ്യുന്നത്. ഒരുക്കലും അതിന്റെ ക്രെഡിറ്റ്‌ പറയുന്നതും കേട്ടിട്ടില്ല. നല്ല മനസ്സുള്ളവർക്കേ അതൊക്കെ പറ്റു. ഗോഡ് ബ്ലെസ് യൂ ❤️

    • @MeenuManish3323
      @MeenuManish3323 12 годин тому

      ​@@sunithakasim2812Sunitha maam Malayalam pazhamchollukalude book vangii vaayikku kaaranam pazhamchollil pathirilla 😊❤

    • @sunithakasim2812
      @sunithakasim2812 12 годин тому

      @MeenuManish3323 പഴം ചൊല്ലിൽ പതിരുണ്ടായാൽ പശുവിൻ പാലും കൈക്കും

  • @priyakm-zw8xk
    @priyakm-zw8xk 13 годин тому

    സുനിതയുടെ 1ivil ഞാൻ ഇടക്കൊക്കെ കേറി cmnt ചെയ്യാറുണ്ട്.livil കേറുന്ന ചിലർക്ക് എന്നെ അറിയാം. ഈ livil ഞാൻ കേറിയിട്ടില്ല. ഇതിൽ ആവർത്തിച്ചു പറയുന്ന"പ്രിയ"ഞാനല്ലട്ടോ വേറേതോ പ്രിയ ആണെന്ന് തോന്നുന്നു.ഒന്നു clear ചെയ്യ ണമെന്ന് തോന്നി.സുനിത പറഞ്ഞ കാര്യത്തിൽ 90% യോജിക്കുന്നു.അത് തനുവും മോളും അന്തസ്സായി ജീവിക്കണമെന്നുള്ളതുകൊണ്ടുതന്നെയാണ്💯💕.പിന്നെ സ്വന്തം livil എന്ത്, എങ്ങിനെ പറയണം എന്നുള്ളത് തികച്ചും അവരുടെതന്നെ perspective & responsibility ആണ് .

    • @sunithakasim2812
      @sunithakasim2812 13 годин тому

      @@priyakm-zw8xk ഒരാൾക്കു മനസിലായാൽ മതി

  • @Merli-merlin1
    @Merli-merlin1 13 годин тому

    ഇത്ത ഈ വന്ന കമന്റ്‌സ് ഒന്നും റിമൂവ് ചെയ്യല്ലേ. ഇതൊക്കെ കറക്റ്റ് ആയി താനൂജ വായിക്കുന്നുണ്ട്. അവളുടെ വീഡിയോക്ക് കമന്റ്‌ ഇട്ടാൽ അത്‌ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്ത് ഐഡി ബ്ലോക്ക്‌ ചെയ്യും. So എവിടെ വന്ന കമന്റ്സ് കണ്ടിട്ടെങ്കിലും അവൾക്ക് ബോധം വരുവാന്നെൽ വരട്ടെ. താനൂജക്ക് അവരുടെ തെറ്റുകൾ മനസിലാക്കാൻ ഒരിക്കലും പറ്റില്ല. അവരെ പേർസണൽ കാൾ ചെയ്യുമ്പോൾ നിങ്ങളെ കുറ്റം പറയും എന്നിട്ട് ലൈവിൽ വന്നിട്ട് പൊക്കി പറയും. ഡബിൾ ഫേസ് ആണു അവർക്ക്

    • @HayaMehnu
      @HayaMehnu 13 годин тому

      സത്യം. ഞാൻ ഇന്നലെ ഇട്ട കമന്റ്‌ സ്പോട്ടിൽ മുക്കി എന്റെ ഐഡി ബ്ലോക്ക്‌ ചെയ്തു. സോഷ്യൽ മീഡിയയിൽ വന്ന് സംസാരിക്കുമ്പോൾ അത് കേൾക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് അതിനെ സപ്പോർട്ട് ചെയ്യാനും വിമർശിക്കാനും ഉള്ള അവകാശം ഉണ്ട്. ആദ്യം അത് മനസിലാക്കട്ടെ. ഇതിപ്പോ സപ്പോർട്ട് ചെയ്യുന്നവർ മാത്രം മതിയെങ്കിൽ പോയി അവൾ ഒരു ഫാൻസ്‌ ഗ്രൂപ്പ്‌ തുടങ്ങട്ടെ 🤣

    • @RenjiT.D
      @RenjiT.D 10 годин тому

      സത്യം. ഒരിക്കൽ എന്നെയും:: അവർ ചെയ്തതെറ്റ് പറഞ്ഞതിന്😂😂

    • @AswathyAswathy-s8p
      @AswathyAswathy-s8p 5 годин тому

      സത്യം വിളിച്ചു പറയുമ്പോ തനൂജ block ചെയ്യും.

    • @LalluLallu-o6u
      @LalluLallu-o6u 4 години тому

      @@AswathyAswathy-s8p thanu molu over nishkalanga ayath kond spotil negative cmt delete chaiyane .ellarum kurach cash koduth sahayikane melanagi jeevich sheelam illatha punnara mol an thanooja

  • @prasannakumare.v.5313
    @prasannakumare.v.5313 13 годин тому

    Ellavarum avaràvarude kalil thanneyyanu nilkkunnathu dump parayumbol ellavarum athe orthal kollam

    • @LalluLallu-o6u
      @LalluLallu-o6u 12 годин тому

      Thanooja avarude kalil thanne an nikkanathenn enik thonnanilla.are konittanelum avalk cash mathi

  • @shandasamuel2219
    @shandasamuel2219 13 годин тому

    ഞാൻ സുനിത എന്ന ഒരാളെ അറിയുന്നത് തനു മുകേനെ ആണ്. അവരെ സഹായിച്ചിട്ട് പിന്നെ കാലു കളയരുത്. തനുവിന്റ കുഴപ്പം എല്ലാവരെയും വിശ്വസിക്കും. എന്തെകിലും ജോലി ചെയ്യില്ല. സുനിത തനുവിനെ ജോലി ചെയ്യതാ പൈസ കൊടുക്കും. ഇത്‌ സുനിത തന്നെ വരുത്തി വെച്ചത് ആണ്. യൂ ട്യൂബിൽ ഇരുന്ന് നാട്ടുകാരുടെ കുറ്റം പറഞ്ഞു ലൈവ് ഇട്ടാൽ ജീവിക്കാൻ പറ്റില്ല. ജോലി ചെയ്ത് ജീവിക്കണം.

  • @kamaluck7957
    @kamaluck7957 13 годин тому

    Avaru thammil theertholum nammal idapedumbol vishamam varum