Exercises for sciatica pain നടുവേദനയുടെ അഗ്രഗണ്യനെ പിടിച്ചപിടിയാലെ അവസാനിപ്പിക്കാം.

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 147

  • @vinojuv833
    @vinojuv833 3 роки тому +5

    കാലിൽ വേധനയില്ല... ബാക്കിയെല്ലാം Dr പറഞ്ഞ പൊലെ വേധനയുണ്ട് 9 കൊല്ലമായി വേധനയുണ്ട്

  • @maheedevicg4102
    @maheedevicg4102 Рік тому +1

    ഒരാളുടെ അല്ലാതെ ഇത് ചെയ്യാൻ പറ്റില്ലല്ലോ ഡോക്ടറെ ഒറ്റയ്ക്കൊക്കെ ഉള്ളവർ എന്ത് ചെയ്യും

  • @binoyjohn9305
    @binoyjohn9305 3 роки тому +11

    ഓപ്പറേഷൻ അല്ലാതെ വഴിയില്ല എന്നുപറഞ്ഞിടത്തു സാറിന്റെ ഈ ടെക് നിക്ക് എനിക്ക് ഉപകാരപ്പെട്ടു നന്ദി..

    • @jayakrishnanpv5920
      @jayakrishnanpv5920 2 роки тому

      Mariyo

    • @binoyjohn9305
      @binoyjohn9305 2 роки тому

      @@jayakrishnanpv5920 ഞാൻ സ്ഥിരം ചെയ്യാറില്ല വേദനയുള്ളപ്പോൾ 2,3, ദിവസ്സം ചെയ്യും അപ്പോൽ മാറും പിന്നെ വേദനയുള്ളപ്പോൽ ചെയ്യും, ഒറ്റക്കു ചെയ്യത്തില്ല ഹെൽപ് വേണം

  • @shibinmathew3109
    @shibinmathew3109 4 роки тому +6

    L4 l5 problem undel ith cheyyamo

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 4 роки тому +18

    സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന വിധത്തിൽ എത്ര ലളിതമായാണ് താങ്കൾ വിവരിക്കുന്നത്

  • @shybibabu198
    @shybibabu198 2 роки тому +1

    Sir. എനിക്ക് ഡിസ്ക്കിന് അകൽച്ച ഉണ്ട് ഭയങ്കര നടുവ് വേദന ആണ് rest എടുത്താൽ മാറുമോ

  • @sreejithrajan6551
    @sreejithrajan6551 4 роки тому +5

    Enik etha avastha mri aduthu disk problem 6varshamayi eppozhum varunnundu vedana sahiccha joli cheyunnathu nala bhaaram adukkunna joliya sarikum maduthu

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому +3

      വ്യായാമം തുടർച്ചയായി ചെയ്യുമ്പോൾ നല്ല ഫലം ലഭിക്കും. ഒന്ന് ശ്രമിച്ചു നോക്കു

  • @anurajan638
    @anurajan638 5 років тому +6

    Great video..but sir , if u demonstrate some exercise which help a single personal can do himself , will be more helpful ....!!

  • @rameesshoukathali2679
    @rameesshoukathali2679 2 роки тому +1

    8 വർഷം മാറാതെ നില നിന്ന sciatica surgery കൂടാതെ മാറുമോ

  • @vijayalekshmis5946
    @vijayalekshmis5946 2 роки тому +1

    Restless Leg Syndrome നെക്കുറിച്ചും പരിഹാരമാർഗങ്ങളെക്കുറിച്ചും ഒരു വീഡിയോ ചെയ്താൽ ഉപകാരം ആയിരുന്നു ഡോക്ടർ

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 4 роки тому +8

    നാട്ടിൽ cilnic ഉണ്ടോ സാറിന്? ഉണ്ടെങ്കിൽ അതെവിടെയാണ്? വിരോധമില്ലങ്കിൽ പറയാമോ?

  • @seenasina8145
    @seenasina8145 3 роки тому +1

    എന്റെ ഉമ്മാക്ക് നടുവേദനയുണ്ട് ഇപ്പോൾ ഡോക്ട്ടർ സാർ പറഞ്ഞ വ്യായാമം ചെയ്തിട്ടുണ്ട് Thank you sir നന്ദിയുണ്ട്

  • @safaiqbal148
    @safaiqbal148 4 роки тому +2

    Very useful video njan first day thott cheyyunnund complete sughamayi thank you sir

  • @hameedmamu
    @hameedmamu 4 роки тому +7

    I'm suffering from sciatica pain for one year I treated different types of treatment but no result. Your exercise is good but unfortunately depending other person is problem so kindly suggest any other exercise which can do myself.expecting your help.

    • @mollyandrew4801
      @mollyandrew4801 2 роки тому +1

      Depending other person is problem. So kindly suggest any other obtion. Hope will do. Thanks dr. God bless you.

  • @mubashirmubashir2048
    @mubashirmubashir2048 3 роки тому +1

    Ith bhaviyil pedikandathayittundo

  • @Harshukannur
    @Harshukannur 2 роки тому +1

    Thankyou very much sir ❤️❤️❤️❤️.
    It's very helpful video

  • @kirankrishnankl3551
    @kirankrishnankl3551 Рік тому

    Dr, sciatica വേറെ എന്തേലും ട്രീറ്റ്മെന്റ് ഉണ്ടോ

  • @jerinrajeev5299
    @jerinrajeev5299 4 роки тому +1

    Sir Anniek erunne pattanu annit theriumbol Kalienda sidennu pottunnu

  • @sheeja958
    @sheeja958 4 роки тому +1

    sir.ennum.all ah u.nigale kakate,deer kayustharate

  • @xaviourthomas4708
    @xaviourthomas4708 3 роки тому +1

    L5 s1 undel cheyamo?

  • @rahimvilayilrahimvilayil636
    @rahimvilayilrahimvilayil636 4 роки тому +1

    സർ പറഞ്ഞ വേദനയും കാര്യങ്ങളുമാണ് എന്ത് ചെയ്തിട്ടും വേദന മാറുന്നില്ല സാറിന്റെ no തരുമോ ഹോസ്പിറ്റലിൽ ആണോ

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому

      ഞാൻ ഇപ്പോൾ യുഎഇ ആണുളളത് 00971554680253 WhatsApp contact ചെയിതോളു

  • @sainusu9014
    @sainusu9014 3 роки тому +1

    Nk same veadhana an backil il one point il ninnum right leg full onn irikan polum pattilla athreikum pain an spinal cord full MRI scan Edith but athil kuzhapam illan paranju apol nthairikum main problem
    Plz rply sir

  • @sabnapk9067
    @sabnapk9067 2 роки тому

    Sir 7 varshamayi nadu vedhanayanu eppol Athu kalinum varunnund right leginanu kooduthal Vedhana orupadu time erunnal Vedhana koodum kalinu Neeru varum 😢😢😢

  • @omanakuttannair392
    @omanakuttannair392 2 роки тому +1

    Dr Sajid kadackal

  • @Suresh-hx3gv
    @Suresh-hx3gv 2 роки тому

    Mygrain എന്തെങ്കിലും മരുന്നുണ്ടോ

  • @geethaashok408
    @geethaashok408 4 роки тому +5

    Sir..very informative ..thank you....

    • @jessyalias4365
      @jessyalias4365 4 роки тому

      Very useful vedieo phone number reply cheyyamo

  • @prasadhari6508
    @prasadhari6508 2 роки тому +1

    Dr. Apo vericous aneghil ith pole alle pain undavunath

  • @kvsvlog3345
    @kvsvlog3345 4 роки тому

    Njn 6mnth pregnant aan... Ipol ee വേദന കാരണം budhimuttikondirikunnu.... Gynac പറയുന്നു medicine onnum kazhikan pattillennanennan....pregnancy timil ith cheyyunnathin enthenkilum kuzhapamundo?.. ഇടത് kaalinam epozhum vedana... Naduvedana varumbolekum oru bagathek body charinje nadakan kazhiyunnullu... Straight ayt nadakan kazhiyunnilla

  • @3roseslifestyle479
    @3roseslifestyle479 3 роки тому

    Ithoke cheithit kurachu time mathram pain kurayum..... Veendum pain koodum

  • @reyaaji300
    @reyaaji300 4 роки тому +2

    sir L4 L5 disc Akatune tissue velil vannu.. natteline valave ellaa..
    ee backpain athu exercise anu cheyande..
    ee vedio cheyan pattumo sir plz reply

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому

      വ്യായാമങ്ങൾ ചെയ്യുന്നതിന് മുന്നേ തന്നെ വിശദമായ ഒരു പരിശോധന നിങ്ങൾക്ക് ആവശ്യമുണ്ട്.

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому +1

      ഒരു orthopedic doctor സമീപിക്കുന്നത് നല്ലതാണ്

    • @ezzahworld126
      @ezzahworld126 2 роки тому

      Dr എവിടയാണ്

  • @Leaves7080
    @Leaves7080 Рік тому

    എനിക്ക് ഇതാണ് വേദന സഹിക്കാൻ പറ്റില്ല

  • @fathimaahammed3574
    @fathimaahammed3574 Рік тому

    Dr.thankalude ellavediosum kanarund.ellam nalla upakarapradamanu.jazakalla khair

  • @Sruthy2024
    @Sruthy2024 5 років тому +6

    God bless you doctor

  • @nisammhmd3463
    @nisammhmd3463 3 роки тому +1

    Dr Sciatica egane matum hipp vedhana ind idakk varum left legil varum pine right aakum same vedhana.

  • @ashaprameela3492
    @ashaprameela3492 2 роки тому

    മനസിലാകുന്ന ഭാഷയിൽ പറഞ്ഞു തന്നു ഒരു പാട് നന്ദിയുണ്ട്' സർ പഠിച്ച അറിവ് പകർന്ന് തന്നതിന്

  • @sabithaaasiya5976
    @sabithaaasiya5976 4 роки тому +1

    Ser എനിക്ക് നടു വേതന ഉണ്ട് വലതു കാ ലിലും പാദം വരെ വേതന ഉണ്ട് ഞാൻ ഹോംനഴ്സ്‌ ആണ് സൊ ന്തം വീട്ടിലെപോലെ പറ്റില്ലാലോ ജോലിചെയ്യുന്ന വീടു കാലിൽ സ്വയം ചെയ്യവാവുന്ന വ്യായാമം പറഞ്ഞു തരുമോ ഫുൾ ടൈം ഒരുവീട്ടിൽ ജോലിയാണ് സ്വന്തം വീട്ടിൽ പോയാലെ സഹായിക്കാൻ ആള് ഉണ്ടാകൂ മറ്റുചില വിഡിയോ കണ്ടിട്ടുള്ളതിൽ ചിലത് ചെയ്യുന്നുണ്ട് താങ്ക്സ് വളരെ ഉപകാരം

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому +1

      ഈ വീഡിയൊ യിൽ പറയുന്നത് പോലെ വ്യായാമം ചെയിതാൽ നല്ല ഫലം ലഭിക്കും.

    • @muhammedriyasv.k6237
      @muhammedriyasv.k6237 4 роки тому

      Njanum same aanu vedana sahikkuvaan kazhiyunnilla ningal ithu cheythu nokkiyo

  • @pradeepthankappan2530
    @pradeepthankappan2530 3 роки тому

    Etokay exercise ഒഴിവാക്കണം

  • @aswinchandran7133
    @aswinchandran7133 3 роки тому +1

    Sir, ഞാൻ 62 വയസ്സുള്ള ഒരു രോഗിയാണ്. കഴിഞ്ഞ 15 വർഷമായി ഞാൻ നടുവേദനക്കുള്ള പലവിധ ചികിത്സകൾ ചെയ്തു കൊണ്ടിരിക്കുകയാണ്. എന്നാൽ ഒന്നും ഫലപ്രദമായില്ല. ഇപ്പോഴും കടുത്ത നടുവേദന അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഒട്ടും നടക്കാനും, ഒരു മിനിട്ടു പോലും നിൽക്കാനും കഴിയാത്ത അവസ്ഥയിലാണ് ഞാൻ ഇന്ന്‌. ജീവിതം പോലും മടുത്തു പോയി. പ്രാര്ബ്ദങ്ങൾ എല്ലാം ഒതുങ്ങി സമാധാനമായി ജീവിക്കേണ്ട സമയമാണ്. ഡോക്ടർ പറഞ്ഞത് പോലുള്ള ചികിത്സ കേരളത്തിൽ എവിടെയെങ്കിലും ഉണ്ടോ ? ഉണ്ടെങ്കിൽ പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു. ഡോക്ടർ U. A. E. യിൽ ആണെന്നാണ് ഞാൻ മനസ്സിലാക്കിയത്.

    • @deepeshk7874
      @deepeshk7874 2 роки тому

      എനിക്കും ഉണ്ടായിരുന്നു ഇപ്പോൾ ഓക്കേയായി ഒരു മാസത്തെ ചികിത്സകൊണ്ട് മാറി വെല്യ ചെലവും ഇല്ല

    • @jayakrishnanpv5920
      @jayakrishnanpv5920 2 роки тому

      @@deepeshk7874 എങ്ങനെയാ മാറിയേ

    • @ezzahworld126
      @ezzahworld126 Рік тому

      ​@@deepeshk7874എവിടാ കാണിച്ചത്

  • @mbroscuts8599
    @mbroscuts8599 3 роки тому

    Sciatica indenkil running and workout cheyyaan pattuvooo...?
    Plzz reply

  • @sivarajesh1775
    @sivarajesh1775 4 роки тому

    Sir..enta c section kazhinju 7month aaii...eppo right side disc pain undu..doc paranju calcium kuravanennu. Calcium tab thannu...3 week aii pain undu..njan after delivery 5month vare calcium tab use cheythullu..enthu chayanam

  • @athul_mvt
    @athul_mvt 3 роки тому

    Dr disc nte thazhbagath idak oru pottal pole feel cgeyyunnu athenthann

  • @sreeushapk8338
    @sreeushapk8338 4 роки тому +4

    Sir.. തനിയെ ചെയ്യാൻ പറ്റുന്ന ഒന്ന് രണ്ടു exercises കൂടി പറഞ്ഞു തരുമോ.

  • @rashirsdrshi9441
    @rashirsdrshi9441 4 роки тому +2

    Yevide yaanu work cheyyunnathu

  • @sheelamazhavilmanorammajoh1245
    @sheelamazhavilmanorammajoh1245 2 роки тому

    Sir enganey pain ullaver nadakan pogan padundo?

  • @m.naysha1163
    @m.naysha1163 Рік тому

    രണ്ടുകാലിലും ചെയ്യേണ്ടേ

  • @rajikeerthi5306
    @rajikeerthi5306 2 роки тому

    Ethra divasam kondu pain marum sir

  • @angelmarium3037
    @angelmarium3037 5 років тому +1

    ഡോക്ടർ ഹോസ്പിറ്റൽ എവിടെ ആണ് കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ തരുമോ

  • @anirudhm.t3725
    @anirudhm.t3725 4 роки тому

    Sir eppol edhee nadvedana ennale mudhal und vaidyane kanichapol kettiyittund ennale ketti but ennek vedhanaykk kuravilla .....ee vyayamam ippol cheyyalo allee?

  • @ansaranu7446
    @ansaranu7446 3 роки тому

    Sir നാട്ടിൽ ക്ലിനിക് ഉണ്ടകിൽ കോൺടാക്ട് നമ്പർ തരുമോ

  • @thampigireesh592
    @thampigireesh592 4 роки тому +2

    Sir jn chayunnund
    Nalla kuravund
    Thank you 🙏

  • @mubashirmubashir2048
    @mubashirmubashir2048 3 роки тому

    Thazhott illa avide mathram idakk varunnu

  • @cvkabshir
    @cvkabshir 4 роки тому +2

    Hello sir ..... keep moving

  • @fathimab15
    @fathimab15 5 років тому +2

    No my

  • @navadevek
    @navadevek 4 роки тому

    Piriformis syndrome ne treatment undo,, enthe excrise ane cheyyendathu.. Dr nde Place evideya

  • @naifnad8299
    @naifnad8299 3 роки тому

    Oralude sahayam illathe cheyyan pattillalo.

  • @gangadharan1207
    @gangadharan1207 5 років тому +1

    Arthritis patients can do this,please reply

  • @shabu.kumarshabu5288
    @shabu.kumarshabu5288 Рік тому

    Juma mubarak ❤️❤️❤️❤️

  • @muneer2181
    @muneer2181 4 роки тому +2

    Please give me about your clinic information I'm near from your area

  • @videosshaz9457
    @videosshaz9457 3 роки тому

    Kuryakalam Aayi sayikunnu 😥

  • @haimate
    @haimate 3 роки тому +3

    Jazakallah Khair, I felt the difference from the first day of exercise itself. May Allah bless you and your family

  • @madhuk8311
    @madhuk8311 4 роки тому +1

    Super... informative👍👍

  • @shobhanamol3493
    @shobhanamol3493 Рік тому

    Thanks

  • @m.mohdiqbal.9234
    @m.mohdiqbal.9234 2 роки тому

    Thank for you Dr. 🙏🙏🙏🙏🙏

  • @mahalakshmibaburaj4132
    @mahalakshmibaburaj4132 4 роки тому

    Sciatica pain ullavar walking pogamo sir?

  • @kumarmps4950
    @kumarmps4950 4 роки тому +1

    Sir natil clinic undo

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому

      ഇപ്പോൾ യുഎഇ യിൽ ആണ് ഉള്ളത്

  • @sanoopkannan3796
    @sanoopkannan3796 4 роки тому +1

    Thank you sir

  • @VimalaDevi-rb3jb
    @VimalaDevi-rb3jb 7 місяців тому

    Thanku Sir🙏🙏🙏

  • @girijaraj9471
    @girijaraj9471 5 років тому

    Dr ànik naduvedana ane ullath thudakkatthil cheyyan pattumo?

  • @SunilKumar-kv6dh
    @SunilKumar-kv6dh 4 роки тому

    Sir e exercise 2kalum cheyyano

  • @Phantom_shark-2012
    @Phantom_shark-2012 2 роки тому

    Usefulĺ videos

  • @GeethaS-nx7vt
    @GeethaS-nx7vt 4 місяці тому

    👍👍👍😘

  • @jubainarasheed2830
    @jubainarasheed2830 3 роки тому +1

    ഈ വ്യായാമം രണ്ട് കാലിലും ചെയ്യാമോ?

    • @drsajidkadakkal3327
      @drsajidkadakkal3327  3 роки тому +1

      അതെ... വേദന ഉളള കാലുകളിൽ കൂടുതൽ ശ്രദ്ധകൊടുക്കുക.

    • @jubainarasheed2830
      @jubainarasheed2830 3 роки тому

      @@drsajidkadakkal3327 Ok, Thanku for the information doctor

    • @iqbaliqu1824
      @iqbaliqu1824 3 роки тому

      j

  • @fazmedia.com786
    @fazmedia.com786 Рік тому

    Enikkithu undaayirunnu. Prasavasamayath vallathabuddhimutt aayit sicerian cheythu

  • @toolbox3692
    @toolbox3692 2 роки тому

    Good information,

  • @marysebastian6064
    @marysebastian6064 5 років тому +1

    Thank you

  • @anushvinolechu7478
    @anushvinolechu7478 5 років тому

    വേദന ഇല്ലാത്ത ആളുകള്‍ക്ക് ഈ excersise ചെയ്താല്‍ കുഴപ്പം ഉണ്ടോ

  • @____hase____9550
    @____hase____9550 4 роки тому

    Enik ipo ithanu avastha

  • @kasidhu7972
    @kasidhu7972 2 роки тому

    👍

  • @sheelageorge9714
    @sheelageorge9714 4 роки тому +2

    Thank you sir, I have the same problem in my left side, up to foot it’s affecting, left neck d hand also, very difficult

    • @meeranair6546
      @meeranair6546 2 роки тому

      Same here...! Ithu enthu konda, remedy undo onnu parayaamo , Dr..

  • @azizbashoo5642
    @azizbashoo5642 5 років тому

    Hi Dr disc bulge can cause sciatica pain ?

  • @Everygamplays
    @Everygamplays 2 роки тому

    Thank you dr

  • @backer6028
    @backer6028 3 роки тому

    Thankyou sir

  • @sajidafasal97
    @sajidafasal97 5 років тому

    Can sciatica cause groin pain

  • @renjithravi6065
    @renjithravi6065 4 роки тому

    Sir you are great thanks

  • @muhammedch127
    @muhammedch127 5 років тому +2

    വളരെ ഉപകാരം ഉള്ള മെസ്സേജ്... thank u sir

  • @Faae012
    @Faae012 3 роки тому

    Thank you sir,

  • @sreyas9388
    @sreyas9388 3 роки тому

    Thank you sir 🙏

  • @vimalantony1448
    @vimalantony1448 5 років тому +2

    Thankyou doctor

  • @vinumathew3802
    @vinumathew3802 5 років тому

    Adipolee

  • @michaels-w6l
    @michaels-w6l 5 років тому

    നടു അനക്കാൻ പറ്റാതെ കിടക്കുന്ന ആൾ എന്താ ചെയ്യാ സുഹൃത്തേ.. താങ്കൾ പറഞ്ഞത് ചെറിയ വേദന ഉള്ളവർക്ക് ആണ്..

  • @fasalp784
    @fasalp784 5 років тому

    Thanks

  • @bijuaugustine2642
    @bijuaugustine2642 2 роки тому +1

    At L4 L5 level, there is diffuse annular disc bulge with left posterior paracentral disc protrusion causing indentation on the thecal sac and bilateral traversing nerve roots of that level and left neural foraminal narrowing...Can you help me

  • @jamsheedjamsheed5449
    @jamsheedjamsheed5449 5 років тому

    Dr eth hospitalilan
    Phone no tharumo

  • @ansukannur8535
    @ansukannur8535 5 років тому

    Keralathil chikilsa undo

    • @fidafaizu
      @fidafaizu 5 років тому

      ഹിജാമ ചെയ്തു നോക്കൂ
      കണ്ണൂരിലുള്ള ഒരാൾ ഹോം സർവീസ് ചെയ്യന്നുണ്ട്

  • @saleemkvmkvm2209
    @saleemkvmkvm2209 4 роки тому

    👍

  • @rajir4163
    @rajir4163 4 роки тому

    Dr number tharamo?

  • @shabanafaisel6907
    @shabanafaisel6907 4 роки тому

    Sir...ente MRI report ....small peri fiscal ostrophytes with antero superior modica type ll endplate changes at L2-3 and L3-4levels....Ennanu....njn ee exercise cheythal mathio....pls reply me

  • @nairremanair9371
    @nairremanair9371 5 років тому +1

    Very usefull video.thanku Dr😍

  • @sathiyadevan7705
    @sathiyadevan7705 5 років тому

    OK, very good tips. We have tried most of the exercise advised by different experts, eventhow will try as per your direction ?

  • @akku4558
    @akku4558 4 роки тому

    Sir disc thettiyath endhu cheyyan pattum.... Pettenn maruvo???