How to reduce your sciatica pain നടുവേദന പിടിച്ച പിടിയാലെ മാറ്റാനുള്ള വ്യായാമം പരിചയപെടാം.

Поділитися
Вставка
  • Опубліковано 30 вер 2024
  • നട്ടെല്ല് മുതൽ കാലിന്റെ താഴ്ഭാഗം വരെ ഉണ്ടാവുന്ന വേദനയ്ക്ക്(sciatica pain)വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ലഘുവായി ട്ടുള്ള വ്യായാമമുറകളാണ് പരിചയപ്പെടുത്തുന്നത്.ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
    Dr.sajid kadakkal
    +971554680253

КОМЕНТАРІ • 471

  • @shahidsha3448
    @shahidsha3448 3 роки тому +246

    സർ നോട്‌ എങ്ങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല.. കാരണം അത്രമാത്രം സന്തോഷത്തോടെ ആണ് ഞാൻ ഇത് പറയുന്നത്. 2വർഷമായി sciatica വേദന അനുഭവിച്ചു കൊണ്ടിരിക്കുന്ന ആൾ ആയിരുന്നു ഞാൻ. വേദന എന്ന് പറഞ്ഞാൽ 5mint നിൽക്കാനോ 5mint ഇരിക്കാനോ എനിക്ക് പറ്റില്ലായിരുന്നു. Mrning എണീറ്റാൽ ഒന്ന് കുനിയാൻ പോലും പറ്റാത്ത വല്ലാത്തൊരു അവസ്ഥ.ബുദ്ധിമുട്ട് കൊണ്ട് കറയാറുണ്ടായിരുന്നു ഞാൻ. 2വർഷം തുടർച്ചയായി മരുന്ന് മാറി മാറി കുടിച്ചിട്ടും അവിടെ നിന്ന് പറഞ്ഞ excersise പറഞ്ഞിട്ടും മാറ്റമില്ല. അങ്ങനെയാണ് കുറച്ചു ദിവസങ്ങൾക്കു മുന്നേ സർ ന്റെ വീഡിയോ കണ്ടത്. നിങ്ങൾ വിശ്വസിക്കുമോ എന്ന് എനിക്കറിയില്ല വെറും രണ്ട് ദിവസം ചെയ്തപ്പോൾ തന്നെ എന്റെ വേദന 95%കുറഞ്ഞു ഇപ്പോൾ ഒരു മാസം ആവുന്നേ ഉള്ളൂ പൂർണമായും എന്റെ വേദന മാറി 🥰. സന്തോഷം അടക്കാൻ കഴിയുന്നില്ല എനിക്ക്. ഒരുപാട് ആളുകൾ ഇത് കൊണ്ട് ബുദ്ധിമുട്ടാവുന്നു എന്ന് എനിക്ക് coment കണ്ടപ്പോൾ എനിക്ക് മനസിലായി. അത് കൊണ്ടാണ് ഞാൻ എന്റെ അനുഭവം ഇവിടെ നിങ്ങൾക് വേണ്ടി post ചെയ്യുന്നത്. എല്ലാ dayum ഒരു 10mint രാവിലെ ഇത് ചെയ്യുന്ന പണി മാത്രം നിങ്ങൾ ചെയ്‌താൽ മതി..മരുന്നിനേക്കാൾ 80% excersise തന്നെയാണ് മിക്ക അസുഖത്തിനും ഉള്ള മരുന്ന് എന്ന് എന്റെ അനുഭവത്തിലൂടെ ഞാൻ മനസിലാക്കി.... എല്ലാവരും ഇത് ചെയ്യണം വേഗം recovery ആവട്ടെ എന്ന് ആശംസിക്കുന്നു.... 🥰

    • @sabtechconstructions2964
      @sabtechconstructions2964 3 роки тому

      👌👌

    • @Paulwin9305
      @Paulwin9305 3 роки тому +5

      Very good result 👍 thank you for your valuable information 🙏

    • @ummoosrejuvlog5726
      @ummoosrejuvlog5726 3 роки тому

      disc ന് ഗ്യാപ് വന്നതാണ് എന്റെ prblm ..നല്ല pain ആണ് .ഇത്തരക്കാർക്ക് ഇത് ചെയ്യാൻ പറ്റുമോ

    • @shahidsha3448
      @shahidsha3448 3 роки тому

      @@ummoosrejuvlog5726 doctorod chodichit cheyyunnathaan nallath

    • @pikachu3099
      @pikachu3099 2 роки тому +2

      വെൽ done...എനിക്കും സെയിം അവസ്ഥ ആണ് for last 5 years... Exercise munne cheythit enik nala matam undaytund....
      Happy that you recovered bro....
      I will try this too

  • @shamsali9887
    @shamsali9887 2 роки тому +12

    ഒരുപാട് നന്ദി 🙏 എന്റെ നടുവേദനക്ക്‌ വളരെ നല്ല മാറ്റമുണ്ട് ...
    الله يحفظك 🤲

  • @basheersaqafi8512
    @basheersaqafi8512 4 роки тому +21

    മുശിയാതെ സ്വന്തമായി ചെയ്യാൻ കഴിയുന്ന വ്യായാമം ബോറഡിക്കാത്തവ്യായാമം മനസ്സിൻ്റെ വേദനയും മാറും നടുവിൻ്റെ വേദനയും മാറും
    വലിച്ചു നീട്ടാതെ കാര്യങ്ങൾ പറയുകയും കാണിക്കുകയും ചെയ്ത നിങ്ങളാണ് ഡോക്ടർ അഭിനന്ദങ്ങൾ .ഞാൻ തുടങ്ങി ഡോക്ടർ with very interesting

  • @Maattam
    @Maattam 2 роки тому +9

    ഡോക്ടറുടെ വീഡിയോ കണ്ടു. വളരെ എഫക്ടീവാണെന്ന് മനസ്സിലായി. സാധാരണക്കാർക്ക് മനസ്സിലാകുന്ന ലളിതമായ രീതിയിലാണ് ഡോക്ടറുടെ അവതരണം. നന്ദി !

  • @success3301
    @success3301 3 роки тому +12

    Thanks Doctor ... എന്റെ back pain നല്ല വിത്യാസം ഉണ്ട്...,

  • @dineshankaniyamkulam2240
    @dineshankaniyamkulam2240 4 роки тому +90

    Sir ഒരുപാട് നന്ദിയുണ്ട് ഇതുപോലെ ചെയ്തിട്ട് എന്റെ നടുവേദനയും കാലുവേദനയും മാറിക്കിട്ടി ഓപ്പറേഷൻ ചെയ്യാൻ പറഞ്ഞിരുന്ന കേസായിരുന്നു
    so big thanks

    • @zeearc3dstudio227
      @zeearc3dstudio227 4 роки тому +1

      Thaangakude number tharaamo?

    • @chinnuchinnuzz1438
      @chinnuchinnuzz1438 4 роки тому +2

      Ethra divasam cheythu chetta

    • @Yousufali_m47
      @Yousufali_m47 4 роки тому

      നേരാണോ..

    • @anuammu1797
      @anuammu1797 3 роки тому +14

      ദയവു ചെയ്തു സത്യം പറയു 🙏🙏നടു വേദന കാരണം ആത്മഹത്യ യുടെ വക്കിൽ ആണ് വേദന സഹിക്കാൻ വയ്യാ....ഇത് ചെയ്ത വേദന മാറുമോ??

    • @munchikanamvloger849
      @munchikanamvloger849 3 роки тому

      @@anuammu1797 hello cll njanum aaaan naduvedana

  • @shajinesht6225
    @shajinesht6225 3 місяці тому +1

    അങ്ങനെ തന്നെ.. ചെയുമ്പോൾ കുറച്ചു ആശ്വാസം കിട്ടും പിന്നേം പഴയ പോലെ

  • @neethunihas5219
    @neethunihas5219 2 роки тому +1

    26 വയസ്സ് ഉള്ള ഞാൻ ബാക്ക്പെയ്ൻ അനുഭവിക്കുവാ 😔😔😔😔 അതോടൊപ്പം ഡിസ്ക് വളവും തെന്നി കിടക്കലും കാരണം വേദന അനുഭവിക്കുന്നു 😔😔😔😔😔😔

  • @abdurehmantk9650
    @abdurehmantk9650 5 років тому +5

    Dr പറഞ്ഞ അതേ പ്രശനം ഞാൻ അനുഭവിക്കുന്നുണ്ട്, ഇടതു കാലിലൂടെയുള്ള വേദന കുറച്ച്നേരം ഇരുന്നാൽ മതി അനുഭവപ്പെടും ഒരിക്കൽ ഊര ഞെട്ടിയിരുന്നു,താങ്കൾ പ്രദർശിപ്പിച്ച വ്യായാമം ചെയ്ത് നോക്കട്ടെ,വളരെ വളരെ നന്ദി.

  • @TintuBalu-t8x
    @TintuBalu-t8x 5 місяців тому +1

    ദൈവം മനുഷ്യ രൂപത്തിൽ........

  • @sidhiquemk1
    @sidhiquemk1 4 роки тому +3

    ഹായ് ഫ്രണ്ട്സ്.. വലതു ചന്തിയിൽ തുടങ്ങി കണങ്കാലിൽ എത്തുന്ന വേദന ഉള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ അവർ എങ്ങനെയാണ് ഈ അസുഖം മാറ്റിയത് എന്ന് ഒന്നു പറഞ്ഞു തരാമോ? ഏകദേശം എട്ടു മാസമായി ഈ അസുഖവും ആയിട്ട് ഞാൻ നടക്കുന്നു.. മേൽപ്പറഞ്ഞ എക്സർസൈസ് ചെയ്ത ഉടനെ നല്ല ഭേദം ഉണ്ടായിരുന്നു പിന്നീട് വീണ്ടും വന്നു..

    • @aburiza6317
      @aburiza6317 4 роки тому

      Enikkum same problem... My no 8971113293

  • @seeniajasmin9077
    @seeniajasmin9077 4 роки тому +2

    നടുവേദന ഉള്ളവർ ശ്രദ്ധിക്കേണ്ട sleeping position പറയാമോ...? Lower and upper back pain und. Feet ലെ muscles വലിയുന്ന പോലെ വേദന അനുഭവിക്കുന്നു. പത്മാസനത്തിൽ ഇരുന്നു ഒരു മണിക്കൂർ ധ്യാനം നടത്തുന്നതു ദോഷം ഉണ്ടോ...?

  • @RaviKumar-pz6zw
    @RaviKumar-pz6zw 2 місяці тому

    ഡോക്ടർ പറഞ്ഞത് പോലെ വേദന, അഥവാ തരിപ്പ്അണ്ണച്ചാൽ ഈ പറഞ്ഞ എക്സസൈസ് ചെയ്താൽ മതിയാവോ?

  • @ishackishack7083
    @ishackishack7083 2 місяці тому

    സാറിൻ്റെ സ്ഥലം എവിടെയാണ് pls. ഫോൺ നമ്പർ അറിയിച്ചാൽ നന്നായി രുന്നു

  • @kuttymoideen2703
    @kuttymoideen2703 2 місяці тому

    വേധന ഉണ്ടാകുംമ്പോൾ ഇങ്ങനെ ചെയ്യാൻ പറ്റുമോ സ്റേ ...

  • @kunjolktkl7314
    @kunjolktkl7314 7 місяців тому +1

    എനിക്ക് ഇതാണ് അസുഖം വളരെ ബുദ്ധിമുട്ട് ഉണ്ട്😢

    • @Eve2023-bs5ls
      @Eve2023-bs5ls 19 днів тому

      വേദന ഉള്ളവർക്കു ഫസ്റ്റ് എക്സർസിസ് കഴിയില്ല dr

  • @ambilyajitajit3384
    @ambilyajitajit3384 5 років тому +6

    എനിക്ക് L4 L5 disk bulging ആണ്. എനിക്ക് ഇത് ചെയ്യുന്നതുകൊൺട് കുഴപ്പം ഉൺടോ.

    • @angle075
      @angle075 4 роки тому +3

      Same no prblm njan 2 varshamayittu cheayyunnud oain nalla kuravund

  • @geethaashok408
    @geethaashok408 4 роки тому +8

    Ethra sincere ayittanu sir class edukkunnathu thanks....

  • @latheeftp4522
    @latheeftp4522 Рік тому +2

    ഒരുപാട് നന്ദിയുണ്ട് SAR പ്രവാസിയായി ഞാൻ നടുവിന് സുഖമില്ലാതെ ആയപ്പോൾ യൂട്യൂബിൽ വീഡിയോ കാണുന്നത് എനിക്ക് ഒരുപാട് മാറ്റമുണ്ടായി രണ്ടു ദിവസം കൊണ്ട് Tanx❤

  • @jaleeltkakkuni384
    @jaleeltkakkuni384 5 років тому +7

    Dr. നാട്ടിൽ ചികിൽസ ഉണ്ടോ

  • @janishmdkm3939
    @janishmdkm3939 5 років тому +8

    Thank you doctor
    This kind of video
    Truly valuable

  • @gopikashibu281
    @gopikashibu281 3 роки тому +2

    Sir ഡെലിവറി കഴിഞ്ഞു രണ്ടു മാസം ആയി നല്ല back pain ഉണ്ട് (lower back ) എനിക്ക് ഈ exercise ചെയ്യാമോ. Plz reply sir

  • @achuzzvlog8895
    @achuzzvlog8895 3 роки тому +1

    സാറ് പറഞ്ഞ എക്സസൈസ് എല്ലാം ചെയ്യുന്നുണ്ട് എന്റെ അസുഖമെല്ലാം കുറഞ്ഞതാണ് പക്ഷേ നടന്നു പോയപ്പോൾ എന്റെ കാല് ഒന്ന് സിൽ പായി അതിനെ തുടർന്ന് വീണ്ടും സഹിക്കാൻ വയ്യാത്ത വേദന തുടരുന്നു വീണ്ടും സാറ് പറഞ്ഞ രീതി ചെയ്താൽ മതിയോ ഉലുവ പൊടിച്ച് കർപ്പൂരാദി എണ്ണയിൽ ചാലിച് ഇടുന്നുണ്ട് ഇത് സ്ഥിരമായി ചെയ്യാമോ സാർ

  • @vineethkr4155
    @vineethkr4155 4 роки тому +2

    sir നട്ടെല്ലിന് ചെറിയ അകൽച്ചയുണ്ട് .അതിനാൽ എനിക്ക് ഇവ ചെയ്താൽ കുഴപ്പം ആ കുമോ

  • @madhu_
    @madhu_ 2 роки тому +1

    Sir... എനിക്ക് field work ആണ്‌... എനിക്ക് sciatica pain ഉണ്ട്... scooter ഓടിക്കുന്നത് problem ആണോ...?

  • @rajedranpallikara8363
    @rajedranpallikara8363 5 років тому +3

    Sir എനിക്ക് L4 L5 disc bulging ആണ് ഞരമ്പിൽ Pre ട ട ആകുമ്പോൾ കാലിലെ മസിൽ വേദനയാണ് കുറച്ചു നേരം നിൽക്കാൻ പറ്റുന്നില്ല. എനിക്ക് ഇത് ചെയ്യാമോ. Please Replay

    • @naseemaraseena5598
      @naseemaraseena5598 4 роки тому

      Same enkum ithu thanne aaan...5 month aayi ..stepilnn slip aayath aan.left leg pain aan ipo..kurach time polum nilkkan sadhikkunnilla.

    • @tknaushi
      @tknaushi 4 роки тому

      എന്റെയും പ്രശ്നം ഇതുതന്നെ.
      10മിനിറ്റിൽ കൂടുതൽ നിൽക്കാനും നടക്കാനും പറ്റില്ല.

    • @Yousufali_m47
      @Yousufali_m47 4 роки тому

      ഒരുവിധം ആളുകൾക്കൊക്കെ ഉണ്ട് ഈ പ്രശ്നങ്ങൾ
      ഞാൻ ഒരു വിധം ആശുപത്രികളിൽ ഒക്കെ പോയ
      വ്യക്തിയാണ്
      എക്സസൈസ് ഒന്ന് ട്രൈ
      ചെയ്ത നോക്കിയിട്ട്
      ഇനി മറ്റു ആശുപത്രികളിൽ
      കാണിക്കുകയുള്ളൂ
      ഈ എക്സൈസ്
      കണ്ടിട്ട് കുഴപ്പമില്ല എന്ന്
      തോന്നുന്നു
      ഏറ്റവും നല്ലത് വ്യായാമമാണ്
      മരുന്നിനെ കാളും നല്ലത്

  • @saleemtaj2572
    @saleemtaj2572 Рік тому +1

    ദൈവത്തിന്റെ കൈയ്യൊപ്പുള്ള വ്യക്തി. പത്ത് വർഷം ഗുളിക കഴിച്ചിട്ട് മാറിയില്ല. ഇപ്പോൾ Dr. ഈ ഒരു കാര്യം ചെയ്തപ്പോ ഒരു പാട് ഒരു പാട് മാറ്റം ഉണ്ട്. വളരെ വളരെ ഉപകാരപെട്ടത്.

  • @Rafustar
    @Rafustar 5 років тому +1

    *ഡോക്ടറെ .. ഊര വേദന എടുത്തിട്ട് ഒരു രക്ഷയുംമില്ല😪കുറച്ച് കാലമായി തുടങ്ങിയിട്ട്. തൊടുമ്പോൾ വേദന ഇല്ല. കടച്ചിലാണ്. കൂടുതൽ നേരം നിക്കാൻ കയ്യില്ല.കുനിയാണോ നിവരാനോ ബുദ്ധിമുട്ട് ഇല്ല. എക്സറേ എടുത്തപ്പോൾ കുഴപ്പമില്ല.കാണിക്കുന്നവരൊക്കെ പറയുന്നത് ഒരു കുഴപ്പവുമില്ല എന്നാണ്. ഊരക്ക് ഒരു ബല കുറവ് പോലെ അനുഭവപ്പെടുന്നു.മുമ്പ് ജിമ്മിൽ പോയിരുന്നു. തൂമ്പ കൊണ്ട് കിളക്കുക.പള്ളിയിൽ ഇരിക്കുമ്പോൾ ഒക്കെ ഭയങ്കര കടച്ചിലാണ്. കുറച്ച് ടൈം ഡ്രൈവ് ചെയ്യാനും ബുദ്ധിമുട്ട്.എന്താണ് പ്രോബ്ലം എന്ന് ഒരു ഡോക്ടറും പറയുന്നില്ല.ഇനി MRI മാത്രം എടുക്കാനുള്ളു. ഡോക്ടറുടെ വീഡിയോ എല്ലാം കണ്ടു. ഇതിൽ ഏത് പ്രാക്ടീസ് ആണ് ഞാൻ ചെയ്താൽ ഗുണകരം അതോ വേറെ എന്തെകിലും ചെയ്യണോ എന്ന് നിർദ്ദേശിക്കാമോ. 🙏🙏🙏*

  • @vineethkr4155
    @vineethkr4155 4 роки тому +2

    ചെറിയ ഡിസ്ക്ക് അകൽച്ച ഉള്ള ആൾക്ക് ചെയ്യാൻ പറ്റുമോ

  • @rijeeshvm7980
    @rijeeshvm7980 4 роки тому +4

    വളരെ നന്ദി സർ ചെയ്‌തിട്ടു ഡിസ്ക് വേദനക്ക് നല്ല കുറവുണ്ട്

    • @rifanashuhaib1103
      @rifanashuhaib1103 3 роки тому

      Ethra months cheythu.... Disc prblm full ayit mariyo

  • @gafoorthevarkandyabdurahim4350
    @gafoorthevarkandyabdurahim4350 2 роки тому +1

    Tnx സര്‍. ഞാന്‍ ഈ വേദന അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഡോക്ടറെ കാണിച്ച് റെസ്റ്റിലാണ്. സർജറിയാണ് ഡോക്ടര്‍ പറഞ്ഞത്. തൽക്കാലം സർജറി ചെയ്യാ തയ്യാറായിട്ടില്ല.കുറച്ചു ദിവസം മുമ്പ് ഒരു ഇഞ്ചക്ഷൻ എടുത്തു. മഴക്കിയിട്ടാണ് എടുത്തത്. ഇപ്പോൾ ചെറിയ മാറ്റം എന്നല്ലാതെ കൂടുതൽ നിൽക്കാനൊ ഇരിക്കാനൊ പറ്റില്ല. വലതു കാലിൽ കടച്ചിലും വേദനയുമാണ്. എന്തായാലും ഈ ഒരു അറിവ് തന്നതിൽ സാറിന് വളരെ നന്ദിയുണ്ട്. ദൈവം സാറിനും കുടുംബത്തിനും നല്ലതു മാത്രം വരുത്തട്ടെ ആമീൻ 🤲

  • @tovinotovino9390
    @tovinotovino9390 3 роки тому +1

    ഒരു വർഷത്തോളം എനിക്ക് ഇത് ചെയ്തു വേദന ഇല്ലായിരുന്നു ഇപ്പൊ ഒരു ലോറി ലോഡ് കയ്യറ്റി പിന്നെ തുടങ്ങി

  • @manojkumar-zg7nc
    @manojkumar-zg7nc 4 роки тому +1

    Thanks docter.(എനിക്ക് ബാക്ക് ജോയിന്റിൽ ഫ്ലൂയിഡ് കുറയുന്നു, എക്സ്റിൽ കാണപ്പെട്ടു, ഈ എക്സസൈക്സ് ചെയ്താൽ മതിയോ ഡോക്ടറെ.....

  • @nidheeshlal108
    @nidheeshlal108 3 роки тому +11

    ഞാൻ നടു വേദന വന്നപ്പോൾ കണ്ടു, ചെയ്തു നോക്കി, നല്ല മാറ്റം ഉണ്ട്... Thanks 😍

  • @intelligentcam
    @intelligentcam 5 років тому +2

    കരാട്ടെ ക്ലാസ്സിലെ എക്സൈസ് ഒക്കെ ഇതിലുണ്ടല്ലൊ... സിക്സ് പാക്കിനു൦ ഇതിനുള്ളത് ചെയ്യാറുണ്ട്

  • @hashimvp8710
    @hashimvp8710 2 роки тому +1

    എനിക്കും sayatica pain... Dr പറഞ്ഞത് എല്ലാം ഞാൻ അനുഭവിക്കുന്നു

  • @kuttappanpc7445
    @kuttappanpc7445 3 роки тому +1

    ഞാൻ ഒരൂ വർഷമായി നടൂ വേദന യുള്ള യാളാണ്.
    പറഞ്ഞു തന്ന എക്‌ സർ
    സൈസ് ചെയ്തു നോക്കട്ടെ.
    Thank you doctor.

  • @meerameera1000
    @meerameera1000 3 роки тому +2

    ഡോക്ടറെ കാണാൻ എന്തു ചെയ്യണം

    • @lillyjoseph4344
      @lillyjoseph4344 3 роки тому +1

      റാസൽഖൈമയിൽ പോകണം.

  • @omanaomana5011
    @omanaomana5011 Рік тому +1

    എനിക്ക് സയാക്കിക്ക് Pain ഉണ്ടായിരുന്നു. ഡോക്ടറുടെ ഈ excercise രണ്ടുനേരം ചെയ്യുന്നുണ്ട്. ഇപ്പോൾ വേദന വളരെ കുറവായിട്ടെ ഉള്ളു . മരുന്നുകളൊന്നും കഴിക്കുന്നില്ല. നന്ദി വളരെയധികം നന്ദി

  • @shilarajan8666
    @shilarajan8666 4 роки тому +3

    Sir super ente back pain mari thank you very much

  • @PetPanther
    @PetPanther 2 роки тому

    നമ്മൾ എസ്സ്സൈസ് ചെയ്യുമ്പോൾ എന്താണ് മാറ്റം വരുന്നത് ... ബൾജ് റിമോവ് ആകുമോ

  • @tesnabiju4111
    @tesnabiju4111 2 роки тому +2

    Thank u doctor very usefull excersize.,,🥰

  • @renukashekar6969
    @renukashekar6969 Рік тому +1

    Thanks a lot sir for this valuable information. My husband's back pain is reduced for your valuable information.

  • @arafathpayyoli2598
    @arafathpayyoli2598 4 роки тому +3

    Sir football kalichappol back pain undaayi warmup cheythal illathakumo

    • @pikachu3099
      @pikachu3099 2 роки тому

      Warm cheyande kalikaruth man

  • @sadhiquemk
    @sadhiquemk Місяць тому

    Dr ente naduthevethana nalla kuravudu

  • @babukzr1041
    @babukzr1041 3 роки тому +1

    ഗോഡ് ബ്ലെസ് യു സാർ രണ്ട് ദിവസമായിട്ട് ഇരിക്കാനും നിൽക്കാനും വയ്യാത്ത അവസ്ഥയിൽ ആയിരിന്നു ഞാൻ ഈ വ്യായാമം രണ്ട് പ്രാവശ്യം ചെയ്തപ്പോൾ തന്നെ തൊണ്ണൂറ് ശതമാനം വേദന കുറഞ്ഞിട്ടുണ്ട് ഒരുപാട് നന്ദി ഉണ്ട്‌ സാർ

  • @priyas1349
    @priyas1349 11 місяців тому

    Sir sciatica pain കാരണം കാലിൽ നീരുണ്ടെങ്കിൽ എന്താണ് ചെയ്യേണ്ടത്??
    കാലിൽ നീരുണ്ടെങ്കിൽ ഈ excercise ചെയ്യുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ??

  • @al_eeeem
    @al_eeeem 2 роки тому +1

    Leg raise cheyyumbol lumbar spine pain verunnu need help please 🙂🥺

  • @saraswathyam8678
    @saraswathyam8678 Рік тому

    സാർ, ഈ വ്യായാമം . നട്ടെല്ല് തേയ്മാനത്തിന് ചെയ്യുവാൻ പറ്റുമോ? മറുപടി പ്രതീക്ഷിക്കുന്നു 🙏എവിടെയും മറുപടി സാർ കൊടുത്തു കാണുന്നില്ല. 🙏🙏🙏

  • @sajidthurki
    @sajidthurki Місяць тому

    ഒരുപാട് exercise ഞാൻ പരീക്ഷിച്ചു.
    ഇതിലുള്ള കാല് പൊക്കുന്ന ആ item എനിക്ക് effective ആയി.
    Thanks. So much.

  • @pushpavalliv6770
    @pushpavalliv6770 2 роки тому +1

    Nhan ഒരു കടുത്ത back pain patient ആയിരുന്നു. Doctor
    പറഞ്ഞു thanna exercises ഒരുവിധം ശരിയായി ചെയ്യുന്നുണ്ട്. ഇപ്പോൾ ഒരു
    നല്ല relief തോന്നുന്നു. ഇതിന്‌ മുമ്പ് ഓയിൽ മെസേജ് um
    Pomentation ഒക്കെ ചെയ്യുമായിരുന്നു. പക്ഷേ ഒരു
    കുറവുമില്ല. Thank you Doctor for your very good information. May God bless you.

  • @VimalaDevi-rb3jb
    @VimalaDevi-rb3jb 7 місяців тому +1

    സാർ പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട്🙏

  • @francisabraham7039
    @francisabraham7039 5 років тому +3

    Thanks doctor for ur great information it's almost reduce my backpain problem that was i suffered longtime.

  • @sudheerayilakkatt3684
    @sudheerayilakkatt3684 3 роки тому +1

    Dr. ഡിസ്ക് പ്രശ്നം L5 S1. കമിഴ്ന്നു കിടന്നു ഉറങ്ങാൻ പാടില്ലേ.. Pls reply

    • @socialworker8605
      @socialworker8605 3 роки тому

      Padilla

    • @pikachu3099
      @pikachu3099 2 роки тому

      @@socialworker8605 enth toxic name ado thante....
      Matham thalak pidch pranthayo..... Hayyeaa😏

  • @haneefavengarahaneefa8127
    @haneefavengarahaneefa8127 3 роки тому +7

    20വർഷമായി നടു വേദന തുടങ്ങിയിട്ട് സാറ് പറയുന്ന പോലെ ചെയ്യാം

  • @indiancitizen3820
    @indiancitizen3820 5 років тому +6

    Dr disc bulge ആയിട്ടുണ്ടെങ്കിൽ ഈ exercise കൊണ്ട് ഉപകാരമുണ്ടോ

  • @latheefm1855
    @latheefm1855 2 роки тому

    Dr എവിടെ യ വർക് ചെയുന്നത് ഒന്നു നേരിൽ കാണാണം മയിരുന്നു

  • @jasirkp
    @jasirkp 5 років тому +3

    നാൻ 17 വർഷ മായി ഈ വേദന അനുഭവിച്ചു കൊണ്ടിരിക്കുന്നു പല മരുന്ന് കഴിച്ചു ഒരു കുറവുമില്ല

    • @Hasi2922
      @Hasi2922 4 роки тому

      Jasir.. ayush premium certified product und ... use cheyyu orupaad result ulla product details wtsp9745272922

    • @Hasi2922
      @Hasi2922 4 роки тому

      Ayush premium product und use cheyyu.. orupaad result kittiya product call wtsp 9745272922

    • @angle075
      @angle075 4 роки тому

      Anthanad anikum back pain anu

    • @ABCD-ks5ku
      @ABCD-ks5ku 3 роки тому

      MOHAMMED JASIR :::
      ഈ നമ്പറിൽ എനിക്കു വാട്സ് ആപ് ചെയ്യൂ9072631819
      നല്ല സ്ഥലം ഞാൻ പറഞ്ഞു തരാം

    • @pikachu3099
      @pikachu3099 2 роки тому

      Kotakal sps physiotherapy center l onn poy noku
      UA-cam nokyal aryam avarude power

  • @misririya1595
    @misririya1595 4 роки тому +2

    Very useful vidio... Thanks doctor.

  • @nazarnilgiri1590
    @nazarnilgiri1590 Рік тому

    ഞാൻ സ്റ്റാർട്ട്‌ ചെയ്യും ഇന്ന്‌ മുതൽ എനിക്കി പുറത്തു നടുവിന്റെ മേലെ ഉള്ള മസിലുകൾ കാലിന്റെ തുടയുടെ ഭാഗങ്ങൾ ഒക്കെ പൈൻ ഉണ്ട്

  • @ibrahimibrahim3627
    @ibrahimibrahim3627 5 років тому +1

    വളരെ ഉപകാരപ്രദം ഞാൻ നടുവിലെ വേദനക്ക് ബെൽറ്റ് ഇട്ടു കിടന്നു ഒരു കുറവും ഉണ്ടായില്ല ഏതെന്നു പരീക്ഷിക്കാം

  • @shajahanshahulhameed8053
    @shajahanshahulhameed8053 5 років тому +4

    കടക്കൽ പ്രാക്ടീസ് ഉണ്ടോ?

    • @roslyjohn-2049
      @roslyjohn-2049 5 років тому

      ഹായ്. കടയ്ക്കൽ ആണോ

  • @sabnaedp5556
    @sabnaedp5556 Рік тому

    സാർ എന്റെ ഇടത്തെ സൈഡ് നല്ല വേദനയാണ് കുറച്ചു അതികം ജോലിചെയ്താൽ കാലിൽമേൽക്കും വേതന എടുക്കുന്നുണ്ട് ഇപ്പോൾ ഞാൻ എക്‌സൈസ് ചെയ്യുന്നുണ്ട് മാറട്ടെ

  • @shajinesht6225
    @shajinesht6225 3 місяці тому

    വേദന ഉള്ള സമയത്ത് ഇതൊക്കെ ചെയ്യാൻ പറ്റുന്നില്ല ല്ലോ

  • @nileenak7252
    @nileenak7252 2 роки тому

    ഡിസ്ക് തെറ്റിയവർ ,ഡിസ്ക് ബൾ ജായി നെർവ് കംപ്രസ്സായവർ ,ഇതിനെ തുടർന്ന് നെർവ് സെൻസ് നഷ്ടപ്പെട്ട് തരിപ്പ് കൂടി ഉള്ളവർ ഇത് ചെയ്യാമോ

  • @basheer450
    @basheer450 Рік тому

    എവിടെയാണ് ഈ ട്രീറ്റ്മെൻറ് ലഭിക്കുന്ന സ്ഥലം ഡോക്ടറുടെ

  • @kondadivlog4906
    @kondadivlog4906 5 років тому +6

    Dr. Thanks for your Videos - God bluess you.

    • @jullyscainl7623
      @jullyscainl7623 3 роки тому

      Good normal es pk other ways bodey passed normales ok

  • @mohammadshafeeq9728
    @mohammadshafeeq9728 5 років тому +6

    Multiple സ്റ്റേജില്‍ ഉള്ള ആള്‍ക്ക് ചെയ്യാമോ

  • @sreekumarr1543
    @sreekumarr1543 4 роки тому +2

    നട്ടെല് തേയെമാനം മാറാൻ എന്തുചെയ്യണം

    • @Yousufali_m47
      @Yousufali_m47 4 роки тому

      നട്ടെല്ല് തേയ്മാനം വരില്ല എന്ന് ആദ്യം മനസ്സിലാക്കൂ

  • @shamilpallipoyil
    @shamilpallipoyil 4 роки тому +7

    Dr കുറച്ച് കൂടി മലയാളം പറഞ്ഞാൽ സൂപ്പർ ആകു ❤️ഇപ്പൊ സൂപ്പർ അല്ലാഞ്ഞിട്ടല്ല ട്ടോ ☺️👍❣️❣️

  • @Regal_Union
    @Regal_Union 4 роки тому

    സാർഎനിക്ക് രണ്ട്കാലിലുംവേദന ഉണ്ടയിരുന്നും അന്ന് ഞാൻ നാട്ടി വന്നുംമെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഞാൻ പോവുകയുണ്ടായിഅവർ എന്നോട് പറഞ്ഞത് ഡിസ്ക് തേയ്മാനം എന്നാണ്അതിനുശേഷം ഞാൻ മറ്റൊരുവൈദ്യന് കണ്ടുഅദ്ദേഹം എനിക്ക് സാധാരണ വീട്ടിൽ ചെയ്യാൻ പറ്റുന്നരീതിയിലുള്ള ഒരുമരുന്നും പറഞ്ഞുതന്നുഒരു പതിനഞ്ച് ദിവസം 20 ദിവസംഎനിക്ക് വേദന കുറയാൻ തുടങ്ങിഞാൻ വളരെയധികം സന്തോഷിച്ചുനാട്ടിൽ നിന്നുംഗൾഫിലേക്ക് മടങ്ങി വരികയും ചെയ്യുത്ഇപ്പോൾ എനിക്ക് പിന്നെയും നടുവേദനതുടങ്ങിഞാൻ ഇവിടെ അടുത്തുള്ളഹോസ്പിറ്റലിൽ പോയി രണ്ട് പ്രാവശ്യം ഇഞ്ചക്ഷൻ എടുക്കുകയും ചെയ്തുനടുവേദന ഭാഗികമായി മാറിഎന്നുപറയാംപൂർണമായും മാറി എന്ന് പറയാൻപറ്റുന്നില്ലഇപ്പോൾ എൻറെ ഇടതു കാലിൽ ആണ് വേദന കൂടുതൽ എനിക്ക് വ്യക്തമായി അറിയാൻ കഴിയുന്നു എൻറെ ബാക്ക് സൈറ്റിലെ ഒരു ഞരമ്പിൽ നല്ല വേദനയും കഴപ്പും ഉണ്ട് താങ്കളുടെ ഈപ്രോഗ്രാം ഞാൻകണ്ടു ഇത് ഇന്നാണ് ഞാൻ കാണുന്നത് സത്യത്തിൽ ഞാൻ ഇങ്ങനെ ചെയ്തുനോക്കിയപ്പോൾ എനിക്ക് വേദന കുറഞ്ഞുവരും പോലെ തോന്നുന്നുണ്ട് സർ നാട്ടിൽ ഞാൻ വരാം എന്ന് കരുതിയാൽ ഇപ്പോഴത്തെ അവസ്ഥയിൽഫ്ലൈറ്റ് പോലും ഇല്ലാ താങ്കൾ ബന്ധപ്പെടുവാൻ എന്തെങ്കിലും മാർഗം ഉണ്ടെങ്കിൽഅയച്ചു തരുവാൻ വിനീതമായി അപേക്ഷിക്കുന്നു

  • @mouzworld6113
    @mouzworld6113 2 роки тому

    Disc പ്രശ്നത്തിന് ഇത് ചെയ്യാൻ pattumo

  • @babithaab9322
    @babithaab9322 Рік тому

    Sir vedana വരുമ്പം mathram exercise cheytha mathiyo atho vedanayillathappozhm daily cheythal poornamayum maruo

  • @sabnahassan1576
    @sabnahassan1576 2 роки тому

    Hi sir ഇതേ വേദന ആണ് എനിക്ക് ഉള്ളത് ഡിസ്ക്കിനെ നാരംബ് ജമായതാണ് പ്രോബ്ലോം അതിന് ee exisis പറ്റോ

  • @geetharanikp
    @geetharanikp Рік тому

    Pillow വച്ചുകൊണ്ട് exercises ചെയ്യാമോ?

  • @threeangels9411
    @threeangels9411 4 роки тому +1

    മടക്കാൻ കഴിയണ്ടേ sir? അവരെന്താ ചെയ്യാ

  • @adishsivadas3146
    @adishsivadas3146 4 роки тому +3

    :) thkz for thz vedioo

  • @narayanankuttytheyunni1719
    @narayanankuttytheyunni1719 3 роки тому

    Vedana ഉള്ളപ്പോൾ ഇതു പോലുള്ള വ്യായാമം cheyyamo ഡോക്ടർ

  • @kuttikrishnannair3110
    @kuttikrishnannair3110 6 місяців тому

    Ith അനുഭവിക്കുന്നവർക്ക് ആശ്വാസ മാകുന്ന exercise thanks doctor ❤

  • @malavikaponnuzz2243
    @malavikaponnuzz2243 5 років тому +2

    Super super

  • @mrznk8452
    @mrznk8452 3 роки тому

    Sciatica ക്ക് നടത്തം നല്ലത് ആണോ ഞാൻ ഡെയിലി 1 മണിക്കൂർ നടക്കാറുണ്ട് അതിൽ കൂടുതൽ നടക്കാൻ പറ്റുമോ

  • @nannurn5743
    @nannurn5743 2 місяці тому

    Doctor I tried many exercises didn’t work
    But that pelvic spread exercise did miracle to me

  • @arifap.a2561
    @arifap.a2561 2 роки тому

    Sir... കൂർക്കം വലി കുറയ്ക്കാൻ breathing exercise പറഞ്ഞു തരുവോ.. Pls help me

  • @zaimshen3999
    @zaimshen3999 4 роки тому +1

    Dr ethu hospitalil aanu work cheyyunnathu

  • @pranojpreman888
    @pranojpreman888 5 років тому +9

    നടുവേദന വന്നതിനു ശേഷം ഇടതു കാലിലെ തുടയിൽ മുട്ടിനു മുകളിൽ തരിപ്പാണ് മാറുന്നില്ല എന്താണ് കാരണം

    • @poonghatradhish5883
      @poonghatradhish5883 5 років тому +1

      Just go meet any experienced chiropractor , numbness is due to sciatica nerve compressed with just one bone setting pain and numbness will go forever

    • @IAMGOATXd
      @IAMGOATXd 5 років тому

      👍

    • @nithinkv933
      @nithinkv933 5 років тому

      @@poonghatradhish5883 sir, i have also lower back pain with L4, L5 disc extrusion with sciatic pain, sir chiropractic is good for me or not

    • @poonghatradhish5883
      @poonghatradhish5883 5 років тому

      @@nithinkv933 , yes but must search and go for good chiropractor (there was one foreigner chiropractor in Bangalore but he left to Australia) just view youtube videos regarding sciatica chiropractor treatments ( mostly if experienced pain and bones dislocated will be cleared in one sitting after that you may have to visit 1 or 2 times but mostly completely cured without pain and back to normal conditions and life

    • @pikachu3099
      @pikachu3099 2 роки тому

      Kotakal sps physiotherapy center l onn poy noku

  • @markuttysimon2373
    @markuttysimon2373 11 місяців тому

    Sr. Enik lumber disc L4 anne. Ethine ee excersise chyan pTyumo

  • @bibinbibin3058
    @bibinbibin3058 3 роки тому

    എനിക്കു നിൽക്കാൻ പറ്റുന്നില്ല dr. ഞാൻ എന്തു cheyyanam

  • @arundhathik.s.1213
    @arundhathik.s.1213 2 роки тому

    Njn um sir paranja exercise cheythu. Ente naduvedana kuranju. But 2day cheythilla. Appol back pain veendum vannu. Ithu ennum cheyyanam alle. Enik cesarean kond vannathaa.

  • @comet14145
    @comet14145 5 років тому +3

    സർ നിങ്ങളുടെ സ്ഥലവും നമ്പറും

  • @shinet2113
    @shinet2113 5 років тому +1

    Pain ullavar running chayyunnathukondu enthankilum kuzhappam undo

  • @creation2216
    @creation2216 Рік тому

    Hello sir ente dick L4 L5 bulg aane adhintr treatment undo evide aane place hospital onnu replay tharumo

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 4 роки тому

    സർ, ഈ tail bone വേദനക്ക് എന്താ ചെയ്യെണ്ടേ? ഈ lock down കാലമായത് കൊണ്ടാണോ ഇതെന്നറിയില്ല സർ. ഇരിക്കുമ്പോൾ വേദന തോന്നും. നടക്കാനൊന്നും പോകാൻ പറ്റില്ലല്ലോ ഇപ്പോൾ. ഞാൻ കേരളത്തിന് വെളിയിൽ ആണ് താമസം. ഉപദേശത്തിനായി പ്രതീക്ഷിക്കുന്നു

  • @siljakiran8784
    @siljakiran8784 2 роки тому

    Sirന്റെ hospital എവിടെയാണ്

  • @fairoosp1751
    @fairoosp1751 4 роки тому +1

    ഡോക്ടറെ നമ്പർ ഒന്ന് തരുമോ

  • @prabhithasujay8642
    @prabhithasujay8642 2 роки тому

    Sir എനിക്ക് soondylolisthesis.. Disc bulge എന്നിവ ഉണ്ട്. L4, L5S1. നല്ല PAIN ആണ്. ഈ exercise ചെയ്താൽ വേദന കുറയുമോ

  • @sreeharipn522
    @sreeharipn522 4 роки тому

    നല്ല വേദന ഉള്ളപ്പോൾ ചെയ്യാമോ ഡോക്ടർ?. ഊര ഉളുക്കി രണ്ട് തവണ injection ചെയ്യേണ്ടി വന്നിട്ടുണ്ട് pls reply

  • @cfRahman
    @cfRahman 5 років тому

    മുൻപൊരിക്കൽ hightil നിന്ന് ചാടിയപ്പോൾ vannu.പിന്നൊരിക്കൽ weight എടുത്തപ്പോൾ vannu.Exercise ചെയ്തപ്പഴാ എനിക്ക ippo് വേദന വന്നത്.. വൈദ്യർ പറഞ്ഞു നീര് ഇറങ്ങിയതാണെന്ന്. ഒരിക്കൽ വന്നാൽ വീണ്ടും വീണ്ടും വരാനുള്ള സാധ്യത ഉണ്ടോ. ഈ Exersise ലൂടെ പൂര്ണമായിട് ഒരിക്കലും വരാത്ത രീതിയിൽ മാറ്റാൻ patumo

  • @elonvishk
    @elonvishk Рік тому

    I used to have sciatica owing to my L5S1 disc bulge. To all those who are in acute pain please be patient with your pain and do yoga and some streching exercise to begin with. Do bhujangasan, sethubandhasan and pavanmuktasan to begin with. It do wonders in a matter of weeks. Once your pain has subsided go for sun salutation and light weight exercises. Once you are good with exercises, go for lower back muscle building exercises. Good luck guys

  • @vimlabkrishna6613
    @vimlabkrishna6613 Рік тому

    Nerve compression ഉള്ളവർക്ക് ചെയ്യാമോ

  • @sisbroideaschannel6019
    @sisbroideaschannel6019 2 роки тому

    Sir enikku 3 year aayittu back pain undu. Ithrayum naal pain killers m, kurachu aayurvedavum okke kazhichu pidichu ninnu. Pakshe ippo enikku ravile enittu kitchen l nilkkumbozhekkum kalilekku kazhachirangum. Pinne kurachu samayam rest cheythittanu adutha pani cheyyan pattunnullu. Mathramalla, aadhyamokke kurachu neramenkilum kuninju nilkkan pattumayirunnu. Ippo ottum pattunnilla, appozhekkum kazhachirangum.angane MRI eduthu. Disk bulging aanu One weak physiotherapy cheythu. Pakshe kuranjilla.ente elaya kuttikku one year aayittullu athukondu therapy kku pokanum pattunnilla.Ini enthanu cheyyendathu. Enikku 3 kuttikalundu. 3 m sisserian aayirunnu