ഹൈറിച്ച് തട്ടിപ്പ്: സ്വത്ത് കണ്ടുകെട്ടിയത് സ്ഥിരപ്പെടുത്തിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി|Highrich Cas

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 40

  • @kmuhammedsadique
    @kmuhammedsadique 4 місяці тому +31

    ഹൈറിച്ച് തിരിച്ചു വരട്ടെ. .ലക്ഷക്കണക്കിന് ആളുകളുടെ ജീവിത മാർഗം ആണ്. .ക്യാഷ് പോയി എന്ന് പറഞ്ഞല്ല കംപ്ലയിന്റ്. .ക്യാഷ് കൊടുക്കുന്നു എന്നതാണ്

    • @adhus
      @adhus 4 місяці тому

      അന്നം ഹൈ റീച് 😂😂😂

  • @Rathna5004
    @Rathna5004 4 місяці тому +2

    ഇവിടെ highrich കൂടെ വന്ന കസറ്റമേഴ്‌സിനെ പറ്റിച്ചിട്ടില്ല ചതിച്ചിട്ടില്ല കമ്പനിയുടെ അകൗണ്ട് freez ആകുന്നത് വരെ എല്ലാവർക്കും pey out കൊടുത്തിരുന്നു പിന്നെ കമ്പനി ആരെയാണ് പറ്റിച്ചത് അറിയില്ല. ആരെയാണ് ചതിച്ചത് അറിയില്ല... പിന്നെ കമ്പനി ഏഴു വർഷമായി കേരളത്തിൽ പബ്ലിക്കിൽ പ്രവർത്തിക്കുന്നു എനി ഒരു കാര്യംകൂടി കമ്പനി നിയമം തെറ്റിച്ചുകൊണ്ടാണ് ബിസിനസ് ചെയ്യുന്നത് എങ്കിൽ അതിനുള്ള ഫൈൻ ഇട്ടുകൊണ്ട് ഇനിയങ്ങോട്ട് ആ കമ്പനിയെ നിയമപ്രകാരം മുൻപോട്ട് പോകാൻ അനുവതിക്കുകയല്ലേ വേണ്ടത് കാരണം highrich എന്ന കമ്പനി ആരെയും ഇതുവരെ ചീറ്റ് ചെയ്‌തിട്ടില്ല പിന്നെ കമ്പനിയുടെ കൂടെ നിന്ന ആർക്കും പരാതികൾ ഇല്ലതാനും.....ഇവിടെ എന്താണ് നടക്കുന്നത് എന്ന് വെച്ചാൽ ഹൈറിച് എന്നകമ്പനിയുടെ വളർച്ച ആരൊയേകയോ ഭയപ്പെടുത്തുന്നു അവരുടെ ബിസിനസ് തകർന്ന് പോകുമോ എന്ന് അവർ ഭയക്കുന്നു.. അതുകൊണ്ട് ഫണ്ടറിഞ്ഞു കമ്പനിക്കെതിരെ ചില ശക്തികൾ കളിക്കുന്നു അതിന് ഗവൺമെന്റ് കൂട്ടുനിൽക്കരുത്

  • @haniyaworld3924
    @haniyaworld3924 4 місяці тому +5

    Orupad perude prarthana und highrich thirichu varuka thanne cheyyum ❤

    • @adike5
      @adike5 3 місяці тому

      Mlm and crypto scam 😂

  • @fathimamk3072
    @fathimamk3072 4 місяці тому +4

    ജയ് ഹൈറിച് ❤❤❤

  • @jazajinu8608
    @jazajinu8608 4 місяці тому +1

    വരും ❤❤❤❤

  • @marwaskitchen5888
    @marwaskitchen5888 4 місяці тому +6

    പൈഡഡ് ന്യൂസ് ഇട്ട് തളരാതെ മാപ്രകൾ..ഇങ്ങനെ ഒക്കെ വളച്ചൊടിച്ചു പറഞ്ഞു ഇട്ടത് ആർക്ക് വേണ്ടിയാണ് എന്ന് മനസിലായി

  • @anilakumari8255
    @anilakumari8255 4 місяці тому +5

    നല്ല മാധൃമ പൃവർത്തനം.ഈരീതിയിൽആണ്മ്മധൃമങൾ വാർത്ത കൾപറഞ്ഞാൽ കുറച്ചു നാൾ കഴിയുമ്പോൾ ആരും വിശ്വസിക്കത്തില്ല.

  • @wilsonjoseph9066
    @wilsonjoseph9066 4 місяці тому +2

    Thirich varattea ❤

  • @biswaroy3160
    @biswaroy3160 4 місяці тому +5

    Highrich company ok no froud

  • @shahidashahi6721
    @shahidashahi6721 4 місяці тому

    🎉🎉🎉 thank god 🙏

  • @Sameer-manjeri
    @Sameer-manjeri 4 місяці тому +1

    Jaj higrich ❤

  • @SHYAM031
    @SHYAM031 4 місяці тому +3

    എന്തിനാണ് വിധി വന്നത് മനസ്സിലാവുന്നില്ല. വീണ്ടും തുടർനടപടികൾ ചെയ്യാൻ അനുമതി കൊടുത്തിരിക്കുന്നു സർക്കാറിന്

  • @lovesempire3863
    @lovesempire3863 4 місяці тому +4

    കൊള്ള സംഘം കീ

    • @shafeeqkp5602
      @shafeeqkp5602 4 місяці тому

      Neee etavum valiya kalllanalle ethra alukale pattchan naduvittath

    • @lkgclass6848
      @lkgclass6848 4 місяці тому

      ❤❤❤

  • @ajipaul1239
    @ajipaul1239 4 місяці тому +2

    Court helping money fourd team

  • @Friends4ever-pd9vb
    @Friends4ever-pd9vb 4 місяці тому +1

    Leader maarku nalla paisa kittum athaanu leader mara vaazhakal jai highrich vilikunathu😂

  • @RamkumarTraders
    @RamkumarTraders 4 місяці тому +5

    ഇന്ന് ജയ് ഹൈ റിച്ച് എല്ലാം തുള്ളി ചാടും..പക്ഷേ വീണ്ടും ജപ്തി ചെയ്യാൻ പറ്റും

    • @Malappuram786
      @Malappuram786 4 місяці тому +3

      നിനക്ക് സൂക്കേട് വേറെയാണ്😂അതിന് മരുന്ന് ഇല്ലൃട്ടോ ,
      കുഴപ്പമില്ല നിനക്ക് ആളെ പറ്റിക്കാൻ ഇനിയും സമയം ഉൻട് 😂😂

    • @RamkumarTraders
      @RamkumarTraders 4 місяці тому +1

      @@Malappuram786 Jai പറിയിച്ചു... ഉടായിപ്പ് കൊണ്ട് നാട്ടുകാരെ കളിപ്പിക്കാനും അതിനു ഏറ്റു പിടിക്കാൻ പൈസ പോയ കുറെ പാവങ്ങളും ( എങ്ങിനെ എങ്കിലും പൈസ ഊരി എടുക്കാൻ ആണ് വേറെ ഒന്നിനും അല്ല ജയ് വിളിക്കുന്നത്)

    • @hemeshv192
      @hemeshv192 4 місяці тому

      Correct ​@@RamkumarTraders

  • @Jayanpv0182
    @Jayanpv0182 4 місяці тому

    ഹൈ കോർട് ഫ്രീസിങ് റദ്ധാക്കിയ വാർത്ത നമ്മുടെ ടിഷ്യു പേപ്പറിൽ കണ്ടില്ല 😅സ്വാർത്ഥ ന്മാർ..

  • @kurienthomas5091
    @kurienthomas5091 4 місяці тому +2

    Judge has eaten money

    • @aneesmoideen4156
      @aneesmoideen4156 4 місяці тому

      😂

    • @shigilkvshigi6624
      @shigilkvshigi6624 4 місяці тому

      😂😂aano.......

    • @stanlyalosious8316
      @stanlyalosious8316 4 місяці тому +6

      @kurienthomas ....court will take action against you for this statement..better you delete your message

    • @Nesi-KN
      @Nesi-KN 4 місяці тому

      🤣🤣 സ്ക്രീൻ ഷോട്ട് എടുത്തിട്ടുണ്ട് ആവശ്യം വരും എന്തുവാടേ 🤷🏻‍♀️🤷🏻‍♀️

    • @marwaskitchen5888
      @marwaskitchen5888 4 місяці тому +4

      Dlt ചെയ്തിട്ടൊന്നും കാര്യമില്ല..സ്ക്രീന്ഷോട് എടുത്ത്😂നിന്റെ വിധി