പോരാളി ഷാജി പാരയായോ? | CPIM was defeated by 'Porali Shaji' and group; MV Jayarajan | Out Of Focus

Поділитися
Вставка
  • Опубліковано 11 чер 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 263

  • @faseerpp5940
    @faseerpp5940 13 днів тому +136

    CPM ന്റെ തോൽവിക്ക് ഒറ്റ reason ഒള്ളു.. പിണറായി വിജയൻ.. ദാഷ്ട്യം, അഹങ്കാരം.. അഴിമതി..

    • @KSubash-yy3ki
      @KSubash-yy3ki 13 днів тому +6

      100% correct

    • @sujithmathewabraham9961
      @sujithmathewabraham9961 12 днів тому +4

      Nite ammede pooru poda sanghi kothmnakki😂

    • @leo-messi61
      @leo-messi61 12 днів тому

      ​@sujithmathewabraham9961 അവൻ സുടാപ്പി ആണ്

    • @dubaivloges1033
      @dubaivloges1033 12 днів тому +1

      Pinarayi enthu cheythu pinarayi illengil kaanam entha prashnam ennu. Bjp ye venda pole prathirothichilla Athanne karyam

    • @shafiriyadh7951
      @shafiriyadh7951 12 днів тому

      നീ പോയി ഊമ്പിക്കൊ

  • @user-jg8vj2mc8u
    @user-jg8vj2mc8u 13 днів тому +137

    ടീച്ചർ അമ്മയുടെ വിജയത്തിന് വേണ്ടി ഇറക്കിയ കാഫിർ സ്ക്രീൻഷോട്ട് ഷാഫിയുടെ ഉന്നത വിജയത്തിന് കരുത്തേകി

    • @user-rf7ex5om7h
      @user-rf7ex5om7h 13 днів тому

      ടീച്ചറെ മനപ്പൂർവ്വം തോൽപ്പിച്ചത് സിപിഎം ഉള്ള വോട്ട് പോലും കിട്ടരുത് അതാണ് കണ്ണൂരിൽ കണ്ടത് ടീച്ചറെ നാണം കെടുത്തുക ഒറ്റപ്പെടുത്തുക ജനങ്ങൾക്കിടയിൽ നിന്നും അല്ലെങ്കിൽ കണ്ണൂരി നേതാക്കന്മാർക്ക് ഒരു അടിയും ആകും അവരുടെ പേര് ഇല്ലാതാക്കുക ടീച്ചർക്ക് മനസ്സിലായില്ല അല്ലെങ്കിൽ ജനങ്ങൾ അടുത്ത പ്രാവശ്യം പറയും അവരെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആക്കുക അത് ഇല്ലാതാക്കുക എന്ന ലക്ഷ്യമായിരുന്നു കണ്ണൂർ ലോബിക്ക് അതവർ സ്ഥാപിച്ചെടുക്കുകയും ചെയ്തു നഷ്ടം പാർട്ടിക്ക്

    • @vkvk300
      @vkvk300 13 днів тому

      മൂന്നു നാലു കാര്യം
      ഒന്നുബിജെപി ഭയം മുസ്ലിം വോട്ട് എകികരിച്ചു
      പിന്നെ ബോംബ് പൊട്ടിയത് കാരണം സ്ത്രീകളെ ഏതിരാക്കി സിദ്ധാർത്തു വിഷയം
      Sfi യെ സ്ത്രീകൾ ഭയന്ന്
      തൊഴിലാളി സ്നേഹമില്ലാത്ത മേയർ ഒക്കെ കാരണമായി

    • @shafiriyadh7951
      @shafiriyadh7951 12 днів тому +1

      അല്ലാതെ ബി ജെ പി യുമായി ഒരു ഒത്തു തീർപ്പും ഉണ്ടാക്കിയില്ല വോട്ടു കച്ചവടം നടത്തിയതുമല്ല 😅😅😅😅😅😅😅😅😅

    • @rasiklove6154
      @rasiklove6154 12 днів тому

      ​@@shafiriyadh7951eda ith pinarayi vijayante cpm alla bjp yumaayit kachavadam nadathan

    • @rasiklove6154
      @rasiklove6154 12 днів тому

      ​@@shafiriyadh7951Riyadh il aayitum kairali kaanunnath nirthiyille

  • @prasanthks5819
    @prasanthks5819 13 днів тому +85

    ജനങ്ങളുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുകയും പരിഹസിക്കുകയും ചെയ്യുന്ന ഏതൊരു പോരാളി ഷാജിമാരെയും ജനങ്ങൾ പുച്ഛത്തോടെ കാണുകയുള്ളൂ...

    • @user-ps6rq4ro1c
      @user-ps6rq4ro1c 13 днів тому +2

      അതെ.
      സംസ്കാര ശൂന്യത.

    • @AbinManoj-ss9mw
      @AbinManoj-ss9mw 13 днів тому +2

      നേതാക്കളുടെ കാര്യവും അങ്ങനെ തന്നെ

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 13 днів тому +16

    Ajims സർ നിങ്ങൾ പൊളിയാണുട്ടോ നിങ്ങളെ ഈ പ്രോഗ്രാം കണ്ടാൽ നമ്മൾക്ക് ഐഡിയ കിട്ടും അത് തന്നെയാണ് നിങ്ങളെ പരിപാടി കാണാനുള്ള interest ❤️❤️👍👍👍👍

  • @AnoopArayakandy-wn7vh
    @AnoopArayakandy-wn7vh 13 днів тому +41

    ചെമ്പട ഇത് ചെമ്പട

    • @jannatkuniya755
      @jannatkuniya755 13 днів тому +3

      ബിരിയാണി ചെമ്പടാ

    • @peeyar2000
      @peeyar2000 13 днів тому

      ചെമ്പട പോയി ഊമ്പടാ..😀😀😀

    • @ButterflyTv-nt2ue
      @ButterflyTv-nt2ue 13 днів тому

      സൊപ്ന ബിരിയാണി ഉണ്ടാക്കുന്ന രീതി

  • @007jatham
    @007jatham 13 днів тому +13

    ആനന്ദിന്റെ ഒരു നോവൽ തുടക്കം ഓർമ്മ വന്നു
    " കല്ലുവിന്റെ മതിൽ ഇടിഞ്ഞുവീണ് ആട് ചത്തു.. ആരെയെങ്കിലും ശിക്ഷിക്കണം 😂😂"

    • @jannatkuniya755
      @jannatkuniya755 13 днів тому +3

      ഇല്ല ജലീൽക ഉണ്ട്

  • @Divne921
    @Divne921 13 днів тому +8

    മുസ്ലിം പ്രീണനം കൊണ്ട് മുസ്ലിം വോട്ടും കിട്ടിയില്ല. ഒക്കത്തിരുന്ന ഹിന്ദു വോട്ടും പോയി.
    പോരാളി ഷാജി പറഞ്ഞതിൽ ഒരു തെറ്റും ഇല്ല 100 % ശെരി ആണ്.

    • @POOKKAARAN_PAATI9988
      @POOKKAARAN_PAATI9988 11 днів тому +1

      Correct 💯💯💯

    • @POOKKAARAN_PAATI9988
      @POOKKAARAN_PAATI9988 11 днів тому +1

      ഞാനൊക്കെ സ്ഥിരം കമ്മി voter ആയിരുന്നു..
      Ippo നിർത്തി. Ini ഒരു തിരിച്ച് pokku ilya

  • @blackdevix1523
    @blackdevix1523 13 днів тому +12

    പാർട്ടി കുറച്ച് ആളുകളിലേക്ക് മാത്രമായി ചുരുങ്ങിയതും അധികാരത്തിൻ്റെ അഹങ്കാരവും ഇതിനൊക്കെ കാരണം പാർട്ടിയുടെ ജനകീയ മുഖം തിരിച്ചു പിടിക്കണം അതിനു പ്രതിപക്ഷത്തിരിക്കുകയാണ് നല്ലത്

  • @mohammedali.k.b.9054
    @mohammedali.k.b.9054 13 днів тому +26

    മാളിയേക്കൽ തറവാട്ടിലെ വല്ല്യു ന്മമാരും വാല്യാക്കാരത്തികളും ഒന്നിച്ചിരുന്നു പാടിയിട്ടും ശാഫി ചക്കചക്കാന്ന് വിജയിച്ചു കേറാ ണുണ്ടായത്...

    • @user-wk2gl4mb8x
      @user-wk2gl4mb8x 13 днів тому +1

      ആണൊ 😂 എന്നിട്ട് ചാപ്പി ഇന്ത്യൻ പ്രധാന മന്ത്രി ആയി 😂😂

    • @jannatkuniya755
      @jannatkuniya755 13 днів тому +2

      ഇന്ത്യ ഇപ്പഴും ഉണ്ടോ

    • @nowharbinabdu9501
      @nowharbinabdu9501 13 днів тому

      ചകാവേ​@@user-wk2gl4mb8x

    • @mihrajmk9772
      @mihrajmk9772 13 днів тому +4

      @@user-wk2gl4mb8xടീച്ചറോളി അതിന് ആണോ മത്സരിച്ചത് 😂

    • @bipinkalathil6925
      @bipinkalathil6925 12 днів тому +2

      ​@@user-wk2gl4mb8xഇല്ല പ്രധാനമന്ത്രി പദം റിയാസ്ന് സ്ത്രീധനം കൊടുക്കാൻ വെച്ചിരിക്കുകയാണ്..

  • @user-it9fy8sw5s
    @user-it9fy8sw5s 13 днів тому +51

    ഏഷ്യാനെറ്റ് റിപ്പോർട്ടർ നൗഫൽ ബിൻ യൂസുഫിനെ നൗഫൽ ബിൻ ലാദൻ എന്ന് വിളിച്ചത് ഹിന്ദുത്വ കമ്മ്യൂണിസ്റ്റുകാരൻ ആയ എം വി ജയരാജൻ ആയിരുന്നു

    • @noufalmajeed6223
      @noufalmajeed6223 13 днів тому +2

      Noufalinte തൊട്ടുകളിക്കരുത്

    • @sajikrishna9514
      @sajikrishna9514 13 днів тому

      ​@@noufalmajeed6223സന്ഘികളെ കഫം തിന്നുന്ന മാപ്ര സന്ഘികളെ തൊട്ടാൽ മൂരികളും കൊങ്ങികളും അടങ്ങി ഇരിക്കില്ല 😆😆

  • @AbdurahmanAbdu-jp3os
    @AbdurahmanAbdu-jp3os 13 днів тому +16

    ഈ പോരാളി ഷാജി മാർ കളിച്ചാൽ തോറ്റു പോകുന്ന പാർട്ടി ആണോ കമ്മ്യൂണിസ്റ്റ്‌ പാർട്ടി അത്രക്കും തരം താണ് പോയോ

  • @mhtm6506
    @mhtm6506 13 днів тому +13

    ശരിയായ പ്രശ്നങ്ങൾക്ക് വിരുദ്ധമായാണല്ലോ ഈ സിപിഎം'കാര്‍ ഇപ്പോഴും ചിന്തിക്കുന്നത്...😄😄ഇവന്മാര്‍ എങ്ങനെയാണ് ശരിയാകുക??🙄🙄

  • @liyakathali8744
    @liyakathali8744 13 днів тому +54

    പിണറായിയുടെ അഹങ്കാരമാണ് കാരണം.....ഹഹഹഹ 😂😂😂

    • @subairali6400
      @subairali6400 13 днів тому

      9 imo kkk ki mkooj o😂😊pool 😊

    • @subairali6400
      @subairali6400 13 днів тому

      😊

    • @jannatkuniya755
      @jannatkuniya755 13 днів тому +1

      എല്ലാം ശെരിയാക്കും
      റിയാസ് മുഖ്യമന്ത്രി ആകും

  • @Fenixxe
    @Fenixxe 13 днів тому +8

    വോട്ട് ചോർന്നത് അറിയാൻ മാവേലി സ്റ്റോറിൽ പോയ മതി

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 13 днів тому +3

    സത്യം ജനം കാണുന്നു എന്ന സത്യം ഇവരൊന്നും മനസ്സിലാക്കുന്നില്ല

  • @muhammedTP-zv9pz
    @muhammedTP-zv9pz 13 днів тому +7

    പാരാളി ഷാജി .....!!?😮😩 :
    ഫലം വന്നപ്പഴായിപ്പോയി ഉറക്കമുണർന്നത് ......!

  • @MrSantinagar
    @MrSantinagar 12 днів тому +2

    തോൽവിയുടെ യഥാർത്ഥ കാരണഭൂതനിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പണിയാണ്

  • @rajanbabumullappally259
    @rajanbabumullappally259 12 днів тому +2

    ഇവിടെ ഭൂരിപക്ഷ മതം എന്നുണ്ട് അവർക്ക് വികാരവും വിചാരവുമുണ്ട് എന്ന് ആരും ചിന്തിച്ചില്ല അതാണ് സത്യം അത് ഔട്ട്‌ ഓഫ് ഫോക്കസും മനസ്സിലാക്കുന്നത് നല്ലത്..

  • @reyuuuazeez
    @reyuuuazeez 13 днів тому +8

    ഞാൻ ഇതൊക്കെ നേരത്തെ പറഞ്ഞത് ആണ്. ഇത് ആർഎസ്എസ് ബിജെപി സംഘ്പരിവാർ ക്രിസംഘികൾ അവരുടെ അജണ്ടകൾ ആണ്. സിപിഎം ന് ബിജെപി ആർഎസ്എസ് സംഘ്പരിവാർ ക്രിസംഘികൾ അവരെ മനസ്സിലാക്കാൻ സാധിച്ചില്ല. ബിജെപി യിൽ നിന്നും ആരെങ്കിലും വരുമ്പോൾ അവർ സിപിഎം ലേക്ക് ആണല്ലോ വരുന്നത്? അവർ നിങ്ങൾക്ക് പാര ആകും എന്ന് ഇവർ ഓർത്തില്ല.

  • @praveenindia1935
    @praveenindia1935 12 днів тому +2

    അടുപ്പുകൂട്ടി ചർച്ച 🤣🤣🤣🤣.

  • @sikinmv4311
    @sikinmv4311 13 днів тому +13

    ഈ പോരാളിഷാജി എന്ന പേരിൽ ഫേക്ക് കളും ഉണ്ട്

    • @jannatkuniya755
      @jannatkuniya755 13 днів тому +1

      ആഭ്യന്തരം പോരാ അല്ലേ

    • @Babumon4078
      @Babumon4078 13 днів тому

      അഭ്യന്തരം കൈകാര്യം ചെയ്യുന്ന ആൾ എന്തുകൊണ്ട് ഇതുപോലത്തെ വർഗീയതയും അസത്യങ്ങളും പ്രാചരിപ്പിക്കുന്ന ആളുകളെ എന്ത്കൊണ്ട് നിയന്ത്രിക്കുന്നില്ല, മറുനാടനെയും ABC Malayalam പോലെയുള്ള ചാനലുകളെ വർഗീയ വിഷം തുപ്പാൻ എന്ത്കൊണ്ട് പിണറായി കൂട്ടുനിൽക്കുന്നു

  • @MuhammadAli-ho7vy
    @MuhammadAli-ho7vy 13 днів тому +5

    ചവറ്റു കൊട്ടയിൽ നിക്ഷേപിക്കപ്പെട്ട പ്രത്യയശാസ്ത്രം, അന്ത്യ ശ്വാസം വലിക്കുവാൻ ശ്രമിക്കുന്നു

  • @johnyjose711
    @johnyjose711 13 днів тому +6

    സന്ദേശം 🔥👍

  • @gopakumarng6460
    @gopakumarng6460 13 днів тому +4

    എല്ലാ ചാനലുകളും സർവേ നടത്തി തോറ്റു പോയത്തിന് ഒരു ചർച്ച വെക്കണം 😂

  • @harismuringoli6778
    @harismuringoli6778 13 днів тому +5

    കണ്ണൂരിലെ ldf സ്ഥാനാർത്തി എംവി ജയരാജൻ ആണ് ഇതിനെല്ലാം തുടക്കം കുറിച്ചത് ഞങ്ങൾ ചെറിയ ചെറിയ കാപ്സൂൽ അയച്ചു തരും നിങ്ങൾ അത് നന്നായി ഉപയോഗിക്കണമെന്ന് ജയരാജന്റെ വോയ്‌സ് ലീക്കായിട്ടുണ്ടായിരുന്നു ജയരാജൻ വിതച്ചത് കൊയ്യുന്നു ഇപ്പോൾ അനുഭവിച്ചോ ജയരാജാ

  • @kpssaidalavi7492
    @kpssaidalavi7492 11 днів тому +1

    പോരാളി എന്ന പേരിൽ തുടങ്ങി പാരയായി ഷാജിയായി മാറി.

  • @kpssaidalavi7492
    @kpssaidalavi7492 11 днів тому +1

    പാർട്ടിയെ പരോക്ഷമായി വിമർശിക്കുക വഴി എതിരാളികൾക്ക് വടി കൊടുക്കുന്ന പല പോസ്റ്റുകളും കണ്ടിട്ടുണ്ട്.

  • @mohamedjamaludheen1320
    @mohamedjamaludheen1320 13 днів тому +6

    ബിജെപി യോ മോദിയെയോ വിമർശിക്കാൻ ഈ ഇലക്ഷനിൽ എന്നല്ല ഇതിന് മുൻപും കേരള മോദിയും നേതാക്കളും ചെയ്യാത്തത് കൊണ്ട് അണികൾക്ക് മനസിലായി ബിജെപി തൊട്ടു കൂടാത്തതാ ണന്നുള്ള ധാരണ അണികൾക്ക് മനസ്സിൽ ബോദ്യപെട്ടു. മുഖ്യൻ ഉൾപ്പെടെ ഈ ഇലക്ഷന് വിമർശിച്ചത് രാഹുലിനേയും കൊണ്ഗ്രെസ്സിനേയും ആണ്. അതിന്റെ 10% പോലും ബിജെപി യേ വിമർശിചിട്ടില്ല

    • @Govinda-Mamukoya
      @Govinda-Mamukoya 11 днів тому

      പ്രീണനം അതാണ് കാരണം

  • @galileomammali4209
    @galileomammali4209 13 днів тому +5

    ഹമാസ് ജയിച്ചോ മൊട്ടെ 😂😂

  • @shamasmp2598
    @shamasmp2598 13 днів тому +3

    മുഖ്യനോട് പറ....😊.....കടക്ക് പുറത്ത് 😡😡മാറി നിക്കങ്ങോട്ട്ന്ന് 😡😡😡😡😡😡

  • @haneefamohammed2819
    @haneefamohammed2819 13 днів тому +4

    യഥാർത്ഥ കാരണങ്ങൾ ചർച്ച ചെയ്യരുത് എന്നു കൂടി സംഘ് പരിവാറ് ഉപദേശകർ ഇവരോട് പറഞ്ഞിട്ടുണ്ടാവുമോ?

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 13 днів тому +8

    CPM ൻ്റെ ഓഫീസുകളൊക്കെ BJP ക്ക് തീറെഴുതിക്കൊടുത്ത് സഖാക്കളെല്ലാം കൂടി ഇനി അങ്ങോട്ട് പോകുന്നതാണ് നല്ലത്!!😮😮
    നിങ്ങൾക്ക് പറ്റിയ പണി അതാണ് !!!😢😮😮😮

    • @Govinda-Mamukoya
      @Govinda-Mamukoya 11 днів тому +2

      CPM പോപ്പുലർ ഫ്രണ്ടിൽ ലയിക്കും😂😂

  • @hummmusic8103
    @hummmusic8103 12 днів тому +1

    നിങ്ങൾ വോട്ടിന്റെ പുറകെ പോകേണ്ട ഇവരുടെ ആക്രമണം അഴിമതിഭരണവുമാണ് ഇവരുടെ തോൽവി ഇവർ തുരുത്താൻ തെയ്യാറായില്ലെങ്കിൽ ഇവരെ കേരളത്തിൽ നിന്നും നീക്കം ചെയ്യപ്പെടും തീർച്ച ഏകധിപത്യo കേരളജനത അവസാനിപ്പിക്കും 🙏🏽🙏🏽🙏🏽🙏🏽

  • @Pachalam-Steven82
    @Pachalam-Steven82 12 днів тому +1

    Retainership social media വർക്ക്‌ കൊടുത്തിട്ടു, അതിന്റെ ക്യാഷ് കൊടുത്തില്ലെങ്കിൽ ഇങ്ങനെ ഉണ്ടാകും😂😂

  • @ummerfarook9154
    @ummerfarook9154 13 днів тому

    👍👍👍👍

  • @shamsudeenth5113
    @shamsudeenth5113 10 днів тому +1

    Please be shown continued 🆗 Thanks ✓

  • @rileeshp7387
    @rileeshp7387 13 днів тому +2

    സിപിഎം ്ന് തലക്ക് ആണ് അസുഖം അതിന് കയ്യും കാലും ചികിത്സിച്ചിട്ടി കാര്യം ഇല്ല പിണറായി നഗ്നനാണ് എന്ന് പറയാൻ സിപിഎം അണി കൾ തയ്യാറാകണം

  • @shibin766
    @shibin766 13 днів тому

    Yes

  • @raheemka
    @raheemka 13 днів тому +1

    കാഫിർ screenshot തോൽവിക്ക് കാരണമായെങ്കിൽ അതിനർത്ഥം മുസ്ലിം വോട്ടുകൾ സ്ഥിരമായി സിപിഎമ്മിന് നഷ്ടപ്പെട്ടു എന്ന് തന്നെയാണ്.
    ഇതിൻറെ കൂടെ, പാർട്ടിക്ക് മുസ്ലിം പ്രീണനം ഉണ്ട് എന്ന് സഖാക്കൾ തന്നെ ആരോപിക്കുന്നു.
    ഇത് രണ്ടും കൂടി കൂട്ടി വായിച്ചാൽ സിപിഎമ്മിന് നല്ലത് ഒരു ഹിന്ദു പാർട്ടിയായിത്തന്നെ തുടരുന്നതാണ്. അതിന് അവർ മത്സരിക്കേണ്ടത് ബിജെപിയോട് ആണ്.

  • @Mohammedhaneef1
    @Mohammedhaneef1 13 днів тому

    Out of focus 💯💥👍

  • @ubaidmanavayal5878
    @ubaidmanavayal5878 13 днів тому +1

    ഇത്രയും നല്ലൊരു ക്ലാസ്സ് . C-P-I-M . ന് കൊടുത്തിട്ട് എന്താണ് - ആവോ മീഡിയാവൺന്ന് - കിട്ടാനുള്ളത്. അറിയാൻ താല്പര്യം ഉണ്ട്

  • @vipinpt2303
    @vipinpt2303 11 днів тому +1

    മുതലാളി..... ക്യാപ്സൂൾ കൊടുക്കാതിരുന്നാൽ മതി ഈ മെഡിക്കൽ സ്റ്റോർ എല്ലാം തനിയെ പൂട്ടിക്കോളും .

  • @sabikcholayil5623
    @sabikcholayil5623 13 днів тому

    Good angle 📐 screen 👍

  • @abmkoya4211
    @abmkoya4211 12 днів тому +1

    ഏറ്റവും വലിയ വർഗീയ വാതിയും
    ആർ. എസ്സ്. എസ്സിന്റെ അജണ്ടെയേക്കാൾ ഹൃദയത്തിൽ
    വർഗീയത കുത്തിനിറച്ച് സ്വന്തം
    നില നില്പിന്നും തന്റെ കുടുംബത്തിന്റെ നില നില്പിന്നും വേണ്ടി നില കൊണ്ടു
    അതാണ് പരാജയ കാരണം പിന്നെ
    ഗോവിന്ദനും ബാലനും ജയരാജന്മാരും
    രാഘവന്മാരും അത് പോലുള്ള മറ്റു പല വിഡ്ഢിത്തം വിളമ്പികളും അല്ലെ
    പിന്നിലുള്ളത് കേരളത്തിലും
    എനി അപ്രത്യക്ഷമായി പോവുന്ന പാർട്ടി സി. പി. എം.

  • @Dxb_mallu666
    @Dxb_mallu666 11 днів тому

    പുറത്ത് ഇങ്ങനെയൊക്കെ പറയും എങ്കിലും അന്തർധാര നല്ല അടുപ്പത്തിൽ ആയിരിക്കും

  • @deepash4853
    @deepash4853 12 днів тому +1

    ഹാമസ് നെ പിന്തുണ കൊടുക്കുന്നത് പ്രീണണം തന്നെ ആണ്

  • @jithinjose8065
    @jithinjose8065 13 днів тому +1

    വളരെ important ആയ ഒന്നാണ്. ഇലക്ഷൻ ്ന് മുൻപുള്ള സോഷ്യൽ മീഡിയ പരിശോധിച്ചാൽ അറിയാം, ഒട്ടു മിക്ക എല്ല ട്രോൾ പേജ് കളും, ഇടത് പക്ഷത്തെയും, പിണറായിയുടെ രാജാവ് കളിയെയും സിപിഎം എൻ്റെ മുല്യാ തകർച്ചയെയും അങ്ങേ അറ്റം കളിയാക്കുന്നത്. അതിൽ ശ്രദ്ധിക്കേണ്ടത്, they didn't targeted congress. Rss clearly knws, its not congress that held away them frlm kwrala, but left. So they are trying hard to focus on attacking left. But unfortunately, they were partly true, how can anyone obhect when someone trolling, pinarayi playing a role rajav and all. So they just utilised the chance thwy had, not only that, their whatsapp netowrk getting stronger and stronger. The peculiarity of Kerala is the strong root of left in normla people, thats is starting to shake. And its very very serious, becuase, it will affect not congress but left and that will change our social structure badly. And it will turn into an another bangal. As a proud keralite, i dibt want that to happen. We need the social harmony. So please left. Please. Do your home work thoroughly instead of pitty debartes. Do study what happended grassroot and make neccessary steps.

  • @Govinda-Mamukoya
    @Govinda-Mamukoya 11 днів тому

    അന്നെയെല്ലാം പ്രീണിപ്പിച്ച് CPM തീർന്നു😂😂😂

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 13 днів тому +1

    അണികൾ പൊഴിയുന്നത് പോലും സമ്മതിയ്ക്കാതെ തമ്പുരാനെ സുഖിപ്പിയ്ക്കുകയാണ പോളിറ്റ് ബ്യൂറോ ചെയ്യുന്നത് സുധാകരൻ പോലും പിണറായിയെക്കതിരെ സംസാരിയ്ക്കുന്നില്ല

  • @pvp5k
    @pvp5k 13 днів тому

    തിരുത്ത് ഇല്ലെങ്കിൽ തുരുത്ത് ഇല്ലാതാകും.....😂

  • @aboobakersidhic7639
    @aboobakersidhic7639 11 днів тому

    തെരെഞ്ഞുടുപ്പ് ഭലം അല്ലാ ഫലം❤

    • @Maskedevilpx4tb
      @Maskedevilpx4tb 11 днів тому

      നാക്ക് വടിക്കില്ല സുടാപ്പി അല്ലെ 😂😂

  • @hamsap5223
    @hamsap5223 12 днів тому

    അതാണ് ശരി നമ്മൾ എങ്ങനെ തോറ്റു എന്നു വിശകലനം സിപിഎം നടക്കട്ടെ, അല്ലാതെ മറ്റുള്ളവരെ കുതിര കേറിയിട്ടു കാര്യം ഇല്ല

  • @MujeebRahmanbp-ty6lh
    @MujeebRahmanbp-ty6lh 11 днів тому

    എന്റെ പൊന്നു സഹോദരന്മാരായ മാധ്യമ പ്രവർത്തകരെ. കഴിഞ്ഞ ദിവസം ജയരാജൻ നടത്തിയ പത്ര സമ്മേളനം അത് രണ്ട് കേസിന്റെ മുൻ‌കൂർ ജാമ്യം മായിരുന്നു ഒന്ന് കാഫിർ വിഷയം കാഫിർ വിഷയത്തിൽ കോടതിയിൽ എങ്ങിനെയുള്ള റിപ്പോർട്ട് ആണ് കോടതിയിൽ എത്തും മുന്പേ സിപിഎംന് വിവരം ലഭിച്ചിരുന്നു രണ്ടാമത്തെത് ദയനീയ പരാജയം

  • @ajeesh3952
    @ajeesh3952 13 днів тому

    Akg center akramichappazhum niyokke ingane thanne alle paranje teacher thottathinu valiya Vila kodukkandi varum varum nalukalil

  • @sreep3473
    @sreep3473 13 днів тому +4

    Cpim muslim പ്രീണനം നടത്തുന്നുണ്ട്... അതു സത്യം ആണ്.... ഞാൻ പാലസ്തീൻ അനുകൂലിക്കുന്നു, NRC CAA എതിർക്കുന്നു... പക്ഷേ സിപിഐഎം അത് എങ്ങനെയും വോട്ട് ആക്കി മാറ്റുക എന്ന ഉദ്ദേശ്യത്തോടു കൂടി മാത്രം ആണ് ഇടപെട്ടത്... അതു വളരെ evident ആണ്... ഇങ്ങനെ അല്ല ആ വിഷയത്തെ കൈകാര്യം ചെയ്യേണ്ടി ഇരുന്നത്....
    അവിശ്യം ഇല്ലാത്ത സമയത്തും അതിൻ്റെ ചാമ്പ്യൻ ഞങ്ങള് ആണ് എന്ന് കാണിക്കാൻ വേണ്ടി മത്സരിക്കുന്നത് പോലെ ആണ് സാധാരണക്കാർക്ക് തോന്നുന്നത്...

    • @ptsp4313
      @ptsp4313 13 днів тому +1

      പാതി വെന്തു പോയ ഒരു ഹിന്ദു

    • @sreep3473
      @sreep3473 13 днів тому

      @@ptsp4313 ഞാൻ ഒരു അനുഭവി ആയി ആണ് പറയുന്നത്, അല്ലാതെ ഹിന്ദു എന്ന പേരിൽ ആല്ല... മൊത്തത്തിൽ വെന്തു പോയ നിന്നെ ട് ഒക്കെ എന്ന പറയാൻ....

    • @ptsp4313
      @ptsp4313 13 днів тому +1

      @@sreep3473 മുറിവൈദ്യം മാർ എന്നും ആളെ കൊന്നിട്ട് ഉള്ളൂ ഹിന്ദു ഒരു പൊതു ലക്ഷണമാണ് കാക്ക കണ്ടറിയും ഹിന്ദു കൊണ്ടറിയും ഈശ്വര നിയോഗം അങ്ങനെയാണ്

    • @sreep3473
      @sreep3473 13 днів тому

      @@ptsp4313 എന്താ പറയുന്നത് എന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ കുഞ്ഞേ???

    • @sreep3473
      @sreep3473 13 днів тому

      @@ptsp4313 എന്താ പറയുന്നത് എന്ന് നിനക്ക് വള ബോധവും ഉണ്ടോ കുഞ്ഞേ??

  • @GaniCooler
    @GaniCooler 12 днів тому

    പാടുന്നത് ഉച്ചത്തിൽ ആയാലും പതുക്കെ ആയാലും ഈണം നന്നായാൽ മതി ser 😂

  • @shajiwayanad8469
    @shajiwayanad8469 13 днів тому

    ഷാജി എന്ന് കേൾക്കുമ്പോൾ എനിക്ക് കുളിരു വരും 😄ഞാനും ഒരു ഷാജി ആയതു കൊണ്ട് 😊

  • @shafeequeahmed4272
    @shafeequeahmed4272 13 днів тому

    പോരാളിയുടെ പൊരുളായ പരോളിൽ "പെരളിയം"

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 13 днів тому

    ഒരുമിനിറ്റിൽ വിശകലനം ചെ യ്താൽ തീരുന്ന പ്രശ്നമാണ്..ബാക്കി 3 ദിവസം കൊണ്ട് പരിഹാരം കാണാനാവും പുതിയ മുഖ്യനെ കണ്ടുപിടിക്കാം

  • @jannatkuniya755
    @jannatkuniya755 13 днів тому +1

    ഓക്കേ വാസു പണി തുടങ്ങി

  • @GafoorMambra-so2hk
    @GafoorMambra-so2hk 13 днів тому

    സോഷ്യൽ മീഡിയ ഇത് വരെ ഏകപഷമായിരുന്നു എന്നാൽ കോൺക്രസ് ആ മേഖലയിൽ കളി തുടങ്ങിയപ്പോൾ വോട്ടര്മാര്ക് കാര്യം മനസിലായി

  • @afzalrizvi.4818
    @afzalrizvi.4818 13 днів тому

    അജിംസ് കാര്യങ്ങൾ നന്നായി വിലയിരുത്തി സംസാരിച്ചു; പിന്നെ ദാവുദ്, അദ്ദേഹം കുറച്ച് കാലമായി വൺസൈഡ് ആയിട്ടാണ് സംസാരിക്കുന്നത്.

  • @thanhappanmk6780
    @thanhappanmk6780 12 днів тому

    ഇനി ഇലക്ഷന് വോട്ട് ചോരാതിരിക്കാൻ ചൈനയിൽ നിന്നും ഒരു ചീന വല കൊണ്ടുവരണം

  • @truthseeker4813
    @truthseeker4813 13 днів тому +1

    കാഫിർ പ്രശ്നത്തിൽ സി.പി.എം സംശയത്തിന്ടെ നിഴലിലാണ് ... അതവർക്ക് ഗുണം ചെയ്യില്ല !!😅

  • @rabeehpanakkad2882
    @rabeehpanakkad2882 13 днів тому

    👍🏻👍🏻

  • @rileeshp7387
    @rileeshp7387 13 днів тому +1

    പാലസ്തീൻ പ്രശ്നം മലബാറിൽ മാത്രം ഉള്ള പ്രശ്നം എന്ന നിലയിൽ സിപിഎം കണ്ടത് അതാണ് പ്രീണനം ആരോപിക്കുന്നത്

  • @vkvk300
    @vkvk300 13 днів тому +1

    കാഫർ എന്ന വാക്ക് പോലും
    അന്യനെ അവഹേളിക്കലാണ് ബഹു ദൈവത്തിൽ വിശ്വസിക്കുന്നവരെ
    ആവിശ്വാസിയെന്നു പറയാൻ എന്താണ് അവകാശം

  • @MrNair274
    @MrNair274 13 днів тому

    നിങ്ങളുടെ നിയമനങൾ തെറ്റാണ്‌.

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 12 днів тому

    The caste census will affect the Kerala political scenario. It will create another vote bank between the Muslim Ezhava vote bank. It will be a great opportunity for the Congress party in Kerala.

  • @akspillai600
    @akspillai600 11 днів тому

    The best candidate in Indian elections lost. That's a falure of Goodness, Virtue and a National Loss

  • @shaaradi
    @shaaradi 13 днів тому +2

    മുഖ്യധാരാ മാധ്യമങ്ങളെ, പത്രങ്ങളെ, on line മീഡിയകളെ എല്ലാം കാശ് കൊടുത്ത് വരുതിയിൽ നിർത്താം, പക്ഷെ social media യെ വരുതി യിലാക്കാൻ സാധിക്കില്ല, ഓരോ വ്യക്തിക്കും അവരുടെ അഭിപ്രായം പറയാൻ അവരുടെ കയ്യിൽ media ഉണ്ട്, അതുകൊണ്ടാണ് രാഷ്ട്രീയ പാർട്ടികൾ പെട്ടു പോയത്.

  • @anisht6872
    @anisht6872 13 днів тому

    2014ഇൽ പവൻ കല്യാൺ ജനസേന പാർട്ടി തുടങ്ങിയപ്പോ ബിജെപിക്ക് ആയിരുന്നു സപ്പോർട്ട്. 2019 ഇൽ ജനസേന മത്സരിച്ചത് സിപിഐ,സിപിഎം ന്റെ കൂടെ ആണു. ഭംഗി ആയി തോറ്റു.പവൻ ഇവരുമായി സഖ്യം ഉണ്ടാക്കിയ സമയത്ത് ആണു പോരാളി ഷാജിയുടെ പ്രൊഫൈൽ പിക് പവൻ കല്യാണിന്റെ ആയത്. പവൻ പിന്നേം ബിജെപി യിൽ പോയി എലെക്ഷനിൽ നിന്നു ജയിച്ചു ഇന്ന് ബിജെപി സപ്പോർട്ടോടു കൂടി ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ ആയി. ഇപ്പോഴും പോരാളി ഷാജിയുടെ dp പവൻ തന്നെ.

  • @hamsap5223
    @hamsap5223 12 днів тому +1

    Ajims, nunapaksh പ്രിണണം ഒരു പരിധി വരെ സഖാക്കൾ ഉൾകൊള്ളാൻ സാദ്യതയുണ്ട്

  • @user-xs7km4dh2v
    @user-xs7km4dh2v 12 днів тому

    Arabi,ariyaathavar,,,,arbikalood,,visevaasamannparanjaal,,avarkupeedi,undaavum

  • @lijophilip3997
    @lijophilip3997 13 днів тому +2

    ഞാൻ ഈ നിമിഷം വരെ പാർട്ടി അംഗം ആണ്... പാർട്ടിയുടെ മുസ്ലിം പ്രീണനം.. 80:20 വിഷയം ഈ തിരഞ്ഞെടുപ്പിൽ പ്രതിഭലിച്ചു...

    • @rasheed1927
      @rasheed1927 13 днів тому +1

      ആണോ കാസയോളി

    • @nowharbinabdu9501
      @nowharbinabdu9501 13 днів тому

      പോടാ നാറി

    • @lijophilip3997
      @lijophilip3997 13 днів тому

      ടാ മോനേ.. വീട്ടിൽ വിളിക്കുന്ന വിളി എല്ലാരേയും വിളിക്കല്ലേ...

    • @basilcherian3447
      @basilcherian3447 11 днів тому

      ​@@rasheed1927കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിസ്ഥാന ഭൗതികവാദമാണ് ആ വാദം വിട്ട് മതങ്ങളിലേക്ക് പോയതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരാജയം യഥാർത്ഥത്തിൽ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ ചെയ്യുന്നതുപോലെ ഒരു മതങ്ങളും പാടില്ല എന്ന നിലപാടാണ് കമ്മ്യൂണിസ്റ്റ് പാർട്ടി സ്വീകരിക്കേണ്ടത് പിന്നെ ഇവിടെ മത വർഗീയവാദികൾ ഉള്ളതുകൊണ്ട് ഇലക്ഷൻ ആയതുകൊണ്ട് ജയിക്കാൻ ബുദ്ധിമുട്ടായിരിക്കും പക്ഷേ നല്ലത് ആ രീതിയാണ്

  • @giridharangiridharan3090
    @giridharangiridharan3090 13 днів тому

    ഈ ചർച്ച തന്നെ ബുദ്ധിയുള്ളവർ മറിച്ചു ചിന്തിക്കും ഇതാണ് സത്യം

  • @sijomd5618
    @sijomd5618 12 днів тому

    Whatsapp മെസ്സേജുകൾ പാർട്ടി അണികളിൽ വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്, അത് തിരിച്ചറിയാൻ വൈകി....

  • @User_Blocked
    @User_Blocked 13 днів тому

    Porali shaji - Profile picture - Pawan Kalyan - His party is in NDA - so Connection with BJP - hence porali shaji is bjp

  • @user-zk9in7ne8s
    @user-zk9in7ne8s 13 днів тому +10

    കുട്ടിച്ചാത്തന്മാർ ഹമാസിനെ വിട്ടോ?

  • @akashanil4875
    @akashanil4875 13 днів тому

    Vassavan binamikal vazhi Kottayam kumali road l new bars hotels kettippokkunnu...
    Koodathe ottumikka bar hotels nte share vassavante anu..
    Ethonnum aarum ariyunnilla..jenangal ennum kazhuthakal...
    Vassavane polullavar raaji vechu puthiya kazhivulla alukal varatte...

  • @shamsudeenshamsudeen8669
    @shamsudeenshamsudeen8669 13 днів тому

    നിങ്ങൾ കമ്യൂണിസ്റ്റായിരിക്കൂ ബക്കിയെല്ലാം കൂടെ വരും തീർച്ച

  • @sulaimanputhalath8196
    @sulaimanputhalath8196 13 днів тому

    ജയ് ജയ് ദാവൂദ് 😊

  • @lp64aho38
    @lp64aho38 13 днів тому +1

    വെടക്കാക്കി തനിക്കാക്കുക എന്ന പിണറായിയുടെ തന്ത്രം യുപിയിൽ മായാവതി കളിച്ച കളിയുടെ മറ്റൊരു പതിപ്പാണ് ഇവിടെ പിണറായി വിജയൻ കളിക്കാൻ നോക്കിയത്
    ലീഗിനെയും സമസ്തയെയും തമ്മിൽ അകറ്റാൻ വേണ്ടി വക്കഫ് വിഷയം വെറുതെ എടുത്തിട്ടു എന്നിട്ട് സമസ്ത നേതാക്കളുമായിനേരിട്ട് ചർച്ച നടത്തി.മുസ്‌ലിംകളുടെ അട്ടിപ്പേർ അവകാശം മുസ്ലിംലീഗിന് അല്ല എന്ന് പറഞ്ഞു.
    ഐഎൻഎല്ലിന് അര മന്ത്രിസ്ഥാനം കൊടുത്തുപ്രദേശത്ത് ലീഗിനെ തകർക്കാൻ വേണ്ടി .😂
    CAA NRC കേരളത്തിൽ നടപ്പാക്കില്ല എന്ന് പറഞ്ഞു.പ്രക്ഷോഭസമയത്ത് മുസ്ലിങ്ങൾക്കെതിരെ എടുത്ത കേസുകൾ ഒന്നും പക്ഷേ പിൻവലിച്ചുമില്ല മുസ്ലിങ്ങളെ വികാരം കൊള്ളിക്കാൻ ശ്രമിച്ചു.
    ഫലസ്തീൻ ഐക്യദാർഢ്യം നടത്തി അതിലേക്ക് ലീഗിനെ ക്ഷണിച്ചു മറ്റൊരു മുന്നണിയുടെ ഭാഗമായ ലീഗ് അതിലേക്ക് വന്നില്ല അപ്പോൾ ലീഗ് മുസ്ലിങ്ങൾക്കെതിരാണ് എന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു അതുവഴി സമസ്തയെയും ലീഗിനെയും തമ്മിൽ തെറ്റിക്കലായിരുന്നു ഉദ്ദേശം മിസ്റ്റർ പിണറായി വിജയൻ നിങ്ങൾ ബുദ്ധിമാനാണ് പക്ഷേ ബുദ്ധി നിങ്ങൾക്കു മാത്രമേ ഉള്ളൂ എന്ന് കരുതരുത്അമ്മിച്ച നേരിട്ട് കേരളത്തിൽ ആഭ്യന്തരം ഭരിക്കുമ്പോൾ മുസ്ലിങ്ങൾക്ക് ഒന്നും മനസ്സിലാവുന്നില്ല എന്ന് കരുതരുത്.

  • @jannatkuniya755
    @jannatkuniya755 13 днів тому +1

    ഇനി കാഫിറിന്റെ സന്ദതി ആണോ ഇബ്‌ലീസ്

  • @NM-gc7vc
    @NM-gc7vc 13 днів тому

    Content moderation karana boothante kayilano. Party thotath partyde kayilirupukondanu. Enth positive anu last 3 years partyk parayanulath

  • @roypynadath5820
    @roypynadath5820 13 днів тому

    സ്വന്തം പാർട്ടിയുടെ ഭരണ പരാജയം വിലയിരുത്തി വേണ്ട മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോകാൻ ശ്രമിക്കാതെ സത്യസന്ധരായ കമ്യൂണിസ്റ്റ് കാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമുണ്ടോ ? ഭരണ വിരുദ്ധ വികാരവും , ഒരു പ്രത്യേക ന്യൂനപക്ഷ പ്രീണനവുമാണ് തോൽവിയുടെ മുഖ്യ കാരണം.

  • @dlaneesh
    @dlaneesh 13 днів тому

    Simple hamas rally many Hindus think that way. They compare between what happened in Sabarima and Palestine

  • @varghesevarghese964
    @varghesevarghese964 12 днів тому +1

    പോരാളി ഷാജി ഒരു മുസ്ലിം ആണ്, അദ്ദേഹം ഇലക്ഷന് അദേഹത്തിന്റെ മതത്തിൽ പെട്ട ഒരു വ്യക്തിയെ പിന്തുണച്ചതിൽ എന്താണ് തെറ്റ്???

  • @visionary_days
    @visionary_days 13 днів тому +2

    *_ടീം സമസ്ത ഗ്രൂപ്പുകളാണ് പൊന്നാനിയിൽ ഇടതു പക്ഷത്തിന്റെ കനത്ത പരാജയത്തിന് കാരണം.._*

  • @user-ih1vd7ls7s
    @user-ih1vd7ls7s 13 днів тому +1

    1921 കാലഘട്ടത്തിൽ ഇതിലും വലിയ പീഡനം ബ്രിട്ടീഷ്കാരോട് കിട്ടിയിട്ടുണ്ട് അന്ന് പോരാടിയിട്ടുണ്ട് അന്നൊന്നും ആരേയും ആശ്രയിച്ചിട്ടില്ല എന്നിട്ടാണിപ്പം നിങ്ങൾ പേടിപ്പിക്കല്ലേ

    • @amalphilip2851
      @amalphilip2851 11 днів тому

      Ipo British alla... 😂.. ini keralavum koode illo povan.. iniyenkilum mess dialogs nirthi party thakarandirikan illa kaaryangal nook suhruthe😂

    • @Govinda-Mamukoya
      @Govinda-Mamukoya 11 днів тому

      ഏതു സിനിമയിൽ😂😂😂

  • @sankarkrishnan407
    @sankarkrishnan407 13 днів тому +1

    ഫലസ്തീന് അനൂകുലമായല്ല ഹമാസിനനുകൂലമായി നില്ക്കുന്നതാണ് തെറ്റ്. ഹമാസ് ഒരു ഭീകര സംഘടനയാണ് എന്ന് പറഞ്ഞ ശശി തരൂരിനെ എന്തെല്ലാം പറഞ്ഞു. ചെകുത്താനും കടലിനുമിടയില്‍ കിടക്കുന്ന ഫലസ്തീന്‍ ജനതയോട് എനിക്ക് അനുകമ്പയും സഹതാപവുമേയുളളു. ഒരു വശത്ത് ഹമാസ് എന്ന ചെകുത്താന്‍ മറുവശത്ത് ഇസ്രായേല്‍ എന്ന കടല്‍.

  • @rileeshp7387
    @rileeshp7387 13 днів тому

    കർണാടക തെലുങ്കാന ഇവിടെ ഒക്കെ ക്ഷിഞ്ഞ തവണ തേക്കാല് കോൺഗ്രസിന് സീറ്റ് കുടി

  • @martinsam8787
    @martinsam8787 13 днів тому

    Porali shaji innu andra deputy chief minister ayy . power star Pawan Kalyan

  • @kumarvpz4619
    @kumarvpz4619 13 днів тому

    പോരാളി വാസു

  • @karthikpallath1309
    @karthikpallath1309 13 днів тому

    Shaji yil oru relationship illatha pawankalyan dp enthina itirikunath

  • @giridharangiridharan3090
    @giridharangiridharan3090 13 днів тому

    പറ്റില്ല കാരണബുധന എതിർക്കാൻ പാർട്ടിയിൽ ആരും ഇല്ല

  • @shajahanki5649
    @shajahanki5649 13 днів тому +1

    AK ബാലൻ CPM ലെ വർഗീയ വാദി

  • @prasanthvalsan
    @prasanthvalsan 13 днів тому +1

    Dawood Ibrahim😮

    • @mustafakamalgalaxy
      @mustafakamalgalaxy 13 днів тому

      ഷൂ വർക്കർ നക്കി കൊടുക്കൽ 😂

  • @akhilsadasivan674
    @akhilsadasivan674 13 днів тому

    😂😂😂

  • @abdulraheem3800
    @abdulraheem3800 13 днів тому

    "Porali Shaji" is a " chetta ".