‘സിനിമയിലെ ഇങ്ങനെയൊക്കെ കണ്ടിട്ടുള്ളൂ; ലക്ഷ്യമിട്ടത് കൊല്ലാന്‍' | Car Attack

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 1,3 тис.

  • @000Ahanswetmemmuyyttrr
    @000Ahanswetmemmuyyttrr 6 місяців тому +1797

    വണ്ടി നിർത്താതെ ഓടിച്ച് പോയ ഡ്രൈവർക്ക് അഭിനന്ദനം😂❤

  • @nithindev4605
    @nithindev4605 6 місяців тому +702

    കാറിൽ ഒകെ ഒരു ഡാഷ് ക്യാമറ വെക്കുന്നത് എപ്പോഴും നല്ലതാണ്.. നമ്മുടെ നാട്ടിലെ നിയമത്തിനു പോലീസിനോ ഈ ക്രൈം നിർത്താൻ കഴിയുക ഇല്ല.. അത്രക് കഴിവ് കെട്ടവരായി മാറിയിരിക്കുന്നു.. പൊതുജനത്തിന്റെ ജീവനും സ്വത്തിനും അവനവൻ തന്നെ സുരക്ഷ ഒരുക്കണ്ട അവസ്ഥാ ആണ് 🙏🙏.. വിദേശത്തു ജീവിക്കുന്നതാണ് സേഫ്

    • @pskabeer9495
      @pskabeer9495 6 місяців тому +1

      എപ്പഴും അത് കിട്ടണമെന്നില്ല
      പിടിക്കപ്പെട്ടാൽ ഇത്തരക്കാർ അതും നശിപ്പിക്കും

    • @JithinArangath
      @JithinArangath 6 місяців тому +8

      Camera mathram pora ...oppam tools vendi varum

    • @olonga5057
      @olonga5057 6 місяців тому

      💯🔥

    • @nandhu2030
      @nandhu2030 6 місяців тому +10

      Videsathu adiyum pidyum onnumilla ,Gun eduthu dto.. dto.. dto...shubam

    • @nandakishor55
      @nandakishor55 6 місяців тому +3

      അടിമ പോലീസ്

  • @Vijumon788
    @Vijumon788 6 місяців тому +1166

    ഇത് ചെയ്ത അക്രമികളെ പിടിച്ചതിന് ശേഷം പെട്ടെന്ന് വിട്ടയക്കുക. അവർക്കു ഇനിയും ചെയ്യാൻ ഉള്ളതാണ് 😂

    • @arunma07
      @arunma07 6 місяців тому +50

      നിയമ പാലകർ :ഇടം വലം നോക്കാതെ ആ തയൊളികളെ ഇറക്കി വിട്ടിരിക്കും 😅😅

    • @youtubemango5491
      @youtubemango5491 6 місяців тому +1

      ​@@arunma07😂

    • @ThwalhathP-b7s
      @ThwalhathP-b7s 6 місяців тому +2

      😂😂😂

    • @DINKANSWORLD
      @DINKANSWORLD 6 місяців тому +9

      Ellam Manasika rogikal aanu

    • @VINEETHVR-x6b
      @VINEETHVR-x6b 6 місяців тому

      100%

  • @sunnyloranz
    @sunnyloranz 6 місяців тому +106

    ധൈര്യമായി മുന്നോട്ടു വന്ന ഇവർക്ക് സല്യൂട്ട്.... 👍🏻👍🏻

  • @smvmvs3092
    @smvmvs3092 6 місяців тому +1357

    പ്രതികളെ പിടിച്ചാൽ പറയും നിരവധി കേസുകളിൽ മുൻപ് പ്രതികളായവരാണ് ഇവരെന്ന്

    • @girijatv4105
      @girijatv4105 6 місяців тому +15

      Sundara keralam

    • @harikrishnanm4717
      @harikrishnanm4717 6 місяців тому +2

      🤣🤣

    • @DARK_HK878
      @DARK_HK878 6 місяців тому +17

      ബലഭസ്കറിനെ കൊന്നത് ഇവൻ മാർ ആയിരിക്കും.

    • @Shapsshaps
      @Shapsshaps 6 місяців тому +3

      സ്റ്റാഫ്‌ എന്ന് പറഞ്ഞ ആ 2 പേര് എവിടെ കരഞ്ഞു എന്ന് പറയുന്നു ബോയ്സ് ആണ് എങ്കിൽ കരയുമോ 🤔 എന്തൊക്കയോ

    • @shylasuresh3679
      @shylasuresh3679 6 місяців тому +29

      ​@@Shapsshapsമരണം നേരിൽ കാണുമ്പോൾ കരയും

  • @muhammedchchirammalh3365
    @muhammedchchirammalh3365 6 місяців тому +49

    നിങ്ങളുടെ പതറാത്ത മനസ്സിന് ഒരായിരം പേരുടെ ജീവന്റെ വിലയുണ്ട് ഇനിയുള്ള യാത്രക്കാർക്ക് പ്രജോതനമാണ് ഈ ധൈര്യം

  • @baijumathew1721
    @baijumathew1721 6 місяців тому +313

    കുന്നത്ത് നാട് പോലീസുകാരുടെ പ്രവൃത്തി വളരെ മോശം ഇതിന് എതിരായിട്ട് എല്ലാവരും രംഗത്ത് ഇറങ്ങണം❤❤

    • @umeshkmanoharanumu2256
      @umeshkmanoharanumu2256 6 місяців тому +1

      നല്ല 🤪😂പോലീസ്

    • @ShihabEntertainment
      @ShihabEntertainment 6 місяців тому

      Yes

    • @shaijushajilal
      @shaijushajilal 6 місяців тому +1

      അതാണ്ട ചില കേരള police 😄

    • @abhi333777
      @abhi333777 6 місяців тому

      കുന്നത്ത് നാട് പോലീസ് ഇസ്തം... പിന്നെങ്ങനെ ഇങ്ങനെ ഉള്ള അക്രമങ്ങൾ വീണ്ടും നടകാതിരിക്കും...

    • @Alien35789
      @Alien35789 6 місяців тому +3

      കുന്നത്ത് നാട് SI നേ സ്ഥലം മാറ്റുക

  • @ayshathayath8355
    @ayshathayath8355 6 місяців тому +66

    കുന്നത്തുനാട് പോലീസ് സ്റ്റേഷനിൽ അന്ന് ഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻമാരെ സർവീസിൽ നിന്നും പിരിച്ചുവിടുക.

  • @lol-ps6gp
    @lol-ps6gp 6 місяців тому +648

    കുന്നത്ത്നാട് പോലീസ് ഭയങ്കരം തന്നെ ഇത്തരം സ്റ്റേഷൻ ഉള്ള പോലീസ് officersine Service ഇല്‍ നിന്നും പിരിച്ചു വിടണം എന്നിട്ട് സോഷ്യൽ Service താല്‍പര്യം ഉള്ളവരെ ജോലിയില്‍ എടുക്കണം

    • @Barbourville2830
      @Barbourville2830 6 місяців тому +16

      ഈ കേസിൽ അന്വേഷണം നടത്താൻ കേരള പോലീസിന് അധികാരമില്ല. കാരണം തമിഴ്‌നാട്ടിലാണ് കുറ്റകൃത്യം നടന്നത്. അതിനാൽ തമിഴ്‌നാട് പോലീസ് അന്വേഷണം നടത്തണം.

    • @ginceantony8972
      @ginceantony8972 6 місяців тому

      Sreenajan kunna

    • @sarathdev7003
      @sarathdev7003 6 місяців тому +2

      AA police stationilulla Si ne pirichuvittal Ellam padicholum

    • @darul_shifa
      @darul_shifa 6 місяців тому +8

      കുന്നത്തുനാട് പോലീസ് ഈ അടുത്ത് ഒരാളുടെ ലോറി ആയാൽ പോലും അറിയാതെ മറിച്ചു വിറ്റു 😅.. ഇപ്പോ കേസ് നടക്കുന്നു.. അപ്പോ അറിഞ്ഞുടെ....

    • @manikandanv2760
      @manikandanv2760 6 місяців тому

      Ingane ok thanne anu pavangal poyal anubavam und

  • @DevendranpappuKpDevendranpappu
    @DevendranpappuKpDevendranpappu 6 місяців тому +261

    ഭായി നിങ്ങൾ വാർത്തകളൊന്നുംകേൾക്കാറില്ലേ.ഒരുപാട് ഫാമിലികളാണ് ആക്സിഡൻറ് ൽ മരിച്ചിട്ടുണ്ട്.അവരുടെ ബോഡി തിരിച്ച് കിട്ടുമ്പോൾ അവയവങ്ങൾ ഉണ്ടാകാറില്ല വലിയ ലോഭി യാണ് ? അവർക്ക് ഓഡർ കിട്ടിയ വയസിനു ള്ള പാർട്ട്സ'ണ് അവർക്ക് വേണ്ടത് അത് നിങ്ങളില്ല ! അത് കൊണ്ട് നിങ്ങൾ രക്ഷപപ്പെട്ടു ഇതറിയാൻ IPS ഉം IAS ഉം LLB യും വേണ്ട കഴിഞ്ഞ കുറേ കാലമായുള്ള അവിടെ നടക്കുന്ന അപകട മരണങ്ങൾ ഒന്ന് വിലയിരുത്തിയാൽ മതി. നമ്മുടെ സർക്കാറിനേപറഞ്ഞാൽ മതി ! ഇനി ഇവർക്കും കമ്മീഷനുണ്ടോ ? എന്നും മാറിയല്ല ? സൂക്ഷിക്കണം കേരളം വിട്ടുള്ള രാത്രികാലങ്ങളിലുള്ള യാത്ര പോകരുത് എല്ലാ അപകടങ്ങളും നടന്നത് ഈ സമയങ്ങളിലാണ് വാർകൾ കണ്ടാൽ മനസിലാകും മലയാളികൾ ഇപ്പോഴും കിണറിലേ തവളയേപ്പോലേയാണ് ജീവിക്കുന്നത് !? 8:38

    • @malluinmysuru
      @malluinmysuru 6 місяців тому +3

      Please be careful!! Whatever you said may or may not be right... Not sure whether you have any proof or this is from air

    • @DevendranpappuKpDevendranpappu
      @DevendranpappuKpDevendranpappu 6 місяців тому +4

      @@malluinmysuru മറുപടി ഞാൻ പറഞ്ഞതിലുണ്ട് വാർത്തകൾ പിന്നെ ബുദ്ധി ?! How & Why ഇങ്ങനെ സംഭവിക്കുന്നു?

    • @Govinda-Mamukoya
      @Govinda-Mamukoya 6 місяців тому +1

      💯☑️

    • @neethumary3117
      @neethumary3117 6 місяців тому +1

      Correct

    • @malluinmysuru
      @malluinmysuru 6 місяців тому +1

      @@DevendranpappuKpDevendranpappu can you share me some of these links of news

  • @Midhun_2xx4
    @Midhun_2xx4 6 місяців тому +246

    കാണാൻ പോലും തയ്യാറായില്ല😅കേരള പോലീസ്🔥🔥

    • @denniskavukattu2338
      @denniskavukattu2338 6 місяців тому +10

      മുഖം നോക്കാതെ ആക്ഷൻ എടുക്കാനാവും

    • @nblabcr3056
      @nblabcr3056 6 місяців тому

      😂😂😂​@@denniskavukattu2338

  • @jleta5849
    @jleta5849 6 місяців тому +525

    എന്ത് ഇഷ്യു വന്നാലും ജാതിയും മതവും ജില്ലയും paranj വരുന്നവരെ,Negative കമന്റ്സ് ഇടുന്ന മലയാളികളെ നിങ്ങൾക്കാർക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ🙂

    • @Aysha_s_Home
      @Aysha_s_Home 6 місяців тому +13

      ആമീൻ🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

    • @Ban_all_religions
      @Ban_all_religions 6 місяців тому +47

      True bro...മലയാളികളുടെ ഇപ്പോഴത്തെ main ഹോബി ആണ് ജാതി, മതം, രാഷ്ട്രീയം, ജില്ല, സംസ്ഥാനം ഒക്കെ പറഞ്ഞു വളരെ വൃത്തികെട്ട രീതിയിൽ മറ്റുള്ളവരെ അധിക്ഷേപിക്കുക എന്നത്. ....മലയാളിയുടെ ‘പ്രബുദ്ധത ’ ഇതിൽ നിന്ന് മനസിലാക്കാം 🤡😪

    • @robinjoseph4445
      @robinjoseph4445 6 місяців тому

      സംസ്ഥനക്കാരെ cow dung , no ബിജെപി എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ എരി കയറ്റുന്ന മലയാളികൾ ഓർക്കുക , നിങൾ അവരുടെ നാട്ടിൽ പിന്നെ പോകാൻ പറ്റില്ല , പ്രത്യേകിച്ച് ഇസ്ലാമിക മതത്തിൽ പെട്ടവർക്ക്

    • @DRACULA_KING_
      @DRACULA_KING_ 6 місяців тому +13

      Yes.. ഇവർ genuine ആണ്..എല്ലാവരും അവർക്ക് ഒപ്പം നിൽക്കേണ്ടത് ന്യായം..അതിൽ ജാതി മതം രാഷ്ട്രീയം ഇല്ല..

    • @thereckon3592
      @thereckon3592 6 місяців тому +11

      ​@@Ban_all_religionsഇത്തരം കമൻ്റുകൾ കൂടുതൽ ഇടുന്നത് ബോണ്ടപ്പൻ്റെ 🎅🏾 കൂലി കമൻ്റുകാർ തന്നെ. രാഷ്ട്രീയ ലാഭം അവർക്ക് തന്നെ.

  • @sceneri779
    @sceneri779 6 місяців тому +82

    ഇങ്ങനെ ഉള്ള അവസരത്തിൽ ഒന്നേ ചെയ്യാനുള്ളൂ,, അവരെ ഇടിച്ചിട്ട് വണ്ടി എടുത്ത് വരുക..

  • @pkindia2018
    @pkindia2018 6 місяців тому +630

    ഇവിടുന്ന് അയച്ചതാവും!! കൂടാതെ ഇര മാറിപ്പോയതാവാം!! ഗുണ്ടകൾക്ക് തിരിച്ചറിവും, നല്ല ബുദ്ധിയും കൊടുക്കേണമേ 🙏

    • @ThorappanVasu
      @ThorappanVasu 6 місяців тому +12

      😂😂😂😂

    • @unnimg735
      @unnimg735 6 місяців тому +2

      ഇവിടുന്ന്, please send full details

    • @ZainulAbid-qn9qf
      @ZainulAbid-qn9qf 6 місяців тому +1

      Alla avideth sthiram parivadi an

    • @ninan1290
      @ninan1290 6 місяців тому +4

      കൊടുത്തിരിക്കുന്നു 😂😂😂

    • @faizalshasha1705
      @faizalshasha1705 6 місяців тому

      😀😀😀👍

  • @razimisbu58
    @razimisbu58 6 місяців тому +207

    ഓരോ സ്റ്റേഷനിലുമുള്ള വേസ്റ്റ് പോലീസുകാരെ മുഴുവൻ ഒഴിവാക്കി പുതിയ നല്ല ആക്ടീവായ പിള്ളേരെ സർവീസിൽ എടുക്കണം. എന്നാലേ ഈ ശാപം മാറുകയുള്ളു.

    • @rgs8073
      @rgs8073 6 місяців тому +1

      Police smart aanu. Pakshe freedom kaanilla Athaavum reason

  • @rahulchandran3527
    @rahulchandran3527 6 місяців тому +90

    I had almost same experience. It all happened in 2017. Kodaikanal trip... accompanied by my parents and wife. Tata 407 lorry started chasing us from a remote area in Tamil Nadu. Honking and rash driving.. almost hit us. We were in our Honda jazz...at first I thought it was a road rage issue...but..when looking from the mirror..there was no number plate in that vehicle..and the co-driver was hurling a metal road in his hand and yelling at us. Thanks to the reliability of Jazz...we escaped that situation...even now...that incident is a nightmare for me.

    • @kunju2110
      @kunju2110 6 місяців тому +3

      😮

    • @marcoavena9584
      @marcoavena9584 6 місяців тому +2

      Cant imagine 😨😨

    • @jkdotin
      @jkdotin 6 місяців тому +2

      Psycho ano evamare okk 🙂🙂

    • @rahulchandran3527
      @rahulchandran3527 6 місяців тому +1

      @@jkdotin ....annu jeevan thirichu kittiyathu thannae bhagyam

    • @TheExplorer4981
      @TheExplorer4981 6 місяців тому

      Kali movie same plot

  • @bsn39
    @bsn39 6 місяців тому +10

    ഈ കുട്ടികളുടെ അവസരോചിതമായ ഇടപെടലിൽ മാത്രം
    രക്ഷ്പെട്ടു. ഇദ്ദേഹം പറയുന്നപോലെ ആൾ മാറി ആക്രമിച്ചതാവാനാണ് സാധ്യത.

  • @saida7715
    @saida7715 6 місяців тому +88

    ദൈവാനുഗ്രഹമുണ്ടാവട്ടെ മക്കളേ'❤❤

  • @susanphilip1028
    @susanphilip1028 6 місяців тому +61

    ആളുകൾ ആരെല്ലാമാണെന്നു ഊഹം ഉള്ളതുകൊണ്ടായിരിക്കും ഈ കേസ് അത്ര സീരിയസ് ആയി എടുക്കാത്തത്.

  • @walkwithlenin3798
    @walkwithlenin3798 6 місяців тому +18

    മനസ്സാന്നിധ്യം നഷ്ടപ്പെടാതെ വണ്ടി യഥാവിധം എടുത്ത ഡ്രൈവർക്ക് എൻറെ സല്യൂട്ട്.❤

  • @kdiyan_mammu
    @kdiyan_mammu 6 місяців тому +388

    തമിഴ്നാട് ആൾക്കാരാണെങ്കിൽ സമ്മതിച്ചേനെ പക്ഷെ ഇത് കേരളക്കാരാണ് എന്തൊ പ്രശ്നം ഉണ്ട്😅

    • @Sharafudheen522
      @Sharafudheen522 6 місяців тому

      Sangi analle😂

    • @naseerasiyas5327
      @naseerasiyas5327 6 місяців тому +12

      Vanddi maaariyathavum

    • @shylasuresh3679
      @shylasuresh3679 6 місяців тому

      ​@@naseerasiyas5327കക്കാൻ വരുന്നവർ വണ്ടി നോക്കുമോ

    • @Dreamer3266
      @Dreamer3266 6 місяців тому +15

      നിന്റെ പ്രശ്നം വേറെയാണ്... നിന്റെ മാന്യമായ കമന്റ്സ് ഞാൻ കാണാറുണ്ട്....

    • @Essra310
      @Essra310 6 місяців тому +6

      ചിലപ്പോൾ ആള് മാറി അടിച്ചതാവും 🤔

  • @hakeemmlprm2771
    @hakeemmlprm2771 6 місяців тому +15

    മിക്കവാറും പോലീസുകാർ തന്നെയായിരിക്കും....അത് കൊണ്ടാവും വിഷ്വൽ വിടണ്ട എന്ന് പറഞ്ഞത്

  • @Ummakutapes
    @Ummakutapes 6 місяців тому +63

    പലരുടെയും കമന്റ് കണ്ടു കൊയമ്പതൂവ കപ്യൂടർ വാങ്ങാൻ പോവുന്നതിനെ കുറിച്ച്..ഐടി ഫീൽഡിൽ ജോലി ചെയ്യുന്നവർകറിയാം കൊയമ്പതൂരിൽ അതിനെ ത്ര വിലകുറവുണ്ട്രെന്ന്..ഒപ്പം അത് എങ്ങനെ ബൾകായി ഓർഡർ ചെയ്യുമെന്നും എതികുമെന്നും..ഇതൊരുന്നുമറിയാതവർ കമന്റിടുന്നു..പിന്നേ കള്ളതരം ആണെങ്കിൽ ആരും പോലീസിലും മീഡിയയിലും അറിയികാൻ നൽകി ല്ല.

    • @rainflowerkid
      @rainflowerkid 6 місяців тому

      Bangalore അല്ലെ 🤔🤔🤔

    • @Ummakutapes
      @Ummakutapes 6 місяців тому +2

      @@rainflowerkid banglorum vila kuravan... But room rate okke vach nkumbol koymbatoranu labham

    • @dibs4781
      @dibs4781 6 місяців тому

      bro an reputed it company never ask or procur themself pc for their office purpose, they will lease out to third party company which will deliver them system in bulk and only in rare scenario company direct staff will design their own server room and cisco network where they would not opt for cheap config as cost does not matter thats why its suspicious more over he said just oru computer not computers

    • @Ummakutapes
      @Ummakutapes 6 місяців тому

      @@dibs4781 ഗൾഫിൽ ഒരുപാട് വർഷമായി ഐടിഫീൽഡിൽ ജോലി ചെയ്യുന ആങ്ങളയുണ്ടെനിക്... അവൻ ഇലക്ട്രോണിക്സ് ഐറ്റംസ് വാങ്ങാൻ കൊയമ്പതൂർ പോവാറുണ്ട്. എന്നെ കൂടെ കൂട്ടാൻ പണ്ട് ഞാൻ വാശിപിടികുമായിര്ന്നു. അപ്പോ ആൾ പറയും ഞാൻ ടൂർ പോവല്ല സ്റ്റാഫിനൊപം സിസ്റ്റം വിലകുറവിൽ വാങ്ങാൻ ഫോവാന്ന്.. അതൊരുപാടുണ്ടോ കുറചുണ്ടോന്നൊന്നും എനികറീല..ബട്ട് ലോറി പിടിചല്ല കാറിൽ തന്നെയാ പോണേ

  • @Timemultiplication
    @Timemultiplication 6 місяців тому +131

    ഇത് കുഴൽപ്പണം ഉണ്ടെന്ന് വിചാരിച്ച് ഒന്നുമല്ല... എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് വരുമ്പോൾ... മടിക്കേരി എന്ന സ്ഥലത്ത്.... അന്ന് ഇതുപോലെ വിലങ്ങട്ട് നിർത്തിയപ്പോൾ വണ്ടി റിവേഴ്സ് എടുത്ത് 14 കിലോമീറ്റർ ആണ് പറപ്പിച്ചത്... കാട്ടിലായിരുന്നു.... ചെക്ക് പോസ്റ്റും ഇല്ല ഒരു ഒലക്കയും ഇല്ല അവിടെ ഒന്നും... ഇടക്ക് അവന്മാർക്ക് ഒന്ന് പാളി പോയ സമയത്ത് ഇനി എത്ര ഓടിച്ചിട്ടും കാര്യമില്ല എന്ന് മനസ്സിലായ ഞാൻ വണ്ടി ഒരു ക്കാട്ടിലേക്ക് കേറ്റി ലൈറ്റ് എല്ലാം ഓഫ് ചെയ്തു.... ഒരു ദിവസം അവിടെ പോലീസ് സ്റ്റേഷനിൽ ഹാൾട്ടായി അവന്മാരുടെ നമ്പർ വെച്ച് ട്രൈ ചെയ്തു അവന്മാരെ വീട്ടിൽ പോയി പൊക്കിയിട്ടാണ് തിരിച്ചു വന്നത്.... ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവമാണിത്..... യാത്രകൾ ചെയ്യുന്നവർ ശ്രദ്ധിക്കുക രാത്രി

    • @പാൽതുജാൻവർ
      @പാൽതുജാൻവർ 6 місяців тому +10

      Midukkan ❤️❤️

    • @JjRaman
      @JjRaman 6 місяців тому

      Koodeyundayirunna bhakki randuperu penkuttikalayirunno..

    • @Gypsytravel
      @Gypsytravel 6 місяців тому +27

      @@Sebastian12-e8qതാൻ എന്ത് തേങ്ങയാടോ പറയണേ 😂 car full reverse പോയെന്ന് ആരേലും പറഞ്ഞോ back എടുത്തിട്ട് മുമ്പിലോട്ട് പോയ കാര്യാ പറയണേ

    • @GodlyLovesYou
      @GodlyLovesYou 6 місяців тому

      ​@@Sebastian12-e8qആകെ കൂടെ സസ്പെൻസ് ആയി. Part 2 കാണുമോ ഉടൻ

    • @favouritemedia6786
      @favouritemedia6786 6 місяців тому

      🤣🤣🤣🤣​@@Gypsytravel

  • @priyonthomas9858
    @priyonthomas9858 6 місяців тому +17

    ഇങ്ങനെ ഒരു അവസ്ഥ വന്നാൽ നമ്മുടെ വണ്ടി തന്നെയാണ് നമ്മുടെ ആയുധം ... എല്ലാത്തിനേം ഇടിച്ചു തെറിപ്പിക്കണം .. വണ്ടി ഒരുകാരണവശാലും നിർത്തരുത്.

  • @antonythomas2213
    @antonythomas2213 6 місяців тому +52

    Dash cam is not a luxury it's a necessasity

  • @travelwithme3680
    @travelwithme3680 6 місяців тому +69

    ഇങ്ങനെയുള്ള ആളുകൾ ആക്രമിക്കാൻ വന്നാ അവരെ ഇടിച്ച് കയറ്റി രക്ഷപെട്ടു പോവണം

  • @sedulous_rider
    @sedulous_rider 6 місяців тому +28

    പോലീസ്കാര് തന്നെ തമ്മിൽ തല്ലാണ് അപ്പോഴ പുറത്തെ കേസ്😂😅😂

  • @thehacknologist1692
    @thehacknologist1692 6 місяців тому +42

    ദൂര യാത്ര പോകുമ്പോൾ കഴിയുന്നതും പകൽ പോകുക , മുന്നിലേക്ക് കൊടുക്കുന്ന ശ്രദ്ധ അത്രയും പിന്നിലേക്കും വേണം.

  • @jinujacob5016
    @jinujacob5016 6 місяців тому +4

    ഈ വിഷ്വൽസ് എല്ലാവരെയും അറിയിക്കണം. നീതി കിട്ടുന്നത് വരെ ഈ കേസിന്റെ പുറകിൽ നടക്കണം.

  • @MUNAVAR-c3u
    @MUNAVAR-c3u 6 місяців тому +182

    നിങ്ങൾ തമിഴ്നാട് അധികൃതരുമായി ബന്ധപ്പെടൂ അവിടെ ആൺകുട്ടിയാണ് ഭരിക്കുന്നത്.

    • @UnnuHayez
      @UnnuHayez 6 місяців тому +5

      😂

    • @robinjoseph4445
      @robinjoseph4445 6 місяців тому

      സംസ്ഥനക്കാരെ cow dung , no ബിജെപി എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ എരി കയറ്റുന്ന മലയാളികൾ ഓർക്കുക , നിങൾ അവരുടെ നാട്ടിൽ പിന്നെ പോകാൻ പറ്റില്ല , പ്രത്യേകിച്ച് ഇസ്ലാമിക മതത്തിൽ പെട്ടവർക്ക്

    • @bhaskaranunnirs7044
      @bhaskaranunnirs7044 6 місяців тому +12

      തമിഴ്നാട്ടിൽ നടന്ന സംഭവത്തിൽ നിൻ്റമ്മേടെ പൂറ്റിലാണോടാ പിന്നെ പരാതി പെടേണ്ടത്

    • @shylasuresh3679
      @shylasuresh3679 6 місяців тому

      😂😂

    • @cisftraveller1433
      @cisftraveller1433 6 місяців тому

      ​@bhaskaran😅unnirs7044

  • @gigi.9092
    @gigi.9092 6 місяців тому +71

    ഇതുപോലുള്ള സർവ്വസാമൂഹ്യവിരുദ്ധഭീകരതകൾ എന്നെന്നേക്കുമായവസാനിപ്പിക്കുക എന്നത്‌ സർക്കാരുകളുടേയും ഉദ്യോഗസ്ഥരുടേയും ഒപ്പം സർവ്വജനങ്ങളുടേയും കടമയാണു.

    • @Aysha_s_Home
      @Aysha_s_Home 6 місяців тому +2

      കറക്റ്റാണ്😢😢😢😢😢😢😢

  • @nelsonad4915
    @nelsonad4915 6 місяців тому +353

    കുഴൽ പണം തട്ടുന്ന ടീമാ കാർ മാറിയതാ

    • @superpayyans1554
      @superpayyans1554 6 місяців тому +7

      Car മാറിയത് ആണെന്ന് ആരു പറഞ്ഞു എനിക്ക് ഒന്നും മനസ്സിലായില്ല

    • @Ummakutapes
      @Ummakutapes 6 місяців тому +10

      ​@@superpayyans1554മാറിയതാവും ... അല്ലേൽ അവർ പോലീസിൽ പരാതി കൊടുകില്ലല്ലോ

    • @shylasuresh3679
      @shylasuresh3679 6 місяців тому

      ​@@superpayyans1554ഇത്രയും, മനസ്സിലാക്കിയൽ മതി

    • @shajiramachandran1029
      @shajiramachandran1029 6 місяців тому +2

      ഇത് സ്ഥിരം പരിപാടിയാണ്.... ഈ റൂട്ടിൽ

    • @galaxymobiledubai
      @galaxymobiledubai 6 місяців тому

      നിനക്ക് ആദ്യം നമ്പർ കൃത്യമായി നോക്കികൂടായിരുന്നോ.അല്ലങ്കിൽ .ഇതുപോലെ ഇപ്പൊ വന്നു പറയേണ്ടതില്ലാലോ

  • @ReneeshTr-w5h
    @ReneeshTr-w5h 6 місяців тому

    കുഴൽ അടിക്കാൻ വന്നവർ vandi തെറ്റി ആക്രമിച്ചതാണ് എന്ന് മനസിലായവർ എത്ര ആളുകൾ ഉണ്ട് ഇതിൽ

  • @rajeevsj007
    @rajeevsj007 6 місяців тому +13

    ജസ്റ്റ് മിസ്. മുന്നിൽ അവന്മാർ വന്നപ്പോൾ വണ്ടി എടുത്തിരുന്നെങ്കിൽ ഒരുത്തൻ എങ്കിലും തീർന്നേനെ. ഡാഷ് ക്യാം നിർബന്ധം ആണെന്ന് വീണ്ടും തെളിയിക്കുന്നു. അവരുടെ വണ്ടി നമ്പർ പരസ്യപ്പെടുത്തണം. വീഡിയോ ഉള്ളതുകൊണ്ട് സിംപിൾ ആയി പ്രതികളെ കിട്ടും. ക്യാമറയിൽ ലോക്കേഷൻ സേവ് ആണ്. അതുകൊണ്ട് ഈ സമയം അവിടെ ഉള്ള ആക്റ്റീവ് ആയ ഫോണുകൾ ട്രാക്ക് ചെയ്താൽ മതി.

  • @thedarksideman
    @thedarksideman 6 місяців тому +1

    ആദ്യം കാർ പുറകോട്ട് എടുത്തതിനു പകരം മുന്നിലേക്ക് എടുത്ത് ആ മൂന്ന് തായോളികളെ സ്റ്റിക്കർ ആക്കാൻ ഉള്ള അവസരം കളഞ്ഞു ..

  • @bijlikumar123
    @bijlikumar123 6 місяців тому +7

    ജീവൻ തിരിച്ചുകിട്ടിയത് എന്തോ ഒരു മഹാഭാഗ്യം ...
    ജീവൻ ദൈവം രക്ഷിച്ചു....

  • @kirant5548
    @kirant5548 6 місяців тому +190

    10 വർഷം ആയി എല്ലാ ആഴ്ചയിലും ബാംഗ്ലൂർ to മലപ്പുറം കോയമ്പത്തൂർ വഴി പോവാറുണ്ട്. ഇതുവരെ റോഡിൽ ഒരു പ്രേശ്നവും കോയമ്പത്തൂർ വഴിയിൽ ഉണ്ടായിട്ടില്ല. ഇത് ആളുമാറി ചെയ്തതോ അല്ലെങ്കിൽ വേറെ എന്തെങ്കിലും പ്രേശ്നമോ ആവും

    • @Aysha_s_Home
      @Aysha_s_Home 6 місяців тому +29

      ഉണ്ടാവാതിരിക്കട്ടെ ആമീൻ🤲🏼

    • @fankhi3300
      @fankhi3300 6 місяців тому +63

      നിങൾ ലൈഫ് ടൈം എല്ലാ week yum പോയാലും അങ്ങനെ ഒരു സംഭവം നിങ്ങൾക്ക് എതിരെ നടക്കണം എന്നില്ല... പക്ഷേ ഒരാള് ആദ്യം ആയി യാത്ര ചെയ്യുമ്പോൾ പോലും engane സംഭവിച്ചു എന്ന് വരും....അതൊക്കെ ഓരോ ടൈം ആണ്.... ഇത് ആദ്യ സംഭവം ഒന്നും അല്ല... യൂട്യൂബ് il thanne kure videos kaanam...

    • @asifrifa2405
      @asifrifa2405 6 місяців тому +3

      പറഞ്ഞതിൽ സ്പെല്ലിങ് മിസ്റ്റെക് ഉണ്ട് 🧐

    • @kirant5548
      @kirant5548 6 місяців тому +9

      @@fankhi3300 കുഴപ്പം ഉള്ള റോഡ് ആണെങ്കിൽ 10 വർഷത്തിൽ ഒരിക്കൽ എങ്കിലും നേരിട്ട് കാണാതെ ഇരിക്കില്ലലോ.
      മൈസൂർ വഴി പോവുമ്പോ അത് പ്രശ്നം ഉള്ള റോഡ് ആണ് പലസംഭവങ്ങളും കണ്ടിട്ടും ഉണ്ട്.
      കോയമ്പത്തൂർ റൂട്ട് വളരെ സേഫ് ആയ റോഡ് ആണ്.

    • @aneeinaec
      @aneeinaec 6 місяців тому

      നല്ല ഊള ന്യായം

  • @moviegamesportstravel
    @moviegamesportstravel 6 місяців тому +4

    Adipoli🔥👏 ഈ നിയമങ്ങൾ ഒന്നും നിങ്ങളെ രക്ഷിക്കില്ല ; നിങ്ങളെ രക്ഷിക്കാൻ നിങ്ങൾ മാത്രം

  • @drviper_46
    @drviper_46 6 місяців тому +41

    As per an official report the suspects are from Palakkad itself and they attacked this car as they misidentified them as their target carrying black money. Report also adds that the gang includes an army official.

  • @inas__
    @inas__ 6 місяців тому +58

    പണിയെടുക്കാതെ ഉഡായിപ്പിലൂടെ പൈസ എങ്ങനെ ഉണ്ടാക്കാം എന്നാ ചിന്തായിലാണ് ഇപ്പോഴത്തെ പിള്ളേർ... 🚶‍♂️

    • @manukp302
      @manukp302 6 місяців тому

      💯

    • @Thinkers402
      @Thinkers402 6 місяців тому

      രാജ്യത്തെ ആരാജകത്വം ആണ് ഇതു കാണിക്കുന്നത് 😢

    • @mahrooftyping6400
      @mahrooftyping6400 6 місяців тому

      IYAL DAILY MORNING KAIKOTT EDTH PARMBIL IRANGARANDO , UNDENGIL THANNE ATH HARD WORK , SMART WORKAAAN KOODUTHAL BENIFIT AND POWER , GYM N POYAL BODY M PRAVARTHIKUM..... PAZHAYA THOZHIL REETHIYUM CULTURUM ENIK OTHIRI ISHTA . ISHTAMILLANJITTALLADO .SO NINGAL PUCHICH MATHRAM KANARTH.

  • @naturelover-id9vb
    @naturelover-id9vb 6 місяців тому +1

    ഇവർ കമ്പ്യൂട്ടർ എടുത്ത കട തൊട്ട് അനേഷണം തുടങ്ങണം എന്നാണ് എന്റെ ഒരു നിഗമനം പിന്നെ ആ ഡാഷ് മക്കളെ കിട്ടിയാൽ ഇഞ്ചിഞ്ചായി കടുത്ത ശിക്ഷ കൊടുക്കാൻ ഉള്ള വകുപ്പ് വരണം കാരണം ഇങ്ങനെ നരബോജികൾ ഉടലെടുക്കാതിരിക്കാൻ 😡🙏

  • @suhailvvm
    @suhailvvm 6 місяців тому +378

    കുഴൽ പണം ആണെന്ന് കരുതിയുള്ള അറ്റാക്ക് ആവും

    • @Edakkaadan
      @Edakkaadan 6 місяців тому +14

      ആവും അല്ല, ആണ്..

    • @demoemai8934
      @demoemai8934 6 місяців тому +1

      അവരെ ഏല്പിച്ചിട്ടുണ്ടോ?

    • @Edakkaadan
      @Edakkaadan 6 місяців тому

      @@demoemai8934 പിടിക്കപ്പെട്ടവർ അങ്ങനെയാണ് പറഞ്ഞത് എന്ന് വാർത്ത കണ്ടു..

    • @robinjoseph4445
      @robinjoseph4445 6 місяців тому

      സംസ്ഥനക്കാരെ cow dung , no ബിജെപി എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ എരി കയറ്റുന്ന മലയാളികൾ ഓർക്കുക , നിങൾ അവരുടെ നാട്ടിൽ പിന്നെ പോകാൻ പറ്റില്ല , പ്രത്യേകിച്ച് ഇസ്ലാമിക മതത്തിൽ പെട്ടവർക്ക്

    • @Ummakutapes
      @Ummakutapes 6 місяців тому

      ൾ നീ കണ്ടോ​@@Edakkaadan

  • @roshanpjoseph2118
    @roshanpjoseph2118 6 місяців тому +21

    Idichu polichu munnottu Vandi paayichu...athu kalakki ⚡⚡⚡👍

  • @vijayanajvijayanaj9273
    @vijayanajvijayanaj9273 6 місяців тому +3

    സ്വയരക്ഷക്കുള്ള മാർഗ്ഗങ്ങൾ കരുതിക്കൊണ്ടു വേണം ദൂരെ യാത്രകൾ❤️

  • @APoorakam-ce1qq
    @APoorakam-ce1qq 6 місяців тому

    കേരളത്തിനും തമിഴ്നാടിനുമല്ല പ്രശ്നം; കഥയറിയാതെ കമന്റ് ബോക്സിൽ മെഴുകുന്നവർക്കാണ്.
    ഏതോ കൊട്ടേഷൻ ടീം ആള് മാറി/വണ്ടി മാറി അറ്റാക്ക് ചെയ്തു. സംഭവം നടന്ന പരിധിയിൽ പോലീസ് FIR തയാറാക്കി 4 പേരെ റിമാന്റ് ചെയ്തുവെന്ന് അവർ തന്നെ വിവരങ്ങൾ ഷെയർ ചെയ്യുന്നു.
    കുന്നത്തുനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ളവരാണ് ഈ ചെറുപ്പക്കാർ എന്നും ഇങ്ങനെ ഒരു അപകടത്തെ കുറിച്ച് തമിഴ്നാട് പോലീസിൽ നിന്ന് അവർക്ക് ഇവരെത്തും മുമ്പ് വിവരം കിട്ടിയിട്ടുണ്ട് എന്നും ആവാലോ.
    പൊലീസിന് വന്നവരെ കുറിച്ചും സംഭവത്തെ കുറിച്ചും (തമിഴ്നാട് പോലീസ് നാല് പേരെ പിടിച്ചു ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ) എന്തെങ്കിലും മറച്ചുപിടിക്കാൻ ഉണ്ടാവാനും സാധ്യതയില്ലേ.?
    കാത്തിരുന്നു കാണാം.
    (അതിന്റെ ഇടക്ക് ജില്ലയും ഊരും പേരും വെച്ച് കുറ്റം അളക്കുന്ന മെഷീനുകൾ ഒന്ന് ഓഫാക്കിയാലും)

  • @ShnAhd
    @ShnAhd 6 місяців тому +31

    Share everyone 👍 please നാളെ എനിക്ക് നിങ്ങൾക്കോ ഈ അനുഭവം ഉണ്ടാവാം

  • @nikhilms3336
    @nikhilms3336 6 місяців тому

    ഇതിൽ ഒരു തായോളി മുന്പും ഇങ്ങനെ കാർ തടഞ്ഞു ഉപദ്രവിച്ച കേസിലെ പ്രതിയാണെന്ന് 👍🏼 എന്തായാലും ഇനിയും വേഗം തുറന്നു വിട്ടേക്കണേ പ്രിയ കോടതി 😂😂

  • @unnikrishnan.g7195
    @unnikrishnan.g7195 6 місяців тому +56

    എന്റെ പൊന്നെ.... ഒരു കമ്പ്യൂട്ടർ വാങ്ങിക്കാൻ കോയമ്പത്തൂർ വരെ കാറിൽ പോകാൻ വിട്ട കമ്പനിക്ക്..... സ്തുതി 🤣🤣🤣🙏🏻

    • @riyanshahanaf5729
      @riyanshahanaf5729 6 місяців тому +31

      Makane ninte kaiyil ulla local computer thappi poyavar Alla avar

    • @anukrishnakrishn
      @anukrishnakrishn 6 місяців тому +23

      സേട്ടന്റെ mind ലു 15000 വരെ യെ കംപ്യൂട്ടർ ണ് വിലയുള്ളു.. 😂😂

    • @adnanajmal5964
      @adnanajmal5964 6 місяців тому +6

      Athil entha wrong bro? Coimbatore angu ugandayilaano?😂

    • @footballlover7737
      @footballlover7737 6 місяців тому +6

      കാറിന് പകരം ബൈക്കിൽ പോയാൽ മതിയായിരുന്നു അല്ലെ ഉണ്ണി സേട്ടാ

    • @unnikrishnan.g7195
      @unnikrishnan.g7195 6 місяців тому

      @@adnanajmal5964 That answer is very fishy!!! Bro.... Sorry if my words hurt you 😁

  • @rajeeshkavya23
    @rajeeshkavya23 6 місяців тому

    സ്വാർണക്കടത്തു ടീമിന് ആളു മാറിയതാവും അതുകൊണ്ടാണ് പോലീസിന് ഒന്നും ചെയ്യാൻ പറ്റാത്തത്

  • @habeebashaji
    @habeebashaji 6 місяців тому +38

    Aslam എന്നാൽ രക്ഷപ്പെട്ടവൻ എന്നാണർത്ഥം

    • @Haran.R
      @Haran.R 6 місяців тому +5

      ഉവ്വോ 😂

    • @Aath_Mika
      @Aath_Mika 6 місяців тому +8

      അപ്പോൾ ചാൾസ് എന്നാൽ നേരത്തെ രക്ഷപെട്ടവൻ എന്നാണോ 😂

    • @why7763
      @why7763 6 місяців тому +2

      @@Aath_Mika "free man"😂

    • @HasnaHusain-eh4cs
      @HasnaHusain-eh4cs 6 місяців тому

      😂

    • @jafarmk171
      @jafarmk171 5 місяців тому

      അയിന്

  • @mahmoodmahmood9005
    @mahmoodmahmood9005 6 місяців тому

    നിനക്കൊന്നും വിവരമില്ല എന്ന് ശരിക്ക് നീ തന്നെ പറഞ്ഞു തരുന്നത്. എനിക്ക് കയ്യിൽ കമ്പ്യൂട്ടർ ഇല്ലാത്തതുകൊണ്ടാണ് പണിക്ക് ഞാൻ പോവാത്തത്. ഞാൻ VFX ഡിസൈനറാണ്. അതിൻറെ തുടക്കം തന്നെ ഒരു കമ്പ്യൂട്ടർ ഒരു ലക്ഷം രൂപ സ്റ്റാർട്ടിങ് ആണ്. നല്ല ഗ്യാരണ്ടിയും വാരണ്ടിയും കിട്ടണമെങ്കിൽ നാല് ലക്ഷം രൂപ വരും. ടോപ്പ് മോഡൽ എങ്കിൽ 10 ലക്ഷം വരെയുണ്ട്. പിന്നെ കമ്പ്യൂട്ടർ അവിടെ കിട്ടുന്നത് അവിടെ അങ്ങനെ ഒരു ഹോൾസെയിൽ സെറ്റപ്പ് ഉണ്ട്. പക്ഷേ അത് നല്ലതാണോ ഡ്യൂപ്ലിക്കേറ്റ് ആണോ ചൈന മേടാണോ അറിയാൻ പറ്റില്ല അതൊരു പ്രശ്നം തന്നെയാണ്. അവർക്ക് വെറും ബേസിക്സ് കമ്പ്യൂട്ടറിനെ വേണ്ട കാരണം അവർക്ക് ഓഫീസിലേക്ക്. അപ്പോൾ കോയമ്പത്തൂരിനടുത്തുന്നതാണ് നല്ലത് പൈസ ഒരു ഇരുപതിനായിരം പത്തായിരം രൂപ ലാഭം തന്നെയാണ്.

  • @talvatalva4062
    @talvatalva4062 6 місяців тому +55

    പിടിച്ചവരെ ഉടനെ വിടണം അവർക്ക് വീണ്ടും ചയ്യാനുള്ളതാണ്

  • @AshrafVp-ll5kl
    @AshrafVp-ll5kl 6 місяців тому

    ഒരു പ്രശ്നം എല്ലാത്തിനും കൊല അക്രമം 🤔🤔 ആരാണ് ഈ അക്രമികൾക്ക്‌ സ്‌പോർട് രാഷ്ട്രീയ നേതാക്കൾ 👍

  • @rollerdriveronkerala7785
    @rollerdriveronkerala7785 6 місяців тому +1

    സുഹൃത്തേ ഞാനും ഒരു പെർമിറ്റ്‌ ലോറി ഡ്രൈവർ ആണ്.. ഇത് പോലെ അവസ്ഥ ഉണ്ടായിട്ടും ഉണ്ട്. നമ്മളെ ആക്രമിച്ചു ഇവന്മാർ തട്ടിയെടുക്കുന്ന പണത്തിന്റെ നല്ലൊരു പങ്ക് പാണ്ടി കരിമ്പാറ പൊലയാടി പോലീസും പറ്റുന്നുണ്ട്

  • @nandanraja
    @nandanraja 6 місяців тому +43

    4 പേരെ പിടിച്ചിട്ട് എന്ത് ഉത്തരമാണ് തമിഴ് നാടിന് പോലീസിന് കിട്ടിയത്?
    കേരള പോലീസ് ലെ നിരുത്തരവാദികളെ ഉടനെ ജോലിയിൽ നിന്നും പിരിച്ചു വിടാൻ നടപടികളെടുക്കുക

    • @Barbourville2830
      @Barbourville2830 6 місяців тому +3

      ഈ കേസിൽ അന്വേഷണം നടത്താൻ കേരള പോലീസിന് അധികാരമില്ല. കാരണം തമിഴ്‌നാട്ടിലാണ് കുറ്റകൃത്യം നടന്നത്. അതിനാൽ തമിഴ്‌നാട് പോലീസ് അന്വേഷണം നടത്തണം.

    • @bhaskaranunnirs7044
      @bhaskaranunnirs7044 6 місяців тому

      കേരളാ പോലീസ് ഏതാ തമിഴ്നാട് പോലീസ് ഏതാ എന്നറിയാത്ത പൂറിമോനാണല്ലേടാ നീ

    • @Vijirajanchal123
      @Vijirajanchal123 6 місяців тому

      ​@@Barbourville2830കേസ് എടുക്കാൻ തടസം ഇല്ല ന്യായീകരിക്കാൻ നിൽക്കല്ലേ സുഹൃത്തേ എവിടെ നടന്നാലും ജന്മനാട്ടിൽ കേസ് രെജിസ്റ്റർ ചെയ്യാൻ ഉള്ള നീയമം ഉണ്ട്

    • @Barbourville2830
      @Barbourville2830 6 місяців тому

      @@Vijirajanchal123 .. അത് സ്ത്രീധന പീഡന കേസുകളും ഗാർഹിക പീഡന കേസുകളും മാത്രമേ സാധ്യമാകൂ. മറ്റെല്ലാ കേസുകളിലും, കുറ്റകൃത്യം നടന്ന സംസ്ഥാന പോലീസിന് മാത്രമേ കേസ് അന്വേഷിക്കാൻ അധികാരമുള്ളൂ.

    • @Barbourville2830
      @Barbourville2830 6 місяців тому

      @@Vijirajanchal123 ... തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്ത കേസിൻ്റെ അടിസ്ഥാനത്തിൽ ഈ കാർ ആക്രമണവുമായി ബന്ധപ്പെട്ട് 4 പേരെ തമിഴ്‌നാട് മധുക്കര പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ, അതേ കുറ്റത്തിന് കേരളാ പോലീസിന് അവരെ എങ്ങനെ വീണ്ടും അറസ്റ്റ് ചെയ്യാൻ കഴിയും? 1 കുറ്റകൃത്യത്തിന് 1 അറസ്റ്റും 1 കോടതി വിചാരണയും മാത്രമേ സാധ്യമാകൂ. ഒരേ കുറ്റകൃത്യത്തിന് 2 വ്യത്യസ്ത സംസ്ഥാനങ്ങളിലെ 2 വ്യത്യസ്ത കോടതികളിൽ വിചാരണ തുടരാനാവില്ല.

  • @sunishkumar5497
    @sunishkumar5497 6 місяців тому

    ഇസ്ലാമിനെ മലയാളികൾ എന്ന് വിളിക്കുന്നത് ഹറാം ആണ്. ഗൾഫിൽ മലബാറി - ഇസ്ലാം - ഹിന്ദ് എന്നൊക്കേ ആണ് അവർ സ്വയം പരിചയ പെടുത്താറുള്ളത്. 4 ഇസ്ലാമിക യുവാക്കൾ ഒന്നിച്ച് ഒരു വാഹനത്തിൽ അന്യ സംസ്ഥാനത് പോകുന്നത് വേളാങ്കണ്ണി - പഴനി പോകാനല്ല എന്ന് അരി ആഹാരം കഴിക്കുന്ന മലയാളികൾക്ക് അറിയാം. MDMA - ഡ്രഗ് മാഫിയ, ക്രിമിനൽ പശ്ചാത്തലം നിക്ഷ്പക്ഷമായി പോലീസ് എന്നേഷിക്കുക. ഇരവാദം ഇനിയും മലയാളികൾ വിശ്വ ശിക്കില്ല.

  • @kirangeorgeabraham
    @kirangeorgeabraham 6 місяців тому +10

    Better avoid driving in Night specially outside Kerala.

    • @Muhammadsamirck
      @Muhammadsamirck 6 місяців тому

      🎉🎉🎉🎉🎉😢🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤😁🍞😁😁😁😁😁🍞😁t✋🏻🎃✋🏻✋🏻🎃🦄🎃🦄🦄🎃🎃🎃🦄🦄🦄🦄🥒🥒🥒🥒🥒🥒🥒🥒🥒🥒🥒😝🦄🦄uu🦄🦄🦄b

    • @surendransgks
      @surendransgks 6 місяців тому +1

      The culprits are from KL only.

  • @JayakumarChellappannair-nl3bp
    @JayakumarChellappannair-nl3bp 6 місяців тому +3

    Smugling cheytha kodikalude sadanam thattan nokkiyatha evare nallapole chodyam cheyyanam

  • @ambdupappa
    @ambdupappa 6 місяців тому +1

    ഇത് കേരളത്തിൽ മൊത്തം നടക്കുന്നത് ആണ്
    പിണറായി വിജയൻ പോലീസ് കീ

  • @prasannanvasudevannair7708
    @prasannanvasudevannair7708 6 місяців тому +62

    May be organ transplant team . Should be handed over to NIA.

  • @pmlgrand
    @pmlgrand 6 місяців тому +1

    ഈ സംഭവത്തിൻ്റെ കോമഡി എന്തെന്നാൽ പോലീസ് ിനു കംപ്ലൈൻ്റ് കൊടുക്കാൻ ചെന്നപ്പോ ഇവിടെ എടുക്കില്ല എന്ന് പറഞ്ഞ പോലീസുകാരുടെ നടപടി ആണ്.😢 ഇവരൊക്കെ ആർക്ക് വേണ്ടി ആണ് ജോലി എടുക്കുന്നത്??? നട്ടെല്ല് ഉള്ള അധികാരികൾ ഇല്ല എന്ന് ഇതിന് അർത്ഥം

  • @blalskvc
    @blalskvc 6 місяців тому +77

    അതാണ് PV police 🫡

    • @sujithmathewabraham9961
      @sujithmathewabraham9961 6 місяців тому +8

      Enthu kunnavannalum pinarayide nenjathu poda malom kunne😂

    • @Rinuak1234
      @Rinuak1234 6 місяців тому

      Poda thatoli

    • @bhaskaranunnirs7044
      @bhaskaranunnirs7044 6 місяців тому

      നിൻ്റെ അമ്മേടെ പൂറ്റിൽ സ്ഥിരം അടിക്കുന്ന തമിഴ്നാട് പോലീസ് ആണ് കുണ്ണേ കോയമ്പത്തൂരിൽ...

    • @aghoshbiju3608
      @aghoshbiju3608 6 місяців тому

      Keralathil vechallade

    • @YadhuKrishnan99
      @YadhuKrishnan99 6 місяців тому

      Ipo thamizhnatilum nammale police aanalle. Wow

  • @sabstalks
    @sabstalks 6 місяців тому

    പണ്ട് ഇത് പോലെ എന്റെ വീട്ടീന്ന് ഇക്കാക്ക മാറും അവരുടെ ഫ്രണ്ട്സ് ഉം കർണാടക ലേക്ക് പോയപ്പോ വഴിയിൽ മരം വെച്ച് തടഞ്ഞു പൈസ ചോദിച്ചു. വന്നവരെക്കാൾ അലമ്പിന് ഗോൾഡ് മെഡൽ കിട്ടിയ team ആയത് കൊണ്ട് എല്ലാത്തിനേം അവിടെ ഇട്ട് അടിച്ചു 😅 ഓടിയവന്റെ പിന്നാലെ പോയി പിടിച്ചു... പാവം അവന്മാർക് ആൾ മാറി

  • @CubeTitles
    @CubeTitles 6 місяців тому +5

    ന്റെ സംശയം.... ഇവരുടെ വണ്ടി എതാണ് എന്നാണ്‌.... 😮😮😮😮😮😮😮

  • @Chase-2-face
    @Chase-2-face 6 місяців тому +1

    അശ്രദ്ദമായി വണ്ടി ഓടിച്ചു എന്നുപറഞ് RTO ഫൈൻ വിടാതിരുന്നാൽ ഫാഗ്യം... അവർക്കിപ്പോ അറിയാവുന്ന ആകെ ഒരു കാര്യം ഫൈൻ ആണ്

  • @bineeshnpkbineeshnpk7387
    @bineeshnpkbineeshnpk7387 6 місяців тому +3

    എന്ത് മാറ്റം ആണ് കേരളം മാറിയിരിക്കുന്നത്............?¿??¿????¿???😅😅😅😅😅😅😅😅

  • @sadanandanmk-ix3ce
    @sadanandanmk-ix3ce 6 місяців тому +10

    നമ്മുടെ പോലീസ്സ് അടി പൊളി യല്ലേ

  • @shamsudeenkariyil2410
    @shamsudeenkariyil2410 5 місяців тому

    കേരത്തിലെ പോലീസ് ഇനി എന്നാണ് നന്നാവുന്നെ.... ഇവരുടെ പൊളിറ്റിക്സ് അവസാനിപ്പിക്കാറായില്ലേ... ഇവർ നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥരല്ലേ ❓❓എന്നാണ് ഇവർ ജനങ്ങൾക്കും ജീവനും സംരക്ഷകരാവുന്നത് അന്ന് നന്നാവും ഈ നാട് bigshame..ഇവരുടെ സംസാരത്തിൽ അറിയാം നിരപരാതികൾ ആണെന്ന്... But poilcinn മനസിലാക്കാൻ കഴിഞ്ഞില്ല ഗുണ്ടകളെ ഭയന്നിട്ടോ സംരക്ഷിക്കാൻ ശ്രമിക്കുന്നതോ pls നിർത്തണം നിങ്ങളുടെ uzappal ഈ സമൂഹത്തിന്റെ സംരക്ഷകരാവണം 🙏🏻 pls

  • @premg516
    @premg516 6 місяців тому +17

    സമയത്ത് വണ്ടി എടുത്ത് മുന്നോട്ട് പോകാൻ കാണിച്ച ധൈര്യം❤....

  • @rathershratheeshv3697
    @rathershratheeshv3697 6 місяців тому +13

    വാർത്തകൾ ചുരുക്കത്തിൽ ഇനി ഇതിനെതിരെ ഒന്നും ഉണ്ടാവില്ല 👍കേരളം

  • @syamnath1985
    @syamnath1985 6 місяців тому +1

    നിങ്ങളുടെ മനസാന്നിധ്യം....... അതാണ് നിങ്ങളെ രക്ഷിച്ചത്

  • @aneeinaec
    @aneeinaec 6 місяців тому +32

    പോലീസിനെ ലൈവിൽ വിളിച്ച് ചോദിക്കാൻ ഉള്ള ബോധം ഇല്ലാത്ത കിഴങ്ങ് ലേഖകൻ

  • @vibeesh7961
    @vibeesh7961 4 місяці тому +1

    Tamil Nadu police big salute ❤

  • @pratheeshmark8855
    @pratheeshmark8855 6 місяців тому +65

    സ്റ്റാലിൻ്റെ സത് ഭരണം😂😂പിണറായി ടെ സപ്പോർട്ടും😅😅😅

    • @Kkk42667
      @Kkk42667 6 місяців тому +4

      annamalai മുഖ്യ മന്ത്രി ആവണം ജയ് rss

    • @Shajahanmk-ij1ph
      @Shajahanmk-ij1ph 6 місяців тому

      ​@@Kkk42667😊

    • @IdioticShorts1234567
      @IdioticShorts1234567 6 місяців тому +6

      Up yil ethra peedanam per day😂.. Angane anel yogi epo maranam.. Kedan konakathe mone

    • @Thunder__Thangu
      @Thunder__Thangu 6 місяців тому

      ​@@IdioticShorts1234567ethra an onn parayu..? Pinne left partys up bharikumbol ula peedanangalude enavum ipozulathum noku😌

    • @athifsulthan7424
      @athifsulthan7424 6 місяців тому +8

      സംഘി രോദനം 😂😂

  • @kkashrafashraf2629
    @kkashrafashraf2629 6 місяців тому +10

    അവരെ വിടാൻ പാടില്ല, പോലീസും അവരുടെ കൂടെയുള്ള ആളാണ്

  • @neeshmamanoj4921
    @neeshmamanoj4921 6 місяців тому +2

    Full video?

  • @deepthinker303
    @deepthinker303 6 місяців тому +6

    കേരളം സ്വർഗം ആൺ മക്കളെ,ഇവിടെ samaadhanam ഉണ്ട്

  • @nofalp1427
    @nofalp1427 6 місяців тому +6

    പിണു പോലീസ് 💪💪💪💪💪

  • @muhammedanas9861
    @muhammedanas9861 6 місяців тому

    അവരെ പിടിച്ചു public ന് മുന്നിൽ കൊണ്ട് വരൂ. ഇതിപ്പോ ഇങ്ങനെ ഒരു സംഭവം അധികമാരും ഇനിയും അറിയില്ല. പോലീസും നിയമപാലകരും എല്ലാരും എന്തിനു വേണ്ടിയാണാവോ ഇരിക്കുന്നത്. ഇവരെ പോലെ ഉള്ള വർക് ഇനിയും വളം വെച്ച് കൊടുക്കാതെ. കഷ്ടം തന്നെ 🙁

  • @dileep8292
    @dileep8292 6 місяців тому

    കമ്പ്യൂട്ടർ വാങ്ങാൻ ഒരു കാറിൽ ബാംഗ്ലൂർ പോകുന്നതിലും നല്ലത് കേരളത്തിൽ നിന്നും വാങ്ങുന്നതല്ലേ. ഇതിൽ എന്തെങ്കിലും ദുരൂഹത ഉണ്ടാകും.

  • @tipsmedia007
    @tipsmedia007 6 місяців тому +25

    കുഴൽ പണം ആണെന്ന് കരുതിയാവും
    അറ്റാക്ക്

  • @MXmotomx
    @MXmotomx 6 місяців тому +2

    പ്രതികൾ മലയാളിആയത് ബാഗ്യം അല്ലെഗ്ഗിൽ അണ്ണൻമാരെ പ്രതികളാക്കുന്ന മലയാളിമാന്യന്‌മാരാണ്

  • @vishnudas1938
    @vishnudas1938 6 місяців тому +19

    ഒരു കമ്പ്യൂട്ടർ വാങ്ങാൻ കോയമ്പത്തൂർ പോകുന്നു അതും 3 പേർ കാറിൽ. കേരളത്തിൽ കമ്പ്യൂട്ടറിനു വിലക്കൂടുതൽ ആയതിനാൽ. പോയിവരാനുള്ള ചെലവു 3 പേർക്കുംകൂടി 4500 കാറിന്റെ ഇന്ധനം 3000 അങ്ങനെ 7500 രൂപ . പിന്നെ ലാഭം 2000. കേരളത്തിലെ കടക്കാർ കൊള്ളലാഭം ആണല്ലോ ഉണ്ടാക്കുന്നെ. 🤣
    എല്ലാം സത്യമാകണേ 🙏🏻🙏🏻🙏🏻🙏🏻.......

    • @strightforwardthink1818
      @strightforwardthink1818 6 місяців тому +2

      ഒരു കമ്പ്യൂട്ടർ ആണെന്ന് ആരാ പറഞ്ഞത്.. കമ്പനി ആവശ്യത്തിന് ആണ് ബൾക്കു ആയിരിക്കും

    • @vishnudas1938
      @vishnudas1938 6 місяців тому

      @@strightforwardthink1818 ബൾക്ക് ആയിട്ട് കാറിൽ കൊണ്ടുവന്നു. അടിപൊളി

    • @strightforwardthink1818
      @strightforwardthink1818 6 місяців тому +2

      @@vishnudas1938 ബൾക്കു എന്ന് പറഞ്ഞാൽ 1000 എന്നല്ല.. 10 എണ്ണം ഒക്കെ ഗ്രാഫിക്സ് സ്ഥാപനത്തിലേക്ക് ആണ് ഒരെണ്ണത്തിനെ 20 k ഒക്കെ വെത്യാസം ഉണ്ടെന്നല്ലേ പറഞ്ഞത്

    • @aneeinaec
      @aneeinaec 6 місяців тому +15

      Computer വാങ്ങുക, ഒപ്പം ബാംഗളൂർ ട്രിപ്പ്.. അങ്ങനെ ആയിക്കൂടെ... നിങൾ ഈ ലോകത്ത് ഒന്നും അല്ലേ ജീവിക്കുന്നത്!!

    • @noushuk7805
      @noushuk7805 6 місяців тому

      വിഷ്ണു ദാസേ പ്രതികൾ നമ്മുടെ സങ്കികൾ ആണ് പേര് കണ്ടാൽ അറിയാലോ അത് വിട്ടുപോയോ

  • @mohananc.k9923
    @mohananc.k9923 6 місяців тому

    കുഴൽ പണം തട്ടി നടക്കുന്ന ടിം വിലസി നടക്കുന്ന സ്വന്തം ചെകുത്താൻ്റെ നാട്

  • @hariparameswaran4063
    @hariparameswaran4063 6 місяців тому +26

    Arrest ചെയ്തതും മലയാളികളെ 😂😂

  • @ikkazcafeniyas1266
    @ikkazcafeniyas1266 6 місяців тому +3

    Full support 💪🏻

  • @Md.AnasOP
    @Md.AnasOP 6 місяців тому

    ചില പോലീസ് സ്റ്റേഷനുകളിൽ ചെന്നാൽ ഇത് തന്നെയാണ് അവസ്ഥ ...!
    കസബ സ്റ്റേഷനിൽ നിന്നും അനുഭവം ഉണ്ടായിട്ടുണ്ട്.
    കേസ് എടുക്കാൻ ഭയങ്കര മടിയാണ്. ഓരോന്ന് പറഞ് തിരിച്ചയക്കും .😤

  • @RashmiNambiar-hs7ge
    @RashmiNambiar-hs7ge 6 місяців тому +6

    Kudos to you guys the way you ppl handled the situation however this is a very serious issue that needs to be investigated very seriously to catch hold of the culprits and the reason for the attack . State Police should address the issue on priority. Plz this is a request. 🙏

  • @shareefp9361
    @shareefp9361 6 місяців тому

    ഗുണ്ടകൾക്ക് ആള് മാറിപ്പോയോ എന്നൊരു തോന്നൽ ഇങ്ങിനെ ഗുണ്ടാ പണിക്ക് പോവുന്നവർ അത്യാവശ്യം ഫിറ്റ് ആക്കിയാലെ പോവൂ എന്തായാലും ഈ ഡ്രൈവറുടെ മനോധൈര്യം കൊണ്ട് വണ്ടി പോയാലും ജീവൻ തിരിച്ചു കിട്ടിയാലോ 🤲🏻

  • @alimv4933
    @alimv4933 6 місяців тому +15

    കുന്നത്ത് നാടിലെ പോലീസ് സ്റ്റേഷൻ എന്തിനാണ് അവർക്ക് ജോലി ചെയ്യാൻ മടിയോ?

    • @Barbourville2830
      @Barbourville2830 6 місяців тому

      ..ഈ കേസിൽ അന്വേഷണം നടത്താൻ കേരള പോലീസിന് അധികാരമില്ല. കാരണം തമിഴ്‌നാട്ടിലാണ് കുറ്റകൃത്യം നടന്നത്. അതിനാൽ തമിഴ്‌നാട് പോലീസ് അന്വേഷണം നടത്തണം.

    • @Vijirajanchal123
      @Vijirajanchal123 6 місяців тому

      ​@@Barbourville2830കേസ് എടുക്കാൻ നീയമം ഉണ്ട് അന്നെഷണം നടത്തം

  • @Farmer70-t9w
    @Farmer70-t9w 6 місяців тому

    കേരളത്തിലും സമാനമായ ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു..രാത്രിയില്‍ പോകുമ്പോള്‍ നിങ്ങളുടെ വാഹനം ഞങ്ങളുടെ വാഹനത്തെ തട്ടി..അല്ല എങ്കില്‍,.നിങ്ങള്‍ ഹെഡ് ലൈറ്റ് ഡിം
    അടിക്കാത്തതിനാല്‍ വീണു പരിക്ക് പറ്റി,.ആശുപത്രിയില്‍ കൊണ്ട് പോണം,.അല്ലെങ്കില്‍ ചികില്‍സക്കു പണം വേണം എന്ന് പറഞ്ഞു പുറകെ എത്തുന്നവര്‍ ഉള്ളതായി പറഞ്ഞു കേട്ടിട്ടുണ്ട്..തിരക്കിട്ട് പോകുന്നവര്‍ എന്തെങ്കിലും പണം കൊടുത്തു പോകുകയും, പരാതിക്ക് പോകാതിരിക്കുകയും ചെയ്യുന്നതിനാല്‍ ഇക്കൂട്ടര്‍ രക്ഷപ്പെടും.

  • @abdulraoof5942
    @abdulraoof5942 6 місяців тому +3

    Proud of u guys🔥10.40 time

  • @harisankar-ky4lm
    @harisankar-ky4lm 6 місяців тому +1

    7:40 .ഒരു സംശയം...1.5lakh te CPU 1.12rs നു kitti.. ലാഭം ...കമ്പനിയിൽ നിന്ന് ഒന്നര പറഞ്ഞിട്ട് 38k ക്ക് 4 പേരും ബാംഗ്ലൂർ അടിച്ചു പൊളിക്കാൻ പോയതല്ലേ...സത്യം പറ 😂😁

  • @shamna._3683
    @shamna._3683 6 місяців тому +13

    എനിക്ക് മനസ്സിലായില്ല എനിക്ക് മനസ്സിലായില്ല

  • @Essra310
    @Essra310 6 місяців тому +2

    Full vdo??

  • @Cp-qg3uc
    @Cp-qg3uc 6 місяців тому +46

    കമ്പ്യൂട്ടറോ???.. കൊതം പരിശോദിച്ചാൽ സ്വർണമുട്ട കിട്ടും 😂😂😂

    • @Usthad_DulbarKhan
      @Usthad_DulbarKhan 6 місяців тому +37

      നിന്റപ്പൻ കൊതത്തിൽ കൂടി സ്വർണ മുട്ടയാണോ ഇടുന്നത്?

    • @atomdlab6142
      @atomdlab6142 6 місяців тому +4

      Banglure computer rate valare kuravaan . Ividthe companikalokke adhikavum avudunnann vangarulladh

    • @Usthad_DulbarKhan
      @Usthad_DulbarKhan 6 місяців тому

      @@joge4808 കൊതത്തിന്റെ വലിപ്പം അളന്ന് അതിൽ ഉള്ളത് എന്താണെന്ന് ചെക്ക് ചെയ്ത് ഇവിടെ അറിയിക്കണേ കൊതം അളവുകാരാ 😁

    • @troll_Malayalam_181
      @troll_Malayalam_181 6 місяців тому +1

      നിൻ്റെ തള്ളയുടെ പൂറിൽ കേറ്റി ആയിരുന്നോ കൊണ്ട് വന്നത്

    • @boxing094
      @boxing094 6 місяців тому +1

      😂😂😂

  • @Reaalll689
    @Reaalll689 6 місяців тому

    കുഴൽപ്പണക്കാരുടെ കമ്മീഷൻ പോലിസുകാരും വാങ്ങും😂

  • @Imren007
    @Imren007 6 місяців тому +5

    Computer vangan bangloreo.. Athum ethrem Peru caril

  • @motithegsddog
    @motithegsddog 6 місяців тому

    കേരളത്തിൽ ഉള്ളവരാണെങ്കിൽ അവന്മാരെ ജീവനോടെ വിടരുത്😭😭🙏🙏