സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
ഓരോ രാജ്യം കാണുമ്പോഴും കരുതും. ഒരിക്കലെങ്കിലും ഇവിടെ പോകണം എന്ന്. പക്ഷെ എല്ലാ രാജ്യങ്ങളും ഇങ്ങനെ കണ്ടുകൊണ്ടിരിക്കുമ്പോൾ ഏതു രാജ്യത്താണ് ഒരിക്കലെങ്കിലും പോകാൻ കഴിയുക എന്നും ഓർത്തു പോകുന്നു. എവിടെയാണ് പോകേണ്ടതെന്നും കൺഫ്യൂഷൻ ആകുന്നു. ആശംസകൾ സർ. 🌹🌹
ഒരുപാട് വർഷം മുൻപ് ഷൂട്ട് ചെയ്ത വീഡിയോ ആണെങ്കിലും ദൃശ്യ മികവും, അവതരണ മികവുകൊണ്ടും ഇന്നും പുതുമ നിറഞ്ഞു നിൽക്കുന്നു. സന്തോഷ് സാറിന്റെ ചിത്രീകരണ വൈദ്യഗ്ത്യവും, അനീഷ് ചേട്ടന്റെ അവതരണവും മറ്റ് പരുപാടികളെക്കാൾ ഏറെ മുന്നിൽ 👏👏 സഫാരി ❤️❤️
ഒന്നോർത്താൽ ദേശങ്ങൾ ഇങ്ങിനെ കാണാൻ സാധിക്കുന്നതു തന്നെ വലിയ കാര്യം ........ എല്ലായിടത്തും നമുക്ക് പോകാൻ കഴിയില്ലല്ലോ ....ഇങ്ങിനെ ആകുമ്പോൾ എല്ലാ ദേശവും കാണാം .... നമ്മൾ കാണുന്നതിനേക്കാൾ ആഴത്തിലും നമ്മൾ അറിയുന്നതിനേക്കാൾ കൂടുതലായും ......
No matter if it's a city or village, Austria has a charm that's exemplary. Streets are so peaceful and neatness personified. The amalgamation of art and culture is found everywhere. One thing that's common in almost all european cities is tramps and very efficient and effective public transport systems. Something we need to copy.
Fun fact: In Vienna lodging houses are called Pensions. And painter John has a faint resemblance to Pablo Picasso. The woods outside Vienna are lovely dark and deep. SGK has miles to go before he sleeps.
നമ്മുടെ നാട്ടിൽ ഗവർമെന്റ് ജോലിയല്ലേ ഇനിയിപ്പോ എന്ത് വലിയ ജോലി കിട്ടിയെന്നു പറഞ്ഞാൽ അതുപോലൊരു രാജ്യത്ത് എനിക്ക് ഒരു ജോലി കിട്ടിയ എന്തായാലും ഓടി ജീവൻ കളഞ്ഞിട്ടാലും വന്നേനെ കാരണം യൂറോപ്പ് രാജ്യo ഒരുപാട് ഇഷ്ടമാണ് ഒരുപാട് സ്ഥലങ്ങൾ കാണാനും ആഗ്രഹിക്കുന്നുണ്ട് എനിക്കും ലോക കാഴ്ചകൾ പല സ്ഥലങ്ങളിലും പല കൺട്രീസിൽ ഇങ്ങനെ കറങ്ങി നടക്കണം എന്ന് ആഗ്രഹമുണ്ട് പല രാജ്യങ്ങളിൽ സന്ദർശിക്കണം എന്ന് ആഗ്രഹമുണ്ട് ആ കാര്യത്തിൽ നിങ്ങൾ വലിയ ഭാഗ്യവാനാണ് നിങ്ങൾ
@@jibinv2663for me Switzerland 🇨🇭 Norway 🇸🇯 Iceland 🇮🇸 Austria 🇦🇹 Germany 🇩🇪 Italy 🇮🇹 France 🇨🇵 Slovenia🇸🇮 Scotland 🏴 and Ireland 🇮🇪 etc... and many more
Manche Frauen entscheiden sich dafür, Männern zu folgen, und manche entscheiden sich dafür, ihren Träumen zu folgen. Wenn Sie sich fragen, welchen Weg Sie gehen sollen, denken Sie daran, dass Ihre Karriere niemals aufwachen und Ihnen sagen wird, dass sie Sie nicht mehr liebt

@mixera ടൈം വേസ്റ്റ് ചെയ്യാതെ അതിനു വേണ്ടി പേർനിക്ക് ജീവിത്തിൽ നല്ല ഉയരങ്ങളിൽ എത്തി പെട്ടേകാം
@mixera ജീവിതത്തിൽ പ്രതിശകൾ കൈയ് വിടാതെ മുന്നോട്ടു തന്നെ പോകു
@@jibinv2663 nvcx
Europile ethu rjyavum sundarm anllo
I m also
എന്നെ പോലെയുള്ളവർക്കൊക്ക ഇങ്ങനെയെങ്കിലും മറ്റു രാജ്യങ്ങൾ കാണാൻ പറ്റുന്നുണ്ടല്ലോ...... സന്തോഷേട്ടന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
സഞ്ചാരത്തിന്റെ കാഴ്ചകൾക്കൊപ്പം വിവരണം കൂടി വരുമ്പോൾ, നമ്മൾ വീഡിയോ skip ചെയ്യാതെ കാണും 🤗👌❣️❣️❣️
Yes true
പുസ്തക താളുകളിലൂടെയും പത്ര താളുകളിലൂടെയും വായിച്ചറിഞ്ഞ പല സഥലങ്ങളും ഇതിലൂടെയൊക്കെ നേരിൽ കാണുന്നത് തന്നെ ഒത്തിരി സന്തോഷം ഉളവാക്കുന്ന കാര്യമാണ്
ഒരുപാട് വർഷം മുൻപ് ഷൂട്ട് ചെയ്ത വീഡിയോ ആണെങ്കിലും ദൃശ്യ മികവും, അവതരണ മികവുകൊണ്ടും ഇന്നും പുതുമ നിറഞ്ഞു നിൽക്കുന്നു. സന്തോഷ് സാറിന്റെ ചിത്രീകരണ വൈദ്യഗ്ത്യവും, അനീഷ് ചേട്ടന്റെ അവതരണവും മറ്റ് പരുപാടികളെക്കാൾ ഏറെ മുന്നിൽ 👏👏 സഫാരി ❤️❤️
ഇത് ഏത് വർഷത്തെ വിഡിയോ ആണ്?
@@oldmonk7550 വളരെ അധികം നാളുകൾ ആയി. എന്റെ ഓർമ്മ ശരി ആണെങ്കിൽ ഞാൻ ഇത് 5 വർഷം മുൻപ് സഫാരി ടിവിയിൽ കണ്ടിട്ടുണ്ട്.
2015 ആ അവാർഡ് ceremony യിൽ എഴുതിയിട്ടുണ്ട്
ഞങ്ങളെ പോലെ ഉള്ളവർക്ക് ഒരിക്കലും പോകാനാവാത്ത സ്ഥലങ്ങൾ കാണിച്ചു തരുന്ന സന്തോഷ് ജോർജ് കുളങ്ങരക്ക് അഭിവാദ്യങ്ങൾ...
The real travel vlog.. No begging, not involving personal life in to the video.only spreading posetivity..
Yes, lots of positivity.
ഒന്നോർത്താൽ ദേശങ്ങൾ ഇങ്ങിനെ കാണാൻ സാധിക്കുന്നതു തന്നെ വലിയ കാര്യം ........ എല്ലായിടത്തും നമുക്ക് പോകാൻ കഴിയില്ലല്ലോ ....ഇങ്ങിനെ ആകുമ്പോൾ എല്ലാ ദേശവും കാണാം .... നമ്മൾ കാണുന്നതിനേക്കാൾ ആഴത്തിലും നമ്മൾ അറിയുന്നതിനേക്കാൾ കൂടുതലായും ......
ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത മനുഷ്യന്‍ ഒന്ന് ഇഷ്ടപ്പെ ട്ട ജോലി കഷ്ടപ്പെട്ട് ചെയ്ത് മറ്റുള്ളവര്‍ക്ക് മതൃകയായി രണ്ട് ഇത്രയും രാജ്യങ്ങള്‍ കണാനും
No matter if it's a city or village, Austria has a charm that's exemplary. Streets are so peaceful and neatness personified. The amalgamation of art and culture is found everywhere. One thing that's common in almost all european cities is tramps and very efficient and effective public transport systems. Something we need to copy.
Beauty of Sancharam is the sound 😍 , Anish Punnen 👍 , favourite program since a decade 👍
Fun fact: In Vienna lodging houses are called Pensions. And painter John has a faint resemblance to Pablo Picasso. The woods outside Vienna are lovely dark and deep. SGK has miles to go before he sleeps.
ജോലി കിട്ടിയാൽ europe കാണണം
How many people like me? 😄
I Love ❤️❤️❤️Sancharam
Superb 👍 eagerly waiting for next episode. Stay blessed SKG Sir🙏🙏
കുറച്ചുനേരം ഇവിടമൊക്കെ ചുറ്റിക്കറങ്ങാം 😊😄
മഴയത്ത് ഒരു സഞ്ചാരം😇💞
No mazha here
@@vivek95pv14 here too
@@ratheesh8100 nee elladathum undallo veedevda
സഞ്ചാരം 😍👌👏👍♥️
മുകളിലെ ഇലക്ട്രിക് ലൈൻ ഒരു അരോചകമായി തോന്നി എല്ലാം വളരെ ഭംഗിയായി നിർമിച്ച viyanna അത് മാത്രം എന്തേ മാറ്റി ചിന്തിച്ചില്ല
Electric tram work cheyunnath Angane anu
Sometimes lights and traffic signals are also hung from the overhead lines.
Vienna atra banghi illa ( compare to Prague, Budapest.. Salzburg okke anu Austria..yil banghi
സഞ്ചാരം ❣️❣️❣️
Ethokke kandu kandu njn eppol italy, spain, Romania, greece. Thudangiya raajyagal poyi kazhinju
❤️❤️❤️ Santhosh sir ❤️❤️❤️
Sancharam ❤️
സഞ്ചാരം 🥰🥰🥰🥰🥰
നമ്മുടെ നാട്ടിൽ ഗവർമെന്റ് ജോലിയല്ലേ ഇനിയിപ്പോ എന്ത് വലിയ ജോലി കിട്ടിയെന്നു പറഞ്ഞാൽ അതുപോലൊരു രാജ്യത്ത് എനിക്ക് ഒരു ജോലി കിട്ടിയ എന്തായാലും ഓടി ജീവൻ കളഞ്ഞിട്ടാലും വന്നേനെ കാരണം യൂറോപ്പ് രാജ്യo ഒരുപാട് ഇഷ്ടമാണ് ഒരുപാട് സ്ഥലങ്ങൾ കാണാനും ആഗ്രഹിക്കുന്നുണ്ട് എനിക്കും ലോക കാഴ്ചകൾ പല സ്ഥലങ്ങളിലും പല കൺട്രീസിൽ ഇങ്ങനെ കറങ്ങി നടക്കണം എന്ന് ആഗ്രഹമുണ്ട് പല രാജ്യങ്ങളിൽ സന്ദർശിക്കണം എന്ന് ആഗ്രഹമുണ്ട് ആ കാര്യത്തിൽ നിങ്ങൾ വലിയ ഭാഗ്യവാനാണ് നിങ്ങൾ
👍🏻👍🏻👍🏻
What's your favourite countries in Europe?
@@Rolls1866 Netherlands
@@jibinv2663for me Switzerland 🇨🇭 Norway 🇸🇯 Iceland 🇮🇸 Austria 🇦🇹 Germany 🇩🇪 Italy 🇮🇹 France 🇨🇵 Slovenia🇸🇮 Scotland 🏴 and Ireland 🇮🇪 etc... and many more
Please send youtube sancharam Singapore 🇸🇬 full episodes
ഓസ്ട്രിയ പോലുള്ള രാജ്യങ്ങൾ കാണുമ്പോൾ ആണ് നമ്മുടെ ജന്മനാടായ ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങൾ ഓർത്തുപോകുന്നത്.
എത്ര മനോഹരം 😍
മാപ്പിള മാരെ അങ്ങോട്ട് കേറ്റൂല 😂 പ്രത്യേകിച്ച് പോളണ്ട് 😂😂 വീഡിയോ കണ്ട് സയൂജ്യം അടഞ്ഞോ
Aru paranju? turkish are anu Austria, germany okke athu pole somalians..ellam kakkanmara..
സഞ്ചാരം❤👏
I💛safari 💛💛💛
Njanum innu first adichu😂😂😂ente oru agharam saadhichu😍😍
@Dream evidunnanelum first alle😂😂😂
@Dream sure bro. Thanks for the support ☺️☺️
👍👍👍🎉
@@mgsindhu7772 🙏🙏
Congratulations !
Hi safari ❤️❤️❤️❤️❤️❤️❤️❤️❤️❤️
Chennaile under ground metro aanu
Kerala il aanenkil .......🤠🤠🤠
I live in Vienna :)
:(
ജോൺ ഒരു ചാർളി ചാപ്ലിൻ ലുക്ക് ഉണ്ടല്ലോ
I'm first ❤️
Where is the 6th Episode of Austria?
ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ കൊടുത്താൽ നന്നായിരുന്നു.(English Auto generated)
SGK ❤❤❤
John pallikunnel കാണാൻ ചാർലി ചാപ്ലിൻ ന്റെ ലുക്ക്😊👍
Thanks
Background music add cheyyu
🔥🔥❤️❤️
Nice country
Super sweet
കേരളത്തിന്റെ ഒരു വീഡിയോ ചെയ്തുടെ
1st like
First like
😍😍😍
Manche Frauen entscheiden sich dafür, Männern zu folgen, und manche entscheiden sich dafür, ihren Träumen zu folgen. Wenn Sie sich fragen, welchen Weg Sie gehen sollen, denken Sie daran, dass Ihre Karriere niemals aufwachen und Ihnen sagen wird, dass sie Sie nicht mehr liebt
1976. ഭൂഗർഭ മെട്രോ സ്ഥാപിച്ചു. 👍🏻
എനിക്ക് മാത്രം മാണോ തോന്നിയത് അവിടെ സിറ്റിയിൽ ഉള്ള റോഡ് എല്ലാം ഒരുപോലെ ഇരിക്കുന്നു 😄🤔🤔🤔
super
Nalla video
Present..
Oru doubt idhokke pandathe videos ippo uploadeyyanadhaano adho ippo zhathe aano?
അങ്ങനെ ഓസ്ട്രിയയിലും
നമ്മുടെ നാട് ഈ രീതിയിൽ വളരുമോ
❤️❤️❤️
🌹🙏
👍👍❤❤
🙏🌹
🌳🌲🌳
Austria😍
🥰🥰🥰🥰
എവിടാ സ്ട്രീറ്റ്സ് നിർമിച്ചു കഴിഞ്ഞാണോ അണ്ടർ ഗ്രൗണ്ട് മെട്രോ നിർമിച്ചത് ♥️
👍👌👏👏👏
👍👍👍👌👌👌
👍👍👍🤩
💖💖💖💖👍👍💖💖💖💖
🌏🇦🇹🇦🇹🇦🇹🇦🇹🇦🇹🔥🔥❣️❣️
John ne aduth ariyanam .
❤️🌈
🌹🌹🌹
❤❤❤❤❤❤❤👍👍👍
👍🏻👍🏻👍🏻
18:58 🗿🌪
sigmund freud father of modern psychology
😍
🌹
👌👌👌👌👌🙏🙏🙏🙏🙏❤️❤️❤️❤️❤️👍👍👍👍👍
Search of raw materials 🚃
Canda
ഇന്ത്യകാളും ഓക്കേ ഇ രാജ്യത്ത് ജനിച്ചു ഇരുന്നകിൽ 😢
ദുർ ഭരണങ്ങളും നാറുന്ന പരിസരവും ശീലിച്ച നമുക്കുഅവിടെ പോയാൽ വലിയ ബുദ്ധി മുട്ടായിരിക്കും
Ee യാത്രകളുടെ ഒക്കെ പ്രധാന ചിലവ് വിമാന ടിക്കറ്റ് ആണെന്ന് തോന്നുന്നു...ചിലവ് ചുരുക്കി പോകാൻ വല്ല വഴിയും ഉണ്ടോ?
You can try hitch-hiking.
Offseason return tkt will gt below 50K. Hostels are cheap, around 1500rs. Food is expensive, but you can buy from supermarket or pizza slices.
അവിടെയും മലയാളി 😂
Wienna vald
ചാർലി ചപ്ലിനാണോ ഡ്രൈവർ
കഴിയുന്നതും ഇന്ത്യക്കാരെ ഒഴിവാക്കി വീഡിയോ എടുക്കുക. ഇവരെ കാണുമ്പോൾ ഇന്ത്യയിലെ വൃത്തികെട്ട സിറ്റികൾ ഓർമ വരും
Sheri Arya puthra
❤❤❤
👌😘👍
❤️❤️❤️