വർഷങ്ങൾക്കു മുൻപ് ഹംഗറിയിൽ വർക്ക് ചെയ്തപ്പോൾ ആഴ്ചയിൽ ഒരിക്കൽ സ്ലോവാക്യയിൽ പോയി disabled ആയ കുട്ടികൾക്ക് ആയുർവേദ തിരുമൽ ഫ്രീ ആയി ചെയ്തു കൊടുത്തിരുന്നു. ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ നൊസ്റ്റു അടിക്കുന്നു. സ്ലോവാകിയൻ മനുഷ്യർ പൊതുവെ സ്നേഹമുള്ളവർ ആണ്.
2022 മെയ് മാസമാണ് ഞാനും സുഹൃത്ത് മിഥുനും ജർമനിയിൽ നിന്ന് blabla കാറിൽ ബ്രാറ്റിസ്ലാവയ്ക്കു പോയത്. ഈ എപ്പിസോഡ് അൽപ്പം നേരത്തെ വന്നിരുന്നുവെങ്കിൽ അമ്മച്ചിയുടെ അടുത്ത് പോയി വിശേഷം പറഞ്ഞു രണ്ടു പറോട്ടേം ബീഫും കഴിച്ചേച്ചു വരാരുന്നു :( major missing
ഈ കൊല്ലത്തെ പദ്മ അവാർഡ് നോമിനേഷൻ ഉള്ള വെബ്സൈറ്റ് കേന്ദ്ര ഗവണ്മെന്റ് ഇപ്പൊ ഓപ്പൺ ചെയ്തിട്ടുണ്ട് (ഗൂഗിൾ ചെയ്ത കിട്ടും സൈറ്റ് ).. നമ്മുക്ക് എല്ലാവർക്കും ഒന്ന് ഒത്തു പിടിക്കാം നമ്മുടെ SGK ക്കു വേണ്ടി 💪🏻
വരണം വരണം മിസ്റ്റർ അവിനാഷ് : അമ്മച്ചിയുടെ പുത്രന്മാരിൽ മനോജർ സന്തോഷ് സാർ എന്തെങ്കിലും ചോദിച്ചാൽ നിന്ന നിൽ പിൽ 360 ഡിഗ്രിവട്ടം കറങ്ങുന്ന ആൾ ... അവിനാസ് ഇഷ്ടം .. By. SKR.. ജിദ്ദാ സൗദി
ചാനലിലെ എഡിറ്റർ മാർ ഈ കമന്റ് കാണുമോ എന്ന് അറിയില്ല ഇപ്പൊ സഞ്ചാരത്തിൽ ഹേഴ്സബോബിനായിലെ എപ്പിസോഡിൽ ഒക്കെ ഓവർ ആയി colour grading കൂടുതൽ ആണ് റെഡ് sky ബ്ലൂ ഇളം ഗ്രീൻ ഒക്കെ കണ്ണ് അടിച്ചു പോകുന്ന രീതിയിൽ ആണ് ഇച്ചിരി കുറക്കുമോ
സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ഒരു ഇന്റർവ്യൂവിലെ ഡയലോഗ് ബിജിഎം ഒക്കെയിട്ട് മാസ് ഡയലോഗായി കറങ്ങി നടക്കുന്നുണ്ട്. ലോകം മുഴുവൻ കറങ്ങിയാലും എത്രയെത്ര ദേശങ്ങൾ കണ്ടാലും സാമാന്യ ബുദ്ധിയില്ലെങ്കിൽ അതിലൊന്നും ഒരു കാര്യവുമില്ലെന്ന് തെളിയിക്കുന്നതാണ് ആ വാചകങ്ങൾ. "സ്‌കാന്റനേവിയൻ രാജ്യങ്ങളിൽ അവിടെയുള്ള ഭരണാധികാരികൾ സൈക്കിളിൽ യാത്ര ചെയ്യും, സൂപ്പർമാർക്കറ്റിൽ പോയാൽ ആരോ പുറത്തു തട്ടിയത് കണ്ട് തിരിഞ്ഞു നോക്കുമ്പോൾ പ്രസിഡന്റ് ഒന്ന് പുഞ്ചിരിച്ചു കൂളായി കടന്ന് പോകുന്നത് കാണാം. അവിടെയൊന്നും അവർക്ക് യാതൊരു സുരക്ഷാ സന്നാഹങ്ങളുമില്ല, എന്നാൽ നമ്മുടെ നാട്ടിൽ ആർക്കും വേണ്ടാത്ത ഭരണാധികാരികൾ വൻ സുരക്ഷാ സന്നാഹങ്ങളുമായി നടക്കുന്നു. അവരെ കണ്ട് പഠിക്കണം എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. " ഇന്ത്യയുടെ ഇരട്ടി ഭൂ വിസ്തീർണ്ണവും കേരളത്തിന്റെ പകുതി ജന സംഖ്യയുമുള്ള യൂറോപ്പിലെ കുടിയേറ്റ രാജ്യങ്ങളാണ് നോർഡിക് രാജ്യങ്ങൾ. ഓരോ രാജ്യത്തും ഇന്ത്യയിലെ വലിയൊരു ജില്ലയിലെ ജനസംഖ്യയോ അതിൽ കുറവോ ഉള്ള രാജ്യങ്ങൾ. ഉയർന്ന ആളോഹരി വരുമാനവും ഉയർന്ന വിഭവ ശേഷിയുമായി, എല്ലാ തരം സാമൂഹിക വികസന സൂചികകളിലും മുന്നിൽ നിൽക്കുന്ന, യൂറോപ്യൻ നവോത്ഥാനത്തിന്റെ ഗുണം ലഭിച്ച , ഫ്യൂഡലിസം ശരിയായി നടപ്പിലായിട്ടില്ലാത്ത ഏതാണ്ട് ഒരേ എത്തിനിക് ഭൂരിപക്ഷമുള്ള, ആരാധനാലയങ്ങളിലും ജയിലിലും ഒരുപോലെ ആളില്ലാത്ത ഒരു പ്രദേശത്തെയാണ് കിഴക്കൻ ഏഷ്യയിലെ പട്ടിണി സൂചികയിൽ അവസാന സ്ഥാനത്തിനായി പട വെട്ടുന്ന, നൂറ്റി നാല്പത് കോടി ജനങ്ങളും നൂറ്റി നാല്പതിൽ പരം മതങ്ങളും ആയിരത്തഞ്ഞൂറു ജാതി കൂട്ടങ്ങളുമായി കുറഞ്ഞ വിഭവ ശേഷിയും കുറഞ്ഞ ആളോഹരി വരുമാനവും കുറഞ്ഞ സാമൂഹിക വികസന സൂചികകകളിലും ഉയർന്ന ക്രൈം റേറ്റിലും ജീവിക്കുന്ന ഒരു പ്രദേശവുമായി താരതമ്യം ചെയ്യുന്നത്. പഞ്ചായത്ത് മെമ്പർ മുതൽ എം.എൽ.എ വരെ കൊല്ലപ്പെട്ടിട്ടുണ്ട് നമ്മുടെ സംസ്ഥാനത്ത്. പഞ്ചായത്ത് പ്രസിഡന്റ് മുതൽ പ്രധാന മന്ത്രിവരെ കൊല്ലപ്പെട്ടിട്ടുണ്ട് നമ്മുടെ രാജ്യത്ത്. സുരക്ഷാ വീഴ്ച്ച കാരണം ഒരു പ്രധാന മന്ത്രിയും ഒരു മുൻ പ്രധാനമന്ത്രിയും കൊല്ലപ്പെട്ടിട്ടുണ്ട്. അനേകം രാഷ്ട്രീയ നേതാക്കൾ അക്രമിക്കപെട്ടിട്ടുണ്ട്. തീവ്രവാദി ആക്രമണത്തിൽ ഒരു സംസ്ഥാനത്തെ സുരക്ഷയോടെ യാത്ര ചെയ്തിരുന്ന എം.എൽ.എമാർ കൊല്ലപ്പെട്ടിട്ടുണ്ട്. അൽപ്പ ദിവസം മുന്നേ പഞ്ചാബിൽ ആം ആദ്മി പാർടി അധികാരത്തിൽ വന്നപ്പോൾ സുരക്ഷ പിൻവലിച്ച കോൺഗ്രസ് നേതാവ് പിറ്റേ ദിവസം കൊല്ലപ്പെട്ടിട്ടുണ്ട്. മധ്യ - പശ്ചിമേഷ്യൻ സാഹചര്യങ്ങളെ കുറിച്ച് മനസിലാക്കാൻ ലോകം ചുറ്റേണ്ട കാര്യം പോലുമില്ല, സാമാന്യ ബോധം മതി. എന്തിന് ലോകയുദ്ധത്തിന് ശേഷം രാഷ്ട്രീയ സമാധാനത്തിന് പേര് കേട്ട ജപ്പാനിലെ പ്രധാന മന്ത്രി കൊല്ലപ്പെട്ടിട്ട് അധികം ദിവസമായില്ല. അമേരിക്കൻ പ്രസിഡന്റ് അതീവ സുരക്ഷയിൽ യാത്ര ചെയ്യുന്ന കാര്യത്തെ കുറിച്ച് അയാൾ പറയുന്നത് അമേരിക്കൻ പ്രസിഡന്റ് പുറത്തിറങ്ങിയാൽ കൊല്ലാൻ അനേകം ആളുകളു ണ്ട്, അത് കൊണ്ട് അവർക്ക് സുരക്ഷയാകാം എന്നതാണ്. അമേരിക്കൻ ഭരണാധികാരിയെ കൊല്ലാൻ നടക്കുന്നത് വലിയ സംഭവവും ഇന്ത്യയിൽ ആകുമ്പോൾ പറഞ്ഞു ചിരിക്കാനുള്ള പുച്ഛവും ആകുന്നത് നല്ലോരു എലീറ്റ് പുച്ഛം അല്ലാതെ മറ്റൊന്നുമല്ല. ഇത്രയധികം സാമൂഹിക വികസനം സാധ്യമായ അമേരിക്കയിൽ പ്രസിഡന്റിന് ഈ സുരക്ഷക്കുള്ളിൽ നടക്കേണ്ടി വരുന്നതും, സ്കൂൾ കുട്ടികൾ പോലും കൈത്തോക്കുമായി നടക്കുന്നതുമാണ് സന്തോഷ് ജോർജ്ജ് കുളങ്ങരയൊക്കെ സ്വയം ചോദിക്കേണ്ടുന്ന ചോദ്യം. അല്ലെങ്കിൽ ഈ പറഞ്ഞ നോർഡിക്കിൽ പെട്ട നോർവെയിൽ ഈ കാലത്തും രാജാവിന് ഭരണ ഘടനാ സാധുത നൽകിയതും ചോദിക്കാം. കേരളത്തിൽ റോക്കറ്റ് സയൻസ് മുതൽ ക്വാണ്ടം മെക്കാനിക്സിനെ കുറിച്ച് വരെ ആധികാരികമായി സംസാരിക്കാൻ എല്ലാവരും കൊണ്ടുവരുന്ന എം.എ മലയാളംകാരും കവികളും കഴിഞ്ഞാൽ അടുത്ത സീറ്റ് സന്തോഷ് ജോർജ്ജ് കുളങ്ങരക്കാണെന്ന് തോന്നുന്നു. ഏതേലും കാര്യത്തിന് പ്രശക്തി നേടിയാൽ പിന്നെ വിഷയം ഏതായാലും അവരുടെ വാക്കുകൾ വേദ വാക്കായി മാറും. സ്‌കാന്റനേവിയൻ രാജ്യങ്ങളിലെ ഭരണാധികാരികൾ സുരക്ഷാ സന്നാഹങ്ങളൊന്നുമില്ലാതെ സൂപ്പർ മാർക്കറ്റിലൊക്കെ പോയി സാധാരണ പോലെ യാത്ര ചെയ്യും, നമ്മുടെ നാട്ടിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും അങ്ങനെയൊക്കെ തന്നെയാണ്. നമുക്ക് യോജിക്കുന്ന താരതമ്യങ്ങൾ കൂടി നടത്താം.
സാമാന്യ ബോധം ഉണ്ടാകണം എങ്കിൽ ഇന്ത്യയിലെ ജാതി വ്യവസ്ഥിതിയിൽ ഉള്ള ഇന്ബ്രീഡിങ് ഇല്ലാതെ എങ്കിലും ജനിക്കണം. അല്ലാതെ നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല. ആദ്യം പോയി സാമാന്യ ബോധം നേടിയിട്ട് വാ.
വർഷങ്ങൾക്കു മുൻപ് ഹംഗറിയിൽ വർക്ക് ചെയ്തപ്പോൾ ആഴ്ചയിൽ ഒരിക്കൽ സ്ലോവാക്യയിൽ പോയി disabled ആയ കുട്ടികൾക്ക് ആയുർവേദ തിരുമൽ ഫ്രീ ആയി ചെയ്തു കൊടുത്തിരുന്നു. ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ നൊസ്റ്റു അടിക്കുന്നു. സ്ലോവാകിയൻ മനുഷ്യർ പൊതുവെ സ്നേഹമുള്ളവർ ആണ്.
Ipo ningal evideyane
തള്ളാടോ
Ayurveda is a pseudo science
Are you Ayurveda therapist???? I'm also an Ayurveda therapist I have been working for twenty years now 😊🙏
❤❤❤❤❤❤
Thanks Avinash for bringing your Boss, She is an amazing lady.🙏🔥
2022 മെയ് മാസമാണ് ഞാനും സുഹൃത്ത് മിഥുനും ജർമനിയിൽ നിന്ന് blabla കാറിൽ ബ്രാറ്റിസ്ലാവയ്ക്കു പോയത്. ഈ എപ്പിസോഡ് അൽപ്പം നേരത്തെ വന്നിരുന്നുവെങ്കിൽ അമ്മച്ചിയുടെ അടുത്ത് പോയി വിശേഷം പറഞ്ഞു രണ്ടു പറോട്ടേം ബീഫും കഴിച്ചേച്ചു വരാരുന്നു :( major missing
ഈ കൊല്ലത്തെ പദ്മ അവാർഡ് നോമിനേഷൻ ഉള്ള വെബ്സൈറ്റ് കേന്ദ്ര ഗവണ്മെന്റ് ഇപ്പൊ ഓപ്പൺ ചെയ്തിട്ടുണ്ട് (ഗൂഗിൾ ചെയ്ത കിട്ടും സൈറ്റ് ).. നമ്മുക്ക് എല്ലാവർക്കും ഒന്ന് ഒത്തു പിടിക്കാം നമ്മുടെ SGK ക്കു വേണ്ടി 💪🏻
ഓഷ്ട്രീയ യുടെ ചരിത്രം കണ്ടു പുതി തീർന്നില്ലെങ്കിലും.. ഇനി സ്ലോവാക്കിയയും കാണുന്നു ♥️♥️♥️
Sambanna raajyam allenkilum ullath kond adipoli ayi maintained anu❤️
സഞ്ചാരം 12 വർഷമായി മുടങ്ങാതെ കാണുന്ന ഞാൻ അല്ലാതെ വേറെ ആരെങ്കിലും ഉണ്ടോ 🥰...സഞ്ചാരം കണ്ടുകൊണ്ട് ട്രാവലർ ആയി ജീവിക്കുന്നു 😂,..
Very good informative video
Beautiful
Sancharam
Thank you so much dear
Santhosh George sir !👏
💞💞💞💞💞👌
സഞ്ചാരം ഇഷ്ടം...... 👍👍👍👍
നമ്മൾ Slovakia കാഴ്ചകൾ കാണാൻ തുടങ്ങുന്നു 😍 സഞ്ചാരം ❣️❣️❣️
ഇത് പോലെ ഓക്കേ നമ്മുടെ നാട് എപ്പോൾ ആകും നല്ല വൃത്തിയും വെടിപ്പും അച്ചടക്കും ശാന്തതയും ഉഫ് കണ്ടിട്ട് തന്നെ കൊതിയാവുന്നു
Communist party
Nammal ellarum theerummanikanam apo nadakum
Sancharam ❤️
Slovakia... ഇനി അങ്ങ് നടന്നു കാണാമല്ലോ 😍..
Sancharam........................................ Slovakia
S
G
K
......................✌😍
*Slovakia
17:28 mnt ൽ "അയാൾ കഥയെഴുതുകയാണ് " എന്ന സിനിമയിലെ "ഏതോ നിദ്രതൻ" എന്ന പാട്ടിലെ BGM കേട്ടവരുണ്ടോ ❤️?
Yes..
Hai 🙏❤️🌹🙏thanks for beautiful and wonderful visuals with commentary🙏
സഞ്ചാരം 😍👌👏👍♥️
നല്ല കരുതൽ ഉള്ള അമ്മച്ചി 😍
Though not as glamourous as Vienna, Bratislava too maintain the basic standard that we can expect in any European countries. Beautiful place.
ILOVE ❤️❤️❤️SANCHARAM
Good informative video.I have a request .please start telecast of safari TV channel at the earliest.
Clean city❤️
Thank u Sir, 🙏
Beautiful Europe
Dream destination
I am in bratislava now❤
പദ്മശ്രീ കൊടുക്കേണ്ട മുതൽ SGK🧡
കാത്തിരിക്കുകയായിരുന്നു.........എന്ന തുടങ്ങാം......🤝
Viara Ammachi❤❤❤
Bratislava ammacheede nmber indo.. Avide oru joli✌🏽✌🏽
Someone said that restaurant has been closed down.
ammachiku eshwaran dheergayussum aroghyavum nalgumaragatte
സഞ്ചാരി ❤❤❤❤
ഇനി slovaika രാജ്യം 🔥🔥🔥🔥
Good 👌 Thanks 💚
ഏതോ നിദ്ര തൻ എന്ന പാട്ട് അല്ലെ ആ കേട്ടത്...😍😍
Bratislava. Sehot island. St Martin's cathedral
Addicted
അയാൽ kadhayezhuthukayaanu സിനിമയിലെ പാട്ടിന്റെ tune ഉണ്ടല്ലോ .. ഇടക്ക്
🔥🔥🔥
Addict
Nice town
👌👌❤❤
അമ്മച്ചി 👍
Went to Bratislava last month and wanted to visit that Kerala Restaurant but found it’s permanently closed out.
*Bratislava
The camera you're shooting video with sometimes has some buffering...
💥🔥
ഞാനും ഇവിടെ ഉണ്ടേ 🇸🇰🇸🇰🇸🇰
SGK likes to slog it alone. He finds company a bit inconvenient. Ammachi took him to see a water works pumping station with its wells and tunnels !
👍👍👍🤩
👌🏻👌🏻👌🏻❤
💚💚💚
വരണം വരണം മിസ്റ്റർ അവിനാഷ് :
അമ്മച്ചിയുടെ പുത്രന്മാരിൽ മനോജർ
സന്തോഷ് സാർ എന്തെങ്കിലും ചോദിച്ചാൽ നിന്ന നിൽ പിൽ 360 ഡിഗ്രിവട്ടം കറങ്ങുന്ന ആൾ ... അവിനാസ് ഇഷ്ടം ..
By. SKR.. ജിദ്ദാ സൗദി
❤️
സഞ്ചാരം
❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️
👍👍👍
17:26 ഏതോ നിദ്രതൻ... റിങ്ടോൺ...
👍👌👏👏👏
❤👏
Hungary episodinayi കട്ട വെയ്റ്റിംഗിൽ ആണ്.
💕
Tram îß a passenger vehicle powered by electricity conveyed by overhead cables, and running on rails laid in a public road.
👌😘👍
Sgk ഫാൻസ് 👍
Fast 🥳
❣️
👍👍👍👍👍👍👍👌👌
🌹👍👍👍
💚
👍✋
ഇവിടെയുള്ള മതഭ്രാന്തന്മാർ എല്ലാവരും ചത്തൊടുങ്ങി യാൽ ഇന്ത്യ നന്നാവും കൂടാതെ കുറേ അളിഞ്ഞ രാഷ്ട്രീയക്കാരും
Mathangalum
ചാനലിലെ എഡിറ്റർ മാർ ഈ കമന്റ് കാണുമോ എന്ന് അറിയില്ല ഇപ്പൊ സഞ്ചാരത്തിൽ ഹേഴ്സബോബിനായിലെ എപ്പിസോഡിൽ ഒക്കെ ഓവർ ആയി colour grading കൂടുതൽ ആണ് റെഡ് sky ബ്ലൂ ഇളം ഗ്രീൻ ഒക്കെ കണ്ണ് അടിച്ചു പോകുന്ന രീതിയിൽ ആണ് ഇച്ചിരി കുറക്കുമോ
അമ്മച്ചി ഓരുജോലി തരുമോ???
കേരളത്തിൽ പദ്മഅവാർഡ് കിട്ടാൻ ഏറ്റവും അർഹനായ വ്യക്തി sgk
kinar😆😁
💘👍🙏🌻💋💟
ആ അമ്മച്ചിയോടു ഒരു ജോലി എനിക്ക് അവടെ ready ആക്കി തരാൻ പറയോ😸
വിയെറ അമ്മച്ചി ❤
മദർ തെരേസ സ്ലോവാക്കിയക്കാരി
നല്ല വൃത്തി ഉള്ള streets
കമ്മ്യൂണിസവും ഇസ്ലാമും ഉള്ള സ്ഥലത്തു മനസ്സ് വികസിക്കാന്‍ ഒരുപാട് സമയം എടുക്കും
💯
എന്നിട്ടാണോ ഗൾഫ് രാജ്യങ്ങൾ ഒക്കെ ശുഷ്‌കിച്ചിരിക്കുന്നത്...... എവിടെയെങ്കിലും ഒരു ഗ്യാപ്പ് നോക്കി നിലക്കുവാ...... കുരു പൊട്ടിക്കാൻ
സാരമില്ല... വികസിച്ചവർ...വികസിച്ചു പൊട്ടിപോകരുതേ.....
@@greenrich9818 🤣🤣🤣നിന്റേതും പൊട്ടിയോ....
ശരിയാ മൊയലാളീ..അതുകൊണ്ടാണ് ഖത്തറിൽ വേൾഡ് കപ്പ് ഫുഡ്ബോൾ നടക്കാൻ പോകുന്നത് ..
Ithoke kandu padikado,,udhoyogastnmare,,budhiyum,,bodhavum ,,undakate,,,evide,ivide katuthinnan,,nokunnavar,,endu,,padikan
സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ഒരു ഇന്റർവ്യൂവിലെ ഡയലോഗ് ബിജിഎം ഒക്കെയിട്ട് മാസ് ഡയലോഗായി കറങ്ങി നടക്കുന്നുണ്ട്. ലോകം മുഴുവൻ കറങ്ങിയാലും എത്രയെത്ര ദേശങ്ങൾ കണ്ടാലും സാമാന്യ ബുദ്ധിയില്ലെങ്കിൽ അതിലൊന്നും ഒരു കാര്യവുമില്ലെന്ന് തെളിയിക്കുന്നതാണ് ആ വാചകങ്ങൾ.
"സ്‌കാന്റനേവിയൻ രാജ്യങ്ങളിൽ അവിടെയുള്ള ഭരണാധികാരികൾ സൈക്കിളിൽ യാത്ര ചെയ്യും, സൂപ്പർമാർക്കറ്റിൽ പോയാൽ ആരോ പുറത്തു തട്ടിയത് കണ്ട് തിരിഞ്ഞു നോക്കുമ്പോൾ പ്രസിഡന്റ് ഒന്ന് പുഞ്ചിരിച്ചു കൂളായി കടന്ന് പോകുന്നത് കാണാം. അവിടെയൊന്നും അവർക്ക് യാതൊരു സുരക്ഷാ സന്നാഹങ്ങളുമില്ല, എന്നാൽ നമ്മുടെ നാട്ടിൽ ആർക്കും വേണ്ടാത്ത ഭരണാധികാരികൾ വൻ സുരക്ഷാ സന്നാഹങ്ങളുമായി നടക്കുന്നു. അവരെ കണ്ട് പഠിക്കണം എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. "
ഇന്ത്യയുടെ ഇരട്ടി ഭൂ വിസ്തീർണ്ണവും കേരളത്തിന്റെ പകുതി ജന സംഖ്യയുമുള്ള യൂറോപ്പിലെ കുടിയേറ്റ രാജ്യങ്ങളാണ് നോർഡിക് രാജ്യങ്ങൾ. ഓരോ രാജ്യത്തും ഇന്ത്യയിലെ വലിയൊരു ജില്ലയിലെ ജനസംഖ്യയോ അതിൽ കുറവോ ഉള്ള രാജ്യങ്ങൾ. ഉയർന്ന ആളോഹരി വരുമാനവും ഉയർന്ന വിഭവ ശേഷിയുമായി, എല്ലാ തരം സാമൂഹിക വികസന സൂചികകളിലും മുന്നിൽ നിൽക്കുന്ന, യൂറോപ്യൻ നവോത്ഥാനത്തിന്റെ ഗുണം ലഭിച്ച , ഫ്യൂഡലിസം ശരിയായി നടപ്പിലായിട്ടില്ലാത്ത ഏതാണ്ട് ഒരേ എത്തിനിക് ഭൂരിപക്ഷമുള്ള, ആരാധനാലയങ്ങളിലും ജയിലിലും ഒരുപോലെ ആളില്ലാത്ത ഒരു പ്രദേശത്തെയാണ് കിഴക്കൻ ഏഷ്യയിലെ പട്ടിണി സൂചികയിൽ അവസാന സ്ഥാനത്തിനായി പട വെട്ടുന്ന, നൂറ്റി നാല്പത് കോടി ജനങ്ങളും നൂറ്റി നാല്പതിൽ പരം മതങ്ങളും ആയിരത്തഞ്ഞൂറു ജാതി കൂട്ടങ്ങളുമായി കുറഞ്ഞ വിഭവ ശേഷിയും കുറഞ്ഞ ആളോഹരി വരുമാനവും കുറഞ്ഞ സാമൂഹിക വികസന സൂചികകകളിലും ഉയർന്ന ക്രൈം റേറ്റിലും ജീവിക്കുന്ന ഒരു പ്രദേശവുമായി താരതമ്യം ചെയ്യുന്നത്.
പഞ്ചായത്ത് മെമ്പർ മുതൽ എം.എൽ.എ വരെ കൊല്ലപ്പെട്ടിട്ടുണ്ട് നമ്മുടെ സംസ്ഥാനത്ത്. പഞ്ചായത്ത് പ്രസിഡന്റ് മുതൽ പ്രധാന മന്ത്രിവരെ കൊല്ലപ്പെട്ടിട്ടുണ്ട് നമ്മുടെ രാജ്യത്ത്. സുരക്ഷാ വീഴ്ച്ച കാരണം ഒരു പ്രധാന മന്ത്രിയും ഒരു മുൻ പ്രധാനമന്ത്രിയും കൊല്ലപ്പെട്ടിട്ടുണ്ട്. അനേകം രാഷ്ട്രീയ നേതാക്കൾ അക്രമിക്കപെട്ടിട്ടുണ്ട്. തീവ്രവാദി ആക്രമണത്തിൽ ഒരു സംസ്ഥാനത്തെ സുരക്ഷയോടെ യാത്ര ചെയ്തിരുന്ന എം.എൽ.എമാർ കൊല്ലപ്പെട്ടിട്ടുണ്ട്. അൽപ്പ ദിവസം മുന്നേ പഞ്ചാബിൽ ആം ആദ്മി പാർടി അധികാരത്തിൽ വന്നപ്പോൾ സുരക്ഷ പിൻവലിച്ച കോൺഗ്രസ് നേതാവ് പിറ്റേ ദിവസം കൊല്ലപ്പെട്ടിട്ടുണ്ട്. മധ്യ - പശ്ചിമേഷ്യൻ സാഹചര്യങ്ങളെ കുറിച്ച് മനസിലാക്കാൻ ലോകം ചുറ്റേണ്ട കാര്യം പോലുമില്ല, സാമാന്യ ബോധം മതി. എന്തിന് ലോകയുദ്ധത്തിന് ശേഷം രാഷ്ട്രീയ സമാധാനത്തിന് പേര് കേട്ട ജപ്പാനിലെ പ്രധാന മന്ത്രി കൊല്ലപ്പെട്ടിട്ട് അധികം ദിവസമായില്ല.
അമേരിക്കൻ പ്രസിഡന്റ് അതീവ സുരക്ഷയിൽ യാത്ര ചെയ്യുന്ന കാര്യത്തെ കുറിച്ച് അയാൾ പറയുന്നത് അമേരിക്കൻ പ്രസിഡന്റ് പുറത്തിറങ്ങിയാൽ കൊല്ലാൻ അനേകം ആളുകളു
ണ്ട്, അത് കൊണ്ട് അവർക്ക് സുരക്ഷയാകാം എന്നതാണ്. അമേരിക്കൻ ഭരണാധികാരിയെ കൊല്ലാൻ നടക്കുന്നത് വലിയ സംഭവവും ഇന്ത്യയിൽ ആകുമ്പോൾ പറഞ്ഞു ചിരിക്കാനുള്ള പുച്ഛവും ആകുന്നത് നല്ലോരു എലീറ്റ് പുച്ഛം അല്ലാതെ മറ്റൊന്നുമല്ല. ഇത്രയധികം സാമൂഹിക വികസനം സാധ്യമായ അമേരിക്കയിൽ പ്രസിഡന്റിന് ഈ സുരക്ഷക്കുള്ളിൽ നടക്കേണ്ടി വരുന്നതും, സ്കൂൾ കുട്ടികൾ പോലും കൈത്തോക്കുമായി നടക്കുന്നതുമാണ് സന്തോഷ് ജോർജ്ജ് കുളങ്ങരയൊക്കെ സ്വയം ചോദിക്കേണ്ടുന്ന ചോദ്യം. അല്ലെങ്കിൽ ഈ പറഞ്ഞ നോർഡിക്കിൽ പെട്ട നോർവെയിൽ ഈ കാലത്തും രാജാവിന് ഭരണ ഘടനാ സാധുത നൽകിയതും ചോദിക്കാം.
കേരളത്തിൽ റോക്കറ്റ് സയൻസ് മുതൽ ക്വാണ്ടം മെക്കാനിക്സിനെ കുറിച്ച് വരെ ആധികാരികമായി സംസാരിക്കാൻ എല്ലാവരും കൊണ്ടുവരുന്ന എം.എ മലയാളംകാരും കവികളും കഴിഞ്ഞാൽ അടുത്ത സീറ്റ് സന്തോഷ് ജോർജ്ജ് കുളങ്ങരക്കാണെന്ന് തോന്നുന്നു. ഏതേലും കാര്യത്തിന് പ്രശക്തി നേടിയാൽ പിന്നെ വിഷയം ഏതായാലും അവരുടെ വാക്കുകൾ വേദ വാക്കായി മാറും.
സ്‌കാന്റനേവിയൻ രാജ്യങ്ങളിലെ ഭരണാധികാരികൾ സുരക്ഷാ സന്നാഹങ്ങളൊന്നുമില്ലാതെ സൂപ്പർ മാർക്കറ്റിലൊക്കെ പോയി സാധാരണ പോലെ യാത്ര ചെയ്യും, നമ്മുടെ നാട്ടിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും അങ്ങനെയൊക്കെ തന്നെയാണ്. നമുക്ക് യോജിക്കുന്ന താരതമ്യങ്ങൾ കൂടി നടത്താം.
സാമാന്യ ബോധം ഉണ്ടാകണം എങ്കിൽ ഇന്ത്യയിലെ ജാതി വ്യവസ്ഥിതിയിൽ ഉള്ള ഇന്ബ്രീഡിങ് ഇല്ലാതെ എങ്കിലും ജനിക്കണം. അല്ലാതെ നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല. ആദ്യം പോയി സാമാന്യ ബോധം നേടിയിട്ട് വാ.
നീ പറയുന്നതിന് അർത്ഥം ഇന്ത്യൻ ജനങ്ങളുടെ കഴിവുകേട് ആണെന്നാണ് വ്യക്തമാകുന്നത്. അത് തന്നെയാണ് വിവരം ഉള്ള എല്ലാവരും പറയുന്നതും.
❤️❤️❤️❤️
👍👍👍
👍👍👍
💖💖💖