Sancharam | By Santhosh George Kulangara | Slovakia -08 | Safari TV
Вставка
- Опубліковано 7 лют 2025
- Santhosh George Kulangara | Sancharam | Malayalam | Slovakia | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Globe trotter Santhosh George Kulangara travels to an ancient castle in Slovakia along with Viera Ammachi.
വിയേറ അമ്മച്ചിയോടൊപ്പം സ്ലോവാക്കിയയിലെ ഒരു പുരാതന കാസലിലേക്ക് യാത്ര നടത്തുകയാണ് ശ്രീ സന്തോഷ് ജോർജ് കുളങ്ങര.
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
എത്ര വൃത്തിയോടെയാണ് ഓരോ നാടും സംരക്ഷി ക്കപെടുന്നത് എന്ന് നമുക്ക് കാണിച്ചു തരുന്നത് സന്തോഷ് സാർനെ എത്ര അഭിനന്ദി ച്ചാലും മതിയാവില്ല..
എത്ര സുന്ദരമാണ് യൂറോപ്പിലെ ഈ നാടുകൾ ❤
ഇത്ര പ്രായമായിട്ടും എന്ത് സുന്ദരിയാണ് വിയേറ അമ്മച്ചി 😊
Like priety zinha ha 🤣😅
What happened to her husband ?
ഓണത്തിന്റെ ഇടയിൽ സഞ്ചാരം മിസ്സ് ആയിപ്പോയി ഇന്ന് മുതൽ വീണ്ടും തുടങ്ങാം😍 😍 സഞ്ചാരം😍❤️
same to you
ഓണത്തിനു പുട്ട് വിൽക്കാൻ പോയിരുന്നോ.
ഒകെ
Website ഇൽ old episodes കിട്ടുന്നില്ല
@@hamishashim111
കറക്റ്റ്
മതവിശ്വാസത്തിന് പുല്ലുവില കൽപ്പിക്കുന്ന യൂറോപ്യൻ അതിർത്തികൾ ഒരു അത്ഭുതമാണ് , എന്നാല് മതവിശ്വാസികളുള്ള രാജ്യത്തിന്റെ അതിർത്തികൾ എപ്പോഴും മുള്ളുവേലികളും തോക്കുപിടിച്ച കാവൽ ഭടൻമ്മാർ ഉണ്ടാകും 🇮🇳🇵🇰
സ്ലോവാക്യ അടുത്ത കാലത്ത് വിഭജിക്കപ്പെട്ടു ഉണ്ടായ രാജ്യം അല്ലേ അതിനു കാരണം മത വിശ്വാസം ആല്ലെ?
സന്തോഷ് ജോർജ്ജ്ന്റെ വിഡിയോ കാണുബോൾ വല്ലാത്ത ഒരു സന്തോഷം കിട്ടാറുണ്ട് അത്ര അടിപോളി ആണ് കാണാൻ
എന്താ ഒരു photography, ഒരോ episode അത്ഭുതം തോന്നുന്നു ... ❤️❤️
ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ വളരെ എളുപ്പമാണ് ...വീടും നാടും വൃത്തിയായി സൂക്ഷിക്കുക ...ചരിത്ര നിർമിതികളെ നശിപ്പുക്കാതിരിക്കുക ...നല്ല സംസ്കാരത്തോടെ ജീവിക്കുക ...ഇതൊന്നും വലിയ ബുദ്ധിമുട്ടുള്ള കാര്യങ്ങളല്ല ...ജനങ്ങളും സർക്കാരും ഒന്നാഞ്ഞുപിടിച്ചാൽ ചെയ്യാവുന്നതേയുള്ളൂ...
വീട്ടിൽ എപ്പഴും എന്റെ ബോറടി മാറ്റുന്നതും നാളെ ഒരു ദിവസം എന്നെങ്കിലും ഇവിടെ ഒക്കെ പോകാം എന്ന് അശ്വസിച്ചു ആസ്വദിച്ചു ഉറങ്ങുന്നത്.... സഞ്ചാരം കുഞ്ഞുനാള് മുതലുള്ള കൂട്ടാണ് 😘😘😘😘
Ee pattanumghalum,castles ,road,okke nirmichirikunnathu namme athisayikkunnu,how beautiful constructions,rocks adukki chittayulla ,bhangiyarnna panikal,ammachi is super,beautiful.
സഞ്ചാരം super ആണ് tv ൽ എല്ലാം programme super ആണ് 9.30pm 10.30 sancharam ഞാനും ഫാമിലിയും ഇരുന്നു കാണും 👍👍👍❤❤❤
ഞങ്ങളും ❤️
സന്തോഷ് ജോർജ് സർ ഇഷ്ട്ടം 🥰🥰
സഞ്ചാരം ചാനൽ ഇല്ലായിരുന്നെങ്കിൽ പൊട്ടകിണറ്റിൽ കിടക്കുന്ന തവളയെ പോലെ ഇന്ത്യൻ സംസ്കാരവും നമ്പർ 1 കേരളവും, മത സൗഹൃതവും, പൊക്കി പിടിച്ചു ഞാൻ നടകുമായിരുന്നു.
ലോകത്തെ കാട്ടിത്തന്ന മാന്ത്രികം സഞ്ചാരം💓🙏
So beautiful.. rolling hills and centuries old castles and extremely pristine surroundings.
It is Alphine country of Europe
സഞ്ചാരം 😍👌👏👍♥️
അമ്മച്ചി ❤️❤️❤️❤️❤️
sancharam oru adipoliyan
Sancharam ❤️
ലോകം കണ്ടാൽ കമ്മ്യൂണിസം എത്രവലിയ പരാജയമാണെന്ന് മനസ്സിലാകും...😄
അതിപ്പോഴും തുടരുന്ന നമ്മുടെ നാടിന്റെ ഭാവിയോർത്ത് ആശങ്കയില്ലാതില്ല..
എന്നാൽ ഇന്ത്യൻ ജനാതിപത്യത്തിന്റെ ബലിഷ്ടകരങ്ങളെ ഭേദിച്ച് കമ്മ്യൂണിസത്തിനു ഒന്നും ചെയ്യാൻ പറ്റില്ല എന്ന അറിവാണ് ആശ്വാസം പകരുന്നത് 😊
Communism is psycho feeling of some person
Yes NallaNagaram
എത്ര മനോഹരമായ സ്ഥലങ്ങള്‍
The great Santosh George kulangara ❤️ ❤️
HAI 🙏❤️🌹🙏thanks for beautiful visuals with wonderful commentary 🙏
Sjk ❤️. Thnx safari 🙏.
സന്തോഷ് സാറി ലേശം കമ്യൂണിസ്റ്റ് വിരുദ്ധതയുണ്ട് അല്ലെങ്കിൽ യൂറോപ്പിലെ അപ്പോഴുള്ള കമ്യൂണിസിസവും ഇപ്പോൾ ഉള്ള കമ്യൂണിസിതെകുറിച്ച് കുറച്ചൊന്ന് പറയാമായിരുന്നു.....
വീറ അമ്മച്ചിയുടെ കഥ കണ്ണുകൾ ഈറണനിയിക്കുന്നവയാണ്😥
സർ ജോർഡാനിലൂടെയും സിറിയയിലൂടെയും എമെനിലൂടെയും സൗദിയുടേയും ഇറാന്റെയും തുർക്കിയുടെയും യാത്ര വിവരണങ്ങൾ കേൾക്കാൻ ഒരുപാട് കാത്തിരിക്കണമോ
Veerha ammachikke oru big salute nammal malayalikal matrkayakkan pattiya vyakthitham
Sanchaaram ❤️👍👌
അമ്മച്ചി 👍
ഭാവിയിൽ ഒരു സഞ്ചാരിയാവാനാണ്
സഞ്ചാരം ❤️❤️👌👌
SGK❤️🔥❤️🔥❤️🔥
സഞ്ചാരം പോസ്റ്റ് ചെയ്യുമ്പോൾ ആ നാട്ടിലൂടെ യാത്ര ചെയ്ത് വർഷം കൂടെ discription ലോ മറ്റോ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും
Thank you so much Sir
Garai castle. Renaissance ( maiden) towers.
Present.
Bratislava യിൽ നിന്ന് പോയാ കമ്യുണിസം ആണോ കേരളത്തിൽ എത്തിയത് 😄വിയറ അമ്മച്ചി യുടെ ലൈഫ് കെട്ടിരുന്നുപോകും സൂപ്പർ ആണ്
What was that squeaking noise heard while filming the Debin castle ?
👌👌👌
Waiting for next episode of History
🌹🙏👌
🤙🤙
❤️❤️❤️🔥🔥🔥
Hi safari ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
👍👍👍
Cummunisam thulayatte.💪
💖💖💖
👍👍👍😍
👍👍👍❤❤❤
😍
👍✋
😊🌹👍
👍👌👏👏👏
❤️❤️❤️
ഉറങ്ങാൻ താങ്കൾ വേണം ഇപ്പോൾ 😁😁
Garai castle and upper palace- are both same? If not, which is higher? Clear ayilla
" വീര " അമ്മച്ചി
ഹായ്
Slovakia and Austria alpine countries of central Europe
10 മത്തെ എന്റെ കമന്റ് 😂😂
ഒരു കമന്റ് അല്ലേ കാണുന്നുള്ളൂ തന്റേതായി.
വിയറ അമ്മച്ചി യെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യണം സർ
പിയറ അമ്മച്ചി കൊളളാം
Ith enna shoot kazhinja videos anne🤔?
Hai sir
സഞ്ചാരം ആപ്പിൽ സഞ്ചാരം എപ്പിസോഡ്സ് കാണാൻ പറ്റുന്നില്ല 😐😐😐
🌹👍👌👏😘🇮🇳
Viara ammachi,Avinas...2 perum e episode kal kont poi
As an indian my dream is visa free arrival to be allowed to indian citizen in the neighborhood countries of Pakistan , Bangladesh and China if it implemented indian citizen can enjoy beauty of lofty Himalaya in full fledge and visit historical site of Mohanjodaro and Harappa and Karakkoram Highway in the Pakistan side and Great Wall of china , Tibet and much more beautiful place.
This depends on diplomats and governments... We need more corridors like Kartarpur.....
@@tmb22921you said it
മലയാളികൾക്ക് ജോലി ചെയ്യാൻ പറ്റിയ രാജ്യം തന്നെയാണോ .
It is a disciplined and developed country malayali should follow the discipline of that country
കമ്മ്യൂണിസം വൻ നാശം ആണ്
കാമൂണിസ്റ്റ് രാജ്യങ്ങൾ എല്ലാം തകരും കേരളത്തിൽ അവസ്ഥ വരാൻ ഇരിക്കുന്നതേയുള്ളു
അടവ് നയം എന്ന് പറയുന്ന കമ്മ്യൂണിസം സ്വയം വിളിച്ചു പറയുക യാ ഞങ്ങൾ കുതന്ത്ര ത്തിന്റെ ആളുകളാണെന്ന്
.
Sancharam ❤❤❤❤❤❤❤❤❤
❤️❤️❤️❤️
👌😘👍