അടിമുടി ആഡംബരം!🤩ഇതുവരെ കണ്ടിട്ടില്ലാത്ത വീട്👌🏻| Spiral House| Best Interior| Luxury Kerala HomeTour

Поділитися
Вставка
  • Опубліковано 20 бер 2024
  • കേരളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത രൂപഭംഗിയിൽ ഒരുകിടിലൻ വീട്! കൗതുകമുള്ള പുറംകാഴ്ച മാത്രമല്ല, അതിഗംഭീരമായി ഒരുക്കിയ അകത്തളങ്ങളാണ് മറ്റൊരു മാജിക്...
    ***
    Architects- Aswathy Asok, Kiran Suresh
    Finespace Architects
    Drone Video- Nathan photography
    ***
    Queries Solved
    Luxury House Plan in Kerala
    Luxury Home Design Kerala
    Premium House Interiors
    Premium Interior Design
    Luxury Interior & Home Decor Kerala
    ***
    #home #luxury #hometour #shortsvideo #interiordesign
  • Навчання та стиль

КОМЕНТАРІ • 301

  • @mybestvolgs
    @mybestvolgs 3 місяці тому +75

    കാർപോർച്ച് വേറെ സൈഡിലേക്ക് ആയാൽ നന്നായേനെ. മുൻഭാഗം ഭംഗിയുണ്ട്. അവിടെ കാറിടുന്നത് തീരെ ചേരുന്നില്ല. ഉള്ളിൽ ആകെ ' കൂടി ഒരു മ്യൂസിയത്തിൽ വന്ന പോലെയുണ്ട്.

  • @DinceMathew-qi8bj
    @DinceMathew-qi8bj Місяць тому +30

    യോചിക്കുന്നവർ ഉഉണ്ടോ ഉണ്ടേൽ ലൈക്‌ അടി 👍🏻നല്ല ഒരു വീട് പണിയണം എന്നത് എല്ലാവരുടെയും ആഗ്രഹം ആണ് എന്നാൽ ഇതോടൊപ്പം സാധാരണക്കാരരെയും സഹായിക്കുന്ന മനസ്സുടേൽ നല്ലതായിരിക്കും 🙂✨️

    • @CKMK-ho1rl
      @CKMK-ho1rl Місяць тому +8

      പിന്നെ വേണേൽ പോയ്‌ പനി എടുക്കടെ.... അവർ കഷ്ടപ്പെട്ട് പൈസ കണ്ട സാധാരണക്കാരൻ കൊടുക്കാൻ ഉള്ളതല്ല 😡

    • @justinej2007
      @justinej2007 13 днів тому

      @@CKMK-ho1rlഅത് തന്നെ ആരേലുംവ് പണിയെടുത്തുവോ കാശുണ്ടാക്കിയാൽ തുടങ്ങും ഓരോരുത്തൻ മാർക്ക് പാവങ്ങളെ സ്നേഹം ഇവനൊക്കെ ഒരു ചായ പോലും ആർക്കു വജികൊടുക്കാത്തവനാണ്

  • @sulaikasulaika4117
    @sulaikasulaika4117 3 місяці тому +131

    വീടിന്റെ വലുപ്പത്തിൽ അല്ല മനസ്സിന്റെ സമാധാനമാണ് വലുത്

    • @mhdhussain7329
      @mhdhussain7329 3 місяці тому +26

      ഈ വീട് വന്നപ്പോൾ
      അയൽവാസികളായ
      പൊങ്ങച്ചക്കാരുടെ സമാധാനമാണ് ഇല്ലാതായത്

    • @afootballguy9058
      @afootballguy9058 2 місяці тому +3

      Oo pinne😂

    • @sachu-zy7om
      @sachu-zy7om 2 місяці тому

      ​@@mhdhussain7329😂😂😂

    • @lailag120
      @lailag120 2 місяці тому

      Correct

    • @Gemofdreams
      @Gemofdreams 2 місяці тому +10

      രണ്ടും ഒണ്ടെങ്കിലോ

  • @rajamohanrajan
    @rajamohanrajan 3 місяці тому +20

    🎉 Well done Ar Aswathy
    For me this construction style is really a different one.
    Actually it's a visual treat.
    All the best for your new endeavours

  • @ushakumari8466
    @ushakumari8466 Місяць тому +11

    മഴ വെള്ളം അകത്ത് വീഴാത്ത ഒരു അടച്ചുറപ്പു ള്ള ഒരു ചെറിയ വീട് അത്രേ വേണ്ടൂ എനിക്കും എൻ്റെ ഭാര്യയ്ക്കും മോൾക്കും സ്വന്തമായി എന്ന് പറയാൻ

    • @babuperumana1581
      @babuperumana1581 24 дні тому

      നല്ലത് പോലെ ശ്രമിക്കു ഇതുപോലെ ഉണ്ടാക്കാൻ
      നടക്കും

  • @Arnold_kurian
    @Arnold_kurian 3 місяці тому +13

    Blue customized sofa set ozhichu bakki ellam gambheeram 🔥♥️.. Overall It's luk like fresh theme mix ♥️

  • @AJITH1113
    @AJITH1113 3 місяці тому +33

    Design പൊളിയാണ് 🔥👍🏼

  • @sasidharanmk1659
    @sasidharanmk1659 3 місяці тому +10

    വളരെ മനോഹരമായ വീട് 🏡🎉🎉🎉❤❤❤ super 🎉🎉🎉🎉

  • @muhammedmk2441
    @muhammedmk2441 2 місяці тому +6

    വീട് നന്നായിട്ടുണ്ട്. ആയുസ്സിന് വേണ്ടി എപ്പോഴും ചോദിക്കാൻ മറക്കരുത്

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo Місяць тому +6

    മറ്റുള്ളവരെ അസൂയ പെടുത്തണം അതിനു വേണ്ടി മാത്രമേ ഈ വീട്

  • @karensusanmathew6787
    @karensusanmathew6787 3 місяці тому +11

    Amazing❤Home & Presentation❤

  • @binuvarghesebinuvarghese8
    @binuvarghesebinuvarghese8 3 місяці тому +8

    കലാ ബോധം ഉള്ളവർക്കു ഇത് അടിപൊളി വീട്

  • @AnnMaryJoseph
    @AnnMaryJoseph 3 місяці тому +4

    Beautiful house gorgeous architect and down to earth doctor owner who likes cars 🤩

  • @rolex8577
    @rolex8577 3 місяці тому +16

    സുന്ദരിയായ ആർക്കിടെക്ടിൻറ്റെ സുന്ദരമായ ഡിസൈൻ ❤❤❤❤

    • @vks816
      @vks816 3 місяці тому +3

      അപ്പോ നീ സുന്ദരികളെ കണ്ടിട്ടില്ല എന്നർത്തം😂😂

    • @rolex8577
      @rolex8577 3 місяці тому +7

      @@vks816 നിൻറ്റെ കാഴ്ചപ്പാടിൽ സുന്ദരി എന്ന് പറഞ്ഞാൽ ഹണി റോസ് ആയിരിക്കും

    • @pitchpix_77
      @pitchpix_77 Місяць тому +1

      ​@@rolex8577😂

  • @shijijohnson7517
    @shijijohnson7517 3 місяці тому +9

    അതിമനോഹരം 👍

  • @mariyamtaste2695
    @mariyamtaste2695 3 місяці тому +6

    Ith design cheyitha aswathyude veed appol engane aayirikum. Enth bhangi aan ee veed

  • @babykuttymathew8644
    @babykuttymathew8644 3 місяці тому +2

    Ithu wonderful thanney ….
    Ee Veedu poley onnu ente swapnamaayirunnu ….
    Ithrayum mudakkaan illathey poyi …

  • @aranvind
    @aranvind 3 місяці тому +9

    Beautiful ..............this is called creation, other than budget and client's support ultimately the architect's imagination is the core of design, the hard work and team efforts are highly appreciated.

  • @darlyroy
    @darlyroy Місяць тому

    Gud and great job architect Ashwathy

  • @TheCpsaifu
    @TheCpsaifu 3 місяці тому +2

    Nice 🏠
    Thnx 4 sharing 👍🏽

  • @gswaterproofingsolutions7371
    @gswaterproofingsolutions7371 3 місяці тому +2

    Proud to be a part of the water proofing work of this house.

  • @oommenc.i9028
    @oommenc.i9028 3 місяці тому +1

    Amazing design special thanks to the designer lady Architect. Because l was worked around 25 years, the design field at different gulf regions.

  • @dudewayanad2179
    @dudewayanad2179 3 місяці тому +22

    Beutiful interior ❤🎉onnum parayanilla...Total ethra cost aayi enn parayan pattuvo(including interior)

  • @malayalikerala6035
    @malayalikerala6035 Місяць тому +1

    അശ്വതിയുടെ ഭാവന നന്നായിട്ടുണ്ട്, വലിയ സംഭവന പ്രതീക്ഷിക്കുന്നു.

  • @NabeelPk-tp1ze
    @NabeelPk-tp1ze 3 місяці тому +1

    Veed adipoli. Architect pinne parayendallo🥰

  • @mohammedamen1750
    @mohammedamen1750 3 місяці тому +5

    Great Work! 😍 How can I connect with them?

  • @babuperumana1581
    @babuperumana1581 24 дні тому +2

    Ar. Aswathy Congrats Its good concept 👍Welldone.... What's the sqft charge?, total cost of production?
    Good Video👍

  • @CSA368
    @CSA368 2 місяці тому +4

    സൂപ്പറായിട്ടുണ്ട്❤

  • @sumavenugopalan2636
    @sumavenugopalan2636 2 місяці тому

    Unique and stylish house. Interiors amazing. Curved roof is rare superb idea. KUDOS to the aesthetic sense of the architect. Everything is good. But it seems like walking into a hotel room not into a house though. Car porch veedinte main entrance ne block cheyyunnu. Cars side lekku maattuka. Straight walking space must be given towards the main entrance.
    This house has to be maintained properly or else after few years the charm wears off.

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 3 місяці тому +9

    കാർ പോർച്ച് ഒഴിച്ച് ബാക്കിയെല്ലാം കൊള്ളാം (കാർപോർച്ച് underground ആകണമായിരുന്നു) 🥰🎉

  • @seyyadalavi2376
    @seyyadalavi2376 3 місяці тому +1

    Architect amazing ashathy the great

  • @jameskadavan
    @jameskadavan 3 місяці тому +7

    Beautiful home and pretty architect :)

  • @premkumarprem7649
    @premkumarprem7649 2 місяці тому +1

    Design my Sister one big Salute

  • @santhoshsebastian8254
    @santhoshsebastian8254 2 місяці тому +3

    Aswathy is extremely smart.......😊❤

  • @abdusalamsalam7816
    @abdusalamsalam7816 3 місяці тому +2

    Wow, beautiful😊

  • @user-cb4yf1rk3n
    @user-cb4yf1rk3n 3 місяці тому +2

    Good work ☔️

  • @muhammadessa3252
    @muhammadessa3252 Місяць тому +129

    ഇങ്ങനെയൊക്കോ വീട് വെക്കാൻ കഴിവുള്ളവർ പാവപ്പെട്ടവർക്ക്‌ ഒന്നോ രണ്ടോ പേർക്ക് വീട് വെച്ച് കൊടുക്കുക, എന്നാൽ നമ്മുടെ സ്വപ്നത്തോടൊപ്പം അവരുടെ ആഗ്രഹവും പൂവണിയും,

    • @s_j_n494
      @s_j_n494 Місяць тому +42

      Avarkku pani eduthu veedu vechoodee

    • @vinithavinayan7384
      @vinithavinayan7384 Місяць тому +13

      അതിനും മാർഗം ഇല്ലാത്തവർ ഇണ്ട്, ഒരു നേരത്തെ വിശപ്പ് മാറ്റാൻ കഴിവ് ഇല്ലാത്തവരും. അവരെ ഒന്ന് പരിഗണിക്കാമായിരുന്നു

    • @shn12345
      @shn12345 Місяць тому +25

      അവർ പാവപ്പെട്ടവരെ സഹായിക്കുന്നുണ്ടോ അവർക്ക് ഭക്ഷണം കൊടുക്കുന്നുണ്ടോ എന്നൊന്നും നിങ്ങൾക്ക് അറിയില്ലല്ലോ.. ചിലപ്പോൾ അതൊക്കെ ചെയ്യുന്നുണ്ടാകും... ഇങ്ങനെ നെഗറ്റീവ് പറയാതെ

    • @rajeeshpk9898
      @rajeeshpk9898 Місяць тому +14

      Poyi pani eduthu undakada

    • @anur3913
      @anur3913 Місяць тому +1

      Karicode alle veedu my neighbour

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn Місяць тому +1

    Super Masha Allah 🤲

  • @kabeerkalathil9221
    @kabeerkalathil9221 3 місяці тому +2

    നല്ല സൗണ്ട്...

  • @premkumarprem7649
    @premkumarprem7649 2 місяці тому +1

    Excellent Design

  • @downer143
    @downer143 3 місяці тому +85

    Architectine nokkiyirunnu veedu kaanaan marannupoyi. I'm sorry. She is awesome.

  • @hizamnaseef3305
    @hizamnaseef3305 3 місяці тому +5

    Designs looks good but cud hav gone for a lighter concept theme in interior….overstuffed…felt lik cud hav saved around 75 lakhs…cost looks around 5 cr i feel

  • @musthafanp6138
    @musthafanp6138 3 місяці тому +6

    വളരെ നല്ല വീട്. ബിഗ് സലൂട്ട്

  • @Mallu_Musafir
    @Mallu_Musafir 3 місяці тому +3

    Architect ഗൊള്ളാം ❤

  • @sreejith.b.ssreejith.b.s1851
    @sreejith.b.ssreejith.b.s1851 3 місяці тому +2

    അത് വഴി പോകുമ്പോൾ കാണാറുണ്ട് അടിപൊളി ആണ്

  • @suhayilsafeer2484
    @suhayilsafeer2484 3 місяці тому +3

    Awesome !!!🎉🎉🎉😊

  • @premkumarprem7649
    @premkumarprem7649 2 місяці тому +1

    Excellent Home

  • @user-dh6gy4st7u
    @user-dh6gy4st7u Місяць тому +3

    How much budget?

  • @jaz3ee
    @jaz3ee 2 місяці тому

    6:01 Where can i buy these type of Canvas paintings ??

  • @user-mn1eh9hy8v
    @user-mn1eh9hy8v 3 місяці тому +1

    super, but blue match ayilla

  • @ayzu698
    @ayzu698 3 місяці тому +3

    മാഷാ അല്ലാഹ് അടിപൊളി ഹോം 👍🏼

  • @khairakhaira2338
    @khairakhaira2338 Місяць тому +1

    Amazing 😍

  • @jasirtp3942
    @jasirtp3942 Місяць тому +1

    എന്റെ മുതലാളിയുടെ വീടാണ് ❤

  • @jacobpeter404
    @jacobpeter404 3 місяці тому

    OWNER WAS VERY NICE BOY , GOD BLESS YOU SON , ONLY PROBLEM WHO WILL COME IN YOUR LIFE PARTNER SHE IS THE ANSWER OF THIS GOD BLESSED HOUSE. THANKS SON.

  • @ancyparadise1206
    @ancyparadise1206 3 місяці тому +1

    Nalla veedu

  • @rafikallumpuram7998
    @rafikallumpuram7998 2 місяці тому +1

    Masha allah

  • @sharona2916
    @sharona2916 Місяць тому +2

    Amazing. Very Beautiful Home.

  • @gafoorkallan2882
    @gafoorkallan2882 2 місяці тому +1

    Masha Allah

  • @mohammadhafsal.mhafsal4238
    @mohammadhafsal.mhafsal4238 3 місяці тому +3

    Good presentation ❤❤❤

  • @lizygeorge7305
    @lizygeorge7305 3 місяці тому +2

    Very good

  • @arifa.p5058
    @arifa.p5058 2 місяці тому +1

    Ma sha Allah

  • @sarafm1440
    @sarafm1440 2 місяці тому

    car porch munnil full area ayathu kond veedinte munbhakathinte show poya pole thonnunu..

  • @9895mahesh
    @9895mahesh 2 місяці тому

    Nice design

  • @josephalex.1911
    @josephalex.1911 3 місяці тому +2

    what speciality dr is he to make this much money at an young age and be successful, looks something missing as this cost may be close to 4-5 cr at least?

  • @muhammadkoyiloth3363
    @muhammadkoyiloth3363 Місяць тому +1

    Super design. പൈസ ഉണ്ടെങ്കിൽ ഇതുപോലെ ചെയ്യണം.

    • @ManoramaVeedu
      @ManoramaVeedu  Місяць тому

      Thanks for liking 🙂 subscribe and keep watching

  • @lee-wl1dj
    @lee-wl1dj 3 місяці тому +1

    Super ❤️❤️

  • @observercommenter6679
    @observercommenter6679 3 місяці тому +5

    These kind of houses look now well maintained because it is new .
    After some years , it will be difficult if not maintained properly .
    These kind of houses looks like hotel or some commercial place to stay. Too many gaudy look and extravagant house .
    A house becomes a home when its cozy and when everything in the house is within once reach .
    These are simply waste of money and wealth.

  • @ramakrishnanerakkath1685
    @ramakrishnanerakkath1685 Місяць тому +1

    Very nice🎉🎉🎉

  • @chandramathykallupalathing413
    @chandramathykallupalathing413 3 місяці тому +1

    Wow ❤

  • @ashnaashraf1703
    @ashnaashraf1703 3 місяці тому +3

    Superb home

  • @heaven4716
    @heaven4716 2 місяці тому +2

    Super aaan.. enikk ishtappettu.

  • @hameedk7813
    @hameedk7813 3 місяці тому

    ഇ വീട് എവിടെ യ പൊളി ❤

  • @Usmallu4071
    @Usmallu4071 Місяць тому

    Design okkke kolla. But arc border lininginu perfection ella….look at brown lines

  • @Fathimasereen
    @Fathimasereen 3 місяці тому +3

    Stunning! 👍👍

  • @user-kd1be3te4i
    @user-kd1be3te4i 2 місяці тому +1

    Very nice

  • @mpn2128
    @mpn2128 3 місяці тому

    Awesome

  • @user-yu6jq4ei9y
    @user-yu6jq4ei9y 2 місяці тому

    Super👍👍👌👌👌

  • @RiyasRiyas-uk4en
    @RiyasRiyas-uk4en 3 місяці тому

    സൂപ്പർ

  • @mohammedashraf6558
    @mohammedashraf6558 3 місяці тому +1

    Signature

  • @hakkimalmubarak8462
    @hakkimalmubarak8462 3 місяці тому

    Soooooooper🎉🎉🎉🎉

  • @meirah4822
    @meirah4822 Місяць тому +1

    Remember 2018

  • @Vibes_n-ds8my
    @Vibes_n-ds8my 2 дні тому +1

    Kasaragod ithe polulla veedukal und ingot vayo

  • @HussainHussain-up2qd
    @HussainHussain-up2qd Місяць тому

    Super house

  • @user-fe3wq4me1z
    @user-fe3wq4me1z Місяць тому

    Supper ❤️❤️

  • @rajanck7872
    @rajanck7872 Місяць тому +1

    അകത്തേക്ക് കടക്കുന്ന Door ൻ്റെ
    മേലെ എഴുതി വച്ചതിൻ്റെ അർത്ഥം എന്താണെന്ന് പറയാമോ.

  • @user-fe3wq4me1z
    @user-fe3wq4me1z Місяць тому

    ബെഡ് റൂം കണ്ട് എന്റെ കണ്ണ് തള്ളി സൂപ്പർ സൂപ്പർ 💚❤️

  • @anikumar7865
    @anikumar7865 3 місяці тому +1

    Supper

  • @sreekalakamala2930
    @sreekalakamala2930 3 місяці тому +1

    👌

  • @cinematicblues
    @cinematicblues Місяць тому +1

    Lot of wastage of area in front of. Build the home at the front and create a private garden behind instead. House is cornered behind

  • @sandeepms1239
    @sandeepms1239 3 місяці тому +2

    ❤❤❤

  • @mohadroshin4964
    @mohadroshin4964 3 місяці тому +7

    ivide mathre nammude kalavasthak anusarich allathe chumma enthenkilum design cheyth veed vakku😂😂e design orikkum nammude kalavasthak yojichath alla😊

  • @radhalallal8064
    @radhalallal8064 3 місяці тому +1

    ❤❤❤❤❤❤👌

  • @user-tk3ir3pp3k
    @user-tk3ir3pp3k 3 місяці тому

    God bless you

  • @dizanm7851
    @dizanm7851 3 місяці тому +1

    This house should be at least in a big land

  • @pnnair5564
    @pnnair5564 Місяць тому

    പ്രയർ spacil എന്താണാവോ പ്രാർത്ഥിക്കുന്നത്.?

    • @shn12345
      @shn12345 Місяць тому

      നിസ്കാര റൂം

  • @atoztips5881
    @atoztips5881 3 місяці тому +1

    Good presentation..
    Whats the plot area?

  • @rajathirrr
    @rajathirrr 3 місяці тому +1

  • @BISNAM.K
    @BISNAM.K Місяць тому +1

    😊😊
    🎉🎉
    😊😊

  • @nazeerahmed9389
    @nazeerahmed9389 3 місяці тому +1

    Good

  • @jishajisha4047
    @jishajisha4047 2 місяці тому

    🎉🎉🎉👌🏻👌🏻👌🏻