പാലസ്തീൻ ആരുടേത്? |
Вставка
- Опубліковано 20 гру 2024
- പാലസ്തീൻ ആരുടേത്? palestine belongs to whom
#biblefactsmalayalam #bibleinsightsmalayalam #bibleinsights #Palestine #Canaan #israel #israelnewsmalayalam #internationalnews #me012 #mm015 #mm005
#palestineisraelconflict
The land of Palestine and Israel has a rich and complex history dating back over 3,000 years. The ancient Israelites inhabited Canaan, now Palestine, from around 3000 BCE. Later, in 636 CE, the Arab conquest introduced Islam to the region. In the late 19th century, the Zionist movement emerged, seeking to establish a Jewish homeland. The 1917 British Balfour Declaration supported this goal, paving the way for Israel's declaration of independence in 1948.
However, this declaration sparked the Arab-Israeli War, resulting in the displacement of hundreds of thousands of Palestinians and the creation of a long-standing refugee crisis. Since 1967, Israel has occupied the West Bank and Gaza Strip, fueling Palestinian resistance and leading to multiple Intifadas (uprisings). Despite peace talks and agreements, such as the Oslo Accords in 1993, a lasting resolution has remained elusive.
Today, the situation remains complex. Israel continues to expand settlements, while Palestinians seek statehood and self-determination. The international community urges a peaceful resolution, recognizing the rights and claims of both peoples. Ultimately, the story of Palestine and Israel is one of competing narratives, claims, and aspirations, highlighting the need for understanding, empathy, and coexistence.
#Biblestory, #biblestudy
#bible_stories_for_kids_malayalam
#bible_stories_in_malayalam
#Malayalam_bible_storytelling
#bible_project_malayalam
#bible_reading_audio_malayalam
#malayalam_bible_reading
#Christianlifecoaching
#Our_daily_bread
#Bible_stories_malayalam
#Bible_quiz_malayalam
#Bible_story_in_malayalam
#Bible_study_malayalam
#Bible_insights
#Bible_insights_malayalam
#Bible_facts_malayalam
#Bible_truth_malayalam
#Bible_stories_for_kids_malayalam
#Malayalam_bible_stories
#Bible_kathakal_malayalam
#Powervision_tv
#Bible_facts_malayalam
#bible_facts_malayalam
അറിയണമെന്ന് കരുതിയ വിഷയം നന്നായി മനസിലാകുന്ന പോലെ പറഞ്ഞു..... Well explained... 👍🏻👍🏻
ഇനിയും ഇതുപോലുള്ള videos വേണം..... 🥰
.വി ബൈബിൾ വായിച്ച സത്യം മനസ്സിലാകും.കാനാൻ ദേശം അഥവാ വാഗ്ദത്ത ഭൂമി എന്ന വിളിപ്പേരുള്ള ഇസ്രായേൽ യഹുദരുടെ പൂർവ്വ പിതാക്കന്മാർക്ക് സ്യഷ്ടാവായ യഹോവ കൊടുത്ത ഭൂമിയാണ് അത്.അവിടം കൈയേറിയത് പാലസ്തീൻ ആണ്.. നിലവിലുള്ള ഇസ്രായേൽ പൂർണ്ണമല്ല.. പകുതിയും പാലസ്തീനികൾ കൈയേറി
അത് ,,, യഹുത ന്റെ തന്നെ 🤭
Amen
ഹ്ഹ.. പാവങ്ങൾ 😢
Jai Israel 🙏🙏🙏
ഹായ്... പിന്നെ അവൻ മാർ എന്തിനു പ്രശ്നം ഉണ്ടാകുന്നു.... ഇത് അറിയില്ലേ?😢😮😢😮
Dear Brother
Land Cannan is a misnomer, must be Shemite land. Shemite land inherited by Awraham, Yitzchach, Ya’acov , 12 patriarchs and their progeny.
After the great flood, all the land of earth allocated to blessed son Shem, Yaphet and cursed son Ham. Ham allocated all Africa and part of Asia. Yaphet allocated all Europe and part of Asia. Nevertheless Father Shem allocated only a small portion called Shemite land from Nile to Euphrates and Euphrates to Mediterranean Sea . This Shemite land inherited by Awraham, Yitzchach, Ya’acov and 12 tribes. This Shemite land encroached by the offsprings of cursed Ham and Father Shem had to shrink accordingly. Father Shem was a King in Shemite land with the capital Yerusalayim. Even today the children of Ham trying to encroach the land of Shem (YisraEL) and the land of Yitzchach (Europe).
Thanks
Yahudarude annu
അത് നസ്രാണികളുടെ ആണ്. ബൈബിളിൽ ആധരത്തിൻ്റെ പകർപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്
അന്റെ മുത്തിന്റെ വാപ്പ ആരാണെന്നു അറിയാമോ
Palestine Israelinte
ഫലസ്തീൻ ഫലസ്തീൻ ജനതയുടേത്!
മനുഷ്യപുത്രൻ്റെ നാട്!
ഏകദൈവാരാധനയുടെ നാട്!
ഗൊലിയാത്ത് മഹാ രാജാവിനെ ആരു കൊന്നു.എന്തിനു കൊന്നു.കൊന്നവൻ വല്ല നുണയും പറഞ്ഞൊ.വാഗ്ദത്ത ഭൂമിയെ കുറിച്ചു. നാടൊദിക്കു എവിടെ ഭൂമി
56 sec avar a samayam vishwasikal ayirunnu... ne poyi adhyam bible full vayikk yahudhar sakala manushayrkum virodhi 😂
അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. പിതാവു പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ കള യായ് വിതച്ചത് കപട അപ്പോസ്തലൻ പൗലോസ് ആണ്
യേശുവിന്റെ നാമത്തിങ്കൽ സ്വർലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാലൊക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു കർത്താവ്” എന്ന് പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി ഏറ്റുപറകയും ചെയ്യേണ്ടിവരും.- ഫിലിപ്പിയർ 2:10-11
Pithav not yeshu @BibleFactsMalayalam
യേശുവിന്റെ ശിഷ്യന്മാർ എല്ലാവരും മരിച്ചത് എങ്ങനെ എന്ന് അന്വേഷിക്കു, ഒരു കളവിന് വേണ്ടി ജീവത്യാഗം ചെയ്യണ്ട കാര്യം അവർക്കില്ലലോ
@@SiniJoseph-e6v yeshuvinta shishymar alla 4 nuttandil bible thiruthy ath thanna karyam ath ella Christian ariyam 😅😂😂🤣
" അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും."
എന്ന് പറഞ്ഞു നിങ്ങളെ കബളിപ്പിച്ചു. അതാണ് സത്യം. ആരാണ് അങ്ങനെ പറഞ്ഞത്? ഒരു ജിബ്രീൽ. ആരാണ് ജിബ്‌രീൽ? ആർക്കും അറിയില്ല! ഒരു മുസ്ലിം പണ്ഡിതനും ഉത്തരം പറയാൻ പറ്റാത്ത ചോദ്യം!
അതൊക്കെ ശെരി... ദൈവം എബ്രഹാമിന് ആ പ്രതേസം വാഗ്ദാനം ചെയ്യുമ്പോ അവിടെ.. ജനങ്ങൾ പല ജാതികൾ ഉണ്ട് എന്നു പറഞ്.. അപ്പോ അതെങ്ങനെ ന്യായം ആകും... അവിടെ കുറെ ജനങ്ങൾ ജീവിക്കുമ്പോൾ അവിടേക്കു അതിനിവേശം ചെയ്യാൻ. പറയുന്നു...അതിനു എന്ത് ന്യായം.. അവിടെ ബഹു ദൈവ ആരാധകർ വിഗ്രഹ ആരാധകർ ഒക്കെ ഉള്ളതാണോ പ്രശ്നം... വിഗ്രഹ ആരാധാനയുടെ തെറ്റു അതിനു പറയുന്ന കാരണം വെറും ബാലിശമാണ്.. ബഹു ദൈവ ആരാധന തെറ്റാണെങ്കിൽ അത്.. ഈ ദൈവത്തിനു എബ്രഹാംമിനോട് പറഞ്ഞപോലെ നേരിട്ട് പോയി പറഞ്ഞാൽ മതിയല്ലോ അവരുടെ രാജാവിന്റെ അടുത്തോ പ്രധാന ആളിന്റെ അടുത്തോ.. അത് ചെയ്യാതെ വേറൊരു ആളോട് പറഞ്ഞു അവരെ യുദ്ധം ചെയ്യിപ്പിക്കുക അതിനിവേശം ചെയ്യിപ്പിക്ക.. അത് എന്ത് ന്യായമാണ്.. ദൈവം പോയി പറഞ്ഞാൽ അവരും അനുസരിക്കും എന്താ വേണ്ടത് എന്നു വെച്ചാൽ..അപ്പോ പിന്നെ എന്തിനു അതിനിവേശം ചെയ്യിച്ചു.. അത് ന്യായീകരിക്കാൻ പറ്റുമോ.. എന്തായാലും മുസ്ലിങ്ങളുടെ അല്ല ആ ഭൂമി.. എന്നാൽ പലസ്തീനികൾക്ക് അല്ലെങ്കിൽ അവിടെ ഉണ്ടായിരുന്ന സകല ജാതികൾക്കും അവകാശം പറയാം. പക്ഷെ പലസ്തീനികൾ മുസ്ലിം സ്വീകരിച്ചത് അവരുടെ നഷ്ട്ടം കഷ്ടം.. അല്ലെങ്കിൽ അതുനീക കാലത്തു പരിഹാരം ഉണ്ടാകുമായിരുന്നു
വില കൊടുത്തു വാങ്ങി എന്നല്ലെ. മാത്രമല്ല അവരുടെ പാപം തികയും വരെ കാത്തിരിക്കാൻ കൽപ്പിച്ചു
ഈ ഭൂമിയെല്ലാം ദൈവത്തിൻറെതാണ് ദൈവം തനിക്ക് ഇഷ്ടമുള്ളവർക്ക് കൊടുക്കും അത്ചോദ്യം ചെയ്യുവാൻ ആർക്കും സാധ്യമല്ല
കാനാൻ ദേശത്തു താമസിച്ചിരുന്ന മനുഷ്യർ വിഗ്രഹ ആരാധന ചെയ്ത കൊണ്ട് മാത്രം അല്ല അവരോട് ദൈവ കോപം ഉണ്ടായത് അവരുടെ തന്നെ kകുഞ്ഞുങ്ങളെ അവർ ബലി കൊടുത്തു എന്നിട്ടും ദൈവം അവരെ തിരുത്താൻ പ്രവാചകൻ മാരെ അയച്ചു അവരെ അവർ മൈൻഡ് പോലും ചെയ്തില്ല, അവർ ചെയ്ത തെറ്റിന്റെ പേരിൽ ദൈവം അവരെ ഇസ്രായേലിനെ കൊണ്ട് നശിപ്പിച്ചു,
@fingertips7148
താങ്കൾ ദൈവത്തിനു ഒരു ക്ലാസ് എടുക്കണം, കേട്ടോ, മറക്കരുത്.