കിണർ വറ്റിക്കാനായി ഒരു അടിപൊളി പമ്പ് - Dewatering Pump | Openwell | Basement | Parking Lots |

Поділитися
Вставка
  • Опубліковано 5 жов 2024
  • For sales inquiries : Thundathil Traders,Perumbavoor , 7034904458 ,7034826826
    #dewatering #slurry #aquatex #ADP

КОМЕНТАРІ • 106

  • @nehasidhan2793
    @nehasidhan2793 3 роки тому +8

    തുണ്ടത്തിൽ ട്രേഡേഴ്സിൽ നിന്ന് നാലു മാസം മുമ്പ് ഞാൻ വാങ്ങിയ മോഡൽ ആണ് ഇത്. സൂപ്പർ പമ്പ് ആണ്. അത്യാവശ്യം ചെളിയെല്ലാം കയറി പോകും കുളം വറ്റിക്കാനും Ok anu. TT ന്റെ കസ്റ്റമർ ആയതിൽ ഒരുപാട് സന്തോഷം. തിരൂരിൽ നിന്ന് വന്ന എനിക്ക് തന്ന സ്നേഹത്തിനും സഹകരണത്തിനും താങ്ക്സ്. ജോബി ചേട്ടനാണ് പമ്പ് എന്റെ ബൈക്കിൽ കെട്ടി സെറ്റാക്കി തന്നത്. 😍

    • @thundathiltraders
      @thundathiltraders  3 роки тому +3

      കമന്റ് കണ്ടു .. മനസ്സ് നിറഞ്ഞു

  • @neelmathews
    @neelmathews 3 роки тому +2

    Thank you. With your guidance I have chosen the 1 hp pump from Aquatek. Your guidance and dedication to the subject is appreciable.

  • @shijuvarghese5295
    @shijuvarghese5295 3 роки тому +5

    ഈ പമ്പ് ഞാൻ തുണ്ടത്തിൽ നിന്നും 6 മാസം മുൻപ് വാങ്ങിയതാണ് വാടകക്ക് കൊടുക്കാൻ ആണ് വാങ്ങിയത് ഇത് ഉപയോഗിച്ച ആരും മോശം പറഞ്ഞില്ല 17 മീറ്റർ ഹെഡ് പറഞ്ഞാലും ഞാൻ 25 മീറ്റർ വരെ നോക്കി ഡിസ്ചാർജ്ജ് കുറവാണെങ്കിലും നല്ല രീതിയിൽ വെള്ളം എടുക്കുന്നുണ്ട് അടുത്ത സീസണിൽ ഒരണ്ണം കൂടി വാങ്ങണം കാരണം ഈ മോഡലിന് ആവിശ്യക്കാർ കൂടുതൽ ആണ് വില അൽപം കൂടുതൽ ആണ് പക്ഷെ കുഴപ്പമില്ല സാധനം പുലി ആണ് എന്റെ സ്വദേശം നിലമ്പൂർ ആണ്

    • @sidussidus3488
      @sidussidus3488 3 роки тому

      വില പറയുമോ

    • @harihari-qd4kz
      @harihari-qd4kz 3 роки тому

      Najan same itha polatha vguard pumb vanchu super sadhanam toilet waste adikam enthum chaiyam super vadakaku kondu poyavarkum isdapattu aneku same 3 pumb ondu rateum kuravu 10000 mathram

    • @soymonp4269
      @soymonp4269 3 роки тому

      @@harihari-qd4kz എവിടുന്നു വാങ്ങി എത്രയാ ഡെലിവറി

    • @shijuvarghese5295
      @shijuvarghese5295 3 роки тому

      @@harihari-qd4kz ഹെഡ് എത്ര കിട്ടും

    • @thundathiltraders
      @thundathiltraders  3 роки тому

      Thanks a lot for the comment. Iam getting very positive feedbacks about this model.

  • @SN-su4kl
    @SN-su4kl 3 роки тому +1

    Always suggest to connect earthing wire.

  • @balamuralihlmurali7834
    @balamuralihlmurali7834 3 роки тому +1

    Bhai nalla vedio,njan orikkal windingne patti korchokke cmmnt cheydarnu,ningàl korchokke chood aayi,ningale kond etra padikanund chela sitel ettumbol nmmal rand alyarrkkam depth almost 600 ft,ella panikalum almost sitelle 90 pcnt cheydu kodkum ,serious prblm aayl nmmal kondu Varu,almost ellam cheyyum nmlde work shopill ,winding ne patti nmmalk endo kasha pasha undayadai

    • @thundathiltraders
      @thundathiltraders  3 роки тому

      Hi bro 😊 Thanks for the comment.
      Winding ne Patti chodichapol njan choodayi ennano parayunath? Angane sambhavichathayi orkunila. Undenkil kshemikuka. 😊

  • @reshinkp8882
    @reshinkp8882 Рік тому +1

    ചെളിയുള്ള കുളം വൃത്തിയാക്കാൻ ഏതു പാമ്പാണ് നല്ലത് ഭായ്

  • @mukheshmurukan7491
    @mukheshmurukan7491 3 роки тому +1

    Kidu... Frm lee lifts

  • @kodiyahameed6521
    @kodiyahameed6521 3 роки тому +1

    Sir, Dewatering pump make, model No., price etc. were not mentioned. Thanks.

    • @thundathiltraders
      @thundathiltraders  3 роки тому +1

      Brand Aquatex is mentioned in the video.
      model: ADP11
      Price around 16.5K

  • @vasum.c.3059
    @vasum.c.3059 3 роки тому +1

    കൊള്ളാം, ഈ പമ്പിനെക്കുറിച്ചു വിശദമായിതന്നെ പറഞ്ഞതു.

  • @ponnus1519
    @ponnus1519 3 роки тому +1

    use full video head kudiya motor undo e type

  • @santhoshthombra3568
    @santhoshthombra3568 3 роки тому +2

    Self fleimimg പമ്പിന്റെ ചെക്ക് വൾവ് എവിടെ കിട്ടും

  • @abhilashkarikkad2040
    @abhilashkarikkad2040 3 роки тому +2

    സാധാരണ videos കാണുമ്പോൾ Ad വരുമ്പോൾ skip ചെയ്യും, ഈ video യിൽ Ad വന്നപ്പോൾ മുഴുവനായി കണ്ടു ഒരു viewer എന്ന നിലക്ക് എനിക്ക് ഇങ്ങനെ support ചെയ്യാനെ കഴിയു , പകരം വന്ന Technition നെ Mention ചെയ്യാമായിരുന്നു എന്ന് തോനി

    • @thundathiltraders
      @thundathiltraders  3 роки тому +1

      Thanks a lot for the support.
      Puthiya Alu nammude sales rep chettan anu 😁

  • @CtNisar
    @CtNisar 3 роки тому +1

    പുതിയ technician ആരാ... മനോജ് ഏട്ടനാ?

  • @vishnusnair2568
    @vishnusnair2568 3 роки тому +1

    വളരെ useful ആയ വീഡിയോ ❤❤❤👌👌👌👌

  • @nitheeshvijayan5072
    @nitheeshvijayan5072 3 роки тому +2

    ❤👍

  • @sivaramrajeev510
    @sivaramrajeev510 3 роки тому +1

    Pump off akumbol hosil nilkkunna vellam thirichu irangi pokumo

  • @CtNisar
    @CtNisar 3 роки тому +1

    വില 16500/-... തമ്പനെയിലിലെ ഫോട്ടോയിൽ തന്നെ എഴുതിയിരിക്കുന്നു

  • @sajiabrahamsaji8445
    @sajiabrahamsaji8445 3 роки тому +1

    Super 👍

  • @Manucholasseri
    @Manucholasseri 3 роки тому +1

    300 meeter pushing input weater moter undo rate plz

  • @pcmoossa5121
    @pcmoossa5121 3 роки тому +1

    Saptic tankin use cheyan pattiyadundo

  • @ananduiyer5305
    @ananduiyer5305 3 роки тому +2

    എത്ര സമയം വർക്ക് ചെയ്യിക്കൻ പറ്റും??

    • @thundathiltraders
      @thundathiltraders  3 роки тому

      Full ayi vellathil submerge cheythu , voltage um problem ellenki oru 3-4hours oodikam.

  • @afnasafnas676
    @afnasafnas676 3 роки тому +1

    E motor enthu vila und

  • @aneeshsundar4765
    @aneeshsundar4765 3 роки тому +1

    സെപ്റ്റിടാങ്ക് ക്ലീനിങ് ഉപയോഗിക്കുന്ന 1.5 ഹെഡ് ഉള്ള ഒരു പമ്പ് പറഞ്ഞു തരുമോ... അതിന്റെ വിലയും..

  • @mahanteshhatti3249
    @mahanteshhatti3249 2 роки тому +1

    Sir wats the hp of that pump pls tell me

  • @ranjithrk99
    @ranjithrk99 3 роки тому

    Bro enik kinar clean cheyyan maxm head kituna single fase motor venam . Rent nu kodukan anu.. 1.5 sise pipe Ulla oru mukalil vech upayogikuna motorum avasyamund .. onu paranj tharumo

  • @abdulsathar1677
    @abdulsathar1677 3 роки тому +1

    Hote waste Moter?

    • @thundathiltraders
      @thundathiltraders  3 роки тому

      Go for sewage pumps with more solid handling capacity .
      Whatsapp 7034904458

  • @musthafapv1067
    @musthafapv1067 3 роки тому +1

    👍👍👏

  • @thahirch76niya85
    @thahirch76niya85 3 роки тому +1

    Good

  • @nmnoushad
    @nmnoushad 3 роки тому +3

    സെലക്ഷൻ മുഖ്യം
    പംബായാലും
    എന്തായാലും 😂😂

  • @soymonp4269
    @soymonp4269 3 роки тому +1

    ഇതിന്റെ വില എത്രയാ. ഇതിന്റെ 3ഇഞ്ച് ഡെലിവറി പൈപ്പ് ഉള്ളത് ഉണ്ടോ അതിന്റെ വിലയും ഒന്നു parayamo

    • @thundathiltraders
      @thundathiltraders  3 роки тому

      Vila thumbnail koduthitund. 16500/-
      3inch delivery single phase stock ipol varunnila.
      Discharge koodiya 2inch delivery 2HP yil kittum

    • @soymonp4269
      @soymonp4269 3 роки тому

      @@thundathiltraders അതിന്റെ ഹെഡും വിലയും ഒന്ന് parayamo

  • @akhilkrishna3230
    @akhilkrishna3230 3 роки тому +1

    Price pls

  • @ibrhimibrahim859
    @ibrhimibrahim859 3 роки тому +1

    Price ??

  • @sandeeps7282
    @sandeeps7282 3 роки тому +1

    Evide Bro Binu Chettan...

    • @thundathiltraders
      @thundathiltraders  3 роки тому

      Binu chettan restil anu. :)

    • @sandeeps7282
      @sandeeps7282 3 роки тому

      @@thundathiltraders ini pilleru pani padikatte ennu

    • @thundathiltraders
      @thundathiltraders  3 роки тому +1

      @@sandeeps7282 haha . cheriya health issue anu. vykathe pratheekshikkam.

    • @upamanyujena8609
      @upamanyujena8609 3 роки тому

      @@thundathiltraders please tell me the address

    • @upamanyujena8609
      @upamanyujena8609 3 роки тому

      @@thundathiltraders please tell me the address

  • @pമൂവീസ്ക്ലിപ്പ്

    ഹോട്ടൽ വേസ്റ്റ് പറ്റിയ പമ്പ് ഏതാണ് ?

  • @basheermmeyikkal5903
    @basheermmeyikkal5903 3 роки тому +1

    എത്രയാ വില

  • @santhoshjanardhanan6661
    @santhoshjanardhanan6661 3 роки тому +3

    വില പറയാമായിരുന്നു

  • @ameenkk9820
    @ameenkk9820 3 роки тому +1

    ഫോൺ നമ്പർ ഉണ്ടെങ്കിൽ വിടൂ

  • @rajappankottayam6058
    @rajappankottayam6058 3 роки тому

    ഈ കിണറ്റിലെ വെള്ളം കുടിക്കാൻ ഉള്ളതാണോ ?

    • @thundathiltraders
      @thundathiltraders  3 роки тому

      അറിയാൻ വേണ്ടി ആണെങ്കിൽ ഒരു dewatering പമ്പ് സക്ഷന് അടി വശത്തു നിന്ന് ആയതുകൊണ്ട് വെള്ളം കലങ്ങും.
      ഇനി സമയം പോക്കിന് ചോദിച്ചതാണെങ്കിൽ ( മറ്റു commentukalil നിന്ന് അങ്ങനെ തോന്നി ) കിണർ ഇറ്റാലിയൻ മാർബിൾ ഇട്ടാലോ എന്ന ആലോചനയിൽ ആണ്.

  • @sreeabhayam6030
    @sreeabhayam6030 3 роки тому

    വിലയും കാര്യങ്ങൾ ഒന്നും പറഞ്ഞില്ല model നമ്പർ ഇങ്ങന് ഒരു പ്രയോജനവും ഇല്ല

  • @Mariyamdiaryfarmkannur
    @Mariyamdiaryfarmkannur 3 роки тому +1

    👍❤

  • @highlights4972
    @highlights4972 3 роки тому +1

    👍👍👍