ചളി വെള്ളം അടിക്കാൻ ടെക്സ്‌മോ പമ്പുകൾ ! - Texmo-Aquatex ADP Dewatering Pump | SS Impeller | Heavy

Поділитися
Вставка
  • Опубліковано 16 чер 2022
  • For sales inquiries : Thundathil Traders,Perumbavoor ,Ph: 7034904458
    #Dewatering #sewage #waste #Slurry #pump #waterpump
  • Наука та технологія

КОМЕНТАРІ • 139

  • @abhilashkarikkad2040
    @abhilashkarikkad2040 2 роки тому +2

    Nammude jayadevan sir thagarkkukayane,🔥🔥effertum video quality yum 🎈🎈Ithraym information malayalathil adyam👌👌👌👌 jayadevan sir ne kuduthal video yil ulpeduthanam oru pad arivund sir neee

    • @thundathiltraders
      @thundathiltraders  2 роки тому +2

      Thanks a lot bro.
      Kooduthal videos plan cheyunund 😇

  • @faslurahman473
    @faslurahman473 2 роки тому +7

    ഉൽപന്നം വിൽക്കുവാൻ വേണ്ടി ഒരു പാട് ഫേക്ക് വിഡിയൊ കൾ ഇറങ്ങുന്നു കാലത്ത് ഇത്തരം റിയൽ വീഡിയൊ കൾ വളരെയതികം ഉപകാരപ്രതം

    • @thundathiltraders
      @thundathiltraders  2 роки тому

      Thank you 😇

    • @maneshjainkoonthalloor9018
      @maneshjainkoonthalloor9018 19 днів тому

      ഇത് മണല്‍ അടിക്കാന്‍ പറ്റുമോ എത്ര തഴ്ച്ചയില്‍ നിന്നും പമ്പ് ചെയ്യാന്‍ കഴിയും നമ്പര്‍ തരുമോ

  • @vasum.c.3059
    @vasum.c.3059 2 роки тому +1

    ഈ പമ്പിനെക്കുറിച്ചുള്ള നല്ലൊരു വിവരണവും,വീഡിയോയും.👌👌👌.ഇപ്പൊ നോട്ടിഫിക്കേഷൻ വരാറില്ല.

  • @BinoyBethlehem
    @BinoyBethlehem 2 роки тому

    PVC water Tank clean cheyyan pattiya cheriya motor unddo

  • @SN-su4kl
    @SN-su4kl 2 роки тому +11

    Nalla knowledge ulla company person, ella karyavum clear ayi paranju tharunnu, great bro👍👍.

  • @jibyvarghese399
    @jibyvarghese399 2 роки тому +2

    Nannayitundu brother

  • @robinrajan1868
    @robinrajan1868 Рік тому

    Rent kada ullavark, rentinu kodukn sewage nallath ano

  • @sushamask6608
    @sushamask6608 2 роки тому +2

    വിവരണം സൂപ്പർ 👍👍😍

  • @dr.sekarhealthcare.6047
    @dr.sekarhealthcare.6047 11 місяців тому +1

    Good explanations. Will it be good for House septic tank where there is no municipal drainage connection.

    • @thundathiltraders
      @thundathiltraders  11 місяців тому

      Yes. We do have other models with better solid handling capacity.

  • @anilmustang703
    @anilmustang703 2 роки тому +4

    😊wow, excellent delineation

  • @walterdarvin9983
    @walterdarvin9983 2 роки тому +2

    Binu chettan is looking so smart.

  • @sandeeps7282
    @sandeeps7282 2 роки тому +1

    adipoli broi🎉

  • @abbasalif7463
    @abbasalif7463 2 роки тому +1

    Informative 👍👍

  • @terleenm1
    @terleenm1 2 роки тому +1

    Great....

  • @ajayeajaye246
    @ajayeajaye246 2 роки тому +1

    Ningal parayunnathu lub seal mechanicel sealine protect cheyuvan ennanu sarikum oil pumb ayathukondu oil purathuvarathirikuvan alle

    • @thundathiltraders
      @thundathiltraders  2 роки тому

      Dry winding anenkil athinte akathu oil ila. oil chamberil ake ullathu mechanical seal anu.
      Pls confirm with some technicians.

  • @shamshada6242
    @shamshada6242 2 роки тому +1

    Super😍😍😍😍

  • @sureshkunnel7755
    @sureshkunnel7755 2 роки тому +1

    Good

  • @anwarfaris5448
    @anwarfaris5448 2 роки тому +1

    👍

  • @sajeevtu4530
    @sajeevtu4530 2 роки тому +1

    👍👍👍

  • @davidcl2836
    @davidcl2836 Рік тому +1

    The maximum head for this pump

  • @gireeshkumar8751
    @gireeshkumar8751 2 роки тому +1

    Chanakam vellum pulline adikamo

  • @sebastianel8933
    @sebastianel8933 Рік тому +1

  • @sebinsk
    @sebinsk 2 роки тому +1

    Aqua ഗ്രൂപ്പിൻ്റെ pump ഫാക്ടറിയിൽ നിർമിക്കുന്ന
    ഒരു വീഡിയോ ചെയ്യാമോ

  • @Hari-cg3iv
    @Hari-cg3iv 2 роки тому +2

    Septic tank cleaning purpose using moter available

  • @vasilbasi3311
    @vasilbasi3311 2 роки тому +1

    Texmo kolete no 1

  • @amilab5651
    @amilab5651 2 роки тому +1

    Texmo aquatex nalla brand annu. Anthu kondu keralathil dealers valaree kuravu anallo.

    • @thundathiltraders
      @thundathiltraders  2 роки тому

      Maruti showroom pole ennam kanillao Benz showroom 😌

  • @brightcraft7683
    @brightcraft7683 Рік тому +1

    Rental shopleke patumo

  • @ajayeajaye246
    @ajayeajaye246 2 роки тому +1

    Ningal parayunnathu kuree wrong anu.oil submersible ayathukondalle allathe seal working avasyamullathallello

    • @thundathiltraders
      @thundathiltraders  2 роки тому +3

      Dayavu cheythu ee type dry winding motor service cheyunavarumayi contact cheyu.
      Karyangal comment cheyunathinu mumbu onu reconfirm cheyu. Thanks

  • @chippansvlog
    @chippansvlog 2 роки тому +3

    തൊഴുത്തിൽ നിന്നുള്ള സ്ലറി അടിക്കാൻ ഏത് പമ്പാണ് നല്ലത്....

    • @jayadev33
      @jayadev33 2 роки тому +4

      Cow dung pump
      Single phase ൽ ESWP VSF
      Model
      Three phase ൽ ASWP model

    • @thundathiltraders
      @thundathiltraders  2 роки тому +2

      Thanks 👍

  • @jimsoner3094
    @jimsoner3094 2 роки тому +1

    Sewage water adikan ee motor mathiyavumo

  • @ranjithrk99
    @ranjithrk99 2 роки тому +1

    Head ethraya bro

  • @infotainmentmedia8719
    @infotainmentmedia8719 4 місяці тому

    ജയദേവൻ വാരിയർ ആണോ ഇത്???
    നമ്പർ please?

  • @kilikoodu1419
    @kilikoodu1419 Рік тому +1

    How much price please

  • @amilab5651
    @amilab5651 2 роки тому +1

    1:15 pully yuda number kittumoo.

  • @shibujohn8611
    @shibujohn8611 2 роки тому +2

    450 അടി കുഴൽ കിണറുകളിൽ ചളി വെള്ളം അടിച്ചു കളയുമോ വാടകയ്ക്ക്

    • @thundathiltraders
      @thundathiltraders  2 роки тому

      Kuzhal kinaril air compressor vachan clean cheyane. Borewell drill cheyunavare contact cheyu

  • @jayadev33
    @jayadev33 2 роки тому +5

    ഇപ്രകാരമുള്ള ഒരു വീഡിയോ ചെയ്യുവാൻ ഞങ്ങളെ പ്രേരിപ്പിച്ചത് പ്രധാനമായും മൂന്നു കാരണങ്ങളാണ് .....
    1. പമ്പ് സെറ്റ് വാങ്ങുന്നതിനു മുൻപ്ഉപഭോക്താവിനുണ്ടാകുന്ന ആശയ കുഴപ്പങ്ങൾ പരിഹരിക്കുക .....
    2. വാങ്ങിയതിനു ശേഷം അത് എപ്രകാരമെല്ലാം പ്രവർത്തിപ്പിക്കാം .... പ്രവർത്തിപ്പിക്കാതിരിയ്ക്കാം .... എന്നു വിശദമാക്കുക ....
    3. ഇത്തരം പമ്പുകൾക്കു സംഭവിച്ചേക്കാവുന്ന തകരാറുകൾ ..... പരിപാലന രീതികൾ എന്നിവ വിശദീകരിക്കൽ ....
    വീഡിയോ ആദ്യം മുതൽ അവസാനഭാഗം വരെ കണ്ടതിനു ശേഷം മാത്രം
    നിങ്ങളുടെ വിദഗ്ദ്ധ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ .....
    സമയ പരിധിയിൽ ഞങ്ങൾക്കു വിട്ടു പോയവയും കൂടാതെ ഉപഭോക്താക്കൾക്ക് കൂടുതൽ ഉപകാരപ്രദമായ വിവരങ്ങളും ലഭിക്കുമെന്ന് എടുത്തു പറയേണ്ടതില്ലല്ലോ ..... 🙏
    നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങൾ ഒരു Refining process
    ( ശുദ്ധീകരണ പ്രക്രിയ ) ആയിട്ടാണ് കാണുന്നത് ....
    കാരണം ഏതൊരു ഉൽപ്പന്നങ്ങളും അവയുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നത്
    ഇത്തരം feedback
    ലൂടെയാണ് ...... 🙏

    • @abhilashkarikkad2040
      @abhilashkarikkad2040 2 роки тому +2

      Sir, ഒരു Plumber എന്താണോ പറയുന്നത് അതനുസരിച്ച് ലാഭം കിട്ടുന്ന മോട്ടോറുകൾ വാങ്ങുന്നവരാണ് 90% എന്ന് തോന്നുന്നു , എന്നാൽ അതിനു പരി ഒരു Product എങ്ങനെയാവണമെന്നും എങ്ങനെ ഉപയോഗിക്കാമെന്നും അതിന്റെ Pros and Cons A to Z വിവരിച്ച് തന്നതിലൂടെ ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞു
      ഒരു പാട് thanks ❤️

    • @jayadev33
      @jayadev33 2 роки тому +1

      Dear@@abhilashkarikkad2040
      Thank you 🙏

    • @anishjanardhanan3982
      @anishjanardhanan3982 3 місяці тому

      👏👏👏

  • @MRIM020
    @MRIM020 2 роки тому +1

    float switch വെള്ളം മുഴുവൻ വറ്റാൻ അനുവതിക്കില്ല അത് കാണറിൽ ജോലിക്ക് ഭുത്തിമുട്ടാണ് മറ്റൊന്ന് impular വെള്ളത്തിൽ താണു പോക്കാൻ പറ്റാതിരുന്നാൽ കയറിൽ തൂക്കി തന്നെ ജോലി ചെയ്യേണ്ടി വരും അത് പ്രയാസമാണ്. ചരിഞ മോട്ടോർ ചളിയിൽ വെക്കാം അതുപോലെയുള്ളത് ഈ മേൻമയോടെ പ്രതീഷിക്കുന്നു

    • @thundathiltraders
      @thundathiltraders  2 роки тому +1

      Video muzhuvanayi kandu enu viswasikunu.
      1. Float manual ayi work cheyumbol water level thazhe pokuna timeil S2 duty ayi work cheyikam.
      2. Impeller vellathil thazhthi use cheyyam. Mannil pathinju povathe sradichal mathi.
      3. Horizontal ayi use cheyyuna pump vellam kurayunna time il heating issue varum

    • @baijuttk4578
      @baijuttk4578 2 роки тому +1

      ഇത് കുഴൽ കിണർ ചളി valikkanpanttumo

    • @thundathiltraders
      @thundathiltraders  2 роки тому

      @@baijuttk4578 pattila. Borewell air compressor system use cheythe clean cheyan patu

    • @ashtamananil3871
      @ashtamananil3871 12 днів тому

      കിണർജോലിക്കപ്പറ്റിയപുമ്പ് നല്ലത് പറയാമോ (കംപ്ലൈന്റ് കുറഞ്ഞത് )

  • @suhairsuhair8287
    @suhairsuhair8287 2 роки тому +1

    Price

  • @sreekumarsubrahmanyan2295
    @sreekumarsubrahmanyan2295 Рік тому +1

    വലിയ കുളം വറ്റി യ്ക്കാൻ പറ്റുമോ

  • @Entertainmentmediaone
    @Entertainmentmediaone 2 роки тому +1

    ടെക്സ്റ്റ് മോൻറെ ഒരു മോട്ടർ കൊടുക്കാനുണ്ട് core length കൂടിയ മോട്ടോർ ഒന്നേകാൽ കൊന്ന ഹെഡ്

  • @jojijohn56
    @jojijohn56 2 роки тому +3

    ലൂബി പമ്പ് ഞാൻ use ചെയുന്നു 1hp അടിപൊളി ആണ് കാസ്റ് അയൻ ആണ് ഇമ്പലർ

    • @thundathiltraders
      @thundathiltraders  2 роки тому +1

      Headum performances um kuravanu. Pandu deal cheythitund

    • @jojijohn56
      @jojijohn56 2 роки тому +1

      @@thundathiltraders അന്ന് അതേ ഉള്ളരുന്നു ഇപ്പോൾ ഒരുപാട് വന്നിട്ടുണ്ട് ഹെഡ് തീർത്തും കുറവാണ്

    • @thundathiltraders
      @thundathiltraders  2 роки тому +1

      @@jojijohn56 yeah 😇

    • @ajayeajaye246
      @ajayeajaye246 2 роки тому

      Lubi adipoli pumb anu

    • @thundathiltraders
      @thundathiltraders  2 роки тому

      @@ajayeajaye246 reply mugalil koduthitund 😇

  • @rvadakkevalappil
    @rvadakkevalappil Рік тому

    വെള്ളം തീർത്തും വറ്റിക്കാൻ പറ്റില്ലല്ലോ, float ഉള്ളത് കൊണ്ട്

    • @thundathiltraders
      @thundathiltraders  Рік тому

      1.Float manual akiyal full vattikam.
      2. Same model float ellathe available anu
      But motor partial ayi mukki ettu adhikam neram work cheyikan Padilla.

  • @jensonjoseph9541
    @jensonjoseph9541 2 роки тому +1

    ഹലോ എൽദോസ് ഈ മോട്ടോർ ഉണ്ടല്ലോ സ്റ്റെയിൻലെസ് സ്റ്റീൽ കാര്യങ്ങളൊക്കെ ആണെങ്കിൽ ഇതിന് വേറൊരു ഡിഫോൾട്ട് ഉണ്ട് ഞാൻ ഇതേ കമ്പനിയുടെ അല്ല വേറെ കോൺട്രാക്ടർ ഇനി ഉപയോഗിച്ചിരുന്നതാണ് പക്ഷേ ഇതിൻറെ ഇപ്പോഴത്തെ നമ്മൾ

  • @naserovov9390
    @naserovov9390 2 роки тому +1

    ഇതിന്റെ പ്രൈസ് എത്ര

  • @samuttentech7232
    @samuttentech7232 2 роки тому +2

    Head
    Rate

  • @shyjilpaul8791
    @shyjilpaul8791 2 роки тому +1

    ഇതിൻറെ വില എത്രയാണ്

  • @sajiabrahamsaji8445
    @sajiabrahamsaji8445 2 роки тому +2

    എൽദോസ് ഈ മോടൽ ഇo പല്ലർ ലെയ്ത്ത് വർക്ക് ഷോപ്പിൽ പണിത് സാധാ ഡിസൽ എൻജിനിൽ ഫിറ്റ് ചെയ്ത് ഞാൻ വർക്ക് ചെയ്തിട്ടുണ്ട് ഒരു 10 വർഷം മുൻപ്

    • @thundathiltraders
      @thundathiltraders  2 роки тому

      Super 👍
      Impeller cut cheythu open akki use cheyarund.
      Mothathil fabricate cheyyan Nala kashatapadanu .
      Thanks for the comment 😊

    • @abhilashkarikkad2040
      @abhilashkarikkad2040 2 роки тому +1

      Saji chetta motor ippolum undo?

    • @sajiabrahamsaji8445
      @sajiabrahamsaji8445 2 роки тому +1

      @@abhilashkarikkad2040 മോട്ടർ ഉണ്ട് 5 വർഷത്തിൽ ഒരിക്കൽ ഇംപ്ല ലർ മാറ്റം

  • @mustafavv9287
    @mustafavv9287 2 роки тому

    Mannu ellam valicco kandella
    Pattikkarude catta kalagiyavallam onli

    • @thundathiltraders
      @thundathiltraders  2 роки тому +2

      comment cheyanula dirthi manasilakkunu . Mannu valikkuna pump ennala caption , cheli vellam ennanu.
      mannu ettathinu shesham enthu cheythu ? enthu bakki undu ? bakki kidakunath kalayan enthu cheyyanam ? ethinulla ellam answer videoyil undu. Kshemayode kandathinu shesham oru comment koode pratheekshikunu

    • @thundathiltraders
      @thundathiltraders  2 роки тому +1

      watch video from 15:29

    • @jayadev33
      @jayadev33 2 роки тому +1

      Dear Mustafa,
      താങ്കളുടെ അഭിപ്രായം സ്വാഗതം ചെയ്യുന്നു .....
      പക്ഷേ വീഡിയോ ദൃശ്യങ്ങളും .... വിശദീകരണവും മുഴുവനായി ശ്രദ്ധിക്കുവാൻ സമയം ലഭിച്ചിട്ടില്ലെന്നും കരുതുന്നു ..... 🙏

  • @ananthuraj1851
    @ananthuraj1851 20 днів тому

    Flop model, lubi pump is best

  • @pramodmylatt3882
    @pramodmylatt3882 Рік тому +1

    Total head

  • @sreejithsk9839
    @sreejithsk9839 Рік тому +1

    ചേട്ടാ ഫോൺ നമ്പർ ഒന്ന് അയക്കൂ

  • @saheedp3218
    @saheedp3218 2 роки тому +1

    നിങ്ങളുടെ ഷോപ്പ് എവിടെയാണ്

  • @jayadev33
    @jayadev33 2 роки тому +1

    പ്രിയ സുഹൃത്തുക്കളെ .....
    നിങ്ങളേവരുടെയും കമെന്റുകൾ സ്വാഗതം ചെയ്യുന്നു ......
    പക്ഷേ വീഡിയോ മുഴുവനായി കാണുന്നതിനു മുൻപ് പ്രതികരിക്കുന്നത് ശ്രവണവൈകല്യമുള്ള ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിന് കാരണമായേക്കാം ...... 🙏

  • @PrasannaP-hj5wl
    @PrasannaP-hj5wl 2 роки тому +1

    Price

  • @aswinrajs690
    @aswinrajs690 Місяць тому +1

    Price

  • @brightcraft7683
    @brightcraft7683 Рік тому +1

    Price