Again KERALA model well in AFRICAN VILLAGE| malawi diary ♥️

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 490

  • @neethabiring1298
    @neethabiring1298 9 місяців тому +3

    Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala Chachoki Phagwara Punjab San Antonio Texas USA 🥰🥰🥰🥰🥰🥰

  • @sajan5555
    @sajan5555 9 місяців тому +132

    എന്റെ അരുൺ നിങ്ങൾ അവിടെ ജീവിച്ചാൽ മതി. അതാണ് നല്ലത്.. നല്ല കുറെ ആൾക്കാരുടെ കൂടെ കഴിയുക എന്നുള്ളത് തന്നെ ഒരു ഭാഗ്യം ആണ്.. ഇവിടെ ഉള്ള വർഗീയത അവിടെ ഇല്ല എന്ന് വിശ്വസിക്കുന്നു..

    • @mangotree1971
      @mangotree1971 9 місяців тому +14

      അവരെ വിശ്വസിക്കാം.

    • @shreenathnellprambil8475
      @shreenathnellprambil8475 9 місяців тому +3

      It is true br

    • @Sajithakitchan
      @Sajithakitchan 9 місяців тому +5

      100% സത്യം

    • @anilkumarp76
      @anilkumarp76 9 місяців тому +3

      എന്ന് മലപ്പുറത്ത് ജനിച്ചു ജീവിച്ച അരുണിനോട്...😂😂😂

    • @pskabeer9495
      @pskabeer9495 9 місяців тому +1

      അവിടെയും വരും പതിറ്റാണ്ടുകൾ എടുക്കുമെന്ന് മാത്രം
      ഇന്നിപ്പോൾ അവരുടെ മുന്നിലെ പ്രശ്നം ദാരിദ്ര്യം മാത്രമാണ്

  • @AJITHASIVAN-i2s
    @AJITHASIVAN-i2s 9 місяців тому +25

    മതമോ ജാതിയോ നോക്കാതെ മനുഷ്യർ എന്ന പരിഗണനയിൽ വേറൊരു രാജ്യത്തു നിങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾ, എന്ത് പറയണം ❤️❤️❤️❤️❤️❤️❤️❤️❤️ നല്ല makkal❤️

  • @muralikuttappan324
    @muralikuttappan324 9 місяців тому +18

    അഭിനന്ദനങ്ങൾ ഇനിയും നിങ്ങളുടെ പ്രവർത്തനങ്ങളിലൂടെ മലാവി ജനതയ്ക്ക് ഉയർച്ച ഉണ്ടാകുവാൻ. എന്നും പ്രാർത്ഥിക്കുന്നു രണ്ടു പേരെയും ജഗദ്ദീശ്വരൻ രക്ഷിക്കട്ടെ ❤❤❤

  • @Anshidaanshi677
    @Anshidaanshi677 9 місяців тому +25

    അവർക്ക് വേണ്ടി ദൈവം നിയോഗിച്ചത് ആവാം നിങ്ങളെ 🥰🥰

  • @yasarshayan
    @yasarshayan 9 місяців тому +109

    നൂറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിൽ എത്തിയ പോർട്ടുഗീസ്കാരും ചൈനക്കാരും അറബികളുമൊക്കെ നമ്മുടെ ഭക്ഷണ സംസ്കാരത്തിലും നിർമാണ രീതിയിലുമൊക്കെ നൽകിയ സംഭാവനകൾ നമ്മുടെ ചരിത്രത്തിന്റെ ഭാഗമായി കുട്ടികൾ പഠിക്കുന്നു... ഒരു പക്ഷെ നൂറ്റാണ്ടുകൾക്ക് ശേഷം മാലാവി ജനത കിണർ നിർമാണത്തിലും ഭക്ഷണ രീതിയിലും എന്തിനധികം അടുപ്പ് നിർമാണത്തിൽ പോലും ഇന്ത്യ നൽകിയ സംഭവനകളെക്കുറിച്ച പഠിപ്പിക്കുമായിരിക്കാം

    • @bejoybethelkoodal9519
      @bejoybethelkoodal9519 9 місяців тому +7

      Yes, I wish the same.

    • @sasikalanm5517
      @sasikalanm5517 9 місяців тому +6

      arun sumy puthiya villageilveedum well undakunnath ellavarkum abhimanam thanne god bless you

    • @malawidiary
      @malawidiary  9 місяців тому +1

      Thank you 😍

    • @sarammachacko8941
      @sarammachacko8941 9 місяців тому +1

      ആ ചെറിയ കിണർ നന്നാക്കി എടുക്കാൻ അവരെ പഠിപ്പിക്കണം അരുൺ.

    • @TheSharun
      @TheSharun 9 місяців тому

      Evide vannitane avar ethoke padichath

  • @padminipk3292
    @padminipk3292 9 місяців тому +44

    Super.... നിങ്ങളുടെ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. പാവങ്ങൾക്ക് ഇത്ര പൈസ ചിലവാക്കാൻ ഇല്ലായിരിക്കും. നിങ്ങളുടെ കൂടെ ദൈവം തീർച്ചയായും ഉണ്ടായിരിക്കും.

  • @geenabenoy9979
    @geenabenoy9979 9 місяців тому +8

    beautiful place and nice people

  • @raveendranathaneacharath3288
    @raveendranathaneacharath3288 9 місяців тому +140

    മലാവി സർക്കാർ സോഷ്യൽ വ൪ക്കിന് വല്ല അവാർഡ് കൊടുക്കുന്നുവെങ്കിൽ എന്റെ അരുണു൦ സുമിയു൦ അതിന് അ൪ഹരാണ്...

    • @gopalannp1881
      @gopalannp1881 9 місяців тому +3

      അതെ. എന്തുകൊണ്ടും ഇവർക്ക് അതിനുള്ള അർഹത ഉണ്ട്.

    • @Kityeee
      @Kityeee 7 місяців тому

      Malaboyo🤣🤣🤣🤣 uno .. 🌎polullavarude prethyaka arharanu ivar.... Eeenilaykkupoyaal... Ivar nobel varee bedichedukkum... 🤗

  • @gopalannp1881
    @gopalannp1881 9 місяців тому +4

    "പരോപകാരാർഥം ഇദo ശരീരം" . മലാവി എന്ന ആഫ്രിക്കൻ രാജ്യത്ത് ഉപജീവനത്തിനായി എത്തിയ നിങ്ങളുടെ ജീവിതം ധന്യമാണ്. അവിടത്തെ പാവപ്പെട്ടവർക്ക് നിങ്ങൾ ചെയ്യുന്ന ഓരോ കാര്യങ്ങളും വളരെ കൗതുകത്തോടെ ഞങ്ങൾ വീക്ഷിക്കുന്നു. മറ്റുള്ളവർക്ക് നന്മ ചെയ്യാനുള്ള നിങ്ങളുടെ നല്ല മനസ്സിന് നമസ്കാരം. സൽപ്രവർതികൾ തുടരുക. എല്ലാവിധ നന്മകളും നേരുന്നു

  • @salujoseph8000
    @salujoseph8000 9 місяців тому +12

    Thamala is a good speacher and communicator

  • @arulsam211
    @arulsam211 9 місяців тому +1

    Thanks!

  • @hemarajn1676
    @hemarajn1676 9 місяців тому +1

    നിങ്ങൾ ചെയ്യുന്നത് മനുഷ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക. എല്ലാ വിധ ആശംസകളും നേരുന്നു.

  • @powerworkview
    @powerworkview 9 місяців тому +1

    കുടിവെള്ളം സഹായം എത്തട്ടെ നിങ്ങളിലൂടെ ❤എല്ലാ വീഡിയോസും കാണാറുണ്ട് ❤ ഇനിയും ഒരുപാട് പേരെ സഹായിക്കാൻ പറ്റട്ടെ ❤എന്ന് കോഴിക്കോട്ടു നിന്നും ഒരു കിണറു പണി ടീം🔥

  • @jancymonson6216
    @jancymonson6216 9 місяців тому +3

    Neat and clean villages

  • @veeramanisanthanam1535
    @veeramanisanthanam1535 9 місяців тому +7

    നിങ്ങളുടെ പ്രവർത്തനങ്ങൾ നല്ലതുപോലെ തുടരട്ടെ ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ🤝🤝 ആശംസകൾ

  • @arch9025
    @arch9025 9 місяців тому +15

    ഒരുപാട് കിണർ ഉണ്ടാകാൻ സാധിക്കട്ടെ ❤❤

  • @rajagopalannair5745
    @rajagopalannair5745 9 місяців тому

    A GREAT JOB wonderful KEEP IT UP 👍

  • @nishavijayan5836
    @nishavijayan5836 9 місяців тому +10

    അരുൺ ബ്രോ നമ്മുടെ നാട്ടിൽ പണ്ട് കാലത്തു പഞ്ചായത്ത് കിണറുകൾ ഉണ്ടായിരുന്നു കുറച്ചു വീതിയിൽ കുട്ടിയാൽ ഒരേ സമയം മൂന്ന് കപ്പി ഉപയോഗിച്ച് വെള്ളം കോരി എടുക്കാൻ kazhiyum💪💪💪💪

    • @malawidiary
      @malawidiary  9 місяців тому +5

      ഇനി നമ്മൾ അങ്ങനെ ഉള്ള കിണറുകൾ ആണ് പണിയാൻ പോകുന്നത്

  • @beenabeena1730
    @beenabeena1730 9 місяців тому +3

    ഒരുപാട് നല്ല കാര്യങ്ങൾ ഇനിയും ഇനിയും ചെയ്യാൻ രണ്ടുപേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️🥰🥰❤️

  • @artoflovedrawing1775
    @artoflovedrawing1775 9 місяців тому +4

    നിങ്ങളുടെ പുതിയ വർക്ക്‌ അടിപൊളി ആകട്ടെ ❤😍

  • @hopeman52971
    @hopeman52971 9 місяців тому +2

    Hi Arun Sumi Good job God Bless you more

  • @sundharappysworld9895
    @sundharappysworld9895 9 місяців тому

    Good👍നിങ്ങൾ ചെയ്യുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.ഇവരെ എല്ലാം നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.

  • @susyabraham4705
    @susyabraham4705 6 місяців тому

    Very good👌👌👌

  • @anisreenijoosh8160
    @anisreenijoosh8160 9 місяців тому +3

    സന്തോഷം.. വേഗം പുതിയ കിണർ വരട്ടെ

  • @shanukottu5347
    @shanukottu5347 9 місяців тому +3

    God bless you dears❤️❤️

  • @dasdevasya
    @dasdevasya 7 місяців тому

    You are done a good job, god bless you all 🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @clearthings9282
    @clearthings9282 9 місяців тому +6

    Pravaachakan paranju, cheyyan pattiyathil ettavum nalla daanam kinar undaakki kodukkuka ennullathaanu🤲🤲🤲🌹🌹🌹🌹

  • @ritshere3123
    @ritshere3123 9 місяців тому +1

    Good job kutties..dhyrayamayi munnotu poku..God bless you❤❤❤

  • @anshadem5781
    @anshadem5781 9 місяців тому +1

    അവിടുത്തെ MP നിങ്ങളോട് സംസാരിച്ചതിൽ ഒരു സന്തോഷവും അഭിമാനവും തോന്നുന്നു 🌹🌹🌹❤️❤️❤️🙏🙏🙏🙏

  • @santhoshk8863
    @santhoshk8863 9 місяців тому +14

    ഒരു 9കോൽ വട്ടം ഉള്ള കിണർ കുഴിക്കു അപ്പോൾ 40കുടുബതിന് അവശ്യത്തിൽ കൂടുതൽ വെള്ളം കിട്ടും

    • @malawidiary
      @malawidiary  9 місяців тому

      Ok

    • @pancyn5914
      @pancyn5914 9 місяців тому +1

      എത്ര മീറ്റർ എന്ന് പറയാമോ?

  • @aleenaprasannan2146
    @aleenaprasannan2146 9 місяців тому +1

    17:45 It will be a good idea to build a small raised barrier for the well to avoid rainwater directly getting in. Otherwise the well water can get contaminated from whatever gets washed in from surface during rains

  • @navithavijith7263
    @navithavijith7263 9 місяців тому +1

    നല്ല ഉധ്യമം ആശംസകൾ അരുൺ & സുമി

  • @sanilairikoorkumari4698
    @sanilairikoorkumari4698 9 місяців тому +1

    Malappurathinte nanmaningalilundi. Adanu idupole alkkare sahayikkan 2perkkum kazhiyunnadu❤❤❤❤

  • @channelone8643
    @channelone8643 9 місяців тому

    #all construction

  • @ABDAbd-ho4ex
    @ABDAbd-ho4ex 9 місяців тому

    Congratulations Arun Sumi. God bless You

  • @rosilyjoseph6409
    @rosilyjoseph6409 9 місяців тому +2

    Thamala Midukki kutty ❤❤❤❤

  • @lethikap9125
    @lethikap9125 9 місяців тому

    Nammude nattil vettila kodikku valkulom inganeya undakkunne ippo athu kanaan malawi diary venom❤

  • @mariammamathew2376
    @mariammamathew2376 9 місяців тому +1

    ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ.❤🙏

  • @anilkumarp76
    @anilkumarp76 9 місяців тому

    Also think about harvesting rain water...

  • @harikumargopal1870
    @harikumargopal1870 9 місяців тому +1

    Well done Arun and sumi God bless you ❤🙏

  • @JSV11111
    @JSV11111 9 місяців тому +1

    Both of your name will be recorded in History of this country. Congratulations 🎉🎉. History Makers

  • @aelredsaizar7976
    @aelredsaizar7976 9 місяців тому

    Good Arun & Sumi..nice work... God Bless you both.

  • @ValsalaValsala-l1q
    @ValsalaValsala-l1q 3 місяці тому

    Arun Sumi &Thamala Naskaram 👍🏻❤️❤️❤️❤️🙏🏻

  • @Josegkundara
    @Josegkundara 9 місяців тому +5

    Good great work God bless you

  • @sreedevisreji9008
    @sreedevisreji9008 9 місяців тому

    Good 👍👍😊

  • @manujose-p2m
    @manujose-p2m 9 місяців тому

    Avasaanam.ningal Karayaan yidvaraathirikatee god bless you and your family ❤

  • @shylavarghese4354
    @shylavarghese4354 9 місяців тому

    Well done Arun and Sumi.God bless you.❤

  • @bibinmathewsebastian6607
    @bibinmathewsebastian6607 9 місяців тому

    Can you please share the details of machine used in finding ground water?

  • @sherlyjoy9252
    @sherlyjoy9252 9 місяців тому +1

    Arunmone Sumimole Malavi Malayalikalude abimanamaki mati God bless you Ekm munambam😊

  • @sherinprathap2404
    @sherinprathap2404 9 місяців тому

    vazhiyarikil red colorile pookkalude oru vasandhakalam virunnu vannathupole❤ 2 perkkum niraye nanmmakal undavattetto😊😊❤🙏

  • @truth895
    @truth895 9 місяців тому

    Arunundu koode Sumiyundu❤❤❤❤😊😊😊.. You are great🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @thankamainthankamain5561
    @thankamainthankamain5561 4 місяці тому

    🎉🎉🎉

  • @thomasmorgan2669
    @thomasmorgan2669 9 місяців тому

    മലാവി ഫുൾ സപ്പോർട്ട്.👍👍👍

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 9 місяців тому +5

    റിയാന്റെ കിണർ എന്ന പുസ്തകം ആരെങ്കിലും വായിച്ചിട്ടുണ്ടോ ? ഇല്ലെങ്കില് വായിക്കുക.., ഇവരുടെ പ്രവർത്തനം പോലെ ഒരു കുഞ്ഞിന്റെ real അനുഭവമാണ് ആ പുസ്തകം..

  • @sarafasunavas3491
    @sarafasunavas3491 9 місяців тому

    നിങ്ങളെ രണ്ടാളെയും ദൈവം അനുഗ്രഹിക്കട്ടെ

  • @nahiyannishan3748
    @nahiyannishan3748 9 місяців тому +1

    Arun and sumi kutty oralk kudikkan vellam kodukkunnathil kooduthal punyam vere illa 🙏🙏

  • @vasakeer.786
    @vasakeer.786 9 місяців тому

    അരുൺ ഭായ് ഒരുപാട് ആൾക്കാരെ തളർത്താൻ ഉണ്ടാവും അതൊന്നും നമ്മൾ നോക്കരുത് പക്ഷേ നമുക്ക് ശരിയെന്ന് തോന്നുന്നത് നമ്മൾ ചെയ്യുക

  • @jaithasunilkumar375
    @jaithasunilkumar375 9 місяців тому +1

    മാലാവിയിലെ പുതിയ കിണറുകൾ പെട്ടന്ന് തന്നെ റെഡിയാകട്ടെ... 🙏🏾🙏🏾👌🏾👌🏾

  • @tvarghese5433
    @tvarghese5433 9 місяців тому

    ദൈവം നിങ്ങളോടുകൂടെ ഉണ്ട് മക്കളെ. എല്ലാ നന്മകളും നേരുന്നു. ❤❤❤🌹🌹🌹🌹🙏🙏🙏

  • @SujathaManomani
    @SujathaManomani 9 місяців тому +1

    ❤❤❤ Happy News

  • @prajoshvava7753
    @prajoshvava7753 9 місяців тому

    അരുൺ നീ ചെയുന്നത് നല്ലകാര്യം അണ് നീ വിഡിയോ ഇടുബോൾ നമുക്ക് മനസിലാവും പക്ഷെ നി പറയുന്നത് അവർക്ക് മനസിലാവില്ല എത്രയും പെട്ടന്ന് അതിനൊരു കാണണം വിഡിയോ പോളി 👍👍👍

    • @malawidiary
      @malawidiary  9 місяців тому

      ഞങ്ങൾ പറയുന്നത് അവർക്ക് മനസിലാവും ഇംഗ്ലീഷ് അറിയാൻ ഇവർക്ക് പിന്നെ ഇവരുടെ ഭാഷയിൽ തമാല പറഞ്ഞു കൊടുകും എല്ലാവർക്കും മനസ്സിലാവാൻ

  • @alienrobin2143
    @alienrobin2143 9 місяців тому +1

    Nice..❤❤❤❤❤❤

  • @vinodkyl8010
    @vinodkyl8010 9 місяців тому

    While digging well the diameter should increase a little bit, then a good seepage will be there and we can expect more water in all seasons.

  • @ShajiMichael
    @ShajiMichael 9 місяців тому

    പ്രശംസനീയം 👍🏼👍🏼❤️❤️വാക്കുകൾക്കതീതം 🙏🏼🙏🏼

  • @thomasmathai4896
    @thomasmathai4896 9 місяців тому +1

    Dig as a small lake . Thamala has leadership gene .

  • @sidharthanmasidhartha736
    @sidharthanmasidhartha736 9 місяців тому

    എല്ലാവിധ ആശംസകളും തങ്കുന് സുഖാണോ

  • @meenumeenu4519
    @meenumeenu4519 9 місяців тому +1

    നമസ്കാരം അരുൺ & സുമി ❤️❤️❤️🥰🥰🥰🤝

  • @manu009krishna
    @manu009krishna 9 місяців тому

    Thamara bhayangara prasangam anallo… onnum manasilayilkilum …. Manasilayapole irunnu kanam 😂🥰😍

  • @mohandaspalamoottle2903
    @mohandaspalamoottle2903 9 місяців тому

    ❣️❣️❣️❣️... Congrats👍👏

  • @reshmithankamanisomadathen4918
    @reshmithankamanisomadathen4918 9 місяців тому

    Sumi & arun kuduthal projects avide nadappilakan ningalkku sadihikkatte wish you all the best 🎉🎉

  • @bachenmathew9137
    @bachenmathew9137 9 місяців тому

    അടിപൊളി.. നല്ല കുടിവെള്ളം കിട്ടട്ടെ...🥰🥰👍💪

  • @adv.lakshmidas
    @adv.lakshmidas 9 місяців тому

    Ningalude vedio ntha varathenn alojich erikarunu 🥰🥰🥰🥰

  • @alitk6926
    @alitk6926 9 місяців тому

    Sooper sooper sooper

  • @bijujoseph3269
    @bijujoseph3269 8 місяців тому

    Best wishes

  • @Merlin311
    @Merlin311 9 місяців тому

    Keep going guys 💪💪💪💪💪🎉🎉🎉.. oru Q and A section cheyyane plz😊😊😊

  • @rojanksunil7359
    @rojanksunil7359 9 місяців тому

    To..
    .
    .
    .
    .
    .
    Tamala ❤
    Keep translating and saport our dear Malawi diary couple's 💖😍🫰🫰🫰
    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ZeraShahabas
    @ZeraShahabas 9 місяців тому +1

    42 families undaavum because avar motor vachtt tttallallo edkkunnath athaaavum😊

  • @user-mre40n
    @user-mre40n 9 місяців тому

    ഇതാണ് സാമൂഹ്യ പ്രവർത്തനം. മലയാളികൾക്ക് അഭിമാനം🎉🎉🎉🎉

  • @nishantca4596
    @nishantca4596 9 місяців тому

    I am a fan of Tamala.. You should do a video about her.. 🙂 And help her start her own channel as well.. may be..

  • @VasanthaRajan121
    @VasanthaRajan121 9 місяців тому

    മോളെ എന്ത് ചെയ്യാൻ ഞാൻ നിങ്ങളെ സഹായിക്കണം എന്ന് ആഗ്രഹം ഉണ്ട് എന്താ ചെയ്ക.. നമ്മൾക് ഓരോ കഷ്ടം ഉണ്ട് അതിൽ കൂടി കടന്നു പോകുമ്പോൾ.... നിങ്ങൾ ചെയ്യുന്ന സേവനങ്ങൾ കണ്ണ് നിറയുക ആണ് കാണുമ്പോൾ എല്ലാം ദൈവം തുണക്കട്ടെ

    • @malawidiary
      @malawidiary  9 місяців тому

      നമ്മളെ ഇത് പോലെ വിഡിയോ കണ്ടു സഹായിച്ചാൽ മതി അതാണ് ഏറ്റവും വലിയ സഹായം

  • @bees8107
    @bees8107 9 місяців тому

    താമല നല്ല സ്മാർട്ട്‌ സുന്ദരി ആയല്ലോ

  • @IhsanpvPv
    @IhsanpvPv 9 місяців тому

    You can arrange one hand driving water pump

  • @LeenaPk-e5g
    @LeenaPk-e5g 9 місяців тому

    എല്ലാവർക്കും നല്ല കുടിവെള്ളം കിട്ടട്ടെ.

  • @anilkumarp76
    @anilkumarp76 9 місяців тому

    അരുൺ, വെള്ളത്തിന് ക്വാളിറ്റി കുറവ് ഉണ്ടെങ്കിൽ വെള്ളം ഫിൽട്ടർ ചെയ്യുന്നത് അവരെ പഠിപ്പിക്കാം...

  • @vineethamohan6206
    @vineethamohan6206 9 місяців тому

    Very good ❤❤❤ ആശംസകൾ❤❤❤❤

  • @gireesanma5589
    @gireesanma5589 9 місяців тому

    ആദ്യം കണ്ട ഗ്രാമത്തിൽ തന്നെയാണ് കിണർ കുഴിക്കേണ്ടത് പതിയെ എല്ലാവരെയും സഹായിക്കാൻ സാധിക്കട്ടെ നിങ്ങൾ സഹായിക്കുന്നത് കാണുബോൾ ഒരുപാട് സന്തോഷം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @geethammaak6
    @geethammaak6 9 місяців тому +3

    ധാരാളം കിണറുകള് കുഴിക്കാനും ശുദ്ധമായ വെള്ളം കിട്ടാനും കഴിയട്ടെ👍🙏🌷

  • @savithrik4287
    @savithrik4287 9 місяців тому

    നല്ലത് വരട്ടെ 👍👍👍👍👍

  • @jabirkavungal6126
    @jabirkavungal6126 9 місяців тому

    Well-done bro and sis

  • @abcdefg2121
    @abcdefg2121 9 місяців тому

    അരുൺ. സുമി അവർ പറഞ്ഞത് ശരിയാവാം. കാരണം എന്റെ നാട്ടിൽ നൂറിൽ പരം കുടുംബങ്ങൾഒരു ചെറിയ കുളത്തിൽ നിന്നും വെള്ളം ഉപയോഗിച്ചിട്ടുണ്ട് എല്ലാ ആവശ്യങ്ങൾക്കും

  • @avani6257
    @avani6257 9 місяців тому

    Love you ❤ super video ❤

  • @sudhimolvijayan6197
    @sudhimolvijayan6197 9 місяців тому

    It's not charity, you guys doing a great social service, wish to meet you in Malawi ❤ may be in future god ll take a plan ❤❤ lots of 💕

  • @josephcorreyo9627
    @josephcorreyo9627 9 місяців тому +1

    ദൈവാനുഗ്രഹം ഉള്ള നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കും എന്ന് നിങ്ങൾ ഇതിന് മുമ്പ് തെളിയിച്ചു. ധൈര്യമായി മുന്നോട്ട് പോകു . രണ്ട് മക്കൾക്കും ആശംസകൾ നേർന്നു കൊള്ളുന്നു.

  • @shahidanusrat6086
    @shahidanusrat6086 9 місяців тому +1

    Queen 👑❣️👑 mam love from Pakistan 🙂❤️💐❤️☺️

  • @MuhammadA-do4js
    @MuhammadA-do4js 6 місяців тому

    Danam ullavar arunine sahayichal kooduthal kinar undakum

  • @jeenas8115
    @jeenas8115 9 місяців тому

    അഭിനന്ദങ്ങൾ മക്കളെ❤❤❤❤❤❤❤❤❤❤❤❤

  • @Simplylilly123
    @Simplylilly123 9 місяців тому

    You are great. No words to express my admiration.

  • @askarkwt8471
    @askarkwt8471 9 місяців тому

    Ak❤️❤️👌

  • @Renjini123-t2b
    @Renjini123-t2b 9 місяців тому

    Hai Arun SumiGod bless you❤🙏