cooking rice soup and vegetable puzhuk🍛 African village life

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 1 тис.

  • @rasheeda3568
    @rasheeda3568 Рік тому +201

    ആരും അല്ലാത്തവരെ, ആർക്കും വേണ്ടാത്ത വരെ സ്വന്തമാക്കിയ അരുണും, സുമിയും ❤❤❤

  • @anildprakash
    @anildprakash Рік тому +122

    സുമി ...അരുൺ ...നിങ്ങൾ ചെയ്യുന്നത് മനുഷ്യ കാരുണ്യ പ്രവർത്തനമാണ്....തുടരുക ...എല്ലാ ഭാവുകങ്ങളും

  • @bees8107
    @bees8107 Рік тому +239

    സമ്പന്നർ അല്ലെങ്കിലും സന്തോഷം ഉള്ള അമ്മമാർ. കാണുന്നവർക്കും സന്തോഷം

    • @malawidiary
      @malawidiary  Рік тому +4

      💜💜

    • @bhargaviamma7273
      @bhargaviamma7273 Рік тому +3

      അത്യാഗ്രഹി സമ്പന്നത ആഗ്രഹിക്കുന്നു അഹങ്കരിക്കുന്നു. മന.സമാധാനം അതോടെ നഷ്ടമാവുന്നു......
      അല്ലാത്തവർക്കു സമാധാനവും.

    • @susammamonichan8781
      @susammamonichan8781 Рік тому

      Hjhixk k😊😊hk

    • @BINDULK-r7n
      @BINDULK-r7n Рік тому +1

      നമ്മുടെ നാടുപോലെ

    • @MollySalimon
      @MollySalimon Рік тому

      Vn

  • @-bi1oasis8r2efr
    @-bi1oasis8r2efr Рік тому +17

    എന്ത് കൊടുത്താലും സന്തോഷത്തോടെ കഴിക്കുന്ന മക്കൾ 🥰🥰🥰

  • @mariammamathew2376
    @mariammamathew2376 Рік тому +53

    മക്കളുടെ സന്തോഷം കാണുമ്പോ നമുക്കും സന്തോഷം. കുഞ്ഞുമക്കൾ പതിവില്ലാത്ത പലതരം foods കഴിച്ചു ആരോഗ്യം മച്ചപ്പെട്ടിട്ടുണ്ട്. Dressingilum പുരോഗമനം ഉണ്ട്‌. എല്ലാം നിങ്ങളുടെ സ്നേഹപൂർണമായ ഇടപെടൽ ❤❤❤ deivanugraham ധാരാളം ഉണ്ടാവട്ടെയെന്നാശംസിക്കുന്നു 🥰🥰🥰👍🏻👍🏻👍🏻🙏🙏🙏

  • @vinusworld7126
    @vinusworld7126 Рік тому +86

    എന്ത് കൊടുത്താലും ഭയങ്കര സന്തോഷമുള്ള കൂട്ടുകാരാണ് അമ്മമാരും മക്കളും സുമി& അരുൺ🙏

  • @shiny6986
    @shiny6986 Рік тому +42

    സുമി and അരുൺ.. Great job you both doing... എന്തൊരു pure happiness ആണ് ആ മനുഷ്യർക്കു.. Bless you all!!

  • @sudhac-bw7fo
    @sudhac-bw7fo 11 місяців тому +7

    ഇവർ ഉണ്ടാക്കിയ ആഹാരം കഴിക്കുന്നത് കാണുമ്പോൾ അറിയാം അവരുടേ സന്തോഷം മുഖത്ത് കാണാം ,, ഇതാണ് അന്നധാനം , വിശക്കുന്ന ആളുകൾക്ക് ഒരു നേരം ഭക്ഷണം കൊടുത്താൽ മതി , അവർ ഒരിക്കലും മറക്കില്ല , God bless you dear സുമി അരുൺ 🙏🙏🙏🙏🙏

  • @SinduSajeev-oq7no
    @SinduSajeev-oq7no Рік тому +72

    കഞിയും പുഴുക്കും നന്നായിട്ടുണ്ട് അടിപൊളി❤

  • @jancyjoannadevadhas2234
    @jancyjoannadevadhas2234 Рік тому +4

    നിങ്ങൾ രണ്ടുപേരും ഭാഗ്യമുള്ളവരാണ് ഇത്രയും സ്നേഹമുള്ളവരുടെ കൂടെ നില്കാൻ കഴിയുന്നത് 🥰🥰🥰🥰🥰🥰🥰God bless uuu dears

  • @sreedevibalan8873
    @sreedevibalan8873 Рік тому +42

    കാണുന്നവരുഡേ വയറു നിറയും സുമി മോളെ അരുൺ മോനെ god bless 🙏🙏🙏🙏❤️❤️❤️

  • @vavavava6057
    @vavavava6057 Рік тому +53

    എന്തൊരു സന്തോഷം ആണ് മക്കൾക്ക്‌ 🥰. മിടുക്കരായി. സുമി അരുൺ ദൈവം നിങ്ങൾക് എഴിരട്ടിയായി പ്രതിഫലം തരട്ടെ 🙏🏻🥰❤️🌹

  • @KabirHydru
    @KabirHydru 11 місяців тому +5

    സ്ത്രീക്ക് ദൈവം ഏൽപ്പിച്ച കർത്തവ്യം. നിർവ്വഹിക്കുക..
    ഞാനും ഒരമ്മയാണെന്നും... എനിക്കും ആവാം ഈ ലോകത്തിനൊരു. പ്രജയെ നെൽകാൻ എന്നുമുള്ള.കർത്തവ്യം നിറവേറ്റുക..
    എന്നിട്ടതിൽ അഭിമാനം കൊള്ളുക. 👍💕

    • @malawidiary
      @malawidiary  11 місяців тому +10

      അതൊക്കെ സമയം ആവുമ്പോൾ ഉണ്ടാവും നമ്മുടെ ജീവിത ലക്ഷ്യം എന്നത് ഒരു പ്രജയെ ഉണ്ടാകുക എന്നത് അല്ല ഉള്ള പ്രജകൾക്ക് എന്തെങ്കിലും ഒക്കെ നല്ലത് ചെയ്യുക എന്നത് ആണ് നമ്മുടെ പ്രദാന ലക്ഷ്യം അതു നാം നിറവേറ്റുക

  • @arunkichu5354
    @arunkichu5354 Рік тому +43

    ഫിസിൽ കേട്ടപ്പോ എല്ലാവരും ഓടി. പാവം കുട്ടികൾ ആദ്യം ആയിട്ടല്ലേ കാണുന്നെ 🧡🧡🧡🧡🧡🧡🧡🧡🧡

  • @babualoor4491
    @babualoor4491 Рік тому +43

    Dear Sumi, കഴിയാവുന്ന ആഫ്രിക്കൻ പദങ്ങളും ഞങ്ങളെ പരിചയപ്പടുത്താൻ മറക്കല്ലേ... കുക്കർ കുട്ടികളെ പേടിപ്പിച്ചു.... ചിരിവന്നു ... നല്ല രസികൻ ഭക്ഷണം ...
    പിന്നെ, കുട്ടികളുടെ കെട്ടിലും മട്ടിലും നല്ല വ്യത്യാസമുണ്ട് ... നല്ല വൃത്തിയുള്ള വസ്ത്രങ്ങൾ ... നല്ല നന്മയുള്ള കുട്ടികൾ .... നിങ്ങ ളിവരുടെ ദൈവം തന്നെ.

  • @premamm5251
    @premamm5251 Рік тому +16

    മലയാളക്കരയുടെ നൻമ മരത്തിന്റെ സുഗന്ധവാഹകരായി അങ്ങ് മലാവിയിൽ എത്തി മലയാളക്കരയുടെ അഭിമാനമായി വീണ്ടും വീണ്ടും ഉയരങ്ങളിലെത്തട്ടെ എന്നാശംസിക്കുന്നു അതിനായി പ്രാത്ഥിക്കുന്നു

  • @varshavenu8961
    @varshavenu8961 Рік тому +65

    ഉണ്ടാക്കാൻ എളുപ്പം ഉള്ള food കൂടുതൽ പഠിപ്പിക്കുക❤️❤️❤️

  • @jmsairing4916
    @jmsairing4916 Рік тому +1

    Verygood . ,kanjeem puzhukkum .😊 adipoli

  • @randomeditzz1111
    @randomeditzz1111 Рік тому +19

    It's looks delicious because you guys add the magical ingredient "LOVE" without expecting anything from them. മനസ്സു നിറയുന്ന കാഴ്ച ❤

  • @jayaprakashn452
    @jayaprakashn452 8 місяців тому +2

    കുറേ കൂടി വെള്ളം ചേര്‍ത്ത് ല്‍ നന്നായി. കോരി കുടിക്കാന്‍ വളരെ എളുപ്പമാ യിരുന്നു..സൂപ്പര്‍

  • @amameerarasheed7523
    @amameerarasheed7523 Рік тому +5

    Chappathy & manja urulakizhangu curry

  • @Amidshok
    @Amidshok 10 місяців тому +1

    സൂപ്പർ രണ്ടു പേർക്കും അഭിനന്ദനങ്ങൾ.... 👍👍👍👍❤️❤️❤️❤️❤️

  • @chandraraju1212
    @chandraraju1212 Рік тому +6

    അരുൺ സുമി ഇത്ര ചെറുപ്പത്തിലേ ഇത്രയും പേർക്ക് ഭക്ഷണം ഉണ്ടാക്കാൻ എങ്ങനെ സാധിക്കുന്നു great 👍👍👍

  • @Sibu-u3b
    @Sibu-u3b Рік тому +1

    Super......

  • @aashi1709
    @aashi1709 Рік тому +5

    ❤❤❤

  • @sindhuunnikrishnan1459
    @sindhuunnikrishnan1459 4 місяці тому

    God bless you 🙏 ❤ 🙌 ♥

  • @ranimariamma6383
    @ranimariamma6383 Рік тому +20

    പുഴുക്ക് സൂപ്പർ 😊god bless both of you

  • @radhikaradhu2623
    @radhikaradhu2623 Рік тому

    ❤❤❤❤sa

  • @rajeenarajeenamol9765
    @rajeenarajeenamol9765 Рік тому +7

    Adipoli❤❤

  • @bijuz2026
    @bijuz2026 5 місяців тому

    💥👍👍

  • @gopakumarvr7883
    @gopakumarvr7883 Рік тому +15

    It's good that you introduced Kanji and Puzhukku, It's really a complete food , and very good for health.
    In my opinion, we should introduce all kind of Puzhukku to them. But remember include any kind of pulses, that only we can assure Proteins.

  • @midhunmidhunraju4732
    @midhunmidhunraju4732 6 місяців тому

    Great 🙏

  • @vishaprasad8976
    @vishaprasad8976 Рік тому +6

    കഞ്ഞിയും പുഴുക്കും സൂപ്പർ അവർ സന്തോഷത്തോടെ കഴിക്കുന്നത്‌ കണ്ടപ്പോൾ നമുക്കും ഒരുപാട്‌ സന്തോഷമായി

  • @SubindasAlfarah
    @SubindasAlfarah 3 місяці тому

    Nammude nattukarayathil abhimanam thonnunnu god bless you 🙏

  • @ushakumaripp42
    @ushakumaripp42 Рік тому +4

    Super മക്കളെ cooker വിസ്സിൽ super ഒരുപാട് ചിരിച്ചു. അവർക്ക് food നല്ലോണം ഇഷ്ടായി എന്നു മനസ്സിലായി ഇനി ഒര് ദിവസം പായസം വെച്ച് കൊടുക്കണം

  • @Anuraj288
    @Anuraj288 Рік тому +2

    Hallo bro and sis ningalude video kurachu nalayi follow cheythu varunnu ningale orupadu ishtamayi ningalude videos m pinne ningalude oro pravavarthakakangalum orupadu ningal valartte ♥️♥️🥰♥️♥️♥️🥰🥰🥰🥰

  • @busharahakeem378
    @busharahakeem378 Рік тому +10

    ഒരുപാട് ഒരുപാട് സന്തോഷം തോനുന്നു അവരൊന്നും സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല ഇത്രക് രുചിയുള്ള ഭക്ഷണം കഴിക്കാൻ സാധിക്കുമെന്ന് നമ്മുടെ നാട്ടിലെ ഭക്ഷണം അവർ എത്ര ഇഷ്ടത്തോടെ ആണ് അവര് കഴിക്കുന്നത് 😍🥰 സന്തോഷത്തോടെ അവർക്ക് അത് വെച്ച് വിളമ്പി കൊടുക്കുന്ന സുമിക്കും അരുൺ ചേട്ടനും ഒരുപാട് നന്മകൾ ഉണ്ടാവട്ടെ 🥰🥰🥰🥰🥰

  • @arjungameing8628
    @arjungameing8628 Рік тому +1

    സൂപ്പർ ❤❤❤❤

  • @ritshere3123
    @ritshere3123 Рік тому +4

    Ayyo kothiyavunnu super healthy food👍

  • @joybeeviswanathan58
    @joybeeviswanathan58 Рік тому +1

    Wow

  • @SuniShaji-e6x
    @SuniShaji-e6x Рік тому +3

    കുഞ്ഞുങ്ങളുടെ സന്തോഷം കാണുമ്പോൾ കണ്ണ് നിറഞ്ഞു പോവുന്നു..... Arun&സുമി..,. ദൈവം അനുഗ്രഹിക്കട്ടെ...... മിക്കവാറും എല്ലാ വീഡിയോസും കാണാറുണ്ട്

  • @BalachandranBalachandran-z5p

    🎉❤❤

  • @balamuruganramakrishna9481
    @balamuruganramakrishna9481 Рік тому +8

    So charming video of those African children enjoying our naadan puzhukku and kanji.Congratulation to you both 🙏🙏

  • @SalisurendranSaliyeroor-vh7mc
    @SalisurendranSaliyeroor-vh7mc Рік тому +11

    നിങ്ങൾ ചെയ്യുന്നത് വളരെ വലിയ കാര്യമാണ് നിങ്ങളെ ദൈവം അനുഗ്രഹിക്കും 🙏🙏🙏

  • @minis7999
    @minis7999 Рік тому +1

    Abhinandhanangal

  • @sunayyaali5616
    @sunayyaali5616 Рік тому +5

    ഞാൻ ഇത് സാജസ്റ്റ് ചെയ്തിരുന്നു ഉണ്ടാക്കി kandàപ്പോൾ സന്തോഷം. സിമ്പിൾ ആയി. കപ്പയുംകാച്ചി ലും. വാഴ പിണ്ടി യും ചേർത്ത വേവിച്ച് കടുക് വരുത്താൽ avarkk ഫുഡ്‌ ഇല്ലാത്ത സമയത്ത് ട്രൈ ചെയ്യാൻ എളുപ്പമാകും

  • @anishkjoy11
    @anishkjoy11 9 місяців тому

    I respect your commitment

  • @ajayakumar6940
    @ajayakumar6940 Рік тому +3

    കഞ്ഞിക്ക് വെള്ളം കുറഞ്ഞുപോയല്ലോ അരുണേ. നോൽസ്റ്റാൾജിയ. ഇപ്പോൾ ഇങ്ങനത്തെ സാധനം കണികാണാൻ പോലും ഇല്ലല്ലോ. സൂപ്പർ കണ്ടിട്ട് കൊതിയാവുന്നു 👍🥰❤🌹

  • @gigivijay2897
    @gigivijay2897 Рік тому +1

    Kuttikal okka food kazhichu nannaeitundu.good.god bless u

  • @lostatdreams2698
    @lostatdreams2698 Рік тому +3

    waiting aayirunu

  • @arjunabhishek7946
    @arjunabhishek7946 4 місяці тому

    അടിപൊളി ❤❤❤

  • @rajishchirayil
    @rajishchirayil Рік тому +3

    കപ്പയും കാന്താരി ചമ്മന്തിയും കട്ടൻ കാപ്പിയും കഞ്ഞിയും കടു മാങ്ങാ അച്ചാറും...❤❤❤🎉

  • @shamnashyju8543
    @shamnashyju8543 Рік тому +4

    ❤❤❤❤

  • @Amritharaman99
    @Amritharaman99 Рік тому +29

    കേരളത്തനിമ ആ മക്കൾ അറിയട്ടെ 🫂😍 hats of u dears🎉

  • @mohandaspalamoottle2903
    @mohandaspalamoottle2903 Рік тому

    ❤❤❤❤👍👍😊

  • @mekhasamuel
    @mekhasamuel Рік тому +3

    Super Good... 💕💕💕💕💕💕💕

  • @SidheequeAriyani-ex7hd
    @SidheequeAriyani-ex7hd Рік тому +24

    വെള്ളം നിറഞ്ഞുനിൽക്കുന്ന തടയണ കാണിക്കണം ❤️

  • @byjujacob2244
    @byjujacob2244 Рік тому +4

    സൂപ്പർ കഞ്ഞിയും പുഴുക്കും❤❤❤❤

  • @suchithravnair2355
    @suchithravnair2355 Рік тому +2

    നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും സർവേശ്വരൻ നൽകട്ടെ

  • @arunkichu5354
    @arunkichu5354 Рік тому +15

    നമസ്കാരം അരുണേട്ടാ & സുമി 🙏🧡🧡🧡🧡🧡🧡🧡

  • @instrider
    @instrider Рік тому

    👌🏻👌🏻👌🏻👌🏻👌🏻

  • @varshavenu8961
    @varshavenu8961 Рік тому +13

    എലിനയുടെ ചിരി കേട്ട് എനിക്കും ചിരി വന്നു😂😂😂

    • @Sarahere2025
      @Sarahere2025 Рік тому +2

      She is my most favourite kid ❤ Luca and Sisiliya too.. All the kids are adorbale but a special happiness by seeing these three always ❤

    • @ofwuncukr
      @ofwuncukr Рік тому +2

      Same, I too got familiarised with kids names and their faces. Aloon also very expressive😅

    • @malawidiary
      @malawidiary  Рік тому +1

      💜💜

  • @rajivkumar-bd3vi
    @rajivkumar-bd3vi Рік тому +1

    Adipoli
    New gen pressure cooker. Old gen plavila. Supper.

  • @rejeeshkumar6761
    @rejeeshkumar6761 Рік тому +8

    മത്തങ്ങളും ... പയറും ... ചേർത്ത . എരിശേരിയും.... കഞ്ഞിയും ഉണ്ടാക്കി കൊടുത്തുന്നോക്കൂ ....😊😊😊

  • @deepatv2446
    @deepatv2446 Рік тому +1

    😊😊🙌🙌

  • @sandrasidhu821
    @sandrasidhu821 Рік тому +4

    Nigalde videosinu addicted ayi😅...............😊😊😊

  • @haneefikr
    @haneefikr Рік тому

    My day compltd ... Thank u arun, sumi...

  • @Alapanam528
    @Alapanam528 Рік тому +12

    പിള്ളേർ ഓടിയത് കണ്ടു 😂😂😂ചിരിച്ചു 😅

  • @SajiniSandhya
    @SajiniSandhya Рік тому

    Great 👌🏻👌🏻👌🏻👌🏻 god bless you🙏🏻🙏🏻

  • @hope4you888
    @hope4you888 Рік тому +15

    അരുൺ കുട്ടാ and സുമിക്കുട്ടി ഒരുപാട് ഇഷ്ടം ❤
    ലോക സമസ്ത സുഖിലോ ഭവന്തു ❤

  • @prakashphilip7531
    @prakashphilip7531 Рік тому +3

    I like your videos very much You are doing a noble work May our Lord bless you and your family abundantly

  • @abdulkaderlathif2481
    @abdulkaderlathif2481 Рік тому +1

    ❤ yathra happy yaittane kuttigale kazhikkunnad...video nannaitunde..sound recording shariyaittilla..valare low volume ane...yannalum veryeeeeeeeee good

  • @sajyjoseph5784
    @sajyjoseph5784 Рік тому +5

    Yummy....... 👌👏🙌mouth watering recipe. 😊😋😋They appeared to have enjoyed the delicious meal.
    Well done Arun and Sumi.
    You seem to be enjoying your work either cooking or helping them with new ideas and sharing your knowledge and skills.
    You received and you are sharing others. God bless you all. 🙏👍😍🌹♥️❤️♥️❤️💖🎈💖

  • @ofwuncukr
    @ofwuncukr Рік тому +4

    You should also promote millets among them, would be a great addition to your portfolio and outreach.

  • @sivanisivani6859
    @sivanisivani6859 Рік тому +1

    👍🏻👍🏻👍🏻👍🏻

  • @soumyasree4523
    @soumyasree4523 Рік тому +4

    Aaha.... Super combo....😍😍😍😍
    അവർക്കു എല്ലാർക്കും ഇഷ്ടമായല്ലോ... കണ്ടപ്പോ ഒരുപാട് സന്തോഷം Arun & Sumi...😍😍😍
    Appo നാളെ ഇവിടെ കഞ്ഞിയും പുഴുക്കും.... കണ്ടിട്ട് കഴിക്കാൻ തോന്നുന്നു....😅😅😅

  • @hakeemhaq3401
    @hakeemhaq3401 Рік тому +1

    👍 ❤❤

  • @sreeranjinib6176
    @sreeranjinib6176 Рік тому +3

    ❤❤ പുഴുക്കിന് തേങ്ങാ ഇല്ലാത്തതിന് പകരം നിലക്കടല അരച്ചല്ലേ സൂപ്പർ സുമി : അരുൺ

  • @r4uvlog43
    @r4uvlog43 Рік тому +2

    👌👌👌👌✌🏻✌🏻✌🏻❤️❤️❤️❤️പിന്നെ എന്റെ പ്രിയ സഹോദര സഹോദരി 🙏ഒരു കാര്യം പറയട്ടെ കുക്കർ വിസിൽവരുന്നവശം ഒരു ഈർക്കിൽ ഇല്ലെങ്കിൽ ചെറിയ... ക്ലിയർ ചെയ്യാൻ പറയുമല്ലോ 🙏കാരണം അറിയാമല്ലേ 🙏

  • @JASMINMK-u1o
    @JASMINMK-u1o Рік тому +4

    🥰അരുണ്‍ സുമി നിങ്ങളുടെ പ്രവര്‍ത്തനം വളരെ നന്നാവുന്നുണ്ട് കുട്ടികള്‍ക്ക് കുറച്ച് സ്പൂണ്‍ വാങ്ങിച്ചു കൊടുക്കു ഇനിയും ഇങ്ങനത്തെ വീഡിയോ പ്രതീക്ഷിക്കുന്നു.....❤😍😇

  • @jagadeeshkumarjaggu3872
    @jagadeeshkumarjaggu3872 Рік тому

    ❤️❤️❤️❤️❤️❤️❤️cute😄

  • @jal8565
    @jal8565 Рік тому +5

    Super!!!!!!!!!!!!'both of you becomeMalawi people. Hai,A&S ..God bless you !!!!❤❤❤❤❤❤❤❤

  • @meenanair4491
    @meenanair4491 Рік тому +1

    🥳🥳🥳

  • @Sarahere2025
    @Sarahere2025 Рік тому +5

    Loved it ❤
    Seems like everyone loved it. I think Alina will be a great cook becoz she always near by while cooking ❤

  • @SS.familyvlogsSS.familyvlogs
    @SS.familyvlogsSS.familyvlogs Рік тому +1

    1st

  • @abhinjeromejerone7037
    @abhinjeromejerone7037 Рік тому +3

    Makkale God bless you all especially Sumi and Arun.

  • @rijoshmusicofficial
    @rijoshmusicofficial Рік тому +1

    Made watching with an inheart smile...lovely seeing this kids🥰🥰🥰🥰

  • @shyamkumarnp
    @shyamkumarnp Рік тому +6

    Don't have words to apreciate you both
    Whatever we say it is nothing in front of your dedication and helping hands to these families
    Realy great , you are the real God for them

  • @AhalyaSuresh-l1j
    @AhalyaSuresh-l1j 5 місяців тому

    I like your videos❤❤❤❤❤😅

  • @skumarmgu1
    @skumarmgu1 Рік тому +2

    അവർക്ക് കുറച്ചു spoons വാങ്ങി കൊടുക്കണം. അതുപോലെ അത് mix ചെയ്തു കാണിച്ചു കൊടുക്കണം. ചില കുട്ടികൾ രണ്ടു വിരലുകൾ കൊണ്ട് വാരി കഴിക്കുന്നത് കണ്ടു. Food ഉണ്ടാക്കി കൊടുക്കുമ്പോൾ അത് എങ്ങനെ കഴിക്കണം എന്ന് കൂടി നിങ്ങൾ കാണിച്ചു കൊടുക്കണം.

  • @AswathiVishnu7997
    @AswathiVishnu7997 Рік тому +3

    കുക്കർ അവർക്ക് use ചെയ്യാൻ kodukkunnundenkil അത് സൂക്ഷിച്ച് ഉപയോഗിക്കാൻ പറയണംട്ടോ

  • @Alapanam528
    @Alapanam528 Рік тому +3

    കൊതിയാവുന്നു 😁 ഇനി വീഡിയോ കാണട്ടെ കാണാതെ ആണ് കമന്റ്‌ ഇട്ടതു പുഴുക്ക് കേട്ടപ്പോൾ 😂

  • @divakarand7678
    @divakarand7678 8 місяців тому

    Avrkeindin.biriyani..parijapaduth

  • @ashaa8479
    @ashaa8479 Рік тому +3

    അവർ കണ്ടിട്ടില്ലാത്തത് കാണുമ്പോൾ അനുഭവിച്ചിട്ടില്ലാത്തതു അനുഭവിക്കുമ്പോൾ ഉള്ള സന്തോഷം പറഞ്ഞാൽ തീരുന്നതല്ല 🤍🤍🤍🤍

  • @sarfanasideeq6769
    @sarfanasideeq6769 Рік тому +3

    ഇഡ്ഡലി ഉണ്ടാക്കി കൊടുക്ക് ❤

  • @sunilsunilsnair8996
    @sunilsunilsnair8996 Рік тому +9

    ആഹാ അതു കലക്കി ❤

  • @beenabeena1730
    @beenabeena1730 Рік тому +1

    👌🏼🥰🥰❤️❤️❤️

  • @deepplusyou3318
    @deepplusyou3318 Рік тому +5

    വിസിൽ കേട്ടപ്പോൾ എല്ലാർക്കും ആകാംഷ ആയി 😄

  • @annamathomas7439
    @annamathomas7439 Рік тому

    God bless both

  • @varshavenu8961
    @varshavenu8961 Рік тому +13

    നിങ്ങൾ അവിടുന്ന് പോകുമ്പോൾ അവർ ഒത്തിരി വിഷമിക്കും😢😢😢