Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala, Chachoki Phagwara Punjab, San Antonio Texas USA 🥰🥰🥰🥰🥰
മലാവി ഡയറി പോലെ ഞാൻ സ്ഥിരമായി കാണുന്ന ഒരു മലയാളം ചാനൽ വേറെയില്ല. നിങ്ങളുടെ വീഡിയോയിൽ പുതിയ പുതിയ കാഴ്ചകൾ ഉണ്ട് പുതിയൊരു സംസ്കാരത്തെ പരിചയപ്പെടാൻ പറ്റുന്നുണ്ട് ചെറുതായിട്ട് ആണെങ്കിലും ഒരു സമൂഹത്തിൽ ചെറിയൊരു മാറ്റം ഉണ്ടാകുന്ന ഒരു സന്തോഷവും വളരെ വലുതാണ് 😊
പവർ വരട്ടെ മച്ചാനെ വീഡിയോയ്ക്ക് ഇത്രയും ലെങ്ത് വേണം 🥰🥰 ഹോയ് 🙋♀️ സുമിക്കുട്ടി life of arunsumi ചാനലിൽ അവിടെ വീട്ടിൽ ചെയ്യുന്ന കൃഷിയേ കുറിച്ച് ഉള്ള വീഡിയോ കൂടുതൽ ചെയ്യ് 😍
High school നിർമിക്കുമ്പോൾ നല്ല അറിവുള്ള അദ്ധ്യാപകരെ നിയമിക്കാൻ ശ്രമിക്കണം നല്ല നിലവാരം ഉള്ള School കെട്ടിടവും വൃത്തിയുള്ള പരിസരവും വേണം. വിദ്ധ്യാർത്തികൾക്ക് തുടർന്ന് പടിക്കാൻതോന്നും വിദം നിർമ്മിക്കണം❤❤❤❤😊
ചിലപ്പോൾ food ഉണ്ട് ചിലപ്പോൾ ഇല്ല അങ്ങനത്തെ അവസ്ഥയ്ക്ക് ഒരു solution എത്രയും വേഗം കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു. തമാല is really a blessing ❤️ God bless you dear Sumi sis and Arun bro❤️❤️
എനിക്ക് നിങ്ങളുടെ റിപ്ലൈ കാണുബോൾ നല്ല സന്തോഷം ആണ് കാണുന്നതിൽ എനിക്ക് ഇഷ്ടം ഉള്ള വീഡിയോ ആണ് നിങ്ങളുടെ നിങ്ങൾക്ക് ഒരുപാട് പേരെ സഹായിക്കാൻ സാധിക്കട്ടെ ഈ ഗ്രാമം കാണാൻ നല്ല ഭംഗി ഉണ്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala, Chachoki Phagwara Punjab, San Antonio Texas USA 🥰🥰🥰🥰🥰
Thank you
മലാവി ഡയറി പോലെ ഞാൻ സ്ഥിരമായി കാണുന്ന ഒരു മലയാളം ചാനൽ വേറെയില്ല. നിങ്ങളുടെ വീഡിയോയിൽ പുതിയ പുതിയ കാഴ്ചകൾ ഉണ്ട് പുതിയൊരു സംസ്കാരത്തെ പരിചയപ്പെടാൻ പറ്റുന്നുണ്ട് ചെറുതായിട്ട് ആണെങ്കിലും ഒരു സമൂഹത്തിൽ ചെറിയൊരു മാറ്റം ഉണ്ടാകുന്ന ഒരു സന്തോഷവും വളരെ വലുതാണ് 😊
Thank you ❤️
Nanum🥰🥰🥰🥰o
ഞാനും 😊
Njanum
Very good ❤
മലാവി diari ഉയരങ്ങളിലെത്തട്ടെ. video കൾ കാണാൻ നല്ല രസമുണ്ട്.
Thank you ❤️
ഞാൻ ഈ വീഡിയോയിൽ ശ്രെദ്ധിച്ച ഒരു കാര്യം ആകാശം ആണ് എത്ര ഭംഗിയാണ് കാണാൻ
എന്തു നല്ല ഭംഗിയാണ് ഗ്രാമം കാണാൻ. നിഷ്കളങ്കരായ മനുഷ്യർ. കുട്ടികൾ കൗതുകത്തോടെ ക്യാമറയുടെ പിന്നിൽ നിൽക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്
തമാല, ഒരു extra ordinary person ആണ്
രണ്ടു പേരും സൂപ്പർ ❤
സന്തോഷമായി കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയട്ടെ...❤
Thank you ❤️
ആകാശത്തിനെന്തൊരു ഭംഗി❤
ഹായ് സുമി, അരുൺ. നല്ല ഇഷ്ട്ടം രണ്ട് പേരെയും.
Thank you ❤️
ഗംഭീരമാണാ.... മനുഷ്യ ലോകത്തിന്റെ..... നിഷ്കളങ്കത 🌹🌹🌹🎉🎉🎉🎉
Beautiful sky...paint cheythapole...
Clean villages
Because of less polution and human activities
മലാവി ഡയറി നല്ലയൊരു ചാനലാണ് പ്രവർത്തനങ്ങളും അതുപോലെ തന്നെ നല്ലതാണ് ഈ ചാനൽ നല്ല രീതിയിൽ നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ
പുതിയ ഗ്രാമവും പുതിയ സംരഭങ്ങളുമായി മലാവി ഡയറീസ് എന്നും മലാവി ജനതക്ക് വേണ്ടി❤❤❤❤❤❤❤ നിങ്ങൾക്കൊരു ബിഗ് സല്യൂട്ട്❤❤❤❤
Thank you ❤️
പവർ വരട്ടെ മച്ചാനെ വീഡിയോയ്ക്ക് ഇത്രയും ലെങ്ത് വേണം 🥰🥰 ഹോയ് 🙋♀️ സുമിക്കുട്ടി life of arunsumi ചാനലിൽ അവിടെ വീട്ടിൽ ചെയ്യുന്ന കൃഷിയേ കുറിച്ച് ഉള്ള വീഡിയോ കൂടുതൽ ചെയ്യ് 😍
Thank you ❤️
ആഗ്രഹങ്ങളെല്ലാം ദൈവം സഫലമാക്കട്ടെ. പ്രാർത്ഥിക്കുന്നു.
Thank you ❤️
വളരെ മനോഹരം ♥️♥️♥️♥️♥️♥️♥️♥️
എന്റെ ചെറുപ്പകാലത്തേക്ക് കൂട്ടിക്കൊണ്ടുപോയ ഒരു ഫീൽ നല്ല ഗ്രാമം.
High school നിർമിക്കുമ്പോൾ നല്ല അറിവുള്ള അദ്ധ്യാപകരെ നിയമിക്കാൻ ശ്രമിക്കണം നല്ല നിലവാരം ഉള്ള School കെട്ടിടവും വൃത്തിയുള്ള പരിസരവും വേണം.
വിദ്ധ്യാർത്തികൾക്ക് തുടർന്ന് പടിക്കാൻതോന്നും വിദം നിർമ്മിക്കണം❤❤❤❤😊
സ്കൂൾ വന്നാൽ ടീച്ചർ എല്ലാം സർക്കാർ നൽകും
You are doing a great job. Building a healthy and educated generation ❤🎉
God bless both of you ❤
ഇന്നത്തെ കാഴ്ചകൾ അതി മനോഹരം ❤️❤️🌹🌹
Thank you ❤️
Godbless
Beautiful vlog❤👌🙏chemman vazhiyiloode nadakumbol aakashameghangale thottu..thottu..pokam❤❤mangotreeyude bottle green color Nthu bhangiya..❤❤❤👌kattapacha niramanavide chedikalkokke❤krishiyidangalokke Nthu rasama kanan❤ assalaittundutto.video❤👌
ചിലപ്പോൾ food ഉണ്ട് ചിലപ്പോൾ ഇല്ല അങ്ങനത്തെ അവസ്ഥയ്ക്ക് ഒരു solution എത്രയും വേഗം കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു.
തമാല is really a blessing ❤️
God bless you dear Sumi sis and Arun bro❤️❤️
മലവി ഡയറി വളരെ നല്ല തായി പോകുന്നു എല്ലാ നന്മ യും ഉണ്ടാകട്ടെ ❤❤❤
Thank you ❤️
Beautiful view ❤
Beautiful place ❤🌹🌹🌹🌹
നന്നായി വരട്ടെ കാര്യങ്ങൾ ❤🎉
Tnx Malawi dairy giving wonderful veedio ❤
നിങ്ങളുടെ എല്ലാ പ്രവർത്തികളും വിജയിക്കട്ടെ എന്റെ പ്രാർത്ഥനയിൽ നിങ്ങളെയും ഓർക്കുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤
ഇന്നത്തെ വീഡിയോയും ഇഷ്ട്ടപെട്ടു. അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു ❤️
Thank you ❤️
Thamala super
🎉🎉 next time full happy day
ചക്കക്കുരു മുളപ്പിച്ചു കൃഷി ചെയ്യൂ , തെങ്ങിൻ തൈ കൈതച്ചക്ക തണ്ണിമത്തൻ വെള്ളരി കൂടി
Thamalayude dress സൂപ്പർ
നല്ല പ്രകൃതി രാമണീയ മായ ഗ്രാമം
മക്കളെ ❤️❤️❤️❤️
Beautyful 🥰🥰🥰🥰🎉🎉🎉
Thank you ❤️
😂നല്ല ഭംഗിയുള്ള ഗ്രാമം... 😍😍....വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നു.. 👍🏾👍🏾. വീഡിയോ ഒരുപാട് ഇഷ്ടമായി
Thank you ❤️
Nalla videos aan ❤
മലാവി ഡയറി കാത്തിരിക്കുകയായിരുന്നു
Good idea. Go ahead.
Thank you ❤️
Beutiful village ❤❤❤❤❤❤
Thamalayude dress 👍👍
God bless you both. He will guide you🎉🎉🎉🎉❤
Super cute ❤❤😊😊
Beautiful place ❤
ആദ്യം ഒരു കിണർ..പിന്നെ സ്കൂൾ......എല്ലാം.. നല്ലരീതിയിൽ തന്നെ നടക്കും...ഞങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ... മലാവി ഡയറി.സൂപ്പർ...❤❤❤
Thank you ❤️
Super beautiful video sumi Arun 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤
വളരെ നന്നായി
Good day in this village
Thamala a good interpreter , very good , congratulations .
Education,Food, Agriculture,Good sanitation,...your dreams are achieved with willpower and prayers of millions Good luck friends ❤
Thank you ❤️
അടി പൊളി
മക്കളെനിങ്ങളുട ഉദ്യമം വിജയി ക്കട്ടെ ❤❤❤❤❤
Thank you ❤️
❤❤❤ അഭിനന്ദനങ്ങൾ പുതിയൊരു ജീവിതം🎉
I like this village
Super 👍💓
Childrens looks like promising
നല്ല ആകാശം
Awesome vlog mam love from Pakistan 🙂❤️💐💖💐❤️☺️
Thank you so much
Thamala super cute ❤❤❤❤❤
Allthe best ❤
Best wishes 🎉
നല്ലസീനരി
Beautiful view
👌 മക്കളെ ❤️❤️ ❤️ ❤️
Beautiful sky....
Super video ❤ love you ❤
എന്താ രസം അവിടെയൊക്കെ കാണാൻ..... 👍👍👍
OH, very beautiful village so nice.
Thank you ❤️
സൂപ്പർ
Haii arunsumi godbless you sumi kunju kunju parayunnathuorupadu santhosha m
Sumi ,Arun Good job God bless you bother your good job.
Waiting for your video 😍. Love from Saudi Arabia❤
Thank you ❤️
Super support ❤️❤️
super video all the best
എത്ര യു൦പെട്ടന്ന് സ്ക്കൂൾ പണിയാൻ പറ്റട്ടെ❤❤❤❤
Thank you ❤️
എനിക്ക് നിങ്ങളുടെ റിപ്ലൈ കാണുബോൾ നല്ല സന്തോഷം ആണ് കാണുന്നതിൽ എനിക്ക് ഇഷ്ടം ഉള്ള വീഡിയോ ആണ് നിങ്ങളുടെ നിങ്ങൾക്ക് ഒരുപാട് പേരെ സഹായിക്കാൻ സാധിക്കട്ടെ ഈ ഗ്രാമം കാണാൻ നല്ല ഭംഗി ഉണ്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thank you ❤️
God bless bless🙏🙏🙏
Beautiful place
നിങ്ങളുടെ പ്രവർത്തനങ്ങളെ ദൈവം കാക്കട്ടെ 🌹🌹🌹
Beautiful malavi village ❤
ഇതാണ് ഗ്റാമംwhat a beautiful itese
wait for your next video 😊❤
സൂപ്പർ ❤❤❤
നല്ല ചുവപ്പ് മണ്ണ് അല്ലെ സുമി എന്ത് ഭംഗി നല്ല പ്രഗൃതി.
May your efforts come true. ❤👍👌👏🙏
Thank you ❤️
As they are asking for education.. definitely they will come up today or tomorrow
🔥
All the best ❤❤❤❤😊😊😊😊
സുമി ഒരു കവിയായി എന്നുതോന്നുന്നു ആശംസകൾ
എത്ര ഭംഗിയുള്ള ഗ്രാമം
Thank you ❤️
ഒരിക്കലും ദേഷ്യം വരില്ല സുമി തിരക്കായതു കൊണ്ട് ആകും എന്നെ വിചാരിക്കു ❤❤❤ സ്നേഹം മാത്രംരണ്ടുപോരേടും❤❤❤❤❤❤❤
Thank you ❤️
90സ് ലെ കേരള ഗ്രാമം പോലെ.. വാഹനങ്ങളുടെ പുക കൊണ്ട് മലിനമാവാത്ത നീലാകാശം.. ശുദ്ധമായ വായു..
Thank you ❤️
Goood❤
Hai.... Arun...Sumi...😍❤️❤️❤️😍
All the best ArunSumi
Supper sumi
God bless you🙏🙏❤️
Arun and sumi ❤ you so much
ഹായ് അരുൺ സുമി