ഇതൊക്കെ കാണുമ്പോൾ തോന്നുന്നു വല്ല ആഫ്രിക്കൻ ആയിട്ട് ജനിച്ചാൽ മതിയായിരുന്നു എത്ര ലളിതമായ ജീവിതം... ഇവിടെ ആണെങ്കിൽ എന്തൊക്കെ മത്സരം ആണ് അയൽവാസി വലിയ വീട് ഉണ്ടാക്കിയാൽ അതിനേക്കാൾ വലിയ വീട് ഉണ്ടാക്കാനുള്ള മത്സരം... എനിക്കു ഇതുപോലെ ആഡംബരം ഇല്ലാത്ത വളരെ ലളിതമായ ജീവിതം ആണ് ഇഷ്ടം... ഏതായാലും അടിപൊളി ❤️
നിങ്ങൾ രണ്ടുപേരും പൊളിയാണ്... ആ പാവങ്ങളുടെ കൂടെ അവരുണ്ടാക്കിയ ഭക്ഷണം അവരോടൊപ്പം കഴിക്കാനും ആ കുഞ്ഞിന് ഊട്ടാനും തോന്നിയ മനസ്സുണ്ടല്ലോ അത് അധികമാർക്കും ഉണ്ടാകില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അവരുടെ ജീവിതം കാണുമ്പോൾ നമ്മളൊക്കെ ശരിക്കും സ്വർഗത്തിൽ ആണ്.. എന്നിട്ടും ഒന്നും പോരാത്തവർ ആണ് നമ്മളൊക്കെ . ശരിക്കും കണ്ണ് നിറഞ്ഞു പോയി
ഒന്നുമില്ലെന്ന് പറഞ്ഞു വേദനിച്ചും പിറുപിറത്തുമെല്ലാം ജീവിതം മുന്പോട്ടുകൊണ്ടു പോകുമ്പോൾ ഓർക്കുന്നില്ല ആരും, നമ്മെക്കാൾ വേദനിക്കുന്നവർ ഒരുപാട് പെരുണ്ടെന്നു..ഉള്ളതിൽ സന്തോഷിച്ചു,ഇല്ലായ്മയിലും എല്ലാവരേം സ്വീകരിച്ചും തന്നലാവുംവിധം കൊടുത്തും ജീവിക്കുന്ന ഒരുപാട്പേർ.. ആ കുഞ്ഞുങ്ങളുടെ മുഖത്തെ നിഷ്കളങ്കത കണ്ടോ?...എന്റെ മനസ്സേ.. ഇനിയെങ്കിലും അഹങ്കാരിക്കാതെയും പിറുപിറുക്കത്തെയും ജീവിക്ക്... "ചേട്ടനും ചേച്ചിയ്ക്കും എന്റെ ഒരു ബിഗ് സല്യൂട്ട്...."🌹🌹🌹🌹ദൈവം അനുഗ്രഹിക്കട്ടെ🙂
ഈ വീഡിയോ കണ്ടപ്പോൾ സത്യത്തിൽ സങ്കടം തോന്നി അവരുടെ ഒരു ദയനീയത അതും ഈ ആധുനിക ലോകത്തിൽ അവർ ഭക്ഷണം ഉണ്ടാക്കുന്ന പാത്രം മാത്രം കണ്ടാൽ മതി ബ്രോ ഒരുപാട് സന്തോഷം നിങ്ങളെ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ ഇവരോടൊപ്പം കുറച്ച് സമയം അവരെപ്പോലെ ചെലവഴിച്ചതിന് 💪💪💪
ഒരു മടിയും കൂടാതെ ആഫ്രിക്കയിലെ സാധാരണയിൽ സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുന്ന നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ. ഇതാണ് യഥാർത്ത സ്നേഹം.
ആഫ്രിക്കയിലെ ഉൾനാട്ടിൽ പോയി ഇത്രയും ഭംഗിയായി അവരുടെ ശരിക്കുമുള്ള ഒരു ദിവസത്തെ ജീവിതവും അല്ലെങ്കിൽ ഒരു നേരത്തെ ഫുഡ് ഉണ്ടാക്കി കഴിക്കലും കാണിച്ചുതന്ന ചേട്ടനും ചേച്ചിക്കും ... Thank you so much
🙏🙏🙏🙏അനിയാ..... അനിയത്തി...... വളരെ നല്ലത് .നമ്മൾ ഏതു നിറമുള്ളവരാണെങ്കിലും ഏത് മതത്തിൽ പെട്ടവരാണെങ്കിലും ഏതുരാജ്യക്കാരനാണെങ്കിലും ധാനികനാണെങ്കിലും ദരിദ്രനാണെങ്കിലും ഹൃദയത്തിൽ ഒന്ന് തന്നെയാണ്.......... ഇവിടെ കമന്റിട്ട മിക്ക പേരുടെയും കണ്ണ് നി റഞ്ഞതും അതുകൊണ്ട് തന്നെ.ഇത് പോലെയുള്ള കുഞ്ഞുങ്ങളെ സഹായിക്കുവാൻ നിങ്ങൾക്കു കഴിയട്ടെ. സ്നേഹം എന്നും വിജയിക്കട്ടെ..... 🙏🙏🙏🙏🙏
രാജ്യം ഏതായാലു പാവപ്പെട്ടവരെ രക്ഷിക്കലാണ് ലക്ഷ്യം ഭുമി ഒന്നല്ലെ ഉള്ളു പടച്ചവനോടു ഇഷ്ട്ടമുള്ളവർ ഭുമിയിലുള്ള വരോടു ആകാശത്തുള്ളവരോടു ചന്ദ്രനിലുള്ള വരോടും കരുണ കാണിക്കു ഇപ്പോഴത്തെ മനുഷ്യന്മാർ മൃഗങ്ങൾക്ക് തുല്യാണ് സത്യം പറയാണെങ്കിൽ ഈ കൊച്ചു മിടുക്കി മിടുക്കൻ മാത്രമേ ഉണ്ടാകുകയുള്ളു മുസ്ല്യാമ്മാർ വല്ലതു ചിലച്ച് കൊണ്ട് പാവപ്പെട്ട ആളുകളെ സഹായിക്കാതെ കളവ് പറഞ്ഞ് പറ്റിക്കുന്നവരുണ്ട്
ദൈവമേ നമ്മളൊക്കെ എത്ര ഭാഗ്യവാൻ, നമ്മുടെ മക്കൾ ജീവിതത്തിൽ ഒരു പ്രയാസങ്ങളും അനുഭവിക്കാതെയാണ് വളർന്നത്, അവരൊക്കെ ഇത് കാണിക്കണം, നല്ല ഭക്ഷണം വസ്ത്രം വാഹനം വിദ്യാഭ്യാസം പാർപ്പിടം , എല്ലാം കൊടുത്തു എന്നിട്ടും അവർക്ക് ഒന്നും ചെയ്തില്ല എന്ന ഭാവമാണ്
@@aadhiaamie7485 നമ്മുടെ നാട്ടിൽ ഈ അവസ്ഥ ഉണ്ടെങ്കിൽ അത് ജോലി ചെയ്യാതെ ഇരിക്കുന്നതുകൊണ്ടാണ്, ബംഗാളികൾ ഇവിടെ വന്ന് മാസം 50000 രൂപ വരെ സമ്പാദിക്കുന്നുണ്ട്, മലയാളി ബിവറേജിന്റെ മുൻപിൽ Q നിൽക്കും, അല്ലെങ്കിൽ നോക്ക് കൂലി വാങ്ങും
സത്യം പറഞ്ഞാൽ ബ്രോ ... കരഞ്ഞു പോയി ഈ വീഡിയോ കണ്ടപ്പോ ... എന്തല്ലാം സൗകര്യങ്ങൾ ഉണ്ടായിട്ടും പരാതി പറയുന്ന നമ്മൾ ... ഇവരുടെ ജീവിതം കാണുമ്പോ നമ്മൾ എത്ര വലിയ ഭാഗ്യ വാന്മാരാണ് ,,,,
ഇന്നലെയാണ് ആദ്യമായിട്ട് നിങ്ങളുടെ യൂട്യൂബ് ചാനൽ കാണുന്നത് വ്യത്യസ്തത നിറഞ്ഞത് നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ സങ്കടം തോന്നും നിങ്ങളെ രണ്ടാളെയും വളരെ ഇഷ്ടമായി മനസ്സാണ് എനിക്കിഷ്ടമായത് ആദ്യമായിട്ടാണ് ഞാൻ ഒരു കമന്റ് ഇടുന്നത് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
ആദ്യമായി കണ്ടതാണ് നിങ്ങളുടെ ഈ വീഡിയോ ഒരുപാട് ഇഷ്ടമായി.. അവരുടെ നിഷ്കളങ്കത നിറഞ്ഞ മുഖവും ആ കുഞ്ഞുങ്ങളും അവരുടെ ചുറ്റുപാടും എല്ലാം ഹൃദയത്തിൽ സ്പർശിച്ചു.. ഒരുപാട് സന്തോഷം ഇങ്ങനെയൊന്ന് ഞങ്ങളിലേക്ക് എത്തിച്ചതിൽ.. നിങ്ങളുടെ ചാനലിന്റെ പുതിയ സബ്സ്ക്രൈബർ ആയവർ ഞാനുൾപ്പെടെ ഭൂരിഭാഗവും ഈ വീഡിയോ കണ്ടത് മുതൽ ആയിരിക്കണം..🤗
താങ്കൾ പറഞ്ഞത് എത്ര ശരിയാണ്. ചുറ്റുപാടിലേക്ക് നമ്മൾ നോക്കുന്നില്ല. എന്തായാലും നിങ്ങളെക്കൊണ്ട് പറ്റുന്നത് നിങ്ങൾ ചെയ്യുന്നു. നിങ്ങളുടെ പരിശ്രമം ഫലവത്താകട്ടെ. രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയോടെ
അവർ അവിടെ സന്തുഷ്ടരാണ് ഇവിടെ മലയാളികൾ കിടന്നു മോങ്ങണ്ട. വലിയ വീടും കാറും സൗകര്യങ്ങളും അല്ല ജീവിതം. അത് യഥാർത്ഥത്തിൽ സന്തോഷവും സമാധാനവും ഉള്ള മാനസികാവസ്ഥ യാണ്.
നല്ലൊരു vdo ആയിരുന്നു ഞാൻ skip ചെയ്യണ്ട് മുഴുവൻ കണ്ടു ട്ടോ 🔥. പിന്നെ ചേച്ചി ആ വാവയ്ക് ഫുഡ് വാരി കൊടുത്തത് എനിക് ഇഷ്ടം ആയി അത് കൊണ്ട് ഞാൻ ചാനൽ subscribe ചെയിതു 😊
പടച്ചവനെ ഞങ്ങളൊക്കെ എത്രയോ ഭാഗ്യവാന്മാരാണ് ഇവരെ അപേക്ഷിച്ച്... ഇതൊക്കെ കാണുമ്പോഴാണ് നമ്മൾ എത്രയൊക്കെ സൗകര്യത്തിലും എത്രയൊക്കെ ഭാഗത്തിലുമാണ് ജീവിക്കുന്നത് എന്ന് മനസ്സിലാവുന്നത്... ഭക്ഷണത്തിനു ഭക്ഷണവും വസ്ത്രത്തിന് വസ്ത്രവും കിടക്കാൻ നീണ്ടുനിന്നു കിടക്കാൻ നല്ലൊരു വീടും ഒക്കെയായി പടച്ചവൻ വലിയൊരു അനുഗ്രഹമാണ് നമുക്ക് തന്നത്.. അവരെക്കുറിച്ച് ഓർക്കുമ്പോൾ വളരെയധികം ദുഃഖമുണ്ട്.... അൽഹംദുലില്ലാഹ് 🥹😥
നമ്മൾ ഒരു നേരം ഭക്ഷണം കഴിക്കാൻ എത്ര കറികളാ ഉണ്ടാക്കുന്നത്...ഉപ്പു പോലൂം ഇടാതെ കഴിക്കുന്നതു കാണുമ്പോൾ ശരിക്കും അതിശയമായി. പിന്നെ അവരുടെ കൂടെ ആ ഭക്ഷണം കഴിക്കാനും ഒപ്പം ആ കുട്ടിയെ കഴിപ്പിക്കാനും തോന്നിയ ആ നല്ല മനസ്സിന് ബിഗ് സല്യൂട്ട്..
ഈ ചാനൽ ഇപ്പഴാ കണ്ടേ 🥰.. ആഫ്രികയെ അറിഞ്ഞത് അമേസിങ് ആഫ്രിക by പൂജ.. പൂജ ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് ന്തായാലും നന്മയുള്ള ഫാമിലി 🥰🥰🥰💕💕💕... കൂടെ ഉണ്ടാവും ഇനി 💕💕💕💕💕👍🏻👍🏻👍🏻👍🏻👍🏻
ഇതൊക്കെ കാണുമ്പോൾ നമ്മുടെ വീടൊക്കെ രാജകൊട്ടാരം ആണ്...നമ്മുടെ പിള്ളേർക്ക് ഇഷ്ടം പോലെ ആഹാര മൊക്കെ കൊടുത്താലും മെലിഞ്ഞു ക്ഷീണിച്ചു ഇരിക്കും...എന്റെ മോന് ഓരോ നേരവും ഫുഡ് കൊടുക്കാൻ നോക്കിയാലും വേണ്ട എന്ന ഒരു മറുപടി ആണ്....പിന്നെ അത് രാജ്മ പയർ അല്ലെ
ഞാൻ first time ആണ് നിങ്ങളുടെ vedio കാണുന്നത്... ആ കുഞ്ഞിനെ മടിയിലിരുത്തിയത് കണ്ടപ്പോ ശരിക്കും കണ്ണ് നിറഞ്ഞു...thank u dears...ഒരുപാട് പ്രാർത്ഥനയോടെ..... 🙏🙏🙏💞💞
ദൈവമേ...ആ കുട്ടികളെയും അവർ cook ചെയ്യുന്ന പാത്രങ്ങളും വീടും എല്ലാം കാണുമ്പോൾ നെഞ്ചു പൊട്ടുന്നു 😪😪നമ്മളെല്ലാം കോടി പുണ്യം ചെയ്‌തവർ.കുറച്ചു നല്ല പാത്രങ്ങളും വസ്ത്രങ്ങളും അവർക്ക് എത്തിക്കാൻ നമ്മളെല്ലാവരും കൂട്ടിയാൽ കൂടില്ലകൂടില്ലേ.അങ്ങനെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ.മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ പോലും ഇല്ല അവിടെ.😒എന്തൊരു അവസ്ഥയാണല്ലേ
👌👌👌👍❤🥰 എത്ര നല്ല വീഡിയോ. നമ്മെക്കാൾ മുകളിൽ ഉള്ളവരെ നോക്കാതെ നമ്മെക്കാൾ താഴെ ഉള്ളവരെ നോക്കി കാണുക. അപ്പോൾ നമ്മൾക്ക് ഒരിക്കലും നിരാശ തോന്നില്ല. ജീവിത യഥാർഥ്യങ്ങളുടെ നേർ കാഴ്ച തന്നെ ആണ് നിങ്ങളുടെ ഓരോ വിഡിയോസും. നിങ്ങൾക്ക് രണ്ടാൾക്കും ഒരു big solute 🌹👍
ആ വീട്ടിലേക്കു കയറുമ്പോൾ ചെരുപ്പ് ഊരിയിടാൻ കാണിച്ച മനസിന് ആദ്യം അഭിനന്ദനങ്ങൾ................ പിന്നെ അവർക്കു വേണ്ടി സഹായം ചെയ്യാനുള്ള മനസുo ദൈവം നല്ലത് മാത്രം വരുത്തട്ടെ ഒത്തിരി പ്രാർത്ഥനകളോടെ........ ❤️❤️❤️❤️😘😘😘🥰🥰🥰
കുഞ്ഞിന് വാരി കൊടുത്തത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു... നിങ്ങൾക്ക് നല്ലത് വരട്ടെ 😇
Thank you
😯 avashyam vannal ividarkkum sankadamilla
ഇതൊക്കെ കാണുമ്പോൾ തോന്നുന്നു വല്ല ആഫ്രിക്കൻ ആയിട്ട് ജനിച്ചാൽ മതിയായിരുന്നു എത്ര ലളിതമായ ജീവിതം... ഇവിടെ ആണെങ്കിൽ എന്തൊക്കെ മത്സരം ആണ് അയൽവാസി വലിയ വീട് ഉണ്ടാക്കിയാൽ അതിനേക്കാൾ വലിയ വീട് ഉണ്ടാക്കാനുള്ള മത്സരം... എനിക്കു ഇതുപോലെ ആഡംബരം ഇല്ലാത്ത വളരെ ലളിതമായ ജീവിതം ആണ് ഇഷ്ടം... ഏതായാലും അടിപൊളി ❤️
Simple life always brings joy and happiness….
ലളിതമായി ജീവിക്കാൻ ആഫ്രിക്കയിൽ ജനിക്കണമെന്നില്ല.
ശരിയാണ് പക്ഷെ ഇവിടെ ജീവിക്കുമ്പോൾ ഇവിടുത്തെ സാഹചര്യം നമ്മളെ സ്വാധീനിക്കും അതുകൊണ്ടാണ് അത്തരം സ്ഥലത്തു ജനിക്കണം എന്ന് ഞാൻ പറയാൻ കാരണം
African tribal videos കാണുക. Travelista and Yaseen vlogs. അതോടെ തീർന്നു കിട്ടും simple life എന്ന മോഹം
Me too..
നിങ്ങൾ രണ്ടുപേരും പൊളിയാണ്... ആ പാവങ്ങളുടെ കൂടെ അവരുണ്ടാക്കിയ ഭക്ഷണം അവരോടൊപ്പം കഴിക്കാനും ആ കുഞ്ഞിന് ഊട്ടാനും തോന്നിയ മനസ്സുണ്ടല്ലോ അത് അധികമാർക്കും ഉണ്ടാകില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അവരുടെ ജീവിതം കാണുമ്പോൾ നമ്മളൊക്കെ ശരിക്കും സ്വർഗത്തിൽ ആണ്.. എന്നിട്ടും ഒന്നും പോരാത്തവർ ആണ് നമ്മളൊക്കെ . ശരിക്കും കണ്ണ് നിറഞ്ഞു പോയി
ഒരുപാട് സന്തോഷം ❤️
Ningalippol bhayankara panakkarakum ningalonnum aharam kazhikathillallo athukondivide dwayvavum illa
ഒന്നുമില്ലെന്ന് പറഞ്ഞു വേദനിച്ചും പിറുപിറത്തുമെല്ലാം ജീവിതം മുന്പോട്ടുകൊണ്ടു പോകുമ്പോൾ ഓർക്കുന്നില്ല ആരും, നമ്മെക്കാൾ വേദനിക്കുന്നവർ ഒരുപാട് പെരുണ്ടെന്നു..ഉള്ളതിൽ സന്തോഷിച്ചു,ഇല്ലായ്മയിലും എല്ലാവരേം സ്വീകരിച്ചും തന്നലാവുംവിധം കൊടുത്തും ജീവിക്കുന്ന ഒരുപാട്പേർ.. ആ കുഞ്ഞുങ്ങളുടെ മുഖത്തെ നിഷ്കളങ്കത കണ്ടോ?...എന്റെ മനസ്സേ.. ഇനിയെങ്കിലും അഹങ്കാരിക്കാതെയും പിറുപിറുക്കത്തെയും ജീവിക്ക്...
"ചേട്ടനും ചേച്ചിയ്ക്കും എന്റെ ഒരു ബിഗ് സല്യൂട്ട്...."🌹🌹🌹🌹ദൈവം അനുഗ്രഹിക്കട്ടെ🙂
Dwavam commend nokkiyalla anugrahikkunnath.
കുട്ടിയെ കാണാൻ എന്താ രസം 😍😍😍😍😘
😍
ആ കുട്ടിയെ കാണാൻ ഞാൻ ഈവീഡിയോ കണ്ടത് ♥️❤❤❤♥️
@@jencybilson4046 ഞാനും.
Njaanum
ഇതേ കമന്റ് ഇടാൻ പോവായിരുന്നു
ആ കൊച്ചു കുട്ടി എന്താ cute.. 😍😍😍😍😍
Thank you
ഈ വീഡിയോ കണ്ടപ്പോൾ സത്യത്തിൽ സങ്കടം തോന്നി അവരുടെ ഒരു ദയനീയത അതും ഈ ആധുനിക ലോകത്തിൽ അവർ ഭക്ഷണം ഉണ്ടാക്കുന്ന പാത്രം മാത്രം കണ്ടാൽ മതി ബ്രോ ഒരുപാട് സന്തോഷം നിങ്ങളെ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ ഇവരോടൊപ്പം കുറച്ച് സമയം അവരെപ്പോലെ ചെലവഴിച്ചതിന് 💪💪💪
Thank you for your great support
By Sumi Arun
Thank you
അതെ 😭എനിക്കും കണ്ടപ്പോൾ കരച്ചിൽ വന്നു
But oru karyam und nammale katti happy anu avrde life samshayam undo??
Poratte thallus iniyumundo ithupple 🙏
എനിക്ക് ആ കുഞ്ഞാവയെ വലിയ ഇഷ്ടായി.... May god bless you baby ❤️
Enikkum athite kannum nottavum,🥰🥰🥰😍😍😘😘😘😘😘😘
@@manjuprasad1758 😄
എനിക്കും...
ഒരു മടിയും കൂടാതെ ആഫ്രിക്കയിലെ സാധാരണയിൽ സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുന്ന നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ. ഇതാണ് യഥാർത്ത സ്നേഹം.
Thank you
അവരുടെ വീട്ടിൽ കയറിയപ്പോൾ ആ ചെരുപ്പ് അഴിച്ചിടാൻ തോന്നിയ മനസ്സുണ്ടല്ലോ, സൂപ്പർ ❤
Thank you 💜
മുത്തുമണികൾ പോലെയുള്ള കുഞ്ഞുങ്ങൾ, ചെറിയവാവ ചുന്ദരി ടുട്ടുമണി ❤❤❤
💜💜
ആഫ്രിക്കയിലെ ഉൾനാട്ടിൽ പോയി ഇത്രയും ഭംഗിയായി അവരുടെ ശരിക്കുമുള്ള ഒരു ദിവസത്തെ ജീവിതവും അല്ലെങ്കിൽ ഒരു നേരത്തെ ഫുഡ് ഉണ്ടാക്കി കഴിക്കലും കാണിച്ചുതന്ന ചേട്ടനും ചേച്ചിക്കും ... Thank you so much
Thank you 💜
ഒരു മടിയും കൂടാതെ അവരുടെ ഭക്ഷണം കഴിച്ചതും ❤ആ കുഞ്ഞിന് വാരികൊടുത്തതും 😍😍😍
Athilentha ethra valiya kaaryam avarum nammalum manushyaralle enthaa vithyaasam
🥰
@@anjaliajith5909 നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ്.... നമ്മൾ എന്തോ അവരെക്കാൾ വലിയ ആളാണെന്ന തോന്നലാണ് പലർക്കും ..... .All are equal.
Ath njammalokke kanan thanne😌😇
ഒരു മടിയും കൂടാതെ അല്ലേ അവക്കുരള്ള ബക്ഷണം കഴിച്ചു തീർത്തത്😂😂😂🙄🙄🙄😀😀😀
കുഞ്ഞിനെ ഫുഡ് കൊടുക്കുന്നത് വളരെ ഇഷ്ടപ്പെട്ടു.. ചാനലും
Thank you
Thanks dear
Enikkum 😍
Sathyam..njn repeat adich kandu🥰
നല്ല അവതരണം. ഇന്നും ദാരിദ്രം അനുഭവിക്കുന്ന ജനസമൂഹം,ആഫ്രിക്കയെകുറിച്ച് കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു
Thank you തീർച്ചയായും ആഫ്രിക്കയുടെ ജീവിതം തുറന്നു കാണിക്കാം
നമ്മുടെ രാജ്യത്തും ഇതുപോലുള്ള പട്ടിണി ജനങ്ങൾ ഉണ്ട് 🙏 പക്ഷെ ആഫ്രിക്കൻസ് നന്ദി ഉള്ളവർ ആണ്.
Ividippol ellarum tax kodukkunnathu kashtichu jeevichu pokunnu
എന്തോ അവരുടെ കൂടെ ഭക്ഷണം കഴിച്ചപ്പോളും ആ വാവക്കും വാരി കൊടുത്തപ്പോ.... സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞു.
🥰
അതേ പാവം മനുഷ്യർ
വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. അരുണിന്റെ കരുണ നിറഞ്ഞ മനസ്സിനെ സല്യൂട്ട്
Thank you for your great support
Njanum salute
🙏🙏🙏🙏അനിയാ..... അനിയത്തി...... വളരെ നല്ലത് .നമ്മൾ ഏതു നിറമുള്ളവരാണെങ്കിലും ഏത് മതത്തിൽ പെട്ടവരാണെങ്കിലും ഏതുരാജ്യക്കാരനാണെങ്കിലും ധാനികനാണെങ്കിലും ദരിദ്രനാണെങ്കിലും ഹൃദയത്തിൽ ഒന്ന് തന്നെയാണ്.......... ഇവിടെ കമന്റിട്ട മിക്ക പേരുടെയും കണ്ണ് നി റഞ്ഞതും അതുകൊണ്ട് തന്നെ.ഇത് പോലെയുള്ള കുഞ്ഞുങ്ങളെ സഹായിക്കുവാൻ നിങ്ങൾക്കു കഴിയട്ടെ. സ്നേഹം എന്നും വിജയിക്കട്ടെ..... 🙏🙏🙏🙏🙏
ഒരുപാട് സന്തോഷം
Thankalude ee Manas ithokke parayan vakkukalilla🤧
രാജ്യം ഏതായാലു പാവപ്പെട്ടവരെ രക്ഷിക്കലാണ് ലക്ഷ്യം ഭുമി ഒന്നല്ലെ ഉള്ളു പടച്ചവനോടു ഇഷ്ട്ടമുള്ളവർ ഭുമിയിലുള്ള വരോടു ആകാശത്തുള്ളവരോടു ചന്ദ്രനിലുള്ള വരോടും കരുണ കാണിക്കു ഇപ്പോഴത്തെ മനുഷ്യന്മാർ മൃഗങ്ങൾക്ക് തുല്യാണ് സത്യം പറയാണെങ്കിൽ ഈ കൊച്ചു മിടുക്കി മിടുക്കൻ മാത്രമേ ഉണ്ടാകുകയുള്ളു മുസ്ല്യാമ്മാർ വല്ലതു ചിലച്ച് കൊണ്ട് പാവപ്പെട്ട ആളുകളെ സഹായിക്കാതെ കളവ് പറഞ്ഞ് പറ്റിക്കുന്നവരുണ്ട്
Sister super
T there trt
കറുപ്പിന് ഏഴ് അഴക് എന്ന് പറയുന്നത് എത്ര സത്യം ആ കുട്ടികളുടെ മുഖം നോക്കു നല്ല ഭംഗിയുണ്ട് കാണാൻ ❤️❤️
🥰
മോള് ആ കുഞ്ഞിന് വാരി കൊടുത്തല്ലോ god bless u മനസ്സ് നിറഞ്ഞു പറയുവാ god bless u കുറ്റം പറയാതെ food നെ കുറിച്ച് പറഞ്ഞു nice
ഇന്നാണ് നിങ്ങളുടെ ചാനൽ കണ്ടത് സൂപ്പർ വീഡിയോ ആഫ്രിക്കയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞത് പൂജയുടെ ചാനലിലൂടെയാണ്
ചേട്ടാ.... ആദ്യം ആയിട്ട് ആണ് ചാനൽ കണ്ടത്. നിങ്ങളുടെ ഇടപെടൽ, പെരുമാറ്റം എല്ലാം ഒത്തിരി ഇഷ്ടായി. Subscribed😍❤️
Thank you
ദൈവമേ നമ്മളൊക്കെ എത്ര ഭാഗ്യവാൻ, നമ്മുടെ മക്കൾ ജീവിതത്തിൽ ഒരു പ്രയാസങ്ങളും അനുഭവിക്കാതെയാണ് വളർന്നത്, അവരൊക്കെ ഇത് കാണിക്കണം, നല്ല ഭക്ഷണം വസ്ത്രം വാഹനം വിദ്യാഭ്യാസം പാർപ്പിടം , എല്ലാം കൊടുത്തു എന്നിട്ടും അവർക്ക് ഒന്നും ചെയ്തില്ല എന്ന ഭാവമാണ്
അതേ നമുക്ക് എല്ലാം ഉണ്ടായിട്ടും നമ്മളൊക്കെ ഒന്നും ഇല്ല എന്നും പറഞ്ഞു വിഷമിക്കുന്നു ഇവിടെ വരുമ്പോൾ ആണ് നമ്മളൊക്കെ എത്ര ഉയരത്തിൽ ആണെന്ന് മനസ്സിലാവുക
Exactly
Very true
നമ്മുടെ നാട്ടിലും ഇതേ അവസ്ഥയിൽ ജീവിക്കുന്ന വർ ഉണ്ട് . നിങ്ങൾ കാണാഞ്ഞിട്ടാ
@@aadhiaamie7485 നമ്മുടെ നാട്ടിൽ ഈ അവസ്ഥ ഉണ്ടെങ്കിൽ അത് ജോലി ചെയ്യാതെ ഇരിക്കുന്നതുകൊണ്ടാണ്, ബംഗാളികൾ ഇവിടെ വന്ന് മാസം 50000 രൂപ വരെ സമ്പാദിക്കുന്നുണ്ട്, മലയാളി ബിവറേജിന്റെ മുൻപിൽ Q നിൽക്കും, അല്ലെങ്കിൽ നോക്ക് കൂലി വാങ്ങും
സത്യം പറഞ്ഞാൽ ബ്രോ ... കരഞ്ഞു പോയി ഈ വീഡിയോ കണ്ടപ്പോ ... എന്തല്ലാം സൗകര്യങ്ങൾ ഉണ്ടായിട്ടും പരാതി പറയുന്ന നമ്മൾ ... ഇവരുടെ ജീവിതം കാണുമ്പോ നമ്മൾ എത്ര വലിയ ഭാഗ്യ വാന്മാരാണ് ,,,,
Thank you 💜💜💜
നാമറിയാത്ത നാടിനേയും അവിടത്തെ ജനങ്ങളേയും ഞങ്ങളിലേക്കെത്തിക്കുന്ന അരുണിന് അഭിനന്ദനങ്ങള്‍
Thank you for your great support
By Sumi Arun
ഒത്തിരി സന്തോഷം ഞങ്ങളെയും നിങ്ങളുടെ കൂടെ ചേർത്തു നിർത്തണം ഒത്തിരി സ്നേഹത്തെടെ MALAWI DIARY BY.Arun and Sumi
ബ്രോ സൂപ്പർ പറ്റാവുന്ന പോലെ ഹെല്പ് ചെയ്യാം. വീഡിയോ പരമാവധി ഷെയർ ചെയ്യുന്നുണ്ട് എല്ലാവരും കാണട്ടെ നല്ലതു വരട്ടെ
ഒരുപാട് സന്തോഷം😊
ഒരുപാട് ഇഷ്ടമായി. ഈ ചെറിയ പ്രായത്തിൽ നിങ്ങൾക്ക് ഇങ്ങനെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്നുണ്ടല്ലോ. ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏
ഇന്നലെയാണ് ആദ്യമായിട്ട് നിങ്ങളുടെ യൂട്യൂബ് ചാനൽ കാണുന്നത് വ്യത്യസ്തത നിറഞ്ഞത് നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ സങ്കടം തോന്നും നിങ്ങളെ രണ്ടാളെയും വളരെ ഇഷ്ടമായി മനസ്സാണ് എനിക്കിഷ്ടമായത് ആദ്യമായിട്ടാണ് ഞാൻ ഒരു കമന്റ് ഇടുന്നത് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
Thank you 💜 welcome to malawi diary 💜
ആദ്യമായി കണ്ടതാണ് നിങ്ങളുടെ ഈ വീഡിയോ ഒരുപാട് ഇഷ്ടമായി.. അവരുടെ നിഷ്കളങ്കത നിറഞ്ഞ മുഖവും ആ കുഞ്ഞുങ്ങളും അവരുടെ ചുറ്റുപാടും എല്ലാം ഹൃദയത്തിൽ സ്പർശിച്ചു.. ഒരുപാട് സന്തോഷം ഇങ്ങനെയൊന്ന് ഞങ്ങളിലേക്ക് എത്തിച്ചതിൽ.. നിങ്ങളുടെ ചാനലിന്റെ പുതിയ സബ്സ്ക്രൈബർ ആയവർ ഞാനുൾപ്പെടെ ഭൂരിഭാഗവും ഈ വീഡിയോ കണ്ടത് മുതൽ ആയിരിക്കണം..🤗
Thank you
താങ്കൾ പറഞ്ഞത് എത്ര ശരിയാണ്. ചുറ്റുപാടിലേക്ക് നമ്മൾ നോക്കുന്നില്ല. എന്തായാലും നിങ്ങളെക്കൊണ്ട് പറ്റുന്നത് നിങ്ങൾ ചെയ്യുന്നു. നിങ്ങളുടെ പരിശ്രമം ഫലവത്താകട്ടെ. രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയോടെ
Thank you
Veendum dwavam
അവർ അവിടെ സന്തുഷ്ടരാണ് ഇവിടെ മലയാളികൾ കിടന്നു മോങ്ങണ്ട. വലിയ വീടും കാറും സൗകര്യങ്ങളും അല്ല ജീവിതം. അത് യഥാർത്ഥത്തിൽ സന്തോഷവും സമാധാനവും ഉള്ള മാനസികാവസ്ഥ യാണ്.
അവരുടെ അവസ്‌ഥ നിങ്ങൾക്ക് മനസിലാവില്ല അത് അറിയണം എങ്കിൽ അവരിലേക്ക് ഇറങ്ങി ചെല്ലണം
Neeyyum anubhavikkum naye
crct
Innale muthal nigalde channel kandu tudagiyath... Ipo tiranju pidichu kanuva 😍❤️❤️❤️
Thank you
നല്ലൊരു vdo ആയിരുന്നു ഞാൻ skip ചെയ്യണ്ട് മുഴുവൻ കണ്ടു ട്ടോ 🔥. പിന്നെ ചേച്ചി ആ വാവയ്ക് ഫുഡ് വാരി കൊടുത്തത് എനിക് ഇഷ്ടം ആയി അത് കൊണ്ട് ഞാൻ ചാനൽ subscribe ചെയിതു 😊
Thank you
വല്ലാത്ത എന്തോ സങ്കടം... എന്നാലും അവരുടെ സന്തോഷ ജീവിതം ആഹാ❤️❤️❤️
Thank you
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നെ.. എന്തോ അവരെ കാണുമ്പോൾ സങ്കടം തോന്നുന്നു...subcribe👍🏻
Thank you
മനുഷ്യരെ മനുഷ്യരായി കാണുന്ന നിങ്ങൾ ദൈവമക്കൾ തന്നെ
.. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഒപ്പം ആ കുടുംബത്തെയും. ആമേൻ 🙏🙏🙏❤❤🌹👍
Thank you
Aa വീട്ടിലെ സന്തോഷം എത്രയായിരിക്കും എന്നറിയുമോ..... നമ്മുടെ ഒക്കെ അവസ്ഥ... ബാങ്ക്, കടം, ചിട്ടി എന്റമ്മോ....
Simham ana puli ohh pamp bhayankara santhoshamayirikkum
ട്രാവൽ ഇസ്റ്റ് ഫാമിലിയിൽ നിന്നും സൂപ്പർ വീഡിയോ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
ഒത്തിരി സന്തോഷം ട്രാവലിസ്റ്റക്ക് നൽകുന്ന സപ്പോർട്ട് പോലെ ഞങ്ങളെയും നിങ്ങളുടെ കൂടെ ചേർത്തു നിർത്തണം ഒത്തിരി സ്നേഹത്തെടെ MALAWI DIARY BY.Arun and Sumi
നമസ്കരിക്കുന്നു നിങ്ങളെയും. നിങ്ങൾക്ക് ജന്മം നൽകിയ മാതാപിതാക്കളെയും ❤❤
Thank you 💜💜💜💜
Nice presentaion😍
Thank you
UA-cam വരുമാനംകൊണ്ട് മറ്റുള്ളവരെ സഹായിക്കാൻ തോന്നി മനസ്സിന് big salute
Thank you
Language proble ok
പടച്ചവനെ ഞങ്ങളൊക്കെ എത്രയോ ഭാഗ്യവാന്മാരാണ് ഇവരെ അപേക്ഷിച്ച്... ഇതൊക്കെ കാണുമ്പോഴാണ് നമ്മൾ എത്രയൊക്കെ സൗകര്യത്തിലും എത്രയൊക്കെ ഭാഗത്തിലുമാണ് ജീവിക്കുന്നത് എന്ന് മനസ്സിലാവുന്നത്... ഭക്ഷണത്തിനു ഭക്ഷണവും വസ്ത്രത്തിന് വസ്ത്രവും കിടക്കാൻ നീണ്ടുനിന്നു കിടക്കാൻ നല്ലൊരു വീടും ഒക്കെയായി പടച്ചവൻ വലിയൊരു അനുഗ്രഹമാണ് നമുക്ക് തന്നത്.. അവരെക്കുറിച്ച് ഓർക്കുമ്പോൾ വളരെയധികം ദുഃഖമുണ്ട്.... അൽഹംദുലില്ലാഹ് 🥹😥
തീർച്ചയായും നമ്മൾ ഒക്കെ വലിയ ഭാഗ്യവാൻ മാർ ആണ്
All the best dears 🥰🥰🥰🥰
സമയം പോലെ വിഡിയോസ് കണ്ടോളാം. ഫുൾ സപ്പോർട് 👍🇮🇳
Thank you for your great support
By Sumi Arun
Thank you
കുഞ്ഞി വാവ കിടു 😘😘🥰😘😘😘😘
Thank you
ആദ്യമായാണ് കാണുന്നത്,
കണ്ടപ്പോൾ ഒരുപാടു ഇഷ്ടായി
രണ്ടുപേരും ഒന്നിച്ചു മുന്നോട്ടു
പൂവുക. 👍👍👍👍👍 god bless you
👍👍👍👍👍👍👌
Thank you 💜💜💜
കുഞ്ഞാവയുടെ കണ്ണുകൾ ഒത്തിരി ഇഷ്ടം ❤️❤️❤️🥰🥰🥰
ഒരുപാട് സന്തോഷം ഇപ്പോൾ അവരുടെ മാറ്റകൾ കണ്ടിട്ട് 😇 നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 😇🥰
Thank you
എനിക്ക് ആ കുഞ്ഞു വാവേ ഒരുപാട് ഇഷ്ട്ടായി... പിന്നേ നിങ്ങളെയും ❤❤❤❤❤❤❤❤
Thank you 💜
Nigalde channel njan aadhyamayttane kanunnadh.... Kandappo othiri eshtayi. Nigal randuperum nallasnehamulla manasine udamakalane.... God bless u dears🙏
Thank you
നമ്മൾ ഒരു നേരം ഭക്ഷണം കഴിക്കാൻ എത്ര കറികളാ ഉണ്ടാക്കുന്നത്...ഉപ്പു പോലൂം ഇടാതെ കഴിക്കുന്നതു കാണുമ്പോൾ ശരിക്കും അതിശയമായി. പിന്നെ അവരുടെ കൂടെ ആ ഭക്ഷണം കഴിക്കാനും ഒപ്പം ആ കുട്ടിയെ കഴിപ്പിക്കാനും തോന്നിയ ആ നല്ല മനസ്സിന് ബിഗ് സല്യൂട്ട്..
Thank you
Ningalude oro videos kanumbol aduthathu kananulla vepralam
💜
ഡുണ്ടു മക്കൾ സൂപ്പർ ആയിട്ടുണ്ടല്ലോ 🔥🔥🔥🔥✌️✌️✌️ നല്ല വീഡിയോ....
Thank you
Yes !! Adorable children ❤️
സൂപ്പർ സ്റ്റാർ. നിങ്ങൾ. ഇതെല്ലാം കാണിച്ചു ജനങ്ങളിൽ എത്തിക്കാൻ കഴിയുന്നത്. വളരെ വലിയ കാര്യമാണ്. 🙏
Thank you 💜💜💜
ഈ ചാനൽ ഇപ്പഴാ കണ്ടേ 🥰.. ആഫ്രികയെ അറിഞ്ഞത് അമേസിങ് ആഫ്രിക by പൂജ.. പൂജ ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് ന്തായാലും നന്മയുള്ള ഫാമിലി 🥰🥰🥰💕💕💕... കൂടെ ഉണ്ടാവും ഇനി 💕💕💕💕💕👍🏻👍🏻👍🏻👍🏻👍🏻
Thank you
Aa kunjine kanan endh bangiya 🥰 avar etra snehathode ningale salkarichath🥰
Thank you for your great support 💜💜💜
ഇതൊക്കെ കാണുമ്പോൾ നമ്മുടെ വീടൊക്കെ രാജകൊട്ടാരം ആണ്...നമ്മുടെ പിള്ളേർക്ക് ഇഷ്ടം പോലെ ആഹാര മൊക്കെ കൊടുത്താലും മെലിഞ്ഞു ക്ഷീണിച്ചു ഇരിക്കും...എന്റെ മോന് ഓരോ നേരവും ഫുഡ് കൊടുക്കാൻ നോക്കിയാലും വേണ്ട എന്ന ഒരു മറുപടി ആണ്....പിന്നെ അത് രാജ്മ പയർ അല്ലെ
Thank you so much ...njagalku...avideyulla..karyangalum....vishengalum..panguvekunathinu...😘😘
💜
അവരുടെ കൂടെ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചതിൽ ഒത്തിരി 🙏
Thank you 💜💜💜
സുമിയുടെയും അറുനിൻ്റെയും വീഡിയോകൾ ഏറെ ഇഷ്ടപ്പെടുന്നു..ആഫ്രിക്കയിലെ ആളുകൾക്ക് നന്മ ചെയ്തു ജീവിക്കുന്ന നിങ്ങളാണ് അടിപൊളി
ആ കുഞ്ഞിനെ വാരികൊണ്ടുത്തത് ❤️❤️😍😍.... സുന്ദരൻ
Thank you
Njan adhyamayittan ningalle video kanunnath orupaad ishtayii
Thank you
ഈ പയറിന്റെ പേരാണ്..
*Red kidney Beans*
ആഫ്രിക്കൻസിന്റെ favour food ആണ്...
വൻപയർ
Rajma,kidney beans
Super bro and sister
കിസ്തിക്കെന്താ മലയാളം ? - ചുവന്ന വലിയ പയർ എന്നാവും ഉദ്ദേശ്യം - വൻപയർ എന്നു തന്നെയല്ലെ
ഞാനും സബ്സ്ക്രൈബ് ചെയ്തു ബ്രോ.... Best of ലക്ക്...
വാവയെ കണ്ടു ഇരുന്നു പോയി 😘😘😘മാഷാ അല്ലാഹ് 🥰😇😇
Thank you
Ohh dwam katholum no tention
Nice...randuperkum avaroppam nannai mingle cheyyan pattiyadkond vedio super...keep it up.
Thank you 💜💜💜
God bless you Brother and sister
Thank you
Nice vedio..I like it..keep going 👍
15:38 ആ തക്കുടു വാവക്ക് ഒരു ഉമ്മ കൊടുക്കാൻ തോന്നുവാ
😘😘😘😘😘😘😘😘
നിങ്ങൾ രണ്ടു പേരും മിടുക്കമ്മാരാണ് പാവം കുട്ടികളെ നോക്കാനുള്ള സൻ മനസ്സ് ഒരു രക്ഷയു ഇല്ല
💜
ആ കൊച്ചു കുഞ്ഞിനെ എനിക്ക് ഭയങ്കര ഇഷ്ടായി. ഒന്ന് എടുക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി
Thank you
Ok thanks.മനുഷ്യന് നന്മ ചെയ്യുക .കട്ട സപ്പോർട്ട്
Thank you 💜💜💜
ട്രാവലിസ്റ്റാ കണ്ടു വന്നതാണ് പക്ഷേ പറയാതിരിക്കാൻ വയ്യ നിങ്ങളുടെ വീഡിയോസ് സൂപ്പറാണ് 👍👍👍👍👍
ഒത്തിരി സന്തോഷം ട്രാവലിസ്റ്റക്ക് നൽകുന്ന സപ്പോർട്ട് പോലെ ഞങ്ങളെയും നിങ്ങളുടെ കൂടെ ചേർത്തു നിർത്തണം ഒത്തിരി സ്നേഹത്തെടെ MALAWI DIARY BY.Arun and Sumi
Thank you for your great support
By Sumi Arun
Adu kidney beans(rajma) ahnenu thonunu avar cook cheyune.
അവർ ഓക്കെ എന്ത് സന്തോഷം ആണ് ഇവിടെ മലയാളി നാളത്തെ കാര്യം ഓർത്തു ടെൻഷൻ അടിക്കുന്നു
നമുക്ക് അനാവശ്യ ടെൻഷൻ ആണ്
എന്താ പറയുക.... അടിപൊളി ആയിട്ടുണ്ട് .... ഇനിയും ഇത്തരം videos പ്രതീക്ഷിക്കുന്നു
Thank you
ഇവരെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം... 😍🤗
Thank you
Nammalk ellam ullathinte kuzhappam annu avar enthu happya
നല്ല അവതരണം സൂപ്പർ കട്ട സപ്പോർട്ട് ബ്രോ 🥰🥰🥰 നന്മയുള്ള മനസുകൾക്ക് ഒരു big താങ്ക്സ് 2 ആൾക്കും 🥰🥰🥰
Thank you
ഞാൻ Zambia ഇൽ വർക്ക് ചെയ്യുമ്പോൾ 2005 ഇൽ Malawi visit ചെയ്തിട്ടുണ്ട്
കുഞ്ഞുങ്ങൾ 😘😘😘
Avarku samadhanavum sandoshavum snehavum undello. Kunjuvavakal okke healthy anu. Daivam anugrahikatte
Thank you
ഞാൻ first time ആണ് നിങ്ങളുടെ vedio കാണുന്നത്... ആ കുഞ്ഞിനെ മടിയിലിരുത്തിയത് കണ്ടപ്പോ ശരിക്കും കണ്ണ് നിറഞ്ഞു...thank u dears...ഒരുപാട് പ്രാർത്ഥനയോടെ..... 🙏🙏🙏💞💞
Thank you
Enikku ende kuttikaalam orma varunnu, ippozhum ende Amma enikku ingane thannaya food aakitharunnathu, Artificial onnumilla, ende 2 vayasulla molkkum ingane thannaya food aakikodukkunnathu, kaanumbol orupaadu santhoshamundu, manasinu kulirma thonnunnu,
I wish I could also help you.. If you can start a gofundme campaign or something like that..
ദൈവമേ...ആ കുട്ടികളെയും അവർ cook ചെയ്യുന്ന പാത്രങ്ങളും വീടും എല്ലാം കാണുമ്പോൾ നെഞ്ചു പൊട്ടുന്നു 😪😪നമ്മളെല്ലാം കോടി പുണ്യം ചെയ്‌തവർ.കുറച്ചു നല്ല പാത്രങ്ങളും വസ്ത്രങ്ങളും അവർക്ക് എത്തിക്കാൻ നമ്മളെല്ലാവരും കൂട്ടിയാൽ കൂടില്ലകൂടില്ലേ.അങ്ങനെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ.മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ പോലും ഇല്ല അവിടെ.😒എന്തൊരു അവസ്ഥയാണല്ലേ
നമുക്ക് അത് കൂടി പോയി
👌👌👌👍❤🥰
എത്ര നല്ല വീഡിയോ. നമ്മെക്കാൾ മുകളിൽ ഉള്ളവരെ നോക്കാതെ നമ്മെക്കാൾ താഴെ ഉള്ളവരെ നോക്കി കാണുക. അപ്പോൾ നമ്മൾക്ക് ഒരിക്കലും നിരാശ തോന്നില്ല. ജീവിത യഥാർഥ്യങ്ങളുടെ നേർ കാഴ്ച തന്നെ ആണ് നിങ്ങളുടെ ഓരോ വിഡിയോസും. നിങ്ങൾക്ക് രണ്ടാൾക്കും ഒരു big solute 🌹👍
Thank you💜💜💜💜
ട്രാവലിസ്റ്റ കണ്ടിട്ടാണ് നിങ്ങളെ പറ്റി അറിയുന്നത് sub ചെയ്തു ok from kuwait
Thank you bro
Ningalude video super.. randalum usharayittund, wife oru pavam penkutti
Thank you
Avarkku groceries, fruits , biscuits or vegetables, oru pathu divasathe kkenkilum ulla items kodutho.nalla makkal
നിങ്ങൾ അടിപൊളിയാ കുഞ്ഞാവയ്ക്ക് വാരികൊടുത്തത് ഒരുപാട് ഇഷ്ട്ടായി 1st time watch subscribed👍
Thank you
03:30 oh my God!adorable baby, love you muthumani ❤️😍
Thank you
ഈ വീഡിയോ ഒരുപാട് തിരിച്ചറിവുകൾ തന്നു.... നന്ദി 🙏...subscribed
Thanks
ആ വീട്ടിലേക്കു കയറുമ്പോൾ ചെരുപ്പ് ഊരിയിടാൻ കാണിച്ച മനസിന് ആദ്യം അഭിനന്ദനങ്ങൾ................ പിന്നെ അവർക്കു വേണ്ടി സഹായം ചെയ്യാനുള്ള മനസുo ദൈവം നല്ലത് മാത്രം വരുത്തട്ടെ ഒത്തിരി പ്രാർത്ഥനകളോടെ........ ❤️❤️❤️❤️😘😘😘🥰🥰🥰
Thank you 💜💜💜💜
വളരെ നല്ല വീഡിയോ ആയിരുന്നു കുട്ടികളെ ഒക്കെ കാണുമ്പോൾ വളരെ വിഷമം തോന്നി ഈ വീഡിയോ കണ്ടു നോക്കുമ്പോൾ നമ്മൾ ഒക്കെ വളരെ ഭാഗ്യവാൻമാർ തന്നെ
Thank you
Cheers from Kerala,.. Through Travelista, all the best.. 💖🙏
ഒത്തിരി സന്തോഷം ട്രാവലിസ്റ്റക്ക് നൽകുന്ന സപ്പോർട്ട് പോലെ ഞങ്ങളെയും നിങ്ങളുടെ കൂടെ ചേർത്തു നിർത്തണം ഒത്തിരി സ്നേഹത്തെടെ MALAWI DIARY BY.Arun and Sumi
നിങ്ങള്‍ക്ക് ഒരുപാട് നന്‍മകള്‍ നേരുന്നു. Full support.
Thank you
There is no language barrier for love🥰 So beautiful to see how they live. Food and shelter is all they need. Kids are so cute❤️ Thanks for sharing
Thank you
Njn adhyamayita e channel kanunath...... Nice presentation...
Thank you
പാചകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രം കണ്ടപ്പോൾ അവരുടെ കഷ്ടപ്പാട് ഓർത്ത് വല്ലാതെ വിഷമം😔
Okke namukk sheriyakkam bro
Athe😔😔
enikum
Chettante video adyamaya kannune subscribe cheythitundu.Aa vava enthu rasama.Daivam anugrahikatte aa familiye🙏🙏♥️♥️
Thank you
Appreciate u Arun no words can discribe God bless
Thank you