മുഖ്യമന്ത്രിക്ക് തീരുമാനം എടുക്കാതിരിക്കാനാകില്ല | Dr. Arun kumar | CPIM | M R Ajith Kumar

Поділитися
Вставка
  • Опубліковано 18 вер 2024
  • മുഖ്യമന്ത്രിക്ക് തീരുമാനം എടുക്കാതിരിക്കാനാകില്ല; ഡോ. അരുൺ കുമാർ | CPIM | M R Ajith Kumar
    #MRAjithkumar #CPIM #drarunkumar #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 33

  • @rahmathullathodukuzhi8890
    @rahmathullathodukuzhi8890 5 годин тому +12

    പിണറായിയെ പുറത്താക്കണം CPM പാർട്ടി ഇനി കേരളത്തിൽ നിലനിന്നു പോണങ്കിൽ പിണറായിയെ പുറത്താക്കി അനേഷണം നടത്തണം എന്നാൽ ഒള്ളു സത്യം പുറത്തു വരികയൊള്ളൂ. സഖാക്കൾ അനുവറിൻ്റെ കൂടെ! ......

  • @sureshbabu-yl6ve
    @sureshbabu-yl6ve 5 годин тому +2

    പെട്ടുപോയില്ലേ 😭

  • @AbdulSalim-es2ty
    @AbdulSalim-es2ty 3 години тому +1

    തീർത്തും തൊറ്റയരീതിയിലാണ് മുന്നണി തകർച്ചയിൽ കേരള ജനത മറുപടി നൽകും തീർച്ച

  • @samjit.vpuram3485
    @samjit.vpuram3485 4 години тому +2

    പ്രകാശ് ബാബുവിന്റെ ഉന്നം എന്നൊക്കെ പറഞ്ഞ് തടി തപ്പാതെ..... അഴിമതിയിലൂടെ ഉണ്ടാക്കിയ ശതകോടികൾ സംരക്ഷിയ്ക്കാനുള്ള പോരാട്ടമാണ് പിണറായി നടത്തിക്കൊണ്ടിരിക്കുന്നത്....

  • @SalimSalim-t3z
    @SalimSalim-t3z 4 години тому +4

    പറ്റി യില്ല എങ്കിൽ മുഖ്യനെയും A. D.. G. P.യെയും മാറ്റി നിറുത്തി അന്വേഷിക്കണം

  • @josephsebastian5227
    @josephsebastian5227 5 годин тому +5

    മുഖ്യമന്ത്രിക്ക് വേണ്ടി പോയി കണ്ടാല് എങ്ങിനെ നടപടി എടുക്കും 😂😂😂😂

  • @RahmathullaTpm-vc7iy
    @RahmathullaTpm-vc7iy 4 години тому +1

    Right babu

  • @SiyadSisi
    @SiyadSisi 4 години тому +1

    നമ്മുടെ നികേഷ് എവിടെ പോയി പാതാളത്തിലേക്ക് പോയോ പാർട്ടിയിലും കാണുന്നില്ല പൊതുസമൂഹത്തിലും കാണുന്നില്ല റിപ്പോർട്ടർ ടിവിയിലും കാണുന്നില്ല എന്തിനാ വെറുതെ മുങ്ങാൻ പോകുന്ന കപ്പലിലേക്ക് ഓടി കയറിയത് ഇവിടെ ആയിരുന്നെങ്കിൽ തകർക്കാനായി ഇവിടെ ആയിരുന്നെങ്കിൽ എന്ത് നിലയും വിലയും ഒക്കെ ഉണ്ടായിരു നെനെ

  • @AbdulSalam-pk1xj
    @AbdulSalam-pk1xj 5 годин тому +4

    അരുണേ ഇങ്ങനയൊന്നും താങ്ങണ്ട നികേഷിന് പകരക്കാരനാകാൻ നോക്കരുത്

  • @shahulhameedasharaf3992
    @shahulhameedasharaf3992 4 години тому +1

    ഈമാപ്രാകൾ വിചാരിക്കുന്നത് പോലെഅല്ല . തീരുമാനിക്കുന്നത് ഒരുകിളിഒണ്ട് ഭൂമികുലുക്കി എന്ന് അതിന്റെകുണ്ടിഇട്ട് അനക്കിയൽ അത് വിചാരിക്കുന്നത് ഭൂമിമൊത്തംകുലുങ്ങുന്നുഎന്ന് അത്പോലെയാണ് മാമ മാധ്യമങ്ങൾ

  • @sakeerhusain7543
    @sakeerhusain7543 5 годин тому +2

    മുഖ്യമന്ത്രി ആവാൻ ഇപ്പോൾ യോഗ്യൻ Pv അൻവർ ആണ് വിജയൻ ഓഴിയട്ടെ RSS താലോലിക്കുന്ന ഒരു മുഖ്യ വേണ്ട

    • @9048737481
      @9048737481 4 години тому

      നിലാവത് നീല കുറുക്കൻ കൂക്കി

  • @BABYYOHANNAN-n6z
    @BABYYOHANNAN-n6z 4 години тому

    Mollumma❤❤❤❤❤❤

  • @mohamedjamaludheen1320
    @mohamedjamaludheen1320 4 години тому

    മുഖ്യൻ തന്നെ M നെ കണ്ട് 5 ഏക്കർ കൊടുത്തത് കൂടി ഈ തരുണിയിൽ ചിന്തിക്കേണ്ടത് ഉണ്ട്

  • @ashrafputhiyavalappil6278
    @ashrafputhiyavalappil6278 4 години тому

    Expel C M

  • @SiyadSisi
    @SiyadSisi 4 години тому

    പൂച്ചയ്ക്കാരു മണികെട്ടും സിപിഎം ഒറ്റപ്പെട്ടു എന്ന് പറയേണ്ട ഒരാൾക്ക് ഒഴികെ ഇതിൽ വേറെ ആർക്കും തൃപ്തിയില്ല പക്ഷേ അത് പുറത്ത് പറയുന്നില്ല എന്നു മാത്രം

  • @basheermecheribasheer5034
    @basheermecheribasheer5034 3 години тому

    പൊട്ടിക്കരയ് 😂

  • @SalimSalim-t3z
    @SalimSalim-t3z 4 години тому +1

    മാറ്റി നിറുത്തി അന്വേഷിക്കണം

  • @avhkoya
    @avhkoya 3 години тому

    അജിത് കുമാർ എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി നിർത്തണം. അത് മലയാളികൾ എല്ലാവരും ആഗ്രഹിക്കുന്നു.

  • @junaidyunus3466
    @junaidyunus3466 4 години тому

    പ്രകാശ് ബാബു ഇപ്പോൾ അല്ലാ എപ്പോഴും പിണറായി വിജയനെതീരെ പുല്ൻപ്പൽ ഉണ്ട് അയാളുടെ വാക്കുകൾ ആരും മൈന്റ് ചെയ്യ്റില്ല

  • @sherif.T
    @sherif.T 4 години тому

    ഇയാള് ഇതു പൊളിച്ചു കളയും അത്രയേ ഉള്ളൂ

  • @majeedvp8304
    @majeedvp8304 4 години тому

    അൻവർ റിയൽ ഹീറോ

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 4 години тому

    ഒരു കാര്യം നിങ്ങൾ പറഞ്ഞ എല്ലാ പേരയും നിങ്ങൾ കൊണ്ടു പോകു Cpm ഇവിടെ തന്നെ കാണും മാപ്രകൾ ചാനർ മാറി മാറി പോകും

  • @Sree99441
    @Sree99441 4 години тому

    UNNI BALAKRISHNAN IN FULL FORM TODAY ...SUJAYA NOT THERE TO COUNTER HIM

  • @bijuanthony7950
    @bijuanthony7950 5 годин тому

    Vijayan 3.g

  • @beenamarakkar8450
    @beenamarakkar8450 5 годин тому

    Jawan killing then crying for jawans martydom same test here by new mode pooram Kalakkal early time explosion now digital world says all truth

  • @abdulrazaqabdulrazaq8494
    @abdulrazaqabdulrazaq8494 4 години тому

    Avasaanam pinaraayi kalam udachu ennu aranjaal mathi

  • @bijuanthony7950
    @bijuanthony7950 5 годин тому

    Binoy viswam. Raajee. Veche. Podo. Erappe