'അരിയിൽ' തിരിച്ചടിയോ? | DEBATE WITH SMRUTHY PARUTHIKAD

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 79

  • @basheerpk2003
    @basheerpk2003 Місяць тому +15

    ജയരാജനും രാജേഷിനും നീതി പീഠം വധ ശിക്ഷ തന്നെ നൽകട്ടെ. ശുകൂർ മാത്രം അല്ല എല്ലാ കൊലപാതകത്തിനും കൂടി ഈ കേസിൽ വിധി ഉണ്ടാവട്ടെ

  • @sooppy8580
    @sooppy8580 Місяць тому +8

    പരസ്യമായ കൂട്ട കൊലപാതകം
    നടന്നിട്ട് വർഷങ്ങളായിട്ടും കേസിൽ ആരെയൊക്കെ
    ഉൾപ്പെടുത്തണമെന്ന ആലോചന
    മാത്രമെ ആയിട്ടുള്ളൂവെന്നത് ആശ്ചര്യജനകമാണ്...

  • @Noufal-s3r
    @Noufal-s3r Місяць тому +11

    ജയരാജന് നെഞ്ച് വേദന വരാൻ ചാൻസുണ്ട്

  • @jrdewa1233
    @jrdewa1233 Місяць тому +10

    സ്മൃതിയുടെ ചോദ്യങ്ങൾ കറക്റ്റാണ് 👍🏻👍🏻👍🏻

  • @aboobakkarp3343
    @aboobakkarp3343 Місяць тому +3

    ടി, പി, യെ 51,വെട്ടു വെട്ടി കൊന്നിട്ട്, പറയുന്നു ഞ ങ്ങൾ അല്ല എന്നു,

  • @abdulsalamsm9032
    @abdulsalamsm9032 Місяць тому +10

    ദൈവമില്ല എന്ന് വിശ്വസിക്കുന്ന വർക്ക് കിട്ടുന്ന തിരിച്ചടിയാണ്. സത്യമേവ ജയഹേ

    • @Narayanan2024
      @Narayanan2024 Місяць тому

      @@abdulsalamsm9032 jayathe ennaanu brother 😂😂😂

  • @shajimathew1896
    @shajimathew1896 Місяць тому +3

    ജയരാജന്റെ പുസ്തകം വെറും വേശ്യയുടെ ചരിത്ര്യപ്രെസംഗം മാത്രം.😂

  • @SalimSalimA-s5n
    @SalimSalimA-s5n Місяць тому +6

    ഇതുപോലുള്ള കേസുകൾ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതിനാണ് ജയരാജൻ രാഷ്ട്രീയ ഇസ്‌ലാമിനെ എതിർക്കുന്നത്

  • @honestvallam4775
    @honestvallam4775 Місяць тому +17

    ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ....
    കൊലപാതകികളെ കൽതുറങ്കലിൽ അടയ്ക്കട്ടെ....
    രാജ്യത്ത് നീതി പുലരട്ടെ

  • @aboobakkarp3343
    @aboobakkarp3343 Місяць тому +1

    നികൃഷ്ട ജീവികൾ ശി ഷികണം, ആ കിളവൻ എന്താണ് ചെ ലക്കുന്നത്

  • @sandeep4257
    @sandeep4257 Місяць тому +4

    ജയരാജന്റെ പുസ്തകത്തിന് കാലന്റെ കുമ്പസാരം എന്ന പേരിൽ ആത്മകഥ എഴുതി പ്രസിദ്ധീകരിക്കുന്നതായിരിക്കും ഉത്തമം ..

  • @abdulsalamsm9032
    @abdulsalamsm9032 Місяць тому +3

    പച്ചക്കള്ളം പറയുക എന്നതാണ് നമ്മുടെ നയം

  • @abdulsalamsm9032
    @abdulsalamsm9032 Місяць тому +3

    ഉപ്പ് തിന്നവൻ വെള്ളം കുടിക്കും

  • @abusabith
    @abusabith Місяць тому +1

    കുറച്ചു കഴിയുമ്പോൾ അങ്ങിനെ ഒരു ശുകൂർ ഭീകരമായി കൊല്ലപ്പെട്ടില്ലെന്നും പറയും

  • @rasheed1927
    @rasheed1927 Місяць тому +4

    കുഞ്ഞാപ്പയുമായി അഡ്ജസ്റ്റ് ചെയ്യും

    • @likelife2195
      @likelife2195 Місяць тому

      നിന്റെ തന്ത ചെയ്യും നായിന്റെ മോ

  • @HameedMaliga5825
    @HameedMaliga5825 Місяць тому +4

    ജയചന്ദ്രൻ അടിമ പരട്ട കെളവ

  • @AbdulKareem-ns2jr
    @AbdulKareem-ns2jr Місяць тому +1

    Vadha shiksha thanne kittatte🤲🤲🤲

  • @AbduSamad-nr3xw
    @AbduSamad-nr3xw Місяць тому +4

    കാലന്റെ ബുസ്തകം എന്നാക്കാം അവന്റെ ഒരു ബുസ്തകം😮Rss കാർ അന്ന് ജയരാജനെ കൊന്നിരുന്നെങ്കിൽ ഇന്ന് ഭൂമിയിൽ TP ചന്ദ്രശേഖരൻ അടക്കം ഉള്ള ആളുകൾ ജീവിച്ചിരുന്നേനെ.

  • @Mayam-go9mq
    @Mayam-go9mq Місяць тому +4

    കേരള IS മോഡൽ കൊല്ലുന്ന നേതാവ്😡

  • @user-do8yq6kh8f
    @user-do8yq6kh8f Місяць тому +1

    🎉

  • @ShafiShafi-s9p
    @ShafiShafi-s9p Місяць тому +1

    😂😂😂മോഡി പിണുവും 🙏🙏ആര് കുടുങ്ങും p ജയരാജനോ 😂😂🙏😂

  • @hameedc3700
    @hameedc3700 Місяць тому +1

    ജയചന്ദ്രാ, താങ്കൾ അനുമതി കൊടുത്തിട്ടല്ലേ ഷാ ഇടയിൽ സംസാരിച്ചത്. ഖണ്ഡിക്കപ്പെടുമ്പോൾ താങ്കളുടെ അവസരമാണെന്ന് പറഞ്ഞ് ഉരുളുന്നത്?

  • @dasanb.k2010
    @dasanb.k2010 Місяць тому +1

    അപ്പോൾ വിടുതൽ കൊടുക്കുന്നില്ല എന്നത് അവാർഡ് ആണോ?

  • @ashrafnp1910
    @ashrafnp1910 Місяць тому +3

    ജയ ചന്ദ്ര അങ്ങോട്ട് പോകാൻ ആയില്ലേ സഗാവേ വീട്ടിൽ ഇരുന്നു കൂടെ

  • @abusabith
    @abusabith Місяць тому

    അതേ അന്യ ഗ്രഹത്തിൽ വന്നത് കൊണ്ടാണ് ഒരു പച്ചയായ സത്യത്തെ വളച്ചിടിക്കുന്നത്

  • @Mohamedkutty-x3t
    @Mohamedkutty-x3t Місяць тому

    അയ്യോ മാർക്സിസ്റ്റുകാർ പാവങ്ങൾ ഇവർ ഒന്നും ചെയ്യുകയില്ല എല്ലാം ഐഎസ്ഐഎസ് ചെയ്തതാണ്

  • @devarajr3571
    @devarajr3571 Місяць тому

    Game plan started..

  • @georgejacob1396
    @georgejacob1396 Місяць тому +1

    മിസ്റ്റർ ജയചന്ദ്രൻ നിങ്ങൾക്ക് ഉളുപ്പില്ലേ

  • @hariskunnatheri6740
    @hariskunnatheri6740 Місяць тому +2

    Naayinte Mon jayarajan

    • @Mfvlog426
      @Mfvlog426 Місяць тому

      നായിന്റെ മോൻ അല്ല പോലയാടി മോൻ 🤣

  • @sir.severussnape6095
    @sir.severussnape6095 Місяць тому

    Rijil makutti 💎🇮🇳❤️

  • @നിരപരാതി
    @നിരപരാതി Місяць тому +5

    ഇനി N I A യേ സുഡാപ്പിയും I S IS ഒക്കെ ആക്കി മാറ്റുമോ ജയരാജൻ മാർ

  • @kunjappaparamban6165
    @kunjappaparamban6165 Місяць тому

    ജയചന്ദ്രൻ ഒക്കെ എന്ത് എരപ്പത്രം പറയുന്നു വല്ലാത്ത ന്യായീകരണ തൊഴിലാളി

  • @abdulsalamsm9032
    @abdulsalamsm9032 Місяць тому

    ചകാക്കൾ പറയുന്നത് മരിച്ചത് ആക്‌സിഡന്റിലാണ് എന്നായിരിക്കും

  • @nasimudeenak7682
    @nasimudeenak7682 Місяць тому

    ഏറ്റവും വലിയ മൃഗീയമായ കൊലപാതകമാണ് പി ജയരാജൻ അരികിൽ ഷുക്കൂർ കൊലക്കേസിൽ നടത്തിയത് ഇത്ര ഹീനമായ നിലയിൽ ഒരു കൊലപാതകം ഒരുപക്ഷേ ആർഎസ്എസിന്റെ ജയകൃഷ്ണൻ മാഷ് വധിക്കപ്പെട്ടതിനുശേഷം നടന്ന ഏറ്റവും ഹീനമായ ഒരു കൊലപാതകമാണ് അരിയിൽ ഷുക്കൂർ വധക്കേസ് എന്നു പറയുന്നത് യഥാർത്ഥത്തിൽ ഇവരെന്ത് ഹീനന്മാരാണ് ഇവർ മൃഗങ്ങളല്ല എന്നിട്ട് ആ കൊലക്കേസിലെ പ്രതിസ്ഥാനത്ത് നിന്നും അവരെ മാറ്റണമെന്ന് ഒരു ഉളുപ്പുമില്ലാതെ ഒരു ലജ്ജയും ഇല്ലാതെ ഇവർ കോടതിയോട് ആവശ്യപ്പെട്ടു ഇവർ എന്തു മനുഷ്യരാണ് ഇവർ മൃഗങ്ങളാണ് 18 വയസ്സ് പ്രായമുള്ള ഒരു കുഞ്ഞുമോനെ എത്ര ഹീനമായിട്ടാണ് വളഞ്ഞു വെച്ച് വിചാരണ ചെയ്തുപോന്നത് എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ പറയുന്നത് ഞങ്ങൾ കമ്മ്യൂണിസ്റ്റുകൾ ആണെന്ന് ഇവർ പ്രതികളെല്ലാം എന്ന് ഇവർക്ക് എങ്ങനെ പറയാൻ കഴിയുന്നു.

  • @JudathadevusTa
    @JudathadevusTa Місяць тому

    Kila anta chilakal nirthika

  • @JudathadevusTa
    @JudathadevusTa Місяць тому

    Pavom mone konavanea kolluka pls

  • @sandeep4257
    @sandeep4257 Місяць тому +1

    cpim പ്രതിനിധി അരിയിൽ ഷുക്കൂർ ആത്മഹത്യ ചെയ്തതാണെന്ന് പറയുമോ എന്നായിരുന്നു എന്റെ പേടി😳🙄🤔..
    ഭാഗ്യത്തിന് അതുണ്ടായില്ല🤭😜😀

  • @AbdulKareem-ns2jr
    @AbdulKareem-ns2jr Місяць тому

    Yamarajanekal vrthi kettavan jayachandra thendi.

  • @mammedpadikkal1856
    @mammedpadikkal1856 Місяць тому

    ഈ കാലമാടന്മാരും ഈ ക്രിമിനൽ പാർട്ടിയും ഈ നാട്ടിൽ നിന്നും തുരത്തിയാൽ കേരളം സ്വർഗ്ഗമാകും,, കേരളം മിനി ദുബായ് ആയി മാറും

  • @kunjumonsamuel1751
    @kunjumonsamuel1751 Місяць тому +3

    എടാ ജയചന്ദ്ര നരച്ചില്ലെ ഇനിയും നല്ലവൻ ആകു

  • @MuhammedAli-t8o
    @MuhammedAli-t8o Місяць тому +1

    തലയിൽ മുടിയില്ലായെന്ന് സാമാന്യ ബുദ്ധി യുള്ള ആരെങ്കിലും പറയുമോ കഷണ്ടി ഉണ്ടെന്നെ പറഞ്ഞന്നെ ഒള്ളു സഖാവ് 😂

  • @mammedpadikkal1856
    @mammedpadikkal1856 Місяць тому

    ഇത്തരം കേസുകൾ ധൃതഗതിയിൽ തീർപ്പായാൽ മാത്രമേ കേരളം ഗുണം പിടിക്കു, RSS പ്രവർത്തകൻ രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം എത്ര വേഗം വിചാരണ പൂർത്തിയാക്കി വിധി വന്നു, എത്രയോ കൊല നടത്തിയ പ്രതികൾ സമൂഹത്തിൽ നെഞ്ചും വിരിച്ചു നടക്കുന്നു എന്തൊരു കഷ്ടം, അറബിനാട്ടിൽ ജാമ്യവും ഇല്ല ഒരു കൊട ചക്രവും ഇല്ല, ശിക്ഷ വിധി വരുന്നത് വരെ അകത്തു കിടക്കണം, ഈ കേസ് നടന്നിട്ട് 12 വർഷം കഴിയുന്നു, T. P. കേസ് എത്ര പെട്ടെന്ന് പ്രതികളെ പിടിച്ചു ശിക്ഷയും കിട്ടി, പിന്നെ രാഷ്ട്രീയ സ്വാധീനം ഉള്ളത് കൊണ്ട് അവരൊക്കെ സുഖവാസ കേന്ദ്രത്തിൽ കഴിയുന്ന പോലെ സുഖമായി ജയിലിൽ ജീവിച്ചു, ഇഷ്ടനുസരണം പരോൾ, മദ്യം, മയക്കുമരുന്ന്, എല്ലാ സൗകര്യങ്ങളും പോലീസ് ചെയ്തു കൊടുത്തൂ

    • @Narayanan2024
      @Narayanan2024 Місяць тому

      @@mammedpadikkal1856 PFI ye otta rathri kondu pootti.. angane aanu vendathu.. fast and precise actions.. fully agree.. 👍

  • @mammedpadikkal1856
    @mammedpadikkal1856 Місяць тому

    ഈ കാലമാടന്മാരും ഈ ക്രിമിനൽ പാർട്ടിയും ഈ നാട്ടിൽ നിന്നും തുരത്തിയാൽ കേരളം സ്വർഗ്ഗമാകും,, കേരളം മിനി ദുബായ് ആയി മാറും