ശ്രീ പിണറായി വിജയൻ സഖാവ് ആഭ്യന്തര വകുപ്പ് ഒഴിയണം , പോലീസിൽ നടക്കുന്ന അധോലോക പ്രവർത്തനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അറിയാൻ സാധിക്കാത്ത സഖാവിനു ആഭ്യന്തര വകുപ്പ് കൈവശം വെക്കാൻ അർഹതയില്ല , ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് . അന്വേഷണ പ്രഹസനമല്ല കേസ് എടുത്തു ജയിലിൽ അടക്കുകയാണ് വേണ്ടത്
അരുൺ ഒന്നും അറിയായിട്ട് പറയുന്നതല്ല പക്ഷെ ചാനലിൻ്റെ ഗുണത്തിന് വേണ്ടി ഓരോ രാളും ഓരോ ഭാഗത്ത് നിന്ന് സംസാരിക്കണം എന്ന് മുതലാളി പറഞ്ഞു കൊടുത്തിട്ടുണ്ടാകും അരുൺ വെറുതെ അഭിനയിക്കയാണ്
ശ്രീ പിണറായി വിജയൻ സഖാവ് ആഭ്യന്തര വകുപ്പ് ഒഴിയണം , പോലീസിൽ നടക്കുന്ന അധോലോക പ്രവർത്തനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അറിയാൻ സാധിക്കാത്ത സഖാവിനു ആഭ്യന്തര വകുപ്പ് കൈവശം വെക്കാൻ അർഹതയില്ല , ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് . അന്വേഷണ പ്രഹസനമല്ല കേസ് എടുത്തു ജയിലിൽ അടക്കുകയാണ് വേണ്ടത്
ശ്രീ പിണറായി വിജയൻ സഖാവ് ആഭ്യന്തര വകുപ്പ് ഒഴിയണം , പോലീസിൽ നടക്കുന്ന അധോലോക പ്രവർത്തനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അറിയാൻ സാധിക്കാത്ത സഖാവിനു ആഭ്യന്തര വകുപ്പ് കൈവശം വെക്കാൻ അർഹതയില്ല , ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് . അന്വേഷണ പ്രഹസനമല്ല കേസ് എടുത്തു ജയിലിൽ അടക്കുകയാണ് വേണ്ടത്
വളരെ സങ്കടകരമായ ഒരു കാര്യം പറയാം ഈ പാർട്ടി പിണറായി വിജയൻ എന്ന വ്യക്തി കാരണം നശിക്കാൻ പോവുകയാണ്
എൽഡിഎഫിലെ വലിയ കക്ഷിയായ സിപിഐക്ക് ഒരു നിലയും വിലയും ഇല്ലേ
അധികാരത്തി കയറിയ അന്നു തുടങ്ങിയ പിണറായിയുട കാവി കളസം എത്ര മറച്ചുവെയ്ക്കാൻ ശ്രമിച്ചാലും അത് ഒരു നാൾ പുറത്ത് വരും.
Dr Arun kumar you are a journalist,not a CPIM panelist.just remember that.
നികേഷ് പോയതിനു പകരം അതു പോലെ പറയാൻ വേറൊരുത്തൻ.
നികേഷ് നെ പാർട്ടിക്കാർ പൊറത്താക്കിയതാവും. അയാളെക്കാൾ ഉഷാറായ മൊട്ട ഉണ്ടല്ലോ
Smriti is totally right ...
മൂത്ത കള്ളൻ ആരെന്നെല്ലാവര്കും അറിയും 😂
എപ്പോൾ എടുത്തു പുറത്തേക്ക് ഇടണം ഡിജിപിയെയും
ശ്രീ പിണറായി വിജയൻ സഖാവ് ആഭ്യന്തര വകുപ്പ് ഒഴിയണം , പോലീസിൽ നടക്കുന്ന അധോലോക പ്രവർത്തനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അറിയാൻ സാധിക്കാത്ത സഖാവിനു ആഭ്യന്തര വകുപ്പ് കൈവശം വെക്കാൻ അർഹതയില്ല , ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് . അന്വേഷണ പ്രഹസനമല്ല കേസ് എടുത്തു ജയിലിൽ അടക്കുകയാണ് വേണ്ടത്
👍
തെളിവ് നശിച്ചു കഴിഞ്ഞാൽ adgp യെ മാറ്റും
അരുൺ ഒന്നും അറിയായിട്ട് പറയുന്നതല്ല പക്ഷെ ചാനലിൻ്റെ ഗുണത്തിന് വേണ്ടി ഓരോ രാളും ഓരോ ഭാഗത്ത് നിന്ന് സംസാരിക്കണം എന്ന് മുതലാളി പറഞ്ഞു കൊടുത്തിട്ടുണ്ടാകും
അരുൺ വെറുതെ അഭിനയിക്കയാണ്
madam anallo court
ഒരു നല്ല ആശയം ഉള്ളൊരു പാർട്ടി ഒരു പട്ടിക്കും വേണ്ടി നശിപ്പിക്കുന്നു
Mukkyan 2 vallathilaano
പാർട്ടി വായ് മൂടി കെട്ടാൻ നിങ്ങൾ മാപ്രകളെ വിളിക്കാം ഒന്നും ഇല്ലാ കഥ തുടരും നാളെ തന്നെ മാറ്റാം
സുജയാ നിങ്ങൾ കോഴിക്കോട് കഴിഞ്ഞു വടക്കോട്ട് പോകണം കമ്മൂണിസ്റ്റ് കാരുടെ സ്വഭാവം അപ്പോൾ അറിയാം
😅