Це відео не доступне.
Перепрошуємо.

Kerala | ഖജനാവ് എങ്ങനെ കാലിയാവാതെ ഇരിക്കും | നമ്മുടെ മദ്യ വരുമാനം എത്രയാ | Malayalam

Поділитися
Вставка
  • Опубліковано 14 сер 2024
  • #kerala #viral #keralapolice #keralanews

КОМЕНТАРІ • 129

  • @bennydias2287
    @bennydias2287 5 місяців тому +87

    വളരെ ശരി ആണ് ksrtc നഷ്ടം metro നഷ്ടം bevareges നഷ്ടം KSEB നഷ്ടം ഇതെല്ലാം സ്വകാര്യ മേഖലക്ക് വിട്ട് കൊടുത്താൽ നികുതി പണം കൊണ്ട് ഖജനാവ് നിറഞ്ഞേനെ ഇപ്പോൾ ഇതിന്റെ ഒക്കെ നഷ്ടം നികത്തുന്നത് ജനങ്ങളെപിഴിഞ്ഞാണ്.

    • @sanoob5419
      @sanoob5419 5 місяців тому +3

      Manadatharan parayalle

    • @joemed02
      @joemed02 5 місяців тому

      Privatise cheythal athreyum koodi varumanam angu poyi kittum. Ningal mandatharam parayalle. Bharikkan ariyavunna alkare vote cheyth sarkar roopikarichal ellam labhathil akkavunathe ollu.

    • @midhuntr8472
      @midhuntr8472 5 місяців тому +7

      ​@@joemed02ആര് പറഞ്ഞു.... വിദേശ രാജ്യങ്ങളിൽ അവർ സ്വകാര്യ വത്കരിച്ചു ലാഭം ഉണ്ടാകുന്നുണ്ടല്ലോ... ഗവണ്മെന്റ് ആവുമ്പോൾ ജോലിക്കാർക് എല്ലാം അലസത ആണ്.... പണിയെടുത്താലും ഇല്ലെങ്കിലും ശമ്പളം കിട്ടും... പിന്നെന്തിന് പണി എടുക്കണം

    • @ShortCutsMalayalam
      @ShortCutsMalayalam 5 місяців тому +6

      ​@@sanoob5419ഇതിനെപറ്റി വല്യ ദാരണ illal😏

    • @vinoystephen7806
      @vinoystephen7806 5 місяців тому +1

      സ്വകാര്യ കമ്പിനിയെ ഏൽപ്പിച്ചാൽ ഉദ്യോഗസ്ഥർ സമരം ചെയ്യും..
      പ്രതിപക്ഷം ഇളകും..
      അന്ന് നിങ്ങളും കമന്റ്‌ ഇടും പൊതുസ്ഥാപനങ്ങൾ വിറ്റു തുലക്കുന്നു എന്ന്

  • @palakizh
    @palakizh 5 місяців тому +45

    ധൂർത്ത് നിർത്തിയാൽ രക്ഷപ്പെടാം

    • @Thamburan666
      @Thamburan666 5 місяців тому +5

      വ്യവസായം ചെയ്യാൻ അറിയണം.
      സംരംഭങ്ങൾ അടച്ചു പൂട്ടാൻ മാത്രം അറിയുന്നവർ എങ്ങനെ കച്ചവടം ചെയ്യും.

  • @devarajanpt3285
    @devarajanpt3285 4 місяці тому +12

    ഈ നഷ്ടം മാത്രം എല്ലാ മേഖലയിലും വരുത്തുന്ന പിണറായി സർക്കറിനെ ജനങ്ങൾ വലിച്ചു താഴെയിടണം

  • @tatwamasikids
    @tatwamasikids 5 місяців тому +52

    പിണറായി ചക്രവർത്തി അധികാരത്തിലെറിയതുമുതൽ ചെകുത്താൻ ഈമ്പിയ കോഴിക്കാൽ പോലെയായി കേരളത്തിന്റെ അവസ്ഥ 😥

  • @gopalakrishnanca5718
    @gopalakrishnanca5718 5 місяців тому +70

    😂 കേരളം പോലൊരു സംസ്ഥാനം ഈ കോലത്തിലാ (ക്കി)യതിനു
    കാരണക്കാർ ഇടതുവലത് കക്ഷികളാണ് (ഇടതിൻ്റെ
    പങ്ക്. )ഗവേഷണ വിഷയമാക്കണം

    • @sanoob5419
      @sanoob5419 5 місяців тому

      Appo ippo india ippo nalla reethiyil aanallo pokane ath mathi..... Onnu podo

  • @mythoughtsaswords
    @mythoughtsaswords 5 місяців тому +34

    ഇവിടെ എല്ലാം ഊറ്റിയെടുത്ത ശേഷം വയസ്സാകുമ്പോ, road- ലേക്ക് വലിച്ചെറിയും- ഇവിടെ ഒരാൾ Co-Op. Bank- ലോ മറ്റോ കൊണ്ടിടുന്ന കാശു പോലും തിരികെ കിട്ടുമെന്നുറപ്പില്ല- അതാണ് ഇവിടുത്തെ State😅😅😅😅😅😅😅- ഒരു മാന്യതയും ഇല്ലാത്തവരുടെ, കട്ട് മുടിക്കുന്ന
    വരുടെ ഭരണം

  • @sundaranv-hu6vp
    @sundaranv-hu6vp 5 місяців тому +60

    ജനങ്ങൾ നന്നായാൽ ഇവൻ മാർക്ക് സിന്ദാബാദ് വിളിക്കാൻ ആളെ കിട്ടില്ല

    • @sureshkumarsanu6388
      @sureshkumarsanu6388 4 місяці тому +1

      🙏Correct🙏

    • @rajankk2939
      @rajankk2939 2 місяці тому

      Hu hu hu hu hu hu hu hu ok c 1:17 1:17 ñxç
      11
      ​@@sureshkumarsanu6388

  • @thomasts9161
    @thomasts9161 5 місяців тому +25

    ഇരുന്നൂറ്റമ്പത് മുന്നൂറു ശതമാനം കൂട്ടിയാണ്
    വിൽകുനത് , പിന്നെ ബോട്ടിലിഗ് ചെയ്യുമ്പോൾ ചേർകുന്ന വെളളം വേറെയും , ഒരു കുപ്പി
    അടിച്ചാലും ഒന്നും ആവുകയില

  • @sivadasansiva4351
    @sivadasansiva4351 5 місяців тому +47

    ഇതെല്ലാം ഈ ഭരിക്കുന്നവരുടെ കൊള്ളയാണ്, മഹാ അഴിമതിയാണ്‌.

  • @xaviermanas
    @xaviermanas 4 місяці тому +6

    കേരളത്തിൽ നഷ്ടമില്ലാത്ത ഒരേയൊരു വ്യവസായം രാഷ്ട്രീയം മാത്രം

  • @dipz1212
    @dipz1212 5 місяців тому +19

    പൊതുമുതൽ വിറ്റു തുലയ്ക്കുന്നേ എന്നു കരയുന്നവർ വന്നില്ലേ..... 😂

  • @KL50haridas
    @KL50haridas 5 місяців тому +9

    സാർ നമ്മുടെ നാട്ടിലെ രാഷ്ട്രീയ ഹിജടകൾ ഇവിടെ ഉള്ളിടത്തോളം ഇവിടെ ഇതൊക്ക നടക്കും.

  • @vanajaharidas12
    @vanajaharidas12 5 місяців тому +17

    കൊള്ളക്കാരാണ് കേരളം ഭരിക്കുന്നത്

  • @JJINDIA-yu9ly
    @JJINDIA-yu9ly 5 місяців тому +18

    ട്വന്റി 20 വരും എല്ലാം ശരിയാകും. Vote for ട്വന്റി 20

    • @basilalexander8235
      @basilalexander8235 4 місяці тому

      നമുക്ക് വേണ്ടി നമ്മുടെ മക്കൾക്ക് വേണ്ടി നമ്മുടെ കുഞ്ഞുമക്കൾക്ക് വേണ്ടി ഭാവി തലമുറയ്ക്ക് വേണ്ടി20 ട്വന്റിയെ വിജയിപ്പിക്കുക

  • @maheshps5443
    @maheshps5443 5 місяців тому +13

    കേരളം 1980 ലേക്ക് പിന്നെയും തിരിച്ചുപോയി

  • @narayanapillaiva7658
    @narayanapillaiva7658 5 місяців тому +4

    കടം വാങ്ങി ജീവിക്കുന്ന കുടുംബത്തിന് എന്ത് സംഭവിക്കും എന്ന് ചിന്തിക്കുക, അതുപോലെയാണ് നമ്മുടെ സംസ്ഥാനം, വാങ്ങുന്ന ഒര് രൂപാ പോലും വരുമാനമുണ്ടാകുന്ന രീതിയിൽ കേരളം ഭരിച്ച സർക്കാരുകൾ ഒന്നും വിനയോഗിച്ചിട്ടില്ല, നിങ്ങളും ഞാനും, ജനിച്ച് വീഴുന്ന കുഞ്ഞുങ്ങളും ഒര് ലക്ഷം രൂപയ്ക്ക് മുകളിൽ കടക്കാരാണ്, ഈ കടമൊക്കെ എങ്ങിനെ വീട്ടും, നമ്മുടെ കേരളത്തിൻ്റെ അവസ്ഥ ഭയാനകം

  • @hariprabhakaran4527
    @hariprabhakaran4527 5 місяців тому +8

    100 ശതമാനം അങ്ങയോട് യോജിക്കുന്നു.

  • @sivaramank5811
    @sivaramank5811 5 місяців тому +6

    ലാഭത്തിൽ ആക്കാൻ അറിയാഞ്ഞിട്ടല്ല. വേണ്ടപ്പെട്ടവർ ക്ക് വേണ്ടുന്ന കാര്യങ്ങൽ ചെയ്യാൻ , രാഷ്ട്രീയ ഭിക്ഷാംദേഹികൾക്ക് ഇരിക്കാൻ ഒരിടം.....അതിനോക്കെയാണ് നൂറായിരം കോർപ്പറേഷനുകളും ബോർഡുകളും. ഇതിൽ ആരും വിത്യസ്ഥരല്ല. ദീപസ്തഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം.....😅😅

  • @user-xb5zo8rb4e
    @user-xb5zo8rb4e 5 місяців тому +4

    ഒടുക്കത്തെ ടിക്കറ്റ് ചാർജ് കൊണ്ട് ആണ് ksrtc നഷ്ടം ആയത്...

  • @josephthomas6577
    @josephthomas6577 5 місяців тому +3

    11% നത്തിന് loan എടുത്തു 5% ത്തിന് ട്രഷറി യിൽ deposit ചെയ്താൽ നഷ്ടം വരും. അതാണ് നടക്കുന്നത്.

  • @jineeshnh5210
    @jineeshnh5210 5 місяців тому +9

    ആകാശത്തേക്ക് നോക്കി മുദ്രാവാക്യം വിളിക്കുന്നവൻ ഇതൊന്നും offer ചെയ്യാൻ patoola 🤣

  • @binumdply
    @binumdply 5 місяців тому +5

    CheaPM 💪

  • @saseendranp4666
    @saseendranp4666 5 місяців тому +1

    Plantation corporation started dairy farming investing crores of rupees and getting less than sixty litters of milk per day at their unit at Kasaragode.

  • @krisveetickal1341
    @krisveetickal1341 5 місяців тому +2

    Njhangal pothumekala sthapanagal nilanirthum.. avidokke njhangalude skakkale jholikku vekkum.. profit and loss njhangalkku prasnam alla..

  • @rajagopalnair7897
    @rajagopalnair7897 4 місяці тому +1

    ഇവിടെ വിദ്യ അഭ്യാസമല്ല, ആഭാസമാണ് നടക്കുന്നത്. കമ്മ്യൂണിസം നാടിനെ ബാധിച്ച കാൻസർ.

  • @user-vo8qw7vd5v
    @user-vo8qw7vd5v 3 місяці тому +1

    Superb

  • @foxdeveloper7707
    @foxdeveloper7707 3 місяці тому

    I think he is mistaken; the tax collected by selling alcohol directly goes to the revenue department. Bev Co has no role in it. Bev Co only receives the MRP price.

  • @jacobgeorge8194
    @jacobgeorge8194 5 місяців тому +6

    നഷ്ടം സർക്കരിനാണ്, വൻ ലാഭം മറ്റുചിലർക്ക് ഉണ്ട് എന്ന് അറിയില്ലേ സഹോദരാ ?
    താങ്കൾ ഒരു മലയാളി അല്ലേ ? കഷ്ടം !!

  • @mohammedkoya068mohammedkoy6
    @mohammedkoya068mohammedkoy6 5 місяців тому +2

    സ്റ്റോപ്പിൽ നിറയെ യാത്രക്കാർ, ksrtc bus കൈ കാണിച്ചിട്ടും നിർത്താതെ, rongside ലൂടെ പാഞ്ഞുപോകുന്നു, ഇവന്ന് ശമ്പളം കൊടുക്കരുത്,😂

  • @josejosechacko-tm5tg
    @josejosechacko-tm5tg 4 місяці тому +1

    Lakhs of people died in the world due to. Alcohol. Consuming and affected. Liver and kidney Government of Kerala is encouraging. Liquor shop

  • @vichuos9288
    @vichuos9288 5 місяців тому

    ജയ് മോദിജി.... മദ്യം നിരോധിക്കുക ❤️❤️❤️

  • @ukchandrabose6349
    @ukchandrabose6349 5 місяців тому

    SG SG ഇതു പോലെ ഉള്ളവരാണ് ജനസേവകരകേണ്ടത്🎉🎉🎉

  • @anishqani
    @anishqani 4 місяці тому

    kattukallan , theruvu gunda kolayali nethav barikumbo pinne entha nadakuka?

  • @Shahulhameed-nk8rb
    @Shahulhameed-nk8rb 4 місяці тому

    എല്ലാം എഎപി പ്രൊവൈഡ് ചെയ്യുന്നു. 🤝

  • @vijayan4049
    @vijayan4049 5 місяців тому +1

    കഴിവിലയ്മയല്ല അഴിമതി യാണ് കാരണം

  • @jibigopi5743
    @jibigopi5743 5 місяців тому

    സത്യം 👍

  • @johnsontjohn2427
    @johnsontjohn2427 4 місяці тому

    Correct 👍

  • @rashidm3070
    @rashidm3070 5 місяців тому

    Privatisation kooduthal maekalakalil Vann kazhinjal nalla mattam indakum,kooduthal paerk job kittukayum chyum

  • @dineshmusarikkal852
    @dineshmusarikkal852 4 місяці тому

    👍👍👍

  • @mr.krishnakumark.p.7370
    @mr.krishnakumark.p.7370 4 місяці тому

    Correct

  • @My-frame
    @My-frame 5 місяців тому +2

    ഈ പറഞ്ഞത് കേരളത്തെ കുറിച്ച് മാത്രമല്ല.. ഇന്ത്യയിലെ 29 സ്റ്റേറ്റ് ലും നടപക്കണ്ടെ കാര്യമാണു്...

  • @bennnysebastian4756
    @bennnysebastian4756 4 місяці тому +1

    എൽഡിഎഫ് വരും എല്ലാം ശരിയാവും😠😠

  • @NoReligion6436
    @NoReligion6436 5 місяців тому

    Beverages നഷ്ടം വരാൻ സാധ്യതയില്ല. 100 രൂപയുടെ മദ്യത്തിന് 1000 രൂപ വാങ്ങുമ്പോൾ എങ്ങനെയാണ് നഷ്ടം വരുന്നത്. മദ്യവും ലോട്ടറിയുമല്ലെ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കി തരുന്നത്

  • @nithinkumbalamkandi7928
    @nithinkumbalamkandi7928 4 місяці тому

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 4 місяці тому

    Citu destroyed our state .party leaders happy life

  • @chandrashekar9913
    @chandrashekar9913 5 місяців тому +1

    K S R T C യില് നിന്നും കക്കുന്ന പോലെ ഇവിടെയും കാക്കുന്നു..രാജാവ് കള്ളൻ പിന്നെ പ്രജകളുടെ കാര്യം പറയണോ..😊😊

  • @minikm3815
    @minikm3815 4 місяці тому

    ദാരിദ്ര്യം പിടിച്ച മനസ്സാണ് പ്രശ്നം.

  • @sajanphilip8221
    @sajanphilip8221 5 місяців тому +1

    ആഗ്രഹം ഒക്കെ കൊള്ളാം. ഇതൊക്കെ ചെയ്യണമെങ്കിൽ സ്റ്റേറ്റിന് പണം വേണം. അത് എവിടെ നിന്ന് വരും എന്ന് കൂടി പറയണം. ഇവിടെ പരീക്ഷാ പേപ്പർ അച്ചടിക്കാൻ പണമില്ലാതെ ഇരിക്കുകയാണ് സ്റ്റേറ്റ്!

  • @thankarajanpathrose9830
    @thankarajanpathrose9830 5 місяців тому +1

    Hi Mr. Santhosh,
    What about our Indian government?

    • @naturesspokesman7239
      @naturesspokesman7239 5 місяців тому +9

      Central government ulladhe konde chetan ivade 5G internet vechu comment idunu...

    • @hardtrailrider
      @hardtrailrider 5 місяців тому +1

      lets implement those in a small state like Kerala first. Then other states which are way bigger and poor than Kerala.

    • @briju0953
      @briju0953 5 місяців тому

      The Indian government is not taking loans for Salaries and Freebies.

    • @SM-hj7hr
      @SM-hj7hr 5 місяців тому +1

      പത്രോസ് ഈ ലോകത്തൊന്നുമല്ലേ🤭🤔🤣

  • @natureiscalling9834
    @natureiscalling9834 5 місяців тому +1

    ഈ പറഞ്ഞത് ഒക്കെ ചെയ്യാൻ കാശ് വേണ്ടേ,

  • @AshiqueOaggghghhffdggg
    @AshiqueOaggghghhffdggg 5 місяців тому

    ഡാൻസ് ബാർ വേണം 😎

  • @jahafar3802
    @jahafar3802 5 місяців тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️

  • @johnsonfernandez9952
    @johnsonfernandez9952 5 місяців тому

    നഷ്ട്ടം കണക്കിൽ മാത്രം, അടിച്ചമാറ്റിയത്, അല്ലാതെ ബിവ്‌കോ കോവിഡിൽ പോലും തളർന്നില്ല.

  • @user-et8jw7kk1l
    @user-et8jw7kk1l 5 місяців тому +2

    Santhosh....chanaka sankhi

  • @alameen8439
    @alameen8439 4 місяці тому

    ഇതെല്ലാം kerala government ചെയ്യുന്നുണ്ട്

  • @balachandrannairs7964
    @balachandrannairs7964 4 місяці тому

    പാർട്ടിക്കാർ അടിച്ചു മാറ്റുന്നു

  • @sbdhs69
    @sbdhs69 4 місяці тому

    ആഗോളസഞ്ചാരിയും ബഹിരാകാശ സഞ്ചാരിയുമായാൽ എല്ലാം അറിഞ്ഞവനാന്നും ഇനി മറ്റുള്ളോരെ പഠിപ്പിച്ചു കളയാം ന്നൊക്കെ ധരിയ്ക്കാവോ? ചില വിഷയങ്ങളിൽ താങ്കളിനിയും യാഥാസ്ഥികനആണ്.

  • @maibyshaju5994
    @maibyshaju5994 5 місяців тому

    👍👍👍👍💕💕💕💕💕💪💪💪💪

  • @godblessyou8015
    @godblessyou8015 5 місяців тому

    Korante makan mantri aayaal kallu alle വില്ക്കുക

  • @princejoy7090
    @princejoy7090 4 місяці тому

    Pattikonnd ahnellobveendum bharikkan keriyth

    • @sreekumarpn6303
      @sreekumarpn6303 4 місяці тому

      Atheyathe.... Lokam muzhuvanum kanda vyakthi aan aa parayunne... Allaand kundil irikkunna pottathavala alla

  • @Basant-ex5pd
    @Basant-ex5pd 4 місяці тому

    പാവപ്പെട്ടവരുടെ പാർട്ടി😅😅

  • @rejeeshrejeesh9882
    @rejeeshrejeesh9882 5 місяців тому +2

    Kash pinne than konda kodukkumo

  • @sanoob5419
    @sanoob5419 5 місяців тому +1

    Edo ella statelum cheyyunnund ithokke iyaal eathaa

    • @sunilgeorge9410
      @sunilgeorge9410 5 місяців тому +5

      But Kerala is the last among the worst list of states 😊

    • @ameyaanu6548
      @ameyaanu6548 5 місяців тому +1

      ഇതൊക്കെ സർക്കാർ കൊണ്ട് തന്നതാണോ? മലയാളി പുറത്തിറങ്ങി കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്.... ഇവിടുത്തെ സർക്കാർ ഒരു ആന മുട്ടയും തന്നിട്ടില്ല

    • @sanoob5419
      @sanoob5419 5 місяців тому

      @@sunilgeorge9410 central govt cheyunna karyangal iyaal enthaa paryaathe. Pinne iyaal baaki state nte income koodi poyi noku tamilnadu karanataka oke

    • @jose-rp6vt
      @jose-rp6vt 5 місяців тому

      Central gov eppo privatization, apprenticeship okke promote cheyyunne. Keralathil party kk paisa kittan party nilanilkkan vendi nadathunnu​@@sanoob5419

    • @jose-rp6vt
      @jose-rp6vt 5 місяців тому +2

      ​@@sanoob5419ethra gov employees merit lude vannittund.

  • @babutp3196
    @babutp3196 4 місяці тому

    Thante thallu ,than parayunnathu pole vallatum nadakkamo ? 😅😅😅😅😅

  • @robinn.t3427
    @robinn.t3427 5 місяців тому

    അടിച്ചു ഓടിക്കേണ്ട സമയം കഴിഞ്ഞു 🤦‍♀️🤦‍♀️🤦‍♀️

  • @manojtn6529
    @manojtn6529 4 місяці тому

    ഇയാളെ ഇതുവരെ പുറത്താക്കിയിലെ

  • @sulekharajesh883
    @sulekharajesh883 5 місяців тому

    Sir, pls don’t say facts 😂we don’t like it ! We want only pseudo secularism 😂

  • @user-ih8nr5vw2c
    @user-ih8nr5vw2c 4 місяці тому

    എങ്ങനെ പണം അടിച്ചു മാറ്റാം എന്ന ഗവേഷണം നന്നായി നടക്കുന്നുണ്ട്.

  • @kmnairpld2kmnairpld2-bo7gu
    @kmnairpld2kmnairpld2-bo7gu 4 місяці тому

    👍👍👍