എല്ലാവര്ക്കും സൗജന്യ വീട് വിജയൻ വേണ്ടന്ന് വച്ചത് എന്തുകൊണ്ട്? I Hrds build houses for wayanad

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 528

  • @shanthiprasad7723
    @shanthiprasad7723 2 місяці тому +376

    ഈ സർക്കാരിന്റെ ദുരിതത്തിന് ഒരു ആശ്വാസം ആണ് ഇപ്പോൾ കിട്ടിയ ദുരിതാശ്വാസ ഫണ്ട്.. അല്ലാതെ, ഈ ഫണ്ട് കൊണ്ട് വയനാട്ടിലെ ആളുകളുടെ ദുരിതം മാറുമെന്ന് തോന്നുന്നില്ല...കിട്ടിയ തുക മുഴുവൻ എങ്ങനെ അടിച്ചു മാറ്റാം എന്ന പഠനത്തിലാണ് ഈ സർക്കാരും, അവരുടെ അനുയായികളും..വയനാട്ടിലെ ജനങ്ങളുടെ കാര്യം ഓർത്ത് ദുഃഖം മാത്രം..😢😢

    • @कुमार.पी
      @कुमार.पी 2 місяці тому +5

      ഭണ്ട് അല്ല ഫണ്ട്

    • @MrArun1432
      @MrArun1432 2 місяці тому

      ​@@कुमार.पीkanakka fund anenkil alllea kittu ith bund avanmaarude vayilekk pokum kandolu

    • @azhakintedevathakumary9439
      @azhakintedevathakumary9439 2 місяці тому +2

      ഫണ്ട് - ഭണ്ട് എന്നല്ല

    • @gopalkrishnan8013
      @gopalkrishnan8013 2 місяці тому +2

      ബിരിയാണിയുടെ "ബ "

    • @RekhaRekha-c3s
      @RekhaRekha-c3s 2 місяці тому +2

      Fund

  • @bhamini_ar
    @bhamini_ar 2 місяці тому +294

    ഈ സർക്കാർ ഒന്ന് മാറി നിന്നാൽ ഇവിടത്തെ കാര്യങ്ങളൊക്കെ നല്ല രീതിയിൽ നടക്കും.

    • @ajayvarghese9320
      @ajayvarghese9320 2 місяці тому

      Ayinu ivide kidannu paranjittu karyam ilya saho viralil neela purattan povumbo orkkanam

  • @anilenkrishnan-yk8fs
    @anilenkrishnan-yk8fs 2 місяці тому +215

    വിജയൻ സമ്മതിക്കില്ല കാരണം അടിച്ചു മാറ്റാൻ സാധിക്കില്ല. കാലം കുറെ ആയി ഈ പരിപാടി തുടങ്ങിയിട്ട്.

  • @lathikagopidasmenon9488
    @lathikagopidasmenon9488 2 місяці тому +179

    വയനാടിന് വേണ്ടി മുമ്പോട്ട് വന്ന എല്ലാ സംഘടനകളും HRDS ഉം ആയി കൈ കോർത്താൽ കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കാം.

  • @jojojohn7976
    @jojojohn7976 2 місяці тому +273

    HRDS ഊരാളുങ്കൽ സൊസൈറ്റി മുഖേന വീട് പണിത് കൊടുക്കാം എന്ന് തിരുത്തി മറ്റൊരപേക്ഷ കൊടുത്തു നോക്കു അനുമതി കിട്ടിയേക്കും '

    • @RajaSekharan-bg6yx
      @RajaSekharan-bg6yx 2 місяці тому +16

      Correct

    • @sivap101
      @sivap101 2 місяці тому +15

      Very True.

    • @mohananchellappan8592
      @mohananchellappan8592 2 місяці тому +12

      അതും നടക്കില്ല,ഊരാളുങ്കലിന് ടന്റർ ഇല്ലാതെ മറ്റാരും സമർപ്പിക്കുന്നതിനേക്കാൾ കൂടിയതുകയാണ് വേണ്ടത്. കമ്മികമ്പനിക്കു വേണ്ടി പ്രത്യേക നിയമംഉണ്ടാക്കിയിട്ടുണ്ട്. അങ്ങനെ ഇരട്ടി തുക കിട്ടാൻ വേണ്ടി ഊരാളുങ്കലിനേക്കാൾ അല്പം കുറച്ച് മറ്റൊരു കൊട്ടേഷൻ കൊടുക്കും.അങ്ങനെ എല്ലാം സ്വന്തം.ഏങ്ങനെയുണ്ട്.മനുഷ്യനു പ്രയോജനമുള്ള കാര്യങ്ങളിൽ ബുദ്ധി യില്ലങ്കിലും ദ്രോഹിക്കുന്നതിനും അടിച്ചുമാറ്റുന്നതിനും ഇവരേ കഴിഞ്ഞുള്ളൂ മറ്റാരും.

    • @shajikannadi
      @shajikannadi 2 місяці тому +9

      അല്ലെങ്കിൽ മാസപ്പടി കൊടുക്കപ്പെടും എന്ന് എഴുതിയാലും മതി... HRDS നെ വീട്ടിൽ നിന്ന് എടുത്ത് കൊണ്ട് പോകും

    • @isacpabraham7723
      @isacpabraham7723 2 місяці тому

      കമ്മീഷൻ എത്രയെന്നു മകളോട് പറഞ്ഞു ഉറപ്പു വരുത്താതെ എന്തിനു അപേക്ഷ സമർപ്പിച്ചു.
      മണ്ടന്മാർ 😂😢😅

  • @ambareeshkrishna1328
    @ambareeshkrishna1328 2 місяці тому +178

    vijayan സമ്മതിക്കില്ല ഒന്നും മുക്കാൻ സാധിക്കില്ല

  • @sarathkumar-oh7qz
    @sarathkumar-oh7qz 2 місяці тому +103

    HRDS ന്റെ വീട്ടിൽ ധൈര്യത്തോടെ കിടന്നുറങ്ങാം - വിശ്വസിക്കാം - ഒരു വർഷം ആകുമ്പോഴേക്കും പൊട്ടി പൊളിഞ്ഞു ചോർന്നൊലിക്കില്ല 🙏🏻

    • @rajeevanrajeevan3013
      @rajeevanrajeevan3013 2 місяці тому

      Hrds ന്റെ പേരിൽ മുൻപ് ആരോപണം ഉണ്ടായതായി മാധ്യമ ങ്ങൾ മുൻപ് റിപ്പോർട്ട്‌ ചെയിതിട്ടു ണ്ട് പിന്നെ hrds ഇങ്ങനെ ഒരു ഓഫർ മറുനാടനിൽ മാത്രം കാണുന്നു മറ്റു മാധ്യമ ങ്ങളിൽ കാണുന്നില്ല

    • @renjithbrahmananandan5682
      @renjithbrahmananandan5682 2 місяці тому

      ​​@@rajeevanrajeevan3013ആർഎസ്എസ് സപ്പോർട്ട് സംഘടന ആണെന്ന് തോനുന്നു.
      നല്ല കാര്യം.എന്തെങ്കിലും മലയാള മീഡിയയിൽ കാണുമോ?.

    • @sunilsivaraman9193
      @sunilsivaraman9193 2 місяці тому

      ​@@rajeevanrajeevan3013Antham kammi .malayalathile oru premukha channelum ee vartha kodukkillennu ariynjittano.kodukkilla jenam arinjal

    • @meenavnathan
      @meenavnathan 2 місяці тому

      ​@@rajeevanrajeevan3013o

  • @sreedevisreedevi-u7f
    @sreedevisreedevi-u7f 2 місяці тому +149

    ഇതൊക്കെ കേൾക്കുമ്പോ കേരളം നിലവിൽ വേണ്ടെന്ന് തോന്നിപ്പോകുവാ 😢😢 ദുഷ്ടൻമാർ ഭരിച്ചു ജീവിക്കുന്നിടത്തു നമ്മളൊക്കെ എങ്ങനെ രക്ഷപെടും ദൈവമേ ഇതിനൊരു അവസാനം നീ കാണിക്കണേ 🙏🙏

    • @information8100
      @information8100 2 місяці тому +2

      Still better than up only problem is ldf

    • @sreenivasanmadayil1488
      @sreenivasanmadayil1488 2 місяці тому

      ​@@information8100മലയാളം തീരെ അറിയില്ല. ഇംഗ്ലീഷും. എഴുതിയത് ഒന്ന് വായിച്ചു നോക്കിയിട്ടു പോരെ പോസ്റ്റിങ്ങ്‌.

    • @ikigai3887
      @ikigai3887 2 місяці тому +1

      Use your power during election poll.

    • @divyabiju427
      @divyabiju427 2 місяці тому

      തീരുമാനം ആകും. മുല്ലപ്പെരിയാർ ഉണ്ടല്ലോ

  • @Justin-li5kj
    @Justin-li5kj 2 місяці тому +204

    ഭിക്ഷ എടുക്കാൻ വരുന്ന ചിലരോട് പണം തരില്ല ഭക്ഷണം തരാം എന്ന് പറഞ്ഞാൽ ഇതുപോലാണ്.. 😂😂

  • @prasannasasikumar1533
    @prasannasasikumar1533 2 місяці тому +126

    കേന്ദ്രത്തിനു കൂടി ഈ അപേക്ഷ കൊടുക്കണം.. പിന്നെ ദുരന്ത ബാധിതരും ജാതിഭേദ രാഷ്ട്രീയ വിരോധങ്ങൾ എല്ലാം മാറ്റിവച്ചു ഇതിനായി ആവശ്യം ഉന്നയിക്കണം. ഇതിനെ സംശയത്തോട് കൂടി കാണേണ്ട.

  • @anoopvv3331
    @anoopvv3331 2 місяці тому +126

    വയനാട് ഒരുപാട് പാവങ്ങൾ മരിച്ചു കേരളത്തിന്റെ ശാപം ഇപ്പോഴും ജീവിച്ചിരിക്കുന്നു 😢😢😢😢😢😢

    • @BabuDamodharan-ze8wc
      @BabuDamodharan-ze8wc 2 місяці тому +10

      സത്യം.
      കൊള്ളക്കാരന് വോട്ട് ചെയ്ത് വിജയിപ്പിച്ചാൽ
      ഇങ്ങനെയിരിക്കും.

    • @shanvarghese984
      @shanvarghese984 2 місяці тому +1

      True

    • @sreedevisreedevi-u7f
      @sreedevisreedevi-u7f 2 місяці тому

      @@anoopvv3331 ശാപം അല്ല ക്യാൻസറിനെക്കൾ കൊറോണേയെക്കാൾ പ്രളയത്തെക്കാൾ ഉരുൾപൊട്ടലിനെക്കാൾ ഒക്കെ വല്ല്യ ദുരന്തം ജീവിച്ചിരിക്കുന്നു അതാണ് കുഴപ്പം ഈ ദുരന്തം ഭൂമിയിൽ നിന്ന്ഇല്ലാതാവണംഎന്നാൽ കേരളം രക്ഷപെടും ജനങ്ങൾ രക്ഷപ്പെടും

    • @sreelekhasunil9415
      @sreelekhasunil9415 2 місяці тому

      സത്യം

    • @divyabiju427
      @divyabiju427 2 місяці тому +2

      ​@@BabuDamodharan-ze8wcഎന്നാലും പഠിക്കുള്ള election nu munpulla 6 months mathy എല്ലാം മറക്കാൻ. ഇനി എങ്കിലും മാറ്റം വന്നാൽ മതിയായിരുന്നു 😢

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 місяці тому +91

    മുക്കാനും നക്കാനും ഇല്ലെങ്കിൽ ഞമ്മളില്ല പുള്ളേ 😌👋

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 2 місяці тому +74

    HRDS വന്നാൽ പിന്നെ പിരിക്കാൻ അവസരുകിട്ടുകയില്ല!👁️👁️😀

  • @jamespaul7831
    @jamespaul7831 2 місяці тому +64

    സർക്കാർ സുനാമി ദുരിതബാധിതർക്ക് പണിതു കൊടുത്ത ഭവനങ്ങൾ മറുനാടൻ ഷാജൻ സാർ ഒന്ന് സന്ദർശിച്ച് ഇപ്പോഴത്തെ അവസ്ഥ ഒന്ന് വിവരിക്കാം മോ

  • @rajeevankv9062
    @rajeevankv9062 2 місяці тому +134

    അടിച്ചു മാറ്റാൻ വിജയന് കിട്ടാത്തതൊന്നും ഇവിടെ സമ്മതിക്കില്ല
    പാവം ദുരത്തിൽ പെട്ട ജനങ്ങളുടെ കാര്യമാ കഷ്ടം
    എല്ലാവരും വീട് കൊടുക്കാമെന്ന് പറഞ്ഞിട്ടും അവർക്ക് അത് കിട്ടാത്ത അവസ്ഥയാവും ഫലം

    • @hareeshkumartptp
      @hareeshkumartptp 2 місяці тому

      kകാലൻ ദുരന്തം ഉണ്ടാക്കുന്നത് തന്നെ കാശ് കൊയ്യാൻ അല്ലേ അത് ഒരുപ്രത്യേക ബിസ്സിനസ്സ് ആക്കിമാറ്റി സഹജീവികൾക്ക് കണ്ണീരും കഷ്ടപാടും ദുരിതവും വിതച്ച് കുടുംബം വികസിക്കാൻ ഉപയോഗിക്കുന്ന മനുഷ്യരൂപം പൂണ്ട പിശാച്🤢🌚🤢🐦‍⬛

  • @RajeshKumbanad-rg2yg
    @RajeshKumbanad-rg2yg 2 місяці тому +45

    K,, രായാവും,,,, രായകുമാരൻ പുയ്യാപ്ലയും,, സമ്മതിക്കത്തില്ല,,, വീടിന്റെ പേരിൽ,, മുക്കേണ്ടേ

  • @sukumarannair4833
    @sukumarannair4833 2 місяці тому +27

    ജനത്തിന് ഗുണമുള്ള എന്തെങ്കിലും പിണു ചെയ്യുമോ 😂കൈയിട്ടു വരാൻ പണം കിട്ടിയാൽ മതി 😂

  • @sasidharavarier8819
    @sasidharavarier8819 2 місяці тому +41

    സാർ വീട് നഷ്ടപ്പെട്ടവർക്കു മലമ്പ്രേദേശം ഒഴിവാക്കി സമതലതിൽ കെട്ടിടം പണിത് കൊടുക്കുക

  • @varghesevarghese2738
    @varghesevarghese2738 2 місяці тому +30

    വീട് സൗജന്യമായി ചെയ്തു കൊടുത്താൽ കിട്ടിയ പണം പല വഴികളിലൂടെ ഒഴുക്കി സ്വന്തമാക്കാൻ പറ്റില്ല. അതുകൊണ്ട് ആ പദ്ധതി പൊളിച്ചാലേ പറ്റു.

  • @sudhisukumaran8774
    @sudhisukumaran8774 2 місяці тому +37

    കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരള ജനത അനുഭവിക്കുന്ന വലിയ ദുരന്തം ഒഴിഞ്ഞു പോയാൽ മാത്രമേ ഈ നാട് നന്നാവും 😡😡😡

    • @BabuDamodharan-ze8wc
      @BabuDamodharan-ze8wc 2 місяці тому

      വോട്ട് ചെയ്ത് വിജയിപ്പിച്ച്
      വരുത്തി വച്ച ദുരന്തം .

  • @anilkumarganil1475
    @anilkumarganil1475 2 місяці тому +76

    നല്ല കാര്യങ്ങൾ ഒന്നും നമ്മുടെ കമ്മ്യൂണിസ്റ്റ് സർക്കാർ സമ്മതിക്കില്ല കാരണം അവര് കടിച്ചു മാറ്റാൻ പറ്റില്ലല്ലോഎല്ലാം കൈവിട്ടു വാരി കയ്യിട്ടുവാരി ആണ് അവർ സ്വന്തമാക്കിയിട്ടുള്ള അതിന് പറ്റാത്തത് ഒന്നും അവർ ചെയ്യില്ലദൈവമേ കാത്തോളണേ🙏

  • @reubenvikraman693
    @reubenvikraman693 2 місяці тому +50

    പിനുങ്ങാണ്ടി സമ്മതിക്കാതെ വരുന്ന തിന്റെ കാരണം എന്താണെന്നു മനസ്സിലായി... ചുളുവിന്‌ നിലനിൽപ്പില്ലാത്ത വീടുകൾ ചെയ്ത് ദുരിശ്വാസനിധിക്ക് വരുന്ന പണം തട്ടാൻ വേണ്ടിയാണ്

    • @sarathkumar-oh7qz
      @sarathkumar-oh7qz 2 місяці тому

      ബാക്കി ഊരാളുങ്കൽ അടിച്ചെടുക്കും 😢

  • @zakariya.k9937
    @zakariya.k9937 2 місяці тому +22

    സാമാന്യം നല്ലൊരു വീട് എടുക്കാൻ 25 ലക്ഷം രൂപയെങ്കിലും വേണം രണ്ടു മുറി വീടൊന്നും ആർക്കും വേണ്ട എത്ര കോടി അവിടെ കിടപ്പുണ്ട് എല്ലാവർക്കും 50 ലക്ഷം കൊടുക്കൂ. അവരുടെ ഇഷ്ടത്തിനനുസരിച്ച് വീട് എടുത്തുകൊള്ളട്ടെ

  • @ManjummalBoys
    @ManjummalBoys 2 місяці тому +61

    വയനാട്ടിൽ ആരും വീട് വാടകയ്ക്ക് സൗജന്യമായി കൊടുത്ത് മണ്ടത്തരം കാണിക്കരുത് അങ്ങനെ ചെയ്താൽ വാടക ഉടമസ്ഥനോ താമസിക്കുന്നവർക്കോ സർക്കാർ കൊടുക്കുന്നില്ല. അതുകൊണ്ട് സൗജന്യമായി ആരും വീട് വാടകയ്ക്ക് കൊടുക്കരുത്. നിങ്ങൾ കൃത്യമായി സർക്കാരിൻറെ കയ്യിൽ നിന്നും വാടക എണ്ണി വാങ്ങുക എന്നിട്ട് നിങ്ങളുടെ വീട്ടിൽ താമസിക്കുന്നവർക്ക് കൊടുക്കുക നിങ്ങൾക്ക് പുണ്യം കിട്ടും. സർക്കാരിൻറെ ഉടായിപ്പിന് ഇതേ ഉള്ളൂ പ്രതിവിധി

    • @hamidkp4484
      @hamidkp4484 2 місяці тому +9

      അഭിപ്രായത്തോട് യോജിക്കുന്നു. കാരണം വാടക കൊടുത്തു എന്നും പറഞ്ഞു രേഖ ഉണ്ടാക്കി അവർ ആ കാശും അടിച്ചു മാട്ടും

    • @ManjummalBoys
      @ManjummalBoys 2 місяці тому +2

      @@hamidkp4484 very correct !

    • @ManjummalBoys
      @ManjummalBoys 2 місяці тому +2

      Very correct

    • @josephreetha9974
      @josephreetha9974 2 місяці тому +2

      ആ പൈസ പാവങ്ങൾക്ക് നിത്യ ചെലവിനായി കൊടുക്കുക.

  • @ashish-wn2jl
    @ashish-wn2jl 2 місяці тому +29

    നക്കി തിന്നാൻ കിട്ടില്ല അതുകൊണ്ട് സമ്മതിക്കില്ല

  • @georgeayichanparambil4291
    @georgeayichanparambil4291 2 місяці тому +39

    ഇത്രയും സൗകര്യം വെച്ചു കൊടുത്താൽ❤ കൊടി പിടിക്കാനും❤ തല്ലുവാങ്ങാനും❤റോഡുകൾ തടയാനും❤ ആളു വേണ്ടേ❤ ഒപ്പം കൊലപാതകങ്ളും❤ ആരാടാ❤ഞങ്ങളെ നശിപ്പിക്കാൻ വരുന്നത്?❤

  • @GauriP-di3yk
    @GauriP-di3yk 2 місяці тому +21

    വിജയൻ ഉളള കാലംവരെ
    പാവങ്ങൾ രക്ഷപ്പെടാൻ കഴിയില്ല നമ്മൾ ഒന്നും തന്നെ ഇല്ല ഒരു വീട് 🏠 പോലും

    • @ii-ny4sy
      @ii-ny4sy 2 місяці тому +3

      എല്ലാം കണക്കാ.. ആര് വന്നാലും പോയാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ ആരിക്കുള്ളു 😢😢

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 2 місяці тому +24

    വിജയനും പാർട്ടിക്കും കണ്ണുള്ള വയനാട് വിട്ടുകളയുക പാവപ്പെട്ട എത്രയോ പേർ സുനാമിയിലും വെള്ളപ്പൊക്കത്തിലും ദുരന്തത്തിലും തവളപ്പാറയിലും മറ്റു ഇടുക്കിയിലും ഒക്കെ വീട് കിട്ടാതെ ദുരന്തത്തിൽ നിന്നും അലയുന്നു അവർക്കു കൊടുക്കൂ വയനാട്ടിൽ ആവശ്യത്തിന് അധികം വീട് നൽകാൻ പല സന്നദ്ധ സംഘടനകളും തയ്യാറായിട്ടുണ്ടല്ലോ എച്ച് ആർ ഡി എസ് ഇങ്ങനെയുള്ളവർക്ക് ഹെല്പ് ചെയ്യുക

  • @georgevp5623
    @georgevp5623 2 місяці тому +23

    ഈ സർക്കാരിനെ പിരിച്ചു വിടുക

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 2 місяці тому +26

    സ്വർഗ്ഗലോകം വിഭാവനം ചെയ്യുന്ന കമ്മ്യൂണിസ്റ്റ്‌ പിരിച്ചെടുത്ത പണം സ്വർഗ്ഗലോകമുണ്ടാക്കാൻ മാറ്റിവച്ചിരിക്കുന്നതായി അറിയിക്കുന്നു. വെറുതെ അവരെ സംശയിക്കരുതേ.

  • @binduwilson2534
    @binduwilson2534 2 місяці тому +15

    Sarikkum....മെച്ചപ്പെട്ട വീടുകൾ തന്നെ കൊടുക്കണം....

  • @lijothomas6271
    @lijothomas6271 2 місяці тому +17

    ആരെങ്കിലും അ പാവങ്ങൾക്ക് വീട് വച്ചു കൊടുത്താൽ അതിൽനിന്നു കയ്യിട്ടു വാരി നക്കാൻ പറ്റില്ലല്ലോ കഷ്ടം

  • @Aniru1995
    @Aniru1995 2 місяці тому +7

    HRDS salute to you sumesh ji shajan sir thanks for your video ❤❤❤

  • @indian5371
    @indian5371 2 місяці тому +16

    HRDS വീട് നിർമിച്ചു നൽകിയാൽ അത് പിനുങ്ങായി കൊടുത്തു എന്നു പറഞ്ഞു വോട്ട് ചോദിക്കാൻ പറ്റില്ലല്ലോ

  • @rejipv5891
    @rejipv5891 2 місяці тому +12

    വീടുകൾ k കൺസ്ട്രക്ഷൻ പണിഞ്ഞു കൊടുക്കുമായിരിക്കും 😂😂

  • @nanmamaram583
    @nanmamaram583 2 місяці тому +3

    നന്ദി സാർ❤

  • @yogagurusasidharanNair
    @yogagurusasidharanNair 2 місяці тому +2

    ഒരു ക്ലസ്റ്റ റിൽ (Area) എല്ലാവർക്കും വീടും പൊതു സൗകര്യങ്ങളും ഉണ്ടാകുന്നത് വളരെ നല്ല ആശയമാണ്. ഇത് ജീവിതം സുരക്ഷിതവും സുന്ദരവും ആക്കും. ആർക്കും മറ്റാരു സ്ഥല ത്തു പോയി ജോലിയോ കൃഷിയോ ചെയ്ത് വരമാനമുണ്ടാക്കുകയും തിരികെ വന്ന് സുരക്ഷിതമായി താമസിക്കുകയും ചെയ്യാം. ഈ ആശയം രാജ്യത്തുള്ള എല്ലാ ഗ്രാമങ്ങളിലും നടത്താവുന്നതാണ്. ' Thanks for this vedio

  • @balachandrakv6661
    @balachandrakv6661 2 місяці тому +6

    Sir, പത്തു ലക്ഷം രൂപക്ക് തെറ്റില്ലാത്ത വീട് പണിയാം. ഈ ഫീൽഡിൽ wrk ചെയുന്ന സിവിൽ എഞ്ചിനീയർ ആണ്. 30 വർഷത്തിന് മേൽ എക്സ്പീരിയൻസ് ഉണ്ട്‌.❤

  • @sudarsananps2525
    @sudarsananps2525 2 місяці тому +13

    പത്തു ലക്ഷത്തിൻ്റെ" വീട്ടിൽ എന്താ കുഴപ്പം ലൈഫ് മിഷനിൽ ഫ്ലാറ്റുകളാണല്ലോ.

  • @SreekumarannairThankappannair
    @SreekumarannairThankappannair 2 місяці тому +12

    കച്ചവടക്കണ്ണുകൾക്ക് വീട് നിർമ്മാണം ഇഷ്ടപ്പെടില്ല.തൊപ്പിവച്ച മരുമോനുക്ക് നേട്ടം ബേണ്ടേ. ബലം കുറഞ്ഞ ബീടാണ് മാമാക്ക് പെരുത്ത് ഇഷ്ടം.അടുത്ത മഴക്കും ഞമ്മക്ക് പിരിവ്ബേണ്ടേ.

  • @കാളിദാസ്123
    @കാളിദാസ്123 2 місяці тому +11

    മനുഷ്യരുടെ ദുരിതം പോലും അഴിമതിക്ക് ഉപയോഗിക്കാൻ ഈ പിശാജുക്കൾക്ക് മാത്രമേ അറിയൂ... കേന്ദ്രം കൊടുക്കുന്ന ഫണ്ട്‌ നഷ്ടത്തിന് അനുപാതമായി അവരുടെ അക്കൗണ്ട് ഇൽ കൊടുക്കണം..

  • @sudhisukumaran8774
    @sudhisukumaran8774 2 місяці тому +30

    എത്രയും പെട്ടെന്ന് വയനാട്ടിലെ ജനതയെ പുനരസിപ്പിക്കാനുള്ള ചങ്കൂറ്റം സർക്കാർ കാണിക്കണം😡😡😡

    • @thomasv.t7491
      @thomasv.t7491 2 місяці тому +1

      സർക്കാരിനെ കൊണ്ട് നടന്നാൽ തന്നെ ഒരു വർഷത്തിനുള്ളിൽ ചോർന്ന് ഒലിക്കും.

  • @zakariya.k9937
    @zakariya.k9937 2 місяці тому +10

    ഒരു നായാ പൈസ പോലും വയനാട് ദുരിതാശ്വാസ നിധിയിൽ നിന്നും തട്ടിയെടുക്കാൻ സർക്കാറിനെ അനുവദിക്കരുത്.

    • @mohananchellappan8592
      @mohananchellappan8592 2 місяці тому +1

      കക്കുന്നതും മുക്കുന്നതും ആരുടെയെങ്കിലും അനുവാദം വാങ്ങിയാണോ ചെയ്യുന്നത്.ഇവിട കക്കുന്നതും മുക്കുന്നതും ന്യായം ,അതിനെതിരെ പറഞ്ഞാൽ കേസെടുക്കുന്ന കുറ്റം.

  • @RajaSekharan-bg6yx
    @RajaSekharan-bg6yx 2 місяці тому +8

    മുക്കാനും നക്കാനും കിട്ടിയില്ലേൽ അങ്ങനെ ഒരു വീടും അവിടെ വേണ്ട😂

  • @saritaScaria
    @saritaScaria 2 місяці тому +2

    What a great idea!!!!

  • @jayalaln.g473
    @jayalaln.g473 2 місяці тому +31

    എങ്കിൽ പിന്നെ നമുക്ക് പണം പിരിക്കുന്നത് ഒഴിവാക്കാൻ കഴിയുമെന്ന് തോന്നുന്നു.

  • @bijuv7525
    @bijuv7525 2 місяці тому +10

    എനിയ്ക്ക് കക്കണം മുക്കണം നക്കണം

  • @TipsandTips5830
    @TipsandTips5830 2 місяці тому +7

    സർക്കാരുകൾക്ക് ദുരന്തത്തിൽ പെട്ടവരോട് ആത്മാർത്ഥതയുണ്ടെങ്കിൽ ഹാരിസൻ, കണ്ണൻ ദേവൻ വക കുറച്ച് ഭൂമി വിലകൊടുത്ത് ഏറ്റെടുത്ത് അത് ടൗൺഷിപ്പ് ആക്കണം. അതും അക്കൗണ്ടിൽ 40 ലക്ഷം രൂപയും കൊടുക്കുവാനുള്ള ഇച്ചായ ശക്തിയാണ് കാണിക്കേണ്ടത്. മരണത്തെ അതിജീവിച്ചവർ ആ ഭൂമിയിൽ വീട് വച്ച് തങ്ങളുടെ നാട്ടിൽ തൊഴിലെടുത്ത് ജീവിച്ചു കൊള്ളും. അതാണ് യഥാർത്ഥത്തിൽ വേണ്ടത്. ഇതിന്റെ എല്ലാം കെട്ടുകാഴ്ചകൾ കഴിയുമ്പോൾ എല്ലാവരും അതിവേഗം എല്ലാം മറക്കും, ഉദാ: പുത്തുമല, കവളപ്പാറ, കൂട്ടിക്കൽ. അവരുടെ ജീവിതം ഇന്ന് എങ്ങനെ. ആരോർക്കുന്നു..

  • @HariDasan-xr3dz
    @HariDasan-xr3dz 2 місяці тому +16

    HRDS ഈ അപേക്ഷ കേന്ദ്ര സർക്കാരിന് കൊടുക്കണം. അതോടെ കാരണ ഭൂതത്തിന്റ 2000കോടി പൊളിയും

  • @deveshd5880
    @deveshd5880 2 місяці тому +8

    മാമ മാധ്യമങ്ങൾക്ക് മഞ്ഞയും നീലയും ഒക്കെയാണ് ഇഷ്ടം..
    മുക്കാൻ പറ്റാത്ത ഒന്നും
    ചീപ്പീ എമ്മിന് പറ്റുകയുമില്ലല്ലോ

  • @resmirv1
    @resmirv1 2 місяці тому +6

    ഇനിയും ഇയാള് തന്നെ വിജയിക്കും. എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത ആളുകളെ എന്തോ പറയാനാ 😢. സഹിക്കാം അല്ലാതെ എന്ത് ചെയ്യും.

    • @xnekt820
      @xnekt820 2 місяці тому

      വയനാട്ടിൽ നിന്ന് കമ്മികൾ ജയിക്കില്ല

  • @rainynights4186
    @rainynights4186 2 місяці тому +10

    അങ്ങിനെ ഇപ്പൊ b j p ക്കു വോട്ട് കൂട്ടണ്ട....പാവങ്ങൾ അങ്ങിനെ വീട്ടിൽ കിടക്കണ്ട!!!🤔🤔🤔

  • @juliegeorge2079
    @juliegeorge2079 2 місяці тому +7

    0:27 ആ പാവപെട്ട മനുഷ്യർക്ക് നല്ല ഒരു തുക വീതിച്ചു കൊടുക്കു. അവര് അവരുടെ ഐഡിയയിൽ ജീവിച്ചോളും.

  • @vipinsathyavipinsathya6483
    @vipinsathyavipinsathya6483 2 місяці тому +1

    ഷാജൻ ചേട്ടാ ഞാൻ ഒരു Engg: ആണ്. Wayanad എനിക്ക് വളരെ സുപരിചിതമായ ഒരു സ്ഥലം ആണ്. പോരാത്തതിന് ഞങ്ങൾ അവിടെ project ചെയ്തിട്ടുണ്ട് 2010-2014 കാലഘട്ടത്തിൽ. 4yrs എടുക്കാൻ കാരണം permit കിട്ടാൻ വൈകിയതിനാൽ ആണ്. പോരാത്തതിന് ഞാൻ അവിടെ govt: AE ആയി കുറച്ചുകാലം വർക് ചെയ്തിട്ടും ഉണ്ട്. സുതാര്യമായ നിങ്ങളെപ്പോലുള്ള ആളുകൾ കൂടെ ഉണ്ടെങ്കിൽ നമ്മുക്ക് easy ആയി ചെയ്തുകൊടുക്കാവുന്നതാണ് ഈ project. ഞാനും ഇതിൽ ഭാഗമാവാൻ ആഗ്രഹിക്കുന്നു. Bcz ഇത് അർഹതപെട്ടവർക്ക് തന്നെ കിട്ടണം എന്നൊരു വാശി എനിക്കുണ്ട്.

  • @regikurian4704
    @regikurian4704 Місяць тому

    Well said Shajan

  • @alexjohn2200
    @alexjohn2200 2 місяці тому

    🙏🙏🙏👍👍👍

  • @rosammathomas-mathew8696
    @rosammathomas-mathew8696 2 місяці тому +3

    നായൊട്ടു തിന്നുകമില്ല കാക്കയ്ക്കോട്ട് കൊടുക്കുകമില്ല.

  • @LeelammaAunty
    @LeelammaAunty 2 місяці тому

    👍🏻👍🏻👍🏻👍🏻

  • @Amar-ez9de.
    @Amar-ez9de. 2 місяці тому +13

    കേരളത്തിന്റെ യഥാർത്ഥ പ്രതി പക്ഷം ഒന്ന് മറുനാടൻ.രണ്ട് .മാരാർ ....

    • @SeethalakshmiMS
      @SeethalakshmiMS 2 місяці тому

      Ivarokke undayirtum othukkendavare othukkan arumillathayallo kashtam thanne

  • @nanmamaram583
    @nanmamaram583 2 місяці тому

    അഭിനന്ദനങ്ങൾ സാർ❤ നന്ദി

  • @SwaminathanKH
    @SwaminathanKH 2 місяці тому

    👌👌👌

  • @ushar1713
    @ushar1713 2 місяці тому +3

    ബോച്ചേ( ചെമ്മണ്ണൂർ) വയനാട്ട് ജനങ്ങൾക്ക് വീടുവയ്ക്കാൻ 20 ഏക്കർ സ്ഥലം കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ടല്ലോ. അവരുമായി കൈകോർത്ത് ഈ പണി ചെയ്തുകൂടെ. എന്നാൽ സ്ഥലത്തിന് വേണ്ടി പിണറായിയെ നോക്കേണ്ടല്ലോ നോക്കേണ്ടതില്ലല്ലോ

  • @sureshbabusekharan7093
    @sureshbabusekharan7093 2 місяці тому +5

    Since 10 years i'am homeless and i'am watching this video 😮

  • @georgemathew2486
    @georgemathew2486 2 місяці тому

    BIG SALUTE.

  • @BabuDamodharan-ze8wc
    @BabuDamodharan-ze8wc 2 місяці тому +6

    K കാലൻസമ്മതിക്കത്തില്ല.

  • @AshokKumarVS-g3m
    @AshokKumarVS-g3m 2 місяці тому +1

    Great🙏👍👍🌹🌹🌹

  • @kpchandrasekharamenon4914
    @kpchandrasekharamenon4914 2 місяці тому +4

    പിന്നെ ഭരണം പാർട്ടിക്ക് എങ്ങനെ
    നേട്ടങ്ങൾ പാർട്ടിയുടെ
    ആവും.... ????

  • @albahydroponics
    @albahydroponics 2 місяці тому +3

    പ്രിയ സാജൻ സാർ,
    HRDS ഇതിന് മുമ്പ് ചെയ്ത ഏതെങ്കിലും പ്രോജക്ടിൻ്റെ പ്രൂഫ് ചോദിച്ചു നോക്കൂ. അപ്പോൾ അറിയാം സത്യം.

  • @EldhoseTp-f3l
    @EldhoseTp-f3l 2 місяці тому +1

    ഈ രൂപകൊണ്ട് പോയി കട്ട് തിന്നുന്ന . ഒരുത്തനും ഗുണം പിടിക്കില്ല അവന്റെയൊക്കെ ആസനം വരെ പുഴുക്കും

  • @nanmamaram583
    @nanmamaram583 2 місяці тому

    സാർ HRDS സാധ്യമല്ലാത്തത് പറയില്ല ❤ ഒന്നും ഇല്ലാത്തവർക്ക് ഇത് മെച്ചപ്പെട്ട വീട് തന്നെ സാർ എല്ലാ സംവിധാനങ്ങളും അവർക്ക് ഉണ്ട് ❤

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 2 місяці тому

    എനിക്കും വേണം ഒരു വീട്

  • @ramanimohan5603
    @ramanimohan5603 2 місяці тому +1

    അടിച്ചു മാറ്റാൻ പറ്റാത്ത ഒരു പദ്ധതിയും കേരളത്തിൽ നടപ്പാക്കില്ല കേന്ദ്രത്തിൻ്റെ പദ്ധതികളിൽ പോലും കൈയിട്ട് വാരുകയും പദ്ധതിയുടെ പേര് മാറ്റുകയും ചെയ്യുന്ന ഒരേ ഒരു സർക്കാർ കേരളത്തിൽ മാത്രമാണ്

  • @Sa5232
    @Sa5232 2 місяці тому +1

    എന്റെ ദൈവമേ കേരളത്തിന്റെ ഈ വിജയൻ ദുരന്തോം ennu തീരും

  • @mohananchellappan8592
    @mohananchellappan8592 2 місяці тому +3

    HRDSവീടു നിർമ്മിച്ചുനൽകുമ്പോൾ സർക്കാരിന് പത്തുരൂപ ചിലവാകില്ലങ്കിലും പത്തുരൂപ കിട്ടില്ല

  • @Vijaytamil2002
    @Vijaytamil2002 2 місяці тому

    വീടില്ലാത്ത നിരവധിപേര് ഇല്ലേ.. അവർക്ക് വെച്ചു കൊടുക്കൂ.. വയനാട് ദുരന്തം കൊണ്ട് ഞങ്ങൾ ഒന്ന് പച്ചപിടിച്ചോട്ടെ

  • @sujathasasikumar2818
    @sujathasasikumar2818 2 місяці тому

    പറ്റില്ല ഞങ്ങൾക്ക് കക്കാൻ പിന്നെ എന്തു ചെയ്യും

  • @ROLLENDMORERA
    @ROLLENDMORERA 2 місяці тому +1

    അടിച്ച് മാറ്റാൻ നോക്കുമ്പോൾ നിങ്ങൾ ഇങ്ങനെ ന്നും ഇട്ട്.. വിജയനെ വേദനപ്പിക്കല്ലെ😂😂

  • @itsmestar.77
    @itsmestar.77 2 місяці тому

    Sathyam

  • @sreeranjm7221
    @sreeranjm7221 2 місяці тому

    കഫം നക്കണം അയിനാണ്.

  • @SHIVAPRASADR-p4s
    @SHIVAPRASADR-p4s 2 місяці тому

    Very good

  • @Vagabond617
    @Vagabond617 2 місяці тому +4

    HRDS should contact Anu Augustine of Reporter TV for the land. He has offered his 150 acres for reconstruction work.

  • @shashimenon6948
    @shashimenon6948 2 місяці тому

    Great suggestion .Marunadan as usual

  • @commonman393
    @commonman393 2 місяці тому

    നന്ദി ഷാജൻ സർ ഇതിനെ കുറിച്ച് ജനങ്ങളെ അറിയിച്ചതിന് 🙏🏻

  • @ramdasdas7477
    @ramdasdas7477 2 місяці тому +3

    സ്വപ്നസുരേഷിന് ജോലി കൊടുത്ത സ്ഥാപനം ആയതിനാൽ ആണ് ,

  • @gheein
    @gheein 2 місяці тому

    Yes it’s possible to build pre cast house for 10 lakhs and very safe , HRDS can mobilize CSR funds from corporates
    Good proposal they constructed very good houses in Attapady , interested people can physically verify

  • @ByeByeSeeYou
    @ByeByeSeeYou 2 місяці тому

    Very good proposal ❤

  • @rajugopalan6094
    @rajugopalan6094 2 місяці тому

    കേരള ജനത ചർച്ച ചെയ്യേണ്ട ഒരു സുപ്രധാന വിഷയം തന്നെയാണിത്.

  • @SolomonSolomon-j4j
    @SolomonSolomon-j4j 2 місяці тому +1

    നല്ല. കാര്യം. എത്രയും.പെട്ടെന്നു. നടപ്പാക്കി. കൊടുക്കണം..ഇങ്ങനെ. ചെയ്താൽ.വയനാട് ജനങ്ങളെചേർത്തു.പിടിക്കും.എന്നതിനു.അർത്ഥം ഉള്ളു

  • @ammanimathew9667
    @ammanimathew9667 2 місяці тому

    ദാരിദ്ര്യവും പട്ടിണിയും പാവങ്ങളും ഉണ്ടെങ്കിലേ കമ്മ്യൂണിസം നിലനിൽക്കു

  • @SulaimanKK-p2c
    @SulaimanKK-p2c 2 місяці тому +14

    കേന്ദ്ര ഫണ്ട് കിട്ടാതിരിക്കാനുള്ള
    കുറുക്കു വഴിയും
    സാമ്പത്തിക ബിസിനെസ്
    താല്പര്യവുമില്ല എന്ന് വിശ്വസിക്കാൻ
    പ്രയാസംതോനുന്നു

    • @mohananchellappan8592
      @mohananchellappan8592 2 місяці тому +2

      അങ്ങനെ തന്നെ വിശ്വാസിച്ചൊ, ആർക്കും ഒരു പരാതിയും ഇല്ല.മുക്കിനക്കുന്നതിൽ മാത്രമാണ് പ്രയാസം.

    • @UpasanaBobby
      @UpasanaBobby 2 місяці тому +1

      HRDS അട്ടപ്പാടിയിൽ ഒരുപാട് വീടുകൾ സൗജന്യമായി പാവങ്ങൾക്ക് നിർമിച്ചു കൊടുത്തിട്ടുണ്ട്, ഒന്നിനുപോലും പഞ്ചായത്തുകാർ നമ്പർ ഇട്ടു കൊടുത്തിട്ടില്ല, അതുകൊണ്ട് കരണ്ട് കിട്ടിയിട്ടില്ല എന്നൊക്കെയാണ് പറഞ്ഞു കേട്ടത്.. കമ്മ്യൂണിസ്റ്റുകളുടെ പ്രത്യയശാസ്ത്രം സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ലോകത്തിന്റെ എല്ലാഭാഗത്തുനിന്നും ചവിട്ടിപ്പുറത്താക്കപ്പെട്ടത് എന്ന് തോന്നുന്നു...😂..

  • @anirudhanv538
    @anirudhanv538 2 місяці тому +1

    അപ്പം ഞങ്ങൾക്ക് എന്തു കിട്ടും ഞങ്ങൾക്ക് പ്രേയോ ജനം ഇല്ലത്തതിന് ഞങ്ങൾ ഇല്ല

  • @wonderfulworld6992
    @wonderfulworld6992 2 місяці тому

    പിണറായി സർക്കാറിന് ഒരായിരം അഭിവാദ്യങ്ങൾ 👍👍👍👍👍👍👍👍👍👍👍👍👍👍

  • @anilmathew3996
    @anilmathew3996 2 місяці тому +3

    സർക്കാരിന് ഇടപെടാതെ പറ്റില്ല.. ഇടപെട്ടാൽ അല്ലേ ഉള്ളു എന്തേലും തടയൂ

  • @DanieFerre-yj1ue
    @DanieFerre-yj1ue 2 місяці тому

    ഞങ്ങളുടെ പേരില്ലേൽ ഇവിടെ ഒരുത്തനും ഒന്നും ഉണ്ടാക്കേണ്ട....😂😂😂😂😂
    അതാണ് പിണറയിസ്റ്റുകൾ....

  • @crpd1731
    @crpd1731 2 місяці тому +3

    പൊതിച്ചോറ്
    വീട്
    മറ്റ് സൗകര്യങ്ങളും
    എല്ലാം
    എല്ലാം
    ഞങ്ങ കൊടുക്കും😂😂😂😂😂😂😂😂😂😂😂😂
    ഞങ്ങ ഇടത്ത് പക്ഷം😂😂😂
    ഹൃദയ പക്ഷം😂😂😂😂😂😂😂😂😂😂
    പക്ഷേ എല്ലാം നിങ്ങ എനിക്ക് തരണം
    ഞാൻ കൊടുക്കും 🥵🥵🥵🥵🥵🥵🥵
    എനക്ക് കരുതൽ ഉണ്ട്

    • @mohananchellappan8592
      @mohananchellappan8592 2 місяці тому +1

      പൊതിച്ചോറുതന്നെ ഉദാഹരണം, കൂടുതലും കമ്മികളല്ലാത്തവർനൽകുന്ന ചോറുപൊതികൾ സമാഹരിച്ച് dyfi യുടെ പേരെഴുതി അവർവിതരണം ചെയ്യും

  • @Joannrose-q8p
    @Joannrose-q8p 2 місяці тому

    👍🏻👍🏻👍🏻

  • @VijayakumarNN-w8o
    @VijayakumarNN-w8o 2 місяці тому

    👍👍👍🌹🌹🌹❤️❤️❤️

  • @vsmohananacharia3880
    @vsmohananacharia3880 2 місяці тому

    ദീപസ്തംഭം മഹാശ്ചര്യം എനിയ്ക്കും കിട്ടണം പണം'

  • @ajitmadhav2522
    @ajitmadhav2522 2 місяці тому

    പത്ത് ലക്ഷമെങ്കിൽ പത്തം ലക്ഷം -25/30ലക്ഷം എന്ന് പറഞ്ഞ് അവരെ നിരുത്സാഹപ്പെടുത്തി കളിയാക്കരുത് ക്ഷമിക്കണം ഷാജൻ സാർ❤❤❤

  • @deva.p7174
    @deva.p7174 2 місяці тому +9

    കേരളസർക്കാരിന്റെ കയ്യിൽ പണം ഉണ്ടെങ്കിൽ അവർ വീട് വച്ചു കൊടുക്കട്ടെ. അവർ ആരുടേയും സൗജന്യം വേണ്ട എന്നല്ലേ ആ നിഷേധം കൊണ്ട് ഉദ്ദേശിച്ചത്. പിന്നെ പ്രശ്നം ഇല്ലല്ലോ.😂😂😂