അഖിൽ മാരാരോടും ജയശങ്കറോടും സ്നേഹപൂർവ്വം ചോദിക്കട്ടെ I About mullaperiyar dam

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 1,8 тис.

  • @RohanJ-z9m
    @RohanJ-z9m 2 місяці тому +195

    2024 ആയപ്പോൾ മുല്ലപെരിയാർ ഡാം 10 ഇരട്ടി strong ആയി എന്ന് പിണറായി 😂😂😂😂. പണ്ട് weak ആയിരുന്നു. ഇപ്പോൾ ഹോർലിക്‌സ്, ബൂസ്റ്റ് എല്ലാം കുടിച്ചു ഡാം പെർഫെക്ട് ok🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @padmajamurali8576
      @padmajamurali8576 2 місяці тому

      😂😂😂

    • @thresiammajoy7941
      @thresiammajoy7941 2 місяці тому +1

      Horlicks, Boost കൊണ്ട്പുട്ടും കൂടി പുഴുങ്ങി തിന്നു കൊണ്ടിരിക്കയാണ്. അതുകൊണ്ട് Double ok.

    • @ajayanp.v4174
      @ajayanp.v4174 Місяць тому

      Perfect ok.. മച്ചാനത് പോരളിയ..

  • @ShibiMoses
    @ShibiMoses 2 місяці тому +164

    അഖിൽ മാരാർ സാറെ സാർ വള്ളക്കടവിൽ പത്തുസെൻ്റ് സ്ഥലം വാങ്ങി വീട് വെച്ച് ഫാമിലിയുമായി അങ്ങോട്ടുമാറു നല്ല സൂപ്പർ സ്ഥലമാണ് ഞാൻ പലവട്ടം പോയിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ട സ്ഥലമാണ്. മുല്ലപ്പെരിയാർ പൊട്ടില്ലാന്ന് താങ്കൾക്കുറപ്പുള്ള സ്ഥിതിക്ക് താങ്കൾക്ക് ഒരിക്കലും നഷ്ടം വരില്ല.

    • @thambyjacob8797
      @thambyjacob8797 2 місяці тому +5

      അതാണ് ശെരി എന്നിട്ട് വിവരം ഇല്ലായിമ്മ പറയൂ, അഖിൽ മാറാരെ വില്ല്യമതിപ്പ് ആയിരുന്നു, ഇപ്പോ മനസിലായി,

    • @sivanarayanansiva3427
      @sivanarayanansiva3427 2 місяці тому

      മുല്ല പെരിയാർ പൊട്ടിബാക്കി വരുന്ന ജനങ്ങൾ ഇവരുടെ എല്ലാം വീട്ടി ലക്കൊരു പോക്ക് ഉണ്ടാവും....?

  • @manikantannairb
    @manikantannairb 2 місяці тому +966

    പ്രതിപക്ഷനേതാവ് ആയിരുന്നപ്പോൾ മുല്ലപ്പെരിയാർ അപകടത്തിൽ ആണെന്ന് പറയുകയും മുഖ്യമന്ത്രി ആയപ്പോൾ മുല്ലപ്പെരിയാർ തകരില്ല എന്ന് പറയുകയും ചെയ്യുന്ന ജനദാസന് നല്ല നമസ്കാരം 😂

    • @Indian1992
      @Indian1992 2 місяці тому +1

      മുഖ്യമന്ത്രി ഡാമിന് സമീപം താമസം മാറ്റി ജനങ്ങളുടെ ആശങ്ക അകറ്റണം

    • @sarathchandranbk2151
      @sarathchandranbk2151 2 місяці тому +76

      double fatheroidsam എന്ന അസുഖം ആണ്

    • @ABM257
      @ABM257 2 місяці тому +9

      @@sarathchandranbk2151 😂😂😂👍

    • @jinuknr999
      @jinuknr999 2 місяці тому +8

      😂😂​@@sarathchandranbk2151

    • @vignesh.b7706
      @vignesh.b7706 2 місяці тому +31

      25cr അണ് കൊടുത്തത് അണ്ണാച്ചി... ചുമ്മാ അല്ല?? ....
      ഇനി സമരസമിതി അതിൽ കൂടുതൽ കൊടുത്ത മാത്രം വീണ്ടും പറയും ഡാം അപകടാവസ്ഥ എന്ന് പയറുള്ളൂ ....

  • @bindhus2730
    @bindhus2730 2 місяці тому +137

    ഷാജൻ സാർ ഞങ്ങളെ ഈ വിപത്തിൽ നിന്നും എങ്ങനെയും മാധ്യമം വഴി പോരാടി രക്ഷപെടുത്താൻ കഴിയണം. നിങ്ങളെ പോലെയുള്ള ആളുകളാണ് ഞങ്ങളുടെ രക്ഷ🙏🙏🙏🙏

    • @kodungallurmuziriskodungal1947
      @kodungallurmuziriskodungal1947 2 місяці тому +2

      Nalla best aalanu😂😂😂

    • @jpj3632
      @jpj3632 2 місяці тому +1

      ആര് സംഘി സാജനോ.😂😂😂 ബെസ്റ്റ്

  • @ABM257
    @ABM257 2 місяці тому +1313

    മുല്ലപ്പെരിയാർ അണക്കെട്ട് തകരില്ല എന്നുറപ്പുള്ളവരും പറയുന്നവരും മുല്ലപ്പെരിയാർ ഡാമിന് സമീപം താമസം മാറ്റി ജനങ്ങൾക്ക് ധൈര്യം പകരണം

    • @manikantannairb
      @manikantannairb 2 місяці тому +71

      അത് മാത്രം പറയരുത് 😂

    • @pramod_thiruvalla
      @pramod_thiruvalla 2 місяці тому +36

      അഡ്വ. ജയശങ്കർ താമസിക്കുന്നത് ഡാം തകർന്നാൽ അതിൽ ബാധിക്കുന്ന സ്ഥലത്താണ്.

    • @ByjuA-b9f
      @ByjuA-b9f 2 місяці тому +48

      ​@@pramod_thiruvallaഎന്നാൽ അയാൾക്ക് അറിയുമ്പോ ഓടി മാറാൻ ടൈം അയാൾ കണ്ട് വച്ചിട്ടുണ്ട് 😔😂😂😂

    • @alenjoseph610
      @alenjoseph610 2 місяці тому +65

      ജയശങ്കർ ഈ അവസാന നാളിൽ ജീവിച്ചാൽ എന്ത് മരിച്ചാൽ എന്ത് എന്ന് ചിന്തിക്കുന്നത് കൊണ്ടായിരിക്കും

    • @silvereyes000
      @silvereyes000 2 місяці тому +9

      Pediyullavark Mullaperiyar parisarath nin mariyalum pore?

  • @shyrac7962
    @shyrac7962 2 місяці тому +92

    90 വയസായ മുത്തശ്ശി ഇതുവരെ മരിച്ചില്ല... ഇനി ഒരിക്കലും മരിക്കില്ല എന്ന്👌🏻👌🏻👌🏻

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 2 місяці тому +511

    ഇത് ഒരു മനുഷ്യ നിർമിതമാണ്,, എത്രയോ ആണകെട്ട് ലോകത്തിൽ തകർന്നിട്ടുണ്ട്,, തകരില്ല എന്ന് പറയുന്നവർ അണകെട്ടിന്റെ അടുത്ത് താമസിക്കുന്നവർ ആവില്ല,,

    • @meerapraveen9401
      @meerapraveen9401 2 місяці тому +26

      ഡാമിൻ്റെ കാലപ്പഴക്കം മാത്രം ചിന്തിച്ചാൽ പോരെ നിർമിച്ചവർതന്നെ വെറും 40 വർഷത്തെ ആയുസ്സു പറഞ്ഞതല്ലെ ?

    • @atheist-cj4qd
      @atheist-cj4qd 2 місяці тому

      ​@@meerapraveen9401mullaperiyar gravity dam aanu , ath limestone vechanu nirmichirikunnath . Ath eniyum varshangal nilkum .

    • @kksnair6841
      @kksnair6841 2 місяці тому +3

      പ്രകൃതിയെ പരീക്ഷിക്കുകയോ വെല്ല് വിളിക്കുകയോ ചെയ്യരുത്...ദൈവം എല്ലാം തിരിച്ചറിയുന്നു..സൂചനകൾ തന്നു മനുഷനെ ബോധവാന്മാർ അക്കുന്ന്..

    • @abufahad8907
      @abufahad8907 2 місяці тому +1

      ​@@kksnair6841 alkare konnu bodhavalkaranam nadathunna karunamayanaya dhaibam😊

    • @dracarysdagga3357
      @dracarysdagga3357 2 місяці тому +1

      ​@@atheist-cj4qdWho dares to challenge our nature. There is nobody in the world who can stop us nature😏😏😏

  • @somarajanneelakantan4338
    @somarajanneelakantan4338 2 місяці тому +64

    Achuth🎉മേനോൻ അന്ന് ചെയ്ത കൊലച്ചതി ആണ് ഇന്ന് അനുഭവിക്കുന്നത്

    • @babupavakka194
      @babupavakka194 2 місяці тому +2

      ഇതുപോലുള്ള കരാറുകളിൽ ഒപ്പിടുമ്പോൾ അതിൽ എഫക്റ്റ് ആകുന്ന ജനങ്ങളുടെ അഭിപ്രായം കൂടി സ്വീകരിക്കണം എന്ന ഒരു നിയമം വേണം

    • @ashiashitha5607
      @ashiashitha5607 16 днів тому

      അച്യുതമേനോൻ എന്താണ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ എഗ്രിമെന്റ് 999 വർഷമാണ് 99 വർഷത്തേക്ക് ഉള്ള എഗ്രിമെന്റ് മുന്നിൽ ഒരു ഒൻപത് കൂട്ടിച്ചേർന്നിട്ടാണ് കോടതിയിൽ സമർപ്പിച്ചത് എന്തിനുവേണ്ടി തമിഴ്നാട് സർക്കാർ കേരള സർക്കാറിലെ എല്ലാ മന്ത്രിമാർക്കും യഥേഷ്ടം ഭൂമി കൈമാറിയിട്ടുണ്ട്

  • @kchellappankchellappan8153
    @kchellappankchellappan8153 2 місяці тому +265

    അഡ്വേ : ജയശങ്കറിന്ബുദ്ധിഭ്രമം .. പ്രായാധിക്യമാകാം

    • @rasilulu4295
      @rasilulu4295 2 місяці тому +7

      സത്യം 😂

    • @jayakrishnanr3030
      @jayakrishnanr3030 2 місяці тому +12

      വെള്ളം അടിച്ചു കിറുങ്ങി ഇരുന്നപ്പോൾ അറിയാതെ പറഞ്ഞത് ആയിരിക്കും

    • @michaelj4706
      @michaelj4706 2 місяці тому +2

      Thala...test cheyanam... BHARANTHAN JAYASANKAR

    • @ssnanj8014
      @ssnanj8014 2 місяці тому

      വക്കീലിന് പ്രായം ആയി. IIT പോലുള്ള എഞ്ചിനീയറിംഗ് experts ആണ്‌ ഇതിന് കൃത്യമായി റിപ്പോർട്ട്‌ കൊടുക്കേണ്ടത്. അല്ലാതെ വക്കീലും, മാരാർ അല്ല. തമിൾ അണ്ണൻമാർ അഭ്യാസം കാണിക്കുന്നത് മലയാളികളുടെ അടുത്തു മാത്രം ഉള്ളു. കാവേരി നദിയുടെ കാര്യത്തിൽ കർണാടകക്കാർ ഇവരെ തല്ലി ഓടിക്കുക ആണ്‌ കാണുന്നത്.

    • @Habibee12345
      @Habibee12345 2 місяці тому +8

      കാശും കിട്ടി കാണും

  • @DavisAnthony-r1s
    @DavisAnthony-r1s 2 місяці тому +41

    മുല്ലപ്പെരിയാർ ഡാം ഇത്രയും സുശക്ത മാണെങ്കിൽ എന്തുകൊണ്ടാണ് കേരളത്തിലെ മറ്റു ഡാമുകൾ സന്ദർശിക്കാൻ ജനങ്ങൾക്ക് അവസരം നൽകുന്നതുപോലെ മുല്ലപ്പെരിയാറിൽ അവസരം നൽകാത്തത് മുല്ലപ്പെരിയാർ സുരക്ഷിതം ആണെങ്കിൽ അവിടെ പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിക്കണം

    • @BodyBee1
      @BodyBee1 2 місяці тому +1

      ശരിയാണല്ലോ 😢.അതോർത്തില്ല

  • @Rahul1230-u
    @Rahul1230-u 2 місяці тому +390

    പിണറായി വിജയനും കുടുംബവും ജീവിത കാലം മുഴുവൻ മുല്ലപെരിയാർ ഡാമിന്റെ പരിസരത്തു താമസിക്കണം

    • @pp-od2ht
      @pp-od2ht 2 місяці тому +1

      Ninte pazh swapnam

    • @csatheesc1234
      @csatheesc1234 2 місяці тому +9

      ആ ജയശങ്കറും മുൻ ജെസ്റ്റിസ് KT തോമസും ഒപ്പം കൂടണം

    • @SabuXL
      @SabuXL 2 місяці тому +5

      ​@@pp-od2htപറഞ്ഞതിലെ പൊരുൾ ഉൾക്കൊള്ളാൻ കഴിയുന്നില്ല അല്ലേ കണ്ണാ.😮🤨

    • @JunaidBabu-l7t
      @JunaidBabu-l7t 2 місяці тому +1

      എന്നിട്ട് വേണം അയാൾ ആറ്റക്ക് വന്നു ചവാൻ

    • @Virtual-Friend-007
      @Virtual-Friend-007 2 місяці тому +4

      ഇവരൊക്കെ പൈസ മേടിച്ചായിട്ടായിരിക്കും അത് പൊട്ടില്ല എന്ന് പറയുന്നത്

  • @baijubabu9879
    @baijubabu9879 2 місяці тому +19

    Adv Russel Joy എന്ന് പറയുന്ന ആളെ സമ്മതിക്കണം ഒരു കാര്യത്തെ അത്രയും പഠിച്ച് കേരളത്തിനു മുന്നിലെത്തിച്ച ഇദ്ദേഹത്തിന് നന്ദി

  • @HoneyUdayan
    @HoneyUdayan 2 місяці тому +145

    മാറരുടെ ഈ അഭിപ്രായത്തോട് ഒരു കാരണവശാലും യോജിക്കില്ല ജനങ്ങൾക്ക്‌ ഭീതി ഉണ്ടേൽ അത് ഇല്ലാതാക്കേണ്ടത് സർക്കാരിന്റെ പോലെ ജനങ്ങളുടെയും ഉത്തരവാദിത്തം ആണ്‌. നിങ്ങൾ മാത്രം പ്രതികരിച്ച മതിയോ ജനങ്ങൾ പൊതു നിരത്തിലേക്ക് ഇറങ്ങട്ടെ അവരുടെ ആവിശ്യം അവര് നേടി എടുക്കട്ടെ

    • @michaelj4706
      @michaelj4706 2 місяці тому +4

      Eee vaka... MARAPPOTTAEN MARE....DAM nu ADIYIL... parppikkanam...
      PYRAMID....DAM....???

    • @jimmykarimpa1999
      @jimmykarimpa1999 2 місяці тому +4

      ഇറങ്ങുന്നു പതിനച്ചിന് ഇറങ്ങുക പങ്കെടുക്കുക വിജയിപ്പിക്കുക

    • @vidhufrancis3504
      @vidhufrancis3504 2 місяці тому

      പുതിയത് നിർമ്മിക്കുന്നത് തടയേണ്ട കാര്യമില്ല.. ജനത്തിൻ്റെ ഭീതിയും മാറും🙏🙏

  • @LOVESHORE-d1t
    @LOVESHORE-d1t 2 місяці тому +20

    മുല്ലപ്പെരിയാർ പരിസരത്ത് ഒരുപാട് വീടും സ്ഥലവും വിൽക്കാനുണ്ട്.പൊട്ടില്ലാന്ന് ഉറപ്പുള്ളവർ ആ സ്ഥലം ഏറ്റെടുക്കാൻ തയ്യാറാവണം

  • @akhilllllllllll
    @akhilllllllllll 2 місяці тому +253

    90 വയസ്സുള്ള മുത്തശ്ശി ഇത് വരെ മരിച്ചില്ല... അപ്പോ 180 വയസായാലും മരിക്കില്ല... ഇന്നലെ റസൽ ജോയ് സർ പറഞ്ഞതാണ്

    • @ajayCL-m5v
      @ajayCL-m5v 2 місяці тому +11

      Kaliyakki paranjathanu prebudha pottanmarude annakkilekku

    • @ragnarviking7691
      @ragnarviking7691 2 місяці тому

      Just go and Google,gravity dam

    • @anilmathew8540
      @anilmathew8540 2 місяці тому +20

      ഗ്രാവിറ്റി ഡാം ഇത്ര കെങ്കേമം ആണെങ്കിൽ ആധുനിക ഡാം നിർമ്മിതികളിൽ ഇതേ ടെക്നോളജി ഉപയോഗിക്കാത്തത് എന്തുകൊണ്ട്? പണ്ഡിതന്മാർ അതുകൂടി ഒന്ന്പറഞ്ഞ് തരുമോ!

    • @onlookerhedgehog9083
      @onlookerhedgehog9083 2 місяці тому +3

      തലയ്ക്കു സുഖമില്ലെങ്കിൽ എന്തുചെയ്യും.

    • @SabuXL
      @SabuXL 2 місяці тому

      ​@@anilmathew8540😮
      വാസ്തവം ചങ്ങാതീ.❤

  • @LechuThumbi
    @LechuThumbi 2 місяці тому +16

    ഇവർ രണ്ടുപേരും ഫാമിലിയോടെ പെരിയാറിന്റെ തീരത്ത് വന്നു താമസിക്കട്ടെ.

  • @jacobvarghese9617
    @jacobvarghese9617 2 місяці тому +85

    ജയശങ്കറിന് വട്ടു പീടിച്ചു കാണും . അതുപോലെ മാരാ റിനും , അല്ലെങ്കിൽ ഇവർ രണ്ടു ചേരും തമീഴ് നാട്ടിൽ നിന്നും കോടികൾ വാങ്ങി കാണും .

    • @kkverma4078
      @kkverma4078 2 місяці тому +7

      കാശ് അതാണ് കാര്യം!

    • @nithinraj9389
      @nithinraj9389 2 місяці тому +8

      കാശ് എറിഞ്ഞാൽ മാരാർ ശെരിക്കും നക്കും.

    • @vinuysvibes6532
      @vinuysvibes6532 2 місяці тому +2

      സാമ്പത്തിക സഹായം ആവശ്യമുള്ള പലരും ഇനിയും ഡാം 200 വർഷം കഴിഞ്ഞാലും തകരില്ല എന്ന കണ്ടു പിടുത്തവുമായി അഭിപ്രായ പ്രകടനം നടത്തും, കാത്തിരിക്കൂ കാണാം 🙏🏻

  • @sebastiankotteparambil4096
    @sebastiankotteparambil4096 2 місяці тому +28

    കേരളത്തിൽ പ്രത്യേകിച്ച് വയനാട്ടിലും ഇനി ഉരുൾ പൊട്ടൽ ഉണ്ടാകില്ല എന്ന് സുപ്രീം കോടതിയെ കൊണ്ട് ഒരു വിധി പറയിച്ചാൽ പ്രശ്നമെല്ലാം തീരും അല്ലേ?

  • @geethac.s2871
    @geethac.s2871 2 місяці тому +278

    ഇതിന് പരിഹാരം ഉണ്ടാക്കാതെ ഒരു രാഷ്ട്രീക്കാരനും വോട്ട് ചെയ്യരുത്.

    • @SabuXL
      @SabuXL 2 місяці тому +1

      ​@@abufahad8907'പസ്റ്റ്' ചങ്ങാതീ.
      അപ്പോ അത് രാഷ്ട്രീയ പാർട്ടി അല്ലേ?
      അവരുടെ നിലപാട് എന്താണ് എന്ന് താങ്കൾ തിരക്കിയോ?

    • @abufahad8907
      @abufahad8907 2 місяці тому

      @@SabuXL vaaki rand perkum kore naal vote cheythille ivar oru vattam elum jaipich nok enthelum matan kaaanum pinne ningal vote cheyathe irunitt yathoru karyom ilan namk elarkum ariyalo alanki nota vijaychal re election inte rule velom venamarnu

    • @vedhasree3023
      @vedhasree3023 2 місяці тому

      അടുത്ത election വരെ ഉണ്ടാകുമെന്നു ഉറപ്പുണ്ടോ ??

    • @ValsammaKN
      @ValsammaKN 2 місяці тому

      Pottiyal utharam parayan ivanokke bakkiundavumo

  • @pavithranp5432
    @pavithranp5432 2 місяці тому +28

    Dam നെക്കുറിച്ചൊക്കെ അഭിപ്രായം പറയാൻ ഇവർ രണ്ടു പേർക്കും എന്ത് വൈദഗ് ധ്യമാണ് ഉള്ളത്

  • @rjindia2663
    @rjindia2663 2 місяці тому +44

    കേരളനിയമസഭ ഈ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുക .....

  • @rubyjose5243
    @rubyjose5243 2 місяці тому +28

    മുല്ലപ്പെരിയാർ രാഷ്ട്രീയക്കാർക്ക് എന്നും ചാകരയാണ്. ഒരിക്കലും പരിഹരിക്കാൻ പോകുന്നില്ല.

  • @georgevarghese8903
    @georgevarghese8903 2 місяці тому +123

    Ad ജയസങ്കർ ആയിരിക്കും മുല്ലപെരിയാർ പണിതത്

    • @MAYA-ky7rf
      @MAYA-ky7rf 2 місяці тому +3

      😂😂😂

    • @nothuman1681
      @nothuman1681 2 місяці тому +3

      Ee pottila ennu parayunavarku basic physics polum ariyilla😅

  • @CJ-ud8nf
    @CJ-ud8nf 2 місяці тому +22

    ലോകത്ത് ഒരിക്കലും പൊട്ടാത്ത ഡാം മലയാളികൾ കണ്ടു പിടിച്ചു. മഹാത്ഭുതം. ഇത് ലോകത്തെ അറിയിക്കണം....🎉🎉

  • @DONX0-nv2wj
    @DONX0-nv2wj 2 місяці тому +263

    സർക്കാരിന്റെ അനാസ്ഥ മൂലം ഒരു പ്രളയം കണ്ടു ഒരു വലിയ വയനാടൻ ദുരന്തം കണ്ടു ഇനി ഒരു ഡാം പൊട്ടുന്നതും കൂടി കാണണം അതും നമ്മുടെ സർക്കാർ കാണിച്ചു തരും 💯

    • @amblieamnile8981
      @amblieamnile8981 2 місяці тому +14

      അതിന് കാണാൻ ആരെങ്കിലും ഇവിടെ ബാക്കി ഉണ്ടായിട്ട് വേണ്ടേ?

    • @rajanvelayudhan7570
      @rajanvelayudhan7570 2 місяці тому +12

      ഈ വർഷത്തെ മഴ കാലം ഇനിയും കിടക്കുന്നു, എന്തു വരുമോ ആവോ

    • @mathewjohn3784
      @mathewjohn3784 2 місяці тому +9

      വയനാട്, ദുരന്തം നടന്നപ്പോൾ, കഥ പറഞ്ഞവർ, മുല്ലപെരിയാർ തകരുന്ന സമയം കഥ പറയാൻ കാണില്ല.😮😮😅

    • @sheebapn2044
      @sheebapn2044 2 місяці тому +7

      ദുരന്തം നടന്നാലേ ദുരുതാശ്വാസ ഫണ്ട്‌ ഉണ്ടാകൂ.

    • @jaytee6373
      @jaytee6373 2 місяці тому +6

      തകർന്നാലല്ലേ ഫണ്ട്‌ പിരിക്കാൻ പറ്റുള്ളൂ.. 🙏

  • @Hari.398
    @Hari.398 2 місяці тому +27

    മുല്ലപെരിയാറിന്റെ കാര്യത്തിൽ ഒരു മാറ്റവും വരില്ല,പൊട്ടി കഴിഞ്ഞ് ചർച്ച ചെയ്യും♥️

    • @amruthasumesh9485
      @amruthasumesh9485 2 місяці тому +1

      Sss brother...dead body kndaale evaroke action adukkollo😢😢😢...sobavikam

    • @manumathai480
      @manumathai480 2 місяці тому +2

      Wayanad ഉരുൾപൊട്ടൽ
      നഷ്ടപെട്ട വീടുകളുടെ എണ്ണം ഏകദേശം 400
      അതിൽ 200 വീടുകൾ എങ്കിലും പൂർണ്ണമായിട്ടും ആൾക്കാരും മരിച്ചു പോയതിനാൽ പുനർനിർമ്മിച്ചു കൊടുക്കേണ്ടി വരില്ല
      ലഭ്യമായ offer. 1000 വീടുകൾ
      200 അധികം കോടി രൂപ (55 കോടി ലഭിച്ചു )
      Target 2000 കോടി ( അതിനുവേണ്ടിയുള്ള പരസ്യം നൽകി കഴിഞ്ഞു )
      വയനാട് ഉരുൾപൊട്ടലിൽ കച്ചവട ലാഭം ഇതാണെങ്കിൽ മുല്ലപ്പെരിയാർ തുരുത്ത് ഉണ്ടായാൽ
      ആ തുകയിൽ ഒന്നു കയ്യിട്ടുവാരിയാൽ.... Elon Musk ഇന്നേക്കാൾ ധനികനാവാം

    • @pradeepramuk
      @pradeepramuk 2 місяці тому +1

      Exactly.

  • @binoybinoy3082
    @binoybinoy3082 2 місяці тому +101

    മുല്ലപെരിയാറിനെക്കുറിച്ച് ആശങ്ക വേണ്ട എന്ന് പറയുന്നവർ ഈ മഴക്കാലം തീരുന്ന വരെയും, തുടർ വർഷങ്ങളിലും മഴക്കാലം തുടങ്ങുമ്പോൾ മുതൽ മുല്ലപ്പെരിയാറിനും ഇടുക്കി ഡാമിനും ഇടയിൽ ഡാം പൊട്ടിയാൽ അപകടം ബാധിക്കുന്ന ഏതെങ്കിലും റിസോർട്ടിൽ താമസിക്കണം. ജനങ്ങൾക്ക് അത് വഴി കോൺഫിഡൻസും,ധൈര്യവും കിട്ടും.

    • @sreenivasane5343
      @sreenivasane5343 2 місяці тому

      അതിനു പകരം അപകടഭീതിയുള്ളവർ മാറിത്താമസിക്കട്ടെ! ബാക്കിയുള്ളവർ ലൈഫ് ജാക്കറ്റ് ധരിച്ച് ടെറസിൽ ഉറങ്ങുക

  • @somarajanneelakantan4338
    @somarajanneelakantan4338 2 місяці тому +17

    ഡാം ഒരിക്കലും പൊട്ടില്ല എങ്കിൽ ഡാം പണിത, പെന്നി ക്വിക് ഡാമിന് അൻപത് വയസ് ആയുസ് പറഞ്ഞത് എല്ലാത്തിനും കേറി അഭിപ്രായം പറയുന്നത് മലയാളിയുടെ വിവരക്കേടിന്റെ ലക്ഷണം ആണ്

  • @shanthiprasad7723
    @shanthiprasad7723 2 місяці тому +122

    ഒരു അപകടം നടന്നിട്ട് പറഞ്ഞിട്ട് കാര്യമില്ല.. എല്ലാവർക്കും അവരവരുടെ കാര്യം ആണ് പ്രദാനം.. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് മുൻപോട്ട് പോകണം..

  • @rajendrans-sd2tb
    @rajendrans-sd2tb 2 місяці тому +12

    ഇന്നലെ ഒരു ഷട്ടർ തകർന്ന് തുങ്കഭദ്ര അണക്കെട്ടിൽനിന്നും ഒഴുകിയ ജലം ജയശങ്കറും, അഖിൽ മാരാറും കണ്ടുകാണുമല്ലോ

  • @PK-fl1lm
    @PK-fl1lm 2 місяці тому +49

    ഒരു കൊടി രൂപയുടെ ബസിൽ കേറ്റി തുങ്കഭദ്രയിലേക്ക് മന്ത്രിമാരുടെ ടൂർ വേണം!

  • @dharmikvew
    @dharmikvew 2 місяці тому +22

    അന്ന് വോട്ട് ഉറപ്പിച്ചു അധികാരത്തിൽ കേറി. ഇപ്പോൾ തമിഴ് നാട് വേണ്ടതുപോലെ ഒക്കെ ചെയ്യുന്നുണ്ട്. അപ്പോൾ ഡാം തകരില്ല. ഇനി തകർന്നാൽ അതുപോലും ഒരു നഷ്ടമല്ല.
    പേരും പ്രശസ്തിയും കിട്ടിയാൽ പിന്നെ അവർ പറയുന്നതൊക്കെ പ്രകൃതി പോലും അനുസരിച്ചു കൊള്ളും എന്ന് കരുതി ഉറങ്ങിക്കൊള്ളുക.

  • @haribhnairhari9254
    @haribhnairhari9254 2 місяці тому +45

    ഷാജൻ sir,
    അങ്ങയുടെ,ഈ,വാക്കുകൾക്കുമുൻപിൽ, ശിരസ് താഴ്ത്തുന്നു.
    നമിക്കുന്നു. 🙏

  • @cppkd
    @cppkd 2 місяці тому +6

    രണ്ടുപേർക്കും മറ്റെന്തോ ഉദ്ദേശമുണ്ട്🎉🎉🎉

  • @varghesethomas4791
    @varghesethomas4791 2 місяці тому +44

    Adv ജയശങ്കർ , നിങ്ങളുടെ ചരിത്രപരമായ വിഡിത്ത പരമാർശം.

  • @vinodsubramanian9313
    @vinodsubramanian9313 2 місяці тому +9

    ജയശങ്കർ എനിക്ക് നിങ്ങളോട് വലിയ മതിപ്പായിരുന്നു ഇന്ന് എന്റെ മനസ്സിൽ താങ്കളുടെ സ്ഥാനം ചവറ്റുകുട്ടിയിലാണ്

  • @sadasivanpillaikrspillai695
    @sadasivanpillaikrspillai695 2 місяці тому +70

    നാളെ ഒരു ഭൂകമ്പം ഉണ്ടാകണേൽ പിണറായി വിജയനോട് ചോദിച്ചിട്ടല്ലേ വരൂ എന്നാണ്..

    • @sreenivasane5343
      @sreenivasane5343 2 місяці тому

      ഭൂകമ്പമുണ്ടായാൽ ഇടുക്കി ഡാം തകരില്ലേ? ഇടുക്കിയുടെ ഏഴിലൊന്നു capacity മാത്രമുള്ള മുല്ലപ്പെരിയാർ ആണോ കൂടുതൽ അപകടം

  • @nishas1471
    @nishas1471 2 місяці тому +11

    ചുരുക്കി പറഞ്ഞാൽ ജയശങ്കർ സാറും , അഖിൽ മാരാരും നല്ല engineer മാരാണ് ... ഇനി മുതൽ എല്ലാ പാലങ്ങളും , കെട്ടിടങ്ങളും fitness certificate ന് ഇവരുടെ അഭിപ്രായം തേടിയാൽ മതി ... 😢😢😢

  • @kavithakr3302
    @kavithakr3302 2 місяці тому +104

    തനിക്ക് അറിയില്ലാത്ത , പരിചയമില്ലാത്ത കാര്യങ്ങളെ കുറിച്ച് അഭിപ്രായം പറയുന്നത് ദയവായി വിദ്ധഗ്ദർ അവസാനിപ്പിക്കണം 😮

    • @sreenivasane5343
      @sreenivasane5343 2 місяці тому +1

      അഭിപ്രായം ആർക്കും പറയാം. ഇത് ഇന്ത്യയാണ് ! ഇവിടത്തെ ഭരണഘടനയിൽ പറഞ്ഞിട്ടുള്ളതാണ് freedom of speech and expression

    • @mimicryroy7688
      @mimicryroy7688 2 місяці тому

      @@sreenivasane5343 but this is some thing special

    • @kavithakr3302
      @kavithakr3302 2 місяці тому +1

      @@sreenivasane5343 അത് പേഴ്സണൽ കാര്യങ്ങളിൽ ആണ് indiakkaaraa..അല്ലാതെ മറ്റുള്ളവരെ influence ചെയ്യുന്നവർ വിവരക്കേട്( ഈ വിഷയത്തിൽ അഖിൽ മാരാർ ആൻഡ് അഡ്വ ജയശങ്കർ എന്തു വൈദഗ്ധ്യം ആണ് നേടിയിട്ടുള്ളത്?) വിളിച്ചു പറയരുത്

  • @thomaswalker8790
    @thomaswalker8790 2 місяці тому +3

    You're absolutely spot on. Great 👍👍

  • @akhilllllllllll
    @akhilllllllllll 2 місяці тому +282

    ജയശങ്കർ വലിവ് കൂടി ചാവാറായി.. അപോ എല്ലാവരും കൂടി ചാവട്ടെ എന്ന ഒരു line ആണ്... മാരാർ കൊല്ലം കാരൻ... സേഫ് ആണ്...

    • @sammathew2846
      @sammathew2846 2 місяці тому +8

      അതാണ് സത്യം....

    • @rakhimohan1155
      @rakhimohan1155 2 місяці тому +5

      ​@@sammathew2846 എങ്ങനെ safe ആകാനാണ്

    • @sindhudilip174
      @sindhudilip174 2 місяці тому +9

      ​@@rakhimohan1155തിരുവനന്തപുരം, കൊല്ലം ജില്ലകളെ ബാധിക്കില്ല

    • @shaluvarghese8736
      @shaluvarghese8736 2 місяці тому +4

      അതെ

    • @rakhimohan1155
      @rakhimohan1155 2 місяці тому

      @@sindhudilip174 ഇത് 5,6 ഡിസ്ട്രിക്ട് നെ മാത്രം അല്ല ബാധിക്കുന്നത് കേരളം മുഴുവൻ ആണ്..എൻ്റെ ഒരു അഭിപ്രായത്തിൽ കേരളം പട്ടിണിയിൽ ആകും.. വടക്ക് തെക്ക് ജില്ലയിൽ ഉള്ളവരുടെ ജീവിത ശൈലി തന്നെ നോക്കുക..തെക്കൻ ജില്ലകളിൽ മിക്കവരും വടക്കൻ ജില്ലയിൽ ജോലിക്ക് പോകുന്നവർ ഉണ്ടാകും especially govt employees മിക്കവരും വടക്ക് ജോലി മേടിച്ച് ട്രാൻസ്ഫർ ആയി സ്വന്തം ജില്ലയിൽ വർക്ക് ചെയ്യുന്നവര് ഉണ്ടാകും അല്ലെങ്കിൽ വരാൻ ആഗ്രഹിക്കുന്നവര് ഉണ്ടാകും.. dam പൊട്ടിയാൽ ഈ പറയുന്ന ആളുകൾ എങ്ങനെ ജോലിക്ക് പോകും ട്രെയിൻ ഗതാഗതം നിലക്കില്ലേ..അതുപോലെ വടക്കൻ ജില്ലയിൽ മിക്കവരും ബിസിനസ് ചെയ്യുന്നവര് ആയിരിക്കും അപ്പോ മറ്റ് ജില്ലകളിലേക്ക് ആവശ്യ വസ്തുക്കൾ എത്തിയില്ലെങ്കിൽ ആ ജില്ലയെ ബാധിക്കില്ലേ..dam പൊട്ടിയാൽ തൊഴിൽ മേഖല നിൽക്കും, വിവിധ ഗതാഗതം നിലക്കും, crnt ഉൽപാദന വിതരണം നിലക്കും, കാരണം Complete electric power station ഇടുക്കിയിൽ ആണ്. ഫുൾ പോകും വീണ്ടും ആർച്ച് ഡാം പണിതാൽ അല്ലേ crnt ഉണ്ടാക്കാൻ പറ്റു അതുപോലെ phone, ATM, Bank, hospital എല്ലാം നിലക്കും..മാറാരോഗങ്ങൾ ,ഭക്ഷ്യ ക്ഷാമം, സുനാമി ഇതെല്ലാം after effect ആണ്.. പാചക ഇന്ധന ഉൽപാദന വിതരണം നിൽക്കും തൊഴിലില്ലായ്മ രൂക്ഷമാകും അങ്ങനെ പല നാശ നഷ്ടങ്ങൾ ഉണ്ടാകും..അവരവർ നിൽക്കുന്ന ജില്ല safe ആണ് എന്നല്ല ചിന്തിക്കേണ്ടത്..

  • @sasimb1286
    @sasimb1286 2 місяці тому +16

    ഇവർ രണ്ടു പേരും ഡാം സുരക്ഷ വിദദ്ധരാണന്ന് ഇപ്പോഴാണ് മനസ്സിലായത്. സാധാരണ. ഏതായാലും ഇവർ തമഴ് നാട്ടുകാരുടെ ഔദാര്യം പറ്റി എഴുതുന്നവരല്ല എന്ന് നമുക്ക് എല്ലാവർക്കും ഉറപ്പുണ്ട്. ഇനി സമാധനത്തോടെ ഉറങ്ങാം. ഡാം സുരക്ഷ ബോദ്ധ്യപ്പെടുത്തിയതിന് നന്ദി

    • @anilmathew8540
      @anilmathew8540 2 місяці тому +3

      ഗ്രാവിറ്റി ഡാം ഇത്ര കെങ്കേമം ആണെങ്കിൽ ആധുനിക ഡാം നിർമ്മിതികളിൽ ഇതേ ടെക്നോളജി ഉപയോഗിക്കാത്തത് എന്തുകൊണ്ട്? പണ്ഡിതന്മാർ അതുകൂടി ഒന്ന്പറഞ്ഞ് തരുമോ!

    • @Virtues128
      @Virtues128 2 місяці тому

      Well said

  • @aniyansvlog2468
    @aniyansvlog2468 2 місяці тому +80

    മുല്ലപ്പെരിയാർ തീർച്ചയായും തകരു കാരണം അത് മനുഷ്യനിർമിതമാണ്

    • @georgenj2566
      @georgenj2566 2 місяці тому +1

      മുല്ലപ്പെരിയാർ പൊട്ടിയില്ലെങ്കിൽ സോഷ്യൽമീഡിയ പൊട്ടിക്കും, കാരണം കുറെപ്പേർക്ക് വേറെ പണിയൊന്നും ഇല്ല.

    • @CJ-ud8nf
      @CJ-ud8nf 2 місяці тому +3

      ലോകത്ത് ഒരിക്കലും പൊട്ടാത്ത ഡാം മലയാളികൾ കണ്ടു പിടിച്ചു. ഇത് ലോകത്തെ അറിയിക്കണം....🎉🎉

    • @SabuXL
      @SabuXL 2 місяці тому +1

      ​@@georgenj2566എന്തൊരു വികലമായ ഇടുങ്ങിയ മനസ്സ് ചങ്ങാതീ.😮
      🤨

    • @rvarghese0210
      @rvarghese0210 2 місяці тому +1

      ​@@georgenj2566പൊട്ടാതെ ഇരിക്കുന്നത് ദൈവത്തിന്റെ കരുണ. പക്ഷെ ദൈവം തരുന്ന സൂചനകൾ നിന്ദിച്ചും അവഗണിച്ചും, അതിനെ അഹങ്കാരത്തോടെയും സമീപിച്ചാൽ അതിന്റെ ഭവിശ്യത്ത് ഭീകരം ആയിരിക്കും

  • @chandrikabarathanchandrika6460
    @chandrikabarathanchandrika6460 2 місяці тому +5

    മുല്ലപെരിയാർ ഡാമിന്റെ കാര്യത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റണം അതിനൊരു പരിഹാരം കാണുന്ന രാഷ്ട്രീയപാർട്ടിക്ക് വോട്ട് വോട്ട് കൊടുത്താൽ മതി

  • @sindhums6484
    @sindhums6484 2 місяці тому +27

    എല്ലാവരും ശക്തമായും മുന്നോട്ടു വരണം ഏതു രാഷ്ട്രീയ പാർട്ടിയായാലും സാരമില്ല എല്ലാവരും ഒത്തുരുമയായി വരണം 🙏🙏🙏🙏എല്ലാം വരും ചത്തു പോയിട്ടു സംഭാവന ചെയ്തിട്ടു കാര്യമില്ല

  • @jansijou8040
    @jansijou8040 2 місяці тому +5

    ജയശങ്കർ സാർ ദയവായി അറിയാത്ത കാര്യങ്ങളെ ക്കുറിച്ച് സംസാരിച്ചു കേരളത്തിലെ ജനങ്ങളെ മരിക്കാൻ വിടരുത്

  • @Samuelta20
    @Samuelta20 2 місяці тому +58

    60 വയസ് ഗ്യാരണ്ടി
    132 വയസ് കഴിഞ്ഞു
    10 TMC വെള്ളത്തെ താങ്ങി ഇന്നും നിൽക്കുന്നു.
    അതീവ പരിസ്ഥിതിലോല ഭൂകമ്പ പ്രദേശത്ത് നിൽക്കുന്നത്
    ലക്ഷക്കണക്കിനു ജനങ്ങളുടെ തലക്കു മുകളിൽ നിൽക്കുന്നത്
    ലോകത്തെ ഒരേ ഒരു മനുഷ്യ നിർമ്മിതി നമ്മൾ എന്തു വിശ്വസിക്കണം

    • @Parvathy-fw3mj
      @Parvathy-fw3mj 2 місяці тому

      Exactly correct 👌

    • @Parvathy-fw3mj
      @Parvathy-fw3mj 2 місяці тому

      Pakshe evide ulla aarkum boodam ellaa nmml ellarm marikkumo entho😢

  • @rajankc2991
    @rajankc2991 2 місяці тому +7

    വക്കീലും മാറാരും എന്നാണ് എഞ്ചിനീയറിംഗ് പഠിച്ചത്... ഏത് മികച്ച നിരീക്ഷകനും ചിലപ്പോൾ വിഡ്ഢിത്തരം വിളമ്പും എന്നതിന് ഒരു ഉത്തമ ഉദാഹരണം...

  • @pbharshan7690
    @pbharshan7690 2 місяці тому +169

    അഡ്വക്കേറ്റ് ജയശങ്കരുടെ അഭിപ്രായം തീർത്തും നിരുത്തരവാദപരമാണ്. നമ്മുടെ സിസ്റ്റത്തിൽ ഉള്ള അഴിമതി ഒന്നുമൂലം ആണ് മുല്ലപെരിയാർ എന്നെ ഡെമോക്ലിസിന്റെ വാൾ ഇന്നും നമ്മുടെ തലയ്ക്കു മീതെ തൂങ്ങുന്നത്. അങ്ങേരുടെ നേതാവ് ആയ അച്യുതമേനോൻ ആണ് ഈ കൊലച്ചതി നമ്മോട് ചെയ്തത് എന്ന കാരണം കൊണ്ടാണ് അത്തരം ഒരു നിലപാട് എടുക്കുന്നത്

    • @sanathanam11
      @sanathanam11 2 місяці тому +2

      4 MLA മാരെ കേരളത്തിന് തമിൾ നാട്ടിൽ കിട്ടിയില്ലേ!! ഇപ്പോൾ അവർ എവിടെ പോയി???

    • @kkverma4078
      @kkverma4078 2 місяці тому +2

      He must be on tamilans pay roll to utter this nonsense

    • @michaelj4706
      @michaelj4706 2 місяці тому +2

      BHARANTHAN..... JAYASANKAR

    • @ii-ny4sy
      @ii-ny4sy 2 місяці тому +3

      Expiry കഴിഞ്ഞ മുല്ലപെരിയാർ V/s ജയശങ്കർ 😂😂😂

    • @pp-od2ht
      @pp-od2ht 2 місяці тому

      Ayalda achutha Menon praandanaanu naadu nashippicha kolayaali
      Pottan nayaru

  • @leogameing9764
    @leogameing9764 2 місяці тому +1

    അപകട സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിൽ ഇപ്പോഴും കിടന്നുറങ്ങുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ മാനസികാവസ്ഥ , അതും ഈ വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ , നമ്മൾ ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്.😢😢😢😢😢

  • @parpidampunnoose8387
    @parpidampunnoose8387 2 місяці тому +36

    ചുണ ഉണ്ടെങ്കിൽ മാരാരും ജയശങ്കറും മുല്ലപെരിയാർ അണക്കെട്ടിന്റെ താഴെ പോയി താമസിക്കൂ.... അങ്ങനെ ജനങ്ങൾക്ക്‌ ധൈര്യം പകരൂ...

  • @sreejiths4113
    @sreejiths4113 2 місяці тому +1

    ഷാജൻ സർ നിങ്ങൾ russel joy sir ഉം കൂടി ഒരു ഇന്റർവ്യൂ എടുക്കണം 🙏🙏🙏

  • @bahubali68
    @bahubali68 2 місяці тому +41

    മുല്ലപ്പെരിയാർ പൊളിയില്ല എന്ന് എന്ത് സയൻസ് പറഞ്ഞാലും ജനങ്ങൾ ഭീതിയിലാണ്. തിരുവനന്തപുരം ഒഴുകിപ്പോകില്ല എന്ന് അറിയാവുന്നതുകൊണ്ട് ഭരണക്കാർ സ്വസ്ഥമായി ഇരിക്കുന്നു. രണ്ടോ മൂന്നോ ജില്ലകൾ ഇല്ലാതായാൽ അവർക്കെന്താ? ബാക്കി ജില്ലകൾ ഉള്ള കേരളം ഭരിക്കാമല്ലോ!!

    • @Virtual-Friend-007
      @Virtual-Friend-007 2 місяці тому

      കേരളത്തിൽ ബാക്കി ഉള്ളവർക്ക് ജീവിതം ദുരിതമായിരിക്കില്ലേ

  • @RADIANCEOL
    @RADIANCEOL 2 місяці тому +1

    മുല്ലപ്പെരിയാർലേക്ക് ജന മുന്നേറ്റം വേണം.. തടയുന്നവരെ പൊരുതി തോൽപ്പിച്ചു ഡാം നിയന്ത്രണം ഏറ്റെടുക്കണം.. സാങ്കേതിക സഹായം നേടി ഡാം decommission ചെയ്യണം.... ചലോ മുല്ലപ്പെരിയാർ.. 💪💪💪

  • @sethumadhavan8010
    @sethumadhavan8010 2 місяці тому +27

    ഇങ്ങനെയുള്ള ജനങ്ങളും ഇവിടെയുണ്ടല്ലോ. കഷ്ടം തന്നെ. 😭😭

  • @susythomas5040
    @susythomas5040 2 місяці тому +4

    ഡാം ഉണ്ടാക്കിയ ബ്രിട്ടീഷ് എഞ്ചിനീയർ നേക്കാൾ പ്രഗത്ഭർ ആയിരിക്കുമല്ലോ ഈ രണ്ടു മിടുക്കൻമാരും.!!!

  • @shebaabraham687
    @shebaabraham687 2 місяці тому +41

    ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് സാധനങ്ങൾക്ക് വിലകൂടിയപ്പോൾ ഇവിടെ ഒരു സർക്കാർ ഉണ്ടോ ഇത് ഒന്നും കാണുന്നില്ലേ എന്ന്ചോദിച്ച ആളാണ് . അതിന്റെ ഇരട്ടിയുടെ ഇരട്ടി സാധനങ്ങൾക്ക് വിലകൂടിയപ്പോൾ ഇന്നത്തെ സ്ഥിതി അല്ല ഇന്ന് എന്നാണ് ചോദിച്ചവരോട് മറുപടി പറഞ്ഞത് മുല്ലപ്പെരിയാറിന് ആശങ്ക വേണ്ട എന്ന് മുഖ്യൻ പറഞ്ഞപ്പോൾ ഇവിടെയുണ്ടായിരുന്നു ഏതെങ്കിലും ഒരു ചാനലുകാർ നേരത്തെ അങ്ങനെയല്ലല്ലോ പറഞ്ഞത് എന്ന് ചോദിക്കാൻ ധൈര്യം ഉണ്ടായിരുന്നില്ല വയനാട് ദുരന്തം ഉണ്ടായിട്ട് ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിനെ എന്തെങ്കിലും സംഭവിച്ചോ എന്ന ഒരാൾ ചോദിക്കുന്നത് കേട്ടു പക്ഷേ മുല്ലപ്പെരിയാർ ആരെയും വെറുതെ വിടില്ല ജയശങ്കറിന്റെ വിശ്വാസം നമ്മളെയും രക്ഷിക്കട്ടെ ഇനി മുല്ലപ്പെരിയാർ പൊട്ടി മരിക്കുകയാണെങ്കിൽ അതാണ് നമ്മുടെ വിധി എന്ന് കരുതാം

  • @veenaveena4295
    @veenaveena4295 2 місяці тому +1

    2018 മുതൽ കൗതുക കാഴ്ചകൾ കാണിക്കുക എന്നത് കേരള സർക്കാരിൻ്റെ ഒരു വിനോദമാണ്. ഇനി സർക്കാരിൻ്റെ അടുത്ത ഡാം കൗതുക കാഴ്ച കാണാനും അനുഭവിക്കാനും രാഷ്ട്രീയ പാർട്ടികളുടെ കളിപ്പാട്ടങ്ങളായ ജനങ്ങൾ തയ്യാറാവുക കാര്യം വളരെ നിസാരം .

  • @ragasudhafilms4834
    @ragasudhafilms4834 2 місяці тому +36

    കാലപ്പഴക്കം ആയുസ്സ് കുറയ്ക്കാത്ത എന്തെങ്കിലും ഭൂമിയിലുണ്ടോ..

    • @prakashphilip7531
      @prakashphilip7531 2 місяці тому

      Undallo Egypt Pyramids

    • @anilmathew8540
      @anilmathew8540 2 місяці тому

      ​@@prakashphilip7531ഇടിഞ്ഞ് പൊളിഞ്ഞ പിരമിഡുകളും ഈജിപ്റ്റിലുണ്ട്.

    • @SabuXL
      @SabuXL 2 місяці тому

      ​@@prakashphilip7531ഓ..! അതിനെ എങ്ങനെയാണ് ഡാമുമായി താരതമ്യം ചെയ്യാ ചങ്ങാതീ.
      🤨
      ഡാം പേറുന്ന ഭാരം എത്രയാണ് എന്ന് ചിന്തിച്ചു നോക്കൂ.😮

    • @royaugustine6996
      @royaugustine6996 2 місяці тому

      ഉണ്ട്, ജയശങ്കർ ❤

    • @anilmathew8540
      @anilmathew8540 2 місяці тому

      @@ragasudhafilms4834 കാലത്തെ അതിജീവിച്ചവക്കൊപ്പം കാലപ്പഴക്കത്തിൽ പൊട്ടിപ്പൊളിഞ്ഞ് പോയ ചില പിരമിഡുകളും ഈജിപ്റ്റിലുണ്ട്

  • @ashaunni8833
    @ashaunni8833 2 місяці тому +7

    അഖിൽമാരാ കുടുംബസമേതം വന്ന് ഇതിന്റെ പരിസരത്ത് താമസിക്കണം എന്നാൽ ഞങ്ങൾ സമ്മതിച്ചു..

  • @jayakumartr2141
    @jayakumartr2141 2 місяці тому +64

    തുoഗഭദ്ര ഡാമിന് ഇപ്പോൾ സംഭവിച്ചതിൽ ഈ മാന്യന്മാർക്ക് എന്താണ് പറയാനുള്ളത്

    • @Rajprasad-hc1yz
      @Rajprasad-hc1yz 2 місяці тому

      തുംഗഭദ്ര ഡാമിന് എന്ത് പറ്റി എന്നാണ്. ഒരു ടയർ പഞ്ചർ ആയാൽ ഒരു വാഹനം ഒന്നാകെ തകർന്നു എന്ന്‌ പറയാമോ.

    • @anilmathew8540
      @anilmathew8540 2 місяці тому +3

      ഗ്രാവിറ്റി ഡാം ഇത്ര കെങ്കേമം ആണെങ്കിൽ ആധുനിക ഡാം നിർമ്മിതികളിൽ ഇതേ ടെക്നോളജി ഉപയോഗിക്കാത്തത് എന്തുകൊണ്ട്? പണ്ഡിതന്മാർ അതുകൂടി ഒന്ന്പറഞ്ഞ് തരുമോ!

    • @jayakumartr2141
      @jayakumartr2141 2 місяці тому +2

      @@Rajprasad-hc1yz മനുഷ്യൻ്റെ ശരാശരി ആയുസ് 80 വയസാണങ്കിൽ ,ഒരാൾ100 വയസിലും മരിച്ചില്ല എന്നു കരുതി എല്ലാവരും അത്രയും പോകുമോ.. ഡാം ഉണ്ടാക്കിയവർ പറഞ്ഞ ഗ്യാരണ്ടി 70 വർഷമാണ്.

  • @mohananpn2453
    @mohananpn2453 2 місяці тому +1

    ജയശങ്കർ വക്കിലിനെ കാര്യമാക്കണ്ട അയാൾക്ക് എപ്പോഴും പറ്റാണ് മറുനാടൻ ചാനലിന് അഭിനന്ദനങ്ങൾ ജനലക്ഷങ്ങളുടെ🙏🙏🙏

  • @somarajakurupm4328
    @somarajakurupm4328 2 місяці тому +17

    തമിൾനാട് സർക്കാരിൽ നിന്ന് എല്ലാ രാഷ്ട്രീയക്കാർക്കും ഇഷ്ടംപോലെ പണം കിട്ടുന്നുണ്ട്. അത് നഷ്ടപ്പെടുത്താൻ അവർ ആരും തൈയ്യാറല്ല

  • @nayananandhu7649
    @nayananandhu7649 2 місяці тому +1

    ശരിയാണ്.. വയനാട്ടിലെ ന്യൂസ്‌ കണ്ട് കണ്ട് ഇപ്പൊ ഉറക്കമില്ലാത്ത രാത്രികളാണ്...എപ്പോഴും മനസ്സിൽ ഒരു ടെൻഷൻ.. ജോലിയൊന്നും ശരിക്കും ചെയ്യാൻ പറ്റുന്നില്ല...😢😢😢

  • @Vincent-k1p
    @Vincent-k1p 2 місяці тому +27

    അച്ചുതമേനൻ ൻ്റെ വിവരക്കേടിനെ വക്കിൽ ന്യായീകരിക്കുകയാണ്

    • @jn5193
      @jn5193 2 місяці тому +1

      Idiotic politicians...

    • @jayaprakashap1199
      @jayaprakashap1199 2 місяці тому

      @@Vincent-k1p ഇത് എവിടുത്തെ വക്കീൽ.യൂട്യൂബ് വക്കീൽ.

    • @user_zyzymvb
      @user_zyzymvb 2 місяці тому

      every politician kerala getting money from tamil nadu to remain silent

    • @josemm4774
      @josemm4774 2 місяці тому

      പൊട്ടന്മാർക്ക് അങ്ങനെയേ തോന്നു. അച്യുതമേനോൻ സർക്കാർ പാട്ട തുക ഉയർത്തി കരാർ ഉണ്ടാക്കുകയാണ് ചെയ്തത്. 999വർഷത്തേക്ക് പാട്ടം കൊടുത്ത സ്ഥലത്ത് പിന്നെ എന്തു ചെയ്യണമായിരുന്നു?.

  • @Nexoni121
    @Nexoni121 2 місяці тому +5

    2000 varsham pazhakkam ulla dam tamilnattil und athinte expiry date kazhiyanjittano eppolum nilanilkunnath

  • @ManjummalBoys
    @ManjummalBoys 2 місяці тому +81

    തുങ്കഭദ്ര അണക്കെട്ട് ഷട്ടർ തകർന്നു വീണപ്പോൾ മുതൽ രണ്ടുപേരുടെയും അണ്ണാക്കിൽ പഴമാണ്😂😂 ഇപ്പോൾ അനക്കം ഒന്നും കേൾക്കാനില്ല

    • @josemm4774
      @josemm4774 2 місяці тому +1

      തൂങ്കഭദ്ര ഡാമിന്റെ ഷട്ടർ തകർന്നത് എങ്ങനെഎന്ന് അന്വഷിക്ക്. ഡാമിന്റെ ബലക്കുറവ് കൊണ്ടല്ല. ഷട്ടറിന്റെ വടം പൊട്ടിയാണ് ഷട്ടർ തകർന്നത്. ഡാമിന് കെടുപാട് ഉണ്ടാകാതെ ഇരിക്കുന്നതിന് മറ്റ് എല്ലാ ഷട്ടറുകളും തുറന്നു വിടുകയാണ് ചെയ്തത്

    • @CJ-ud8nf
      @CJ-ud8nf 2 місяці тому

      ​@@josemm4774 അതും സുർക്കി ഡാം. ആണ്. ഡാം പൊട്ടാണ്ടിരിക്കാൻ ആണ് ബാക്കി 34 ഷട്ടറും തുറന്നു വെള്ളം ഒഴുക്കി വിട്ടത്. സുർക്കി ഡാം ഒരിക്കലും പൊട്ടില്ല എന്ന് തരത്തിലുള്ള വിഢിത്തരങ്ങൾ മലയാളികളെ പറയൂ. പിന്നെ തമിഴ്നാടും.

    • @ManjummalBoys
      @ManjummalBoys 2 місяці тому

      @@josemm4774 അപ്പോ വെറും ഒരു ഷട്ടർ തകർന്നാൽ ഡാമിന് കേടുപാടുകൾ സംഭവിക്കുകയും ഡാം തകരുകയും ചെയ്യും അല്ലേ. അപ്പോൾ എക്സ്പയറി ഡേറ്റ് കഴിഞ്ഞ് കാലപ്പഴക്കം വളരെയേറെ ആയ മുല്ലപ്പെരിയാർ ഡാമിൽ ഇതുപോലെ സംഭവിച്ചാൽ അവസ്ഥ പറയാനുണ്ടോ...

    • @ManjummalBoys
      @ManjummalBoys 2 місяці тому +5

      അപ്പൊ വെറുമൊരു ഷട്ടർ തകർന്നാൽ മാത്രം മതി ഡാമിന് കേടുപാടുകൾ സംഭവിച് ഡാം തകരാം അല്ലേ... അപ്പോ എക്സ്പെയറി ഡേറ്റ് കഴിഞ്ഞ് കാലപ്പഴക്കം വളരെയേറെ കഴിഞ്ഞ, പല ഏജൻസികളും സുരക്ഷിതമല്ല എന്ന് പറഞ്ഞ മുല്ലപ്പെരിയാർ ഡാമിൽ ഇതുപോലെ ഒന്ന് സംഭവിച്ചാൽ ഡാമിന് കേടുപാടുകൾ സംഭവിക്കില്ല ഡാം തകരില്ല എന്ന് ഉറപ്പു തരാൻ പറ്റുമോ

    • @anilmathew8540
      @anilmathew8540 2 місяці тому +3

      ഗ്രാവിറ്റി ഡാം ഇത്ര കെങ്കേമം ആണെങ്കിൽ ആധുനിക ഡാം നിർമ്മിതികളിൽ ഇതേ ടെക്നോളജി ഉപയോഗിക്കാത്തത് എന്തുകൊണ്ട്? പണ്ഡിതന്മാർ അതുകൂടി ഒന്ന്പറഞ്ഞ് തരുമോ!

  • @peace2allworld
    @peace2allworld 2 місяці тому

    Most valied questions.. I appreciate this..

  • @paanchajanyam7903
    @paanchajanyam7903 2 місяці тому +59

    മുല്ലപ്പെരിയാർ നമ്മുടെ തലയ്ക്ക് മുകളിൽ തൂങ്ങിനിൽക്കുന്ന വാളാണ്. അതോർക്കുന്നതു നന്നായിരിക്കും.

  • @ragithkr4241
    @ragithkr4241 2 місяці тому

    "every action has an equal and opposite reaction" വളരെ ശരിയാണ്.

  • @franciscc2823
    @franciscc2823 2 місяці тому +25

    രണ്ടു പുതിയ ശാസ്ത്രജ്ഞർ😂

    • @ragnarviking7691
      @ragnarviking7691 2 місяці тому

      Russell Bhavana yekal bhedam

    • @anilmathew8540
      @anilmathew8540 2 місяці тому +1

      ഗ്രാവിറ്റി ഡാം ഇത്ര കെങ്കേമം ആണെങ്കിൽ ആധുനിക ഡാം നിർമ്മിതികളിൽ ഇതേ ടെക്നോളജി ഉപയോഗിക്കാത്തത് എന്തുകൊണ്ട്? പണ്ഡിതന്മാർ അതുകൂടി ഒന്ന്പറഞ്ഞ് തരുമോ!

  • @ValsiWilson
    @ValsiWilson 2 місяці тому

    Ok.thanks for the information.

  • @regikurian4704
    @regikurian4704 2 місяці тому +10

    Well said Shajan

  • @sudharsanan9437
    @sudharsanan9437 2 місяці тому

    മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിലെ നിയമസഭാ അംഗങ്ങളും, ആൾക്കാരും എന്താണ് മൗനം ഇവരുടെ ആസ്തി പുറത്ത് വരട്ടെ സതൃം ജനം അറിയട്ടെ ❤

  • @jayakumartr2141
    @jayakumartr2141 2 місяці тому +42

    ജയശങ്കറിന് കുറച്ചു ദിവസമായി ചില പ്രശ്നങ്ങളുണ്ട്...

    • @jittoputhuva8916
      @jittoputhuva8916 2 місяці тому

      വളരെ ശരിയാണ്,
      ടിവി ചർച്ചകൾ ശ്രദ്ധിച്ചാൽ ആർക്കും മനസ്സിലാകും

  • @sabuyohannanvarghese3531
    @sabuyohannanvarghese3531 2 місяці тому

    സാജൻ സർ 👌👌👌👌👌🙏

  • @wolverinejay3406
    @wolverinejay3406 2 місяці тому +148

    ജലത്തിന്റെ pressure 24 hrs താങ്ങിയാണ് ഡാം നിലനിൽക്കുന്നത്. അല്ലാതെ ഒരു കെട്ടിടം നിലനിൽക്കുമ്പോലെയല്ലേ ജയശങ്കർ സർ

  • @ManikandanNair-s9k
    @ManikandanNair-s9k 2 місяці тому

    ❤❤❤❤❤ നമസ്തേ ഷാജൻ സാർ

  • @sinsparayil9615
    @sinsparayil9615 2 місяці тому +19

    ആരൊക്കെ എവിടെ കിടന്ന് എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ കോൺഗ്രസിനും കമ്യൂണിസ്റ്റിനും മാറി മാറി വോട്ടുചെയ്യും കാരണം ഞങ്ങൾ കേരളക്കാർക്ക് ഇവരുടെ കൈ കൊണ്ടു തന്നെ തീരണമെന്ന് നിർബന്ധമാണ്

    • @muhammad8724
      @muhammad8724 2 місяці тому

      കാരണം ചാണകം അല്ല തിന്നുന്നത്

    • @prakashphilip7531
      @prakashphilip7531 2 місяці тому

      BJP ku vote cheyyu dam pottilla

  • @AbhilashKG-ld9cz
    @AbhilashKG-ld9cz 2 місяці тому +2

    കേരളത്തിലെ സർവ മത, സമുദായ സംഘടനയുടെ നേതാക്കന്മാരെ യെല്ലാം സമരസമിതി യുടെ ഭാഗമാകാൻ കഴിഞ്ഞാൽ Dam വിഷയത്തിൽ ഒരു തീരുമാനമാകും.

  • @sudarsananps2525
    @sudarsananps2525 2 місяці тому +25

    ബെസ്റ്റ് കണ്ണാ ബെസ്റ്റ് 25 ലക്ഷം 5, കോടി ഇനിയും കിട്ടണമെങ്കിൽ ഇങ്ങനെ പറയണം

  • @prakashpr3199
    @prakashpr3199 2 місяці тому +1

    പ്രകൃതിയെ എല്ലാക്കലവും തടയാൻ ആർക്കും കഴിയില്ല...... മാറ്റം പ്രകൃതി നിയമമാണ്!!!!!!

  • @johnvarghese5295
    @johnvarghese5295 2 місяці тому +21

    ജയശങ്കർ അഖിൽ മാരാർ ഇവരാണ് പറയുന്നത് എന്കിൽ പിന്നെ ഒന്നും ഭയപ്പെടൻട അവരുടെ കൈയിൽ അല്ലേ ഡാമിന്റെ നിയന്ത്രണം

  • @AloneMusk20
    @AloneMusk20 2 місяці тому +1

    Kollam & Trivandrum ആളുകൾക്ക് തമിഴരോട് ഒരു ചെറിയ കൂറ് ഉണ്ടാകാറുണ്ട്..
    Akhil marar From kollam.
    😊

  • @rajagopalasary
    @rajagopalasary 2 місяці тому +15

    Mr.Ahil Marar ഉം Mr. Jayasankar ഉം വിദ്യാഭ്യാസമുളള വൃക്തികളാണ്. എന്നാൽ dam engineering വിദ്യാഭ്യാസം നേടിയിട്ടുളള ആളുകളല്ലല്ലോ. അതുകൊണ്ട് അനാവശൃമില്ലാത്ത അഭിപ്രായം എന്തിനാണ് പറയുന്നത്. Dam engineerig വിദഗ്ധർ ശരിയായ അഭിപ്രായം പറഞ്ഞിട്ടുണ്ട് . അതു മതി. രണ്ടുപേരുടേയും പുല്ലു വില കല്പിച്ചാൽ മതിയാകും.

    • @pp-od2ht
      @pp-od2ht 2 місяці тому

      Rhizhilurapou samskaar janmam akhil

  • @trsuresh1256
    @trsuresh1256 2 місяці тому

    Good analysis. 👍

  • @georgevarghese8903
    @georgevarghese8903 2 місяці тому +31

    ഇപ്പോൾ ഒരുപാട് എഞ്ചിനീയർ മാർ വന്നിട്ടുണ്ട് മാരർക്കു ധൈര്യം ഉണ്ട് എങ്കിൽ ആ ഡാമിന്റെ താഴെ ആയിരങ്ങൾ താമസിക്കുന്നുണ്ട് അവിടെ വന്നു മുക്യമന്ത്രിയും മന്ത്രി റോഷി യും പിന്നെ മറ്റുള്ളവരും അവിടെ താമസിക്കു

  • @Anmathews
    @Anmathews 2 місяці тому +3

    Adv Jayashankar is zero with regard to technical knowledge. This dam is not a building, it has huge force against it when water is full.

  • @nasarmuhammed8805
    @nasarmuhammed8805 2 місяці тому +7

    മരാര് അവിടെ പോയി താമസിചട്ട് ധൈര്യമായി പറഞ്ഞോളു

  • @crpd1731
    @crpd1731 2 місяці тому +1

    അന്ന് അങ്ങനെ😂😂😂😂😂😂😂😂😂😂😂😂😂
    ഇന്ന് ഇങ്ങനെ 😂😂😂😂😂😂😂😂😂😂😂😂😂
    കാര്യം അറിയാമല്ലോ😂😂😂😂😂😂😂😂😂😂😂

  • @retnakumartk2751
    @retnakumartk2751 2 місяці тому +8

    ഇവന്മാർക്ക് എത്ര കോടി കിട്ടി എന്നു കൂടി ജനങ്ങളോട് സത്യ സന്തം ആയിട്ട് പറയുക.

  • @RUDRA-d1g
    @RUDRA-d1g 2 місяці тому

    ക്ഷമയോടെ ഈ പോസ്റ്റ്‌ മുഴുവൻ വായിക്കണം എന്ന അഭ്യർത്ഥനയോടെ തുടങ്ങുന്നു.
    ബഹുമാന്യ ഷാജൻ സ്കറിയ സർ,
    ഞാൻ, വാർത്തകളുടെ നിജസ്ഥിതി അറിയാൻ ആശ്രയിക്കുന്നത് താങ്കളുടെ ചാനലിനെ ആണ്.
    ഞാൻ ഒരു ഉറച്ച സംഘവിശ്വാസിയാണ് (R S S )
    ഇനി തുടങ്ങട്ടെ.
    അങ്ങ് മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ ഇട്ട ഈ പോസ്റ്റ്‌ ശ്രദ്ധയോടെ കേട്ടു.
    പക്ഷേ ഇക്കാര്യത്തിൽ, നാം രാഷ്ട്രീയക്കാർ പറയുന്നത് ( മുൻപും, ഇപ്പോഴും ) കണക്കിൽ കൂട്ടുകയേ വേണ്ട എന്നാണെന്റെ അഭിപ്രായം.
    അഖിൽ മാരാരും, അഡ്വക്കേറ്റ് ജയശങ്കറും പറഞ്ഞതിൽ, പ്രധാനപ്പെട്ട പല വസ്തുതകളും ഉണ്ട്.
    (രാഷ്ട്രീയക്കാർ പറയുന്നത് മുഖവിലക്കെടുക്കേണ്ട ).
    പോയിന്റ്ലേക്ക് വരാം.
    15 TMC ( ട്രില്യൺ മീറ്റർ ക്യൂബ് )( 15 ലക്ഷം കോടി ഘന മീറ്റർ ) അഥവാ ഒരേ സമയം, പരമാവധി (152 അടി ഉയരത്തിൽ )40 കോടി ടൺ വെള്ളം തടഞ്ഞു നിർത്തുന്ന, തേക്കടി അണക്കെട്ട് തകർന്നാൽ, അണക്കെട്ടിനു താഴെയുള്ള വള്ളക്കടവ് മുതൽ, ഇടുക്കി റിസേർവോയർ ആരംഭിക്കുന്ന പഴയ അയ്യപ്പൻകോവിൽ വരെയുള്ള പെരിയാർ തീരം മുഴുവൻ വൈപ്പ് ഔട്ട്‌ ആകും. അവിടം വരെ കാര്യങ്ങൾ ശരിയാണ്.
    ഇടുക്കി ആർച്ച് അണക്കെട്ട് എന്നത്
    8.5 രേഖപെടുത്തുന്ന ഭൂചലനം ഉണ്ടായാലും തകരില്ല. ഗ്രാവിറ്റി ഡാമുകളായ, ചെറുതോണിയും, കുളമാവും, അത്ര പെട്ടന്ന് തകരുന്ന രീതിയിലും അല്ല പണിതിരിക്കുന്നത്.
    75 T M C ( 75 ലക്ഷം കോടി ഘനമീറ്റർ )(അഥവാ 200 കോടി ടൺ ) വെള്ളം ഒരേ സമയം തടഞ്ഞു നിർത്തുന്ന, ( പരമാവധി ഉയരത്തിൽ വെള്ളം നിൽക്കുമ്പോൾ ആകെ 538 അടി ഉയരത്തിൽ,അതായത് തേക്കടിയുടെ അഞ്ചിരട്ടി വെള്ളം )
    ഇടുക്കി അണക്കെട്ട് അതിന്റെ ശേഷിയുടെ 75% നിറഞ്ഞിരിക്കുമ്പോഴും തേക്കടിയുടെ മുഴുവൻ വെള്ളത്തെയും ശേഖരിച്ചു നിർത്താൻ കഴിയും.
    എന്നാൽ അത്തരം ഒരു അവസ്ഥ സംജാതമാകുന്നതിന് മുൻപ് തന്നെ, ആ പ്രളയജലത്തെ നിയന്ത്രിച്ച് ഒഴുക്കാൻ (2018 ലേത് പോലെയല്ല ) ചെറുതോണിയിലെ ഷട്ടറുകളും( മുഴുവൻ തുറക്കാതെ )
    കുളമാവിലെ ജെറ്റുവാൽവും, സാഡിൽ ഡാമും പ്രയോജനപ്പെടും. അതിനുള്ള ബുദ്ധിയും വിവേകവും നമ്മുടെ എഞ്ചിനീയർമാർക്കുണ്ട്
    എന്നാണ് എന്റെ അഭിപ്രായം
    പിന്നെ തേക്കടി ഡാം പൊട്ടുന്ന ശേഷിയിൽ ഒരു ഭൂകമ്പം ഉണ്ടായാൽ ഇടുക്കി ആർച്ച് ഡാം ഒഴികെ ഒന്നും സുരക്ഷിതം ആണെന്ന് (ചെറു ഡാമുകളായ ചെങ്കുളം, മാട്ടുപ്പെട്ടി .കല്ലാർകുട്ടി, പൊന്മുടി തുടങ്ങിയവ )കരുതാമോ ?
    തേക്കടി അണക്കെട്ട് പൊട്ടുമെന്ന് ഉറപ്പുണ്ടെങ്കിൽ,അതുവഴി ഭയാനകമായ ആൾനാശം സംഭവിക്കുമെന്നും, അങ്ങനെ വന്നാൽ കേരളം ഉള്ള കാലത്തോളം, പിന്നീട് ഒരു തുള്ളി വെള്ളവും ലഭിക്കില്ലെന്നും, അതിലൂടെ, തങ്ങളുടെ അഞ്ചു ജില്ലകളിലെ മുഴുവൻ കൃഷിയും, കോടിക്കണക്കിനു ജനത്തിന്റെ കുടിനീരും ഇല്ലാതാകുമെന്നും, മേൽപ്പറഞ്ഞ അഞ്ചു ജില്ലകൾ പൂർണമായും, രണ്ടു ജില്ലകൾ ഭാഗികമായും, ഊഷര ഭൂമി ആകുമെന്നും അറിയാൻ വയ്യാത്ത, വെറും വിഡ്ഢികൾ അല്ല തമിഴ് ജനത.
    ഈ രാജ്യത്തിനു ലഭിക്കുന്ന GDP യിൽ മൂന്നാം സ്ഥാനം അലങ്കരിക്കുന്ന തമിഴ് നാട് സർക്കാരിന് വെള്ളത്തിന്റെ വാടക പുതുക്കിയാലും അവരെ അത് ബാധിക്കുകയും ഇല്ല.
    അവസാനമായി പറയാനുള്ളത് ഡാമിന്റെ ബലം സംബന്ധിച്ചാണ്.
    ഗ്രാവിറ്റി അണക്കെട്ടായ തേക്കടിയിൽ ആ തിയറി അനുസരിച്ചു തന്നെയാണ് കേബിൾ ആംഗറിങ് എന്ന സങ്കേതം വഴി ബാലപ്പെടുത്തൽ നടന്നത്.അതി ശക്തമായ ഉരുക്കു കമ്പികൾ അണക്കെട്ടിന്റെ അടിത്തറയും കഴിഞ്ഞ് ഭൂമിയിലെ പാറയിലേക്ക് മീറ്ററുകളോളം താഴ്ത്തിയതിനു ശേഷം, ഹൈ ഡെൻസിറ്റി സിമന്റ്‌ ഗ്രൗട്ട്, അതിശക്തിയിൽ പമ്പ് ചെയ്ത്, ഒരു പക്ഷേ നഷ്ട്ടപ്പെട്ടു പോയ സുർക്കി മിശ്രിതത്തിന്റെ അത്രയും തന്നെയോ അതിൽ കൂടുതലോ ചെലുത്തി,അവർ ഡാം ബാലപ്പെടുത്തിയത് . ഗ്രാവിറ്റി അണക്കെട്ടിന് ഈ ബാലപ്പെടുത്തൽ പ്രധാനം തന്നെയാണ്. ( Science for Mass എന്ന മലയാളം യൂ ട്യൂബ് ചാനൽ ഈ വിഷയത്തിൽ ഒരു വീഡിയോ ചെയ്തിട്ടുണ്ട്, അത് ഒന്ന് കാണുന്നതും നല്ലതാണ് )
    അപ്പോഴും, ഒരു ദുരന്തം ഉണ്ടായാൽ വള്ളക്കടവ് മുതൽ അയ്യപ്പൻ കോവിൽ വരെയുള്ള പെരിയാർ തീരത്തെ സർവ്വനാശം
    കാണാതെ പോകുന്നില്ല.
    ഇനി ഒരു അണക്കെട്ട് പൊട്ടിയാൽ ഉണ്ടാകുന്ന പ്രവാഹ വേഗം ആരംഭ സമയത്തെക്കാൾ, മുന്നോട്ടു പോകും തോറും കുറയും എന്നാണ് വിദഗ്ധ മതം. അങ്ങനെ നോക്കുമ്പോഴും, ഇടുക്കി അണക്കെട്ടിനാൽ തന്നെ ദുരന്തഭീതി ഒഴിവാകും എന്നാണ് എന്റെ അഭിപ്രായം.

  • @breathingspirit
    @breathingspirit 2 місяці тому +17

    പൊട്ടിയാൽ പിന്നെ ഈ പറഞ്ഞതോക്കെ തെറ്റാണ് എന്ന് എല്ലാവരും പറയുന്നതുപോലും കേൾക്കേണ്ടിവരില്ലല്ലോ. അതുകൊണ്ടാകാം... ഇല്ലെങ്കിൽ മരണത്തെ ഭയമില്ലാഞ്ഞിട്ടാകാം!

    • @nadarajanachari8160
      @nadarajanachari8160 2 місяці тому +1

      അതാരാ ണാവോ ഈ ഭൂമിയിൽ മരണത്തെ ഭയമി ല്ലാത്ത ജീവൻ?!?!?!

  • @sindhol9161
    @sindhol9161 2 місяці тому

    സത്യം. ജയശങ്കർ സാർ ഞങ്ങളുടെ നാട്ടുകാരനാണ്... അദ്ദേഹം പറയുന്ന കേട്ടപ്പോ വല്ലാത്ത സങ്കടം വന്നു...😔😔😔

  • @sureshkumart.s774
    @sureshkumart.s774 2 місяці тому +7

    ഇനിയുള്ള നേതാക്കൾക്കും തമിഴ് നാട്ടിൽ വസ്തുവകകൾ കിട്ടണമെങ്കിൽ അണക്കെട്ട് ഇതുപോലെ നിൽക്കണം.യേത്...

  • @InnocentApron-cs4rw
    @InnocentApron-cs4rw 2 місяці тому

    മുല്ലപ്പെരിയാർ തകരട്ടേ അന്ന് ജനങ്ങൾ കരയുന്നത് കാണട്ടെ അതിനുള്ള ഭാഗ്യം കരയാത്തവർക്ക് ഉണ്ടാവട്ടെ

  • @ambikadevi1330
    @ambikadevi1330 2 місяці тому +33

    ഇതിനകത്ത് അഭിപ്രായം പറയാൻ അഖിമാരാരും ജയശങ്കറും ആരാം ദുരിപക്ഷം ജനങ്ങളും പറയുന്നത് കേൾക്കണം േ

  • @nibuthomas6268
    @nibuthomas6268 2 місяці тому

    DECOMISSION MULLAPERIYAR DAM NOW

  • @drbiznikuttappan2367
    @drbiznikuttappan2367 2 місяці тому +17

    ഒരു പരീക്ഷണം നടത്തി നോക്കിയാൽ സേഫ്റ്റി മനസ്സിലാക്കാം.. മുല്ലപ്പെരിയാർ തകർന്നാൽ ഇടുക്കി ഡാം തകരുമോന്ന് നോക്കാ൦

  • @pvsivadaspvsivadas5310
    @pvsivadaspvsivadas5310 2 місяці тому +2

    കുറച്ചു അന്തം ഉണ്ടെന്നാണ് വിചാരിച്ചതു. രണ്ടിനും അത് ഇല്ല എന്നുള്ളത് ഇപ്പോൾ മനസ്സിലായി. കുറച്ചു നിലയും വിലയും ഉള്ളത് ഇപ്പോൾ നഷ്ടമായി രണ്ടാൾക്കും 😄😄😄