എന്നെ ഞാനാക്കിയ എന്റെ ബാപ്പ | FATHERS'S DAY |

Поділитися
Вставка
  • Опубліковано 15 чер 2024
  • എന്റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ ബാപ്പയെ കുറിച്ച് രണ്ടു വാക്ക്...
    HAPPY FATHERS DAY...
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/store/EMU-The-E...
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFreethinker

КОМЕНТАРІ • 380

  • @najmal721
    @najmal721 12 днів тому +359

    മത വിശ്വാസി ആയിരുന്ന സമയത്തു നിങ്ങളുടെ ഒരു വീഡിയോ ഫേസ്ബുക്കിൽ കണ്ടു തെറി വിളിക്കാൻ വന്ന ഞാനും മതം വിട്ടു സമാധാനം ആയല്ലോ..

  • @Anjali.431
    @Anjali.431 12 днів тому +38

    ഇസ്‌ലാം മതം ഉപേക്ഷിച്ചതിൻ്റെ പേരിൽ സ്വന്തം മകനെ ഉപേക്ഷിച്ച വാപ്പ രക്തബന്ധം മറന്നെങ്കിലും മതംവിട്ട്, യഥാർത്ഥ മനുഷ്യനായ മകന് സ്വന്തം രക്തബന്ധങ്ങളെ മറക്കാനും വെറുക്കാനും ആവില്ല എന്നതാണ് സത്യം....

  • @pradeepp819
    @pradeepp819 12 днів тому +103

    മതത്തിൽ നിന്ന് മാനവികതയുടെ പാതയിലൂടെ മുന്നോട്ടു പോവുക ❤❤

    • @ChandranPrema123
      @ChandranPrema123 12 днів тому

      Not all religions are the same

    • @user-ey7bz8xl7i
      @user-ey7bz8xl7i 11 днів тому

      ​@@ChandranPrema123But all religions are full of construction and complete paradox

    • @M._A._Z
      @M._A._Z 11 днів тому

      Every religion has god right which is completely a fake thing​@@ChandranPrema123

  • @sureshmckumar2583
    @sureshmckumar2583 12 днів тому +92

    നിങ്ങൾ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വന്നവൻ.. നിങ്ങൾക്ക് ജന്മം തന്ന ആ മാതാപിതാക്കൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ 🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @YESODANT
    @YESODANT 12 днів тому +85

    വാപ്പയുടെ മകൻ തന്നെ

    • @beenanair2492
      @beenanair2492 12 днів тому +4

      ആരിഫ് ൻ്റ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല

  • @josepaul8564
    @josepaul8564 12 днів тому +18

    താൻ മനസിലാക്കിയ സത്യങ്ങളിൽ അല്പം പോലും വെള്ളം ചേർക്കാതെ മുന്നോട്ടു പോകുന്ന ആരിഫ് ഹുസ്സൈൻ തെരുവത്ത്.....സ്നേഹം മാത്രം ❤

  • @devdev2530
    @devdev2530 12 днів тому +128

    എങ്ങനെ ആയാലും നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ്‌ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️എനിക്ക് ഏറെ ഇഷ്ടം... ഞാൻ ഒരുപാട് സ്നേഹിക്കുന്ന കുറച്ചു പേരിൽ ഒരാൾ... നിങ്ങൾക്ക് എന്നെ അറിയില്ല എങ്കിലും നിങ്ങൾ എനിക്ക് സ്വന്തം ചങ്ങാതി... 🙏🏼

    • @subairpky4191
      @subairpky4191 12 днів тому

      ഈ പരനാറിയെ പൂവ് ഇട്ട് പൂജിച്ചോ 😂നാളെ നിങ്ങളെ പോലെ ഉള്ളവൻ മാരുടെ ദൈവം ആവാൻ ചാൻസ് ഉണ്ട് 😂😂

    • @dailyviews2843
      @dailyviews2843 12 днів тому +1

      സ്നേഹിക്കാൻ കാരണം എന്താണ്?

    • @devdev2530
      @devdev2530 12 днів тому +4

      @@dailyviews2843 He is a beautiful human being. He love all living creatures irrespect of cast creed or any thing..

    • @vkvk300
      @vkvk300 12 днів тому

      മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി പോരാ അങ്ങനെ ആകുമ്പോൾ ജോലി ചെയ്യാതെ മതം വിറ്റു കഷാക്കുന്നവർ പട്ടിണിയാകും യൂറോപ് ആ അവസ്ഥയിൽ വന്നുകൊണ്ടേ ഇരിക്കുന്നു

    • @Rightforrightright
      @Rightforrightright 12 днів тому

      ഇനിയുള്ള കാലത്ത് ഒരു നല്ല fake കഥാപാത്രവും നുണയനും ആയേ ഇസ്ലാം ആയി ജീവിക്കാന്‍ കഴിയൂ. അതല്ലെങ്കില്‍ സ്വാര്‍ത്തത മൂത്ത് അന്ധനായി ഒരു വലിയ ഹൂറി വിശ്വാസി ആയി ജീവിക്കണം.

  • @gopakumarbk418
    @gopakumarbk418 12 днів тому +38

    വാപ്പന്റെ മോൻ തന്നെ ഇപ്പോൾ വാപ്പ വിചാരിച്ചു കാണും കുഞ്ഞനെ ഒന്നും പഠിപ്പിക്കേണ്ടായിരുന്നു എന്നാലും ഉമ്മ അടിച്ചിറക്കിയതു സങ്കടം ആയി സത്യം പറഞ്ഞതിന് സോക്രടീസ് നു വിഷം കഴിച്ചു മരിക്കേണ്ടി വന്നു എന്നാലും അതായിരുന്നു ശരി എന്ന് പിന്നീട് തെളിഞ്ഞു

  • @seenashaju2786
    @seenashaju2786 12 днів тому +55

    ''ഞാൻ ജനിക്കുമ്പോൾ ഞനറിയാതെ എന്നോടൊപ്പം കൂടിയ മതം'' അത് practice ചെയ്യണമെന്നോ follow ചെയ്യണ മെന്നോ ഉള്ള നിർബന്ധങ്ങൾ കുടുംബങ്ങൾ ഒഴിവാക്കുന്നത് വളരെ വളരെ വിരളം ഇൻഡ്യയിൽ .
    Good to hear these wonderful lines.🙏

    • @balachandrank4981
      @balachandrank4981 12 днів тому

      Ma'am ( l think you are a woman ), നിങ്ങളൊരു abrahamic മതക്കാരി അല്ലെങ്കിൽ, നിങ്ങളോട് ആരെങ്കിലും ഭീഷണി രൂപത്തിൽ പറഞ്ഞിട്ടുണ്ടോ ഇന്നത് വിശ്വസിക്കണം, follow ചെയ്യണം, ആരാധിക്കണം എന്ന്. ഉണ്ടെങ്കിൽ തന്നെ, അവരോട് പോയി പണി നോക്കാൻ പറഞ്ഞാൽ നിങ്ങളുടെ കൈ കാൽ വെട്ടില്ല, സമൂഹത്തിൽ വിലക്കില്ല, പിന്നെ എന്താണ് പ്രശ്നം!
      ഞാൻ വിശ്വാസി അല്ല, ഒരു ഹിന്ദു ആചാരങ്ങളിലും താല്പര്യവുമില്ല, ക്ഷേത്രത്തിൽ പോകാറില്ല, ദൈവമില്ല എന്ന് വിചാരിക്കുന്ന ആളാണ്, പക്ഷെ എനിക്ക് എന്റെ വീട്ടുകാരും ഹൈന്ദവ നാട്ടുകാരും ഒരു പ്രശ്നവും അതുകാരണം ഉണ്ടാക്കിയിട്ടുമില്ല,
      ഡൈബം ഒരു hypothesis, ഒരു myth ആണ്.

    • @user-SHGfvs
      @user-SHGfvs 12 днів тому +1

      അതിപ്പോൾ atheists മക്കളെ atheist ആയി അല്ലെ വളർത്തു മാതാപിതാക്കൾ അവരുടെ വിശ്വാസങ്ങൾ മക്കളിൽ സ്വാധീനം ചെലുത്തുന്നത് സ്വാഭാവികം ആണ്

  • @adarshchandranarms5045
    @adarshchandranarms5045 12 днів тому +44

    അറിഞ്ഞതും പഠിച്ചതുമായി സ്വന്തം കാര്യം നോക്കി ജീവിക്കുന്ന സ്വാർത്ഥ ജനങ്ങളുടെ ലോകത്തിൽ താൻ അനുഭവിക്കുന്ന സുഖവും സന്തോഷവും പതിന്മടങ്ങ് ആയി മറ്റുള്ളവർക്കും വരും തലമുറയ്ക്കും ലഭിക്കുന്നതിന് വേണ്ടി ജീവൻ പോലും തൃണവൾഗണിച്ചു ജീവിക്കുന്ന താങ്കൾ നമുക്കൊക്കെ ഒരു പ്രോൽസാഹനം ആണ് ❤❤

  • @nirmalakc8425
    @nirmalakc8425 12 днів тому +19

    വിഷയാവതരണത്തിനൊപ്പം കാതിന് ഇമ്പം പകരുന്ന നല്ല മലയാളവും ❤

  • @sukumarankakkamani6900
    @sukumarankakkamani6900 12 днів тому +50

    താങ്കൾ ഒരു നിയോഗമാണ് സമൂഹത്തിലെ ജീർണതയെ തുറന്ന് കാട്ടി അന്ധതയിൽ നിന്നും മനുഷ്യനെ നേർവഴിക്ക് നയിക്കാനുള്ള നിയോഗം

  • @aniltube1000
    @aniltube1000 12 днів тому +16

    ധീരനായ പിതാവിന്റെ ധീരനായ പുത്രൻ ❤

  • @sobhavijayan5227
    @sobhavijayan5227 12 днів тому +13

    താങ്കൾ ഒരു നല്ല മനുഷ്യനാണ് ഒരു മനുഷ്യനായിട്ട് ജീവിക്കണം സ്വതന്ത്രനായി❤

  • @tvmpanda
    @tvmpanda 12 днів тому +81

    നല്ല വാപ്പയ്ക്ക് ജനിച്ചാൽ ഇങ്ങനെ ഇരിക്കും ❤❤❤ അല്ലാതെ കൊതത്തിൽ മതം കൊണ്ട് നടക്കുന്ന വാപ്പയ്ക്ക് നല്ല മക്കൾ പിറക്കില്ലല്ലോ

    • @asifkolakkattil2072
      @asifkolakkattil2072 12 днів тому

      Podakunnae var gi yavisam e musligalninnekayum ethryo nisgalakarnu kunne

    • @tvmpanda
      @tvmpanda 12 днів тому +10

      @@asifkolakkattil2072 നിലവാരം ... സ്വാഭാവികം തന്നെ

    • @asifkolakkattil2072
      @asifkolakkattil2072 12 днів тому

      @@tvmpanda ninkku nilavaramudagi ni ekunnyude vidiyos kanumo ella mathatheyum bahumanikkan padikku kunne

    • @leluallu4845
      @leluallu4845 12 днів тому

      ​@@asifkolakkattil2072 ജൂതനെയും ക്രിസ്ത്യാനികളെയും സുഹൃത്തുക്കൾ ആക്കരുത് 😮 കൊതം മുയുവനും ഞമ്മളെത് ആകുന്നത് വരെ ചുത്തം ചെയ്യു ചമാധാന ബെളിച്ചെണ്ണ ബിസ്മയപോരാളി 🐖

    • @VysaghCp
      @VysaghCp 12 днів тому +18

      ​@@asifkolakkattil2072നിന്റെ അള്ളാഹു ക്കാളും വർഗീയത ലോകത്തു ആർക്കും ല്ല്യ

  • @ranjithks6077
    @ranjithks6077 12 днів тому +10

    നിങ്ങളുടെ ഭാഷയും നമ്മുടെ വൈക്കം മുഹമ്മദ് ബഷീറിൻറെ ഭാഷയും ഒന്നാണ് നല്ല രസമാണ് കേട്ടിരിക്കാൻ
    ഒരുപാട് ബഹുമാനത്തോടെ നിങ്ങളിൽ ഒരാൾ

  • @sebajo6643
    @sebajo6643 12 днів тому +16

    ഇരുട്ടിൽ കഴിയുന്ന ഒരു സമൂഹത്തെ പ്രകാശത്തിലേക്ക് നയിക്കാൻ ശ്രമിക്കുന്ന ആരിഫിനെ വരും തലമുറ (young generation) ഒരു നവോഥാന നാകാനായി കാണും .
    Yes, you are a proud Indian and a revolutionary with modern outlook and humanity….👍👍👍👍

  • @nish5667
    @nish5667 12 днів тому +27

    നിങ്ങളെ ഒരു പാട് respect ചെയ്യുന്നു.വലിയ മനുഷ്യൻ . ചേഗന്നൂർ മൗലവിയെ പോലെ. നിങ്ങളുടെ ജീവന് ആബത്തൊന്നും വരാതിരിക്കാൻ പ്രാർത്ഥിക്കാം 😍😍😍

  • @shawnpsalm
    @shawnpsalm 12 днів тому +5

    Hi Arif Bro, much respect for your blunt and honest style. നഷ്ടങ്ങൾ ഏറെ സഹിച്ച് സ്വന്ത നിലപാടിൽ നിലനിൽക്കുന്നത് കാണുന്നത് തന്നെ അത്ഭുതം.
    പ്രിയ ആരിഫ് സാർ,
    താങ്കളുടെ first policy, "നിന്നെ പോലെ തന്നെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുക". എന്ന് പറഞ്ഞ ക്രിസ്തുവിൻ്റെ വചനത്തോട് വളരെ കിട പിടിക്കുന്നത് ആണ്. നിങ്ങൾക്ക് സമാധാനവും സ്വസ്ഥതയും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. സ്വന്ത പിതാവിനോടുള്ള താങ്കളുടെ ആദരം കണ്ണ് നനയിപ്പിക്കുന്നത് ആണ്. സല്യൂട്ട്!

  • @shajlajunesh4129
    @shajlajunesh4129 12 днів тому +12

    Happy Father’s Day Arif. Keep smiling..😊

  • @AnithaP-rj2sv
    @AnithaP-rj2sv 12 днів тому +14

    ആരിഫ് സർ
    സർ മനുഷ്യസ്നേഹി ആയ തെങ്ങിനെയെന്ന് ഇപ്പോഴാണ് മനസ്സിലായത്
    എത്ര വൈകാരികമായാണ് സർവായിക്കുന്നത്
    പ്രണാമംസർ🙏🙏🙏

  • @beenakvarughese806
    @beenakvarughese806 12 днів тому +11

    നിങ്ങൾ ആണ് ശരി, വിഷമിക്കണ്ട നിങ്ങളുടെ അച്ഛന് കാര്യം മനസിൽ ആകും

  • @josemelvin9390
    @josemelvin9390 12 днів тому +19

    You are the myth , the man , the legend... We love you ❤

  • @user-fo5pc8ui4d
    @user-fo5pc8ui4d 12 днів тому +4

    ആരിഫ് ഹുസൈൻ സാർ എനിക്ക് താങ്കളോട് നല്ല ബഹുമാനം സ്നേഹമാണ് എന്റെ മോനാണ് സാറിനെ കുറിച്ച് കൂടുതൽ പറഞ്ഞുതന്നത് സൺഡേ എല്ലാ വീഡിയോയും സമയപരിധി മൂലം കാണാൻ പറ്റാത്തതുകൊണ്ടാണ് ഞാൻ കാണാത്തത് എങ്കിലും ഒരു വിധം ഒക്കെ കാണാൻ ശ്രമിക്കാറുണ്ട് പക്ഷിസറിന്റെ ലോങ്ങ് വീഡിയോകൾ എനിക്ക് കാണാൻ സമയം കിട്ടുന്നില്ല ഞാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വമാണ് താങ്കളുടേത്? കാരണം താങ്കൾ നല്ലൊരു മനുഷ്യനാണ് ഈ മനുഷ്യൻ ഉണ്ടാക്കിയ ജാതിക്കും മതങ്ങൾക്കും അപ്പുറം ഒരു നല്ല മനുഷ്യനാണ് താങ്കൾ എന്ന് ഞാൻ വിശ്വസിക്കുന്നു ജാതിയില്ല മതങ്ങളിലോ ദൈവങ്ങളിലോ എനിക്ക് വിശ്വാസമില്ല ഇത് ജാതിക്കും മതത്തിനും അപ്പുറം മനുഷ്യൻ മാത്രമേ ഉള്ളൂ എന്നൊരു ചിന്ത ഉണ്ടെങ്കിൽ എല്ലാവിധ അന്ധവിശ്വാസങ്ങളും നശിച്ചുപോകും എല്ലാ മതത്തിൽ പെട്ടവരും 90% അന്ധവിശ്വാസികളാണ് അന്ധവിശ്വാസത്തിൽ ജനിച്ച് അന്ധവിശ്വാസത്തിൽ ജീവിച്ച് അന്ധവിശ്വാസത്തിലൂടെ കടന്നുപോകുന്നു അന്ധവിശ്വാസത്തിലൂടെ മണ്ണിൽ അലിഞ്ഞുചേരുന്നു പ്രകൃതിയുടെ സത്യം എന്താണെന്ന് ആരും മനസ്സിലാക്കുന്നില്ല എല്ലാം ദൈവമയമാക്കി അവർ അന്ധവിശ്വാസത്തിലൂടെ കടന്നു പോകുന്നു സാറിനെ പോലെ കുറെ പേർ ജ്ഞാനികളായ ഒരു ഉള്ളത് ഒരു നല്ല കാര്യമാണ് ആരും അങ്ങനെ വിചാരിച്ചാൽ ഇവരാരും അവരെ അന്ധവിശ്വാസത്തെ കളയില്ല എങ്കിലും സാറിന്റെ പ്രഭാഷണങ്ങൾ കുറെയൊക്കെ മാറ്റം വരുത്തുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു ആശിക്കുന്നു കാരണം നല്ലത് ആഗ്രഹിക്കുന്നു അതുപോലെ ഈ ലോകത്തിന്....

  • @srisudhasudha1577
    @srisudhasudha1577 12 днів тому +12

    You are very honest,sincere ,bold ....

  • @universehydrolics
    @universehydrolics 12 днів тому +3

    സത്യത്തിന്റെ കൂടെ നിൽക്കാൻ ആരിഫിന് വേണ്ടി വന്ന ത്യാഗങ്ങൾ വലുതാണെന്ന് വീഡിയോ യിൽ നിന്ന് മനസ്സിലാക്കുന്നു

  • @RamdasDevan-sl5pv
    @RamdasDevan-sl5pv 12 днів тому +6

    ഒരിയ്ക്കൽ നിങ്ങൾ ആണ് ശരി എന്ന് തിരിച്ചറിയും ഇ ലോകം,,,, ആരും അറിയാതെ ആരും കാണാതെ എത്ര നിങ്ങളെ കുഴിച്ചു മൂടാൻ നോക്കിയാലും നിങ്ങൾ ഉയർത്തെഴുനേറ്റുവരുക തന്നെ ചെയ്യും

  • @user-vn3gs3yz3s
    @user-vn3gs3yz3s 12 днів тому +9

    ഒരു മനുഷ്യൻ

  • @Ponnuz_show
    @Ponnuz_show 12 днів тому +7

    This is why i love Education more than religion.

  • @arman8338Y
    @arman8338Y 12 днів тому +5

    ആരിഫ് സർ.... ലവ് യു ❤.... U r my role model.... സത്യം മനസിലാക്കി അവർ തിരികെ വരികതന്നെചെയ്യും 🫶👍👍👍👍👍

  • @vinayan567
    @vinayan567 12 днів тому +9

    മതത്തിന്റെ മത മേലാധ്യക്ഷന്മാരുടെയും മുൻപിൽ പണയം വച്ച നട്ടെല്ല് തിരിച്ചു എടുത്ത ഒരാൾ...ആരിഫ്..🙏

  • @azimrasheed9829
    @azimrasheed9829 12 днів тому +8

    Happy Father's Day Arif bai

  • @ranjithks6077
    @ranjithks6077 12 днів тому +2

    നിങ്ങളുടെ ഭാഷയും നമ്മുടെ വൈക്കം മുഹമ്മദ് ബഷീറിൻറെ ഭാഷയും ഒന്നാണ് നല്ല രസമാണ് കേട്ടിരിക്കാൻ
    ഒരുപാട് ബഹുമാനത്തോടെ നിങ്ങളിൽ ഒരാൾ
    Power words bro

  • @radeeshvr
    @radeeshvr 12 днів тому +5

    With this story I remember my fathers guts in many occasions which made me to stand up and raise the voice for the right things. Happy to see you shout out load and clear on the wrong things around us and when the root cause becomes religion I pitty those guys.

  • @vimalaaniyeri5379
    @vimalaaniyeri5379 12 днів тому +6

    എന്തോ ഒരു കുഞ്ഞു വിഷമം തോന്നി, എന്റെ കണ്ണ് എവിടെയോ ഒരിത്തിരി നനവ് പടരുന്ന പോലെ

    • @Athiest1967
      @Athiest1967 12 днів тому

      You are also a selfless, wonderful human being.❤

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 12 днів тому +6

    Arif istham 🥰🥰

  • @user-tp5xj5iu1d
    @user-tp5xj5iu1d 11 днів тому +1

    അപ്പനും കൊള്ളാം മോനും കൊള്ളാം. എക്സ്ട്രിമിസത്തിന്റെ ന്യൂജൻ അവതാരകർ!

  • @jksenglish5115
    @jksenglish5115 12 днів тому +8

    You are on a roll and set to go places. Being a votary of truth comes with a price. Never look back. Best wishes.....

  • @rajojohn6350
    @rajojohn6350 12 днів тому +20

    ഈ ലോകം കൂടുതൽ നല്ല ഒരു ലോകം ആക്കാൻ ഉള്ള നമ്മുടെ യാത്രയിൽ ദീപശിഖ ഏന്തുന്ന ഒരാൾ : ആരിഫ് ഹുസ്സൈൻ.
    അഭിമാനത്തോടെ ഞാൻ പറയും: ആരിഫിനെ വളരെ എളിയ തോതിൽ സാമ്പത്തികമായും സപ്പോർട്ട് ചെയ്യുന്ന ഒരാളാണ് ഞാൻ.

  • @arun3827
    @arun3827 12 днів тому +3

    Great man നിങ്ങൾ വളരെ വ്യത്യസ്തനാണ് 👍❤️

  • @kumark8775
    @kumark8775 12 днів тому +2

    It is extremely happy to see the Israeli flag on your background,
    Happy father's day 💐

  • @Jesjai
    @Jesjai 12 днів тому +7

    ബാപ്പായേയും മോനേയും ദൈവം അനുഗ്രഹിക്കട്ടെ...! ഞങ്ങളുടെ വിശ്വാസം നിങ്ങളെ കാക്കും.

  • @purushothamankvalappil1215
    @purushothamankvalappil1215 12 днів тому +2

    You are great Mr. Arif..

  • @sanalks2020
    @sanalks2020 12 днів тому +4

    Thanks!

  • @MariyamJose
    @MariyamJose 12 днів тому +5

    Kettapol evideyo oru vishamem. Oral religion venda vekkunathu averude personal choice anu oru tym akumpol veetukarum athu accept cheyum . Dr nashtapettathu oke thirich kittate❤.

  • @user-vd8iw8gi3p
    @user-vd8iw8gi3p 12 днів тому +2

    Happy Father’s Day Arif. Good message

  • @rajankc2991
    @rajankc2991 12 днів тому +6

    Proud of u...

  • @dd-zl4yr
    @dd-zl4yr 12 днів тому +2

    അവതരണം പൊളിച്ചടുക്കി

  • @EditorBreakdown
    @EditorBreakdown 12 днів тому +6

    Best video ever

  • @mercyshaji2974
    @mercyshaji2974 12 днів тому +2

    Dear Arif... You are a great person. For me u are a hero.. Love u❤❤

  • @johnalexanderjensumusic
    @johnalexanderjensumusic 12 днів тому +3

    You are doing the will of GOD now. so do not stop it. best wishes

  • @naveensuresh811
    @naveensuresh811 12 днів тому +3

    I love my father ❤️💕, he is a brave man,happy fathers day

  • @arunkannikkatt3395
    @arunkannikkatt3395 12 днів тому +1

    Arif sir - appreciate your positive outlook - our strong support 👍🙏

  • @witnessofeverything16
    @witnessofeverything16 12 днів тому +4

    Happy father's day..❤

  • @harrykumar7795
    @harrykumar7795 9 днів тому +1

    Very good message

  • @ulvxxztverkiytx
    @ulvxxztverkiytx 12 днів тому +1

    Ariff-G യുടെ father ന്ന് ൻ്റെ 🥰 💗💓💗

  • @kalasiva1183
    @kalasiva1183 12 днів тому +1

    Super, superb Happy father's day.

  • @abhilashnair1925
    @abhilashnair1925 7 днів тому +1

    God bless you and your family Arif Ji ❤

  • @shailendra7962
    @shailendra7962 12 днів тому +1

    Great man. Go ahead fearlessly 💐💐

  • @drambilisavithri4180
    @drambilisavithri4180 12 днів тому

    Its touching…. you love your parents
    Ella snehavum thirichu varum…..

  • @clayboi9890
    @clayboi9890 11 днів тому +1

    ماشاء الله ...

  • @parvathy7627
    @parvathy7627 12 днів тому +1

    Listened to this with a heavy heart. Arif Ji...I don't know you personally. Don't know what has happened in your journey and the current state of your familial relationships. I assume it hasn't been a cake walk. Really honour and respect your courage to lead a life of truth. I hope you realise that you have an entire family out here. We may not be your blood. But we do resonate with you. Support you. And try to live as the truest versions of ourselves.
    And yes...
    the apple doesn't fall far from the tree. ശെരിക്കും, വാപ്പയുടെ മകൻ. 👍🏼

  • @SijuGeorge2011
    @SijuGeorge2011 12 днів тому +2

    Excellent Arif❤

  • @MrSojim
    @MrSojim 12 днів тому +4

    താങ്കൾ ഒരൂ പുലി തന്നെ. വാപ്പ കാണിച്ചു തന്ന വഴിയാണ് തെറ്റിനെ എതിർക്കുന്ന രീതി. Keep it up.

  • @rkp6361
    @rkp6361 12 днів тому +1

    Keep all your ideologies up and move ahead Dr.. 👏

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 12 днів тому +1

    I am love your Talks, and your utmost patience . Hats off you Ariffji.

  • @geethadevi.pillai6146
    @geethadevi.pillai6146 12 днів тому +9

    👍👍

  • @BMK.777
    @BMK.777 12 днів тому +1

    I love your explanations.

  • @arondev1
    @arondev1 12 днів тому

    Your definitely a wise and good human being...good luck with ur future endeavors

  • @jinuk7077
    @jinuk7077 11 днів тому

    Thanks a lot man, You are doing a great job.

  • @srrrms
    @srrrms 12 днів тому +1

    Ningalude mano dayryam matullavarkku prachodanam aanu. Keep it up.

  • @valsalapangy6773
    @valsalapangy6773 12 днів тому +1

    പാവം കുട്ടി
    . നല്ലത് വരട്ടെ

  • @shibuedison1779
    @shibuedison1779 12 днів тому +3

    Adioli❤. However my advices is not loose blood relations and try to keep it live though they are hostile towards you. Blood is always stiffer than water . All the best

  • @deenarnc
    @deenarnc 12 днів тому

    Truth always win in the end! You are doing a wonderful job to the humanity. I pray for you ❤

  • @umesh3968
    @umesh3968 12 днів тому

    Nice .....Happy fathers day

  • @emshareef5676
    @emshareef5676 12 днів тому

    നന്നായി എഴുതി. 👍👍🔥🔥❤️❤️

  • @KrishnaKumar-pd9sp
    @KrishnaKumar-pd9sp 12 днів тому

    Your honesty, fearlessness, clarity in thinking and courage to speak the truth are admirable.
    Stay safe dear young man. You have a lot to achieve for a better world, better tomorrow....

  • @thomasv.a.392
    @thomasv.a.392 12 днів тому

    You are correct. Your ideas are realistic and modern. I am your admirer.

  • @kalavenkateswaran7504
    @kalavenkateswaran7504 12 днів тому

    Mr Arif, this was a very beautiful and heartfelt message. Your integrity, character strength and willpower is displayed in this video. May the universe guide you on the right path. My rebellion against our religious practices was more low key and silent. The universe opened up vipassana meditation practice which is based on observer effect/ observer theory/ observer principle and I found peace and wisdom

  • @MedTeach007
    @MedTeach007 12 днів тому +1

    You are a good human being. Vishwasangalude vyatyasam karanam nashtapettu enn thoonunna bandhangal etrayum pettenn thaankalkk thirich kittate ennu aathmarthamaayi aagrahikkunnu.

  • @harianji5170
    @harianji5170 12 днів тому +1

    Polichu 👍

  • @user-yx8ko8uc7k
    @user-yx8ko8uc7k 12 днів тому

    Hearing your words l feel great respect for your father

  • @maithriprema5774
    @maithriprema5774 12 днів тому

    ആരിഫ് സാർ,ഇഷ്ടം❤

  • @cbsuresh5631
    @cbsuresh5631 12 днів тому +1

    G8 വാപ്പാക്ക് 🙏🙏

  • @binuprabharajan1476
    @binuprabharajan1476 12 днів тому

    സ്നേഹം❤❤❤

  • @sanjaymv6261
    @sanjaymv6261 11 днів тому

    Oh Arif, WHAT A MAN, Love U🌹🌹🌹🌹🌹🌹🌹🌹

  • @user-uz8yr5dy8h
    @user-uz8yr5dy8h 11 днів тому +1

    ചാൾസ് ശോഭ രാജിൽ പോലും നിന്റെ ഈ ധൈര്യം ഞാൻ കണ്ടിട്ടില്ല. ഞാനും കുറെ നാൾ ബോംബയിൽ അധോലോകത്തു ആയിരുന്നു.😊😊😅

  • @user-cl1pv8lw3w
    @user-cl1pv8lw3w 12 днів тому

    അപ്പൻ... ആരാ... മോൻ 👍👌

  • @twinklearavind2536
    @twinklearavind2536 12 днів тому +1

    Happy father’s day ❤

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 12 днів тому

    Thank u sir

  • @KenMaestro1
    @KenMaestro1 12 днів тому

    Full Support. You’re an inspiration for people like me who have lost every relationship because of our courage to stand up against them!!!! Thank you so much!!!!!!!!!!!

  • @chitranair2383
    @chitranair2383 12 днів тому

    Awesome 👍

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 12 днів тому +1

    സുപ്പർ

  • @georgeemmanuel3353
    @georgeemmanuel3353 12 днів тому

    Great !

  • @sobhanasobhana1379
    @sobhanasobhana1379 12 днів тому +1

    എല്ലാ നന്മകളും വരും ഹുസൈൻ. സ്വന്തങ്ങളും ബന്ധങ്ങളും അവർക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ നഷ്ടമായേക്കും. തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ അങ്ങ് തെറിച്ചു പോട്ടെ.

  • @SavePolarBears
    @SavePolarBears 12 днів тому +1

    Paradigm shift is part of evolution, one day everyone will understand you were right.

  • @JJ-jt8ie
    @JJ-jt8ie 12 днів тому

    Touched my ❤

  • @ajithkumarn5955
    @ajithkumarn5955 12 днів тому +1

    You are lucky to have a great father ❤

  • @priyamanasam
    @priyamanasam 12 днів тому +2

    Vedhanichu ❤ennalum success avumbo santhoahikkum nhan ayurarogyan nerunnu doctor thotta vadiyallatha oru dheeran aya yuvavau 🎉நமஸ்காரம்

  • @fantasylandramper4800
    @fantasylandramper4800 12 днів тому

    Loving son🎉🎉🎉