നമ്മൾ introvertsinte ഒരു സവിശഷത എന്തെന്നാൽ കുറെ പേരുടെ ഇടയിൽ എപോഴും തനിച്ചാണ് എന്ന് തോന്നുകയും ഒറ്റക് ഇരിക്കുമ്പോൾ തനിച്ച് ആണ് എന്ന് ഒരിക്കലും തോന്നില്ല എന്നുള്ളതാണ് ♥️🙌
ഞാൻ ഒരു സോഷ്യൽ introvert ആണ്... പക്ഷെ ഈ ലോകം extrovert ന് ഉള്ളതാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്... കുടുംബക്കാരെ നാട്ടുകാരെ എന്തിന് ഫോണിൽ അധികം സംസാരിക്കാൻ പോലും ഇഷ്ടം അല്ല... കുറച്ചു സീരിയസ് ടോക്ക് interested വിഷയങ്ങൾ ഇഷ്ടമുള്ള വളരെ കുറച്ചു ആളുകൾ ഒക്കെ ഞാൻ comfort ആണ്.. മിണ്ടാതെ ഇരുന്നാൽ എല്ലാരും പറയും ജാഡയാണ് എന്നൊക്കെ...
@@tapthattalk6532 Being selfish is also not a sin we should be selfish also in a positive sense selfishness becomes harmful when we try to distroy others otherwise being selfish is not a problem we do not try to accept those people who are not ready to speak to everyone
എത്ര വലിയ ആൾക്കൂട്ടത്തിലും ഒരു ബോറടിയുമില്ലാതെ ഒറ്റയ്ക്ക് നിൽക്കാൻ കഴിയും എന്നതാണ് നമ്മുടെ കഴിവ്. Lockdown extrovert കൾക്ക് വലിയ പ്രേശ്നമായപ്പോൾ introvert കൾക്ക് അതൊരു വിഷയമേ അല്ലായിരുന്നു
സാമ്പത്തിക പ്രയാസങ്ങൾ മാറ്റി നിർത്തിയാൽ ലോക്ഡൗൻ ഒരു അനുഗ്രഹമായിരുന്നു...വീട്ടിലിരുന്ന് കുറെ കാര്യങ്ങൾ ചെയ്യാൻ പറ്റി,പഠിക്കാൻ പറ്റി, വെബ് സീരിസുകൾ കണ്ടു....ദിവസം പോയത് അറിഞ്ഞില്ല....
💡ആരെയും അത്ര പെട്ടന്ന് വിശ്വസിക്കില്ല, എന്നാൽ വിശ്വസിച്ചു കഴിഞ്ഞാൽ അത്രമേൽ ആത്മാർത്ഥത കാണിക്കുന്നതും രഹസ്യങ്ങൾ സൂക്ഷിക്കാൻ കഴിവുള്ളവരും ആണ് INTROVERTS💪
@@nchannel3105 നമ്മൾ നമ്മുക്ക് ഇഷ്ടമുള്ളത് ആരുടേം സഹായമില്ലാതെ കിടിലമായിട്ട് ചെയ്യും. അത് കഴിഞ്ഞു ആ സെക്കൻഡിൽ നമ്മൾ ഉള്ളിലേക്ക് വലിയും. അല്ലേൽ നമുക്ക് ഏറ്റവും comfortable ആയ ഒരാൾ എങ്കിലും കൂടെ ഉണ്ടാവണം.
💖🔥 ചേട്ടൻ പറഞ്ഞതുപോലെ യാത്ര ചെയ്യുന്ന സമയത്ത് പുറത്തുള്ള കാഴ്ചകളും, പാട്ടും ഒക്കെ ആസ്വദിച്ച് ഒരുപാട് ദൂരം യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. പക്ഷേ അത്തരം യാത്രകൾ ബന്ധുക്കളുടെ ഒപ്പമാവുമ്പൊ ...നീ എന്താ മിണ്ടാത്തെ, എന്തു പറ്റി mood off ആണല്ലോ, എന്ന് തുടങ്ങുന്ന കുറേ ചോദ്യങ്ങൾ അതല്ലങ്കി നീയെന്താ ആദ്യായ്ട്ടാണോ പുറം ലോക० കാണുന്നേ എന്ന കളിയാക്കലു०. ഒരു extrovert നോട് ഒന്നു മിണ്ടാതിരുന്നൂടെ എന്ന് പറയുന്നത് പോലെ തന്നെയാണ് introverts നെ നിർബന്ധിച്ച് സ०സാരിപ്പിക്കുന്നത് എന്ന് പലരും ചിന്തിക്കാറില്ല.
ഞാൻ restrained type ആണ്.. "നീ എന്താ മിണ്ടാത്തത് " എന്ന് എല്ലാരും എന്നോട് ചോദിക്കുവാർന്നു.. പിന്നെ, സഹികെട്ടപ്പോൾ "നിങ്ങൾ ആരും എന്താ എന്നോട് സംസാരിക്കാത്തതു "എന്ന് ഞാൻ തിരിച്ചു ചോദിച്ചു തൊടങ്ങി😎😎.അതോടെ എല്ലാർക്കും സമാധാനം ആയി😆 . ഇപ്പോ നല്ല ആശ്വാസം ഒണ്ട്😅.
ഞാൻ എന്താണ് എന്റെ ഫ്രണ്ട്സിനോട് ഒന്നും സംസാരിക്കാത്തത് എന്നായിരുന്നു എന്റെ അമ്മയുടെ ചോദ്യം. പിന്നീട് നിങ്ങൾ ചോദിച്ച അതേ ചോദ്യം ഞാനും തിരിച്ചു ചോദിച്ചു. പക്ഷേ നിങ്ങൾക്കു കിട്ടിയ പോലെ ഒരു പ്രതികരണം ആയിരുന്നില്ല എനിക്ക് കിട്ടിയത്. നീ അവരോട് മിണ്ടാത്തത് കൊണ്ടാണ് അവർ നിന്നോട് മിണ്ടാത്തത് എന്ന് അമ്മ പറഞ്ഞു.🤧 ഇപ്പോൾ ഞാൻ അമ്മയോട് വാദിക്കാൻ പോകാറില്ല.😶
എന്തേലും കാര്യമായ കാര്യം ഉണ്ടേൽ മാത്രം പറയും.. കൊച്ചു വർത്തമാനം പറഞ്ഞു നില്കുന്നത് എന്തിനാ എന്ന് സംശയം തോന്നും. അതുകൊണ്ട് എന്താ മിണ്ടാത്ത എന്ന് ചോദിച്ചാൽ..ഒന്നുമില്ല എന്ന രീതിയിൽ തോൾ പൊക്കി കാണിക്കും...മിണ്ടാൻ പോലും മടി ആണ്🙂
Extrovert: മാറ്റുള്ളവരോട് സംസാരിക്കുന്നു Introvert: സ്വയം സംസാരിക്കുന്നു എനിക്ക് വലിയ വ്യത്യാസമൊന്നും തോന്നുന്നില്ല... ഞാൻ ഒരുപാട് intelligent ആയ cautive ആയിട്ടുള്ള extrovert കളേയും കണ്ടിട്ടുണ്ട്.... Leadership Quality ആണ് ഞാൻ പ്രധാനമായും ശ്രദ്ധിച്ചട്ടുള്ളത് ഇവരുടെ ഗുണം.... ഞാൻ നിങ്ങളോട് പകുതി യോജിക്കുന്നു
ഞാൻ introvert ആയ പെൺകുട്ടി ആണ്. പലരും എന്നെ അഹങ്കാരി എന്ന് വിളിക്കുന്നു 😪പെണ്കുട്ടികളായാൽ എല്ലാരോടും ചിരിച്ചു സംസാരിക്കാൻ അറിയണം എന്നൊക്കെയാണ് എല്ലാരും പറയുന്നത്. എനിക്ക് പറ്റുന്നില്ല
ഞാൻ ഒരു thinking introvert ആണെന്ന് തോന്നുന്നു... കൂട്ടത്തിൽ ഇരിക്കുമ്പോൾ ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ അത് mind ൽ എത്താൻ കുറച്ചു ടൈം എടുക്കും... ചെവിക്കു പ്രശ്നം ഉണ്ടെന്ന് വരെ പറഞ്ഞിട്ടുണ്ട് പലരും... ചെറുപ്പം മുതൽ ഒരു ബുക്കും പിടിച്ചു മൂലയിൽ ഇരിക്കും... എനിക്ക് extroverts ആയ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു... അവൾ സംസാരിക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ട്... സംസാരിക്കാൻ ആദ്യം ഒക്കെ ഭയങ്കര പ്രശ്നം ആയിരുന്നു... ഇപ്പോൾ എല്ലാവരോടും സംസാരിക്കാൻ തുടങ്ങി... ആകെ പ്രശ്നം ഇടക്ക് സ്റ്റേഷൻ വിടൽ മാത്രം ആണ്... ഹസ്ബൻഡ് കളിയാക്കാറുണ്ട്... 'നീ ഇപ്പോൾ പോയിടത്തു നിന്ന് തിരിച്ചു വാ, എന്നിട്ട് എനിക്ക് പറയാനുള്ളത് പറയാം എന്ന് ' 😀🤭
Introvert എന്നാൽ shy, anxiety, fear എന്ന് definition തന്ന ഒരു യൂട്ടീബേറെ ഞാൻ ഈ നിമിഷം ഓർക്കുന്നു ... എന്നിട്ട് അവിടെ comment ഇൽ അതിനെ തിരുത്താൻ ശ്രമിച്ചപ്പോൾ എന്നെ ബ്ലോക്ക് ആക്കി... എന്നിട്ട് instagram ഇൽ personal message അയച്ചപ്പോ avide പറയുക ആണ് "you should always respect my perspective " എന്ന്.... ഒരു group of people നെ character shaming നടത്തിയിട്ട് how can i respect their perspective?... ഇപ്പോഴും ആ തെറ്റ് തിരുത്താതെ aa video ഇന്നും അവിടെ ഉണ്ട് എന്നതാണ് sad and bitter fact...!
Introvert ആയതുകൊണ്ട് ചെറുപ്പം മുതലേ കൊറേ കേട്ടിട്ടുണ്ട് അവൾക്ക് ജാഡയാണ് ആരോടും അധികം സംസാരിക്കില്ല എന്നൊക്ക. മിണ്ടാതെ ചിരിച്ചു നിക്കും സംസാരിക്കാനറിയാതെ. വീട്ടുകാരുടെ വക ചീത്തകേൾക്കും നീ എന്താ ഇങ്ങനെ ആൾക്കാരോട് മിണ്ടാത്തത് എന്ന് ചോദിച്ചിട്ട് പോരാത്തതിന് പാവം കുട്ടി image ഉം കിട്ടും but ഇപ്പോ iam an ambivert പക്ഷെ introvert ആയ ആൾക്കാരെ മനസിലാക്കാൻ ഇപ്പോഴും പലർക്കും കഴിയുന്നില്ല
ഞാൻ ഒരു introvert ആകുന്നത് പോലും എനിക്ക് ചിന്തിക്കാൻ പറ്റില്ല😅എന്താവോ എപ്പോഴും ചുറ്റും ആളുകളും ,കൂട്ടുകാരും,കസിൻസ്,ഒരോ programes ഒന്നും ഇല്ലാത്ത ഒരു ജീവിതം എനിക്ക് ചിന്തിക്കാൻ കൂടി പറ്റില്ല പക്ഷെ ഞാൻ introvert ആയ ആളുകളെ ബഹുമാനിക്കുന്നു.അവർ അവരുടെ പേർസണൽ space ആഗ്രഹിക്കുന്നു എങ്കിൽ അത് കൊടുക്കാൻ നമ്മളും ബാധ്യസ്ഥർ ആണ്....... Anyway nice video bro❤️
എൻ്റെ സാറെ എൻ്റെ hu ട സ്വയം ഉള്ളിലേക്ക് ഒതുങ്ങുന്ന പ്രകൃതമാണ്.... ഞാനോ ആൺ പെൺ ഭേദമന്യേ എല്ലാവരോടും വേഗം കൂട്ടുകുടുന്ന പ്രകൃതവും... വിവാഹം കഴിക്കുന്നതിന് മുൻമ്പെ എനിക്കറിയാം ആ കാര്യം? പക്ഷെ വിവാഹം കഴിഞ്ഞ ശേഷം ഇങ്ങേര് എന്നെയും അതുപോലെ ആക്കാൻ ശ്രമിക്കാൻ തുടങ്ങി!പക്ഷെ എനിക്കങ്ങനെ ആലോചിക്കാൻ പോലും പറ്റില്ല !! അങ്ങേരോട് പറഞ്ഞിട്ടത് മനസിലാവുന്നുമില്ല: എന്തെല്ലാം പുലിവാലാണെന്നൊ അദ്ദേഹത്തിൻ്റെ ഈ സ്വഭാവം കൊണ്ട്, അദ്ദേഹത്തിൻ്റെ കുടുംബ കാര്യങ്ങളൊഴികെ മറ്റൊര് വിശേഷത്തിനോ, ആളുകൾ കൂടുന്നിടത്തോ ഒന്നും പോകാൻ വരെ കഴിയില്ല... അദ്ദേഹത്തെ നിർബസിക്കാതെ സ്വന്തം പോകാൻ തുടങ്ങി ഞാൻ'''''' എന്ത് പറഞ്ഞാലും ഈ ലോകത്തായിരിക്കില്ല ഇവർ, ഒരു കാര്യം പല പ്രാവശ്യം പറയേണ്ട അവസ്ഥയാ ഇവരോട്,
ഞാനും ഒരു introvert ആണ്. സ്കൂളിൽ പഠിക്കുമ്പോ ഒരു കാര്യത്തിലും excel ചെയ്തിട്ടില്ല. പക്ഷെ ആൾക്കൂട്ടത്തിൽ മുന്നോട്ടു വരാൻ ഒക്കെ ഭയങ്കര പേടി ആയിരുന്നു. Sound ഒക്കെ വിറക്കാൻ തുടങ്ങും. അതെ പോലെ കല്യാണങ്ങൾക്കോ മറ്റോ പോയാൽ പുതിയ ആൾക്കാരെ വല്ലതും പരിചയപ്പെട്ടാൽ എന്ത് പറയണം എന്നും അറിയില്ല. പക്ഷെ college ഒക്കെ ആയപ്പോ കേരളത്തിലെ തന്നെ വളരെ നല്ല ഒരു കോളേജിൽ അഡ്മിഷൻ കിട്ടാൻ ഉള്ള ഭാഗ്യം ഉണ്ടായി. അവിടെയും ആദ്യത്തെ കുറെ മാസങ്ങൾ ആകെ ഒരു പുക ആയിരുന്നു. പക്ഷെ നല്ല കുറച്ചു friends ഉണ്ടായി. അവിടുത്തെ ചില personality development groups ഇൽ ഒക്കെ participate ചെയ്യാൻ തുടങ്ങി. അങ്ങനെ പതിയെ ആ ഒരു പേടി ഒക്കെ മാറി. ക്യാംപസ് iterviewil തന്നെ ജോലി കിട്ടി.. career ലും നന്നായി പോകുന്നു. ഇത് ഇത്രയും പറഞ്ഞത്, ചിലർക്ക് ഒരു തെറ്റിദ്ധാരണ ഉണ്ട് introvert ആണെങ്കിൽ ഒന്നിനും കൊള്ളില്ല, successful അവൻ പറ്റില്ല, അവർ ലോക തോൽവികൾ ആണ് എന്നൊക്കെ. അതൊക്കെ വെറും തെറ്റിദ്ധാരണ ആണ്. നമുക്ക് നമ്മുടെ കഴിവുകൾ മനസിലാക്കി അതിനെ ഡെവലപ്പ് ചെയ്യേണ്ട ആവശ്യമേ ഉള്ളു. And I am still an introvert. 😊
Introversion and extroversion is a whole spectrum. All of us have a different degree of introversion and extroversion in us. Almost no one is a pure extrovert or introvert. But most people only consider these extremes when they label others.
Chetta your video gives me a lot confident and clarification. Sometimes the whole makes us feel guilty for being ourselves, but thanks to woke people like you 🙏❤😇
ഇതുപോലുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നത് തികച്ചും അനിവാര്യമാണ്.കുറച്ച് നാൾ മുമ്പ് മല്ലു അനലിസ്റ്റിൽ ഈ വിഷയം ചർച്ചയായിരുന്നു.ഒരു വ്യക്തിയുടെ 'അന്തർമുഖത്വം' എന്തോ അപരാധമാണെന്ന നിലയിൽ പലരും ചിത്രീകരിക്കാൻ ശ്രമിക്കുന്നതായി തോന്നാറുണ്ട്.അത് ആ വ്യക്തിയുടെ വ്യക്തിത്വത്തിൻ്റെ ഭാഗമാണെന്ന് തിരിച്ചറിയാതെ അവരെ അനാവശ്യമായി കുറ്റപ്പെടുത്താനും മറ്റും പലരും തയ്യാറാകുന്നത് അപലപനീയം തന്നെയാണ്.അത്തരക്കാരാണ് ആദ്യം ഇതുപോലുള്ള Informative വീഡിയോസ് കണ്ട് ഒരു വ്യക്തിയുടെ 'Introversion' എന്നതിൻ്റെ വസ്തുതാപരമായ സവിശേഷത തിരിച്ചറിയാനും,തങ്ങളുടെ തെറ്റിദ്ധാരണാപരമായ സമീപനങ്ങൾ മാറ്റിയെടുക്കാനും ശ്രമിക്കേണ്ടത്...
ഞാൻ ഒരു introvert ആണ്. ഒരുപാട് പേർ ഇരിക്കുന്ന ഒരു കൂട്ടത്തിൽ ഞാൻ അത്രക്ക് enjoy ചെയ്യാറില്ല. But കൂടെ ഒരാൾ മാത്രം ഉള്ളപ്പോ ഞാൻ ഒരുപാട് ഒരുപാട് ഓക്കേ ആണ്.
introverts are damn attractive because they make wise choices and they are very good listeners too.added qualities - intellectualism, creativity, empathy and mystery.
Njn introvert aan creativity enna sadhanam ente aduth kudi poyitt illa ellam vegam cheyyan nokki onnum kittathe aakkum Cheyyanam enn und but cheyyan pattilla😶
യേശു പറഞ്ഞു :കർത്താവ് മനുഷ്യന്റെ ഇന്ദ്രിയങ്ങളെ പുറത്തോട്ട് നോക്കുന്നതായി സൃഷ്ടിച്ചു =extro vert, അകത്തോട്ടു =introvert. ആത്മജ്ഞാനം ഇൻട്രോവെർട്ടിൻഎളുപ്പം. ശാസ്ത്ജ്ഞാനം എക്സ്ട്രോവെർട്ടിനും എളുപ്പം. Dr K. Pradeepkumar. MD.
1)പണ്ട് അധികം ആൾക്കാരെ കാണാത്ത ഊടുവഴികളിലൂടെ നടന്നു പോയിരുന്ന ഞാൻ... മെയിൻ റോഡുകളിൽ കൂടി ഉള്ള യാത്ര ഭൂരിഭാഗവും ഒഴിവാക്കിയ ഞാൻ 2)ബുക്ക് വായിച്ചു തുടങ്ങിയാൽ ആരു വിളിച്ചാലും അറിയാത്ത ഞാൻ 3)ചേച്ചിമാർ ഒക്കെ കളകള വർത്തനമാനം പറയുന്നത് കേട്ടു കൊതിച്ചു അതെ പോലെ അനുകരിക്കാൻ ശ്രമിച്ച njan 4)വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ സന്തോഷിക്കുന്ന ഞാൻ 5)ഇഷ്ടമുള്ളവരുടെ ചെറിയ group ലു സന്തോഷം കണ്ടെത്തുന്നവർ
Njanum oru introvert personality ulla aalan. I'm putting my entrance preperation to become a doctor.Avar enne padippist ennu vilich kaliyakkarund. Enikk little or zero social life aan. Njan society purathirangumbol aalukal enne alien aayitt kaanunna pole feel cheyyunnu. Enikk ithan ishttam. Enthina parayunne familikk polum enne venda. But definitely I became a doctor😭😭
Njanum ara introvert ahn chila prethreyeka time il matra allathappol etrovert frnds umayi okke samsarikkam bhayankara istaman but chila time il njn oru privacy istappedum anneram arokke Vann mindiyalum respond cheyyan thonnillaa
ഞാനും സോഷ്യൽ Introvert ആണ് 😍😂 ഈ പറഞ്ഞ പോലെ ഉത്സവം, പെരുന്നാൾ ഒക്കെ അറ്റൻഡ് ചെയ്താൽ മാക്സിമം one hour അത് കഴിഞ്ഞാൽ എന്തോ exhausted ആയ ഫീലിംഗ് ആണ്. പിന്നെ എന്റെ സ്പേസ് എത്തിയതിനു ശേഷമേ അത് ഒക്കെ ആവുള്ളു. Thank you so much for this video. Relatable ❤️
ഞാനും introvert ആണ് , ഞാൻ അറിയാവുന്ന വിഷയങ്ങളിൽ പബ്ലിക് ആയി സംസാരിക്കാറുണ്ട് , ഒരു പാട് നല്ല സുഹൃത്തുക്കൾ ഉണ്ട് അതിൽ പെൺകുട്ടികൾ ആണ് കൂടുതലും ഉള്ളത് , പെൺകുട്ടികളോട് ഏതു പബ്ലിക് ലും ചമ്മലോ ചുറ്റും ഉള്ളവർ ശ്രദ്ധിക്കുന്നുണ്ടോ എന്ന ചിന്തയോ ഇല്ലാതെ സംസാരിക്കും, interact ചെയ്യും. യാത്രകൾ പോകാൻ ഏറെ ഇഷ്ടപെടുന്നു . സോഷ്യൽ മീഡിയയിൽ വളരെയധികം ഇടപെടാറുണ്ട് . പക്ഷെ ഞാൻ സ്റ്റേജിൽ കയറി ഡാൻസ് കളിക്കില്ല..കാരണം ഡാൻസ് ചെയ്യാൻ അറിയില്ല, ഏതെങ്കിലും ഫാമിലി ഫങ്ക്ഷനിൽ മൈക്ക് കയ്യിൽ വെച്ച് തന്നു പട്ടു പാടാൻ ആരെങ്കിലും പറഞ്ഞാൽ എനിക്ക് സൗകര്യം ഇല്ല എനിക്ക് പാടാൻ അറിയില്ല എന്ന് പറയും . കോളജ് ടൂർ പോയപ്പോൾ ബസിൽ പട്ടു വെച്ച് ഡാൻസ് ചെയ്യാൻ തലപര്യപെട്ടില്ല , രാത്രി campfire ഡാൻസ് കളിക്കാനും ഇഷ്ടപ്പെട്ടിരുന്നില്ല . new year രാത്രിയിൽ കേക്ക് മുറിക്കും ഫുഡ് കഴിക്കും പക്ഷെ 12 മണി വരെ wait ചെയ്തു ആഘോഷിക്കാൻ നിക്കാറില്ല . ഇന്നയാളോട് ഇന്ന പോലെ സംസാരിക്കണം എന്ന് വീട്ടുകാർ പറഞ്ഞാൽ ഞാൻ പൊതുവെ മൈൻഡ് ചെയ്യാറില്ല . inrovert ആണ് എന്നുള്ളത് എന്നെ അലട്ടുന്ന പ്രശ്നമേ അല്ല , ഞാൻ അത് ആസ്വദിക്കുകയാണ് ചെയ്യുന്നത് .
എട്ടാം ക്ലാസ്സിൽ വെച് ച് എന്നെ മാറ്റാൻ കഷ്ടപ്പെട്ടു ശ്രമിച്ച extroverted ആയൊരു സുഹൃത് എനിക്കുണ്ടായിരുന്നു. ആ സുഹൃത് അത് അവതരിപ്പിച്ച രീതി കൊണ്ടും സുഹൃത്തിനൊടുള്ള സ്നേഹംകൊണ്ടും പ്രായത്തിന്റെ മണ്ടത്തരം കൊണ്ടും ഞാൻ എന്നെത്തന്നെ മാറ്റാൻ കുറെ ശ്രമിച്ചു. ഇന്റർവറ്റഡ് ആയ ഞാൻ കൂൾ അല്ല, ഇന്ററസ്റ്റിംഗ് അല്ല എന്നൊക്കെ അതുവരെയില്ലാത്തപോലെ ധരിച്ചുവെച്ച എനിക് പിന്നീട് എന്നെത്തന്നെ നഷ്ടപ്പെട്ടു തുടങ്ങി. ക്രമേണ അത് people pleasingലേക്കും social anxiety ലേക്കും വഴിമാറി. Anxiety കൊണ്ടു ഞാൻ സംസാരിക്കുന്നതൊക്കെയും മണ്ടത്തരങ്ങളായിരുന്നു, കാരണം അവിടെ ചിന്തകൾക് ഒട്ടും സ്ഥാനമില്ലാതെയായി. ഇപ്പോ ഞാൻ എന്താണെന്ന് എനിക്കുതന്നെ അറിയില്ല. ഇപ്പോഴും ഇന്റർവറ്റഡ് ആണ്. പക്ഷെ അന്ന് അങ്ങനെയായിരുന്നപ്പോൾ ഉണ്ടായിരുന്ന പല ക്വാളിറ്റീസും എനിക് നഷ്ടപ്പെട്ടു.Anxiety ഇപ്പോൾ എന്റെ ഒരു സന്തത സഹചാരി ആണ്. ഇടക്കാലത്ത് ഒരു confused identity ഉണ്ടായിരുന്ന സമയം ചെയ്തതും പറഞ്ഞതുമായ മണ്ടതാരങ്ങളൊക്കെ ഓർത്തു ഇപ്പോഴും ദിവസവും cringe moments ഉണ്ടാവാറുണ്ട്.😅 എന്നോടുള്ള സ്നേഹം കൊണ്ടാണ് ആ സുഹൃത്തു എന്നെ മാറ്റാൻ ശ്രമിച്ചതെന്ന് കരുതിയ എനിക് വളരെ പിന്നീടാണ് മനസിലായത്, അവൾ എല്ലാവരോടും അങ്ങനെതന്നെയായിരുന്നു, എന്റെ സൗഹൃദത്തിനു പ്രത്യേകിച്ചു വിലയുള്ളത് കൊണ്ടല്ല അങ്ങനെ പെരുമാറിയത് എന്ന്. ഒരുപക്ഷേ അവളെപോലെ എല്ലാവരോടും നന്നായി കൂട്ട് കൂടിയിരുന്ന ഒരാൾക്കു ഞാൻ inferior ആയി തോന്നിയതുകൊണ്ടാവാം എന്നെ മാറ്റുന്നത് എന്തോ വലിയ സഹായം പോലെ ചെയ്യാൻ ശ്രമിച്ചതെന്ന് പിന്നീട് ചിന്തിച്ചപ്പോൾ തോന്നി. വളരെ അടുപ്പമുള്ള ഒന്നോ രണ്ടോ സുഹൃത്തുക്കളെ മാത്രം എന്നും ചേർത്തുവെച്ചിരുന്ന എനിക് അതൊരു വൻ നിരാശയായിരുന്നെന്ന് പറയേണ്ടതില്ലല്ലോ! പറഞ്ഞുവന്നത്, മറ്റൊരാൾക്കു നല്ലതു ചെയ്യുന്നു എന്ന് കരുതി അവരുടെ സ്വാഭാവിക പ്രകൃതത്തെ മാറ്റാൻ ശ്രമിക്കുന്നത് (ഈ ഒരു കാര്യം പല സിനിമകളിലും പബ്ലിക് പ്ലാറ്ഫോംസിലും അന്ന് ഞാൻ കണ്ടിട്ടുണ്ട്.. ഇന്റർവർട്‌സ് മാറ്റപ്പെടേണ്ടവരാണെന്ന ധാരണ, പ്രത്യേകിച്ചും teenageഇൽ അതൊക്കെ എന്നെ വളരെയധികം negative influence ചെയ്തിട്ടുണ്ട്) ചിലപ്പോൾ അവര്ക് സത്യത്തിൽ ഉപദ്രവമായേക്കാം. let introvers be! 💙 Sorry, this is a bit too long. But പറയാതിരിക്കാൻ തോന്നിയില്ല. നാളെ മറ്റൊരു സുഹൃത്തും സ്നേഹംകൊണ്ട് ഇനിയൊരു സുഹൃത്തിനെ ഇങ്ങനെ തിരുത്താൻ ശ്രമിക്കാതിരിക്കട്ടെ!😄
I'm so glad you made a video on this topic I'm an introvert myself and many people ask me " why are you so quiet? You're not smart enough" . It's sad how people still underestimate and misjudge introverts💔 It seems like I'm an anxious introvert👀. I hope I'd be able to overcome my social anxiety 😅
I can relate to this topic very much as I identify myself as a happily introverted person. I always wonder how other people have that kinda large group of friends. I always find it difficult in making friends. More than finding it difficult, I would say I am uninterested in making friends. I never go for outing, movies, or any kinda tour. I still remember the last new year in my college, where everyone was celebrating together while I was in my room, alone, just reading some books. Eh, my life sounds boring. Lol. But I really enjoy being alone. I may be alone, but not lonely. I am introverted, but happily introverted. Lol.
Introverts , extroverts .. labels labels.. there is only one “ you “ in this universe .. you are special .. be yourself .. the genuine beautiful amazing yourself .. we don’t need to seek approval from anyone ..
I'm an introvert . I feel comfortable in my small friend circles and I prefer being alone or with my close friends. I have routine of jogging everyday and spending some quality time alone . But all these years I had got pressure from some friends ,teachers and relatives to become extrovert like. Some of my extrovert friends think that my life is sad. I cannot hang out everyday with new friends in random places, I'm very uncomfortable with that. I am happy spending time with my close 5-10 friends in a tea stall or jogging alone or watching UA-cam videos in my room. To all my fellow introverts I want to say this, Be confident, you are not abnormal, spend time in the manner you want and do not succumb to the pressure to become extrovert like. This is your life, your precious time.
Introvert life. I love introvert life, i like Me inside Me more than everyone but some times the crowd down my energy. I can't speak with new people. I only perfect do to another. To treat with "JADA". After 10 standard i join +1. Before +1 i studed in a boys school. The +1 girls thing. I was hate them but i love them all. Still i love my introvert life💖 tank u
This is a great video. Much needed. Lot of people think, or are made to think introversion is bad. But it's actually a blessing.✌️ Thanks for the mention Jaiby. You made my day.😊
*ബ്രോ, ഇന്നല്ലെങ്കിൽ നാളെ നിങ്ങളെ ലോകം അറിയും* 💗 *നിങ്ങൾക്ക് വ്യക്തമായ ഒരു നിലപാട് ഉണ്ട്* 💗💗 *വീഡിയോ കണ്ട് തുടങ്ങിയാൽ Skip ആക്കാൻ തോന്നില്ല* 💗💗💗 *അടിപൊളി സംസാര ശൈലി* 💗💗💗💗 *സമയം കിട്ടുമ്പോൾ ബാക്കി ഉള്ള എല്ലാ വീഡിയോയും കാണണം* 💗💗💗💗💗 *ഒരുപാട് ഒരുപാട് ആൾക്കാരിലേക്ക് നിങ്ങളുടെ വീഡിയോ എത്തട്ടെ* 😍😍
Me too bro......I love watching an event or festival as you said from a comfortable side and I come back to my space very soon without spending too much time there.....this whole video is completely my personality briefed by jaiby, I am kind of like a mix of all introverts' classification. Sometimes I behave like an extrovert as well .
ഞാൻ ഒരു Introvert ആണെന്ന് മുമ്പേ തന്നെ മനസ്സിലാക്കിയിരുന്നു. പക്ഷേ ഞാൻ ഏത് ഗണം ആണന്ന് അറിയില്ലായിരുന്നു. ഇപ്പോൾ മനസ്സിലാക്കി, ഞാൻ Thinking Introvert ആണെന്ന്. Thankyou ❤️
Jaiby വിഡിയോയിൽ പറഞ്ഞ blog വായിച്ചു. ഒന്നും പറയാനില്ല. അത്രയും നന്നായിട്ടുണ്ട്. Share ചെയ്തതിൽ ഒരുപാട് സന്തോഷം💯💯 Edit: ഞാനും introvert ആണ്. ആൾക്കൂട്ടത്തിൽ ഒരിക്കൽപോലും enjoy ചെയ്യാൻ പറ്റിയിട്ടില്ല. ആദ്യം വലിയ സങ്കടമായിരുന്നു. പിന്നീട് മനസ്സിലായി ഇതിൽ സങ്കടപ്പെടാൻ ഒന്നുമില്ലെന്ന്. Jaiby പറഞ്ഞപോലെ നമ്മൾ നമ്മളെത്തന്നെ തിരിച്ചറിയുക. അത്രേ വേണ്ടു.
Introverts are psychopaths ennu samarthicha oru pramugha you tuber ne njn ee kshanathil smarikkunnu.😌😌 Aa video nte introvert frd nu fwd cheithirunn.. aval ath kanditt parajath " njn polum ariyand njn oru psycho aayi maariyirikunnu shajiyetta😈" ennanu. 😂😂 MA has already did a video about introverts and now from your side. Gud one Bro. Palarudeyum thettidharana about introverts maaran ith use aavum. Dedicating to all my introvert frds😍😘 With love - an ambivert 😌💛❤
താങ്കളുടെ ചാനലിലെ വീഡിയോകളുടെ പ്രത്യേകതയായി കാണുന്നത് സ്വതന്ത്രമായി ചിന്തിക്കാനുള്ള ഒരു അവസരം ലഭിക്കുന്നുണ്ട്. ഇൻട്രോവെർട്ടുകളെ കുറിച്ച് ഒരു പ്രമുഖൻ വീഡിയോ ചെയ്തിരുന്നു. യൂട്യൂബിൽ ലക്ഷ കണക്കിന് subscribers ഉള്ള ഒരു മഹാൻ. യാതൊരു വസ്തുതയും ഇല്ലാതെ ഓരോ ഓരോ കാര്യങ്ങൾ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നവർ പലരുമുണ്ട് യൂട്യൂബിൽ. അന്ധമായിട്ട് അവരെ വിശ്വസിക്കുന്നവരും. അയാൾ പറഞ്ഞ കാര്യങ്ങളെ അതേ പടി വിഴുങ്ങുകയല്ലാതെ സ്വന്തമായിട്ട് അന്വേഷണം നടത്താൻ പോലും ഈ അന്ധമായി support ചെയ്യുന്നവർ തയ്യാറാകുന്നില്ല. അത് ഏത് വിഷയത്തെ കുറിച്ച് ആണെങ്കിൽ പോലും. ആരെയും ആന്ധമായിട്ടു വിശ്വസിക്കേണ്ടതില്ല ഒരാൾ ഒരു കാര്യം പറഞ്ഞാൽ പറഞ്ഞ കാര്യത്തെ കുറിച്ച് ആദ്യം ചിന്തിക്കുക, സംശയം തോന്നുന്നുണ്ടെങ്കിൽ അത് ചോദിക്കണം, വസ്തുത വിരുദ്ധമായി തോന്നുന്നുണ്ടെങ്കിൽ അതിനെ ചോദ്യം ചെയ്യണം
ഞാൻ ഈ പറഞ്ഞ നാല് ടൈപ്പ് ന്റെയും കുറച്ച് കുറച്ച് ഉണ്ടെന്ന് തോന്നുന്നു 😁 പക്ഷേ കുറച്ചധികം socially and thinking ÏŇȚŔÕVĚŔŢ ഉം ആണ്. കാരണം എനിക്ക് വേണമെന്നുണ്ടെങ്കിൽ എനിക്ക് ആരോടും സംസാരിക്കാം social anxiety പൊതുവേ കുറവാണ് 🙂. എന്നാൽ എപ്പോഴും കുറച്ച് സമയം എങ്കിലും എനിക്ക് വേണ്ടി മാത്രം മാറ്റി വെച്ചേ പറ്റൂ. എന്നും ഉണ്ട്. അതേ പോലെ ചിന്തയും കുറച്ച് കൂടുതലാണ്
Many people think about some introverts that they are 'Ahankaarikal' and hence not mingling with people. Also, when some issue happen between 2 people, people tend to support the who is extrovert.. I have heard like, This person should be right, because he interacts very friendly with everyone, but the other person won't talk to anybody so maybe very egoistic etc.. It is sad actually..
എന്നെ പോലെ ഒരുപാട് ആളുകൾ ഉണ്ടെന്ന് അറിഞ്ഞപോ എന്തോ ഒരു ആശ്വാസം തോന്നുന്നു. ഇത് എന്റെ മാത്രം പ്രശനം ആണെന്ന് വിചാരിച്ചു ഒത്തിരി വിഷമിച്ചിട്ടുണ്ട്. ഇൻട്രോവെർട്സ് ഉം മനിഷ്യരല്ലേ ❣️
@@jbitv അതേ,, ഞാൻ ഈ പറഞ്ഞ 4 ടൈപ്പ് introvert അല്ല എന്നാ തോന്നുന്നേ.. ഞാൻ introvert il തന്നെ ഏതോ മുന്തിയ ഇനം ആണെന്ന് തോന്നുന്നു 🤭.. ഏതായാലും extrovert അല്ല 🤷🏻
നമ്മൾ introvertsinte ഒരു സവിശഷത എന്തെന്നാൽ കുറെ പേരുടെ ഇടയിൽ എപോഴും തനിച്ചാണ് എന്ന് തോന്നുകയും ഒറ്റക് ഇരിക്കുമ്പോൾ തനിച്ച് ആണ് എന്ന് ഒരിക്കലും തോന്നില്ല എന്നുള്ളതാണ് ♥️🙌
❤️
Yes....😌
Sathyam
അതെ
Correct
ഞാൻ ഒരു സോഷ്യൽ introvert ആണ്... പക്ഷെ ഈ ലോകം extrovert ന് ഉള്ളതാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്... കുടുംബക്കാരെ നാട്ടുകാരെ എന്തിന് ഫോണിൽ അധികം സംസാരിക്കാൻ പോലും ഇഷ്ടം അല്ല... കുറച്ചു സീരിയസ് ടോക്ക് interested വിഷയങ്ങൾ ഇഷ്ടമുള്ള വളരെ കുറച്ചു ആളുകൾ ഒക്കെ ഞാൻ comfort ആണ്.. മിണ്ടാതെ ഇരുന്നാൽ എല്ലാരും പറയും ജാഡയാണ് എന്നൊക്കെ...
Same to you orupaadu mindiyillenkil onnum ariyilla ennu underestimate cheyyum namukku ariyunna kaaryangal athinu thaalparyamulla aalukalodu samsaarichal pore namukku ishttamulla sahacharyathil
Can I talk with you
I'm a victim of same . Frnds think that I'm selfish and I don't care about them
@@tapthattalk6532 Being selfish is also not a sin we should be selfish also in a positive sense selfishness becomes harmful when we try to distroy others otherwise being selfish is not a problem we do not try to accept those people who are not ready to speak to everyone
Can't disagree with this. I'm going through the same.
എത്ര വലിയ ആൾക്കൂട്ടത്തിലും ഒരു ബോറടിയുമില്ലാതെ ഒറ്റയ്ക്ക് നിൽക്കാൻ കഴിയും എന്നതാണ് നമ്മുടെ കഴിവ്. Lockdown extrovert കൾക്ക് വലിയ പ്രേശ്നമായപ്പോൾ introvert കൾക്ക് അതൊരു വിഷയമേ അല്ലായിരുന്നു
Exactly
സാമ്പത്തിക പ്രയാസങ്ങൾ മാറ്റി നിർത്തിയാൽ ലോക്ഡൗൻ ഒരു അനുഗ്രഹമായിരുന്നു...വീട്ടിലിരുന്ന് കുറെ കാര്യങ്ങൾ ചെയ്യാൻ പറ്റി,പഠിക്കാൻ പറ്റി, വെബ് സീരിസുകൾ കണ്ടു....ദിവസം പോയത് അറിഞ്ഞില്ല....
exactly
That's right
അതേ 😃😍
💡ആരെയും അത്ര പെട്ടന്ന് വിശ്വസിക്കില്ല, എന്നാൽ വിശ്വസിച്ചു കഴിഞ്ഞാൽ അത്രമേൽ ആത്മാർത്ഥത കാണിക്കുന്നതും
രഹസ്യങ്ങൾ സൂക്ഷിക്കാൻ കഴിവുള്ളവരും ആണ്
INTROVERTS💪
Absolutely me.
💯
Yes😁😁😁😁😁
😊
introverts are good listeners too
Introvert കളുടെ qualities അറിയാതെ introvert കളെ extrovert ആക്കിത്തീർക്കാനാണ് ആൾകാർ ശ്രമിക്കുന്നത്
True
Introvert ആയവരെ കഷ്ടപ്പെട്ട് extrovert ആകാൻ നോക്കുന്നവരാണ് മിക്ക ടീച്ചേഴ്സും, നാട്ടുകാരും, മിക്ക മാതാപിതാക്കളും. ലോകത്തു എല്ലാരും extrovert ആണേൽ എന്തൊരു ദുരന്തമായിരിക്കും.
സത്യം
Introvert aaya nee engane LLB edukkum enn chodichavar polum Ind😑
@@nchannel3105 നമ്മൾ നമ്മുക്ക് ഇഷ്ടമുള്ളത് ആരുടേം സഹായമില്ലാതെ കിടിലമായിട്ട് ചെയ്യും. അത് കഴിഞ്ഞു ആ സെക്കൻഡിൽ നമ്മൾ ഉള്ളിലേക്ക് വലിയും. അല്ലേൽ നമുക്ക് ഏറ്റവും comfortable ആയ ഒരാൾ എങ്കിലും കൂടെ ഉണ്ടാവണം.
@@nchannel3105 anghne ullavare mind cheyyanda Bro
ഞാൻ ഒരു ഇൻട്രോവേട്ട് ആണന്നതിൽ ഞാൻ വളരെ ഹാപ്പി ആണ്...🥰
Butഎന്റെ ചുറ്റും ഉള്ളവർക്കാണ് പ്രഷ്നം...😖
Introverted ആയ കുട്ടികളെ teachers um relatives um judge ചെയ്യാറുണ്ട് അത് ആ കുട്ടികളിൽ social anxiety ഉണ്ടാക്കാറുണ്ട്
Ividutha teaching system thana sheri alla 😬😬
I am feeling it since childhood 😔
true
Same feeling and experiences here!!!!
💯💯
ഞാൻ ഒരു introvert ആണെന്ന് പറഞ്ഞപ്പോൾ ഇൻട്രോവർട്ടുകൾ അങ്ങനെ ഒന്നും പറയില്ല എന്ന് പറഞ്ഞ എല്ലാവരെയും ഞാനീ നിമിഷം ഓർക്കുന്നു
സത്യം ❤️❤️❤️❤️.. ഇതിനെ accept ചെയ്തു കഴിഞ്ഞാൽ പുറത്ത് കടക്കാൻ പറ്റില്ല എന്നൊക്കെ comnt njn kettu 😂😂
💖🔥
ചേട്ടൻ പറഞ്ഞതുപോലെ യാത്ര ചെയ്യുന്ന സമയത്ത് പുറത്തുള്ള കാഴ്ചകളും, പാട്ടും ഒക്കെ ആസ്വദിച്ച് ഒരുപാട് ദൂരം യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. പക്ഷേ അത്തരം യാത്രകൾ ബന്ധുക്കളുടെ ഒപ്പമാവുമ്പൊ ...നീ എന്താ മിണ്ടാത്തെ, എന്തു പറ്റി mood off ആണല്ലോ, എന്ന് തുടങ്ങുന്ന കുറേ ചോദ്യങ്ങൾ അതല്ലങ്കി നീയെന്താ ആദ്യായ്ട്ടാണോ പുറം ലോക० കാണുന്നേ എന്ന കളിയാക്കലു०.
ഒരു extrovert നോട് ഒന്നു മിണ്ടാതിരുന്നൂടെ എന്ന് പറയുന്നത് പോലെ തന്നെയാണ് introverts നെ നിർബന്ധിച്ച് സ०സാരിപ്പിക്കുന്നത് എന്ന് പലരും ചിന്തിക്കാറില്ല.
Athae ayisha. Oru trip okae aavumboo ath alukalk oru budhimuttanu nammal song okae kettu erikunae athaavum
Enikkum patuket yatra
cheyyan ishtamanu
എനിക്കും പാട്ട് കേട്ടു കാഴ്ച കണ്ടു ഇരിക്കാൻ ആണ് ഇഷ്ടം. Its really annoying for me when people call me for dancing, singing or cheering.
Njanum
പണ്ട് ചില ബന്ധുക്കളുടേയും പരിചയക്കാരുടേയും വർത്താനം കേൾക്കുമ്പോൾ ചൊറിഞ്ഞു വരുമായിരുന്നു.
ഇപ്പോൾ അവഗണിക്കാൻ പഠിച്ചു
😅💓
Athe
Same😊
Dedicated for all those who thinks introverts are good for nothing🎭
❤️
❤
ഗ്യാങ്ങുമായി വരുന്നവനാണ് extrovert എന്നാൽ അവൻ ഒറ്റക്കാണ് വന്നത് "He is a introvert"😎
Monster!
😂😂
❤️👏
😄🤣
✌️
ഞാൻ restrained type ആണ്.. "നീ എന്താ മിണ്ടാത്തത് " എന്ന് എല്ലാരും എന്നോട് ചോദിക്കുവാർന്നു.. പിന്നെ, സഹികെട്ടപ്പോൾ "നിങ്ങൾ ആരും എന്താ എന്നോട് സംസാരിക്കാത്തതു "എന്ന് ഞാൻ തിരിച്ചു ചോദിച്ചു തൊടങ്ങി😎😎.അതോടെ എല്ലാർക്കും സമാധാനം ആയി😆 . ഇപ്പോ നല്ല ആശ്വാസം ഒണ്ട്😅.
ഞാൻ എന്താണ് എന്റെ ഫ്രണ്ട്സിനോട് ഒന്നും സംസാരിക്കാത്തത് എന്നായിരുന്നു എന്റെ അമ്മയുടെ ചോദ്യം. പിന്നീട് നിങ്ങൾ ചോദിച്ച അതേ ചോദ്യം ഞാനും തിരിച്ചു ചോദിച്ചു. പക്ഷേ നിങ്ങൾക്കു കിട്ടിയ പോലെ ഒരു പ്രതികരണം ആയിരുന്നില്ല എനിക്ക് കിട്ടിയത്. നീ അവരോട് മിണ്ടാത്തത് കൊണ്ടാണ് അവർ നിന്നോട് മിണ്ടാത്തത് എന്ന് അമ്മ പറഞ്ഞു.🤧 ഇപ്പോൾ ഞാൻ അമ്മയോട് വാദിക്കാൻ പോകാറില്ല.😶
@@mgA757 Same avasta🔥
✌️😂
ഞാനും അ ചോദ്യം കേട്ട് മടുത്തു.
അത് കേൾക്കുമ്പോൾ വിഷമം ആകും
എന്തേലും കാര്യമായ കാര്യം ഉണ്ടേൽ മാത്രം പറയും.. കൊച്ചു വർത്തമാനം പറഞ്ഞു നില്കുന്നത് എന്തിനാ എന്ന് സംശയം തോന്നും. അതുകൊണ്ട് എന്താ മിണ്ടാത്ത എന്ന് ചോദിച്ചാൽ..ഒന്നുമില്ല എന്ന രീതിയിൽ തോൾ പൊക്കി കാണിക്കും...മിണ്ടാൻ പോലും മടി ആണ്🙂
Extrovert: മാറ്റുള്ളവരോട് സംസാരിക്കുന്നു
Introvert: സ്വയം സംസാരിക്കുന്നു
എനിക്ക് വലിയ വ്യത്യാസമൊന്നും തോന്നുന്നില്ല...
ഞാൻ ഒരുപാട് intelligent ആയ cautive ആയിട്ടുള്ള extrovert കളേയും കണ്ടിട്ടുണ്ട്.... Leadership Quality ആണ് ഞാൻ പ്രധാനമായും ശ്രദ്ധിച്ചട്ടുള്ളത് ഇവരുടെ ഗുണം.... ഞാൻ നിങ്ങളോട് പകുതി യോജിക്കുന്നു
introvertukalae manasillavillaa n a mansilaavillaa deep aayi analyse cheythilel but i know am introvert
ഞാൻ introvert ആയ പെൺകുട്ടി ആണ്. പലരും എന്നെ അഹങ്കാരി എന്ന് വിളിക്കുന്നു 😪പെണ്കുട്ടികളായാൽ എല്ലാരോടും ചിരിച്ചു സംസാരിക്കാൻ അറിയണം എന്നൊക്കെയാണ് എല്ലാരും പറയുന്നത്. എനിക്ക് പറ്റുന്നില്ല
chirich samsarichal verae palathum parayum apolooo...aaarum parayunna kelkandaa
സത്യമാണ്.... കേട്ട് കേട്ട് മടുത്തു പോയി
@@bellaswan3773 sathym
Keep your personality
@@drshivago8805 Sure😊
IAM an Introvert. But never regretted for that.Because I knew that THAT'S MY PERSONALITY . & thank you for the video 😊
ഞാൻ ഒരു thinking introvert ആണെന്ന് തോന്നുന്നു... കൂട്ടത്തിൽ ഇരിക്കുമ്പോൾ ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ അത് mind ൽ എത്താൻ കുറച്ചു ടൈം എടുക്കും... ചെവിക്കു പ്രശ്നം ഉണ്ടെന്ന് വരെ പറഞ്ഞിട്ടുണ്ട് പലരും... ചെറുപ്പം മുതൽ ഒരു ബുക്കും പിടിച്ചു മൂലയിൽ ഇരിക്കും... എനിക്ക് extroverts ആയ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു... അവൾ സംസാരിക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ട്... സംസാരിക്കാൻ ആദ്യം ഒക്കെ ഭയങ്കര പ്രശ്നം ആയിരുന്നു... ഇപ്പോൾ എല്ലാവരോടും സംസാരിക്കാൻ തുടങ്ങി... ആകെ പ്രശ്നം ഇടക്ക് സ്റ്റേഷൻ വിടൽ മാത്രം ആണ്... ഹസ്ബൻഡ് കളിയാക്കാറുണ്ട്... 'നീ ഇപ്പോൾ പോയിടത്തു നിന്ന് തിരിച്ചു വാ, എന്നിട്ട് എനിക്ക് പറയാനുള്ളത് പറയാം എന്ന് ' 😀🤭
😂😂
ഞാനും..
Sathyam
Thinkingum socialum mix aya introvert anenn thonnunu njan😁
😂😂 manasilakuna partner kitiyathukond happy ayi pokan patunuu alel ethum paraj vare problems ayirikummm
Proud Introvert 🔥🔥🔥🔥
💍💍💍💍💍
Introvert എന്നാൽ shy, anxiety, fear എന്ന് definition തന്ന ഒരു യൂട്ടീബേറെ ഞാൻ ഈ നിമിഷം ഓർക്കുന്നു ...
എന്നിട്ട് അവിടെ comment ഇൽ അതിനെ തിരുത്താൻ ശ്രമിച്ചപ്പോൾ എന്നെ ബ്ലോക്ക് ആക്കി...
എന്നിട്ട് instagram ഇൽ personal message അയച്ചപ്പോ avide പറയുക ആണ് "you should always respect my perspective " എന്ന്....
ഒരു group of people നെ character shaming നടത്തിയിട്ട് how can i respect their perspective?...
ഇപ്പോഴും ആ തെറ്റ് തിരുത്താതെ aa video ഇന്നും അവിടെ ഉണ്ട് എന്നതാണ് sad and bitter fact...!
Please provide the link
@Aswathi Balan yeah psych 2 go is really nice!!
Madapilly le manorogy anno ath 🤣
@@Kat_Jose അല്ലടീ... വേറെ ഒരു കൊച് 😹 privacy മുഖ്യം ബിഗിലെ
@@strangeme8609 privacy മാനിക്കണ്ടേ 😅
Introvert ആയതുകൊണ്ട് ചെറുപ്പം മുതലേ കൊറേ കേട്ടിട്ടുണ്ട് അവൾക്ക് ജാഡയാണ് ആരോടും അധികം സംസാരിക്കില്ല എന്നൊക്ക. മിണ്ടാതെ ചിരിച്ചു നിക്കും സംസാരിക്കാനറിയാതെ. വീട്ടുകാരുടെ വക ചീത്തകേൾക്കും നീ എന്താ ഇങ്ങനെ ആൾക്കാരോട് മിണ്ടാത്തത് എന്ന് ചോദിച്ചിട്ട് പോരാത്തതിന് പാവം കുട്ടി image ഉം കിട്ടും but ഇപ്പോ iam an ambivert പക്ഷെ introvert ആയ ആൾക്കാരെ മനസിലാക്കാൻ ഇപ്പോഴും പലർക്കും കഴിയുന്നില്ല
Extrovert aya ena pati paranja :ahamgari, thantedi, oversmart 😂😂
@Kunjan Nambiar same 😐
❤️
Njanum agana ann
ഞാൻ ഒരു introvert ആകുന്നത് പോലും എനിക്ക് ചിന്തിക്കാൻ പറ്റില്ല😅എന്താവോ എപ്പോഴും ചുറ്റും ആളുകളും ,കൂട്ടുകാരും,കസിൻസ്,ഒരോ programes ഒന്നും ഇല്ലാത്ത ഒരു ജീവിതം എനിക്ക് ചിന്തിക്കാൻ കൂടി പറ്റില്ല
പക്ഷെ ഞാൻ introvert ആയ ആളുകളെ ബഹുമാനിക്കുന്നു.അവർ അവരുടെ പേർസണൽ space ആഗ്രഹിക്കുന്നു എങ്കിൽ അത് കൊടുക്കാൻ നമ്മളും ബാധ്യസ്ഥർ ആണ്.......
Anyway nice video bro❤️
എൻ്റെ സാറെ എൻ്റെ hu ട സ്വയം ഉള്ളിലേക്ക് ഒതുങ്ങുന്ന പ്രകൃതമാണ്.... ഞാനോ ആൺ പെൺ ഭേദമന്യേ എല്ലാവരോടും വേഗം കൂട്ടുകുടുന്ന പ്രകൃതവും... വിവാഹം കഴിക്കുന്നതിന് മുൻമ്പെ എനിക്കറിയാം ആ കാര്യം? പക്ഷെ വിവാഹം കഴിഞ്ഞ ശേഷം ഇങ്ങേര് എന്നെയും അതുപോലെ ആക്കാൻ ശ്രമിക്കാൻ തുടങ്ങി!പക്ഷെ എനിക്കങ്ങനെ ആലോചിക്കാൻ പോലും പറ്റില്ല !! അങ്ങേരോട് പറഞ്ഞിട്ടത് മനസിലാവുന്നുമില്ല: എന്തെല്ലാം പുലിവാലാണെന്നൊ അദ്ദേഹത്തിൻ്റെ ഈ സ്വഭാവം കൊണ്ട്, അദ്ദേഹത്തിൻ്റെ കുടുംബ കാര്യങ്ങളൊഴികെ മറ്റൊര് വിശേഷത്തിനോ, ആളുകൾ കൂടുന്നിടത്തോ ഒന്നും പോകാൻ വരെ കഴിയില്ല... അദ്ദേഹത്തെ നിർബസിക്കാതെ സ്വന്തം പോകാൻ തുടങ്ങി ഞാൻ'''''' എന്ത് പറഞ്ഞാലും ഈ ലോകത്തായിരിക്കില്ല ഇവർ, ഒരു കാര്യം പല പ്രാവശ്യം പറയേണ്ട അവസ്ഥയാ ഇവരോട്,
@@rashmivv5493what will you feel when alone
എനിക്ക് എന്തേലും കൊഴപ്പം ഒണ്ടോ അത് എനിക്കും തോന്നി ഇടക്, whole clear 👌
Happily and socially introverted 🖤
❤️
Introvert ആയ എന്നെ feel less robot എന്ന് വിളിച്ച എന്റെ സാറിനെ ഓർത്തുപോകുന്നു
Same experience... enne robot enn vilicha oru sir undayirunnu
ഞാനൊരു introvert ആണെന്ന് പറഞ്ഞതിന് എന്നെ അറഞ്ചം പുറഞ്ചം വഴക്ക് പറഞ്ഞ എന്റെ സഹോദരനെ ഞാൻ ഇവിടെ സ്മരിക്കുന്നു 😪
മിടുക്കനാണല്ലോ
അവനു അതിന്റെ അർഥം മനസിലായിക്കാനില്ല...🤣
@@sreesanth2687 അർത്ഥം മനസ്സിലാക്കി കൊടുക്കാൻ പോയപ്പോഴാ കൂടുതൽ കിട്ടിയേ 😤
ചെക്കൻ വേറെന്തോ ആണെന്ന് കരുതിയായിരിക്കും 😂
@@bellaswan3773 ഞാൻ എന്റെ അമ്മയ്ക്ക് ആണ് അർത്ഥം മനസ്സിലാക്കി കൊടുത്തത്.🤧
ഞാനും ഒരു introvert ആണ്. സ്കൂളിൽ പഠിക്കുമ്പോ ഒരു കാര്യത്തിലും excel ചെയ്തിട്ടില്ല. പക്ഷെ ആൾക്കൂട്ടത്തിൽ മുന്നോട്ടു വരാൻ ഒക്കെ ഭയങ്കര പേടി ആയിരുന്നു. Sound ഒക്കെ വിറക്കാൻ തുടങ്ങും. അതെ പോലെ കല്യാണങ്ങൾക്കോ മറ്റോ പോയാൽ പുതിയ ആൾക്കാരെ വല്ലതും പരിചയപ്പെട്ടാൽ എന്ത് പറയണം എന്നും അറിയില്ല.
പക്ഷെ college ഒക്കെ ആയപ്പോ കേരളത്തിലെ തന്നെ വളരെ നല്ല ഒരു കോളേജിൽ അഡ്മിഷൻ കിട്ടാൻ ഉള്ള ഭാഗ്യം ഉണ്ടായി.
അവിടെയും ആദ്യത്തെ കുറെ മാസങ്ങൾ ആകെ ഒരു പുക ആയിരുന്നു. പക്ഷെ നല്ല കുറച്ചു friends ഉണ്ടായി. അവിടുത്തെ ചില personality development groups ഇൽ ഒക്കെ participate ചെയ്യാൻ തുടങ്ങി. അങ്ങനെ പതിയെ ആ ഒരു പേടി ഒക്കെ മാറി. ക്യാംപസ് iterviewil തന്നെ ജോലി കിട്ടി.. career ലും നന്നായി പോകുന്നു.
ഇത് ഇത്രയും പറഞ്ഞത്, ചിലർക്ക് ഒരു തെറ്റിദ്ധാരണ ഉണ്ട് introvert ആണെങ്കിൽ ഒന്നിനും കൊള്ളില്ല, successful അവൻ പറ്റില്ല, അവർ ലോക തോൽവികൾ ആണ് എന്നൊക്കെ. അതൊക്കെ വെറും തെറ്റിദ്ധാരണ ആണ്. നമുക്ക് നമ്മുടെ കഴിവുകൾ മനസിലാക്കി അതിനെ ഡെവലപ്പ് ചെയ്യേണ്ട ആവശ്യമേ ഉള്ളു.
And I am still an introvert. 😊
Chettanum mallu analystum same wavelength pole😍😍ente fave youtubers
Introversion and extroversion is a whole spectrum. All of us have a different degree of introversion and extroversion in us. Almost no one is a pure extrovert or introvert. But most people only consider these extremes when they label others.
Yea..there can be traits of both extrovert and introvert in a person...iam an ambivert I think.
@@shabnakp1709 me too...👍❤
Chetta your video gives me a lot confident and clarification. Sometimes the whole makes us feel guilty for being ourselves, but thanks to woke people like you 🙏❤😇
❤️
ഇത് കേൾക്കുമ്പോൾ, പൊള്ളിയിടത് ഐസ് വെച്ച ഒരു സുഖം 😍😍😍
ഇതുപോലുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നത് തികച്ചും അനിവാര്യമാണ്.കുറച്ച് നാൾ മുമ്പ് മല്ലു അനലിസ്റ്റിൽ ഈ വിഷയം ചർച്ചയായിരുന്നു.ഒരു വ്യക്തിയുടെ 'അന്തർമുഖത്വം' എന്തോ അപരാധമാണെന്ന നിലയിൽ പലരും ചിത്രീകരിക്കാൻ ശ്രമിക്കുന്നതായി തോന്നാറുണ്ട്.അത് ആ വ്യക്തിയുടെ വ്യക്തിത്വത്തിൻ്റെ ഭാഗമാണെന്ന് തിരിച്ചറിയാതെ അവരെ അനാവശ്യമായി കുറ്റപ്പെടുത്താനും മറ്റും പലരും തയ്യാറാകുന്നത് അപലപനീയം തന്നെയാണ്.അത്തരക്കാരാണ് ആദ്യം ഇതുപോലുള്ള Informative വീഡിയോസ് കണ്ട് ഒരു വ്യക്തിയുടെ 'Introversion' എന്നതിൻ്റെ വസ്തുതാപരമായ സവിശേഷത തിരിച്ചറിയാനും,തങ്ങളുടെ തെറ്റിദ്ധാരണാപരമായ സമീപനങ്ങൾ മാറ്റിയെടുക്കാനും ശ്രമിക്കേണ്ടത്...
👏👏❤️
Introverts are misunderstood only till their talent gets exposed...
Introverts are like iceberg.Deep rooted...
My son s a thinking introvert 🤭I will surely show him this vlog thankyou soo much jaiby....
❤️
Keep spread these kind of positivities
ഞാൻ ഒരു introvert ആണ്. ഒരുപാട് പേർ ഇരിക്കുന്ന ഒരു കൂട്ടത്തിൽ ഞാൻ അത്രക്ക് enjoy ചെയ്യാറില്ല. But കൂടെ ഒരാൾ മാത്രം ഉള്ളപ്പോ ഞാൻ ഒരുപാട് ഒരുപാട് ഓക്കേ ആണ്.
സംസാരിക്കാൻ തീരെ ഇഷ്ടമില്ലാത്ത ഞാൻ, whatspap ചാറ്റിൽ voice അയക്കില്ല, മുഴുവൻ ടൈപ്പ് ചെയ്യും. കാൾ ഓഫർ ചെയ്യാറില്ല.
Me ttoooooo
introverts are damn attractive because they make wise choices and they are very good listeners too.added qualities - intellectualism, creativity, empathy and mystery.
Njn introvert aan creativity enna sadhanam ente aduth kudi poyitt illa ellam vegam cheyyan nokki onnum kittathe aakkum
Cheyyanam enn und but cheyyan pattilla😶
@@NOONE-fh5lj same avastha....😒
@@NOONE-fh5lj can relate. Njn enth oru karyam cheyth thudangiyalam edak vech ath nirthiyit vere entheklium cheyyan pokum. Angane kure karyangal postpone cheyth angane povum 😥😔
യേശു പറഞ്ഞു :കർത്താവ് മനുഷ്യന്റെ ഇന്ദ്രിയങ്ങളെ പുറത്തോട്ട് നോക്കുന്നതായി സൃഷ്ടിച്ചു =extro vert, അകത്തോട്ടു =introvert. ആത്മജ്ഞാനം ഇൻട്രോവെർട്ടിൻഎളുപ്പം. ശാസ്ത്ജ്ഞാനം എക്സ്ട്രോവെർട്ടിനും എളുപ്പം.
Dr K. Pradeepkumar. MD.
ഞാൻ കണ്ടിട്ടുള്ള ഒരുപാട് നല്ല ആളുകൾ introvert ആണ്. Me too an introvert. ആദ്യമൊക്കെ ഭയങ്കര വിഷമം ആയിരുന്നു. ഇപ്പോ അതു enjoy ചെയ്യുന്നു.
Hi jaiby
Edit : I am an anxious introvert.
Edit : Thank you for this video.
❤️
Much needed topic
🤗
ഒരു അന്തർമുഖൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു!!!!😍😍😍😍
1)പണ്ട് അധികം ആൾക്കാരെ കാണാത്ത ഊടുവഴികളിലൂടെ നടന്നു പോയിരുന്ന ഞാൻ... മെയിൻ റോഡുകളിൽ കൂടി ഉള്ള യാത്ര ഭൂരിഭാഗവും ഒഴിവാക്കിയ ഞാൻ
2)ബുക്ക് വായിച്ചു തുടങ്ങിയാൽ ആരു വിളിച്ചാലും അറിയാത്ത ഞാൻ
3)ചേച്ചിമാർ ഒക്കെ കളകള വർത്തനമാനം പറയുന്നത് കേട്ടു കൊതിച്ചു അതെ പോലെ അനുകരിക്കാൻ ശ്രമിച്ച njan
4)വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ സന്തോഷിക്കുന്ന ഞാൻ
5)ഇഷ്ടമുള്ളവരുടെ ചെറിയ group ലു സന്തോഷം കണ്ടെത്തുന്നവർ
Njanum oru introvert personality ulla aalan. I'm putting my entrance preperation to become a doctor.Avar enne padippist ennu vilich kaliyakkarund. Enikk little or zero social life aan. Njan society purathirangumbol aalukal enne alien aayitt kaanunna pole feel cheyyunnu. Enikk ithan ishttam. Enthina parayunne familikk polum enne venda. But definitely I became a doctor😭😭
All the best , you'll become a dr for sure!!
@@ishaaa9597 Thank you dear ❤️
ഞാൻ ഒരു അര ഇൻട്രോവേർട്ട് ആണ്, ആളുകൾ കൂടുതൽ ഉള്ള സ്ഥലങ്ങളിലേക്ക് പോകാൻ താല്പര്യമില്ല. 😔😔
Ambivert
🤗
Athinendhina thaan vishamikkunne?
Njanum ara introvert ahn chila prethreyeka time il matra allathappol etrovert frnds umayi okke samsarikkam bhayankara istaman but chila time il njn oru privacy istappedum anneram arokke Vann mindiyalum respond cheyyan thonnillaa
Omnivert
നമ്മുടെ നാട്ടിൽ ആരോടും സംസാരിക്കാതെ മിണ്ടാതിരുന്നാൽ ലും "ജാഡ" .ഇനി ആരോടെങ്കിലും ഓവറായി സംസാരിച്ചാലും പറയും "ജാഡ" ആണന്ന്
ഞാനും സോഷ്യൽ Introvert ആണ് 😍😂 ഈ പറഞ്ഞ പോലെ ഉത്സവം, പെരുന്നാൾ ഒക്കെ അറ്റൻഡ് ചെയ്താൽ മാക്സിമം one hour അത് കഴിഞ്ഞാൽ എന്തോ exhausted ആയ ഫീലിംഗ് ആണ്. പിന്നെ എന്റെ സ്പേസ് എത്തിയതിനു ശേഷമേ അത് ഒക്കെ ആവുള്ളു. Thank you so much for this video. Relatable ❤️
ഞാനും introvert ആണ് , ഞാൻ അറിയാവുന്ന വിഷയങ്ങളിൽ പബ്ലിക് ആയി സംസാരിക്കാറുണ്ട് , ഒരു പാട് നല്ല സുഹൃത്തുക്കൾ ഉണ്ട് അതിൽ പെൺകുട്ടികൾ ആണ് കൂടുതലും ഉള്ളത് , പെൺകുട്ടികളോട് ഏതു പബ്ലിക് ലും ചമ്മലോ ചുറ്റും ഉള്ളവർ ശ്രദ്ധിക്കുന്നുണ്ടോ എന്ന ചിന്തയോ ഇല്ലാതെ സംസാരിക്കും, interact ചെയ്യും. യാത്രകൾ പോകാൻ ഏറെ ഇഷ്ടപെടുന്നു . സോഷ്യൽ മീഡിയയിൽ വളരെയധികം ഇടപെടാറുണ്ട് . പക്ഷെ ഞാൻ സ്റ്റേജിൽ കയറി ഡാൻസ് കളിക്കില്ല..കാരണം ഡാൻസ് ചെയ്യാൻ അറിയില്ല, ഏതെങ്കിലും ഫാമിലി ഫങ്ക്ഷനിൽ മൈക്ക് കയ്യിൽ വെച്ച് തന്നു പട്ടു പാടാൻ ആരെങ്കിലും പറഞ്ഞാൽ എനിക്ക് സൗകര്യം ഇല്ല എനിക്ക് പാടാൻ അറിയില്ല എന്ന് പറയും . കോളജ് ടൂർ പോയപ്പോൾ ബസിൽ പട്ടു വെച്ച് ഡാൻസ് ചെയ്യാൻ തലപര്യപെട്ടില്ല , രാത്രി campfire ഡാൻസ് കളിക്കാനും ഇഷ്ടപ്പെട്ടിരുന്നില്ല . new year രാത്രിയിൽ കേക്ക് മുറിക്കും ഫുഡ് കഴിക്കും പക്ഷെ 12 മണി വരെ wait ചെയ്തു ആഘോഷിക്കാൻ നിക്കാറില്ല . ഇന്നയാളോട് ഇന്ന പോലെ സംസാരിക്കണം എന്ന് വീട്ടുകാർ പറഞ്ഞാൽ ഞാൻ പൊതുവെ മൈൻഡ് ചെയ്യാറില്ല . inrovert ആണ് എന്നുള്ളത് എന്നെ അലട്ടുന്ന പ്രശ്നമേ അല്ല , ഞാൻ അത് ആസ്വദിക്കുകയാണ് ചെയ്യുന്നത് .
എട്ടാം ക്ലാസ്സിൽ വെച് ച് എന്നെ മാറ്റാൻ കഷ്ടപ്പെട്ടു ശ്രമിച്ച extroverted ആയൊരു സുഹൃത് എനിക്കുണ്ടായിരുന്നു. ആ സുഹൃത് അത് അവതരിപ്പിച്ച രീതി കൊണ്ടും സുഹൃത്തിനൊടുള്ള സ്നേഹംകൊണ്ടും പ്രായത്തിന്റെ മണ്ടത്തരം കൊണ്ടും ഞാൻ എന്നെത്തന്നെ മാറ്റാൻ കുറെ ശ്രമിച്ചു. ഇന്റർവറ്റഡ് ആയ ഞാൻ കൂൾ അല്ല, ഇന്ററസ്റ്റിംഗ് അല്ല എന്നൊക്കെ അതുവരെയില്ലാത്തപോലെ ധരിച്ചുവെച്ച എനിക് പിന്നീട് എന്നെത്തന്നെ നഷ്ടപ്പെട്ടു തുടങ്ങി. ക്രമേണ അത് people pleasingലേക്കും social anxiety ലേക്കും വഴിമാറി. Anxiety കൊണ്ടു ഞാൻ സംസാരിക്കുന്നതൊക്കെയും മണ്ടത്തരങ്ങളായിരുന്നു, കാരണം അവിടെ ചിന്തകൾക് ഒട്ടും സ്ഥാനമില്ലാതെയായി. ഇപ്പോ ഞാൻ എന്താണെന്ന് എനിക്കുതന്നെ അറിയില്ല. ഇപ്പോഴും ഇന്റർവറ്റഡ് ആണ്. പക്ഷെ അന്ന് അങ്ങനെയായിരുന്നപ്പോൾ ഉണ്ടായിരുന്ന പല ക്വാളിറ്റീസും എനിക് നഷ്ടപ്പെട്ടു.Anxiety ഇപ്പോൾ എന്റെ ഒരു സന്തത സഹചാരി ആണ്. ഇടക്കാലത്ത് ഒരു confused identity ഉണ്ടായിരുന്ന സമയം ചെയ്തതും പറഞ്ഞതുമായ മണ്ടതാരങ്ങളൊക്കെ ഓർത്തു ഇപ്പോഴും ദിവസവും cringe moments ഉണ്ടാവാറുണ്ട്.😅
എന്നോടുള്ള സ്നേഹം കൊണ്ടാണ് ആ സുഹൃത്തു എന്നെ മാറ്റാൻ ശ്രമിച്ചതെന്ന് കരുതിയ എനിക് വളരെ പിന്നീടാണ് മനസിലായത്, അവൾ എല്ലാവരോടും അങ്ങനെതന്നെയായിരുന്നു, എന്റെ സൗഹൃദത്തിനു പ്രത്യേകിച്ചു വിലയുള്ളത് കൊണ്ടല്ല അങ്ങനെ പെരുമാറിയത് എന്ന്. ഒരുപക്ഷേ അവളെപോലെ എല്ലാവരോടും നന്നായി കൂട്ട് കൂടിയിരുന്ന ഒരാൾക്കു ഞാൻ inferior ആയി തോന്നിയതുകൊണ്ടാവാം എന്നെ മാറ്റുന്നത് എന്തോ വലിയ സഹായം പോലെ ചെയ്യാൻ ശ്രമിച്ചതെന്ന് പിന്നീട് ചിന്തിച്ചപ്പോൾ തോന്നി. വളരെ അടുപ്പമുള്ള ഒന്നോ രണ്ടോ സുഹൃത്തുക്കളെ മാത്രം എന്നും ചേർത്തുവെച്ചിരുന്ന എനിക് അതൊരു വൻ നിരാശയായിരുന്നെന്ന് പറയേണ്ടതില്ലല്ലോ! പറഞ്ഞുവന്നത്, മറ്റൊരാൾക്കു നല്ലതു ചെയ്യുന്നു എന്ന് കരുതി അവരുടെ സ്വാഭാവിക പ്രകൃതത്തെ മാറ്റാൻ ശ്രമിക്കുന്നത് (ഈ ഒരു കാര്യം പല സിനിമകളിലും പബ്ലിക് പ്ലാറ്ഫോംസിലും അന്ന് ഞാൻ കണ്ടിട്ടുണ്ട്.. ഇന്റർവർട്‌സ് മാറ്റപ്പെടേണ്ടവരാണെന്ന ധാരണ, പ്രത്യേകിച്ചും teenageഇൽ അതൊക്കെ എന്നെ വളരെയധികം negative influence ചെയ്തിട്ടുണ്ട്) ചിലപ്പോൾ അവര്ക് സത്യത്തിൽ ഉപദ്രവമായേക്കാം.
let introvers be! 💙
Sorry, this is a bit too long. But പറയാതിരിക്കാൻ തോന്നിയില്ല. നാളെ മറ്റൊരു സുഹൃത്തും സ്നേഹംകൊണ്ട് ഇനിയൊരു സുഹൃത്തിനെ ഇങ്ങനെ തിരുത്താൻ ശ്രമിക്കാതിരിക്കട്ടെ!😄
Thanks for this lakshmi 🤗
@@jbitv thank you for your video😊
ഗേങ്ങായി വരുന്നവൻ ഗേങ്ങസറ്റർ... പക്ഷേ ഞാൻ ഒറ്റാക്കായിരുന്നു... introvert
Topic selection എല്ലാം സൂപ്പർ ✌️
❤️
"Happiness is being Yourself "✌️
Introverts നെ കുറിച്ച് നല്ലൊരു information തന്നതിന് നന്ദി. എല്ലാ മനുഷ്യരിലും ഒരു introverted mentality.
❤️
I,m ambivert. No one talking about ambiverts🤷🏼♂️
I'm so glad you made a video on this topic I'm an introvert myself and many people ask me " why are you so quiet? You're not smart enough" . It's sad how people still underestimate and misjudge introverts💔
It seems like I'm an anxious introvert👀. I hope I'd be able to overcome my social anxiety 😅
❤️🤗
Enikkum ee chodyam kittarund, "why are you so quiet? ". Difference enthannu vechal njan most of the time books vayichondirikkunna kond ellarum enne oru padipist, bhudhijeevi, chitti robot, bookworm okke akki. 😂 schoolil padikumpol phy, maths ilke ororo doubt kondum varum. Enikondo manasilakunnu, ariyilla vere arodenghilum chothikkamo ennu parayumpol njan ahangari, selfish okke ayyi. 😂😂😂. Pinne veedinte veliyil eranghiyal appo varum chodyam " ayyo veedinte veliyil eranghiyo? ", pinne full bodyshaming ayyi. Ethokkke kond nalla anxiety undayirunnu.
Pinne manasilayi nammale oru karanam kandethi judge cheyyunnavar, nammal avarude kannil kanum aa so called kuravu nikathiyalum, nammale avar next kuravu kandethi judge cheyyum. Pinne angott oru valiya I Don't Care Attitude ayirunnu. Onnillenghil ignore cheyyum allenghil angott parayum. Most of the time engane ullavarude company ozhivvakum. Nammale accept cheyunnavarude koode koodum, athippo avar ethra per undennathil alla karyam, oralayalum njan happy annu.Eppo nalla ashwasam.😊
Very true.. its frustrating when people ask why are you so quiet and all.. 😅🤷🏽♂️
I can relate to this topic very much as I identify myself as a happily introverted person. I always wonder how other people have that kinda large group of friends. I always find it difficult in making friends. More than finding it difficult, I would say I am uninterested in making friends. I never go for outing, movies, or any kinda tour. I still remember the last new year in my college, where everyone was celebrating together while I was in my room, alone, just reading some books. Eh, my life sounds boring. Lol. But I really enjoy being alone. I may be alone, but not lonely. I am introverted, but happily introverted. Lol.
❤️
I wish I could reach that point 'happily introverted'...alone but not lonely
Bro u could travel and see different places and also u Shoudl watch films in theatre it's very good know. 😀😀
നിരീശ്വരവാദികളായ അന്തർമുഖൻമ്മാർ ഇവിടെയുണ്ടോ ? എന്നെപോലെ ? 😎 #Atheist 🔥🔥🤙
Yes brother
@Sarath daa njanum. RC, jabbarka ❤
Yes njanum
count me in
Agnost ആണ്.
ഞാൻ ഏറ്റവും ആസ്വദിച്ചതും, cherish ചെയ്തതും കൊറോണ time ആയിരുന്നു. ഇപ്പോൾ നൊസ്റ്റാൾജിയ.
Introverts , extroverts .. labels labels.. there is only one “ you “ in this universe .. you are special .. be yourself .. the genuine beautiful amazing yourself .. we don’t need to seek approval from anyone ..
Introverts share their opinions rarely but when they give some opinions everyone will listen and accept.
3 കൊല്ലം തൃശ്ശൂർ പഠിച്ചിട്ട് ഇത് വരെ പൂരത്തിന് പോയിട്ടില്ല😌
ലുലു mall ഇവിടെ തൊട്ടടുത്ത് കിടന്നിട്ട് ഇതുവരെ കേറിയിട്ടില്ല... Yes i exist 😎😂😂
@@idlebrain4073 If you love books then lulu mall has a good book store called crosswords. Btw I'm from Kochi too.
17 വർഷം ആയിട്ട് തൃശ്ശൂരിൽ ജീവിക്കുന്നു എന്നട്ടും ഇതുവരെ പോയിട്ടില്ല
🤣🤣🤣🤣
I am social introvert and I proud of it
I'm an introvert . I feel comfortable in my small friend circles and I prefer being alone or with my close friends. I have routine of jogging everyday and spending some quality time alone . But all these years I had got pressure from some friends ,teachers and relatives to become extrovert like. Some of my extrovert friends think that my life is sad. I cannot hang out everyday with new friends in random places, I'm very uncomfortable with that. I am happy spending time with my close 5-10 friends in a tea stall or jogging alone or watching UA-cam videos in my room. To all my fellow introverts I want to say this, Be confident, you are not abnormal, spend time in the manner you want and do not succumb to the pressure to become extrovert like. This is your life, your precious time.
Introvert life. I love introvert life, i like Me inside Me more than everyone but some times the crowd down my energy. I can't speak with new people. I only perfect do to another. To treat with "JADA". After 10 standard i join +1. Before +1 i studed in a boys school. The +1 girls thing. I was hate them but i love them all. Still i love my introvert life💖 tank u
❤️❤️❤️❤️
This is a great video. Much needed. Lot of people think, or are made to think introversion is bad. But it's actually a blessing.✌️
Thanks for the mention Jaiby. You made my day.😊
❤️❤️
@Kunjan Nambiar Thanks a lot 😇
നമ്മൾക്ക് സ്വാതന്ത്ര്യം നേടി തന്ന ആള് പോലും introvert ആയിരുന്നു എന്നതാണ് ഏറ്റവും രസകരമായ സംഭവം 😅
*ബ്രോ, ഇന്നല്ലെങ്കിൽ നാളെ നിങ്ങളെ ലോകം അറിയും* 💗
*നിങ്ങൾക്ക് വ്യക്തമായ ഒരു നിലപാട് ഉണ്ട്* 💗💗
*വീഡിയോ കണ്ട് തുടങ്ങിയാൽ Skip ആക്കാൻ തോന്നില്ല* 💗💗💗
*അടിപൊളി സംസാര ശൈലി* 💗💗💗💗
*സമയം കിട്ടുമ്പോൾ ബാക്കി ഉള്ള എല്ലാ വീഡിയോയും കാണണം* 💗💗💗💗💗
*ഒരുപാട് ഒരുപാട് ആൾക്കാരിലേക്ക് നിങ്ങളുടെ വീഡിയോ എത്തട്ടെ* 😍😍
thanks bro ❤️❤️❤️
Me too bro......I love watching an event or festival as you said from a comfortable side and I come back to my space very soon without spending too much time there.....this whole video is completely my personality briefed by jaiby, I am kind of like a mix of all introverts' classification. Sometimes I behave like an extrovert as well .
life okaee ellardaem variety alaee. ethokae arinjal interesting aanannae olluu. velya sambavam onnumillaa
ഞാൻ ഒരു Introvert ആണെന്ന് മുമ്പേ തന്നെ മനസ്സിലാക്കിയിരുന്നു. പക്ഷേ ഞാൻ ഏത് ഗണം ആണന്ന് അറിയില്ലായിരുന്നു. ഇപ്പോൾ മനസ്സിലാക്കി, ഞാൻ Thinking Introvert ആണെന്ന്.
Thankyou ❤️
I was an introvert. But I changed myself !! Ippo ente 11 vayasukaaran intro aanu. avane maattaan ellarum nokkuva, but i stand by him.
എന്നെത്തന്നെ വിശകലനം ചെയ്യാൻ ഈ video വളരെയേറെ സഹായിച്ചു..
നന്ദി........🤍🤍🤍
Jaiby വിഡിയോയിൽ പറഞ്ഞ blog വായിച്ചു. ഒന്നും പറയാനില്ല. അത്രയും നന്നായിട്ടുണ്ട്. Share ചെയ്തതിൽ ഒരുപാട് സന്തോഷം💯💯
Edit: ഞാനും introvert ആണ്. ആൾക്കൂട്ടത്തിൽ ഒരിക്കൽപോലും enjoy ചെയ്യാൻ പറ്റിയിട്ടില്ല. ആദ്യം വലിയ സങ്കടമായിരുന്നു. പിന്നീട് മനസ്സിലായി ഇതിൽ സങ്കടപ്പെടാൻ ഒന്നുമില്ലെന്ന്. Jaiby പറഞ്ഞപോലെ നമ്മൾ നമ്മളെത്തന്നെ തിരിച്ചറിയുക. അത്രേ വേണ്ടു.
ആ തിരിച്ചറിവിന് ശേഷമുള്ള ലൈഫ് പോളിയാണ്
@@jbitv true.... ❤️
Introverts are psychopaths ennu samarthicha oru pramugha you tuber ne njn ee kshanathil smarikkunnu.😌😌 Aa video nte introvert frd nu fwd cheithirunn.. aval ath kanditt parajath " njn polum ariyand njn oru psycho aayi maariyirikunnu shajiyetta😈" ennanu. 😂😂 MA has already did a video about introverts and now from your side. Gud one Bro. Palarudeyum thettidharana about introverts maaran ith use aavum.
Dedicating to all my introvert frds😍😘
With love - an ambivert 😌💛❤
I must admit that being judged occassionally makes me a little bit sad. Thank you for this video❤️, and I'm an anxious introvert.
Yes i was waiting for this subject😊🤗
❤️
This video helps to know more about you. I'm a mixture of introvert and extrovert. But element of introvert is a bit more within me.
Awwww!😍This is a great video.I feel proud to be an introvert. ❤
Amazing topic brother
Me also an introvert 😊😊😊
I am proud being that
താങ്കളുടെ ചാനലിലെ വീഡിയോകളുടെ പ്രത്യേകതയായി കാണുന്നത് സ്വതന്ത്രമായി ചിന്തിക്കാനുള്ള ഒരു അവസരം ലഭിക്കുന്നുണ്ട്. ഇൻട്രോവെർട്ടുകളെ കുറിച്ച് ഒരു പ്രമുഖൻ വീഡിയോ ചെയ്തിരുന്നു. യൂട്യൂബിൽ ലക്ഷ കണക്കിന് subscribers ഉള്ള ഒരു മഹാൻ. യാതൊരു വസ്തുതയും ഇല്ലാതെ ഓരോ ഓരോ കാര്യങ്ങൾ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നവർ പലരുമുണ്ട് യൂട്യൂബിൽ. അന്ധമായിട്ട് അവരെ വിശ്വസിക്കുന്നവരും. അയാൾ പറഞ്ഞ കാര്യങ്ങളെ അതേ പടി വിഴുങ്ങുകയല്ലാതെ സ്വന്തമായിട്ട് അന്വേഷണം നടത്താൻ പോലും ഈ അന്ധമായി support ചെയ്യുന്നവർ തയ്യാറാകുന്നില്ല. അത് ഏത് വിഷയത്തെ കുറിച്ച് ആണെങ്കിൽ പോലും. ആരെയും ആന്ധമായിട്ടു വിശ്വസിക്കേണ്ടതില്ല ഒരാൾ ഒരു കാര്യം പറഞ്ഞാൽ പറഞ്ഞ കാര്യത്തെ കുറിച്ച് ആദ്യം ചിന്തിക്കുക, സംശയം തോന്നുന്നുണ്ടെങ്കിൽ അത് ചോദിക്കണം, വസ്തുത വിരുദ്ധമായി തോന്നുന്നുണ്ടെങ്കിൽ അതിനെ ചോദ്യം ചെയ്യണം
നമ്മൾ എത്ര പഠിച്ചാലും തീരാത്ത ലോകത്തു എന്ത് ഉറപ്പിൽ അടിച്ചേൽപികും ഒരു കാര്യം ...ക്രൂരമാണ് അത്
I am an introvert 😂 and njan thanne ann ente motivator.. 😀self motivater....
ഞാൻ ഈ പറഞ്ഞ നാല് ടൈപ്പ് ന്റെയും കുറച്ച് കുറച്ച് ഉണ്ടെന്ന് തോന്നുന്നു 😁
പക്ഷേ കുറച്ചധികം socially and thinking ÏŇȚŔÕVĚŔŢ ഉം ആണ്. കാരണം എനിക്ക് വേണമെന്നുണ്ടെങ്കിൽ എനിക്ക് ആരോടും സംസാരിക്കാം social anxiety പൊതുവേ കുറവാണ് 🙂. എന്നാൽ എപ്പോഴും കുറച്ച് സമയം എങ്കിലും എനിക്ക് വേണ്ടി മാത്രം മാറ്റി വെച്ചേ പറ്റൂ. എന്നും ഉണ്ട്. അതേ പോലെ ചിന്തയും കുറച്ച് കൂടുതലാണ്
Many people think about some introverts that they are 'Ahankaarikal' and hence not mingling with people.
Also, when some issue happen between 2 people, people tend to support the who is extrovert.. I have heard like, This person should be right, because he interacts very friendly with everyone, but the other person won't talk to anybody so maybe very egoistic etc..
It is sad actually..
എന്നെ പോലെ ഒരുപാട് ആളുകൾ ഉണ്ടെന്ന് അറിഞ്ഞപോ എന്തോ ഒരു ആശ്വാസം തോന്നുന്നു. ഇത് എന്റെ മാത്രം പ്രശനം ആണെന്ന് വിചാരിച്ചു ഒത്തിരി വിഷമിച്ചിട്ടുണ്ട്. ഇൻട്രോവെർട്സ് ഉം മനിഷ്യരല്ലേ ❣️
Introverts എല്ലാവരും പിന്നീട് psycho ആയി മാറും എന്ന പറഞ്ഞ പ്രമുഖനായ youtuberനെ ഒരു നിമിഷം സ്മരിക്കുന്നു.
മാടമ്പള്ളിയിലെ മനോരോഗി 😁
Conspiracy king😂
@@kabeerckckk9364 aa chettan vayankara toxic analle...
😯😯😯😯Aaraanu aa youtuber mahaan??!!!
@Ariyou Media Ohoho....pulliyaano???!!!Ah enghil ottum albuthappedaan illa.Pullikkaarante mikka videosum sadhaachara aangala chuvayulla videos aanallo??.Inganathe ororutharumaanu interrovertsine moshamaayi chithreekarikkunnadhu.Avaru sherikkum psycho allenghil polum ivarokke chernnu psycho aakkikkoolum.Ivarkkokke ini ennanaavo sooryan udhikkaan pokunnadhu ennariyilla.Kashttam!!!!
Wish I could give 1 lakh likes for this video….each and every word is so true…and touching….🥺🥺❤️
Ee Topic eduthathinu orupaadu nandi.☺️
🤗❤️
I'm a introvert and I can speak confidently to the crowd or in meetings
Fact: The real introvert never put comment
🙄🙄
ആളുകളെ ഫേസ് ചെയ്ത് സംസാരിക്കാൻ മാത്രെമേ അവർക്ക് മടിയുണ്ടാകൂ, 🙂🙂
@@akhildas000 njanum oru introvert aan 😁
Yes
nerae opposite aane...introverts mikyavarum youtube il aayirikum
✌ oru social group nte koode kurach time spent cheythal enikk entethaya kurach time venam. Illel pattillaa
nammaalokae anganaa
I am a mixture of thinking and anxious introvert
normala 🤗
Me tooo❤️
And am a mixture of social and anxiety introvert😅😅
Agrahichiruna oru positive vibe Ee video yil ninnu Enik kitti . Thank you🙏🏻😊.
I am happily introverted😇
മറ്റന്നാൾ ഒരു family function ഉണ്ടായിരുന്നു. അതിന്റെ anxiety യിൽ ഇരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്.
ഇപ്പോ കുറച്ച് Confidence കിട്ടി
Thank you so much 😘
❤️
Introverts can easy make thought provoking conversations
Orupaadu videos introverts ne kurichu kanditundu enkilum kure koodi relate cheyan patiyathu ee video kanda shesham aanu .....👍👍
I'm an anxious introvert
❤️
@@jbitv അതേ,, ഞാൻ ഈ പറഞ്ഞ 4 ടൈപ്പ് introvert അല്ല എന്നാ തോന്നുന്നേ.. ഞാൻ introvert il തന്നെ ഏതോ മുന്തിയ ഇനം ആണെന്ന് തോന്നുന്നു 🤭.. ഏതായാലും extrovert അല്ല 🤷🏻
@@Zeus-10247 😂
Am an anxious introvert... thank u for the video..
Dear Jaiby...
Nice Video 👍 👍.
"Introvert ആണ് ഞാൻ" എന്ന് പറയാൻ മടിക്കുന്ന ഓരോ വ്യക്തിയും നിര്‍ബന്ധമായി കാണേണ്ട ഒരു വീഡിയോ. 👍👍
🤗🤗 മാഷെ
@@jbitv ❤️❤️🙂🙂
me.. anxious introvert.. Thank you for the information..good video 😊👍👌
Njn oru ' thinking Introvert ' 😊 aanu👍
❤️
കറക്റ്റ്... നിങ്ങൾ പറയുന്നത് പോലെ തന്നെ ആണ് ഞാനും...,, ചുമ്മാ സ്വപ്നം കണ്ട് ചിന്തിച്ചു റൂമിൽ കിടക്കുന്നു 24hrs......
Happy introvert❤️