കൂടുതൽ സുഹൃത്തുക്കൾ ഇല്ലെങ്കിലും ഒരു പ്രശ്നം വരുമ്പോൾ ഒരിക്കലും പ്രതീക്ഷിക്കാത്തവരിൽ നിന്നും ഒരിക്കലെങ്കിലും കാണാത്തവരിൽ നിന്നും സഹായം ലഭിച്ച നിരവധി അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്.
എനിക്ക് 25വയസ്സ് ആയി ആകെ ഉള്ളത് നാല് കൂട്ടുകാർ രണ്ട് പേർക്ക് ജോലി കിട്ടി ഒരുത്തൻ ബാംഗ്ലൂർ വേറെ ഒരുത്തൻ ജർമനിയിൽ പോകാൻ nikkunnu വേറെ ഒരുത്തൻ മുംബെയിൽ ഒറ്റ ഒരു കൂട്ടുകാരൻ മാത്രം നാട്ടിൽ ഉണ്ട് അവനായിട്ട് മാത്രം ആണ് കട്ട company എന്ത് helpinum അവനാണ് ഉണ്ടാവുക അവനും ജോലി സെറ്റ് ആയി ഞാൻ മാത്രം suppli അടിച്ചു ഇരിക്കുന്നു
എന്റെ hus same ആണ്... Introvert...I love him ❤️ആദ്യമൊക്കെ എനിക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നു ഇപ്പോൾ അങ്ങനെ ഇല്ല... Quantity അല്ല ക്വാളിറ്റി ആണ് മുഖ്യം 😍
എപ്പോ കേട്ട കാര്യങ്ങളിൽ എൻ്റെ ജീവിതത്തിൽ എനിക്ക് എന്നോട് തന്നെ തോന്നിയ കര്യങ്ങൾ ആണ്... എനിക്ക് എന്തോ ഒരു കുഴപ്പം ഉണ്ടെന്ന് വിചാരിച്ച് ഇരിക്കുമ്പോഴാണ് സാറിൻ്റെ ഇ വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട്.......
ഈ സ്മാർട്ട് ആയ വ്യക്തികൾക്ക് കുറച്ചൊക്കെ സ്മാർട്ട് അല്ലാത്തവരോടും ഒരു ചെറിയ അനുഭാവം ഒക്കെ ഉണ്ടാവുന്നത് നല്ലത് ആണ്. ഒരു ആപത്ത് വരുമ്പോ ഇത്തരം ആൾകാർ ആണ് സഹായത്തിനു മുന്നിൽ ഉണ്ടാവുക. സ്മാർട്ട് ആയവൻ മൈൻഡ് ചെയ്യാതെ അവന്റെ കാര്യം നോക്കി പോകും.അങ്ങനെ അനുഭാവത്തോടെയുള്ള പെരുമാറ്റം ഒരു ധാർമികത കൂടിയാണ്. പലപ്പോഴും ഇത്തരം ധാർമികത ഇത്തരം സ്മാർട്ട് ആൾകാർക്ക് കുറവായിരിക്കും. ഒരു തരം ഏകാന്ത മായ ഒരു ജീവിതം. കുറച്ചൊക്കെ ഇതിൽ മാറ്റം ഉണ്ടാവുന്നത് ഈ സ്മാർട്ട് വ്യക്തിക്ക് ഗുണം ചെയ്യും
I am a smart and successful person. I have very few. I select only the best in everything. Clothes, shoes, girl friends, house or job. I do like a royal type.
ഞാനും സുഹൃത്തുക്കളുടെ കാര്യത്തിൽ selactive ആണ് എന്റെ ഇപ്പോഴുള്ള ഫ്രണ്ട് 14 വർഷമായി അതുപോലെ ഒരു ഫ്രണ്ടിനെ പുതിയ സ്ഥലത്തു എനിക്ക് കണ്ടെത്താൻ പറ്റുന്നില്ല
Vedio കണ്ടിട്ടില്ല but ഇതിന്റെ cmnt box തുറന്നപ്പോ സമാധാനമായി .. ഞൻ മാത്രമാണോ ഇങ്ങനെ എന്ന് വിചാരിച്ചിക്കുവായിരുന്നു ഇടക് യൂട്യൂബിൽ ഒക്കെ trans interview vedio ഒക്കെ കണ്ടാൽ ഞൻ mirroril നോക്കി എന്നോട് തന്നെ ചോദിക്കും ഞൻ എന്താ ഇങ്ങനെ എന്റെ gendre മാറ്റം ഉണ്ടോ എന്നൊക്കെ 🙂ഇങ്ങനത്തെ ഓരോ vedio ടെ cmnt box ഒക്കെ തുറന്നപ്പോ ഒരു ആശ്വാസമുണ്ട്... im a introverter boy
40 വയസ്സ് കഴിഞ്ഞിട്ടും സുഹൃത്തുക്കൾ ഉണ്ടെങ്കിലും ആത്മാർത്ഥ സുഹൃത്തു ഇതുവരെ ഇല്ല... എന്നെപോലെ ആരൊക്കെയുണ്ട്
👍😊
ഞാൻ
Mr
ഞാൻ
Njn
കൂടുതൽ സുഹൃത്തുക്കൾ ഇല്ലെങ്കിലും ഒരു പ്രശ്നം വരുമ്പോൾ ഒരിക്കലും പ്രതീക്ഷിക്കാത്തവരിൽ നിന്നും ഒരിക്കലെങ്കിലും കാണാത്തവരിൽ നിന്നും സഹായം ലഭിച്ച നിരവധി അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്.
Good
എനിക്ക് 25വയസ്സ് ആയി ആകെ ഉള്ളത് നാല് കൂട്ടുകാർ രണ്ട് പേർക്ക് ജോലി കിട്ടി ഒരുത്തൻ ബാംഗ്ലൂർ വേറെ ഒരുത്തൻ ജർമനിയിൽ പോകാൻ nikkunnu വേറെ ഒരുത്തൻ മുംബെയിൽ ഒറ്റ ഒരു കൂട്ടുകാരൻ മാത്രം നാട്ടിൽ ഉണ്ട് അവനായിട്ട് മാത്രം ആണ് കട്ട company എന്ത് helpinum അവനാണ് ഉണ്ടാവുക അവനും ജോലി സെറ്റ് ആയി ഞാൻ മാത്രം suppli അടിച്ചു ഇരിക്കുന്നു
@@ശഹബാൻ eth subject
Anik 25 vayasil oru 100 suhurthukalengilum undayirunu athu kond full time busy ayirunu ,eppo 33 vayasayi eppo oru 25 or 30 suhurthukal kanum athukond problemsum kuravanu
Yes yenikkum
ഇതിൽ പറഞ്ഞ ഓരോ വാക്കിലും ഞാൻ എന്നെത്തന്നെ വളരെ വ്യക്തമായി കാണുകയായിരുന്നു. Such a great information!🥰
Thanks
എൻ്റെ സ്വഭാവം എന്താ ഇങ്ങിനെ എന്ന് വിചാരിച്ചിരുന്നു ഇപ്പോൾ സമാധാനമായി 'നന്ദി
Welcome
👍
എന്റെ hus same ആണ്... Introvert...I love him ❤️ആദ്യമൊക്കെ എനിക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നു ഇപ്പോൾ അങ്ങനെ ഇല്ല... Quantity അല്ല ക്വാളിറ്റി ആണ് മുഖ്യം 😍
Great
Jpt
എന്റെ ഭഗവാനെ.. ഇത്രയും കാലം ഈ സ്വഭാവം കൊണ്ടു ഞാൻ എനിക്ക് തന്നെ എന്തോ കുഴപ്പം ഉണ്ടെന്നു കരുതി ഇരിക്കുക ആയിരുന്നു. 👍
No problem
ഞാനും
Same to you BROTHER
ഞാനും
@@MoneytechMedia good
എപ്പോ കേട്ട കാര്യങ്ങളിൽ എൻ്റെ ജീവിതത്തിൽ എനിക്ക് എന്നോട് തന്നെ തോന്നിയ കര്യങ്ങൾ ആണ്... എനിക്ക് എന്തോ ഒരു കുഴപ്പം ഉണ്ടെന്ന് വിചാരിച്ച് ഇരിക്കുമ്പോഴാണ് സാറിൻ്റെ ഇ വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട്.......
Hi 👋🏿
Same to you
കൂടുതൽ വേണ്ട ആവശ്യത്തിന് മതി..... എന്തിനും ഏതിനും കൂടെ ഉണ്ടാവുന്ന കുറച്ചു പേര് ❤
Yes
സുഹൃത്തുക്കൾ കുറവാണ് എന്നതല്ല പ്രശ്നം
സുഹൃത്തുക്കളെ ഇല്ല 🙄😥
😢
🤝
🤝
me too .., I am an introvert 😔
Enekkum🥺
സർ. പറഞ്ഞപോലെ 💯% കർക്കറ്റ് ആണ്..എന്റെ ലൈഫിൽ ഇതെല്ലാം നടന്നു കൊണ്ടിരിക്കുന്നു.. ഞാൻ ഒരു ഭാഗ്യവാൻ ആണ് സർ... 😊🤗💫
Sure
"എനിക്ക് സുഹൃത്തുക്കള്‍ വളരെ കുറവാണ്. അതിന്റെ പേരില്‍ ഒരു കുറവും ഉണ്ടായിട്ടില്ല. ഉണ്ടെങ്കില്‍ നല്ലത് മതി."
Yes
Anikk njan matram
True
@@indirak8897 hi
@@indirak8897 satttayam
നന്മ തൻ ലോകത്ത് തിന്മകൾ വാഴുമ്പോൾ നന്മതൻ വഴിയിൽ വിളക്കാണ് സൗഹൃദം
👍
ഈ സ്മാർട്ട് ആയ വ്യക്തികൾക്ക് കുറച്ചൊക്കെ സ്മാർട്ട് അല്ലാത്തവരോടും ഒരു ചെറിയ അനുഭാവം ഒക്കെ ഉണ്ടാവുന്നത് നല്ലത് ആണ്. ഒരു ആപത്ത് വരുമ്പോ ഇത്തരം ആൾകാർ ആണ് സഹായത്തിനു മുന്നിൽ ഉണ്ടാവുക. സ്മാർട്ട് ആയവൻ മൈൻഡ് ചെയ്യാതെ അവന്റെ കാര്യം നോക്കി പോകും.അങ്ങനെ അനുഭാവത്തോടെയുള്ള പെരുമാറ്റം ഒരു ധാർമികത കൂടിയാണ്. പലപ്പോഴും ഇത്തരം ധാർമികത ഇത്തരം സ്മാർട്ട് ആൾകാർക്ക് കുറവായിരിക്കും. ഒരു തരം ഏകാന്ത മായ ഒരു ജീവിതം. കുറച്ചൊക്കെ ഇതിൽ മാറ്റം ഉണ്ടാവുന്നത് ഈ സ്മാർട്ട് വ്യക്തിക്ക് ഗുണം ചെയ്യും
Good observations
Good 👍
കുറേപ്പേർ നാണ०കെടുത്താൻ ८ശമിച്ച് പരാജയപ്പെട്ട കാരണം, ഇപ്പൊ കേട്ടാൽ എനിക്കൊന്നു० തോന്നാറില്ല. ഒറ്റയ്ക്കായാൽ അവനവനെ തന്നെ കൂട്ടുകാരാക്കാമല്ലോ
Best wishes
Crt
എനിക്ക് frds കുറവാണ് പക്ഷേ ഞാൻ വലിയ genius smart bold ഒന്നും അല്ല.
No problem
Arum ellathirikkunnatha best
എല്ലാം ശെരിയഉം anju
❤
Njanum
Totally relatable❤💯... Thnx to the makers of this vedio🥰
My pleasure 😊
Njanum karuthiyirunnathu enikkum entho kuzhappamanennu karuthi😂epol kaaryangal manasilaayi. Friends orupad und. But ente best frd njanthanne.
Good
Super msg🌹🌹🌹🌹🌹🌹 i have no friends yesterday also i thought this matter ok thankyou somuch
All the best
Enikum suhrthukal kuravanu... Yes im smart... 🥰❤️👍🏻
Yes
മ്മ് god bless you
ഞാനാകെ വല്ലാണ്ടായി ..ഇപ്പോള ആശ്വാസയത്😄
Good
Yes 💝 ethil paranjath ellam valare sariyanu.. ✌
Good
I am a smart and successful person. I have very few. I select only the best in everything. Clothes, shoes, girl friends, house or job. I do like a royal type.
Best wishes
👍. True. 👍
Welcome
Thank you
You're welcome
ഞാനും സുഹൃത്തുക്കളുടെ കാര്യത്തിൽ selactive ആണ് എന്റെ ഇപ്പോഴുള്ള ഫ്രണ്ട് 14 വർഷമായി അതുപോലെ ഒരു ഫ്രണ്ടിനെ പുതിയ സ്ഥലത്തു എനിക്ക് കണ്ടെത്താൻ പറ്റുന്നില്ല
Ok
ഒരാൾ പോലും ഇല്ല, എന്നാലും ഹാപ്പി.
Good morning
Tq... അഭിനന്ദനങ്ങൾ
Welcome
Yes 👍👍👍
Sure
Njaan igane aane.. frinds igane alla ath konde njaan frinds aayit ulla..frindship kuravaane
Best wishes
Im always alone❤️❤️❤️❤️
Best wishes
What ever said is very correct...
Yes
എല്ലാത്തിനും ഒറ്റപ്പെട്ട ഞാന്‍ ഇത് കേട്ടപ്പോള്‍ എന്തോ എനര്‍ജി കയറി വരുന്നു
Good
@@mubaracpt3366 why
Ende mind idanu 👍 idu apo oru kuzhapm ala ele
No problem
ഈ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിലും ഉണ്ട്
Ok
Thank you for the video
You're welcome
🙏yes I am okay
Best wishes
Thanks
Welcome
Enne pole oru friends sum illatha arenkilum undo? ☺
🤣
Introvert ആണ് ഞാൻ 😭😭😭
Ok
Me too
Ok
Ulla kurach aaalllkkar pattichittum poyi😂😂😂😂
🤣
എനിക്ക് സുഹുർത്തുകൾ ഇല്ല
കൂടുതൽ സംസാരം ഇല്ല
കേൾക്കാനും നിൽക്കില്ല ,
ഇവൻ വൈഫിനോട് പോലും
കുടുംബത്തിൽ കുറച്ചു കൂടി നന്നായി എല്ലാവരുമായി അടുക്കാൻ ശ്രമിക്കുക.
Wife nod samsarikkanam tto
എനിക്ക് സുഹൃത്തുക്കൾ ഇല്ല ഞാൻ അല്പം മടിയുള്ള കൂട്ടത്തില
Good morning
enikk friendsee illaa😂❤️proud moment😂
Best wishes
Yes
@@MoneytechMedia thnkyu🌝
I am also same
😊
Thanks sir
Welcome
Uhf enne athupole thanne paranju vachirikkunnu.
Hi 👋🏿
Hello
My one & only friend. It's ME ❤️
No problem
സത്യം
Yes
Enikum suherthukalilla
Ok
100%
Thanks
👍❤
Thanks
ഞാനായക്കുന്ന മെസ്സേജെല്ലാം എങ്ങോട്ടാണോ പോകുന്നത്🤔
അറിയില്ല
@@MoneytechMedia കിട്ടി. 40 വയസ്സ് കഴിഞ്ഞിട്ടും സുഹൃത്ത് ഇല്ലെന്ന് പറഞ്ഞ സുഹൃത്തിനാ
@@MoneytechMedia 😀😀
😂😂😂
എനിക്ക് ഒരു സുഹൃത്ത് പോലും ഇല്ല
Good evening
❤️
☺️
Oru samadanam😂
Best wishes
👍👍👍👍👍
😄
Me introvert
Good
👍👍👍👍👌♥♥♥♥♥♥♥♥
😀😀😁
എന്റെ സുഹൃത്ത് ഞാൻ തന്നെയാണ്..
Ok
Vedio കണ്ടിട്ടില്ല but ഇതിന്റെ cmnt box തുറന്നപ്പോ സമാധാനമായി .. ഞൻ മാത്രമാണോ ഇങ്ങനെ എന്ന് വിചാരിച്ചിക്കുവായിരുന്നു ഇടക് യൂട്യൂബിൽ ഒക്കെ trans interview vedio ഒക്കെ കണ്ടാൽ ഞൻ mirroril നോക്കി എന്നോട് തന്നെ ചോദിക്കും ഞൻ എന്താ ഇങ്ങനെ എന്റെ gendre മാറ്റം ഉണ്ടോ എന്നൊക്കെ 🙂ഇങ്ങനത്തെ ഓരോ vedio ടെ cmnt box ഒക്കെ തുറന്നപ്പോ ഒരു ആശ്വാസമുണ്ട്... im a introverter boy
Best wishes
♥️u
Welcome
Thankz bro....
Welcome
എന്റെയ പ്രവാസിജീവിത്തിൽ ഒറ്റപ്പെടൽ മാറാൻ എന്ത് ചെയണം
Good morning
അപ്പൊ ഞാൻ ഓവർ smart ആണ്
Sure
👍
😊
ഹാവൂ സമാധാനം ആയി
Happy
@@MoneytechMedia yes
❤
☺️
🌹
👍
😊