കളറില്ലന്നു കേട്ടു , കയറെടുത്തു, Skin Color, 🧕🤦‍♀️, Early Marriage & Girls

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 308

  • @happytalkswithsumi2569
    @happytalkswithsumi2569 8 днів тому +391

    ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ പറയാതിരിക്കാൻ പറ്റില്ല നമ്മുടെ സമുതായത്തിലെ 80% ആളുകളും വീട്ടിൽ ജോലി ചെയ്യാനും വീട്ടുകാരെ സേവിക്കാനും സ്വത്തിനും പണത്തിനും വേണ്ടിയൊക്കെയാണ് കെട്ടുന്നത് തനിക്കൊരു കൂട്ട് വേണം എന്ന് കരുതി കെട്ടുന്നവർ വളരെ കുറവാണ്. ചെന്ന് കേറുന്ന വീട് നരകം ആണെങ്കിലും പിടിച്ചു നിക്കാനേ വീട്ടുകാർ പറയൂ സഹിച്ചു സഹിച്ചു സഹിക്കാൻ വയ്യാതെ എന്തേലും ചെയ്താൽ മാത്രേ വീട്ടുകാർ പ്രതികരിക്കു

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 8 днів тому +20

      പ്രാചീന ചിന്താഗതി

    • @jyothi5563
      @jyothi5563 8 днів тому +50

      തുറന്നു പറയാൻ കാണിച്ച മനസ്സ് ❤

    • @Kkulza..
      @Kkulza.. 8 днів тому +12

      അത് നിങ്ങളുടെ കുടുംബത്തിൽ ആയിരിക്കും....ഇസ്ലാമിൽ വിവാഹം കഴിക്കുന്നത്‌ പരസ്പര ഇണയും തുണയും ആവാൻ ആണ്... ഹറമിൽ നിന്ന് വിട്ടു നിൽക്കാനും വേണ്ടിയാണ്, ഒരു യഥാർത്ഥ മുസ്‌ലിം കളർ ന്റെ പേരിൽ ആരെയും മാറ്റി നിർത്തില്ല...

    • @happytalkswithsumi2569
      @happytalkswithsumi2569 8 днів тому +52

      @Kkulza.. എല്ലാരും ഇങ്ങനെ ഇണയും തുണയും ആയിട്ട് സന്തോഷം ആയിട്ട് കഴിയുന്നുണ്ടെന്ന് ഉറപ്പിച്ചു പറയാൻ പറ്റുവോ? ഇസ്ലാമിൽ അല്ല എല്ലാ മതത്തിലും നിറത്തിന്റെ പേരിൽ ഇപ്പോഴും വിവേചനം ഉണ്ട്

    • @alfiya2240
      @alfiya2240 8 днів тому +1

      💯

  • @ShaunJacob-w5k
    @ShaunJacob-w5k 8 днів тому +296

    Children are told to avoid talking to strangers till they are 18, then all of a sudden they are expected to sleep with one.

  • @anu-ab
    @anu-ab 8 днів тому +219

    രസമെന്തെന്നാൽ ഒരാൾക്ക് പ്രത്യേകിച്ച് ഒരു പെൺകുട്ടിക്ക് ഒരു വിഷയത്തിലേക്ക് ശ്രദ്ധ വേണമെന്നുണ്ടെങ്കിൽ ഏറ്റവും കുറഞ്ഞത് അവരുടെ ജീവനെങ്കിലും ബലി നൽകേണ്ട അവസ്ഥയാണ്,അപ്പോൾ നമ്മൾ അവരോട് ഐക്യപ്പെടും,ചർച്ചചെയ്യും,കണ്ണീർ പൊഴിക്കും.മറിച്ച് സ്വന്തം ജീവനും ജീവിതവും മുറുകെപ്പിടിച്ച് ഒരുവൾ നിവർന്നു നിന്ന് നിലപാടു പറഞ്ഞാൽ അവരെ കേൾക്കില്ലെന്ന് മാത്രമല്ല തളർത്താൻ എന്തെല്ലാം വഴികളുണ്ടോ അതെല്ലാം ചെയ്യും.ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെല്ലാം അതല്ലേ.

    • @AriaNovaX
      @AriaNovaX 8 днів тому +6

      💯 divorce ചെയ്യാൻ തീരുമാനിച്ചാൽ അപ്പോൾ തുടങ്ങും അഹങ്കാരമാണ്, ഒന്ന് ക്ഷമിച്ച് നിൽക്കാൻ കഴിയില്ല, കള്ളം പറയുകയാണ്, വേറെ ആളുമായി ബന്ധമുള്ളത് കൊണ്ടാണ്, alimonykk വേണ്ടിയാണ് എന്നൊക്കെ പറഞ്ഞു humiliate ചെയ്യും എന്നാൽ domestic violencel കൊല്ലപെട്ടാലോ സഹിക്കാനവാതെ അത്മഹത്യ ചെയ്താലോ പെൺകുട്ടികളായാൽ ധൈര്യം വേണം, പാവം എന്തിനാ സഹിച്ച് കഴിഞ്ഞത് എന്നൊക്കെ പറഞ്ഞു കുറച്ച് നാളത്തേക്ക് കണ്ണീർ ഒഴുക്കും, കുറച്ച് കഴിയുമ്പോൾ ഇതേ ഇവർ തന്നെ പെൺകുട്ടികളെ നേരത്തെ കല്ല്യാണം കഴിപ്പിക്കേണ്ട ആവശ്യകതയെ പറ്റി ചർച്ച ചെയ്യും. Even rape ചെയ്യപെട്ടാൽ കൂടി പെൺകുട്ടിയെ കുറ്റപ്പെടുത്തുന്ന ആളുകൾ അവർ അതിൽ മരണപ്പെട്ടാൽ മാത്രമേ victim ആണെന്ന് അംഗീകരിക്കുക കൂടിയുള്ളൂ. അടുത്ത ഒരു case വരുന്നത് വരെ അതും ആൾക്കാർ മറക്കും 🥲

    • @aswathya5578
      @aswathya5578 8 днів тому +22

      @@anu-ab this is so true!! Else nobody cares .

    • @annetannet1220
      @annetannet1220 8 днів тому +23

      അതാണ് ഇങ്ങിനെ ഉള്ള കേസുകളിലെ യാഥാർഥ്യം, ഭർത്താവിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചാൽ പിന്നെ അവളെ സ്വന്തം വീട്ടുകാർ പോലും കൈവിടും

    • @Musiclover-gt4vs
      @Musiclover-gt4vs 8 днів тому +20

      ​@@AriaNovaX so true. Ippol eathenklm oraal divorce aayaal appo thanne parayum alimonykk vendiyanenn. Even pala divorce casekalilum dowry vare thirich kittarilla. Odukkam kodathi keriyirangi veettilekkethumbol kudumbathinu cheethaperundakkunnaval enna label mathram bakki

    • @Kat_Jose
      @Kat_Jose 8 днів тому

      Yes.. and I’m facing that … if I was dead there will be people who will sympathise over my dead body but the moment I said no to domestic violence, I became a slut

  • @vinitha5981
    @vinitha5981 8 днів тому +31

    എന്റെ ഇരുപതാം വയസ്സിലാണ് വിവാഹം കഴിയുന്നത്... ഇപ്പൊ 30.. പത്ത് വർഷം മുൻപ് വിവാഹം കഴിഞ്ഞ സമയത്ത് ഭർത്താവിന്റെ അച്ഛന്റെ ഭാഗത്തുനിന്നും എനിക്ക് ക്രൂരതകൾ നേരിട്ടു... ഭർത്താവ് നാട്ടിൽ ഇല്ലാത്ത ആളും... ഞാൻ പെട്ടിയും കിടക്കയും എടുത്ത് എന്റെ വീട്ടിലേക്ക് ഓടിപോയി... വീട്ടിൽ നേരിട്ടത് അതിനും വലിയ പ്രശ്നങ്ങൾ.. അമ്മയുടെ വക തിരിച്ചു പോകാഞ്ഞിട്ട് ബഹളം.. അവർ സംഭവിച്ച കാര്യങ്ങൾ കേൾക്കാൻ പോലും നില്കുന്നില്ല... നാട്ടുകാർ എന്ത് പറയും എന്നതാണ് അവരുടെ main prblm.. അങ്ങനെ വീണ്ടും തിരിച്ചു പോവേണ്ടി വന്നു.. എല്ലാം സഹിച്ച് ജീവിക്കേണ്ടി വന്നു... ഈ 10 വർഷത്തെ ഗ്യാപ്പിൽ അമ്മക്ക് ഒരുപാട് മാറ്റങ്ങൾ വന്നു.. മനോഭാവം മാറി.. നാട്ടുകാർ എന്ത് പറയും എന്നുള്ള ചിന്ത മാറി.. അതുകൊണ്ട് നമുക്ക് പ്രതീക്ഷിക്കാം സമൂഹത്തിൽ മാറ്റങ്ങൾ വരും എന്ന്.. ( പക്ഷെ അന്ന് ഞാൻ സൂയിസൈഡ് നെ പറ്റി ചിന്തിച്ചിരുന്നു... അന്ന് എനിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ പൂർണ ഉത്തരവാദി എന്റെ parents ആയിരിക്കും..

  • @MissV-011
    @MissV-011 8 днів тому +54

    എനിക് 26 വയസ്സുണ്ട്. കല്യാണം ഒന്നും വീട്ടിൽ അങ്ങിനെ നോക്കി തുടങ്ങിയിട്ടില്ല. അത് എനിക് സത്യം പറഞ്ഞാൽ ആശ്വാസമാണ്. ഇനിയും സമയം ഉണ്ടല്ലോ എന്ന് ആലോചിച്ച് സമാധാനം ആണു. പക്ഷേ കല്യാണം നോക്കി തുടങ്ങുന്ന സമയത്തെ കുറിച്ച് ആലോചിക്കുമ്പോൾ പേടിയുമുണ്ട്. നിറം കുറവാണ്, വണ്ണം കുറവാണ്, പൊക്കം കുറവാണ്. ആർക്കെങ്കിലും ഇഷ്ടപ്പെടുമോ, ഉണ്ടാകാൻ പോകുന്ന rejections ൻ്റെ എണ്ണം ഒക്കെ എന്നെ ഭയപ്പെടുത്തുന്നു. പെണ്ണുകാണൽ എന്ന ചടങ്ങ് എനിക് പേടിസ്വപ്നം ആണു. കുറച്ച് ആൾകാരുടെ മുന്നിൽ ചെന്ന് നിന്ന് ഇന്നാ നിങ്ങൾ എൻ്റെ സൗന്ദര്യം നോക്കി വേണേൽ എടുത്തോ എന്ന മട്ടിൽ പോയി നിൽകണ്ടി വരുന്നത് വല്ലാത്ത ഒരു അവസ്ഥ തന്നെ. ഈ പ്രായം വരെ എനിക് ഒരു പ്രൊപ്പോസൽ പോലും വന്നിട്ടില്ല. എൻ്റെ friends ഒക്കെ അവർക്ക് 20 കഴിഞ്ഞപ്പോ തൊട്ടു വരുന്ന പ്രൊപ്പോസൽസിനെ കുറിച്ച് അവലാധിപ്പെടുമ്പോൾ എനിക് അങ്ങിനെ പേടികണ്ടി വന്നിട്ടില്ല എന്നുള്ളത് നല്ല ഒരു കാര്യം. പക്ഷേ ഞാൻ എപ്പോളും ആലോചിക്കുന്നത് ഞാൻ അത്രേം മോശം ആയതുകൊണ്ടാണോ പേരിനു പോലും ഒരാളും choich വരാത്തത്. ഇനി അഥവാ കല്യാണം കഴിഞ്ഞാലും ഭർത്താവോ വീടുകാരോ അതിൻ്റെ പേരിൽ താഴ്തുമോ, enik നാളെ ഒരു കുഞ്ഞുണ്ടായാൽ, കുഞ്ഞു എന്നെപോലെ ആണേൽ അതിനു ഞാനും കുഞ്ഞും എന്തൊക്കെ കേൾക്കേണ്ടി വരും enoka ഒരുപാട് overthink ചെയ്ത് പോകാറുണ്ട്. അത്രയ്ക്കും ഉണ്ട് ചെറുപ്പം തൊട്ട് കേൾക്കേണ്ടി വന്ന bodyshaming കൊണ്ടുള്ള trauma😢

    • @utharath9498
      @utharath9498 8 днів тому +3

      Arum choyichu varathathil santhosham alle vende .....enikk 2,3 vannu athokke vannennu kelkumbole pediya..life set akathe kalyanam kayichitt enthina

    • @AswaniHere-ie3fh
      @AswaniHere-ie3fh 8 днів тому +2

      Hey eth onnum ningale koyappam alla ee stupid society de mentality Karanam annu ningal beautiful annu ,pinne namale vendathavare namkum venda😏 self love is very important dear❤

    • @parvathyps-k3j
      @parvathyps-k3j 8 днів тому +4

      Nine accept cheyuna orale marry cheyuka.allate matulavarude sandhoshatin vendi marry cheyali.
      Enik 21 ayapol tot natukark chodich tudani mole ketulikunile enn.njanum veetukarum mind chetile.pine natukark a question chodikunat niriti.
      Focus on your dreams not the society.
      Financialy independent akuka.
      Husband and family nin face cheyuna issues kurach okk financially independent ayal avoid cheyan patum.
      Njanum nine pole slim aan ,pine nirayum kurav aan .natukark etinum kaliakar ond.
      But njan mind cheyula.

    • @MissV-011
      @MissV-011 8 днів тому

      @@AswaniHere-ie3fh ❤️

    • @MissV-011
      @MissV-011 8 днів тому

      @@parvathyps-k3j ❤️

  • @13Humanbeing
    @13Humanbeing 8 днів тому +292

    7 മാസം മുമ്പ് വിവാഹം കഴിഞ്ഞു. അതിനർത്ഥം ഈ കുട്ടിയുടെ വിവാഹം പതിനെട്ടാം വയസ്സിൽ നടന്നു.
    ആദ്യ ഇവന്മാർ നിർത്തണ്ടത് ഈ. പരിപാടിയാണ്.

    • @trooperchick3610
      @trooperchick3610 8 днів тому +9

      correct

    • @loveuall916
      @loveuall916 8 днів тому +48

      15 ആക്കാൻ പറ്റാഞ്ഞതിന്റെ വേദനയിൽ നടക്കുവാ അവന്മാര്... അപ്പഴാ 18.....

    • @Musiclover-gt4vs
      @Musiclover-gt4vs 8 днів тому +13

      Ivide ippozhum 16 vayassil thanne marriage nadathunnund. Ente collegile thanne juniorsnte kure perude engagement 18 vayassile kazhinjathanu.

    • @Bebo-j2h
      @Bebo-j2h 8 днів тому

      ​@@loveuall916😂🙎‍♂️

    • @Darktone-k9u
      @Darktone-k9u 7 днів тому +4

      18 kooduthalanu 15-16il vivaham kazhippichu kodukkunnath ivarude communityil common aanu

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 8 днів тому +111

    101% പെണ്ണിന്റെ വീട്ടുകാരുടെ തെറ്റ്...
    ചിലര്ക്ക് ശെരിയാവും ചിലർക്ക് ശെരിയാവില്ല, എനിക്ക് ശെരിയാവില്ല,, അതിനു എനിക്ക് ഒരു കുഴപ്പവും ഇല്ല.. ഈ attitude ആണ് വേണ്ടത്... Divorce ആയാൽ എന്താണ് പ്രശ്നം. 23 വയ്യസെങ്കിലും ആവണം കല്യാണത്തിന് . Premarital counselling വേണം.. പെണ്ണിന് ജോലിയും വേണം

    • @Vatricania4937
      @Vatricania4937 8 днів тому +2

      എല്ലാ ജോലി ഇല്ലാത്ത സ്ത്രീകളും ജീവിതകാലം മുഴുവൻ അവിവാഹിതരായി തുടരണമെന്നാണോ പറയുന്നത്? 2022ൽ ഇന്ത്യൻ വനിതകളിൽ 21% പേർക്ക് മാത്രമേ ജോലിയുള്ളൂ.

    • @Nnss-yb6vb
      @Nnss-yb6vb 8 днів тому

      Ee joli annath kittanamenghil
      Minimum 21 vayas vare padikkanam
      Allathe chumma kittilla
      Nan ille nyayikarikkan​@@Vatricania4937

    • @shahanasmusthafa.p.p2779
      @shahanasmusthafa.p.p2779 8 днів тому

      @Vicksburg4937 പുതിയ ജനറേഷന്റെ കാര്യമാണ് പറഞ്ഞത്. പുരുഷന്മാര്ക്ക് ജോലി ഇല്ലേൽ ആരേലും കല്യാണം കഴിക്കുമോ?.. അപ്പോൾ സ്ത്രീകൾക്കും കിട്ടും ജോലി

    • @anaghasuresh1396
      @anaghasuresh1396 8 днів тому

      ​@@Vatricania4937നിങ്ങള്ക്ക് വരുമാനം ഉണ്ടാക്കാൻ പറ്റുന്ന ഒരു കൈത്തൊഴിൽ എങ്കിലും അറിഞ്ഞിരിക്കണം. അല്ലേൽ ഇങ്ങനെ കണ്ടവരെ വീട്ടിൽ പോയി അവര് ചവിട്ടി പുറത്താക്കുമ്പോൾ കേറി തൂങ്ങേണ്ടി വരും.

    • @gahanaclive128
      @gahanaclive128 8 днів тому

      ​@@Vatricania4937. Chakunathilum bedham unmarried ayit irikunathanu.

  • @priyankavictor111
    @priyankavictor111 8 днів тому +98

    ഞാൻ കറുത്തതാണ്❤ എനിക്ക് എന്നെ തന്നെ വളരെ ഇഷ്ടമാണ്😊

  • @Sachis-ye5pr
    @Sachis-ye5pr 8 днів тому +91

    9:10 താങ്കൾ പറഞ്ഞ പോയിന്റ് എനിക്ക് നന്നായി relate ചെയ്യാൻ പറ്റുന്നു. പെൺകുട്ടികൾക്ക് വിവാഹത്തിനു വേണ്ടി മാത്രം അല്ല മനുഷ്യൻ ജീവിക്കുന്നത് എന്ന് മനസ്സിൽ ആക്കാൻ എങ്കിലും time കൊടുക്കണം. Age കൂടും തോറും നമ്മുക്ക് ഒരു പക്വത വരും.. 19 വയസ്സ് ഒക്കെ നമ്മൾ കോളേജ് ലൈഫ് എൻജോയ് ചെയ്ത time ആയിരുന്നു.

  • @abhijithn.a5350
    @abhijithn.a5350 8 днів тому +149

    കാലം മുന്നോട്ടു 👍🏻ചിന്താഗതി പിന്നോട്ട് 👎🏻🤷🏻‍♂️

  • @meeraaaah
    @meeraaaah 8 днів тому +30

    ഒരു പക്ഷെ ആ കുട്ടി മരിച്ചില്ല ബോൾഡ് ആയി നേരിടാൻ നിന്നാൽ അവൾക് നേരെ വരുന്ന ആരോപണങ്ങളും പ്രശ്നങ്ങളും എത്ര ആയിരിക്കും 🥲.. അവനെതിരെ ഒരു കേസ് കൊടുത്തിരുന്നെങ്കിൽ പോലും ഇപ്പോ സഹതപിക്കുന്നവരിൽ ഭൂരിഭാഗവും അവന്റെ കൂടെ നിന്നേനെ. ബോഡിക്ഷമിങ് നെ ന്യായീളരിക്കുകയും normalise ചെയുകയും ചെയുന്ന ആളുകൾ തന്നെ ആണ് നമ്മുക്ക് ഇടയിൽ. ഉള്ളത്. കുഞ്ഞുന്നാൾ മുതൽ കേട്ട് മനസ് മടുത്തു കോൺഫിഡൻസ് ഇല്ലാതായി ജീവിതമേ ഒന്നിനും ഇല്ലാതായി പോയ ആളുകളെ പറ്റി പറഞ്ഞാൽ പോലും മനസിലാകാത്തവർ

  • @nishavasudevan
    @nishavasudevan 8 днів тому +76

    I wish all girls got the freedom to live life freely without being controlled by parents

  • @padmauk6120
    @padmauk6120 8 днів тому +60

    വെളുത്തിട്ടല്ലാവരെയും "'വിവാഹപ്രായപരിധി "കഴിഞ്ഞവരെയും വലിയ ഒരു ഔദാര്യം ചെയ്തത് പോലെ വിവാഹം ചെയ്ത് കൊണ്ട് വന്നതിനു ശേഷം ഭർത്താവും ആ വീട്ടുകാരും പരിഹസിക്കുകയും കളിയാക്കുകയും കുറ്റം പറയുകയും ചെയ്യുന്നത് പഴയ കാലത്ത് ഒരു സാധാരണക്കാര്യമായിരുന്നു. വേണ്ടി വന്നാൽ അതിലുണ്ടാവുന്ന കുട്ടികളെയും പറയും. എന്നാൽ ഇതിനൊക്കെ കേസ്സെടുക്കാനുള്ള വകുപ്പുള്ള ഇക്കാലത്തും ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എത്ര പരിതാപകരമാണ്. പെൺകുട്ടികളെ ഇനിയെങ്കിലും വ്യക്തികളായി അംഗീകരിച്ചു വളർത്തു അമ്മമാരെ. നിങ്ങൾക്കുണ്ടായ വളർത്ത് ദോഷം അവർക്ക് ഉണ്ടാകാതിരിക്കാൻ.

  • @sabithamanoj6661
    @sabithamanoj6661 8 днів тому +28

    വിവാഹത്തിന് ശേഷം ജീവനോടുക്കുന്ന പല പെൺ കുട്ടികളുടെയും പ്രശ്നം ചെന്നു കേറാൻ ഒരു ഇടമില്ല എന്നത് കൊണ്ടാണ്. അങ്ങനെ എങ്ങാനും നമ്മൾ ഇട്ടെറിഞ്ഞു പോന്നാൽ കുറച്ചു കഴിയുമ്പോ വീട്ടുകാർ തന്നെ ഒളിഞ്ഞും തെളിഞ്ഞും കുത്താൻ തുടങ്ങും. ഒടുവിൽ ഇര പ്രതിയാവും നമ്മുടെ സ്വഭാവം ഗുണം കൊണ്ടോ അല്ലെങ്കിൽ ചെന്നു കേറിയ വീട്ടിൽ പിടിച്ചു നിൽക്കാൻ കഴിവ് ഇല്ലാത്തതു കൊണ്ട് ഒക്കെയാണ് ഇങ്ങനെ സംഭവിച്ചത്. ജീവിതം ഇങ്ങനെ തുലഞ്ഞ സങ്കടം ഉള്ളിൽ കൊണ്ടു നടക്കുന്ന കൂട്ടത്തിൽ നിരന്തരം കൂത്തു വാക്കുകൾ കേൾക്കുന്ന അത്ര സുഖമല്ല. എല്ലാർക്കും ബാഗും തൂക്കി ജോലി എന്നും പറഞ്ഞു നാട് വിടാൻ കഴിയില്ല. ഇവിടെ നിന്ന് കൊണ്ട് എല്ലാം face ചെയ്താൽ ഒരു തവണ അല്ല പല തവണ ആത്മഹത്യ ചെയ്യാൻ തോന്നും. പക്ഷെ പലർക്കും അത് ചെയ്യാനുള്ള ധൈര്യം ഉണ്ടാവില്ല മറ്റു ചിലർക്ക് അതിനുള്ള സാഹചര്യവും. കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥ വളരെ ഭീകരമാണ്

    • @rajeswariganesh2176
      @rajeswariganesh2176 8 днів тому +2

      100% സത്യം. എന്നെ പോലെ ജീവിക്കുന്നവർ ഉണ്ട്☹️

    • @sabithamanoj6661
      @sabithamanoj6661 8 днів тому +1

      @rajeswariganesh2176 എന്ത് പറയാനാണ്. എല്ലാം ശരിയാവുമായിരിക്കും എന്ന് പ്രതീക്ഷിക്കാം. മുമ്പോട്ട് പോയല്ലേ പറ്റൂ

  • @TechieTravelCouples
    @TechieTravelCouples 8 днів тому +97

    Marriage nu munne counseling നിര്‍ബന്ധം ആക്കണം...Marriage 22 വയസ്സെങ്കിലും ആക്കണം....ജോലി കിട്ടാന്‍ ആ വയസ്സെങ്കിലും vende

    • @az22az22
      @az22az22 8 днів тому

      ജോലിയായി കല്യാണം കഴിഞ്ഞാൽ എല്ലാമായി അല്ലേ മരമണ്ട ഇവിടെ വലിയ ആവേശത്തിൽ ജോലി വാങ്ങി പിന്നീട് അവരുടേതായ ഒരു കാര്യത്തിനും സമയമില്ലെന്ന്
      ആവലാതി പറയുന്നവരെയാണ് കൂടുതലായി കാണുന്നത്.
      ശരിക്കും ഏകദേശം 15 കൊല്ലം മുൻപ് വരെയുള്ള വിവാഹജീവിതത്തിൽ ഇപ്പോൾ കാണുന്ന തരത്തിലുള്ള കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതായത് അന്നുവരെയായിരുന്നു ശരിയായ വിവാഹ ജീവിതം നയിച്ചിരുന്നത് എന്ന് അർത്ഥം ഇപ്പോൾ ഉള്ളത് കൂടുതലും അഭിനയമാണ്.
      കാരണം നിങ്ങളെപ്പോലുള്ളവരുടെ ചിന്താഗതി തന്നെ.

    • @TechieTravelCouples
      @TechieTravelCouples 8 днів тому

      @az22az22 അന്ന് womans nu ജോലി ഇല്ല.... Divorce ആയി പോയാല്‍ വീട്ടുകാരും പ്രശ്നം ആക്കും...അത് കൊണ്ട് സഹിച്ച് ജീവിക്കുക ആയിരുന്നു...എന്തേലും പ്രശ്‌നം ഉണ്ടെങ്കില്‍. ഇപ്പോള്‍ എല്ലാവർക്കും ജോലി ആയി...ഒറ്റക്ക് ആണേലും ജീവിക്കാം എന്നായി. Adjustment ജീവിതം ഇല്ല...

    • @Vijayalakshmi-wp3lf
      @Vijayalakshmi-wp3lf 8 днів тому

      Pine swanthamait joly ilathe swayam vila ilathe ula samayam muzhuvanum ninde oke veetil pani eduth aatum thuppum ellam ketu cheerazhiyan ano pennungal jeevikunad? Ninde veetil arengilum 15 kollathinu munnu happy airunen vach ellavarum angane airikila. ​@@az22az22

    • @illuminatikerala
      @illuminatikerala 6 днів тому

      @@az22az22 ഭാര്യക്ക് ജോലി ഉണ്ടെങ്കിൽ അതിന്റെ ഗുണം ഭർത്താവിനും ലഭിക്കും. കുടുംബത്തിന്റെ ചിലവുകളും ഉത്തരവാദിത്വങ്ങളും ഓരോർത്തർക്കുമായി വീതിക്കപ്പെടും. അങ്ങനെയാകുമ്പോൾ സാമ്പത്തിക കാര്യങ്ങൾ മുഴുവൻ പുരുഷൻ ചുമക്കേണ്ടതുമില്ല, വീട്ടു പണികൾ മുഴുവൻ സ്ത്രീയിലേക്ക് ഒതുങ്ങുകയുമില്ല.

    • @illuminatikerala
      @illuminatikerala 6 днів тому

      @@az22az22 അന്നൊക്കെ ഒരുപാട് സ്ത്രീകൾ അവരുടെ ആഗ്രഹങ്ങളും സങ്കടങ്ങളും അടക്കി പിടിച്ചാണ് ജീവിച്ചിരുന്നത്. ഇന്നത്തെ പോലെ പുറത്ത് പറയാനുള്ള സ്വാതന്ത്ര്യം കുറവായിരുന്നു. അപ്പോൾ സ്വാഭാവികമായും പുറത്തീന്ന് നോക്കുമ്പോൾ സ്ത്രീകൾ പരാതിയില്ലാത്തവരെന്നൊക്കെ തോന്നും.
      ഇന്ന് transperency വർദ്ധിച്ചു. സ്ത്രീയെ പോലെ തന്നെ പുരുഷൻമാരും വീട്ടു ജോലി ചെയ്യാൻ തുടങ്ങി. സ്ത്രീകൾ സ്വന്തം ജോലി ചെയ്ത് സ്വന്തമായി വരുമാനം കണ്ടെത്താനും. തുടങ്ങി. അതുമായി താതാത്മ്യം ചെയ്യാൻ പറ്റാത്ത ഭർത്താക്കന്മാരെ സ്ത്രീകൾ ഡൈവോസ് ചെയ്യുന്നു.

  • @Jo-duz98
    @Jo-duz98 8 днів тому +23

    നിറത്തിന്റെ പേരിൽ ഉള്ള കളിയാക്കൽ പുച്ഛം ഒന്നും കേട്ടോണ്ട് നില്കാൻ പറ്റില്ല. എന്റെ സ്വന്തം അമ്മ ഉൾപ്പടെ ഉള്ളവർ നിറത്തിന്റെ പേരിൽ ഓരോന്നു പറഞ്ഞിട്ടുണ്ട്. ബാക്കി ബന്ധുക്കളുടെ മക്കളുടെ നിറം വച്ച് എന്നെ കുറെ കമ്പർ ചെയ്തിട്ടുണ്ട്.
    നിറം കാശ് സൗന്ദര്യം ഇല്ലാത്ത കാരണം പറഞ്ഞാണ് എന്റെ കാമുകി എന്നെ വേണ്ടന്ന് വച്ച റീസൺ.

  • @Ann-h8z9k
    @Ann-h8z9k 8 днів тому +46

    ചിലപ്പോൾ സ്വന്തം വീട്ടിൽ ചെന്നാൽ സ്ട്രെസ്സ് ചെയ്യിക്കുമായിരിക്കും …

  • @Vinumarco
    @Vinumarco 8 днів тому +36

    ഞമ്മന്റെ ആൾക്കാരോട് ഇത് ഏത്ര പറഞ്ഞാലും മനസിലാവില്ല അവർ ന്യായികരിക്കാൻ വരും, 18 തന്നെ അവർക്ക് ബുധിമുട്ട് ആണു... പണ്ട് ഞാൻ ഒകെ പഠിക്കുമ്പോ തന്നെ കൂടെ ഉള്ള പെണ്പിള്ളേര് കല്യാണം കഴിച്ച പോകും 🤡

    • @syammohansyam4014
      @syammohansyam4014 8 днів тому +2

      സത്യം. Plus two complete ചെയ്യാൻ സമ്മതിക്കില്ല..

    • @az22az22
      @az22az22 8 днів тому

      അതിനിടയിലും മതം കുത്തിക്കേറ്റാൻ വന്നു പട്ടി തീട്ടം😡 നീയൊക്കെ വിവാഹം ചെയ്യാതെ vyabcharichu നടന്നാൽ അതിനെയും ന്യായീകരിക്കാൻ വരും അത്രയേ ഉള്ളൂ

    • @Qatar_32
      @Qatar_32 День тому

      Njamante aalkare idayillanu suicide kuravullath njamte aalkaar allatha dr marokke kalliyanam kayijitt nattukare pedichu suicide cheythittund bharthuveetile peedanam sahika vayyathe

  • @silupt410
    @silupt410 6 днів тому +6

    എൻറെ കല്ല്യാണം കഴിഞ്ഞതുകൊണ്ട് ആകെ ഉണ്ടായ ഗുണം എന്റെ സ്വന്തം പേരെന്റ്സിന്റെ റിയൽ face കാണാൻ കഴിഞ്ഞു എന്നതാണ്... ഹുസ്ബന്റിന്റെ വീട്ടിൽ അത്രേം stress aayi വീർപ്പുമുട്ടൽ സഹിക്കാൻ കഴിയാതെ വരുമ്പോ ആണ് സ്വന്തം(അങ്ങനെ പറയാൻ പാടില്ല എന്നാലും നിങ്ങൾക്ക് മനസിലാക്കാൻ ) വീട്ടിലേക്ക് ഒന്ന് പോവുന്നത്... അവിടെ ചെന്നാൽ അതിലും വലിയ stress ആവും... ജനിപ്പിച്ച അവർക്ക് ഞാൻ ഇത്ര വലിയ ബാധ്യത ആണെന്ന് അറിയാൻ കഴിഞ്ഞത് എന്റെ കല്യാണ ശേഷം ആണ്...ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല എന്റെ പേരെന്റ്സ് ഇങ്ങനെ ആവും എന്ന്.... പെൺകുട്ടികളെ ഒക്കെ ഭാരം ആയിട്ട് കാണുന്ന ഇവരെപോലെ ഉള്ളവർക്കൊക്കെ gender നേരത്തെ നോക്കി അബോർഷൻ ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ ഞാൻ ഒന്നും ജനിക്കേണ്ടി വരില്ലായിരുന്നു.... 😢

    • @AishaAshraf-r2m
      @AishaAshraf-r2m 4 дні тому +1

      Sorry to hear...

    • @noufalnoufi2282
      @noufalnoufi2282 4 дні тому

      Believe in your self

    • @LoJoPe
      @LoJoPe 3 дні тому

      Your parents would have asked you to go back to your husband's house. That's because they think that further issues should not rise from your husband's side due to your longing to come to your mother's house! So, to save you, in their anxiety, they put a defense front.

  • @das9759
    @das9759 8 днів тому +28

    നിറമുള്ള ലോകത്ത് നിന്ന് നിറമില്ലാത്ത ലോകത്തേക്ക് നിറത്തിൻ്റെ പേരിൽ പോകേണ്ടി വരുന്ന ഗതികേട്...!!!! പഠിക്കണ്ട പ്രായം, പക്ഷെ ... കൊന്നു കളഞ്ഞു .. സ്വന്തവും ബന്ധവും ബന്ധുത്വവും ചേർന്ന്... !!!!!

  • @jaleelf3100
    @jaleelf3100 8 днів тому +27

    ജീവിതം അവനവന്റെതാണ് അത് ഒരാളുടെ മുമ്പിൽ അടിയറ വെയ്ക്കാനുള്ളതല്ല, അത് മനസ്സിലാക്കിയാൽ തീരാവുന്ന വിഷയമേയുള്ളൂ😮

  • @ismailka1727
    @ismailka1727 8 днів тому +15

    സമൂഹത്തിൻ്റെ പെണ്ണിനെക്കുറിച്ചുള്ള കാഴ്ചപാടാണ് പ്രശ്നം.
    സതി ആചാരം നിർത്തലാക്കിയെങ്കിലും ഭർത്താവിൽ നിന്ന് വേർപെട്ട
    പെണ്ണിൻ്റെ ശിഷ്ട ജീവിതം സ്വന്തം വീട്ടിലായാലും 'സ്ലോ സതി' ആചാരമാണ് നടക്കുന്നത്.

  • @Mikasa111-r2q
    @Mikasa111-r2q 8 днів тому +14

    Parents should be ashamed for prioritizing marriage over their daughter's education, happiness and safety

  • @Indian_00135
    @Indian_00135 8 днів тому +40

    മതത്തിൽ വ്യക്തിത്വമില്ല,
    പൗരാവകാശമില്ല,
    അടിമത്വം മാത്രമെയുള്ളൂ.

    • @illuminatiagent6663
      @illuminatiagent6663 8 днів тому +8

      ഇന്ത്യ മുഴുവൻ ഇങ്ങനെ ആണ് bro അല്ലാതെ ഇത് കേരളത്തിൽ മാത്രം സംഭവിക്കുന്ന പ്രതികരണം അല്ല

  • @nim3127
    @nim3127 8 днів тому +29

    19 years...oh my God... education is important this age

  • @inSearchOfZen392
    @inSearchOfZen392 8 днів тому +8

    I am 42 and I remember girls getting married by 13 and 14 at that time. Shocked and saddened to hear that situation has not improved yet

  • @divyapm5928
    @divyapm5928 8 днів тому +17

    എന്നെ 19 വയസ്സിൽ കെട്ടിച്ചു വിട്ടു, ഇങ്ങനെ ഉള്ള കുത്തുവാക്ക് കേട്ട് മുറി അടച്ചിരുന്ന് കരഞ്ഞ നാളുകൾ എത്രെയാണെന്നോ, പിന്നെ കുട്ടികൾ ആയപ്പോൾ അറിയാതെ കുറേ ധൈര്യം വന്നു

    • @az22az22
      @az22az22 8 днів тому

      നിങ്ങളുടേതാണ് ശരിയായ ജീവിതം വിവാഹവും അത് മനസ്സിലാക്കാൻ middle age കഴിയേണ്ടി വരും

    • @shakeelanh5646
      @shakeelanh5646 8 днів тому

      ​@@az22az22ഇതാരാണ് മണ്ടൻ reply പറഞ്ഞുകൊണ്ടിരിക്കുന്നെ

    • @AnuGprakash
      @AnuGprakash 6 днів тому +1

      @@az22az22 enth...kuthuvakukal kett irunn karayunath aano nalla jeevitham?

  • @Anu-v7k4
    @Anu-v7k4 2 дні тому +1

    എന്റെ വിവാഹംആദ്യ നല്ല രീതിയിൽ നടന്നു അയാൾ ബാങ്ക് ജീവനക്കാരൻ ആയിരുന്നു ഞാൻ stateസർവീസ് ജോലി ചെയ്തിരുന്നു രാത്രി ഡ്യൂട്ടി ഉള്ള ഒരു പോസ്റ്റിൽ ആയതിനാൽ വിവാഹ ശേഷം എനിക്ക് പലപ്പോളും രാത്രി വീട്ടിൽ വരാൻ കഴ്ഞ്ഞിരുന്നില്ല.. എന്നാൽ അയാൾക് അതൊന്നും പ്രശ് നമായിരുന്നില്ല... നല്ല രീതിയിൽ മുന്നോട്ട് പോകുമ്പോൾ അയാളുടെ ചില സുഹൃത്തുക്കളും ബന്ധുക്കളും എന്നെ പറ്റിയും കൂടെ ജോലി ചെയ്യുന്ന ആളെയും ചേർത്ത് ആവശ്യങ്ങൾ പറയാൻ തുടങ്ങി ആദ്യം ആദ്യം വഴക്കിൽ തുടങ്ങി ജോലി രാജിവെക്കണമ് എന്നുവരെ എത്തി... ഇതിനിടയിൽ ഞങ്ങൾ വേറെ വീട് എടുത്ത് താമസിച്ചു അവിടെ ഒരു ദിവസം അയാളുടെ ആരൊക്കെയോ വരും എന്നോട് ജോലി ക്ക്‌ പോണ്ട ന്നു പറഞ്ഞു അങ്ങനെ ഞൻ ലീവ് എടുത്തു നിന്നു ഈവെനിംഗ് അയാൾ ജിം പോയി ട്ട് വന്നിട്ട് എന്നെ റൂമിൽ കൊണ്ടിട്ടു തറയിൽ ഇട്ടു ചവുട്ടുകയും.. ചെയ്യ്തു മുടിക്ക് പിടിച്ചു അലമാരയിൽ ഇടിച്ചു.. കാലിന്റെ മുട്ട് കൊണ്ട് വയറിനു തൊഴിച്ചു..വായിൽ നിന്നു ബ്ലഡ്‌ വന്നു...പോലീസ് വന്നതു കൊണ്ട് ജീവൻ രക്ഷപെട്ടു... പക്ഷെ എത്രത്തോളം കഷ്ടപ്പാട് അനുഭവിച്ചാലും ദൈവം കൈവിടാത്തത് കൊണ്ട് ദൈവ തുല്യനായ ഒരു പങ്കാളിയെ കിട്ടി 🫂ഇപ്പൊ ജോബ് resign ചെയ്ത് കാനഡ യിൽ കഴിയുന്നു....

  • @NINU..SHAIJU695
    @NINU..SHAIJU695 8 днів тому +10

    കുട്ടികൾ mentally strong ആവണം 😔🙏... തന്നെ വേണ്ടാത്ത ഒരാൾക്ക് വേണ്ടി ജീവൻ വെടിഞ്ഞു

  • @questioner-v5w
    @questioner-v5w 8 днів тому +24

    let's stop forcing the girls into early marriages🙏

    • @Don_com_cq
      @Don_com_cq 8 днів тому +1

      Let's stop forcing men into marriage

    • @questioner-v5w
      @questioner-v5w 8 днів тому

      @@Don_com_cqtrue that ! coercing anyone into marriages can result in abusive relationships.
      As per some communities, early (kind of childhood) marriages are exclusively applicable and justifiable for girls.

  • @aswanathv
    @aswanathv 8 днів тому +11

    Title ആണെങ്കിൽ പോലും കളരില്ല കയറെടുത്തു എന്നൊക്കെ നിസ്സാരമായി പറയരുത് pls. A കുട്ടി അനുഭവിച്ച മാനസിക ബുദ്ധിമുട്ട് നമുക്കറിയില്ലല്ലോ.

  • @the_dragon_wings1072
    @the_dragon_wings1072 8 днів тому +8

    Parents should make sure that their daughter is financially independent before marriage itself . That will resolve lot of issues . I am lucky enough to have such parents . I got married at 30 when I earned the basic needs and the education that I wanted . People’s perspective may differ but financial independence will make u more confident

  • @AnuGprakash
    @AnuGprakash 6 днів тому +5

    oru masam munp entho youtuber aarya Unboxing Dude nte kalyanam kazhinju...avarude chanelilum online mediayilum vanna comments kaanendth ayirunu...vivaham cheitha penkutti avanu cherunila, prayam thonunu enoke paranju full body shaming aan...athupole ulla comments 80% ittath aavate muslim samudhayathil pettavar...athe teams aan ee maranavarthayude adiyil poyi molk jeevich kaanichoodayiruno enn chodikunath...aa youtuberde wife ivarude bodyshaming sahikett valla kadumkai cheythaal ivaroke poyi manasaan valuth soundharyam alla ennoke parayum

  • @jo8228
    @jo8228 8 днів тому +23

    oru confusion aan ith eppo ente preshnam ano enn ariyill enikk 28 vayass an ighaneyulla vaarthakal kanumbho pedi aan ,aah pedi karanam vttkar vivahathe kurich parayumbho..vttkarod last ee varthaye kurich paranjapol avar paraya ellarum eghane mosham aaya allkkar allallo enn otta dialoghum...oru koott venam ennokke ind ..eghane ollo vartha kanumbho okke ollo mind povum

    • @Just_thoughts_and_mind
      @Just_thoughts_and_mind 8 днів тому +14

      I am also going through a similar situation . It’s quite common. Many of my friends are getting married appo fear of being alone oru side lu and another side lu what if I don’t get the right guy nu vere fear.
      May be I am not ready yet so have decided to wait for another year.

    • @CoCo-wl9zl
      @CoCo-wl9zl 8 днів тому

      True​@@Just_thoughts_and_mind

    • @alora9829
      @alora9829 8 днів тому +2

      ​​@@Just_thoughts_and_mindyep same. Some of my friends got married and had kids, some others got divorced and they had a worse marital life . I studied in Women's college and 80 percent of classmates are married and in that only 3 4 have a good life. In most cases it's the hus family's.And moreover cheating is common now two of my friends got divorced because their ex hus had work wife. The other 5 dowry domestic violence and hus family.

    • @meeraaaah
      @meeraaaah 8 днів тому

      Same😌

  • @susanjohn3079
    @susanjohn3079 8 днів тому +16

    ഇവിടെ കാശു കൊടുത്തു വാങ്ങുന്നത് പുരുഷനെ അല്ലേ ? അപ്പോൾ buyer സ്ത്രീ ആണ് , പുരുഷൻ അല്ല . ഈ type സംഭവങ്ങൾ വെളിവാക്കുന്നത് മിക്കപ്പോഴും കാശു കൊടുത്തു വാങ്ങുന്ന സാധനം അത്ര ഗുണകരമല്ല എന്നാണ് . അപ്പോൾ buyers be careful.

    • @Vatricania4937
      @Vatricania4937 8 днів тому

      സ്ത്രീധനമില്ലാതെ അവളെ വിവാഹം കഴിക്കാൻ തയ്യാറുള്ള, ആയിരക്കണക്കിന് ദരിദ്രനായ പുരുഷന്മാർ ഉള്ളപ്പോൾ, സ്ത്രീകൾ എന്തിന് സ്ത്രീധനം കൊടുത്തിട്ട് വിവാഹം കഴിക്കണം? 😕

    • @Tarakan6031
      @Tarakan6031 8 днів тому

      സ്ത്രീധനമില്ലാതെ വിവാഹം കഴിക്കാൻ തയ്യാറുള്ള, ആയിരക്കണക്കിന് ദരിദ്രനായ പുരുഷന്മാർ ഉള്ളപ്പോൾ, സ്ത്രീകൾ എന്തിന് സ്ത്രീധനം കൊടുത്തിട്ട് വിവാഹം കഴിക്കണം?

    • @Tarakan6031
      @Tarakan6031 8 днів тому

      സ്ത്രീകൾ എന്തിന് സ്ത്രീധനം കൊടുത്തിട്ട് വിവാഹം കഴിക്കണം? സ്ത്രീധനമില്ലാതെ അവളെ വിവാഹം കഴിക്കാൻ തയ്യാറുള്ള, ആയിരക്കണക്കിന് ദരിദ്രനായ പുരുഷന്മാർ ഉള്ളപ്പോൾ..

    • @Whtsonhermind
      @Whtsonhermind 6 днів тому

      @@susanjohn3079 കാശ് അങ്ങോട്ട് കൊടുത്താണ് സത്രീതനം കൊടുത്ത് അങ്ങോട്ട് കെട്ടി പോകും മിട്ടായി വാങ്ങിയാൽ പോലും പൈസ അങ്ങോട്ട് കൊടുത്താൽ വാങ്ങുന്നേ അപ്പളാ വീട്ടിജോലിക്കും കുട്ടികളെ ഉണ്ടാകാനും inlaws ഇനെ നോക്കാനും ഒരാളെ കിട്ടുബോ പെണ്ണ് അങ്ങോട്ട് സ്ത്രീതനം വാങ്ങി പോകും 🖐🏼

  • @OsamaBinBalan
    @OsamaBinBalan 7 днів тому +3

    വീട്ടുകാർക്കും ഇതിൽ നല്ല പങ്കുണ്ട്....
    അവർ കുട്ടിയെ ഒരു ബാധ്യത ayitt ആവും കണ്ടിട്ടുണ്ടാവുക അല്ലെങ്കിൽ പഠിക്കേണ്ട പ്രായത്തിൽ കല്യാണം കഴിപ്പിക്കില്ല

  • @faizalsamad
    @faizalsamad 8 днів тому +26

    ഈ പറയുന്ന അവനെന്ത് കളറാ ഉള്ളത്???? വീട്ടുകാർ തന്നെയാണ് ഇവിടെയും പ്രശ്നം.... ചെറിയ പ്രായത്തിലൊക്കെ പിടിച്ചു കെട്ടിക്കുന്നതൊക്കെ എന്നേ നിർത്തലാക്കേണ്ടതാണ്..

    • @Tarakan6031
      @Tarakan6031 8 днів тому

      കറുത്ത നിറമുള്ള ധനികനെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറാണ്. പക്ഷേ, പുരുഷന്മാർ സ്ത്രീയുടെ സൗന്ദര്യത്തിൽ ആകർഷിക്കപ്പെടുന്നു. അതിനാൽ, കറുത്ത നിറമുള്ള സ്ത്രീയെ വിവാഹം കഴിക്കാൻ പുരുഷന്മാർ തയ്യാറല്ല.. പുരുഷൻ്റെ പണത്തിലും, ശമ്പളത്തിലും, സ്വത്തിലും മാത്രമാണ് സ്ത്രീകൾ ആകർഷിക്കപ്പെടുന്നത്. (പുരുഷൻ്റെ സൗന്ദര്യത്തിലല്ല).. സ്ത്രീകൾക്ക് പുരുഷൻ്റെ സൗന്ദര്യത്തേക്കാൾ പ്രധാനം പുരുഷൻ്റെ പണം, ശമ്പളം, സ്വത്ത് എന്നിവയാണ്.

  • @Nivu.306
    @Nivu.306 8 днів тому +11

    Ellavarkkum self respect undavannam nammude life nammal annu therumanikedath areyum upadravikathe jeeviku. Evide prayam mathram alla prashnam eathu kallathum nadakum. Oro kaaryathilum pazhya chindhagathi annu athokke maariyal munbott olla samooham enkilum nannavum. Ippo maarunnavarkkum kollam.

  • @arshimithi
    @arshimithi 7 днів тому +3

    നമ്മൾ ഒരു രാജകുമാരി ആയിരുന്നു എന്ന് മനസിലാവുന്നത് കല്യാണം കഴിയുമ്പോഴാണ്

  • @Yuprishaheree
    @Yuprishaheree 8 днів тому +9

    Live and let live❤

  • @shaha_na
    @shaha_na 7 днів тому +4

    Someone said 'ugly women and poor men know the cruel side of the world ' . Men give importance to beauty and women give importance to money . I don't think it will change.

  • @Sanoob1984
    @Sanoob1984 8 днів тому +13

    അപ്പോഴും പിസി ജോർജിനെ പറ്റി മിണ്ടാട്ടമില്ല..😄.ഇതിനെല്ലാത്തിനും മുന്നേ പറയേണ്ട മഹാനെ പറ്റി എന്താ പറയാത്തെ സഹോ..

    • @azeefmohammed3788
      @azeefmohammed3788 8 днів тому +6

      ശരിയാണ്,ഈ അടുത്ത് നടന്ന എല്ലാ സംഭവങ്ങളെയുംക്കുറിച്ചും പുള്ളി അഭിപ്രായം പറഞ്ഞു, പി. സി ജോർജ് വിഷയം മാത്രം പറയുന്നില്ല.... ഒരു താല്പര്യക്കുറവുപോലെ...

  • @lifeofneetharichh
    @lifeofneetharichh 8 днів тому +10

    SIR, ningalde analysis super aanu, APT and MOST BEFITTING too!

    • @jbitv
      @jbitv  8 днів тому

      ❤️

  • @shakeelanh5646
    @shakeelanh5646 8 днів тому +2

    സമ്മോഹത്തിനെ ബോധിപ്പിക്കാനാണ് ആൾക്കാർ എല്ലാം ചെയ്യുന്നത്
    Parents മക്കളോടുള്ള സ്നേഹം സമൂഹതെ relate ചെയ്താണ്

  • @illuminatiagent6663
    @illuminatiagent6663 8 днів тому +16

    ഇന്ത്യയിലെ മനുഷ്യർക്ക് ഈ നൂറ്റാണ്ടിൽ എങ്ങാനും നേരം വെളുക്കുമോ ആവോ.??? വെറുതെയല്ല പുതിയ തലമുറ നാട് വിടുന്നത്... ഇമ്മാതിരി രാജ്യത്ത് നിന്നാൽ ജീവിതത്തിൽ മെച്ചം ഉണ്ടാകില്ല

  • @anjaliv2117
    @anjaliv2117 8 днів тому +7

    Ithil financial issues alla..emotional attachment issue aanu..anxious attached aayal inghane aanu…so emotionally also secure aayirikkanam..

    • @neenunin3323
      @neenunin3323 8 днів тому +4

      Aa kuttide relatives parayunnund 19 vayas ayapothanne Nan oru divorcee akumallo enn parann aa kutti karannu enn...age is a factor bcz 19 vayasulla oru kuttikk divorcee enna tagum society il ninulla reactions um face cheyyn ulla strength undakilla...also parents nu Nan oru burden aan enna thonnal athikam aakum....so age really influence ur thinking process which leads to these kind of actions 😢

    • @anjaliv2117
      @anjaliv2117 8 днів тому

      @ fear of abandonment 🥲

  • @Mimussss
    @Mimussss 6 днів тому +5

    Enike 17 old ane. Our kaliyana alochana vanu. 28 old and ayalke. Appo uppa paranu nane kodukunila. Oru 17 vayashukari nane oru kachavada shathnam pola. But nane paranu 25 old kayiyath nane kaliyanam alogikila enu paranu. Ee samuham entha ekana?

    • @yoonshub
      @yoonshub 4 дні тому +3

      19 here and on the same boat. Enik vanna proposal il ale 32 vayas an. Veetil tharapich paraju nadakilla en. So glad to have a family who understands, I feel sorry for those who can't say the same.

  • @jithin2839
    @jithin2839 8 днів тому +27

    Aa kettiyavane kuttam parayan aa penninte veettukaarku uluppu ille ennu aa ente samshayam....undarunnel avaru 18 aam vayasil athine kettichu vidillarunnu...aadhyam avare venam adikan...baaki karyathil enthelum Sathyam undo ennu anveshichittu baakiullavarku kodukam

  • @VlogsofKashmiramp
    @VlogsofKashmiramp 7 днів тому +2

    ഇപ്പോഴും നമ്മുടെ ഇടയിൽ ഇത്തരത്തിൽ ഉള്ള ആളുകൾ ഉണ്ട് , ഞാനും ഇത് നേരിടേണ്ടി വന്നിട്ടുണ്ട്, same case

  • @poetryworld4353
    @poetryworld4353 8 днів тому +17

    ഇങ്ങനെ ഓരോ ആത്മഹത്യകളും കൊലപാതങ്ങളും ഉണ്ടാവും. എത്രയോ തവണ നമ്മൾ ഇതിനെതിരെ സംസാരിക്കും. വീണ്ടും ഇതേപോലെ തന്നെ തുടരും 😢

  • @itsjlg
    @itsjlg 8 днів тому +7

    Live Colorfully!

  • @Midhilakrishnnan
    @Midhilakrishnnan 8 днів тому +2

    Bullying in various levels - various relationships within the family is just common in Kerala.. i am a victim too

  • @akhilahakeem27
    @akhilahakeem27 8 днів тому +3

    Its high time that students be given awareness in schools amd colleges on how important it is to be confident about oneself , to study , work hard and make a career and not be let down by foolish remarks made by certain nincompoops of the society! Believe in yourself , walk with your head held high.Chuck the negativity altogether.Theres more to life than your complexion or looks! Build knowlege and personality ..cuz thats what attracts true and real people.

  • @reshashejeer8314
    @reshashejeer8314 8 днів тому +5

    Well said Jaiby❤

  • @Abibo-24
    @Abibo-24 8 днів тому +11

    2025 il enthellam news aanu kelkunnath😢

  • @chixkgoddess8499
    @chixkgoddess8499 7 днів тому +3

    Please don't add such insensitive title for clickbait. Somebody died

  • @thetruth1596
    @thetruth1596 6 днів тому +3

    എല്ലാ കമ്മ്യൂണിറ്റിയിലും ഇത് തന്നെ അല്ലെ? മാറേണ്ടത് കാഴ്ചപ്പാട് ആണ്.
    19 ഉള്ളത് 25 ആയതുകൊണ്ടോ ജോലി ഉണ്ടായതുകൊണ്ടോ ആത്മഹത്യാ ചെയ്യാതിരിക്കില്ല.
    പണവും ജോലിയും ഉള്ള ഭാര്യമാർ ആത്മഹത്യാ ചെയ്യുന്നില്ലേ?
    യഥാർത്ഥ കാരണം കണ്ടെത്തി പരിഹാരം കാണാൻ ശ്രെമിക്കാത്തതു കൊണ്ടാണ് ഇപ്പോഴും ഇത്തരം സംഭവങ്ങൾ വർധിച്ചു വരുന്നത്.
    കുറ്റം കമ്മ്യൂണിറ്റിക്കോ മതത്തിനോ നാട്ടുകാർക്കോ കുടുംബത്തിനോ ആണിനോ പെണ്ണിനോ ചാർത്തിക്കൊടുക്കും.
    ഇവിടെ വില്ലൻ ബോഡി ഷെമിങ് ആണ്. അതിനാണ് പരിഹാരം കാണേണ്ടത്.
    പിന്നേ സ്ത്രീധനം പാടേ നിർത്തണം.
    ഇന്ത്യയിൽ സ്ത്രീകളുടെ ആത്മഹത്യയെക്കാൾ 3 ഇരട്ടിയാണ് പുരുഷന്മാരുടെ ആത്മഹത്യാ..

    • @Qatar_32
      @Qatar_32 День тому

      Athanu correct pinne enthu vannalun muslim aaya oru kaariyam illegilum kuttapeduthaan aalundavum

  • @priyankamohan7680
    @priyankamohan7680 8 днів тому +3

    Early marriage allenkilum job undenkilum body shaming orupad ullavarund.athum kett mindathe nikuvem cheyyum.joliyudeyo education qualification ullathoneyo oru gunm kanikathilla..adimaye pole jeevikunnu

  • @GalacticDigambaran
    @GalacticDigambaran 8 днів тому +2

    Bro I just came from there now I moved to abroad, but now I see diversity here and realized how tribal mentality was believed in my village but not family and I

  • @fffff77749
    @fffff77749 8 днів тому +2

    Stop bullying..it’s a serious issue..let it be colour ,gender or anything….njanum kore bullying sahichatha ..but never gave up..but I will always make sure that ente munnil vachu ingane arkum sambavikilla..anubavichark athinte vedhana ariyivu..entho Annu teenageil Eniku engane respond cheyyanam ennu ariyilla run….but now I have realised it..

  • @prathibhamk5511
    @prathibhamk5511 8 днів тому +3

    ഇപ്പോഴത്തെ പല യൂട്യൂബ് വീഡിയോസും കണ്ടാൽ ഞെട്ടി പോവും.കറുത്ത കുട്ടികളെ പച്ചരി മാവും മറ്റും തേച്ച് ഉരച്ചു വെളുപ്പിക്കുകാണ്.കുട്ടികളോടുള്ള ഈ ക്രൂരത ആരെങ്കിലും തിരിച്ചറിയുന്നുണ്ടോ?

  • @mithamurali9945
    @mithamurali9945 8 днів тому +5

    ❤💯

  • @iamfarooq8960
    @iamfarooq8960 8 днів тому +4

    വിവാഹം കഴിച്ചിട്ട് പെണ്ണിന്റെ മനസ്സ് അറിയാൻ കഴിയില്ല എങ്കിൽ നിന്നെ എന്തിന് കൊളളാം.

  • @paapputty1694
    @paapputty1694 8 днів тому +18

    25+ ayi klnm kazhikkand ippozhum padikkunna enne kanunna alukal pizhachupoya oru Pennine pole anu. Klnm kayinju kutti ayathanel njn kulasthreyum. Vallatha avastha. Muslim area ayathukondum survive cheyyan kurach budhimuttund. Idak sad avum pinne ok avum. Appo irunnu padikkum

    • @GreeshmaPradeep-cy2mc
      @GreeshmaPradeep-cy2mc 8 днів тому +9

      I'm.26 plus not married still.studying

    • @Misslolu_ff
      @Misslolu_ff 8 днів тому +3

      മൈ* കളോട് പോവാ൯ പറയണ൦ ഹേ...അവരോ ചെന്ന് കിണറ്റിൽ വീണു.. വീഴാത്തവരെക്കൂടെ വീഴ്ത്തിക്കാ൯ നടക്കുകയാണ്..
      അ൪ഹിക്കുന്ന അവഗണനയോടെ അവരെ തള്ളിക്കളയുക 😏😏

    • @paapputty1694
      @paapputty1694 8 днів тому +1

      @GreeshmaPradeep-cy2mc engane ithupole anubavam undo

    • @nithass8333
      @nithass8333 8 днів тому +2

      Yes same situation..

    • @paapputty1694
      @paapputty1694 8 днів тому

      @@nithass8333 💯

  • @safna852
    @safna852 7 днів тому

    Well said bro. Finally someone did the correct explanation 😍

  • @MubeenaTP
    @MubeenaTP 8 днів тому +5

    ഇപ്പോൾ മനസ്സിൽ ആയോ പുരുഷ വർഗത്തിന് എന്തു കൊണ്ടാണ് കെട്ടാൻ പെണ്ണ് കിട്ടാത്തത് എന്ന്. പേരിന്റെ കൂടെ ഡിഗ്രികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ചു നിങ്ങൾക്ക് അഹങ്കാരവും കൂടും. ജോലിയും വിദ്യാഭ്യാസവും വിവാഹ കമ്പോളത്തിൽ ഉയർന്ന വിലക്ക് വിൽക്കാനുള്ള ചരക്കാക്കി വെക്കുന്നു. അതു വാങ്ങാൻ കുറെ ആളുകളും. എന്നിട്ട് ആത്മഹത്യ കളും കൊലപാതകങ്ങളും നടക്കുമ്പോൾ വിലപിക്കുന്നു.പെൺ കുട്ടികളോട് ഒരു കാര്യം പറയാൻ ഉള്ളത് നമ്മളെ ക്കാൾ പ്രധാന്യം നമ്മുടെ സ്വത്തിനും സൗന്ദര്യത്തിനും നൽകുന്നവരോട് പോയി പണി നോക്കാൻ പറയണം.

    • @Sajeer-h8k
      @Sajeer-h8k 8 днів тому +1

      സ്ത്രീകളും പുരുഷൻ്റെ സാമ്പത്തികം നോക്കി തന്നെയല്ലെ ഭർത്താവിനെ തെരഞ്ഞെടുക്കുന്നത് അല്ലാതെ അവൻ്റെ ആത്മാർത്ഥ ഹൃദയം നോക്കിയിട്ട് ഒന്നുമല്ലല്ലോ...

  • @Priyaas208
    @Priyaas208 8 днів тому

    Well said 🙌

  • @Humanoid123-z6p
    @Humanoid123-z6p 8 днів тому +9

    സ്ലാബ് ഇട്ട് മൂടി 😂😂😂

  • @jithinraj_i_j
    @jithinraj_i_j 8 днів тому +4

    💯

  • @shabanathasnim9248
    @shabanathasnim9248 7 днів тому

    Well said❤

  • @vijikkkk4559
    @vijikkkk4559 7 днів тому

    താങ്കളുടെ അഭിപ്രായങ്ങൾ കേൾക്കുമ്പോൾ വളരെ അഭിമാനം തോന്നുന്നു

  • @thazilzain1008
    @thazilzain1008 8 днів тому +4

    People Must Possess Basic Empathetic and Critical Thinking Skills!

  • @regimolsameeer5500
    @regimolsameeer5500 8 днів тому

    Very true👍👍

  • @illuminatikerala
    @illuminatikerala 8 днів тому +6

    ക്രൈസ്തവ സമുദായത്തിലൊക്കെ വിവാഹത്തിന് മുമ്പ് മ്യാരേജ് കൗൺസിലിം​​ഗ് ഉണ്ടായിരിക്കും എന്ന് കേട്ടിട്ടുണ്ട്. സത്യമാണോ

    • @BlueLilly-h3i
      @BlueLilly-h3i 8 днів тому +1

      Yes

    • @jemi2382
      @jemi2382 8 днів тому

      ഉണ്ട്

    • @Foodiiiecorner
      @Foodiiiecorner 8 днів тому

      Hindusnum und.

    • @Whtsonhermind
      @Whtsonhermind 6 днів тому +1

      Yes അതുപോലെ മനസ് ചോദ്യം ഉണ്ട് കല്യാണം പോലെ നടത്തുന്നതാണ് അവിടെ വെച്ച് താല്പര്യം ഇല്ലേൽ എല്ലാരുടെയും മുന്നിൽ വെച്ച് പറയാം കോൺസെല്ലിങ് ടൈം കൊറച്ചുണ്ട് അപ്പോൾ കോൺസെലർ ഇനോട് പറയാം

  • @arathyvijayan1735
    @arathyvijayan1735 7 днів тому +2

    Penkuttigalkk job kittiyaal swanthamayi decision edukkaan pattumenn njan viswasichirunnath. Enne orupaadu control cheythaann parents valarthiyath. Ippol 28 years aayi job und but salary muzhuvan avar vangi veykkum ente brother polum ath normal aayittann kanunnath ennikk nthann chilav ennann avar chodhikkunnath nthellum avisham undel avarde aduth chodhich vanganam. Kalyanam kazhinj poyallum husbandine kodukkanam salary enn ann paranju padippikkaan shremikkunnath 😢😢

    • @Darktone-k9u
      @Darktone-k9u 7 днів тому +7

      You should have a stand dear. Nammal namuk vendi oeu stand eduthale athil ninnu mattam varu

    • @sachu-zy7om
      @sachu-zy7om 7 днів тому +4

      Salary kodukkunnath enthina ur salary is urs , parents n ullath kodukuka baki nigalude kayyil veekkuka

    • @amruthak4684
      @amruthak4684 День тому +3

      Nale oru preshanam Vann ente Paisa tharan bharthavinod paranjal eth paisa enn bharthavu chothikkum.bharthavu ayalde cash nigade kayyil tharumo illallo kaaranam ayalu budhiman aanu.nammal adwanich cash bharthavinte kayyil kodukkaruth ath mandatharam aanu angane mandathram pattiya alukale ariyam

  • @USA6rz
    @USA6rz 8 днів тому +3

    💚😊

  • @prettyjohn6575
    @prettyjohn6575 8 днів тому +1

    👌👌👌

  • @itsmegopikavasudev
    @itsmegopikavasudev 8 днів тому +8

    A പെണ്ണിൻ്റെ age കേട്ട് ഷോക്ക് aye ഞാൻ പഠിയ്കേണ്ട age il marriage Enthinu
    ചെറുക്കൻ്റെ വീടുകാർ ഓകെ കാണിച്ചത് അത് നമ്മുടേ marriage സംസകരത്തിൽ ullath alle ജാതി മതം ഭേതമന്യേ ithoke ivide und അ കുട്ടി മരിച്ചത് കൊണ്ട് naml ആളുകൾ പുകണീര് കാണിക്കും പിന്നെയും തഥൈവ

    • @utharath9498
      @utharath9498 8 днів тому

      Malappuram areayilokke Inghane ys 18l kettikkum

    • @Astronaut-o8t
      @Astronaut-o8t 7 днів тому

      @@utharath9498 Njan Malappuram aan bro….. Mlprm ellavarum Inganeyonnumalla… chilar mathramaan ithulpole…😪

    • @utharath9498
      @utharath9498 7 днів тому

      @@Astronaut-o8t njan boy alla...pinne malappuraknellayidathum ennu njan paranjillalo....chilayidath und 18l kettikkunnavar

  • @Perfect_360
    @Perfect_360 8 днів тому

    Well said

  • @shameema760
    @shameema760 7 днів тому +1

    Alpam victim blaming aayi poyo ennu oru doubt.. ororuthark ororothark ororo insecurity ondaayirikkum… height, colour, unemployment etc..anganathe aalkaar depression, mental agony pole koraye stage il koodi kadannu pokum…including normal aayi irikunna time il chinthikunnath pole alla inganathe time il chinthikunnath…job, maturity, family, community etc oru pen kochinu after marriage pala decision edukkan help cheyum.. pakshe suicide nadakunnath age koranjavaril matrem alla… mark koranjath kondu, job illathath kondu, jeevithathil success aakathath kondu , kadam kondu, office ile pressure etc.. oru topic ine kurich parayumpol thangal alpam koodi shredikkum ennu karuthunnu….

  • @stefiniasas1424
    @stefiniasas1424 6 днів тому

    True

  • @mohammedrayis4906
    @mohammedrayis4906 8 днів тому +3

    🙋‍♂️

  • @rubinarasheed7434
    @rubinarasheed7434 8 днів тому +4

    00:13 chinthikkendiyirikkunnu...

  • @moonz757
    @moonz757 8 днів тому +6

    അത് പോയിൻറ് ....“ഇവർക്ക് ഇടയിലാണ് ജീവിക്കേണ്ടത് ”🤦🏾

  • @Miameowavacado
    @Miameowavacado 8 днів тому

    Chaakunath vare illarum sahikkan parayum chath kaziyumbo avalk munne parayam aayirune egana kadukaium cheyandarune enth cheythalum kuttam aane.. Mrg vendann paraja ethrayum naale valrthiya parentsine thallikalayunu enne parayum egana pressure ketti pressure ketti avasanam pottumbo, pottunathum kuttam

  • @aneeshkk2141
    @aneeshkk2141 8 днів тому +2

    Sthreegl thanne aanu fair skin oke promote cheyunatu...Social media influencers filters lipstick make up other beauty products.Kurchu niram undenkil thanne marriage market advantage aayi upyogikum.Anungludeyum skin colour height look oke nokunundu.

    • @Whtsonhermind
      @Whtsonhermind 6 днів тому +1

      സ്ത്രീകൾ ആണ് promote cheyunath കാരണം ആണുങ്ങൾക് വന്നു മേക്കപ്പ് ഇട്ട് കാണിക്കാൻ pattillalo😂ആണുങ്ങൾ കൂടുതൽ look ആണ് നോക്കുന്നത് നാച്ചുറൽ ബ്യൂട്ടി ഇഷ്ട്ടം എന്റെ പറയും but അവരുടെ നാച്ചുറൽ ബ്യൂട്ടി എന്നത് ക്ലിയർ skin and fair ആയി ഇരിക്കണമ്

    • @Whtsonhermind
      @Whtsonhermind 6 днів тому +1

      Men look womens beauty woman looks mens moneyy but paisa illelum premikkan elum penn kittum but kannan kollatha peninne arum nokila its a fact ente classil nadakunna body shaming njn kanunnathan palareyum

    • @aneeshkk2141
      @aneeshkk2141 5 днів тому +1

      @@Whtsonhermind Ipol filters oke ittu unrealistic beauty standards promote cheyunnu😌

    • @Whtsonhermind
      @Whtsonhermind 5 днів тому

      @aneeshkk2141 athe nte snapil ulla boys mikka ennavum full filter an pinne black and white um 😂 pennpiler pinnem ondd

  • @hubaib5254
    @hubaib5254 8 днів тому

    20 ന് മുമ്പ് Early marriage അല്ല താങ്കളുടെ അമ്മയും 20 ന് മുമ്പ് വിവാഹിതരായത് ആയിരിക്കും അന്യേഷിച്ചു നോക്കൂ

    • @Darktone-k9u
      @Darktone-k9u 7 днів тому +6

      20 venda 6 vayassakkam ennal

    • @sachu-zy7om
      @sachu-zy7om 7 днів тому +6

      Pand kalath palathum undayittundakum so athil ninn improve cheyya vende btw wht is ur educational qualifications

    • @AnuGprakash
      @AnuGprakash 6 днів тому +3

      pazhe kalath 9 vayasiloke kalyanam kazhipikum..inn samoohika sthithi maari

  • @Salima-b8s
    @Salima-b8s 7 днів тому

    Nalle oru vdio aan .ella parants and brothers kelkandiyedh aaan .😢😢

  • @couchpotato5030
    @couchpotato5030 8 днів тому +4

    Ithrakke prashnam anubhavichittum kaalupiduchu divorce cheyyathirikkan aa kitti apekshichenkil swanthamayi veettile aa kuttiyude avastha samshayikkendiyirikkunnu

  • @shanibkunnumbrath3472
    @shanibkunnumbrath3472 8 днів тому

    🥰🥰

  • @Yuprishaheree
    @Yuprishaheree 8 днів тому +6

    അവസ്ഥ is too പരിതാപകരം!!

  • @Deepframed
    @Deepframed 8 днів тому +5

    Malabar coast is going backward not all communities IYKYK

  • @chaitanya687
    @chaitanya687 8 днів тому +1

    20 days kondu ayalum ayalude veetukarum iranghi pokan parayumbol pokan sthreekal entha garbage ano. Marriage expense polum penninte veetukarude ayirikum. Purushanum avante veetukarkum kalyanam kazhichu kalayanula toy ano penkuttikal. Avanu vendenkil divorce cheythu pokan parayan ayalude veetukarku enthanu avakasham. Iyaloke ithu thane iniyum cheyum. Vera oru pennkutiye kalyanam kazhichu 3 months kazhinu pokan parayum. Aa penkutti chothichathil thettu parayan patila 19 vayasil divorcee ena peru kitanano ithu poleyula alkarude koode thalli vidunathu. Responsibility edukan vayyatha alkar marriage cheyathe irikuka. Allathe ithu poley oro excuse paranu iranghi pokan paranal pokan soukaryamila enu parayanam. Anghane parayathe irikan analo cheriya kuttikale noki ketunathu. Divorce enu parayunath ayalum ayalude veetykarum mathram theerumanichal mathiyo. Kalyanam veetukarude ishtam, divorce avaru vendanu parayumbo onum mindathe iranghi pokan anenkil sthreekalk avide swayam enthu value aanu ulathu

  • @neothomas2916
    @neothomas2916 8 днів тому +2

    Educated aaya ladies and men othiri suicide cheyunnu ennu parayunnu.....karannom nammude society and schools ippozhum nammale book vaayikan grade oppikaan matramme padippiku. Jevitham kandu thungiyittupollumila

  • @iamfarooq8960
    @iamfarooq8960 8 днів тому +1

    കറുപ്പ് വെളുപ്പ് എന്ന് തീരും 😭

  • @haripriyamharidas6130
    @haripriyamharidas6130 8 днів тому +1

    self respect anu Adam vendathu

  • @positivevibesonly1415
    @positivevibesonly1415 8 днів тому

    8th minut 🙏

  • @DrR-s4w
    @DrR-s4w 8 днів тому +6

    Jbi താങ്കളുടെ അഭിപ്രായങ്ങൾ പലതിനോടും പൂർണമായും യോജിക്കുന്നു എന്നാൽ ഇതുപോലെ ഭർതൃ വീടുകളിൽ ഉണ്ടാകുന്ന അതിക്രമങ്ങളെ പറ്റി പറയുമ്പോൾ താങ്കൾ പറയുന്ന സൊല്യൂഷൻ വിവാഹ ശേഷം ഭർത്താവിന്റെ വീട്ടിൽ പോകാതെ ഇരിക്കുക എന്നതാണ്. അങ്ങനെ ഉള്ള comment നു താങ്കൾ സപ്പോർട്ട് ചെയുന്നും ഉണ്ട്. ബട്ട്‌ ഇതു എത്രത്തോളം ഈ ഒരു കാലത്ത് ശെരിയായിട്ടുള്ള രീതിയാണ്. വിവാഹ ശേഷം ഭർതൃ വീടുകളിലേക്ക് വരുന്ന പതിവ് കണ്ടാണ് താങ്കൾ ഉൾപ്പടെ ഉള്ള എല്ലാ പുരുഷന്മാരും വളർന്നത് അതിന്റെ ഭാഗമായി സ്വന്തം വീട് വധുവിനെ സ്വികരിക്കാനായി ഭാഗപെടുത്തേണ്ടന്തു പുരുഷന്മാരുടെ ഉത്തരവാദിത്തം ആയിരുന്നല്ലോ. പല ആളുകളും കല്യാണത്തിന് മുൻപ് ഹോം ലോൺ ഒക്കെ എടുത്തു വീട് വെക്കുന്നത്. അങ്ങനെ അവസാനം പെട്ടന്നൊരു മാറ്റം എല്ലാവർക്കും സാധിക്കില്ല.
    ഇതു ഞാൻ പറയാൻ കാരണം എന്റെ മാര്യേജ് ഈ month നടകേണ്ടതാണ് ഞങ്ങൾ date ചെയ്തു ഇഷ്ട്ടപെട്ടു വീട്ടുകാർ എല്ലാവരും ഏകദേശം ഒക്കെ ആയി വന്നപ്പോഴ് ആള് പറഞ്ഞു കല്യാണം കഴ്ഞ്ഞു വീട് മാറി താമസിക്കാം എന്ന് എനിക്കു അത് accept ചെയ്യാൻ കഴിയില്ല ഹോം ലോൺ മാത്രം അല്ല എനിക്ക് അമ്മ മാത്രമേ ഉള്ളു രണ്ടു തവണ stroke വന്നതാണ് എപ്പോഴും ഒന്ന് ശ്രെദ്ധിചില്ലങ്കിൽ കുഴപ്പമാണ്. ആൾടെ കല്യാണം ഈ മാസം കഴിഞ്ഞു. So എന്നെപോലെ പെട്ടുകടക്കുന്ന കുറച്ചു ആൺകുട്ടികൾ ഉണ്ടന്ന് തോനുന്നു അതാണ് commet ഇട്ടതു എന്തായാലും അമ്മയെ എനിക്ക് നോക്കണം. അത് അക്‌സെപ്റ് ചെയുന്ന ആൾ മതി😊 😊😊😊

    • @R1yaah
      @R1yaah 8 днів тому +32

      ആണുങ്ങൾക്ക് മാത്രമല്ലല്ലോ പെൺകുട്ടികൾക്കുമില്ലേ അച്ഛനും അമ്മയും ?

    • @jbitv
      @jbitv  8 днів тому +21

      നമ്മൾക്കു request ചെയ്യാം, പിടിവാശി വെയ്ക്കരുത്അ, ങ്ങനെ സമ്മതമുള്ള ആളുകളെ നോക്കുക, തൻ വയ്യാത്ത 'അമ്മ ഉള്ള കുട്ടിയെ നോക്കാൻ അവരുടെ വീട്ടിലേക്ക് പോകാൻ റെഡി ആണോ, തന്റെ അമ്മ ആരോഗ്യവതിയെങ്കിൽ....

    • @Musiclover-gt4vs
      @Musiclover-gt4vs 8 днів тому +16

      ​@@R1yaah no penkuttikale onlinenn order cheythath aanu. Marriage kazhinj swantham parentsinu oru asukham vannal polum aazhchakolalam husbandnodum mother-in-lawyodum request cheythitt vittal aayi

    • @DrR-s4w
      @DrR-s4w 8 днів тому +4

      @@R1yaah ഈഗോ വെച്ച് പറയാതെ എനിക്ക് സോഹോദരി ഉണ്ട് അവൾ കല്യാണം കഴിഞ്ഞു husbent വീട്ടിൽ ആണ്. So ഞാൻ അല്ലെ അമ്മയെ നോക്കേണ്ടത്. ഇനി പണ്ട് മുതൽ സ്ത്രീകളുടെ വീട്ടിലേക്കു ആണ് ആൺകുട്ടികൾ പോകുന്നതെങ്കിൽ തീർച്ചയായും എന്റെ സിസ്റ്റർ വീട്ടിൽ ഉണ്ടായേനെ അപ്പോൾ എനിക്ക് നോ ടെൻഷൻ. വിവാഹം കഴിഞ്ഞ പലപെൺകുട്ടികൾക്ക് വീട്ടുകാരെ ഓർത്തു ടെൻസൺ ഇല്ലാത്തതു സഹോദരൻ വീട്ടിൽ ഉള്ളത് കൊണ്ടല്ലേ

    • @R1yaah
      @R1yaah 8 днів тому +11

      @@DrR-s4w എന്നാൽ എനിക്ക് സഹോദരൻ ഇല്ല. ഇനി ഉണ്ടെങ്കിലും എന്റെ Parents എന്റെ കൂടി ഉത്തരവാദിത്വമാണ്. എന്ന് വെച്ച് ഞാൻ എന്റെ Partner റെ എന്റെ വീട്ടിൽ നിൽക്കാൻ force ചെയ്യില്ല.

  • @Sunshine-ly6sc
    @Sunshine-ly6sc 6 днів тому

    least interested in these topics;however, the reason could be her dependence on her husband for everything. If this girl were an independent person, she wouldn't be sacrificing her life for someone else's illiterate actions."

  • @shilpanila57
    @shilpanila57 8 днів тому +1

    🤍🙌