മച്ചാ നിങ്ങൾ പൊളിയാണ്.... അതിന്റെ അകത്തുള്ളത് എന്ത് എന്ന് അറിയാൻ ആഗ്രഹം ഉണ്ടെന്ന് ഉള്ള മെസ്സേജ് ഞാനും ഇട്ടാരുന്നു... 🙏പക്ഷെ ഇങ്ങള് ആത് ഇത്രയും കാര്യമായി എടുക്കും എന്ന് അറിഞ്ഞില്ല.... മച്ചു... (അല്ല ഇനി മുതൽ മച്ചു അല്ല... ഏട്ടൻ... 😘😘) ഞങ്ങൾ എല്ലാരും ഇടുന്ന കമറ്റുകൾക്ക് ഇത്രയും വിലകൊടുക്കുന്ന നിങ്ങൾക്കൊപ്പം അല്ലാതെ ഞങ്ങൾ എവിടെ പോകാൻ.... കട്ടയ്ക്ക് കൂടെ ഉണ്ട് എട്ടായി 😘😘😘😘😘😘😘😘😘😘😘😘
വെള്ളത്തിൽ ലയിക്കുന്ന തന്മാത്രകൾക്ക് ലൈഫ് സ്ട്രോയിലെ ട്യൂബിലെ ദ്വാരത്തിനെക്കാൾ വലിപ്പം കുറവാണെങ്കിൽ അതിനെ അരിക്കാൻ കഴിയില്ല. അത് കൊണ്ടാണ് പഞ്ചസാരയും ഉപ്പും അരിക്കാൻ കഴിയാതിരുന്നത്. എന്നാൽ തോട്ടിലെ വെള്ളത്തിൽ ഉള്ളത് മണ്ണ് ആണ് . മണ്ണിന് വെള്ളത്തിൽ ലയിക്കാൻ കഴിയില്ല. കൂടാതെ അതിന്റെ വലിപ്പം കൂടുതൽ ആയതിനാൽ അതിനെ അരിച്ച് വേർതിരിക്കാൻ പറ്റും. അതാണ് അവിടെ സംഭവിച്ചത്. എന്ന് കരുതി കൂൾ ഡ്രിംഗ്സ് മണ്ണ് കലക്കിയ വെള്ളത്തിനെക്കാൾ ശുദ്ധമാണ് എന്ന് എനിക്ക് അഭിപ്രായം ഇല്ല കേട്ടോ ....
താൻ കാപ്പി ചായ ഒന്നും കുടിക്കാറില്ലേ? അതിന്റെ നിറം എന്താ? പിന്നെ കാപ്പിയിലും ചായയിലും ഉള്ള same component ആണ് coca cola, pepsi, thumbs up, mountain dew, red bull തുടങ്ങിയവയിൽ ഉള്ളത്. CAFFEINE എന്ന് ഗൂഗിൾ ചെയ്തു നോക്ക്.
നമ്മൾ50 നും 100നും ഒക്കെ വാങ്ങി കുടിക്കുന്ന pepsi cokakola okkea നമ്മുടെ കിഡ്നി എത്ര പണി എടുത്താണ് ഫിൽറ്റർ ചെയുന്നുണ്ടാവുക സ്ഥിരം ആയി അത് ഉപയോഗിച്ചാൽ കിഡ്നി യുടെ അവസ്ഥ ഇത് കണ്ടപ്പോൾ ആലോചിച്ചു
ഇത് ചെയ്തത് നന്നായി.. അല്ലെങ്കിൽ എന്താണെന്നറിയാൻ നമ്മൾ വാങ്ങി മുറിച്ചു നോക്കേണ്ടി വന്നേനെ...
😂
Super
Super vedio
Sheriya
Pwilyee🤣
മച്ചാനെ ❤️
Nigal yellayidathum undallo 👍👍👍
JACK SPARROW-ക്ക് ലോലന്റെ മുഖം വന്നാൽ എങ്ങനെ ഉണ്ടാകും🤔 . LOLAN AS JACK SPARROW .
click my logo to watch.lolan fans come on🙏🙏
Hi
Nee polik
3T factory also my favourite channel
ഉപ്പു ചെന്ന് ഉള്ള ബുദ്ധി കളയണ്ട മലയാളികൾ പെടും കാരണം നമക്ക് വേറെ ആളില്ല ❣️💪
@@bijeshbabu9938 ഏഹ്
@@ajmiponnus2773 khkklhjg,jkkjjmmmm.klli
@@Umair-mq5kc, 😷
ഇത് തന്നെ ഇങ്ങള് മറ്റേ ആളോടും പറഞ്ഞെ 😆😆😆😆
Higbjufh bjh
Paaline (milk) onn test cheyyo plzzzzz🙏🏻🙏🏻
Murichittano chodhikkunnath
Good
പ്രവീൺ മച്ചാനെ ഇഷ്ടമുള്ളവർ ഉണ്ടോ ......❤
ബ്രോ എന്റെ പ്രൊഫൈലിൽ കയറി എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ് ബ്രോ
ഉണ്ട്
ഉണ്ട് മച്ചാനെ
Machan polliyalle
@@swathikrishnapb7870 pinnallah.
മച്ചാ നിങ്ങൾ പൊളിയാണ്.... അതിന്റെ അകത്തുള്ളത് എന്ത് എന്ന് അറിയാൻ ആഗ്രഹം ഉണ്ടെന്ന് ഉള്ള മെസ്സേജ് ഞാനും ഇട്ടാരുന്നു... 🙏പക്ഷെ ഇങ്ങള് ആത് ഇത്രയും കാര്യമായി എടുക്കും എന്ന് അറിഞ്ഞില്ല.... മച്ചു... (അല്ല ഇനി മുതൽ മച്ചു അല്ല... ഏട്ടൻ... 😘😘) ഞങ്ങൾ എല്ലാരും ഇടുന്ന കമറ്റുകൾക്ക് ഇത്രയും വിലകൊടുക്കുന്ന നിങ്ങൾക്കൊപ്പം അല്ലാതെ ഞങ്ങൾ എവിടെ പോകാൻ.... കട്ടയ്ക്ക് കൂടെ ഉണ്ട് എട്ടായി 😘😘😘😘😘😘😘😘😘😘😘😘
Corroct
Ya ya ya
Penalaaa 🔥🔥🔥🔥
*ഒരിടത്തും കാണാൻ കഴിയാത്ത പരീക്ഷണങ്ങൾ ഇവിടെ വന്നാൽ കാണാം.. സായിപ്പന്മാരെല്ലാം കണ്ണ് വെച്ചിട്ടുണ്ട് നമ്മുടെ മുത്തുമണികളെ.*
Und channel und
tech n' travel ishtamullavar ende channel nokuka
@@ThePravasiVlogger cheythu enteyum cheyy plzzzzzzz
@@ThePravasiVlogger 99 sub aakkittund
4:19 pwlich 😁😁
🤣🤣
Good message.
Natural dirt. Will be purified
Man made dirt: can partially purified...
Ente chanel onn support cheyyo machanmare
👌👌👌👌👌👌
4:52
ആ അപ്പോ കടലിൽ കുടുങ്ങിയാൽ നമുക്ക് വെള്ളം ഫിൽറ്റർ ചെയ്തിട്ട് ഉപ്പിട്ട നാരങ്ങാ വെള്ളം ഉണ്ടാക്കാം😂😂
Ente chanel onn support cheyyo machane
ഫുദ്ധിയാണ് സാറെ ഇവന്റെ മെയിൻ
Kadalinte naduvil arado naranga vilkkunne
@@amaldev9948 😆
@@amaldev9948 aadyame kondponam ennavum avan paranjath.
ഇത്രയും പൈസയുടെ സാധനം മുറിച്ചു നമ്മളെ കാണിച്ചുതന്ന ജിയോ മച്ചാന്റെ മനസ്🥰🥰🥰🥰🥰🥰🥰🥰🥰🥰
engile avan ithil ninnum paisa kittunnundeee😂😂
1200 kalanjaalenda മോനെ lakhshangal kittm
1000 rupa kodethu enittu 100000 rupa
Kittum
@@anaskt5765 anallum namal parayapol jio macha appo thanee athu murichu kattilee. Athann . alathe paisaa ethil oum alla masann valuth
@@justanarmywholoves7normalboys mm ശരിയാ..anyway കുട്ടീടെ പേരെന്താ? 😜
അടിപൊളി ചേട്ടാ ഞാൻ first time aane എനി മുതൽ full support 👍👍👍👍❤️❤️❤️❤️
തോട്ടിലെ വെള്ളം പോലും നല്ല തെളിനീരായി കിട്ടി....ഈ കോളയിലൊക്കെ എന്താണോ ഉള്ളത്?
😱🙄
ബ്രോ എന്റെ ഈ പ്രൊഫൈലിൽ കയറി എന്റെ ഈ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ് ബ്രോ
Lot of chemicals
@@salmanvlogs6527 thirichum cheyyo
വെള്ളത്തിൽ ലയിക്കുന്ന തന്മാത്രകൾക്ക് ലൈഫ് സ്ട്രോയിലെ ട്യൂബിലെ ദ്വാരത്തിനെക്കാൾ വലിപ്പം കുറവാണെങ്കിൽ അതിനെ അരിക്കാൻ കഴിയില്ല. അത് കൊണ്ടാണ് പഞ്ചസാരയും ഉപ്പും അരിക്കാൻ കഴിയാതിരുന്നത്. എന്നാൽ തോട്ടിലെ വെള്ളത്തിൽ ഉള്ളത് മണ്ണ് ആണ് . മണ്ണിന് വെള്ളത്തിൽ ലയിക്കാൻ കഴിയില്ല. കൂടാതെ അതിന്റെ വലിപ്പം കൂടുതൽ ആയതിനാൽ അതിനെ അരിച്ച് വേർതിരിക്കാൻ പറ്റും. അതാണ് അവിടെ സംഭവിച്ചത്. എന്ന് കരുതി കൂൾ ഡ്രിംഗ്സ് മണ്ണ് കലക്കിയ വെള്ളത്തിനെക്കാൾ ശുദ്ധമാണ് എന്ന് എനിക്ക് അഭിപ്രായം ഇല്ല കേട്ടോ ....
ഇതുവരെ m4techന്റെ intro മാറ്റാതെ നില നിൽക്കുന്ന ഒരേ ഒരു ചാനൽ m4tech😍😍😍😍😍😍😍😍😍😍😍
Edit:-മച്ചാനെ ഒരു ഹാർട്ട് എങ്കിലും
തൃശ്ശൂർ നിന്നുള്ള ഒരു fan ആണേ
Enth pottatharam aado paranjath....m4tech inte intro mattatha ore oru channel m4tech nn🤣🤣
ne poda patti
@@christudaskp4663 Enneyaano?
10 minute മുൻപാ life straw വീഡിയോ കണ്ടത്, അപ്പോൾ മനസ്സുകൊണ്ട് ആഗ്രഹിച്ചതാ ഈ വീഡിയോ കാണാൻ, അപ്പോൾ തന്നെ വന്നു... thankyou😍😍
tech and travel ishatamullavar ende channel nokuka
Enth thallaan bosse
എന്റെ ഈ പ്രൊഫൈലിൽ കയറി എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ് ബ്രോ
@@salmanvlogs6527 👍
Jio ചേട്ടന്റെ ഒരു ഫാൻ ആണ് ഞാൻ എനിക്ക് കുറേ ഇഷ്ട്ടമാണ്
Kettich tharatte
@@nithinkunjumon7630 man😆
😭😭😭😭😭😂😂😂😂😂😂😀😀😀😭😭😭😎😎❤️❤️🔥🎉🙏👍❤️💩🤬😡😠😱🤮🤧👻👻🤡☠️👺👹👿😈🌟🤓✨😈😎✨🤓👹👿👺👹🤴
നമ്മുടെ കമെന്റ് ന് ഇത്രയൊക്കെ വില തരുന്ന ഒരു ചാനൽ ആദ്യമായിട്ടാണ് കാണുന്നത്..
Fishing freaks
@@aneezcb2671 അതെ
@@aneezcb2671 ഞനും സെബിൻ ചേട്ടന്റെ ഫാനാ.
Mallu traveller
👍
കാനായിലെ കറുത്ത വെള്ളം ശുദ്ധമായി
കൊക്കകോള കണ്ടില്ലേ ബ്രണ്‍ കളര്‍.
ഇതിനര്‍ത്ഥം കാനയിലെ വെള്ളം കുടിച്ചാലും കൊകകോള കുടിക്കരുത്
സത്ത്യം
സത്യം
Very good calculation
Very good information
താൻ കാപ്പി ചായ ഒന്നും കുടിക്കാറില്ലേ? അതിന്റെ നിറം എന്താ?
പിന്നെ കാപ്പിയിലും ചായയിലും ഉള്ള same component ആണ് coca cola, pepsi, thumbs up, mountain dew, red bull തുടങ്ങിയവയിൽ ഉള്ളത്.
CAFFEINE എന്ന് ഗൂഗിൾ ചെയ്തു നോക്ക്.
ഈ വീഡിയോ കാണാൻ വളരെ ആഗ്രഹിച്ചിരുന്നു M4 Tech🔥
Upp vellam pwolich 😂😂
NAme =corona
Age =19
Dob =2020
Fans =00
HATERS=
👇😤
Bro age 10 months
Bakki viruses coronade fans anu😀
Kollam oru variety und
2 days kazhiyumbol cliche aavum
@@moodu4685 ഗൂഗിൾ serch cheyu
@@unitebeats6875 njan cheyam thirichu cheyo
M4 tech സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😊
M4techinte kayill ninn heart kittj😮😮😯
Heart kittile
illa
മെഗാ ഓഫർ
1കമന്റ്
1ലൈക്
1സബ്ക്രൈബ്
തിരിച്ചു ചെയാം ഒറപ്പ് 💯..
Yes
5M എത്രയും പെട്ടെന്ന് ആവട്ടെ 🤩
M4 tech ഉയിര് 🤞
മിൽമ പാലിൽ വെള്ളം ഉണ്ടോ എന്നും കൂടെ ചെക്ക് ചെയ്യാമായിരുന്നു
😂
😂
ഡൗട് ചോദിച്ച മച്ചാൻ മാർക്ക് താങ്ക്സ്.. അത് തള്ളികളയാതെ കാണിച്ചു തന്ന മച്ചാനും ബിഗ്ഗ് താക്സ്..
തോട്ടിലെ വെള്ളത്തേക്കാൾ മാലിന്യം നിറഞ്ഞതാണ് ഈ കോളയും മിറാണ്ടയും ഒക്കെ
Thottile vellam njan kudichittnd
Njan ethreyo kudichittund😂✌️
ആണോ കുഞ്ഞേ.... 😃😅
@@AdarshGNair-tw3hk 🤣
Thanks for your valuable information
Ivar 5 million ആവാൻ വെയിറ്റ് ചെയ്യുന്നവർ ഉണ്ടോ, എന്തായാലും മലയാളികൾക്ക് ഒരു അഭിമാനം തന്നെ 😌
Alla pinne😘
Loading 8 M 😍
Do a video with perpetual motion machine bro🔥🔥🔥
പാൽ കുടി നോക്കാമായിരുന്നു പാലിൽ വെള്ളം ചേർത്തത് എത്രയെന്ന് അറിയാമായിരുന്നു 😁
😂😂😂😂
Athee.......!Bayankara budhi aanallo😁
Bhudhiii mannnnn😁😁😁😁
K
Athum kudi venamayirunnu
നമുക്ക് വേണ്ടി ലൈഫ് സ്ട്രോ മുറിച്ചു കാണിച്ച ജിയോ ചേട്ടനായിരിക്കട്ടെ ഇന്നത്തെ ലൈക്
Teacher: What is impossible?
Me: Getting a heart from Jio machan
😂😂 nirthi pode elladuthum ee same comment anallo
Fresh fresheey
@@alreadydead00 sathyam
Ippm sherikm impossible aayaloo bhagyavann....😂
കലങ്ങിയില്ല 🤣🤣🤣
Chetta oru piano undakuvo oru vedio iduvo
*ഇതിന്റെ ഉള്ള് ഒന്ന് കാണിച്ചിരുന്നെങ്കിൽ എന്ന് എത്രപേർ ഇതിന്റെ കഴിഞ്ഞ video കണ്ടപ്പോൾ ആഗ്രഹിച്ചിരുന്നു??ഒന്ന് പറയൂ*
ബ്രോ എന്റെ ഈ പ്രൊഫൈലിൽ കയറി എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ് ബ്രോ
ജിയോ ചേട്ട എന്നും വീഡിയോ ഇടുമോ പ്ലീസ് നിങ്ങളുടെ ചാനൽ എനിക്ക് ഭയങ്കര ഇഷ്ടമാണ് പ്ലീസ് ✋️✋️✋️
Teacher : How to spend 1200 rs??
Me : buy a lifestraw and cut the centre..
Teacher : how to spend time?
Me : count the fibre tubes in the straw!!🤣😂
😂😂
Good one..😂
👍👍
@@Neha-et5xi hoo
Original comment 😂😂😂
ഉപ്പു വെളളം കുടിച്ചത് കണ്ട പോൾ 😂😂😂😂😂
കേരളത്തിലെ ഒന്നാം നമ്പർ യൂട്യൂബർ... നമിക്കുന്നു...
പണ്ട് ഞാനും ഇത് പോലെ ആയിരുന്നു .എന്ത് സാധനം കിട്ടിയാലും 3ന്റെ അന്ന് തല്ലിപൊട്ടിച്ചു അകത്തു എന്താണെന്ന് അറിയണം😌😌😌😌
Same dud
Same😄
Same pich
Same
Kallipattangalde magnet thallipotichu edukum
@@vandanavenu6743 pinnem same pich
ഉപ്പുവെള്ളത്തിന്റ കാര്യം ചോദിച്ച ബ്രോക്ക് ഒരു ലൈക്👍
upuvellam ghan tharam inguvada patti thendi chette
ഇതിനു replay thannal pinne നീയും ഞാനും തമ്മിൽ എന്താടാ വ്യത്യാസം..!!
ഉപ്പ് പോകില്ല.... ഉപ്പ് പോകില്ലട്ടോ..😂🤣
3:24 XD
Lyrics :
EdduBuddu....
waste വെള്ളത്തേക്കാളും അപകട ക്കാരി യാണ് കോള എന്ന് ഇപ്പോ മനസ്സിലായി🙏🏻😇
Cola കുടിക്കാത്തവർ ഇവിടെ കമോൺ✋🏻
Njan kudikarila
Njan kudikarilla
Njan kudikkar und
ഞാൻ
Njan kudichittilaaaaa
*Notification വന്നപ്പോൾ തന്നെ ഓടി🏃♂️ വന്നവർ ഉണ്ടോ 😊*
njan
Pinne
njan
🥰🥰🥰Sankaran vlogs ത്തെ മച്ചാനെ വരച്ച് എൻറെ യൂട്യൂബ് ചാനലിൽ ഇട്ടിട്ടുണ്ട്
ഇഷ്ടപ്പെട്ടാൽ ചാനൽ സപ്പോർട്ട് ചെയ്യൂ🥰🥰🥰😘🤩🤩😍
njan
M4 Tech : Adipoli Experiement
Thanks
@@shareekthaikandy8740 muthee
5:00 pollichu kettooo
ജിയോ മച്ഛാന്റെ voice ഇഷ്ടമുള്ളവർ ലൈക്ക് അടി
Adipoli
*ഞങ്ങൾ പ്രേക്ഷകർക്ക് വേണ്ടി ഇത്രഏറെ വിലയുള്ള ഈ സാധനം വെട്ടിമുറിച്ചു അതിനിള്ളിലെ കാര്യങ്ങൾ മുഴുവൻ പറഞ്ഞു തന്ന നീ മുത്താണ് മുത്ത്,,,*
കറക്റ്റ് ആണ് 😃
❤️❤️❤️
ആഹാ ഞാൻ അന്ന് പറഞ്ഞിരുന്നല്ലോ ❤️❤️ ഇത് തുറന്നു കാട്ടാൻ ❤️❤️❤️❤️
ബ്രോ എന്റെ ഈ പ്രൊഫൈലിൽ കയറി എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ് ബ്രോ
Ath njan kandirunnu
@@salmanvlogs6527 ❤️yea brother
@@hridinaurora1709 ❤️
@kochu squad ❤️
Adipoli video
4:20
pani cheruthayitt onnu pali lle bro.
*എല്ലാം കാണാറുണ്ട് ഒന്നും ചെയ്യാറില്ല*
*എന്നെ പോലെ എത്ര പേരുണ്ട് ഇവിടെ*
💖Jio machaan istam💖
👇🏽
Ente chanel onn support cheyyo machane
Praveen machan jio machan ishtam
Plis😢
@@statuspranthan9936 etha channel
@@statuspranthan9936 full support
Ente mone ijjadhi upp😂😂
നിങ്ങളെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് ഉണ്ട് ഇത് 1200 നഷ്ടപ്പെട്ടില്ല
അടുത്ത വീഡിയോ പ്രവീൺ മച്ചാനെ കൊണ്ട് ചെയ്യണം എന്നുള്ളവർ ലൈക് ബട്ടൺ നീലയാക്കിക്കോ
നീ ല അല്ല വെള്ള പുതിയ അപ്ഡേഷൻ യൂട്യൂബ്
ഇതുവരെ giveaway കിട്ടാത്തവർ,
👇
👇
👇
👇
👇
👇
👇
👇
👇
,,👩🎨🙋🏻♀️😁
ഞാൻ
🙋😪
🙋😪
🙋♀️😁
ജിയോ ആ തെങ്ങിൻ തോട്ടം വിൽക്കുന്നുണ്ടോ ചോയിക്കണേ... അത് ഞമ്മക്കങ്ങട്ട് വാങ്ങണം...
*അതെ അതെ 😆🤣*
ഇല്ല വിൽക്കുന്നില്ല
Poda
Naur
ഉപ്പ് എന്തായാലും മാറില്ല നെറുകിൽ കയറിയപ്പോ പറഞ്ഞത് 🤣🤣
ജിയോ ചേട്ടനും പ്രവീൺ മച്ചാനും
മലയാളികൾക്ക് അഭിമാനം തന്നെ
Correct
Ry7gfu yftyfy📯🎧📯🚰
Supr
Correct
ഇത് ഒകെ കണ്ട് പിടിച്ചത് ആരാണാവോ 🤔 അവനോട് പറയണം കൊറോണ പോവാൻ ഉള്ള മരുന്ന് എങ്ങനെങ്കിലും സെറ്റ് ആകാൻ 🙏
Super
U | 2 ങ്കുമ
വല്ല നാട്ടിലും പോയി വെള്ളം കിട്ടാതെ മരിക്കാൻ.. നേരം ആരെങ്കിലും കൊക്കക്കോള കൊണ്ടന്നാൽ.. ഞാൻ ഈ ഫിൽറ്റർ വെച്ച് കുടിക്കും..!!!🤓
Vellam kittathe marikan kidakuna chettanu aarapo Coca-Cola kondanu thara😀😀✌️
@@praveenprem5686 🤓
Next video put a challenge video yaata
കോക്കും മിറിണ്ടയും ടെസ്റ്റ് ചെയ്തപ്പോൾ മധുരം പോവാഞ്ഞപ്പോൾ ഉപ്പുവെള്ളത്തിൽ ഉപ്പ് എങ്ങനെ പോകും
eda bhayangara!
Ufff
ആ വീഡിയോ കണ്ടപ്പോ തന്നെ തോന്നി ഇതിന്റെ inside വീഡിയോ ഉണ്ടാകുമെന്ന്👍👍
ഞാൻ ഇങ്ങനെ ചിന്തിച് ഇരിക്കുവായിരുന്നു അത് എന്താ ഇത് മാത്രം കുത്തി പൊളിക്കാത്തത് എന്ന്...... ബാക്കി എല്ലാത്തിന്റെയും പരിപ്പ് എടുത്ത് ആണല്ലോ ശീലം
,😂😂🤣🤣
🤣🤣🤣🤣🤣🤣
ജിയോ ചേട്ടൻ പവർ 👌👌
M4 tech ന്റെ notification കാണുമ്പോൾ വേറെ ഒരു സുഖം ആണ്
ഇന് വാങ്ങി നാളെ നസ്‌പിച്ചു 🥰😂
കൊക്കോകോള. പെപ്സി ഒക്കെ ഫിൽറ്റവർ ചെയ്തു വരണമെകിൽ അത് ഒക്കെ അത്രയൊയും chemichals use ചെയ്തിട്ട് അവിലെ ഉണ്ടാകുന്നത്...😇😇
പൊളി ആയിരുന്നു കേട്ടോ
ബ്രോ എന്റെ ഈ പ്രൊഫൈലിൽ കയറി എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ് ബ്രോ
Do any crafts
Teacher : what is impossible
Me : getting heart from a m4tech
Heart touching ♥️♥️♥️♥️
@@ashokkumar-qf3pc ❤️
@@ashokkumar-qf3pc ente channel support cheythal thirichum cheyyam
@@LOWendGAMER003 cheyyam bro do back
@@LOWendGAMER003 enik athin channel illa🤣🤣
ചേട്ടാ ഇതുകൊണ്ടു ചായകുടിച്ചാൽ പാലായി കിട്ടുമോ 😜😎🤣🤣😂😂😂😂😂😅😝🤪😛
പാലായി കിട്ടില്ല, കോട്ടയത്ത് കിട്ടും
Vallaatha vedhana anallo anna ninak chaya idathirunnal pore
Lol
@@okstamps4097 entte ponne ithevidunn kittunnuu😂😂😂😂
@@alreadydead00 thug thugee
NAME :CORONA
Age :19
FANS :00
Heters 😤
👇
S
Fresh👏👏
Enth oola comment aado
Oru varsham aavanalle ollu appozhekkum 19 years aayo?
@@Ithenth_endi Athu sheriyannu
@@jithrajithra3963 സത്യം
Edhu appozhaanu erangiyadhu ചേട്ടൻ പൊലിയാട്ടാ 👍👍😁😍
എങ്ങനെ സാധിക്കുന്നു
ഭയങ്കര ബുദ്ധിമാൻ
ആണെട്ടോ സമ്മതിച്ചു 👏👏👏
Enthapaathalum ni
Mr jijo Joseph
ഇത് കലിയുഗമാണ് ഇവിടെ പൊരുതുന്നവനൈ വിജയം ഒള്ളു.
I won the match.
Im proud of you.
എനിക്ക് നിങ്ങളുടെ ചാനൽ very favourite iam your fans 😎😎😎😎❤️❤️❤️❤️
*Offroad jeep toy*.next video cheyuo pls
ഏത് ഉപകരണങ്ങളും ഇതുപോലെ തുറന്നു കാണുമ്പോൾ ഒരു മനസുഖമാ
അപ്പൊ പിന്നെ അടുത്ത വീഡിയോ സ്വന്തമായി lifestraw ഉണ്ടാക്കികൂടെ 😂 ജിയോ മച്ചാനെ
Handmade is impossible,tiny tubed fibres aan.Machine work venam.
@@a4apple252 aah
Praveen machane ishtamullavar
👇Ivde neelam pushu 💙💙💙
Chetta fish tank cheyyo
ഇത്രയും അറിവ് നല്കിതന്ന jio ചേട്ടനും പ്രെവീൻ ചേട്ടനും ഒരു big
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
മച്ചാനെ പൊളിച്ചു.....☺️
M4 TECH FANS........💙
👇
2:45 Mirinda ന്റെ വരെ താഴെ ആണ് നമ്മുടെ lifestrow ന്റെ മുന്നിൽ 💥💥
Dominoes challenge or something cheyio..Please
Your channel is good. Thank you.
വീഡിയോ🎬 open ആക്കി നേരെ കമന്റ് ബോക്സിൽ📜📦 വന്നവർ ഉണ്ടോ 😊
Commet boxil allethe engotan verandey,😁
illa
Comment boxil muzhuvan nii anallo 😁
@@waydeff7648 pinnalaaaa
മെഗാ ഓഫർ
1കമന്റ്
1ലൈക്
1സബ്ക്രൈബ്
തിരിച്ചു ചെയാം ഒറപ്പ് 💯
ഇതുപോലുള്ള technics use ചെയ്ത് ജീവിക്കേണ്ട കാലം വിദൂരമല്ല 🙁
Hhjoklala❤️
Correct
0% CYBERBULLING
0% SADNESS
0% nepotism
0% CYBERSIM
100% FUNNY
100% HAPPINESS
Laughing gas challenge cheyyamo..plzz..
നമ്മൾ50 നും 100നും ഒക്കെ വാങ്ങി കുടിക്കുന്ന pepsi cokakola okkea നമ്മുടെ കിഡ്നി എത്ര പണി എടുത്താണ് ഫിൽറ്റർ ചെയുന്നുണ്ടാവുക സ്ഥിരം ആയി അത് ഉപയോഗിച്ചാൽ കിഡ്നി യുടെ അവസ്ഥ ഇത് കണ്ടപ്പോൾ ആലോചിച്ചു
യെസ്
നമിച്ചു മോനെ
😁
സമ്പൂർണ ചാച്ചരത keralam
അപ്പോൾ ഒന്നു പിടികിട്ടി തോട്ടിലെ വെള്ളത്തിന്റെ power(waste, അഴുക്ക് ) ന്റെ എത്രയോ ഇരട്ടി power ആണ് ഈ cola പോലുള്ള drinks നു..
milk vala akooo
@@mr.dcruzgaming1896?
ഇപ്പൊളാണ് സങ്ങതി ഒകെ ആയത് (ഉപ്പു തിന്നാൽ ജിയോ മച്ചാനും വെള്ളം കുടിക്കും)...😜
😂
😂😂😂
Super bro.nalla channel aanu
ജിയോ മച്ചാനെ പൊളിച്ചു മുത്തേ💙🤗🎉🎉💓❣✌
Jio ചേട്ടന്റെ നാട്ടിൽ ayirunengil🥰
മച്ചാനെ add മാത്രം പോര ഗിവ് എവേയ് വേണം അല്ലെങ്കിൽ കമെന്റ് തൊഴിലാളികൾ സമരം നടത്തും ..😂😂
😂🤣
Housintey mukalil cheriya room set up vedio cheyamo
5:30
അതിന്റെ പൈസ പോയി 🤣🤣
Machaaneee powli nigal mass alllaaa Mariana mass😍❤️😍
Aniku oru heart tharumo
tech n' travel ishtamullavar ende channel nokuka
@@ThePravasiVlogger okk