Biggest Volcano Magic Experiment | അഗ്നിപർവതം കത്തുന്നത് കണ്ടിട്ടുണ്ടോ ??? | M4 TECH |

Поділитися
Вставка
  • Опубліковано 14 жов 2020

КОМЕНТАРІ • 6 тис.

  • @MasterPiece
    @MasterPiece 3 роки тому +3320

    മച്ചാനെ പൊളി

  • @sanesh8413
    @sanesh8413 3 роки тому +80

    പാമ്പ് ഗുളിക എന്ന് കേട്ടപ്പോൾ വിഷു ormavanu🎆🎇🎇

    • @ashwinashuu2782
      @ashwinashuu2782 3 роки тому

      Pamb gulika nthane sadanam

    • @krishnanandd
      @krishnanandd 3 роки тому +5

      @@ashwinashuu2782 Jio machan oru gulika polulla oru sadhanam nadukk ittittalle aa chemical ittath. Aa sadhanam aan pamb gulika. Athaan last lava pole ponthi vannath. Kure kambikal valach ittapole vannille. Ath. Sadharana ath vishuvin pillerk kathikkan kodukkunna oru sadhanam aan. Theeyinte apakadavum illa. Kathumbol athupole neend valuthavunnath kaananum kauthukam aan. Ath pamb pole valuthavunnath kondaan athine pamb gulika enn vilikkunnath

  • @bineeshrk2111
    @bineeshrk2111 3 роки тому +34

    മനോഹരമായ കണ്ണുകൾ, അതിലും മനോഹരമായ ചിരി, ആരെയും കൊതിപ്പിക്കുന്ന സംസാരം 😍😍😍😍😍😍

  • @anjuarjunanjus4723
    @anjuarjunanjus4723 3 роки тому +76

    Njan ഹൈ സ്കൂൾ പഠിക്കുമ്പോൾ ഈ പരീക്ഷണം ഞങ്ങളുടെ കെമിസ്ട്രി മിസ്സ്‌ രാജലക്ഷ്മി മിസ്സ്‌ കാണിച്ചു തന്നിരുന്നു ഇത് കണ്ടപ്പോൾ എനിക്ക് ടീച്ചർ നെ ഓർമ വന്നു 😍😍😍

  • @axtrogaming
    @axtrogaming 3 роки тому +442

    എനിക്ക് ലാവ വരുന്ന പോലെ അല്ല തോന്നിയത് ഏതോ ഒരു ഇംഗ്ലീഷ് പടത്തിലെ അഗ്നിപർവതത്തിൽ നിന്ന് വരുന്ന ഒരു ജീവിയെ പോലെ ആണ് തോന്നിയെ 😁😁👌🔥

  • @hrzhawk1880
    @hrzhawk1880 3 роки тому +48

    വെറൈറ്റികളുടെ രാജാവ് ❤👌

  • @enthusiasm7959
    @enthusiasm7959 3 роки тому +202

    രാത്രി ചെയ്താൽ കൊറച്ചൂടെ better ആയേനെ 💕

  • @fundayspecial7273
    @fundayspecial7273 3 роки тому +39

    നിങ്ങൾ വളരെ അശ്രദ്ധയുള്ള ആളാണ്. ആ കത്തുന്ന എക്സ്‌പെരിമെന്റിന്റെ അടുത്തു തന്നെ ഗ്യാസ് ഫിൽഡ് ലൈറ്റർ വച്ചത് അതിനുള്ള ഉദാഹരണമാണ്. ഇനി ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കുകയും സൂക്ഷിക്കുകയും ചെയ്യണം അല്ലെങ്കിൽ ജീവന് തന്നെ ആപത്താണ്. താങ്കളെ പോലെ കഴിവുള്ള ഒരാളെ ഈ നാടിന് ആവശ്യമാണ്. അതോർത്തു പറഞ്ഞതാണ്. വിമർശനമായി എടുക്കേണ്ട. ആശംസകൾ..!

  • @farhankt476
    @farhankt476 3 роки тому +40

    M4 tech ആയാ മതി content ഒന്നും നോകാതെ അങ്ങ് കാണും😍😍

    • @Amaze4Tech
      @Amaze4Tech 3 роки тому

      Pls support me
      കുറെ പരിശ്രമിച്ചിട്ടും വിജയം ഇല്ല

  • @appusaji4259
    @appusaji4259 3 роки тому +75

    മച്ചാനെ പഴയ കേടായ ഫ്രിഡ്ജ് കൊണ്ട് ഒരു അടിപെളി aquarium ഉണ്ടാക്ക് അടുത്ത വീഡിയോ അതാകട്ടേ പ്ലീസ് ഒന്ന് ഉണ്ടാക്കണേ ?

  • @uu-jf3bq
    @uu-jf3bq 3 роки тому +61

    ആരും കാണിക്കാത്ത വെറൈറ്റി ആയിട്ടാണ് ജോയിചായൻ വരൽ പൊളി

  • @cousinzzvlog9276
    @cousinzzvlog9276 3 роки тому +1900

    6 month കഴിഞ്ഞു കാണുന്ന എത്ര perund

  • @Suriya_ak
    @Suriya_ak 3 роки тому +135

    പാമ്പ് ഗുളിക ക്ക് പകരം തലച്ചക്രം ഇടാമായിരുന്നു😜😁

  • @shadil4034
    @shadil4034 3 роки тому +63

    ജിയോ മച്ചാൻ comment നോക്കുന്നില്ല

  • @shan-en4pr
    @shan-en4pr 3 роки тому +18

    7മാസത്തിനു ശേഷം കണ്ടവർ like adi

  • @attentionpleas..3832
    @attentionpleas..3832 3 роки тому +17

    ഈ experiment വലിയ രീതിയിൽ ചെയ്യുന്ന വീഡിയോ ഇറക്കിയാൽ കൊള്ളാമായിരുന്നു .....കാണാൻ നല്ല രസമായിരിക്കും 😂😊

  • @Burhanbapu
    @Burhanbapu 3 роки тому +152

    ഇതിന്റെ experiment രാത്രി ചെയ്യാമായിരുന്നു എനിക്ക് മാത്രമാണോ തോന്നിയത്

    • @divinestarff1330
      @divinestarff1330 3 роки тому +3

      മുളകുപൊടി +ഇഷ്ടികപ്പൊടി

  • @hxrith7270
    @hxrith7270 3 роки тому +135

    പാമ്പ് ഗുളിക
    അതൊക്കെ ഒരു കാലം 😭

    • @Dhruvanstech
      @Dhruvanstech 3 роки тому +2

      enne cheythal thirichum cheyyum സബ് okkkeeeeeeeee

    • @stardust_369
      @stardust_369 3 роки тому +3

      Ithavanathe vishu guda gava aayirunnu

    • @shameerashameer8696
      @shameerashameer8696 3 роки тому +1

      @@Dhruvanstech afsan

  • @MaheshKumar-wf7cd
    @MaheshKumar-wf7cd 3 роки тому +47

    മണ്ണ് കൊണ്ട് അഗ്നിപർവതം ഉണ്ടക്കിട്ട് അതിന്റെ ഉള്ളിൽ ഈ സംഭവം ഇടമായിരുന്നു.

  • @krishnakumars9975
    @krishnakumars9975 3 роки тому +8

    നൈറ്റ്‌ ആയിരുന്നേൽ ഒന്നൂടെ പൊളിച്ചേനെ

  • @ebrahimkuttykomalathethu3172
    @ebrahimkuttykomalathethu3172 3 роки тому +134

    Bro, ഇതൊക്കെ എവിടെ നിന്ന് വാങ്ങാൻ കിട്ടും എന്നും കൂടി പറയാമോ അടുത്ത വീഡിയോകളിൽ

    • @shahinshama5749
      @shahinshama5749 3 роки тому +2

      Ithokke chemicals kittunna shop kalilum available aan. Athinte per onn paranjal mathi . Athu namukkum kittum

    • @jhansipanicker1953
      @jhansipanicker1953 3 роки тому

      Bro eth okkai padaka kadayial kittum pambu gulika ennu chodichal mathi appam oru packetil ittu tharum

    • @thambigaming9162
      @thambigaming9162 3 роки тому

      Idhoke shopin vangan kitum

    • @hrsstatus5208
      @hrsstatus5208 3 роки тому

      Scoll ലാബിൽ നിന്ന് പൊക്കിയാൽ മതി

  • @fousiyamannil1635
    @fousiyamannil1635 3 роки тому +94

    Jio മച്ചാൻറെ എല്ലാ വീഡിയോയും ഇട്ടു ഒരു മണിക്കൂറിനുള്ളിൽ കാണുന്നവർ ആരൊക്കെ

  • @saniajoy005
    @saniajoy005 3 роки тому +7

    M4tech always my favorite ❤️👍

  • @heiniken9079
    @heiniken9079 Рік тому +4

    1 year kazhinj kaanunnavarundo

  • @mohammedsuhail327
    @mohammedsuhail327 3 роки тому +191

    ❤️❤️❤️ചേട്ടൻ സൂപ്പറാണ് ഇത്രേം വലിയ ചാനൽ ആയില്ലേ വീഡിയോസ് കണ്ടു സപ്പോർട്ട് ചെയ്യുന്ന പ്രേക്ഷകർക്ക് വേണ്ടി ഒരു ഗിവ് എവേ നടത്താമോ ❤️❤️❤️

    • @NandakumarJNair32
      @NandakumarJNair32 3 роки тому +15

      പണച്ചെലവുള്ള കാര്യങ്ങൾ മാത്രം പറയരുത് ബ്രോ.

    • @user-jn2kl1bv5v
      @user-jn2kl1bv5v 3 роки тому +17

      @@NandakumarJNair32 appo ee chemicals okke jio machante vtl undakkiyathavum le🤔

    • @afeefsam5878
      @afeefsam5878 3 роки тому +5

      @@NandakumarJNair32 അതെ

    • @user-jn2kl1bv5v
      @user-jn2kl1bv5v 3 роки тому +4

      @@vijayakumarpazhanimala240 nthe😁

    • @aleenamannarakkal3928
      @aleenamannarakkal3928 3 роки тому +4

      👌

  • @football_shorts4922
    @football_shorts4922 3 роки тому +20

    ജിയോ ചേട്ടന്റെ voice പോളിയാണ്

  • @toxid4482
    @toxid4482 3 роки тому +48

    ഇവൻ ആളു പുലിയാണ് കേട്ട❤️

  • @prabhakarankr5592
    @prabhakarankr5592 3 роки тому +4

    Wow great nice supeeer expect more like this

  • @ra-one5999
    @ra-one5999 3 роки тому +131

    ജിയോ ചേട്ടാ ഈ കമ്പിതിരി എവിടുന്നു കിട്ടി ഈ കൊറോണ kallathu........... 🤔🤔🤔🤔🤔🤔

    • @anandhukraju20
      @anandhukraju20 3 роки тому +12

      പടക്ക കടയിൽ നിന്ന്

    • @ar__music__
      @ar__music__ 3 роки тому +9

      @@anandhukraju20 oh comedy comedy ellarum chirichu kodukane

    • @malluffyt1910
      @malluffyt1910 3 роки тому +3

      Amazon

    • @kiranvidyan8279
      @kiranvidyan8279 3 роки тому +15

      @@ar__music__ പടക്ക കടയിൽ നിന്ന് എല്ലാതെ പിന്നെ പച്ചക്കറി കടയിൽ നിന്നാണോ മോനേ നീ കമ്പിത്തിരി വാങ്ങുക?🙄

    • @sasis5956
      @sasis5956 3 роки тому +2

      kodavan rand pookkutti

  • @nishanth81
    @nishanth81 3 роки тому +54

    ബാക്കിൽ നിന്ന് 'praveen machan':
    എന്റെ ദൈവമേ gopro കത്തരുതേ 😂😍😍

  • @akashsasidharan8782
    @akashsasidharan8782 3 роки тому +9

    വേറെ level🔥🔥

  • @maneeshasujeesh5581
    @maneeshasujeesh5581 3 роки тому +2

    സൂപ്പർ എല്ലാ video യും കാണുന്നുണ്ട് പുതിയത് പുറകിൽ വരുമല്ലെ

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 роки тому +30

    ഇതെന്താ ഇവിടെ ദീപാവലി ആഘോഷം ആണോ എന്തായാലും സംഭവം പൊളിച്ചു ബ്രോ അടിപൊളി അടിപൊളി💪👍👍👍😍😍😍

  • @Mr.Shuppandi
    @Mr.Shuppandi 3 роки тому +211

    *രസ്നാ പൊടി പോലെ ഇരിക്കുന്നു😋 ഒന്നു നക്കി നോക്കിയാല്ലോ😁*

    • @vishnu5440
      @vishnu5440 3 роки тому +43

      പിന്നെ നിനക്ക് ജീവിതത്തിൽ നാക്കണ്ട വരില്ല😂

    • @anilkumarp9663
      @anilkumarp9663 3 роки тому +8

      @@vishnu5440 correct aanu

    • @sivathejas5152
      @sivathejas5152 3 роки тому +7

      Hahahaha🤭🤭🤭😎😎😎😎

    • @mohdshuaib7629
      @mohdshuaib7629 3 роки тому +6

      Nakiye orma undavum..

    • @BTSARMY-ly9uf
      @BTSARMY-ly9uf 3 роки тому +4

      🤣🤣🤣🤭🤭🤭😂😂

  • @DXgeneration-dp5fx
    @DXgeneration-dp5fx 3 роки тому +8

    Kidu🔥🔥🔥

  • @adhiadhi4590
    @adhiadhi4590 3 роки тому +1

    Machaney video pwoli ningal oru sabhavam thaneny

  • @farhaaaan6715
    @farhaaaan6715 3 роки тому +628

    Application പരിചയപ്പെടുത്തുമ്പോൾ skip ചെയുന്നവരുണ്ടോ എന്നെ പോലെ 😆😆😆😆

  • @ncmphotography
    @ncmphotography 3 роки тому +12

    Oh ഒരു പൊട്ടിത്തെറി ആയിരുന്നെങ്കിൽ ഒന്ന് കൂടി കലക്കിയെനെ😂
    Nice bro 👍✌️

  • @Shibil-bt4ro
    @Shibil-bt4ro 3 роки тому +13

    അഗ്നിവർവതം പൊളിച്ചു

  • @sumaer2117
    @sumaer2117 3 роки тому +16

    6months kazhinju kanunavar undo

  • @mintosunny6026
    @mintosunny6026 3 роки тому +166

    ഇന്ന് ഞാൻ അപ്പറത്തെ കച്ചിപുര കത്തിക്കും.... 😋😅

  • @abhaycreation7820
    @abhaycreation7820 3 роки тому +47

    അഗ്നി പർവ്വതത്തിന് തീ കൊടുത്ത ലോകത്തെ ആദ്യത്തെ മനുഷ്യൻ🤣

  • @ananyaca5416
    @ananyaca5416 2 роки тому +1

    Onnum parayanilla pwoli saanam🔥🔥🔥💥💥

  • @manjuvincent3280
    @manjuvincent3280 3 роки тому +49

    ഫിറോസ് ക്കാൻ്റെ പാമ്പ് ഗുളിക കത്തിക്കൽ കണ്ടവർ കമോൺ

  • @footballloveryt8372
    @footballloveryt8372 3 роки тому +15

    JCB ടയർ കൊണ്ടു ആക്യുവേറിയം ഉണ്ടാക്കിയപോലെ സൈക്കിൾ ടയർ കൊണ്ടു ഒരു അക്യുവേറിയം 🤩🤩🤩🤩

  • @reenamreenaprasannan1034
    @reenamreenaprasannan1034 3 роки тому +45

    അടിപൊളി സംഭവം കാണാൻ നല്ല രസമുണ്ടായിരുന്നു തീർച്ചയായിട്ടും സ്കൂൾ ശാസ്ത്രമേള ഉപയോഗിക്കാം

  • @sreelakshmiks3878
    @sreelakshmiks3878 3 роки тому +1

    Polichuuu😎💪👌സംഭവം poliii👌💪🥰😎😎

  • @anupamavl763
    @anupamavl763 3 роки тому

    ഞാൻ ചേട്ടന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്.സൂപ്പർ .Lokeswar. കുമിളി

  • @SiluTalksSalha
    @SiluTalksSalha 3 роки тому +753

    പ്രേതം വരുന്ന പോലെ und😆

  • @Rafustar
    @Rafustar 3 роки тому +285

    *ചെറുപ്പത്തിൽ പാമ്പ് ഗുളിക കത്തിച്ചു കളിച്ചവർ ഇവിടെ 😜*

  • @mrsoulgamer2299
    @mrsoulgamer2299 3 роки тому +2

    Pinnalla polichu 😍😍

  • @informationtechsmalayalam1786
    @informationtechsmalayalam1786 2 роки тому

    ഇത് പോലുള്ള youtubers ഉണ്ടെങ്കിൽ നാട്ടിൽ ഉള്ളവരും famous ആക്കും 😄😄😄

  • @sreeragac5528
    @sreeragac5528 3 роки тому +113

    Fishing freaks ഇലെ വീഡിയോ കണ്ടിട്ട് ഇവിടെ വന്നവർ ഉണ്ടോ? 😍❣️👍

  • @rasheedth703
    @rasheedth703 3 роки тому +355

    ഒരു പുതിയ ടർമിനേറ്ററിന്റെ ജനനം😊😊😊👍മിക്കവാറും ഇംഗ്ലീഷ് സിനിമക്കാർ പൊക്കും😀

  • @shuhaibshaabzz282
    @shuhaibshaabzz282 3 роки тому +3

    Powli bro 👏🔥🔥

  • @hexxor2695
    @hexxor2695 3 роки тому +2

    Adipoli, super 💪👌👌👌👌👌👌👍👍👍👍👍👍👍👍👍

  • @roshiarangoth7304
    @roshiarangoth7304 3 роки тому +14

    നി ലോകം കീഴടക്കും മുത്തേ ❤️❤️

  • @Nonameok880
    @Nonameok880 3 роки тому +38

    ഒരു ഗ്രൗണ്ടിൽ വെച്ച് ഇതിലും വലിയ ഒന്ന് ചെയ്യണം 🤩

  • @alphonsavinu9736
    @alphonsavinu9736 3 роки тому +6

    Super istapettankil adi like

  • @nimmyseby5137
    @nimmyseby5137 3 роки тому +2

    ബാക്കി എല്ലാം Super❤️❤️

  • @akashukskp7427
    @akashukskp7427 3 роки тому +234

    നമുക്ക് വിനാഗിരി അപ്പസോഡ പറഞ്ഞിട്ടുള്ളൂ 🤣🤣🤣🤣🤣

    • @appua.d.a1220
      @appua.d.a1220 3 роки тому

      😍😍😍😍😗😍😍😗😍😍😍😍😍😍😍😍😍

    • @koo.4371
      @koo.4371 3 роки тому +1

      😆😆😆😆🤭🤭🤭🤭😀

    • @akashukskp7427
      @akashukskp7427 3 роки тому

      @@amazetech154 chydhu

    • @Xeno_kdm
      @Xeno_kdm 3 роки тому +2

      Sathyam😜

    • @abgamingdls783
      @abgamingdls783 3 роки тому

      @@amazetech154 hi

  • @ROCKSTAR-zo5tj
    @ROCKSTAR-zo5tj 3 роки тому +138

    Name : m4 tech
    Job:youruter
    Haters: 0
    👇fans👍

    • @Dhruvanstech
      @Dhruvanstech 3 роки тому +2

      enne cheythal thirichum cheyyum സബ് okkkeeeeeeee

    • @salmanvlogs6527
      @salmanvlogs6527 3 роки тому +2

      ബ്രോ എന്റെ ഈ പ്രൊഫൈലിൽ കയറി എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ് ബ്രോ

    • @user-fy6rr8ef1z
      @user-fy6rr8ef1z 3 роки тому +7

      Maduthu.... ittu verupikkalle

    • @ashhareee
      @ashhareee 3 роки тому +3

      Please guys please support

    • @shaheernawas304
      @shaheernawas304 3 роки тому +2

      You rubber engane ...valiyuo

  • @sarithababy5144
    @sarithababy5144 3 роки тому

    Superrrrr athey poley indarnnu veendu ithupolulla videos pratheekshikkannu

  • @neymar4327
    @neymar4327 3 роки тому +43

    ലെ അയൽവാസി :വലിയ രീതിയിൽ ജിയോ അഗ്നിപർവതം ഉണ്ടാക്കായില്ല ഭാഗ്യം 😂

  • @ashkarms2699
    @ashkarms2699 3 роки тому +48

    ജിയോ മച്ചാ .........
    നമ്മുടെ JCB fish tang എന്തായി
    പറയൂ .......
    Re-make it
    കട്ട waiting

  • @vysxhaxx2675
    @vysxhaxx2675 3 роки тому +36

    *PROUD OF KERALA UA-cam COMMUNITY M4TECH* 😎

    • @Dhruvanstech
      @Dhruvanstech 3 роки тому +2

      enne cheythal thirichum cheyyum സബ് okkkeeeeeeeee

  • @sudheshsudhesh6828
    @sudheshsudhesh6828 3 роки тому +1

    Video പൊളിച്ചു ❤️😘💕😍😍

  • @munawarkulappurath7112
    @munawarkulappurath7112 3 роки тому

    Bro next oru gun making video cheyyaamo pls..pls..pls

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +29

    *M4 tech സ്ഥിരം കാഴ്ചക്കാർ ആരൊക്കെ ഉണ്ട് 🤒🤒🤒😍😍😍😍😍ഒന്ന് ഓടി വന്നേ 😍*

    • @nmtechbroz4391
      @nmtechbroz4391 3 роки тому +1

      Brother ente channel onn visit cheyummo thankz thirichum urappayittum are

    • @azinsartwindow2763
      @azinsartwindow2763 3 роки тому

      @@nmtechbroz4391 njn cheyyam.. But Thirichum cheyyanam..😊

  • @jaseenthapaulson4962
    @jaseenthapaulson4962 3 роки тому +70

    Fun Fact: everyone is reading comments😅😅😅😅😅

    • @Dhruvanstech
      @Dhruvanstech 3 роки тому +1

      enne cheythal thirichum cheyyum സബ് okkkeeeeeeee

    • @salmanvlogs6527
      @salmanvlogs6527 3 роки тому +2

      ബ്രോ എന്റെ ഈ പ്രൊഫൈലിൽ കയറി ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ് ബ്രോ

    • @leonsthomas5437
      @leonsthomas5437 3 роки тому +1

      @@Dhruvanstech onnu mindandu poyedo

  • @arunsurya3532
    @arunsurya3532 3 роки тому

    Powli.......vere level......oru hii theruo plsss bro

  • @blinkarmy4401
    @blinkarmy4401 2 роки тому +1

    Kiduki chetta ❤️😘😘

  • @thayims5478
    @thayims5478 3 роки тому +10

    ജിയോ and പ്രവീൺ സേട്ടൻ s fans💙💙💙💙💙⚡️💙

  • @abhishekshaji6625
    @abhishekshaji6625 3 роки тому +119

    Fun fact: Everyone is reading comments while watching video😁😁😁

    • @salmanvlogs6527
      @salmanvlogs6527 3 роки тому +1

      ബ്രോ എന്റെ ഈ പ്രൊഫൈലിൽ കയറി എന്റെ ഈ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ് ബ്രോ

    • @mazafachek6775
      @mazafachek6775 3 роки тому +1

      I am also

    • @marverse4156
      @marverse4156 3 роки тому +1

      മെഗാ ഓഫർ
      1കമന്റ്‌
      1ലൈക്‌
      1സബ്ക്രൈബ്
      തിരിച്ചു ചെയാം ഒറപ്പ് 💯.

    • @createsster
      @createsster 3 роки тому +2

      So what

    • @creativeinfosaqib
      @creativeinfosaqib 3 роки тому +1

      Bro our channel support
      Name IS CREATIVE INFO

  • @sreenandhak.b7447
    @sreenandhak.b7447 3 роки тому +4

    Polichu👍👍👍

  • @vishagravindran4827
    @vishagravindran4827 3 роки тому +2

    Powli Machane...😍👌🏻👌🏻👌🏻

  • @ezvlogs1705
    @ezvlogs1705 3 роки тому +11

    Oru garage okke thodang bro... Ennitt ethokke indoor cheyy...

  • @Funny_Fresh_
    @Funny_Fresh_ 3 роки тому +182

    Name:Jio
    Job:youtube
    Haters:0
    Fans:👇👇👍👍❣️

    • @Dhruvanstech
      @Dhruvanstech 3 роки тому

      enne cheythal thirichum cheyyum സബ് okkkeeeeeeee

    • @aljoalna7829
      @aljoalna7829 3 роки тому

      1000000000000000

    • @salmanvlogs6527
      @salmanvlogs6527 3 роки тому

      ബ്രോ എന്റെ ഈ പ്രൊഫൈലിൽ കയറി എന്റെ ഈ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ് ബ്രോ

    • @rinuzzzworld7474
      @rinuzzzworld7474 3 роки тому

      @@Dhruvanstech cheythu thirichum cheyy

    • @marverse4156
      @marverse4156 3 роки тому

      മെഗാ ഓഫർ
      1കമന്റ്‌
      1ലൈക്‌
      1സബ്ക്രൈബ്
      തിരിച്ചു ചെയാം ഒറപ്പ് 💯.

  • @abdulmanaf7669
    @abdulmanaf7669 2 роки тому +3

    10 month കഴിഞ്ഞു കാണുന്ന എത്ര perund
    👇☯

  • @jyothilakshmivasudevan5127
    @jyothilakshmivasudevan5127 3 роки тому +1

    കൊള്ളാം വോൾക്കാനോ സൂപ്പർ ആയിട്ടുണ്ട് ലാവയും സൂപ്പർ

  • @jinukrishnan3319
    @jinukrishnan3319 3 роки тому +77

    എപ്പോഴും എന്തെങ്കിലും പുതുമ കൊണ്ട് വരുന്നത് വളരെ പ്രശംസ അർഹിക്കുന്നതാണ്......... കിടിലം മച്ചാനെ.

  • @sharjasnm9782
    @sharjasnm9782 3 роки тому +79

    ഇത് കണ്ട് പണ്ട് ലാബിൽ നിന്ന് പൊട്ടിത്തെറിച്ചത് ഓര്മ വന്നവർ ഉണ്ടോ...
    👇

  • @dragoff7916
    @dragoff7916 3 роки тому +42

    6months ago kanunavar ethra perund

  • @arjunaju9995
    @arjunaju9995 3 роки тому +2

    9 month കഴിഞ്ഞു കാണുന്ന എത്ര പേരുണ്ട്

  • @sarathachu2249
    @sarathachu2249 3 роки тому +16

    ജിയോ മച്ചാനെ സൂപ്പർ പൊളി ❤️❤️❤️
    🔥🔥🔥🔥❤️❤️❤️❤️❤️🔥🔥🔥

  • @abinu4685
    @abinu4685 3 роки тому +53

    അല്ല ചങ്ങായയമാരെ നിങ്ങൾക്ക് ഇത് വരെ content ilaandaayaillaalo. ഇത് വരെ ഒരേ പോളി.തുടങ്ങിയ മുതലേ ഒരേ ലെവൽ .അതോണ്ട് തന്നെ ആണ് നിങ്ങൾക്ക് ഇത്ര support എന്ന് തോന്നുന്നു. Snehm മാത്രം guys🥰❤️

  • @myworld6887
    @myworld6887 3 роки тому +2

    മച്ചാനെ ഇതെങ്ങനെ സാധിക്കുന്നു 🔥🔥🔥👌👌👌

  • @ashamoljoseph9654
    @ashamoljoseph9654 3 роки тому +8

    Kollam 🌋

  • @shyjushajahan2048
    @shyjushajahan2048 3 роки тому +75

    താടി മാറ്റി പിടിച്ചോ....
    ഒറ്റ ആന്തലാ😂

  • @ItsmeKashi
    @ItsmeKashi 3 роки тому +25

    “M4tech” that's nice...💝💝

    • @kiwin9488
      @kiwin9488 3 роки тому +2

      ""?

    • @MasterOfSwimMallu
      @MasterOfSwimMallu 3 роки тому +1

      ഞാനും ചെയ്തു തിരിച്ചും 3മിനിട്ട് കണ്ടിട്ട് സബ്സ്ക്രൈബ് ചെയ്യണേ.!!!!

    • @MasterOfSwimMallu
      @MasterOfSwimMallu 3 роки тому +1

      @@kiwin9488 ഞാനും ചെയ്തു തിരിച്ചും 3മിനിട്ട് കണ്ടിട്ട് സബ്സ്ക്രൈബ് ചെയ്യണേ.!!!!

    • @salmanvlogs6527
      @salmanvlogs6527 3 роки тому

      ബ്രോ എന്റെ ഈ പ്രൊഫൈലിൽകയറി ഈ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ് ബ്രോ

    • @kiwin9488
      @kiwin9488 3 роки тому

      @@salmanvlogs6527 👍👍

  • @achusarts9754
    @achusarts9754 3 роки тому

    Kathikkunnathokke Kollam machane...but thaadi kathippovathe nokkane🤭

  • @savithasanthosh3727
    @savithasanthosh3727 3 роки тому +1

    ജിയോ ചേട്ടനെ കാണാൻ ഒത്തിരി ആഗ്രഹിക്കുന്ന ഒരു പാലക്കാടൻ ഫാമിലി... ❤❤❤❤ ഞങ്ങടെ മോനു (4 വയസ്സ് ) ഭയങ്കര ഇഷ്ട്ടം... ഇത് ടൈപ്പ് ചെയ്യുന്നത് അവൻ കാണുന്നതിന്റെ ഇടയിൽ aanu😍😍😍

  • @ardrasworld1670
    @ardrasworld1670 3 роки тому +313

    മച്ചാൻ ലൈവിൽ വരണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് അടി

  • @shanstech8911
    @shanstech8911 3 роки тому +10

    *hearty love wishes from malappuram*

  • @lisharavilisha20
    @lisharavilisha20 3 роки тому

    Super മച്ചാനെ പൊളിആയിട്ടുണ്ട്

  • @manoharvennikkal6316
    @manoharvennikkal6316 3 роки тому +3

    Poli chetta 😍😍😍

  • @l0b074
    @l0b074 3 роки тому +6

    കാറ്റ് വില്ലനായപ്പൊ പാമ്പ് ഗുളിക രക്ഷകനയി . പൊളി 👌

  • @BTSARMY-qj3qj
    @BTSARMY-qj3qj 3 роки тому +31

    adutha pravishyam oru room full baloon kond ulla aru video pattumo :) ?

  • @sarangff4965
    @sarangff4965 3 роки тому +5

    Hi m4tech muthey