എന്റെ പൊന്നോ...... Vedio അടിപൊളി. മൊത്തത്തിൽ ഇഷ്ട്ടായി. അതിലുപരി നിങ്ങൾ എല്ലാവരും ശ്രദ്ധിച്ചോ എന്നറീല്ല( അദ്ദേഹം പട്ടിക്ക് കൊടുത്ത ബിസ്കറ്റ് കവർ അവിടെ കളയാതെ പോക്കറ്റിൽ ഇട്ടത് )ഇതാണ് Humanbeing. I like it. ❣️❣️❣️
രണ്ടു ദിവസം കഷ്ടപ്പെട്ട് കിട്ടിയ cash പാവപ്പെട്ടവർക്കും അതേപോലെ നായകുട്ടികൾക്കും കൊടുത്തു അതിൽ നിന്ന് 1 രൂപ പോലും സ്വന്തം ആവശ്യത്തിന് എടുക്കാത്ത Jio മച്ചാന് ഒരു Big Salute
മറ്റുള്ളവർക്ക് സഹായം ചെയ്യുന്നത് പുണ്യമായ കാര്യമാണ് അതിനോടൊപ്പം മൃഗങ്ങൾക്കു തീറ്റ കൊടുക്കുന്നത് ഇന്ത്യൻ കിട്ടുന്ന കാര്യമാണ് ചേട്ടാ നിങ്ങൾ ഒരു നല്ല ആളാണ്
ആ പട്ടികുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുകുന്ന മച്ചാന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍 😍
Plss subcribe
Enne polla cheriya youtubersina support chayan arumilla 😢😢😢
Ende channel subcribe Aki tarane plss
@@akkuperlavlog4928 ok
തിരിച്ചും
@@tbvlogs4994 ok
തിരിച്ചും
അവസാനം എന്തെങ്കിലും Twist വരുമെന്ന് അറിയാം.. അത്കൊണ്ടാണ് M4 Tech എന്നും സാധാരണക്കാരുടെ മനസ്സിൽ ഉള്ളത്
Hai Arun sir class ellam super aane
ഈ വീഡിയോയുടെ അവസാന ഭാഗം ഒരുത്തിരി കണ്ണുനീർ പൊടിയാതെ കാണാൻ കഴയില്ല 🥰🥰🥰🥰
Correct👍
Orupadu sneham randuperodum..
Firoz ikkade comment boxil sir ee comment thanne ittillarunno😁😁
Dogs ന് ബിസ്ക്കറ്റ് കൊടുത്തത് കണ്ടപ്പോൾ മനസ്സിനോരു സന്തോഷം💙Dogs ishtam💙
Hi
Dawg!!
Happy birthday ചേട്ടാ🥰🥰🥳🥳
എനിക്കും 😊❤️❤️❤️
🥺🐕🐕💞💞
ബിസ്കറ്റ് കൊടുത്തിട്ട് പ്ലാസ്റ്റിക് കവർ പോക്കറ്റിൽ ഇട്ടത് ഈ വീഡിയോയിലെ ഏറ്റവും മികച്ച ഒന്നായി കാണുന്നു.... അഭിനന്ദനങ്ങൾ ❣️
ആ അമ്മയില്ലാത്ത പട്ടി കുഞ്ഞുങ്ങൾക്ക് ഭക്ഷണം വാങ്ങി കൊടുത്ത മച്ചാന് ദൈവം ഒരു ആയിരം ആയുസ് നൽകട്ടെ
Antony sir 💥💥
അമ്മ ഇല്ലാത്ത പട്ടി oo😂🙄🙄🙄
Ath veeno..?
അമ്മ യില്ലാത്ത പട്ടികൾക്ക് ഫുഡ് വാങ്ങി കൊടുത്ത ജിയോ മച്ചാനെ നിങ്ങൾ സൂപ്പറാ 👏👏👏🤗🤗🤗😍😍😍
ഞങ്ങളുടെ ബയോളജി sir...💪
ബിസ്ക്കറ്റ് കേടുത്ത് കഴിഞ്ഞ് അതിന്റെ കവർ പുറത്ത് ഇടതെ പോകറ്റിൽ ഇട്ട jio machan ,🤗😍😘
Yes🥰
👍
👍👍👍 അവസാന ഭാഗം കണ്ട് വളരായധികം സദോഷം തോന്നിയവരുഡോ 🥰🥰🥰🥰
Yes
പിന്നല്ല 😍😍🔥
Magnet inn ethra cash indavum
Njanum pozhazhil poyyi pannakaranavatt
Ath njangade biology sir aan😍😍😍
4:44 aan njangade sir
രാവിലെ മുതൽ ഇത്രേം കഷ്ടപ്പെട്ടിട്ട് അവസാനം ആ പണം നല്ല കാര്യത്തിന് ഉപയോഗിച്ച ജിയോ മച്ചാൻ തന്നെ ഹീറോ 🙏🏻👏🏻👏🏻👏🏻
ജിയോ ചേട്ടൻ ഒരു നല്ല മനുഷ്യനാണ്...അതൊക്കണ്ടായിരിക്കാം ഇപ്പോൾ ഈ നിലയിൽ എത്തിയത്....!🥺💙
☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️
@@Allvibeswithme kashtapett video idathe aa nilayil ethoola mishter😹❌️
@@Shafeerrr-l9u aa comment edit akki
@@ashwanth.... mm😹
🥰🥰🥰🥰
അവസാനം ആ ബിസ്കറ്റ് നയ്ക്കുഞ്ഞിന് കൊടുത്തത് വളരെ ഇഷ്ട്ടമായി 🤝
Please support bro 🙂🥺🙂
Ennikum
Enikkum
🥰🥰
ആ പറ്റിക്കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കുന്ന മച്ചാനെ ദൈവം അനുഗ്രഹിക്കട്ടെ 🥰
Anikk 100 subs akan sahayikumo
Ath winners tution centerile sir aanu
@@avtechandideas3250 no bro🥰
🥺🥺
@@aswinar5158 🥺
ആ പട്ടികുഞ്ഞിന് ഭക്ഷണം കൊടുത്ത winners ട്യൂഷനിലെ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 😍😍😍
പട്ടി കുഞ്ഞിനെ പാൽ കൊടുത്തത് ചേട്ടൻ ആണ് ഇന്നത്തെ ഹീറോ 💥🥰🥰🥰
Ath njgalude sir biology sir aan
Antony sirr💕💕
Antony sir 💖💖💖
Antony sir🔥🔥🔥
Antony sir
ബിസ്ക്കറ്റ് കവർ കളയാതെ കീശയിൽ വച്ച മചാനൊരു കുതിര പ്പവൻ❤️❤️👍👍
നമ്മളെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല😔😔😔😭
@@___.boss.gamer. bro athinu vallavarum itta audio vach vedio ondakkiyaal view alla oru mandem kittathilla
@@___.boss.gamer. gameplay nannayi skilled aakkitt vedios id broke
ആ അമ്മ നഷ്ഠപ്പെട്ട പട്ടി കുഞ്ഞുങ്ങൾക്ക്. ഭക്ഷണം കൊടുക്കംന്ന മാന് ദൈവം നല്ലത് മാത്രം വരുത്തട്ടെ😍🤗
Onu podaa@@elitrangers3751
Ath njngade antony sir ane
Biology sir tution cls le
Our Antony sir
ബിസ്കറ്റ് കവർ ഉപേക്ഷിക്കണ്ടു കീശയിൽ ഇട്ട മച്ചാൻ 👍👍👍👍
ആ പാവം നയക്കുട്ടികൾക് ബിസ്ക്കറ്റ് കൊടുത്ത jio മച്ചാനും മറ്റേ ചേട്ടനും ഇരിക്കട്ടെ ഒരു കുതിര പവൻ ❤️
800 അകാൻ സഹായിക്കുമോ 💚
Super M4 tech super big thanks
🤣
Jio n praveen
Anikk 100subs akan sahayikumo
ആ നായ്കുട്ടിക്ക് ഫുഡ് കൊടുത്ത മച്ചാന് ഒരു കുതിര പവൻ ഇരിക്കട്ടെ 👍😘❤️🙏
കുതിര pever enthua🤔
@꧁ മിന്നൽ ലക്ഷ്മി ayinu nee eatha
ഞങ്ങളുടെ നാട്ടിൽ ബിസ്ക്കറ്റുന്ന് പറയും.... നിങ്ങളെ നാട്ടിൽ ഫുഡ് ആണോ പറയൽ 🤭🤭
@@INS_CIDOX 😂😂
@꧁ മിന്നൽ ലക്ഷ്മിhh
പട്ടി കുഞ്ഞിന് ഭക്ഷണം കൊടുക്കുന്ന ആ മച്ചാനെ ദൈവം അനുഗ്രഹിക്കട്ടെ ❤️
Aah machan njangade sir aan antony
🙏
❤️❤️❤️❤️🤗🤗
Ee paavapetta njammele koodi onnu support cheyyo please 🙏🥺🙏
@@akshaykunjan9968 winner's tuition classile sir ano 😕?
അച്ചോടാ 😘 അവസാനം നല്ല രസമുണ്ട് കാണാൻ
പട്ടിക്കുട്ടികൾക്ക് വേണ്ടിയും അല്ലാത്തവർക്ക് വേണ്ടിയും സഹായം ചെയ്ത Jio ചേട്ടന് big salute 🙏🙏
👍❤
❤️❤️
👌👌
👍👍👍👍
♥️♥️♥️♥️👍👍👍👍
ബിസ്ക്കറ്റ് കൊടുത്തു കഴിഞ്ഞു അതിന്റെ കവർ വലിച്ചെറിയാതെ സ്വന്തം പോക്കെറ്റിൽ ഇട്ടു. ഈ മൻഷൻ 😂💖💖💖💖💖♥️♥️
അത് എന്തോണ്ടാ അറിയോ. പരിസരം മലിനമാക്കണ്ടാന്ന് എന്ന് കരുതിയത് കൊണ്ടാണ്
@@muhammedmidlaj8374 yes🥰
@@muhammedmidlaj8374 അത് അത്രോള്ളു
എന്നിട്ട് അപ്പുറം പോയ് വലിച്ചെറിയും 😂
My comment 🔥🔥🔥
@@muhammedmidlaj8374 xx
വഴിയിൽ കണ്ട പട്ടിക്കുഞ്ഞുങ്ങൾക്ക് പാല് കൊടുക്കുന്ന പയ്യന് ഒരു കുതിരപ്പവൻ ♥️♥️♥️♥️♥️♥️
Ate bro
Athan
Aa
🙏🙏🙏😄😄😄😄😄
🙏🙏😄😄
Video ൻ്റ last ഭാഗം ഹൃദയം നിറച്ചു
ബിസ്കറ്റ് കവർ അവിടെ കളയാതെ പോക്കറ്റിൽ ഇട്ടത് എന്തായാലും അടിപൊളി ആയി 👍👍👍👍
Sheriya
😲😲😲😲😲👍👍
Pooda. 😡😡
800 അകാൻ സഹായിക്കുമോ 💚
👍👍
ആ പൈസ മെഡിക്കൽഷോപ്പിൽ കൊണ്ടു കൊണ്ടുപോയി കൊടുത്ത് ജിയോ മച്ചാനും പ്രവീൺ മച്ചാനും ആണ് എൻറെ മാതൃക😇
♥️♥️♥️♥️♥️
@@drzion7646 oo ആയിക്കോട്ടെ സാറേ
Eniku oru you tube chanal und onnu support chyo
@@drzion7646 comments okke video kamdathin shesham vaayikedo🤐
Enne support cheyyo pls 😭😭❤️
ആ മൃഗഗ്കൾക് ഫുഡ് കൊടുത്ത ആൾക് ഒരു big സല്യൂട്ട്
Ende tution sir aanu ayal Peru Antony
Winners tution
Ok
Antony dancer 🥺
@@prarthanapathu2796 njan tution ser alla
ജിയോ മച്ചാൻ uyir🥰🔥🔥💖
അവസാനം പട്ടിക്ക് ബിസ്ക്കറ്റ് കൊടുക്കാൻ കാണിച്ച aa മനസ്സുണ്ടല്ലോ 💥💥❤️🎉🔥
അതൊക്കെ തന്നെയാണ് ഇയാളുടെ വിജയവും
🛑💔❣️1.30kആവാൻ സഹായിച്ച എല്ലാ മാന്യ പ്രേക്ഷകർക്കും ഹൃദ്യമായ നന്ദി
1.31k ആവാൻ നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു😍😍😍🥰❤
❤️❤️❤️❤️❤️❤️
ബിസ്‌ക്കറ്റ് കടലാസ് അവിടെ കളയാതെ പോക്കറ്റിൽ ഇട്ട jio machan 🥰
Athe 😍😍🔥
Mask idathe alkarodu Samsarikkunnandu arum kanathe pokaruthu
Mask idathe alkarodu Samsarikkunnandu arum kanathe pokaruthu
💓💓💓💓
10 per വിചാരിച് എനിക്ക് 1.15k ആക്കിത്തരമോ. ഒരുപാട് പ്രദീക്ഷിക്കുന്നു..🙏🙏😭😭😭🙏
Tiger ബിസ്ക്കറ്റിൻ്റെ cover കവർ എടുത്ത് പോക്കറ്റിൽ ഇട്ട ജിയോ മച്ചാൻ❣️🔥
@adithyan vlog പിന്നെന്താ!!😂
കഷ്ടപ്പെട്ട് മലമുകളിൽ പോയി ടെന്റിൽ കൊതുകിന്റെ കടിയും കൊണ്ട് വീഡിയോ ചെയ്തിട്ട് views പോലും കിട്ടുന്നില്ല guys സകായിക്കണം 🙏😔
@@Najeebvlogs123 നീ pwolikk muthe..namma full support 🔥💯
Adhey best human being ❤️
കഷ്ടപ്പെട്ട് മലമുകളിൽ പോയി ടെന്റിൽ കൊതുകിന്റെ കടിയും കൊണ്ട് വീഡിയോ ചെയ്തിട്ട് views പോലും കിട്ടുന്നില്ല guys സകായിക്കണം 🙏😔
ചേട്ടൻ കഷ്ടപ്പെട്ട പൈസ പാവങ്ങൾക്കും ആ പട്ടി കുഞ്ഞുങ്ങൾക്കും ഭക്ഷണവും കൊടുത്ത ആ മനസ്സ് 🙏🙏🙏🙏🙏
ബിസ്ക്കറ്റ് കവർ സ്വന്തം പോക്കറ്റിൽ ആക്കി, പ്രകൃതിയെ ബഹുമാനിച്ചു👍 അടി ലൈക് 👍👍👍
Athanee jeo maman
അങ്ങനെ ചെയ്തി്ലെങ്കിൽ കുറച്ച് പേർ വരും കമൻ്റ് ഇടാൻ കവർ അവിടെ ഉപേക്ഷിച്ച് പോയി jio മച്ചാൻ ന്ത് ശോകം ആണ് എന്നൊക്കെ പറഞ്ഞ് 😂
@@Sathyajith7 ശരിയാണ് താങ്കൾ പറഞ്ഞത്, ഒരു നെഗറ്റീവ് പോയിൻ്റ് കണ്ട് പിടിക്കാൻ ആളുകൾ മുന്നേ കാണും👍👍👍
400 subcribe Aki tarane
@@Sathyajith7 correct ആണ്.. എന്നാൽ ആ പറയണവരൊന്നും ഇന്നേവരെ ചെയ്യാത്ത കാര്യമാണെങ്കിൽ ok..
അവസാനം tiger ബിസ്‌ക്കറ്റിന്റെ കവർ ചുരുട്ടി പോക്കറ്റിൽ കേറ്റിയ ജിയോ മച്ചാന് ഇരിക്കട്ടെ ഒരു കുതിര പവൻ
മച്ചാനെ ...
വേറെ ലെവൽ ഐഡിയ ആണല്ലോ 🔑❤️
ഇതുവരെ സപോർട്ട് ചെയ്ത എല്ലാർക്കും നന്ദി. ഇനിയും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
firste
@@streeky777 enne chey
@@qwiktox7924 enne chey
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ😊💞
വീഡിയൊ പൊളിച്ചു
സെറ്റ് പവർ എന്തായാലും വീഡിയൊ പൊളിച്ചു ഒന്നും പറയാൻ ഇല്ല
അവസാനം കണ്ണ് നിറഞ്ഞു പോയി... 😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐
😪😔
400 ആകാൻ സഹായിക്കുമോ
😫
❤❤❤
Verified badge ille 300 k kayichallo big fan
*ഒരുപാട് ഇഷ്ടം 😘*
1k അകൻ സഹായം പ്ലീസ് 🙏
Althawaf machaa oru replay tharuoo❤️
430 subcribe Aki tarane plss
Plss subcribe akane
@@nikzzgaming157 പിന്നെന്താ 🤩
പട്ടി കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുത്ത മച്ചാൻ വേറെ level ആണ് 💯💘
athe najade sir anne
❤️
@@lloveyou37yearsago97 winnersil ahnallee njanum💪
@@saraantony9298 aaa
@@saraantony9298 Winner s ❤️
എന്റെ പൊന്നോ...... Vedio അടിപൊളി. മൊത്തത്തിൽ ഇഷ്ട്ടായി. അതിലുപരി നിങ്ങൾ എല്ലാവരും ശ്രദ്ധിച്ചോ എന്നറീല്ല( അദ്ദേഹം പട്ടിക്ക് കൊടുത്ത ബിസ്കറ്റ് കവർ അവിടെ കളയാതെ പോക്കറ്റിൽ ഇട്ടത് )ഇതാണ് Humanbeing.
I like it. ❣️❣️❣️
Magnetic Fishing 😱
❤️😘🔥
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ😊💞
Yup🔥🔥
നിങ്ങളുടെ വീഡിയോ നോക്കിക്കൊണ്ടിരുന്നു
Big fan sechiii..... Promote cheyyoo...
Chattambes anikk onne reply taruvo
അത് പൊളിച്ചു മച്ചാനെ ❤️❤️❤️
Enniyum vennam 🥺😂😂
@@INS_CIDOX mee
ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം😊😊
@@RaamnadhsMedia njan cheyam thirchum cheyamo
840 അവൻ സാഹയിക്കുമോ ❤️കുട്ടുകാരെ ❤️
ജിയോ ചേട്ടനിൽനിന്ന് കൊറേ പഠിക്കാനുണ്ട്... ബിസ്‌ക്കറ്റ് കവർ സ്വന്തം പോക്കറ്റിൽ തന്നെ ഇട്ടത് നിങ്ങൾ കണ്ടോ... 👍🏻❣️
ജിയോ മച്ചാൻ പൊളിയല്ലേ
Hm
❤️
❤❤
Mm
Bro part 2❤❤🎉
Jeo മച്ചാന് മാത്രേ fans ഒള്ളു....?
നമ്മുടെ camara മച്ചാൻ പ്രവീണിന്റെ fans എവിടെ 😍😍😍
👍🏻👍🏻
കഷ്ടപ്പെട്ട് മലമുകളിൽ പോയി ടെന്റിൽ കൊതുകിന്റെ കടിയും കൊണ്ട് വീഡിയോ ചെയ്തിട്ട് views പോലും കിട്ടുന്നില്ല guys സകായിക്കണം 🙏😔
✋
@@naseefanaseefa7012 enne support cheyamo
@@aleemshareifn9754 enne support cheyamo
ആ പട്ടിക്കുഞ്ഞിന് ഭക്ഷണം കൊടുക്കുന്ന ചേട്ടന് ഇന്നത്തെ ലൈക് 💖💖
Pls support machanmareee🙂🙂🙂🥺🥺🥺
Anikk 100subs akan sahayikumo🥺🥺
പാവം പട്ടിക്കുന്ന്
❤
@@modernvlog831 yeah
മച്ചാൻ ആള് വേറെ ലെവൽ ആണ്.
എല്ലാരേയും സന്തോഷിപ്പിക്കാൻ കഴിയുന്ന മച്ചാൻ..💖💖💖
Pinnalla 🔥💪
athe
ആ പട്ടി കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുത്ത മച്ചാനാണ് ഹീറോ 😍😍😍😍
♥ഇങ്ങനയൊക്കെ ചെയ്യാൻ തോന്നുന്ന ആ നല്ല മനസിന് ഒരു BIG SALUTE♥
സത്യം ❤️❤️❤️❤️
🥰
M4 tech ന് കിട്ടിയ നിധി... ആ പട്ടിക്കുട്ടികളെ പൊന്നുപോലെ നോക്കുന്ന ആ പയ്യൻ ആണ് 👍🏼👍🏼
നമ്മളെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല😔😔😔😭😔😔
ബിസ്കറ്റ് കവർ പോക്കറ്റിൽ ഇടാൻ കാണിച്ച മനസ് ഉണ്ടാലോ ♥️🔥
He is my sir
@@ambrosejoseph8410 teacher aano😧
Etha subject?
Hi
@@sreelakshmi718 which class
@@Funventures760 biology
രണ്ടു ദിവസം കഷ്ടപ്പെട്ട് കിട്ടിയ cash പാവപ്പെട്ടവർക്കും അതേപോലെ നായകുട്ടികൾക്കും കൊടുത്തു അതിൽ നിന്ന് 1 രൂപ പോലും സ്വന്തം ആവശ്യത്തിന് എടുക്കാത്ത Jio മച്ചാന് ഒരു Big Salute
നിധി എന്ന് കേട്ടപ്പോൾ ഫിറോസ് ഇക്കയെ ഓർമ്മ വന്നു .... 😁
Enikkum
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ😊💞
Enikkm
ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം............
അതെ 😂😂
ബിസ്ക്കന്റിന്റെ കവർ പോക്കട്ടിലിട്ട മച്ചാനാണ് എന്റെ hero 😄👍👍👍👍👍👍👍
Njnum sredhichu. Ah cheriya cover piece koodi eduth pocket il ittu♥️
Aa
അത് സ്വാഭാവിക മായും അങ്ങെനെ അല്ലെ cheyyo ക്യാമറ ഉണ്ടെങ്കിൽ
Ee paavapetta njammele koodi onnu support cheyyo please 🙏🥺
@@najmudheennajmudheenk2767 മച്ചാന്റെ Behavior തന്നെ അങ്ങനെ തന്നെയാണ് bro
ബിസ്ക്കട്ടിന്റെ കവർ അവിടെ തന്നെ ഇടാണ്ട് അത് ചുരുട്ടി പോക്കറ്റിൽ ആക്കിയ നിങ്ങൾ ആണ് മാസ്സ് 😎👍🏻
➡️✔️⚓⚓🚢🚢⬅️
Njan comment edan vannathanu😇
🛥️🛳️🚢
⚓⚓⚓⚓
Mm
Ente channelilum varumo..
ജിയോ മച്ചാന പോളിയാണ് content king ആണ്
മച്ചാനെ പൊളിച്ചു👏👏
ഇതുവരെ സപോർട്ട് ചെയ്ത എല്ലാർക്കും നന്ദി. ഇനിയും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
450 subcribe akane guys ❣️😢
450 agan sahayikkumo please 🙏🙏
@@ebossbijin9761 好
10 per വിചാരിച്ചു 90 ആക്കിത്തരമോ plzz🙏🙏😭😔🙏🙏
ആ പട്ടിക്കുഞ്ഞുങ്ങളുടെ സന്തോഷം കണ്ടപ്പോൾ എനിക്കും സന്തോഷമായി ❤❤❤😍
Me too bro ❤️❤️❤️❤️
എനിക്കും 🙏🙏🙌🙌
Me to
Ee paavapetta njammele koodi onnu support cheyyo please 🙏🥺
മറ്റുള്ളവർക്ക് സഹായം ചെയ്യുന്നത് പുണ്യമായ കാര്യമാണ് അതിനോടൊപ്പം മൃഗങ്ങൾക്കു തീറ്റ കൊടുക്കുന്നത് ഇന്ത്യൻ കിട്ടുന്ന കാര്യമാണ് ചേട്ടാ നിങ്ങൾ ഒരു നല്ല ആളാണ്
Antony sir❣️
നിങ്ങൾ നല്ല ആളാണ❤️❤️
@@mohananputhenchira1444 thank you
പട്ടി കുഞ്ഞിനെ ആഹാരം കൊടുക്കുന്ന മച്ചാനെ ദൈവം അനുഗ്രഹിക്കട്ടെ
വീഡിയോയുടെ ലാസ്റ്റ് കണ്ടപ്പോ എന്തോ ഒരു സന്തോഷം...... ❤️ മച്ചാൻ........... 💋😘❤
Hdt
Yes
Sheriyaaa
Anikum
Yes😍
അവസാനം പട്ടികൾക്ക് ബിസ്ക്കറ്റ് കൊടുക്കുന്ന കണ്ടപ്പോൾ വെല്ലാതൊരു സന്തോഷം. ❤️
പാവം പട്ടികുഞ്ഞുങ്ങൾ ചേട്ടൻ നല്ല കാര്യമാണ് ചെയ്തത്👏🏻
അതെ ❤❤😊
🔥
@@namboothiri118 ഏത്
Sir powliyan
@@namboothiri118 ariyaam naan talentilaanalloo
ദൈവം തങ്കളക് എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ
ഒരിക്കലും തോന്നാത്തൊരു സന്തോഷം ഇന്നത്തെ വീഡിയോയുടെ അവസാനം തോന്നി 😍😍
പട്ടിക്കുഞ്ഞുങ്ങൾക്ക് ബിസ്ക്കറ്റ് കൊടുത്ത മച്ചാൻ power ആണ് ട്ടോ♥️♥️😍👍💪
കിട്ടിയ കാശ് മരുന്നിനും ആ പട്ടിക്കുഞ്ഞുങ്ങളുടെ ഒരു നേരത്തെ വിശപ്പിനായും ഉപയോഗിച്ച ജിയോ മച്ചാൻ ഉയിരാണ്..!!😍❤️
💖💖💖👍🏼
Veed edakochill evidayaa
Sathyam
❣️❣️
Ee paavapetta njammele koodi onnu support cheyyo please 🙏🥺🙏🥺
Video kandapo... Manasu niraguu... Othirii happy ayiii❤️
അമ്മ ഇല്ല പപ്പി കൂട്ടുകൾക്ക് കരുണ ചെയ്‌ത ജിയോ മച്ചാൻ ഇരിക്കട്ട ഇന്നത്തെ ലൈക് 👍
👇
മൃഗങ്ങളോട് സ്നേഹം കാണിക്കുന്ന മച്ചാൻ എത്ര ലൈക് കിട്ടും 👍👍👍
Ee paavapetta njammele koodi onnu support cheyyo please 🙏🥺
Ok ഞാൻ സപ്പോർട് ചെയ്യാം
ANTONY Sir uyir🔥🔥🔥❤️
പ്രവീൺ മച്ചാന്റെ മന്ദി സ്വപ്നമാക്കി പല നല്ല കാര്യങ്ങളും ചെയ്ത് ജിയോ മച്ചാൻ 🥰🥳
😍😍👌
👌👌👌
ദൈവത്തിന്റെ അനുഗ്രഹം എന്നും ചേട്ടന് ഉണ്ടാവട്ടെ എന്നുആത്മാർതയോടെ പ്രാർത്ഥിക്കുന്നു നല്ലത് മാത്രം ഉണ്ടാവട്ടെ എന്നും 🤲🤲🤲✨️✨️
നിങ്ങളുടെ പ്രവർത്തി കണ്ടു കണ്ണ് നിറഞ്ഞു പോയി. 🇲4🇹🇪🇨🇭 ഇഷ്ട്ടം ❤
Ashkar techy hacked😱😱
ഭൂമിയിൽ ഉള്ളവരോട് നിങ്ങൾ കരുണ കാണിക്കൂ... ആകാശത്തുള്ളവർ നിങ്ങളോട് കരുണ കാണിക്കും ♥
😍😍😍😍🌷
👍👍👍👍
Ith oru kuran ayathunte arthamale
Sky ile birds aano bro😂
Akashathullavan
👍 ഈ like ആ ഇരുമ്പ് എടുത്തതിനല്ല ആ പട്ടി കുഞ്ഞുങ്ങൾക്ക് അന്നം കൊടുത്തതിനാണ് ❤️
❤
🤩👍
❤
Enne support cheyyo pls 😭😭❤️
The person who feeds hungry animals who feeds his own soul 🥰
Hi
😊❤
Hi
Oo
Look
Bxhxhdh
@@radhachathan2596 hi
Biscuit കൂട് വലിച്ചു എറിയാതെ പോക്കറ്റിൽ ഇട്ട ജിയോ മച്ചാനെ ആരും കാണാതെ പോവരുത്
15:26
വളരെ ശെരിയാണ് 😍👍👌
Mask idathe alkarodu Samsarikkunnandu arum kanathe pokaruthu
പത്ത് രൂപക്ക് ഒരുപാട് പേരുടെ മുഖത്ത് ചിരികൊണ്ടുവരാൻ കഴിയും എന്ന് ജിയോ ചേട്ടൻ തെളിയിച്ചു😘
@@josek.j7668 താനൊക്കെ ചിരിച്ചോ എന്ന് എന്നോട് ചോദിച്ചാൽ ഞാൻ എങ്ങനാ പറയുക 😂
ആ പാവം നായി കുട്ടികൾക്ക് biscuit കൊടുത്ത jio machan ആണ് mass...❤️💥
ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം@
1k ആവാൻ സഹായിക്കാമോ
Oru 1 million aalkkaar vichaarichaa enikk 1 million സബ്സ്ക്രൈബ് aavum 🙂#
കഷ്ടപ്പെട്ട് മലമുകളിൽ പോയി ടെന്റിൽ കൊതുകിന്റെ കടിയും കൊണ്ട് വീഡിയോ ചെയ്തിട്ട് views പോലും കിട്ടുന്നില്ല guys സകായിക്കണം 🙏😔
Ee paavapetta njammele koodi onnu support cheyyo please 🙏🥺🙏🥺
പട്ടിക്കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുത്ത നിങ്ങൾക്ക് ഒരായിരം 😍😍👍👍👌👏👏🤝🤝🤝
ഏട്ടന് 50 രൂപ കുറച്ചു കൊടുത്ത ജിയോ മച്ചാൻ റെ മനസ്സ് ഭയങ്കരം തന്നെ😇
ചങ്ക് മച്ചാൻ 😍😍😍😍😍😍😍😍😍😍😍😍😍😍😍
Anikk 100subs akan sahayikumo
Yenik 400sub akan sahaikane plss
@@akkuperlavlog4928 😁
@@avtechandideas3250 ok thirichu cheiyane
😍🤩
ആ 10₹ വെച്ച് പാവം പട്ടി കുട്ടികളക്ക് ബിസ്ക്കറ്റ് വാങ്ങി കൊടുത്തത് കണ്ടപ്പോൾ മനസ് നിറഞ്ഞു പോയി.....😍😍😍😍
സത്യം 😊
നിങ്ങളാണ് എതാർത്ത മനുഷ്യർ
ബിഗ് സല്യൂട്ട് m4 ട്ടക്ക് 👌👍🥰
Endea vayarum😹😹😹
സത്യം
@@jaleelpattopara chettayiyee aa pattikujinew vtl kondu pokkavo pavam alle plz chettayiyee
നായ് കിടാവിന് ഭക്ഷണം കൊടുത്ത നിങ്ങൾക് മുത്തപ്പൻ അനുഗ്രഹിക്കട്ടെ
ചേട്ടന്റെ നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Yes
👌
ഹലോ സൂപ്പർ
Cheta Nik 🙏👍
Yes
💖
ചേട്ടന്റെ നല്ല മനസിനും നല്ല പ്രേവർത്തികൾക്ക് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
ഈ കാലത്ത് ഇങ്ങനെയും നല്ല മനസ്സ് ഉള്ളവർ കുറവ് ആയിരിക്കും love u bro 😘
😘😘😘
Correct broooo
Correct
😍😍
Nnn
അവസാനം നയകുട്ടികൾക്ക് ബിസ് കറ്റ് കൊടുതബോൾ സന്തോഷ മായി 💝🥰
15:27 ആ പ്ലാസ്റ്റിക് കവർ എടുത്ത് പോക്കറ്റിൽ ഇടാൻ തോന്നിയ മനസ് 🥰🥰😘
❣️
മിണ്ടാപ്രാണിയായ ഡോഗ് ഇൻ ഫുഡ് കൊടുത്ത മച്ചാന് BIGG BIGG സല്യൂട്ട്
.
നായി കുഞ്ഞുങ്ങലെ സഹായിക്കുന്ന മച്ചാൻ ഇരിക്കട്ടെ ഇന്നത്തെ Like ❤️❤️❤️🔥🔥
Epo varum alkar plz support enn paranj😪😪
@@rajathkris2918 Correct 😂😂😂
@adithyan vlog 😏😠
@adithyan vlog nokam
1k ആവാൻ സഹായിക്കാമോ
വേറെ വല്ലവരും ആണെങ്കിൽ അടിച്ചു തീർന്നേനെ ചേട്ടൻ പൊളിച്ചു 👌👌👌
ഇവിടെ കായലിൽ നിധി തപ്പുന്നു അവിടെ പറമ്പിൽ നിധി തപ്പുന്നു എന്താ ഒരു സാമ്യം 😂
Vfc😍
😂😂😂
🤤
Ee paavapetta njammele koodi onnu support cheyyo please 🙏🥺🙏
Ellvarum 50, 60 lakshathinta vendi vedikumbol nammuda jio machanum praveen machanum wagonor vendi
Uyir M4 tech
പട്ടികുഞ്ഞുങ്ങൾക്ക് ബിസ്ക്കറ്റ് കൊടുത്ത മച്ചാനും എന്നും പാൽ കൊടുക്കുന്ന ആ ഗെഡിയും മാസ്സ് 🤘
Winnersile swantham Antony Sir.. 💥🔥🔥
ANTONY Sir uyir🔥🔥🔥❤️
Nangada Antony sir aahnath ❤️🩹🫶
Chettane പോലെയുള്ള ആൾക്കാരെ ആണ് സമൂഹത്തിന് ആവിശ്യം. ചേട്ടന്റെ നല്ല മനസ്സ് ലോകം അറിയും 🥺😘
💯
💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
Yes❤
Yes
💯
Niingl oru killdi thnna annaoi💥💖💯
നമ്മുടെ ക്യാമറമാൻ പ്രവീൺമച്ചാന് ഫാൻസ് ആരുമില്ലേ....!!😻
👇
Ente channelineyum arenkilum support cheyyoo...
840 അവൻ സാഹയിക്കുമോ ❤️കുട്ടുകാരെ ❤️
@@mbappeboy6992 bro plz ente cheyumo thrichum cheyam sure
1k ആവാൻ സഹായിക്കാമോ
450 agan sahayikkumo please 🙏🙏
ഒരു പട്ടി കുഞ്ഞിനെ മച്ചാനും വളർത് 🥰🥰🥰😍😍😍
ബിസ്ക്കറ്റ് ന്റെ കവർ അവിടെ ഒന്നും അവിടെ കളയാധേ പോക്കറ്റ് ഇട്ടദ് ആരേലും ശ്രദ്ധിച്ചോ....
Aa
Illa
Pinnea Sredhikathe Evde Pon.... Athan M4Tch
Aaa
Yes last l kandu 👍👍
Last kandappol manasu niranjavar undo 😭😭😇