50000 രൂപക്ക് ലോട്ടറി വാങ്ങിയപ്പോൾ | Rs 50000 Lottery Purchased | M4 TECH |

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 15 тис.

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 роки тому +3148

    ആ പാവങ്ങളുടെ മുഖത്തെ സന്തോഷം വേറെ ലെവൽ.. ആണ്..
    ഞാനും പണ്ട് ലോട്ടറി കച്ചവടം ചെയ്തിട്ടുണ്ട്... ഒരെണ്ണം വിറ്റാൽ...
    7രൂപ ആണ്.. കിട്ടുക.. 30 എണ്ണം ആരുന്നു അന്നത്തെ എന്റെ ടാർജറ്റ് 🥰🥰🥰

    • @lazycheeks5765
      @lazycheeks5765 3 роки тому +30

      Yoo kadal machannnn......

    • @lazycheeks5765
      @lazycheeks5765 3 роки тому +19

      Nmade muth...kadal muthee..

    • @aj_batman
      @aj_batman 3 роки тому +14

      Machane 🙄

    • @abelba2003
      @abelba2003 3 роки тому +13

      BRO ELLARUDEM VEDIO KANNUMMO... 💛

    • @KiduMediaKannan
      @KiduMediaKannan 3 роки тому +40

      ആ അപ്പച്ചൻ ഞെട്ടി പോയി 😄

  • @3tfactory
    @3tfactory 3 роки тому +19786

    ഇതു വരെ ലോട്ടറി എടുക്കാത്ത ലെ ഞാൻ

  • @MasterPiece
    @MasterPiece 3 роки тому +5252

    😉😉😉😉😉 നാളെയാണ് നാളെയാണ് ........

  • @Appuzz201
    @Appuzz201 3 роки тому +384

    ലോട്ടറി അടിച്ചത് വിൽപ്പനക്കാർക്കാണ്.....ജിയോ ചേട്ട നിങ്ങള് പൊളിയാാ......😍❤

  • @jonkseries
    @jonkseries 3 роки тому +9608

    ചേട്ടൻ:1650/- 1600 തന്നാ മതി
    മച്ചാൻ: 2000 ഉണ്ട് ബാക്കി വെച്ചോ ഞങ്ങടെ ഒരു സന്തോഷത്തിന്...
    ❤️❤️❤️

    • @kL07_
      @kL07_ 3 роки тому +56

      @@aslamm9986 enduva udeshiche 😅

    • @dikkiloona6918
      @dikkiloona6918 3 роки тому +197

      ചേച്ചി :കുറയ്ക്കാൻ പറ്റില്ല..
      Jio മച്ചാൻ :എന്നാ കൂടുതൽ വെച്ചോ

    • @beingindian4672
      @beingindian4672 3 роки тому +23

      1640

    • @sanoopp.k.944
      @sanoopp.k.944 3 роки тому +10

    • @siddiqueelamkunnath3997
      @siddiqueelamkunnath3997 3 роки тому +10

      Pinnella

  • @ponnuponnutty
    @ponnuponnutty 3 роки тому +1276

    വെല്ല്യ വെല്ല്യ ലോട്ടറികടകളിൽ നിന്നും ടിക്കറ്റ് എടുക്കാതെ... വഴിയരികിൽ ചെറിയ രീതിയിൽ കച്ചവടം ചെയ്യുന്നവരിൽ നിന്നും ടിക്കറ്റ് എടുത്തു... അത് വലിയൊരു സന്തോഷം 🥰🥰🥰🥰

  • @vasivlogs5766
    @vasivlogs5766 3 роки тому +3105

    നിങ്ങൾ ഏത് Videos ചെയ്താലും പൊളിയല്ലേ 😍❤

    • @nihaalmohd
      @nihaalmohd 3 роки тому +3

      ❤️

    • @funaayo5678
      @funaayo5678 3 роки тому +1

      Mm 😛

    • @Rerori
      @Rerori 3 роки тому +3

      WaaAnnike suppot tharu thirichum chayyum plzyo🙏🙏🤣

    • @salmantech3655
      @salmantech3655 3 роки тому +3

      പ്ലീസ് സപ്പോർട് guys😭😭😭😭😭😭

    • @statuscreatorns5172
      @statuscreatorns5172 3 роки тому +3

      Enne oru 1k akkitharo

  • @itsme6069
    @itsme6069 2 роки тому +38

    മച്ചാൻ.... ഓരോ ലോട്ടറി ഇടുതപ്പോൾ അവർക്ക് ബാക്കി വെച്ചോ എന്ന് പറയാൻ ഉണ്ടായ മനസ്സ് അതാണ് മച്ചാനെ എനിക്ക് ഇഷ്ടയത്..... പാവങ്ങളുടെ ഒരു അന്നമാണ് ഈ ലോട്ടറി വിൽപന... ഇങ്ങനെ ഒരു കൻ്റെൻ്റ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു...love form subscribers ♥️♥️♥️🥰 jio മച്ചാൻ ഉയിർ♥️മച്ചാൻ ഇനിയും ഉയരങ്ങളിൽ എത്തും ഞങ്ങളുടെ എല്ലാ സപ്പോർട്ട് മച്ചാൻ്റേ കൂടെ ഉണ്ട്...♥️

  • @nikhildas.k1501
    @nikhildas.k1501 3 роки тому +574

    ബാക്കി കാശ് വാങ്ങാതെ ചിരിച്ചു കൊണ്ട് അത് വെച്ചോ ചേട്ടാ എന്നു പറയുന്ന ആ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്.💜💜💜

  • @19857720
    @19857720 3 роки тому +2251

    പാവം ലോട്ടറി ടിക്കറ്റ് വിൽപനക്കരെ സഹായിച്ചതിന് ഇരിക്കട്ടെ ഒരു ലൈക്ക് 👍

  • @TravelBizBySumith
    @TravelBizBySumith 3 роки тому +765

    ജിയോ മച്ചാൻ വേറെ ലെവൽ !!
    സംഭവം പൊളിച്ചു😍
    ❤❤❤❤❤❤❤❤❤❤❤

  • @sreeshhnu5432
    @sreeshhnu5432 3 роки тому +62

    ദൈവം അനുഗ്രഹിക്കട്ടെ ആ നല്ല മനസിന്റെ ഉടമയെ ❤️♥️

  • @Adamsmammoosworld
    @Adamsmammoosworld 3 роки тому +598

    വലിയ കടകളിൽ കയറാതെ സാധാരണ കാരുടെ കയ്യിൽനിന്നും വാങ്ങിയ നിങ്ങൾക്കിരിക്കട്ടെ 👍

    • @MDP458
      @MDP458 3 роки тому +1

      🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @AGYT99
      @AGYT99 3 роки тому +1

      അപ്പരെ പറഞ്ഞതാ geo ചേട്ടൻ chunk a 🌹🌹🌹🌹🌹🌹🌹🌹💞💞💞💞💕💞💞💕💞💞💕💕💞💞💕💕💞💞😃😃😃

    • @AbhiAbhi-sx6nb
      @AbhiAbhi-sx6nb 3 роки тому

      ...1 kuthirappavan

    • @sajilvikas5443
      @sajilvikas5443 3 роки тому

      @@AGYT99 d😘😭🙄❤️👍😘🙄😁 in ko of St no all ú😘😁

    • @robinpaul3374
      @robinpaul3374 3 роки тому

      @@MDP458 '

  • @harithlal895
    @harithlal895 3 роки тому +668

    ലോട്ടറി result നോക്കുന്നതിനടക്ക് ജിയോ ചേട്ടന് ഒന്നാം സമ്മാനം അടിക്കാൻ ആഗ്രഹിച്ചവർ ഉണ്ടോ? ♥️♥️♥️

  • @Mupztalks
    @Mupztalks 3 роки тому +342

    *ഒന്നാം സമ്മാനം കിട്ടിയിരുന്നെങ്കിൽ ഈ വീഡിയോ ഒരു ചരിത്രം ആയേനെ* ❤️💗❤️

  • @chandhur7172
    @chandhur7172 2 роки тому +86

    ഒരു വർഷത്തിന് ശേഷം കാണുന്നവർ ഉണ്ടോ 🥳 ജിയോ മച്ചാൻ 😍😘

  • @jubinraju2213
    @jubinraju2213 3 роки тому +610

    അധികം വെയിൽ കൊണ്ട് നടക്കാതെ ടിക്കറ്റ് ഒക്കെ വിറ്റ് തീർന്നപ്പോൾ ഉള്ള അവരുടെ സന്തോഷം 💙💙💙

    • @vipin7607
      @vipin7607 3 роки тому +4

      nashta kachavadam

  • @alpha_of_alpha
    @alpha_of_alpha 3 роки тому +1189

    ജിയോ bro, എന്റെ അച്ഛൻ stroke വന്നതിനു ശേഷം ലോട്ടറി കച്ചവടം ആയിരുന്നു.
    2017 ൽ അച്ഛൻ മരിച്ചു.
    എന്റെ അച്ഛനെ ഓർത്തു കരഞ്ഞോണ്ടാണ് ഞാൻ ഈ കമന്റ്‌ ഇടുന്നത്.
    ഒരുപാട് പേർക്ക് നിങ്ങൾ സന്തോഷം കൊടുത്തു.
    നല്ലത് വരട്ടെ dear bro...
    💖💖

  • @amalks9788
    @amalks9788 3 роки тому +1598

    അഹങ്കാരം തീരെ ഇല്ലാത്ത മനുഷ്യൻ ജിയോ മച്ചാൻ ഇഷ്ട്ടം 😍😍😍🔥🔥

  • @aswin4574
    @aswin4574 2 роки тому +19

    ആൾക്കാരെ കണ്ടറിഞ്ഞു സഹായിക്കുന്ന ഒരു വലിയ മനസ്സിന്റെ ഉടമ ഉണ്ട് M4 TECH💗🤲കോടി പുണ്യം

  • @sasidharanvk2126
    @sasidharanvk2126 3 роки тому +487

    യൂട്യൂബിൽ നിന്ന് കാശു കിട്ടുന്നുണ്ടെങ്കിലും അത് ചിലവാക്കാൻ യാതൊരു മടിയും ഇല്ലാത്ത ആളാണ് ജിയോ മച്ചാൻ

  • @meppadam6
    @meppadam6 3 роки тому +1856

    ലോട്ടറി കടകളിൽ പോയി എടുക്കാതെ ഇങ്ങനെ റോഡിൽ വില്കുന്നവരെ തെരഞ്ഞു എടുത്തത് ഒരു രക്ഷയും ഇല്ല 😍😍😍😍

    • @jiyadak9301
      @jiyadak9301 3 роки тому +6

      ഇതാണ് യഥാർത്ഥ മനസ്സ്

    • @devdathvp1002
      @devdathvp1002 3 роки тому

      Q

    • @LuppozZ393
      @LuppozZ393 3 роки тому +2

      Athe

    • @raider8538
      @raider8538 2 роки тому +1

      Yes

    • @dnvlog5007
      @dnvlog5007 2 роки тому +1

      അതേ 👍🏻👍🏻👍🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻

  • @KeralaBoyGaming
    @KeralaBoyGaming 3 роки тому +1174

    *Goosebumped* 😳😳😳😳 *avaruda mukathae santhosham* 👏😘😘♥️

  • @jith118
    @jith118 3 роки тому +85

    മൊത്തത്തിൽ മേടിക്കുമ്പോൾ അവരുടെ മുഖത്തുള്ള ആ ഒരു സന്ദോഷം ആണ് ജിയോ മാച്ചനുള്ള ലോട്ടറി പ്രൈസ് അവരുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🥰

  • @joshyjohn4373
    @joshyjohn4373 3 роки тому +87

    ചുട്ടു പൊള്ളുന്ന വെയിലിലും മനസ്സിൽ നിറയുന്ന പുഞ്ചിരികൾ ഉണ്ടല്ലോ.... മതി അത് മതി........🤗😌 Hats off

  • @udhaykrishna5582
    @udhaykrishna5582 3 роки тому +1000

    മുഴുവൻ ടിക്കറ്റ് വാങ്ങി ബാക്കി പൈസ വാങ്ങാത്ത ആ മനസ് 😍👌

  • @sanusanu9090
    @sanusanu9090 3 роки тому +928

    സാധാരണക്കാരുടെ കൈയ്യിൽനിന്ന് ലോട്ടറി എടുത്ത താങ്കൾക്കിരിക്കട്ടെ എന്റെ ഒരു ലൈക്ക്

    • @bijukalli1984
      @bijukalli1984 3 роки тому +4

      99.9% Sadaranakkar thanneya ticket vilpana nadathunnat..paisakkar ithinu nilkkilla..

    • @anishhariharan4135
      @anishhariharan4135 3 роки тому

      @@bijukalli1984 no, agencikalil dharalam vikkunnunde

    • @balakrishnanseason429
      @balakrishnanseason429 3 роки тому

      കോടീശ്വരൻമാർ ലോട്ടറി കച്ചവടം നടത്തുന്നുണ്ടോ?

    • @ameenameenu2430
      @ameenameenu2430 3 роки тому

      Com aayittund

  • @bijuk.r4607
    @bijuk.r4607 2 роки тому +2

    ഈ ബാക്കി വാങ്ങാതിരിക്കുന്ന. കാഴ്ച. നന്നായിട്ടുണ്ട് 👌👌👌

  • @leogameing9764
    @leogameing9764 3 роки тому +228

    കണ്ണ് നിറഞ്ഞു
    മറ്റൊന്നും പറയാനില്ല
    കാരുണ്യ പ്ലസ് , പാവപ്പെട്ടവരായ രോഗികൾക്കാണ് ആശ്വാസമാകുന്നത്.
    പാവപ്പെട്ട ലോട്ടറിക്കച്ചവടക്കാരുടെ മുഖത്തു വിരിഞ്ഞ ചിരി....
    അഭിനന്ദനങ്ങൾ ബ്രോ,...
    നിങ്ങളുടെ എല്ലാ വീഡിയോയിലും ഉണ്ട് ഒരു കരുണയുടെ സ്പർശം.....

    • @hariknair7225
      @hariknair7225 3 роки тому +4

      അവർക്കതു കിട്ടുമെന്ന് എന്താ ഉറപ്പ്?

    • @roshanmathew5002
      @roshanmathew5002 3 роки тому +4

      സങ്കികൾ കേരളം. ഭരിക്കാത്തത് കൊണ്ട് അർഹതപ്പെട്ടവർക്ക് എത്തും

    • @hariknair7225
      @hariknair7225 3 роки тому +6

      @@roshanmathew5002 കമ്മികൾ ഭരിച്ചാൽ കുറെ കിട്ടും🤣, ഒന്ന് പോടോ ഹേ 🤔🤔🙄

    • @anupama.m266
      @anupama.m266 3 роки тому +2

      @@roshanmathew5002 😂😂👍

    • @akarshayushvlog2907
      @akarshayushvlog2907 3 роки тому

      @@hariknair7225 കിട്ടുമെടാ കിട്ടും സർക്കാരുടെങ്കിൽ ഉറപ്പായും കിട്ടും

  • @sirindas1999.
    @sirindas1999. 3 роки тому +211

    960 രൂപേടെ ടിക്കറ്റിനു 1040 രൂപ ടിപ്സ് കൊടുത്ത ജിയോക്ക് എത്ര like കൊടുത്താൽ മാത്രം pora

  • @sangeetha3175
    @sangeetha3175 3 роки тому +209

    അവർക്ക് എത്ര തോളം സഹായമാണ് ഇതെന്ന് അറിയുമോ.... ദൈവം അനുഗ്രഹിക്കട്ടെ ❤

  • @SreevalsanMankara
    @SreevalsanMankara 2 роки тому +3

    ഇതിലെ ആദ്യം യാത്ര പുറപ്പെടുമ്പോൾ കാണിക്കുന്ന ബാക്ക്ഗ്രൗണ്ട് ലേ ഗ്രാഫിറ്റി പെയിന്റിംഗ് ചെയ്തത് ഞങ്ങൾ 3 സുഹൃത്തുക്കൾ ആണ്. ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 😇😇😇 വീഡിയോ അടിപൊളി

    • @thakku0001
      @thakku0001 2 роки тому +1

      AthPlace evida bro,, btw it was very beautiful 🤩

    • @SreevalsanMankara
      @SreevalsanMankara 2 роки тому

      @@thakku0001 കൊടുങ്ങല്ലൂർ . പൊറിഞ്ചു മറിയം ജോസ് ഫിലിം ലേ മാറിയത്തിന്റെ വീടിന്റെ മതിൽ ആണ് at

    • @thakku0001
      @thakku0001 2 роки тому

      @@SreevalsanMankara ohh i see..
      thnx for reply ☺️

  • @madhukalarikkal8415
    @madhukalarikkal8415 3 роки тому +37

    ആ പാവങ്ങളുടെ സന്തോഷം കണ്ടോ അവരുടെ ഉപജീവന മാർഗം ആണ് ആ ലോട്ടറി.... അവർക്ക് രണ്ടു ദിവസം കൊണ്ട് ഇത്രയും സഹായം ചെയ്ത പ്രവീൺ മച്ചാനെയും ജിയോ മച്ചാനെയും ഒപ്പം ആ ലോട്ടറി കച്ചവടക്കാരെയും ദൈവം അനുഗ്രഹിക്കട്ടെ ❤.....

  • @felixyt5127
    @felixyt5127 3 роки тому +443

    Mood mood mood kottayam karan aya la njan vannittu onnu kandu kudi yilla

  • @kl-2family401
    @kl-2family401 3 роки тому +73

    *എത്രപേർ ഒരേപോലുള്ള വീഡിയോ ഇട്ടാലും, വീഡിയോയിൽ നന്മയുണ്ടെങ്കിൽ നമ്മൾ മലയാളികൾ കണ്ടിരിക്കും.* 🥰🥰

  • @kithuzworld7646
    @kithuzworld7646 2 роки тому +3

    Paavangalude kashttappadu paavangalkke ariyu... Chettanu ath nannayi ariyam❤️🥰

  • @jonkseries
    @jonkseries 3 роки тому +811

    എല്ലാം ഒരേ നല്ല മനസ്സ് അല്ലേ ... ആരു ചെയ്താലും poli..❤️❤️

    • @Rerori
      @Rerori 3 роки тому +2

      Annike suppot tharu thirichum chayyum plzw

    • @swalih_swali4543
      @swalih_swali4543 3 роки тому +1

      താനേതുവ ഇവിടെയെങ്ങും കണ്ടു പിടിയിലിലോ പ്‌ളേ

    • @diokid9088
      @diokid9088 3 роки тому +1

      @@swalih_swali4543 😂

    • @atriusff
      @atriusff 3 роки тому +1

      എന്നെ support ചെയ്യോ

    • @Shobin092
      @Shobin092 3 роки тому

      @Aswin nikz vlog

  • @-mc7463
    @-mc7463 3 роки тому +227

    ഒരോ ലോട്ടറി കാരുടെയും അവസ്ഥ മനസിലാക്കി അവർക്ക് വേണ്ടത് കൊടുത്ത ജിയോ ചേട്ടന് എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ ❤️

  • @niyasmon3108
    @niyasmon3108 3 роки тому +294

    ലെ ലോട്ടറി ചേട്ടന്മാർ: എന്നും ഇതുപോലെ ഒരോർത്തരു വന്നാൽ മതിയായിരുന്നു

  • @AnanthakrishnanS-jf6xc
    @AnanthakrishnanS-jf6xc 5 місяців тому +15

    2024ൽ കാണുന്നവരുണ്ടോ 👍💙

  • @1992__
    @1992__ 3 роки тому +582

    പാവപ്പെട്ടവരെ സഹായിക്കാൻ കാണിച്ച ആ മനസിന്‌ ഇരിക്കട്ടെ ഒരായിരം കയ്യടി 😘😘😘👏👏

    • @samads2665
      @samads2665 3 роки тому +2

      ആയിരം എന്ന് പറഞ്ഞിട്ട് ഇത് രണ്ടണ്ണം ഒള്ളൂ 😂😂😂

  • @ksa7010
    @ksa7010 3 роки тому +126

    ഇപ്പോൾ നമ്മളുടെ കേരളത്തിലെ ഒട്ടുമിക്ക UA-camr എല്ലാം നല്ല കാര്യങ്ങൾ ചെയ്യുന്നത് കാണാൻ കഴിയുന്നുണ്ട് അതിൽ ഒരുപാട് സന്തോഷം തോന്നിപ്പോകാറുണ്ട് 💓💓

    • @alanshajualanahaju8930
      @alanshajualanahaju8930 3 роки тому +2

      എവിടെ ആയിരുന്നു ഇത്രേം നാൾ?

  • @bussidgamerkichu4881
    @bussidgamerkichu4881 3 роки тому +228

    ജിയോ മച്ചാനെ പ്രവീൺ മച്ചാനെ ഇഷ്ടപ്പെടുന്നവർ എത്രപേരുണ്ട് come on power കാണിക്ക്

    • @OPMRAK
      @OPMRAK 3 роки тому +2

      Praveen ara

    • @Wazeemmm
      @Wazeemmm 3 роки тому

      @@OPMRAK 😂

    • @Wazeemmm
      @Wazeemmm 3 роки тому

      Camera man

    • @OPMRAK
      @OPMRAK 3 роки тому

      @@Wazeemmm oo

    • @Nandhu_zxl
      @Nandhu_zxl 3 роки тому

      @@Wazeemmm 😀

  • @LEO__67
    @LEO__67 3 роки тому +20

    ആ മനസിന്‌ ഇരിക്കട്ടെ ബിഗ് സല്യൂട്ട് 🙌🙌🙌🙌👏👏👏👏👏😍😍😍

  • @bittomani9764
    @bittomani9764 3 роки тому +599

    മുഴുവൻ lottery വിറ്റു പോകുമ്പോൾ അവരുടെ മനസിൽ ഉണ്ടാകുന്ന സന്തോഷം 😍😍😍മച്ചാനെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 😍😍😉😉😉😍

  • @MrMallu-iw2or
    @MrMallu-iw2or 3 роки тому +129

    പാവപ്പെട്ട ലോട്ടറി ജീവനക്കാരെ മാത്രം തേടിപിടിച്ച് ലോട്ടറി എടുത്ത ജിയോ ചേട്ടൻ ഒരു കുതിരപ്പവൻ 👍

    • @adamjijo4121
      @adamjijo4121 3 роки тому +1

      👁️👄👁️

    • @YTSOULOPGAMING2022
      @YTSOULOPGAMING2022 3 роки тому

      @@adamjijo4121 bruh there are big lottery shops
      Trivandrum side il. Okke. Poyal kanan pattum
      Kada.okke Kandal. Njetti. Pokum

    • @sidharth8794
      @sidharth8794 3 роки тому

      @@adamjijo4121 lottery agency kadakal kandittille mahn
      Rich teamsann

  • @hamstech935
    @hamstech935 3 роки тому +72

    ആലോട്ടറി ക്കാരുടെ പ്രാർത്ഥന മതി വിജയവീതിയിലൂടെ മുന്നോട്ട് പോകുവാൻ 👌👌👌👍👍👍🌹🌹🌹

  • @GOKULVB7526
    @GOKULVB7526 3 роки тому +4

    ചേട്ടൻ പൊളിയാണ്.🥰🥰❤️❤️♥️♥️

  • @rainbowcanvas7476
    @rainbowcanvas7476 3 роки тому +642

    ലോട്ടറി വിറ്റു മാത്രം ജീവിക്കുന്ന ചില പാവങ്ങൾക്ക് ബാക്കി പൈസ വാങ്ങാതെ ഇരുന്നപ്പോൾ അവരുടെ സന്തോഷം ...
    ഈ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ

    • @chinnusownyutub431
      @chinnusownyutub431 3 роки тому +1

      തീർച്ചയായും 👍

    • @baijuvadakkekara6155
      @baijuvadakkekara6155 3 роки тому

      തീർച്ചയായും

    • @kbose2125
      @kbose2125 2 роки тому

      തീർച്ചയായും

    • @dnvlog5007
      @dnvlog5007 2 роки тому

      Yes 👌🏻👌🏻👌🏻👍🏻👏🏻👏🏻👏🏻👏🏻👏🏻😍😍

  • @rishadcp
    @rishadcp 3 роки тому +367

    Ticket എടുത്തതിൽ അല്ല എന്റെ സന്തോഷം ... ബാക്കി കയ്യിൽ വച്ചോ എന്ന് പറയുമ്പോൾ ഉള്ള അവരുടെ മനസ്സിന്റെ സന്തോഷം കാണുമ്പോൾ എനിക്കുണ്ടായ ഓരു സന്തോഷം ...

    • @mathukutty5366
      @mathukutty5366 3 роки тому +6

      എന്നെയും സന്തോഷിപ്പിച്ചത് ഇത് തന്നെയാണ്, മറ്റുള്ളവരുടെ സന്തോഷം 🙌🙋‍♀️

  • @vishnudev1643
    @vishnudev1643 3 роки тому +306

    Lottery എടുത്തിട്ട് പൈസ കൊടിതിട്ട് ആ ചിരി എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു

  • @GOKUL-zw5bm
    @GOKUL-zw5bm 2 роки тому +4

    Village food channel + M4 TECH AAHA ANTHASS

  • @__vaze_e9386
    @__vaze_e9386 3 роки тому +95

    ലോട്ടറി മുഴുവൻ എടുക്കുമ്പോ അവരുടെ മുഖത്ത് കാണുന്ന ഒരു സന്തോഷം ഉണ്ടല്ലോ അത് കാണുമ്പോ തന്നെ മനസ്സിന് വല്ലാത്ത ഒരു സന്തോഷം ❤️❤️❤️

  • @MsLeonalynTayone
    @MsLeonalynTayone 3 роки тому +463

    I like the clarity of your cam my friend

  • @musicalert8453
    @musicalert8453 3 роки тому +284

    പെട്രോളിന് ഇത്രെയും വില ഉള്ള സമയത്ത് ബുള്ളറ്റിൻ യാത്ര ചെയ്ത ജിയോ machan ഇരിക്കട്ടെ ഇന്നത്തെ like👍👍

    • @radhachandran9100
      @radhachandran9100 3 роки тому +5

      അളിയാ യൂട്യൂബിൽ നിന്നും bro ക്ക് പൈസ കിട്ടും പെട്രോൾ അടിക്കാൻ

    • @akash1.122
      @akash1.122 3 роки тому +3

      ഒരു വീഡിയോ ഇട്ടാൽ എത്ര ബൈക്ക് വാങ്ങാം

    • @nihalu5917
      @nihalu5917 3 роки тому +1

      Hi

    • @abdu5209
      @abdu5209 3 роки тому +2

      @@akash1.122 oru 150 ennam vaangaam

    • @hashirsahalpk
      @hashirsahalpk 3 роки тому +3

      Divasavum bullet il yaatra cheyyunna enikk like illee appam😅🤭

  • @BKIslamicGallery
    @BKIslamicGallery 3 роки тому +4

    Oru nerathe bhakshanathinn vendi lottery kacchavadam cheyyunna aa pavappetta lottery kacchavadakkark nalloru thuka koduthu help cheitha m4 tech chettammark big salute

  • @ramlaajmal544
    @ramlaajmal544 3 роки тому +460

    ആ ചിരി പ്രത്യേകം ശ്രദ്ധിച്ച് അവർ ഇവിടെ ലൈക്ക്

  • @souravappus7305
    @souravappus7305 3 роки тому +117

    ഈ 50000 രൂപ കാരുണ്യ പ്രവർത്തനം നടത്തിയ jio machaanu ആകട്ടെ ഇന്നത്തെ like❤️❤️

  • @അമൃതRനാഥ്
    @അമൃതRനാഥ് 3 роки тому +474

    സ്വന്തം കഴിവ് കൊണ്ട് ഈ ലെവലിൽ എത്തിയ ജിയോ ചേട്ടന് എത്ര ലൈക് കൊടുക്കും❤️❤️❤️😘😘

    • @minhaj12334
      @minhaj12334 3 роки тому +4

      ഫുട്ബോൾ ഇഷ്ട്ടം പെടുന്നവർ നമ്മളെ ചാനലിലേക്ക് വരണേ

    • @Rerori
      @Rerori 3 роки тому +3

      Annike suppot tharu thirichum chayyum plzwa

    • @Heartfelt-o4o
      @Heartfelt-o4o 3 роки тому +1

      Like thannaal theerilla

    • @fbnamesureshsuresh9546
      @fbnamesureshsuresh9546 3 роки тому +5

      കാക്കത്തൊള്ളായിരം ലൈക് കൊടുക്കണം 😜😃

    • @travelandfoodbytkr
      @travelandfoodbytkr 3 роки тому

      5.7 m

  • @akhileairinjalakuda5871
    @akhileairinjalakuda5871 3 роки тому +6

    ജിയോമോൻ & പ്രവീൺ 😊😊❤️❤️❤️

  • @Niyas_Ikka
    @Niyas_Ikka 3 роки тому +274

    സ്നേഹത്തോടെ ചായ വാങ്ങി തന്ന ആൾ പാലക്കാട്ടുകാരൻ... 😍😍😍

    • @സഖാവ്ശിവൻ
      @സഖാവ്ശിവൻ 3 роки тому +4

      ഞാനും pkd 😁😁😁👍👍👍👍

    • @afsalmuhammed9698
      @afsalmuhammed9698 3 роки тому +6

      Yes... ആ പാലക്കാട്ടുക്കാർ തെന്നെ വിശപ്പിന് മധുവിനെ അടിച്ചു കൊന്നത്...

    • @shamsudheenpm484
      @shamsudheenpm484 3 роки тому +3

      Njangal palakkad kaar anganeya snehichal nakkikoollum

    • @ashikak5877
      @ashikak5877 3 роки тому +3

  • @basilsaman7873
    @basilsaman7873 3 роки тому +181

    എല്ലാവർക്കും കുറച്ചു അതികം പൈസ കെടുത് ജിയോ ചേട്ടന്റെ ചിരിയാണ് എനിക്ഷ്ടപ്പെട്ടത്. മാറ്റാര്ൻകിലും ഇണ്ടോ ഇവിടെ
    Thanks അത്യമായിട്ട ഇത്ര like കിട്ടുന്നത്

  • @abhirammanoj5156
    @abhirammanoj5156 3 роки тому +337

    കാശ് കൊണ്ട് പോകാൻ പ്രവീൺ മച്ചാൻ പണപ്പെട്ടി കൊണ്ട് വന്നതിന് ഒരു like😌😌😌

    • @melokeys8789
      @melokeys8789 3 роки тому +5

      Idhinokke endhina like 😂😂

    • @Shifahizz
      @Shifahizz 3 роки тому +2

      50000 എന്ന് കണ്ടപ്പോൾ GIVEAWAY ആയിരിക്കുമെന്ന് കരുതി . ഒരു ഗിവ് എവേ ഒക്കെ വെക്കൂ മാഷെ

    • @abhirammanoj5156
      @abhirammanoj5156 3 роки тому +2

      @@melokeys8789 ചുമ്മാ ഇരിക്കട്ടെ 😌😌😜

  • @RhyshWorld
    @RhyshWorld 2 роки тому +8

    Pavangalk kodukkan ulla manasu ullath kond iniyum daralam santhoshavum sambathum samadanavum undakatte

  • @KiduMediaKannan
    @KiduMediaKannan 3 роки тому +1434

    കേരളത്തിൽ അളിയാ നീ ആണ് റെക്കോർഡ്. ആദ്യമായിട്ടാരിക്കും ഒരാൾ 50000 ലോട്ടറി എടുക്കുന്നത് 🤩🤩🤩🤩🤩
    ജിയോ അളിയാ നീ ലോട്ടറി മുഴുവൻ ചോദിച്ചപ്പോൾ ആ അപ്പച്ചൻ ഞെട്ടി പോയി 😄😄😄😄

    • @its_me_diloo
      @its_me_diloo 3 роки тому +70

      50000 ലോട്ടറി അല്ല 50000 രൂപയ്ക്ക് ഉള്ള ലോട്ടറി.. 😌

    • @slmediaentertainment7986
      @slmediaentertainment7986 3 роки тому +29

      50,000 ലോട്ടറി അല്ലാട്ടോ....അത്രേം രൂപയുടെ ലോട്ടറി. പറഞ്ഞപോലെ തന്നെ ഒരു റെക്കോർഡ് ആവും.

    • @mallushorts400
      @mallushorts400 3 роки тому +6

      അത് correct

    • @bijukalli1984
      @bijukalli1984 3 роки тому +6

      Alla

    • @bijukalli1984
      @bijukalli1984 3 роки тому +5

      @@slmediaentertainment7986 alla

  • @rithun4269
    @rithun4269 3 роки тому +586

    ഒരു ലോട്ടറി പോലും എടുക്കാതെ ലോട്ടറി അടിക്കുന്ന സ്വപ്നം കണ്ടു ജീവിക്കുന്ന ആരെങ്കിലുമുണ്ടോ 😎

  • @akkukollam057
    @akkukollam057 3 роки тому +143

    ഒരാൽ ടിക്കെറ്റ് എടുക്കാൻ വന്നപ്പോൾ തീർന്നു പോയി എന്നു പറയുന്ന ആ ചേട്ടൻ്റെ സന്തോഷം ❤️❤️❤️ ബിഗ് സല്യൂട്ട് ജിയോ മച്ചാനെ

  • @Rinshadjr17
    @Rinshadjr17 3 роки тому +16

    ഇത് എന്തൊരു മനുഷ്യനാടോ 🥺🥰❣️

    • @vinodvinod736
      @vinodvinod736 3 роки тому

      അത് എന്താ ഏട്ടാ അങ്ങനെ

  • @kannanms8179
    @kannanms8179 3 роки тому +83

    തെരുവിൽ അലഞ്ഞു ലോട്ടറി വിൽക്കുന്നവരെ തിരഞ്ഞെടുത്ത മ്മടെ ജിയോ ചേട്ടയിക്കും പ്രവീൺ മച്ചാനും ഇരിക്കട്ടെ ഇന്നത്തെ കുതിരപവൻ👍

  • @ajeeshayyappan3134
    @ajeeshayyappan3134 3 роки тому +99

    വലത്ത് കൈ കൊടുക്കുന്നത് ഇടത് കൈ അറിയരുത് എന്നാണ് ചൊല്ല് ലോട്ടറി ജീവനക്കാരെ സഹായിച്ച മച്ചാൻമാർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Tarzen-oq2gi
    @Tarzen-oq2gi 3 роки тому +271

    പാലക്കാട്ട് കാരുടെ ആ മനസ്സ് ഉണ്ടല്ലോ ആരും കാണാതെ പോവരുത്💝🤟

    • @midlajmuhammed469
      @midlajmuhammed469 3 роки тому +3

      Pkd🤟

    • @kl27thiruvalla51
      @kl27thiruvalla51 3 роки тому +6

      കുറച്ചു നാൾ ഞാൻ പാലക്കാട് മുണ്ടുർ ഉണ്ടായിരുന്നു... വൈഫ് ഡെലിവറി സമയം ആയപ്പോൾ കൂടെ ഉണ്ടായിരുന്ന pkd frdzz എന്നും ഉരിർ

    • @shemishameer1494
      @shemishameer1494 3 роки тому +2

      Tea + discount + resultilum 5k prize.. pkd andhas 🥰🥰🥰

    • @Tarzen-oq2gi
      @Tarzen-oq2gi 3 роки тому

      @@shemishameer1494 അന്തസ്സ്

    • @Tarzen-oq2gi
      @Tarzen-oq2gi 3 роки тому

      @ummus pkd avdeeaaa

  • @tharun7306
    @tharun7306 2 роки тому

    ചേട്ടനെ കണ്ടിട്ട് എനിക്ക് ഒരുപാട് ഇഷ്ടമായി ഇത് വെച്ചോ 😍😍😍

  • @rashvlogs6592
    @rashvlogs6592 3 роки тому +155

    ഈ വീഡിയോ കണ്ടതിന് ശേഷം ജിയോ മചനോട് ഒരു പ്രത്യേക ഇഷ്ടം തൊന്നിയവർ like❤️

  • @ardhendubhushan9928
    @ardhendubhushan9928 3 роки тому +59

    പാവപ്പെട്ട ആ കച്ചവടക്കാരന്റെ സന്തോഷം
    അതു മതി 50000 പോട്ടെ പുല്ല് "

  • @sh__4d350
    @sh__4d350 3 роки тому +359

    _ഇത് ഇന്നലെ Nick Vlogs ഇൽ കണ്ടവർ_ 👇❤

    • @minhaj12334
      @minhaj12334 3 роки тому +6

      ഫുട്ബോൾ ഇഷ്ട്ടം പെടുന്നവർ നമ്മളെ ചാനലിലേക്ക് വരണേ

    • @hishammirzan
      @hishammirzan 3 роки тому +1

      Me 😂

    • @devubenish8939
      @devubenish8939 3 роки тому +2

      T

    • @devubenish8939
      @devubenish8939 3 роки тому +2

      @@minhaj12334 and a

    • @Rerori
      @Rerori 3 роки тому +2

      Annike suppot tharu thirichum chayyum plzwaa

  • @ഞാൻമന്നാൻ
    @ഞാൻമന്നാൻ 3 роки тому +15

    ജിയോ മച്ചാന്റെ നിഷ്‌ക്കളങ്കമായ ചിരി വേറെ ലെവൽ ഒത്തിരി ഇഷ്ടത്തോടെ 👌👌👌👌👌💔💔💔💔

  • @rahulranjana2256
    @rahulranjana2256 3 роки тому +99

    ഇത്രെയും പെർക്ക് കൈത്താങ്ങായ ജിയോ ചേട്ടന് ഒരു ബിഗ് സല്യൂട്ട്.🙏🙏🙏

  • @jithu1495
    @jithu1495 3 роки тому +96

    അവരുടെ മുഖത്തെ ആ ചിരി മതി
    പാവപ്പെട്ടവരെ സഹായിക്കാൻ കാണിച്ച ആ മനസിന് ഒരായിരം നന്ദി

  • @ajayakumara2924
    @ajayakumara2924 3 роки тому +180

    *കച്ചവടക്കാർക്ക് ഒരു ടിക്കറ്റ് ഒരു ലക്ഷത്തിനു തുല്യമാണ്.. അവരുടെ അന്നം ആണ് അത്...🙌👍*

  • @abhilashabhilash6170
    @abhilashabhilash6170 3 роки тому +1

    മച്ചാനെ നിങ്ങൾ ദൈവപുത്രൻ തന്നെ..... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..... 👍👍👍👍👍👍👍👍👍

  • @rejimonraveendran2378
    @rejimonraveendran2378 3 роки тому +138

    Post ചെയ്യാതിരുന്നേൽ വലിയ നഷ്ടം തന്നെ ആയിരുന്നു, ലോട്ടറി വിറ്റു തീരുമ്പോൾ ഉള്ള അവരുടെ സന്തോഷം മാത്രം കണ്ടാൽ മതി.. great മച്ചാനെ

    • @rejimonraveendran2378
      @rejimonraveendran2378 3 роки тому +1

      ഇത് പോലെ മറ്റുള്ളവർക്ക് കുടി പ്രയോജന കരമായ content കൾ ഉൾപെടുത്താൻ താത്പര്യപ്പെടുന്നു.

  • @kotzengaming
    @kotzengaming 3 роки тому +221

    ലോട്ടറി എടുത്ത് പാവങ്ങളെ സഹായിക്കാൻ ഒള്ള മനസ്സ് കാണിച്ച m4tech poly ആണ് ❣️❣️❣️jeo ചേട്ടൻ fans ഇവിടെ like അടി 👇👍👍👍

  • @rameezmachanz6595
    @rameezmachanz6595 3 роки тому +188

    ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ വേണമെന്നുള്ളവർ ലൈക്‌ and കമന്റ്‌ 👇👇👍👍

  • @vimalkc6233
    @vimalkc6233 2 роки тому +2

    Nigal polichadakanalo ellavarkum oru help avatee😍😍😍❤️❤️❤️

  • @grasshopper9445
    @grasshopper9445 3 роки тому +820

    ഇതുകണ്ടു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞവർ അടി like..

  • @sethusn3523
    @sethusn3523 3 роки тому +531

    ഇത് കണ്ടപ്പോൾ....താൻ കൊടുത്ത വാക്കിന് 6 കോടി രൂപയെക്കാൾ മൂല്യം നൽകിയ കോലഞ്ചേരിയിലെ ലോട്ടറി കച്ചവടക്കാരി സ്‌മിജ ചേച്ചിയെ ഓർത്തവർ ഉണ്ടോ...

  • @bichuprakash3882
    @bichuprakash3882 3 роки тому +112

    ആ ചിരിക്കുന്ന കണ്ണുകളിൽ ഉറപ്പായും ദൈവത്തിന്റെ പ്രതിബിബം കാണുന്നുണ്ടാവും....... 💖

  • @raziqworld390
    @raziqworld390 3 роки тому +11

    ലോട്ടറി വാങ്ങിച്ചതിനു ശേഷം അവരുടെ ആ ചിരിയുണ്ടല്ലോ അതാണ് 👌

  • @haripriyat2652
    @haripriyat2652 3 роки тому +42

    ആദ്യമായിട്ടാവും ഒരാൾ ഇത്രേം ലോട്ടറി ചോദിക്കുന്നത് അതിന്റെ അമ്പരപ്പ് എല്ലാരുടേം മുഖത്തു തെളിഞ്ഞു കാണാം.അന്ന് നേരത്തെ വീട്ടിൽ ചെല്ലുന്ന അവർ വീട്ടിലുള്ളവരോട് തീർച്ചയായും ആ സന്തോഷം പങ്കിടും.നിങ്ങൾ പൊളി ആണ് ചേട്ടന്മാരെ 🥰👏

  • @ajayshaijan8359
    @ajayshaijan8359 3 роки тому +178

    അക്ഷരം തെറ്റാതെ ഇവരെ വിളിക്കാം 'നന്മ മരം'.🙌

    • @sabeats3118
      @sabeats3118 3 роки тому

      എന്റെ ചാനലിൽ ഒന്ന് കയറി നോക്കുമോ 😍

    • @Basedcat679
      @Basedcat679 3 роки тому +2

      Jio

    • @sabeats3118
      @sabeats3118 3 роки тому

      @@Basedcat679 എന്റെ ചാനലിൽ ഒന്ന് കയറി നോക്കുമോ 😍

    • @Basedcat679
      @Basedcat679 3 роки тому +2

      @@sabeats3118 whatsapp status

    • @Basedcat679
      @Basedcat679 3 роки тому +2

      @@sabeats3118 whatsapp status

  • @Marwalah.
    @Marwalah. 3 роки тому +76

    കളി ആണെങ്കിലും തമാശയാണെങ്കിലും ഇന്ന് നിങ്ങൾ ചെയ്തത് ഒരുപാട് പേർക്ക് ഒരുപാട് സന്തോഷം നൽകി ..

  • @Fayazicreations
    @Fayazicreations 3 роки тому +11

    ഇങ്ങൾ വേറെ ലെവൽ ആണ് ചേട്ടാ.. 🥰🥰🥰❤❤❤

  • @foodievlogger3948
    @foodievlogger3948 3 роки тому +239

    ജിയോ ചേട്ടന്റെ അവതരണവും ശബ്ദവും ഇവരുടെ selection of content ഉം ഇഷ്ടപെടുന്ന എത്രപേർ ഉണ്ട് ഇവിടെ 😃

  • @AlbincJoy
    @AlbincJoy 3 роки тому +100

    ആ സാധു മനുഷ്യരുടെ ചിരി കണ്ടപ്പോൾ മനസ്സ് നിറഞ്ഞു..

  • @abhinand.s3053
    @abhinand.s3053 3 роки тому +113

    Ee vedio കാണുമ്പോൾ മുഖത് ചിരി ഇല്ലാത്ത ആരും ഉണ്ടാവില്ല 😊

    • @akashjb3304
      @akashjb3304 3 роки тому +3

      470 dislike adichavanmarkku sankhadam aanu

    • @anay1723
      @anay1723 3 роки тому

      Yes correct

  • @fathimashafi9840
    @fathimashafi9840 2 роки тому

    Othri santhosham ayii extra paisa koduthuu pavangal endoram veyil konda 1 pokunne real king 💪💪💪💪

  • @nithinantony2455
    @nithinantony2455 3 роки тому +245

    ഇതുപോലെ ഒരു മനുഷ്യൻ ജീവിക്കുന്ന നാട്ടിൽ ജീവിക്കാൻ സാധിച്ചതിൽ ദൈവത്തിന് ഒരായിരം നന്ദി ❤️❤️❤️❤️ജിയോ മച്ചാനെയും പ്രവീൺ മച്ചാനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @ആലുവകാരൻറിലോഡഡ്

    ഒരുപണിക്കും പോവാതെ രാവിലെ തൊട്ട് രാത്രി വരെ യൂട്യൂബിൽ നമ്മുടെ പയന്മാരെ support ചെയ്യുന്നവർ....

  • @manuohm.9830
    @manuohm.9830 3 роки тому +398

    ലോട്ടറി എടുത്തിട്ട് ഇതുവരെ ഒരു 100രൂപ പോലും കിട്ടാത്ത ഭാഗ്യവാൻമാരുണ്ടോ..എന്നെ പോലെ 😐

    • @rakeshfanmobi5421
      @rakeshfanmobi5421 3 роки тому +2

      Machane kittum

    • @90smallu88
      @90smallu88 3 роки тому +1

      🤗

    • @tonytomy6592
      @tonytomy6592 3 роки тому +1

      Und machaane 😭

    • @harikrishhz
      @harikrishhz 3 роки тому +1

      Und machane und✌️😌

    • @rahoof8355
      @rahoof8355 3 роки тому +7

      എന്റെ ഫാദർക് 4 3 ലഷം ഒകെ അടിച്ചിട്ടുണ്ട് കുറെ വർഷം ഒകെ മുൻപ് അങ്ങനെ ആണ് വിട് പണി ഒകെ തീർത്തത്

  • @anir165
    @anir165 3 роки тому +1

    കുറച്ചു പണം നഷ്ടപെട്ടു അതു സാരമില്ല ഭാഗ്യപരീക്ഷണം ആയിരുന്നല്ലോ പക്ഷെ കുറെ പാവങ്ങൾക്ക് അപ്രതീക്ഷിതമായി സന്തോഷം കൊടുക്കുവാൻ നിങ്ങൾക്ക് കഴിഞ്ഞല്ലോ അതാണ് ലോട്ടറി എടുത്തപ്പോൾ നിങ്ങൾക്ക് കിട്ടിയ സമ്മാനം 👍🤝👌