Cheese Bread Omlete | ഒരു തവണ ബ്രഡ് ഇങ്ങനെ ചെയ്തുനോക്കു | M4 TECH VLOG |

Поділитися
Вставка
  • Опубліковано 21 жов 2020
  • In this video we will show you how to make Cheese Bread Omlete.
  • Розваги

КОМЕНТАРІ • 4,7 тис.

  • @erfane3997
    @erfane3997 3 роки тому +220

    ഈ വീഡിയോ ഞാൻ ഇതിനു മുന്നേ ഒരു ഇംഗ്ലീഷ് ചാനലിൽ കണ്ടിട്ട്..
    പക്ഷെ ജിയോ മച്ചാന്റെ അവതരണം പൊളി.... 😍💯😍💯💪

    • @mchef3123
      @mchef3123 3 роки тому +4

      ഇത് പോലെ ഒരു സാൻവിച്ച് എൻ്റെ ചാനലിൽ ഇട്ടിടുണ്ട് എല്ലാ വരും കണ്ട് Subscribe ചെയ്യുക

    • @i.abaana.s7526
      @i.abaana.s7526 3 роки тому +7

      Njan hindi channelilanu kandathu

    • @saifmuhammed6360
      @saifmuhammed6360 3 роки тому

      Ee video enganeyaa hindiyil kaanumne 🤣

    • @erfane3997
      @erfane3997 3 роки тому +3

      @@saifmuhammed6360 ഉണ്ട് ബ്രോ സ്ട്രീറ്റ് ഫുഡ് വിൽക്കുന്ന ഒരു കടക്കാരൻ ആണ് ഇത് ഉണ്ടാക്കുന്നത് 🙏👍

    • @i.abaana.s7526
      @i.abaana.s7526 3 роки тому +2

      @@saifmuhammed6360 adhikam thamaashikkalle..moonchum

  • @KG-so9ly
    @KG-so9ly 3 роки тому +193

    പ്രവീൺ മച്ചാനെ masterpiece dialogue ഇഷ്ടമുള്ളവർ ഉണ്ടോ....
    ജിയോ ഇണ്ടാക്കിയോണ്ട് പറയല്ല, സൂപ്പർ ആയിട്ട്ണ്ട്....🤓

  • @manup4430
    @manup4430 3 роки тому +218

    പ്രവീൺ മച്ചാന്റെ ആ നിഷ്കു ആണ് പുള്ളീടെ highlight 🤗☺❤️

  • @tincydevassy2927
    @tincydevassy2927 3 роки тому +156

    എന്റെ 3വയസുള്ള മോൾ ചേട്ടന്റ വീഡിയോ കാണും. അവൾ ക് വളരെ ഇഷ്ടം ആണ്. അവൾ കണ്ടു തുടങിയപ്പോൾ ആണ് ഞാനും ഇതു സ്ഥിരം ആയി കാണാൻ തുടങ്ങിയത് ☺️

  • @masterpicefans7841
    @masterpicefans7841 3 роки тому +311

    ഒരു ദിവസം പ്രവീൺ മച്ചാൻ cook ചെയ്യട്ടെ

  • @ishana9836
    @ishana9836 3 роки тому +1205

    പ്രവീൺ മച്ചാൻ ഫാൻസ്‌
    👇👇👇👇👇👇👇👇👇

    • @ragesh_nk
      @ragesh_nk 3 роки тому +5

      @DLS GAMER okk

    • @malayaliunderworldqueen3309
      @malayaliunderworldqueen3309 3 роки тому +4

      ഞാൻ mallu analyst vs aswin fight നേ കുറിച്ചു ഒരു ട്രോൾ ചെയ്‌തിട്ടുണ്ട്.. ഒന്ന് കാണുമോ??

    • @Akhil-lt7tg
      @Akhil-lt7tg 3 роки тому

      ua-cam.com/video/UIl_5rpi2lI/v-deo.html

    • @rttech73
      @rttech73 3 роки тому +1

      @DLS GAMER എന്റെ ഒരു വീഡിയോ 3 മിനിറ്റെങ്കിലും കണ്ടതിന്ന് ശേഷം (like, Sub, വീഡിയോക്ക് അനുയോജ്യമായ Comment) ചെയ്താൽ അത് പോലെ ഞാൻ തിരിച്ചും (like, Sub, വീഡിയോക്ക് അനുയോജ്യമായ Comment) ചെയ്യും ഉറപ്പ്

    • @rttech73
      @rttech73 3 роки тому +1

      @@ishana9836 എന്റെ ഒരു വീഡിയോ 3 മിനിറ്റെങ്കിലും കണ്ടതിന്ന് ശേഷം (like, Sub, വീഡിയോക്ക് അനുയോജ്യമായ Comment) ചെയ്താൽ അത് പോലെ ഞാൻ തിരിച്ചും (like, Sub, വീഡിയോക്ക് അനുയോജ്യമായ Comment) ചെയ്യും ഉറപ്പ്

  • @anshhhh7284
    @anshhhh7284 3 роки тому +928

    ഇതൊന്നും ഉണ്ടാകാതെ വീഡിയോ മാത്രം കാണുന്ന ഞാൻ

  • @sajusgarden8701
    @sajusgarden8701 3 роки тому +264

    🙏ദൈവമേ അടുത്ത ജന്മത്തിൽ ജിയോ ചേട്ടൻ എന്റെ ചേട്ടൻ ആയി ജനിക്കണം😂😁😉

  • @Muhsina_
    @Muhsina_ 3 роки тому +344

    Jio Chetan vegetables murikumbo so satisfying 😋 😍
    Like adi 👇

    • @bijukr6857
      @bijukr6857 3 роки тому +2

      സത്യം 💯

    • @preethinarayanankutty5066
      @preethinarayanankutty5066 3 роки тому +1

      Stym

    • @rijvav4817
      @rijvav4817 3 роки тому

      Correct💯

    • @fant2tvlogz506
      @fant2tvlogz506 3 роки тому +1

      ua-cam.com/channels/ltT1VXLUA2OndBeYMEWKxQ.html

    • @achusgallery5559
      @achusgallery5559 3 роки тому +2

      Hello dear , ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ്. ഞാൻ ഒരു ചാനൽ തുടങ്ങി .കുറെ ബുദ്ധിമുട്ടിയാണ് വീഡിയോ ചെയ്യുന്നത്.
      പക്ഷേ ആരും തിരിഞ്ഞു നോക്കുന്നില്ല. നിങ്ങളെങ്കിലും ഒന്ന് സപോർട്ട് ചെയ്യണേ.please Dear. ചാനൽ കണ്ട് ഇഷ്ടപ്പെട്ടെങ്കിൽ മതി. ഫോർമാലിറ്റിക്ക് ചെയ്യണ്ട . എന്റെ സങ്കടം നിങ്ങൾക്ക് മനസ്സിലാകും എന്ന് കരുതുന്നു. ഇതാ ചാനൽ ലിങ്ക്👇👇
      ua-cam.com/channels/cTrHze89hMAlo42ew94fRw.html

  • @ahammedyaseen.k4999
    @ahammedyaseen.k4999 3 роки тому +630

    _Praveen machan fans അടി like 💔👍👍_

    • @avinashmohan5740
      @avinashmohan5740 3 роки тому +3

      🔥🔥🔥

    • @vigneshvigu8776
      @vigneshvigu8776 3 роки тому +10

      Praveen ചേട്ടന് jio ചേട്ടനെക്കാൾ fans കൂടുതലാണെന്ന് തോനുന്നു

    • @jeon_myself
      @jeon_myself 3 роки тому +4

      ഇത് നിനക്ക് ലൈക്‌ കിട്ടേണ്ട അടാവല്ലേ എതോടായി എങ്ങനയൊയും ഉണ്ടോ കള്ളത്തരം

    • @navaneeth.k.v9714
      @navaneeth.k.v9714 3 роки тому +4

      Navaneeth kv
      ✋️

    • @cursedboi7152
      @cursedboi7152 3 роки тому

      @@jeon_myself satyam nthu kandalum like vanguna kureyenam und comment sectionil

  • @saleoff8549
    @saleoff8549 3 роки тому +62

    എന്തൊക്കെ പറഞ്ഞാലും jeo ചേട്ടന്റെ ആ indro കേൾക്കുമ്പോൾ video മുഴുവൻ ഇരുന്ന് കാണാൻ തോന്നും 😍😍

  • @SelimKhan-hj6yz
    @SelimKhan-hj6yz 3 роки тому +31

    കുനുകുനാന്ന് അരിയണ് ട്ടാ🤣😋😍😘😍

  • @Funny_Fresh_
    @Funny_Fresh_ 3 роки тому +856

    ഒരു കംമെന്റും ഇടാതെ കമന്റ് വായിക്കാൻ മാത്രം വന്നവരുണ്ടോ 😁😄😆

    • @suja605
      @suja605 3 роки тому +3

      @M4 Media aa kure kandend 😑😒

    • @codedoing7867
      @codedoing7867 3 роки тому +5

      Illa

    • @achusgallery5559
      @achusgallery5559 3 роки тому +6

      Hello dear , ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ്. ഞാൻ ഒരു ചാനൽ തുടങ്ങി .കുറെ ബുദ്ധിമുട്ടിയാണ് വീഡിയോ ചെയ്യുന്നത്.
      പക്ഷേ ആരും തിരിഞ്ഞു നോക്കുന്നില്ല. നിങ്ങളെങ്കിലും ഒന്ന് സപോർട്ട് ചെയ്യണേ.please Dear. ചാനൽ കണ്ട് ഇഷ്ടപ്പെട്ടെങ്കിൽ മതി. ഫോർമാലിറ്റിക്ക് ചെയ്യണ്ട . എന്റെ സങ്കടം നിങ്ങൾക്ക് മനസ്സിലാകും എന്ന് കരുതുന്നു. ഇതാ ചാനൽ ലിങ്ക്👇👇
      ua-cam.com/channels/cTrHze89hMAlo42ew94fRw.html
      🙏

    • @Abhay-cr3mc
      @Abhay-cr3mc 3 роки тому +1

      No

    • @hihello599
      @hihello599 3 роки тому +2

      @M4 Media😅

  • @nizamnizz3321
    @nizamnizz3321 3 роки тому +157

    M4 tech uyir❤❤❤❤

    • @APPUSUNNIWORLD
      @APPUSUNNIWORLD 3 роки тому +3

      @variety video Malayalam channel ente channel onnu nokkumo 🙏🙏

  • @nkpkaztro4063
    @nkpkaztro4063 3 роки тому +41

    സവാള അറിഞ്ഞപ്പോൾ ഉള്ള ആ ശബ്ദം വേറെ ലെവൽ ആയി

  • @megagameryt6511
    @megagameryt6511 3 роки тому +18

    മൈ ഫേവറേറ്റ് യു ട്യൂബ് ചാനെൽ m4 ടെക് ആണ്. M4 tech ഫാൻസ്‌ അടി like വാഗ് 👍👍🤙🤙🧨

  • @fahadfaadhu2403
    @fahadfaadhu2403 3 роки тому +185

    എന്ത് ചെയ്യുകയാണെങ്കിലും അനുവാദം ചോദിക്കുന്ന praveen മച്ചാൻ

  • @ameenkp9836
    @ameenkp9836 3 роки тому +211

    ഇതുവരെ ഒന്നും ഉണ്ടാക്കി നോക്കിയില്ല...
    ഇത് ഉണ്ടാക്കാൻ പറ്റുമെന്ന് കരുതുന്നു.. 😉😉😉
    ഇതേപോലെ ആയാൽ മതിയായിരുന്നു 😁😁😁

    • @fant2tvlogz506
      @fant2tvlogz506 3 роки тому

      ua-cam.com/channels/ltT1VXLUA2OndBeYMEWKxQ.html

    • @sainudheen569
      @sainudheen569 3 роки тому

      @@fant2tvlogz506 ചെയ്തു തിരിച്ചു ചെയ്യ്

    • @talentworld4688
      @talentworld4688 3 роки тому

      @@sainudheen569 ente cheyy

    • @talentworld4688
      @talentworld4688 3 роки тому

      @@fant2tvlogz506 ente cheyu

    • @editorkid1286
      @editorkid1286 3 роки тому

      Machanmare enneyum help cheyyamoo thirichum cheyyamoo🙏🙏🙏🙏

  • @adharv4652
    @adharv4652 3 роки тому +13

    My son is 7 years. He asked to make it. Nd we made it today. Very tasty😋

  • @abhayaabhi6256
    @abhayaabhi6256 3 роки тому +10

    Praveen machan kazhikkunnathu vere level ♨️🌠😁

  • @ponnustube249
    @ponnustube249 3 роки тому +234

    Camera Manon praveen machan fans like adi, 📸📸nammude camera man praveen machaanum fans veande

    • @kmalerts
      @kmalerts 3 роки тому

      venda

    • @rewindtoys9233
      @rewindtoys9233 3 роки тому

      നിങ്ങളുടെ മക്കൾക്ക്‌ 👨‍👩‍👧‍👧ഒരു അടിപൊളി ❤❤✳️✳️❤❤ ബർത്ഡേ ഗിഫ്റ്റ് 🎂🎂🎂കൊടുക്കാൻ ആഗ്രഹിക്കുന്നുവോ?? ✳️✳️✳️❤❤ റൈഡ് ഓൺ ടോയ് ക്യാഷ് ഓൺ ഡെലിവറി കേരളത്തിൽ എല്ലായിടത്തും ചെയ്തു കൊടുക്കുന്നു.
      ****നിങ്ങളുടെ സബ്സ്ക്രിപ്ഷൻ ഒരു കുഞ്ഞിന്റെ സന്തോഷത്തിനു കാരണമായേക്കും. 🙏❤❤

    • @muhammedfarhan2271
      @muhammedfarhan2271 8 місяців тому

      ​@@kmalertsvenam

  • @ABHI-yj4rg
    @ABHI-yj4rg 3 роки тому +53

    കുനു കുനു എന്ന് അരിഞ്ഞത് പൊളിച്ചു ..😅👍

  • @passionfruitwebseries70
    @passionfruitwebseries70 3 роки тому +30

    Jio chettante food ellam poliya kandit കഴിക്കാൻ തോന്നുന്നു

  • @whiterose720
    @whiterose720 3 роки тому +37

    പൊടികൾ പച്ചകറികളും ആയി മിക്സ് ചെയ്തത് ഇട്ടാൽ പൊടി കട്ട കെട്ടി കിടക്കില്ല😉

  • @ebrahimfaisal8284
    @ebrahimfaisal8284 3 роки тому +424

    ഞാൻ ഇത് ട്രൈ ചെയ്തു അടിപൊളി സൂപ്പർ, 👌👌😋😋 ജിയോ മച്ചാൻ ഫാൻസ്‌ അടി like👍

    • @chinnudhanusha9358
      @chinnudhanusha9358 3 роки тому +13

      ഞാനും try ചെയ്തു!!!!!! Super 😍

    • @mohinimahesh302
      @mohinimahesh302 3 роки тому +8

      Super

    • @Nichuu_xYz
      @Nichuu_xYz 3 роки тому +2

      Nganum try cheyyithu Poli saanam

    • @sreyamenath9731
      @sreyamenath9731 2 роки тому +2

      @@chinnudhanusha9358 p

    • @sreejithunni1899
      @sreejithunni1899 2 роки тому +1

      എന്റെ മോന് 3 വയസ്സായി അവൻ ജിയോ ചേട്ടന്റെ വല്ല്യ ഫാനാ.. എല്ലാ വിഡിയോയും കാണും ഒരുപാട് തവണ..എന്റെ ജി മാമൻ ന്നാ പറയുന്നേ

  • @HahaHub123
    @HahaHub123 3 роки тому +111

    വീഡിയോയും കമന്റും ഒരുമിച്ച് കണ്ടുനിക്കുനവരുണ്ടോ?😁

    • @Ajinas815
      @Ajinas815 3 роки тому

      ഇല്ല

    • @jerinjohnson362
      @jerinjohnson362 3 роки тому

      ഇല്ല

    • @CANVASARTS123
      @CANVASARTS123 3 роки тому

      @variety video Malayalam channel ok. Enteyum onnu kandu nokkiyittu abhiprayam parayamo

    • @aboobackerch6734
      @aboobackerch6734 3 роки тому

      Und

    • @rttech73
      @rttech73 3 роки тому +1

      @@CANVASARTS123 എന്റെ ഒരു വീഡിയോ 3 മിനിറ്റെങ്കിലും കണ്ടതിന്ന് ശേഷം (like, Sub, വീഡിയോക്ക് അനുയോജ്യമായ Comment) ചെയ്താൽ അത് പോലെ ഞാൻ തിരിച്ചും (like, Sub, വീഡിയോക്ക് അനുയോജ്യമായ Comment) ചെയ്യും ഉറപ്പ്

  • @chikkuchikkuzzzzz6226
    @chikkuchikkuzzzzz6226 3 роки тому +20

    പ്രെവീൻ മച്ചാന ലൈക്‌ adi👍

  • @angelmaryjohn
    @angelmaryjohn 3 роки тому +1

    Njan eth try cheythu super tasty and yummy

  • @ecoownmedia
    @ecoownmedia 3 роки тому +599

    😋

    • @AKASH-hj3gm
      @AKASH-hj3gm 3 роки тому +4

      Ikka

    • @exwyeze9858
      @exwyeze9858 3 роки тому +3

      passion fruit recipe - immunity booster ua-cam.com/video/GzyXFbBd2RM/v-deo.html

    • @mohammed-pr2pd
      @mohammed-pr2pd 3 роки тому +6

      Wow😄😄😄

    • @mchef3123
      @mchef3123 3 роки тому +3

      ഇത് പോലെ ഒരു സാൻവിച്ച് എൻ്റെ ചാനലിൽ ഇട്ടിടുണ്ട് എല്ലാ വരും കണ്ട് Subscribe ചെയ്യുക

    • @shinisanthosh2906
      @shinisanthosh2906 3 роки тому +1

      Sunny chetta

  • @musk7405
    @musk7405 3 роки тому +60

    Teacher: nothing is impossible
    Me: getting heart from jio machan

    • @Hujhhjbhhj
      @Hujhhjbhhj 3 роки тому

      Hi

    • @kabeerv.a7101
      @kabeerv.a7101 3 роки тому

      Nee oru pambara killedi analloda

    • @laiq9534
      @laiq9534 3 роки тому

      onnu podappa naanamillaatha oolan ninakk heart kitteet venam veetilek ariyum panjarayum varaan...valla valla panikkum podappa

    • @editorkid1286
      @editorkid1286 3 роки тому

      Nte channelum onnu 1 k avan help cheyyamoo plzz🙏🙏🙏🙏🙏🙏🙏

    • @musk7405
      @musk7405 2 роки тому

      @@laiq9534 poda poora

  • @priyalaiju6147
    @priyalaiju6147 3 роки тому

    Njagal try cheythu😍

  • @nisamulfaris7545
    @nisamulfaris7545 3 роки тому +1

    Njan ithu try cheythu polichu...... .Thank you jio . Praveen machan

  • @znpiyappiyapzn3818
    @znpiyappiyapzn3818 3 роки тому +50

    *ജിയോ മച്ചാൻന്റെ കണ്ടെന്റുകൾക്ക് അഡിക്റ്റ് ആയവർ ഉണ്ടോ💕💕*

  • @abhinavb4695
    @abhinavb4695 3 роки тому +28

    കഴിച്ചു കാണിക്കണ്ട ഒരു parcel മതി ...🤣😂😂🤣😍😍🥰

    • @mequeenyt9664
      @mequeenyt9664 3 роки тому +1

      എന്റെ ചാനലും സബ്സ്ക്രൈബ് ചെയ്യുമോ തിരിച്ചും ചെയ്യാം

  • @dilmidusvlog6892
    @dilmidusvlog6892 3 роки тому +3

    Njaan try cheythu vere level bro😋😋😋

  • @muhammedfasalkafasal297
    @muhammedfasalkafasal297 3 роки тому +10

    Praveen machan pwolii😂

  • @sakkeena.k.a
    @sakkeena.k.a 3 роки тому +148

    എന്റെ വീട്ടിലുമുണ്ട് ഒരു കത്തി എത്ര മുറിച്ചാലും മുറിയില ശുംഭൻ

    • @Sali._zx.10
      @Sali._zx.10 3 роки тому +2

      ചളി പറയല്ലേ 😡😡

    • @sakkeena.k.a
      @sakkeena.k.a 3 роки тому +11

      @@Sali._zx.10 എനിക്ക് ചളി പറയാനല്ലേ അറിയൂ.... 😁

    • @nishu1755
      @nishu1755 3 роки тому +2

      😂😜😛

    • @sajeerkhans687
      @sajeerkhans687 3 роки тому +2

      Athinn nee square box eduth mele vach press cheytha mathii

    • @sakkeena.k.a
      @sakkeena.k.a 3 роки тому +3

      @@sajeerkhans687 ooh tnx buddy😍

  • @sinanmuhammed5320
    @sinanmuhammed5320 3 роки тому +177

    Praveen machanee ishttamullavar like chayyeee

  • @sarada.kcharu3784
    @sarada.kcharu3784 2 роки тому +5

    I tried it in home all my friends like itt it was so yummy🤤🤩

  • @ar_a27802
    @ar_a27802 2 роки тому

    ഞാൻ ഇത് try ചെയ്തു നോക്കി പൊളി സാനം😋

  • @abhiyavlogs8144
    @abhiyavlogs8144 3 роки тому +263

    Jio ചേട്ടൻ്റ് fan, s like അടി
    👇
    👇

    • @sonofgod3565
      @sonofgod3565 3 роки тому

      Suja aunty

    • @abhiyavlogs8144
      @abhiyavlogs8144 3 роки тому

      Suja aunty മോന☺

    • @dhashus5234
      @dhashus5234 3 роки тому

      അടിച്ചു മോനെ ഒരു കിടിലൻ ലൈക്‌

    • @AyshaLamiya
      @AyshaLamiya 3 роки тому

      ഞാനും ജിയോ ചേട്ടന്റെ കട്ട fanaa 😍
      എനിക്കൊരു ചാനലുണ്ട് എല്ലാരും ഒന്ന് സപ്പോര്‍ട്ട് ചെയ്യുമോ ചേട്ടൻ ചെയ്ത കുറച്ച് വീഡിയോ ഞാനും ചെയ്തിട്ടുണ്ട് വീഡിയോ കാണാന്‍ മറക്കല്ലേ

  • @munavvirsajad2059
    @munavvirsajad2059 3 роки тому +52

    കുനു കുനു കുനാ 😂😂jio macha🔥

  • @AM4inxxx
    @AM4inxxx 3 роки тому +7

    Adipoli aayirunnu nanum try cheyythu nalla juice aayirunnu,😋

  • @bijinpulicken9297
    @bijinpulicken9297 3 роки тому +5

    my small daughter tried it it was super my family liked it awesome yummy

  • @richardjoshy3476
    @richardjoshy3476 3 роки тому +204

    M4tech fans അടി like

    • @saneeths8467
      @saneeths8467 3 роки тому +1

      Rat snake VS mongoose ചേരയും കീരിയും തമ്മിലുള്ള പൊരിഞ്ഞ അടി കാണാന്‍ എന്‍റെ channel കാണുക please support

    • @achusgallery5559
      @achusgallery5559 3 роки тому

      Hello dear , ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ്. ഞാൻ ഒരു ചാനൽ തുടങ്ങി .കുറെ ബുദ്ധിമുട്ടിയാണ് വീഡിയോ ചെയ്യുന്നത്.
      പക്ഷേ ആരും തിരിഞ്ഞു നോക്കുന്നില്ല. നിങ്ങളെങ്കിലും ഒന്ന് സപോർട്ട് ചെയ്യണേ.please Dear. ചാനൽ കണ്ട് ഇഷ്ടപ്പെട്ടെങ്കിൽ മതി. ഫോർമാലിറ്റിക്ക് ചെയ്യണ്ട . എന്റെ സങ്കടം നിങ്ങൾക്ക് മനസ്സിലാകും എന്ന് കരുതുന്നു. ഇതാ ചാനൽ ലിങ്ക്👇👇
      ua-cam.com/channels/cTrHze89hMAlo42ew94fRw.html
      🙏

    • @saneeths8467
      @saneeths8467 3 роки тому

      @@achusgallery5559 enne support cheythal thirich urapp

  • @AATECHY
    @AATECHY 3 роки тому +97

    Nobody:
    That one wheel on the Walmart shopping
    Card.

    • @jaseenoufal8650
      @jaseenoufal8650 3 роки тому

      എല്ലാവരും ഇന്ത്യൻ സബ്സ്ക്രൈബ് ചെയ്തിരിക്കുകയാണ്

    • @ba__by2303
      @ba__by2303 3 роки тому +1

      @@achusgallery5559 Eda nee videos cheyyu...kore videos..minimum 1 week 2 videos ..nalla result undavum..free time okke video ready aakan use cheyyam...trending aayittulla nalla contents cheyyuka...
      All the best. .. U can do it!!

    • @ba__by2303
      @ba__by2303 3 роки тому

      @@achusgallery5559 😊

    • @soorajsuresh8568
      @soorajsuresh8568 3 роки тому

      Onnum manuyilayilla

    • @Sandra-hj9mj
      @Sandra-hj9mj 3 роки тому

      India has no walmart stores mahn..!
      Grow up
      Lol

  • @shahinlalj.l1035
    @shahinlalj.l1035 3 роки тому +3

    മച്ചാനെ അഹ് പനയോല പായ ഇഷ്ടായി ❤കാണാൻ കൂടിയില്ല ഇപ്പോ 👌

  • @bilal.a5646
    @bilal.a5646 3 роки тому +2

    വെറുതെ കൊതിപ്പിക്കല്ലേ ജിയോ ചേട്ടാ 🤤🤤🤤🤤

  • @dreamrider2660
    @dreamrider2660 3 роки тому +60

    M4 Tech ഇഷ്ടമുള്ളവർ ലൈക്‌ അടി 👍👍👍ജിയോ മച്ചാൻ, പ്രവീൺ ഫാൻസ്‌ ലൈക്‌ 😘❤️

    • @anton9681
      @anton9681 3 роки тому

      Chakapazham thililla serial

  • @sarithashaiju7158
    @sarithashaiju7158 3 роки тому +63

    Praveen മച്ചാന്റെ സ്ഥിരം dialoge പറഞ്ഞില്ല
    Anyway super

  • @myonlymedia9029
    @myonlymedia9029 3 роки тому +2

    Super breakfast 😍😍
    Chetta butterinu pakaram velichenna use cheyyamo

  • @arjunkarthik8052
    @arjunkarthik8052 3 роки тому +3

    കൊതിപ്പിക്കല്ലേ അണ്ണാച്ചി 🤤

  • @ameen.amn10
    @ameen.amn10 3 роки тому +34

    First അടിക്കാൻ വന്ന ഞാൻ 😥😥
    ഇവിടത്തെ അവസ്ഥ :
    എല്ലാവരും,
    First
    First
    First.... 😇😇

  • @statushubmedia910
    @statushubmedia910 3 роки тому +45

    I want to eat it 🥺

    • @saneeths8467
      @saneeths8467 3 роки тому +2

      Rat snake VS mongoose ചേരയും കീരിയും തമ്മിലുള്ള പൊരിഞ്ഞ അടി കാണാന്‍ എന്‍റെ channel കാണുക please support

  • @nithingaming9094
    @nithingaming9094 3 роки тому +1

    ജിയോ മച്ചാനെ ഞാൻ പൊളിക്കും ❤❤👍🤤🤤🤤

  • @armylovermsaakd6870
    @armylovermsaakd6870 3 роки тому +56

    ഇത് കണ്ട് വായിൽ വെള്ളം വന്നവർ like 😂

  • @sisirasuresh3425
    @sisirasuresh3425 3 роки тому +62

    ❤️M4TECH inte background ishtamullavar evide vaa❤️
    👇
    👇
    👇

  • @ardhraarathi5694
    @ardhraarathi5694 3 роки тому +116

    വായിൽ വെള്ളം വന്നവര് ഇങ്ങോട്ട് പോര്.🖤

    • @asj4251
      @asj4251 3 роки тому +2

      Vayil eppoyum vellam undavarund😂😂

    • @ardhraarathi5694
      @ardhraarathi5694 3 роки тому +1

      എന്റെ പൊന്നോ നമിച്ച്🙏😅

    • @asj4251
      @asj4251 3 роки тому

      @@ardhraarathi5694 😁😁😁

  • @parvathyanandmenon
    @parvathyanandmenon 3 роки тому

    Wow.. try cheytu nokki... superb☺️☺️ taste like pizza

  • @prasanthbabukuttan2135
    @prasanthbabukuttan2135 3 роки тому

    Super I have tried out😋😋😋

  • @TRAVELvsKITCHEN2005
    @TRAVELvsKITCHEN2005 3 роки тому +41

    *എന്റെ നാട്ടിൽ ഒരു ചെറിയ ഹോട്ടലുണ്ട്* *രാജേട്ടന്റെ കട* 🍲
    *വെറും 60 രൂപക്ക് നെയ്ച്ചോറും ബീഫും* ...
    *അതും വളരെ രുചികരവും*
    *ആഹാ അന്തസ്സ്* 😁
    *പറ്റണെങ്കിൽ എല്ലാരും ഒന്ന് കേറി നോക്ക് മച്ചാന്മാരെ* 🔥🔥

  • @salmantechandvloghub6334
    @salmantechandvloghub6334 3 роки тому +159

    M4 tech fans like ade urappayettum👇
    👇
    👇
    👇

    • @salmantechandvloghub6334
      @salmantechandvloghub6334 3 роки тому

      Anda channel onnu support chayyanam
      My new channel

    • @salmantechandvloghub6334
      @salmantechandvloghub6334 3 роки тому

      Ningal anda channel subscribe kudachayyuks

    • @rttech73
      @rttech73 3 роки тому

      @variety video Malayalam channel എന്റെ ഒരു വീഡിയോ 3 മിനിറ്റെങ്കിലും കണ്ടതിന്ന് ശേഷം (like, Sub, വീഡിയോക്ക് അനുയോജ്യമായ Comment) ചെയ്താൽ അത് പോലെ ഞാൻ തിരിച്ചും (like, Sub, വീഡിയോക്ക് അനുയോജ്യമായ Comment) ചെയ്യും ഉറപ്പ്

    • @rttech73
      @rttech73 3 роки тому

      @@salmantechandvloghub6334 എന്റെ ഒരു വീഡിയോ 3 മിനിറ്റെങ്കിലും കണ്ടതിന്ന് ശേഷം (like, Sub, വീഡിയോക്ക് അനുയോജ്യമായ Comment) ചെയ്താൽ അത് പോലെ ഞാൻ തിരിച്ചും (like, Sub, വീഡിയോക്ക് അനുയോജ്യമായ Comment) ചെയ്യും ഉറപ്പ്

    • @salmantechandvloghub6334
      @salmantechandvloghub6334 3 роки тому

      @@rttech73 ok

  • @nidhinvlog367
    @nidhinvlog367 3 роки тому +3

    മച്ചാനെ ഞാൻ വീട്ടിൽ ഉണ്ടാക്കി അടിപൊളി സാധനം ❤❤❤

  • @sijijohn8044
    @sijijohn8044 2 роки тому +1

    എന്റെ മക്കൾ കാണാൻ തുടങ്ങിയപ്പോൾ ആണ് ഞാൻ ഇത് കണ്ടുതുടങ്ങിയത്... Super.... 👌👌

  • @radhakrishnan5871
    @radhakrishnan5871 3 роки тому +36

    മച്ചാൻ ഡ്രോയിങ് മെഷീൻ ഉണ്ടാകുമോ

    • @Dhruvanstech
      @Dhruvanstech 3 роки тому

      njan ente ചനെലില് oru FREE PROMOTION വിഡിയോ ഇട്ടിട്ടുണ്ട് ellavarum participate cheyy tta

    • @ronaknazarkn9228
      @ronaknazarkn9228 3 роки тому

      Like maker q

  • @vivekvinoy8041
    @vivekvinoy8041 3 роки тому +117

    JIO മച്ചാൻ FANS LIKE
    👇ആരുമില്ലേ.... 🤔

  • @vijilkvijayanvijilkvijayan679
    @vijilkvijayanvijilkvijayan679 2 роки тому +1

    Super ❤video 😍😍😍🔥🔥🔥

  • @asianashath5492
    @asianashath5492 3 роки тому +3

    Adipoli മച്ചാനേ..😍
    ട്രൈ cheythu. ഒരു രക്ഷേം illa😍

  • @ayishanourin3539
    @ayishanourin3539 3 роки тому +38

    Every time when praveen machan come to taste i laugh so much 😂🤣

    • @mchef3123
      @mchef3123 3 роки тому +1

      ഇത് പോലെ ഒരു സാൻവിച്ച് എൻ്റെ ചാനലിൽ ഇട്ടിടുണ്ട് എല്ലാ വരും കണ്ട് Subscribe ചെയ്യുക

    • @littledrops50
      @littledrops50 3 роки тому +1

      Me tooi

    • @vimalkrishna1556
      @vimalkrishna1556 3 роки тому

      Jio indakkiyond parayuvalla adipoli aayittund

  • @abhiramabhi7212
    @abhiramabhi7212 3 роки тому +83

    ക്യാപ്‌സിക്കം അരിയുന്ന ശബ്ദം ഇഷ്ടപ്പെട്ടത് ആർക്കൊക്കെ

  • @umaiskitchen1423
    @umaiskitchen1423 3 роки тому +1

    Adipoli🥰🥰

  • @ebulljetbgm4868
    @ebulljetbgm4868 3 роки тому +1

    ജിയോ മച്ചാൻ അടിപൊളി ഷെഫ് ആണ്

  • @dlxdarkgm2856
    @dlxdarkgm2856 3 роки тому +20

    🤗🤗 കൊതിവന്നിട്ട് വയ്യ 😋😋

  • @mozz815
    @mozz815 3 роки тому +50

    ജിയോ ചേട്ടന്റെ ആാാ മച്ചാനെ എന്നെ വിളി കേൾക്കാൻ😍😍 തന്ന ഒരു വേറെ ലെവലാണ്🔥🔥 അല്ലെ മച്ചാൻ മാരെ എന്നാ അടി 👍

    • @Dhruvanstech
      @Dhruvanstech 3 роки тому

      njan ente ചനെലില് oru FREE PROMOTION വിഡിയോ ഇട്ടിട്ടുണ്ട് ellavarum participate cheyy tta

    • @rismiyaaboobacker1401
      @rismiyaaboobacker1401 3 роки тому

      Ente channel onn noko

    • @sainudheen569
      @sainudheen569 3 роки тому

      ചെയ്തു എല്ലാവരും തിരിച്ചു ചെയ്യ്

    • @achusgallery5559
      @achusgallery5559 3 роки тому

      Hello dear , ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ്. ഞാൻ ഒരു ചാനൽ തുടങ്ങി .കുറെ ബുദ്ധിമുട്ടിയാണ് വീഡിയോ ചെയ്യുന്നത്.
      പക്ഷേ ആരും തിരിഞ്ഞു നോക്കുന്നില്ല. നിങ്ങളെങ്കിലും ഒന്ന് സപോർട്ട് ചെയ്യണേ.please Dear. ചാനൽ കണ്ട് ഇഷ്ടപ്പെട്ടെങ്കിൽ മതി. ഫോർമാലിറ്റിക്ക് ചെയ്യണ്ട . എന്റെ സങ്കടം നിങ്ങൾക്ക് മനസ്സിലാകും എന്ന് കരുതുന്നു. ഇതാ ചാനൽ ലിങ്ക്👇👇
      ua-cam.com/channels/cTrHze89hMAlo42ew94fRw.html
      🙏

  • @gamerbruce9262
    @gamerbruce9262 3 роки тому

    Super reciepie bro😁

  • @sheejakailas6200
    @sheejakailas6200 3 роки тому

    Powli bro njn try cheyithu🥰

  • @mukundathakur5097
    @mukundathakur5097 3 роки тому +35

    He who cooks the sandwich, eats it.
    He who sits on couch, watches the person eat it.

  • @achoosdreamworld153
    @achoosdreamworld153 3 роки тому +21

    ഇന്നത്തെ ലൈക്‌ കുനു കുനുവിന് ഇരിക്കട്ടെ

    • @diya3091
      @diya3091 3 роки тому

      തക്കാളിക്കുട്ടനും😂

  • @saifumon576
    @saifumon576 3 роки тому +1

    Kothiyavunnu😘😘😍😍😍

  • @jinijosejosejini8442
    @jinijosejosejini8442 3 роки тому +1

    സൂപ്പർ. മച്ചാ....ഞൻ chettayide fan tta😍

  • @josejohn5545
    @josejohn5545 3 роки тому +31

    Chesse inta shape istapattavar Ivida lije aadii..♥♥♥♥♥♥♥♥♥♥♥

    • @hbpkl516
      @hbpkl516 3 роки тому

      എന്താണ് ചീസ്?

    • @hbpkl516
      @hbpkl516 3 роки тому

      @@koochithakulasam ഇച്ച് മൻസിലായില

    • @tatamic4929
      @tatamic4929 3 роки тому

      Butterum cheesum illakil kuzhapamodo chetta😭😭😭

  • @zafisvlog5754
    @zafisvlog5754 3 роки тому

    Sooper jiyooo chettaaa njanum ende anujanum chettande videos ellam kanarund👌👌👌

  • @sabinasiyad7995
    @sabinasiyad7995 3 роки тому

    മച്ചാനേ ഞാൻ ഇണ്ടാക്കി. സംഭവം വേറെ ലെവൽ ആണുട്ടോ😍ഉസാർ ഉസാർ

  • @bijukr6857
    @bijukr6857 3 роки тому +11

    ജിയോ ചേട്ടൻ ഉണ്ടാക്കുന്നതിനെ കാലും കഴിക്കുന്ന കാണാൻ ആണ് രസം 💓😘

  • @billah6382
    @billah6382 3 роки тому +99

    10:26 ആ ബ്രെഡിനോട്‌ വല്ല ശത്രുതയും ഉണ്ടോ😳😳
    പ്രവീൺ മച്ചാനെ.... 😁🙏 ഇജ്ജാതി തീറ്റ ആദ്യമായിട്ടാണ് കാണുന്നത്😂

  • @user-oe5zj7ke7u
    @user-oe5zj7ke7u 3 роки тому

    😄😃😘😍🤩 ഞാൻ ചേട്ടൻ എല്ലാ വീഡിയോയും കാണാറുണ്ട് സൂപ്പർ വീഡിയോസ്

  • @navamikitchen7028
    @navamikitchen7028 3 роки тому

    ജിയോ മച്ചാൻ
    സംഭവം കിടു ആയിട്ടുണ്ട്ട്ടോ
    വെറൈറ്റി സംഭവം

  • @JJARTARMY
    @JJARTARMY 3 роки тому +25

    jio chettan fansum praveen machan fansum like adi
    njan randu peru deyum fan nannu

    • @Dhruvanstech
      @Dhruvanstech 3 роки тому

      njan ente ചനെലില് oru FREE PROMOTION വിഡിയോ ഇട്ടിട്ടുണ്ട് ellavarum participate cheyy tta

    • @essymol1528
      @essymol1528 3 роки тому

      Hi i am ajin j Thomas

  • @user-up3tj8ny4n
    @user-up3tj8ny4n 3 роки тому +28

    WAR
    GEO CHETTAN VS FIROZ EKKA
    കാത്തിരുന്ന് കാണാം
    തിങ്കൾ മുതൽ വെള്ളി വരെ
    രാത്രി എപ്പോഴെങ്കിലും

    • @achusgallery5559
      @achusgallery5559 3 роки тому +3

      Hello dear , ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ്. ഞാൻ ഒരു ചാനൽ തുടങ്ങി .കുറെ ബുദ്ധിമുട്ടിയാണ് വീഡിയോ ചെയ്യുന്നത്.
      പക്ഷേ ആരും തിരിഞ്ഞു നോക്കുന്നില്ല. നിങ്ങളെങ്കിലും ഒന്ന് സപോർട്ട് ചെയ്യണേ.please Dear. ചാനൽ കണ്ട് ഇഷ്ടപ്പെട്ടെങ്കിൽ മതി. ഫോർമാലിറ്റിക്ക് ചെയ്യണ്ട . എന്റെ സങ്കടം നിങ്ങൾക്ക് മനസ്സിലാകും എന്ന് കരുതുന്നു. ഇതാ ചാനൽ ലിങ്ക്👇👇
      ua-cam.com/channels/cTrHze89hMAlo42ew94fRw.html
      🙏

    • @malluesports2090
      @malluesports2090 3 роки тому

      @@achusgallery5559 🥺

    • @shahadtanur965
      @shahadtanur965 3 роки тому +1

      @@achusgallery5559 pinnantha bro sure

  • @brothersgroupf3182
    @brothersgroupf3182 3 роки тому +1

    പൊളിച്ചു മച്ചാനെ

  • @angelkw7094
    @angelkw7094 3 роки тому +1

    Naghal udakinokkki super aayi 😋😋

  • @rogueone1733
    @rogueone1733 3 роки тому +21

    കുനുകുനാ ന് കൊറച്ചു like തരുവോ .🤕

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +26

    ഇത് കാണുന്ന തൃശൂർ ഗെഡികൾ ഉണ്ടോ ഇവിടെ....🔥🔥🔥
    *പ്രകാശം പരക്കട്ടെ ....*

    • @dreamrider2660
      @dreamrider2660 3 роки тому

      Akhil ചേട്ടൻ തൃശൂർ ആണോ? 😊

    • @MADDRUMMER
      @MADDRUMMER 3 роки тому

      Pinne ilanduu🔥

    • @akashukskp7427
      @akashukskp7427 3 роки тому

      @@dreamrider2660 palakad etta undd

  • @bijinbenjamin1490
    @bijinbenjamin1490 3 роки тому

    അവതരണം കണ്ടാൽ scip ചെയ്യാൻ പറ്റൂല.. പൊളി മച്ചാനേ..🔥❤️ എന്തായാലും ഇത് ഇന്ന് തന്നെ Try ച്ചെയ്യും👍👍👍

  • @jishnubabu4223
    @jishnubabu4223 3 роки тому

    Machane njnm indakki nokki
    Sambavm kollattoo 😋😋😋🥰🥰🥰🥰

  • @hashikbinsbins2697
    @hashikbinsbins2697 3 роки тому +48

    "Kalarayittundallo "

    • @achusgallery5559
      @achusgallery5559 3 роки тому

      Hello dear , ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ്. ഞാൻ ഒരു ചാനൽ തുടങ്ങി .കുറെ ബുദ്ധിമുട്ടിയാണ് വീഡിയോ ചെയ്യുന്നത്.
      പക്ഷേ ആരും തിരിഞ്ഞു നോക്കുന്നില്ല. നിങ്ങളെങ്കിലും ഒന്ന് സപോർട്ട് ചെയ്യണേ.please Dear. ചാനൽ കണ്ട് ഇഷ്ടപ്പെട്ടെങ്കിൽ മതി. ഫോർമാലിറ്റിക്ക് ചെയ്യണ്ട . എന്റെ സങ്കടം നിങ്ങൾക്ക് മനസ്സിലാകും എന്ന് കരുതുന്നു. ഇതാ ചാനൽ ലിങ്ക്👇👇
      ua-cam.com/channels/cTrHze89hMAlo42ew94fRw.html
      🙏

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 3 роки тому +42

    ഇന്നത്തെ സബോള വില കാണുമ്പോൾ 😭😭

  • @shahanasherintp3995
    @shahanasherintp3995 3 роки тому

    Edhu onn try chyynm...
    Nighl try aakkyppo...
    Enkk taste ktty😄🥰🥰😍

  • @devanandha9006
    @devanandha9006 3 роки тому +1

    ഞാൻ ഇത് ട്രൈ ചെയ്തു 😋😋super item

  • @yasirkv7256
    @yasirkv7256 3 роки тому +18

    പ്രവീൺ മച്ചാൻ uyir ജിയോ മച്ചാനും