തക്കാളിച്ചോറ് കുക്കറിൽ കുഴയാതെ ഇതുപോലെ ചെയ്തു ഞെട്ടിക്കു😋| Tomato Rice in Pressure Cooker| Tomato

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 271

  • @mizroosbee7312
    @mizroosbee7312 2 роки тому +81

    ഇത്താടെ റെസ്പി ഞാൻ എപ്പോഴും ട്രൈ ചെയ്യാറുണ്ട് 👍👍ചെയ്യുന്നവർ ഒരു ലൈക്

  • @febinafebi2740
    @febinafebi2740 Рік тому +8

    Cooking ചെയ്യാൻ youtub നോക്കിയാൽ ഷമീസ് കിച്ചൻ ആണ് സൂപ്പർ 🥰🥰💜💜💜👍🏻👍🏻👍🏻👍🏻

  • @Linsonmathews
    @Linsonmathews 2 роки тому +17

    Tomato Rice 😋😋😋
    നമ്മുടെ കോളേജ് ലൈഫിൽ Bangalore ചെന്നപ്പോൾ കഴിച്ചു തുടങ്ങിയ സംഭവം, ഷെമിസ് കിച്ചണിൽ കാണുമ്പോൾ, happiness vibe 🤗👌👌👌

  • @shalunisar-xq5pt
    @shalunisar-xq5pt 10 місяців тому +4

    Jeerakashala arik ethra vellam venam?

  • @ashmilajamshid5714
    @ashmilajamshid5714 2 роки тому +202

    സെമിസ് കിച്ചൻ യൂട്യൂബറെ ആദ്യമായി കാണുന്നവരുണ്ടോ? ഞാൻ ഇതുവരെ വോയിസ് മാത്രമാണ് കേട്ടുള്ളൂ... 👐😍

  • @snehaaswin
    @snehaaswin 2 роки тому +9

    ഞാൻ ഉണ്ടാക്കി... എനിക്ക് വല്ലാണ്ട് ഇഷ്ടായി... 👌🏻👌🏻👌🏻👌🏻👌🏻👌🏻superb 💖💖💖💖💖

  • @takeyourtastecake8672
    @takeyourtastecake8672 2 роки тому +18

    ആഹാ 😋അടിപൊളി തക്കാളി ചോർ.
    വളരെ പെട്ടന്ന് തന്നെ തയാറാക്കാൻ പറ്റിയ ഒരു സിംപിൾ റെസിപ്പി.ഒത്തിരി ഇഷ്ടായി 😋😋

  • @aqsa4694
    @aqsa4694 2 роки тому +1

    ഹായ് ഷെമിക്കുട്ടി, തക്കാളി ചോറ്, ഞാൻ ഉണ്ടാക്കിട്ടുള്ളത് തക്കാളി അരക്കാതെയാണ്, എങ്കിലും നല്ല ടേസ്റ്റ് ഉണ്ടായിരുന്നു, ഇൻശാ അല്ലാഹ് ഇനി ഇങ്ങനെ ട്രൈ ചെയ്യും ട്ടോ ❤️❤️❤️

  • @swathyajin4939
    @swathyajin4939 2 роки тому +6

    Chechi njan ennu prepare cheythu...adipoli ayirunnu.chechi paranja pole cheythu..so nalla taste um athupole perfect um ayirunnu..tnku chechi...ellarum cheythu nokkane.adipoli annu..

  • @teena2993
    @teena2993 6 місяців тому +1

    I made it and it turned out really well❤ thank you

  • @jissyrobert1744
    @jissyrobert1744 2 роки тому +2

    ഹായ് ഷമീസ് 😘
    2 മണി ആകാനുള്ള കാത്തിരിപ്പാണ് എല്ലാ ദിവസവും. ഈ ഡിഷ് ഞങ്ങൾ ഇടയ്ക്ക് ഉണ്ടാക്കാറുണ്ട്. കാണുമ്പോൾ തന്നെ നന്നായിട്ടുണ്ട്😍

  • @praisyjose195
    @praisyjose195 7 місяців тому +2

    Super👍 ഞാൻ ഉണ്ടാക്കി 🥰

  • @aaryaviswanath8064
    @aaryaviswanath8064 8 місяців тому +1

    Perfect recipe ❤

  • @anittajoy2019
    @anittajoy2019 2 роки тому +4

    Njan inu vicharichu, tomato rice recipe kittan vendi. Thank you chechi 💞

  • @ansiyanisam2593
    @ansiyanisam2593 2 роки тому

    ഇത്താ സൂപ്പർ... Njn try ചെയ്തതേയുള്ളൂ... റൈസ് ഇല്ലാഞ്ഞത് കൊണ്ട് പച്ചരിയിലാണ് try ചെയ്തത്... But സംഗതി ഉഷാറായി 🥰🥰🥰thnk yu

  • @arjun4394
    @arjun4394 2 роки тому

    കണ്ടിട്ട് വസ്ലേറ്റ് നല്ലതാണെന്നു തോനുന്നു എന്തായാലും try cheyyum 🌹

  • @mizroosbee7312
    @mizroosbee7312 2 роки тому +2

    Soopar ഇത്ത എനിക്കും ഉണ്ടാക്കി നോക്കണം ✨️

  • @murshisainaj6729
    @murshisainaj6729 2 роки тому +2

    Insha Allah ee recipe try cheythu nokkanam😋😋

  • @roobiya9731
    @roobiya9731 Рік тому +2

    Njn undaaki 2 times.. 💓 adipoli recipie 😘🥰

  • @noushidarasheed198
    @noushidarasheed198 2 роки тому

    Cella റൈസ് കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ

  • @thahiraalummoodus1778
    @thahiraalummoodus1778 Рік тому

    ഇതിൽ കൂടുതൽ അളവിൽ ചെയ്യുകയാണെങ്കിൽ രണ്ട് wistle കേൾക്കണോ ഇത്ത

  • @bindulekha8142
    @bindulekha8142 Рік тому

    നല്ല റെസിപ്പിയാണ്.. എളുപ്പമാണ്.. റൈസ് വറുത്തതിനുശേഷം ആണ് തയ്യാറാക്കിയത്. 🤤🤤😊

  • @anujoy9744
    @anujoy9744 2 роки тому

    Itha gheeku pakaram butter use cheyamo plz reply

  • @sumayyahsumayyah1500
    @sumayyahsumayyah1500 2 роки тому

    2 days munne tomato rice undaki kulamay insha allah nale ith try cheym👍🏻

  • @jayalakshmikj3969
    @jayalakshmikj3969 Рік тому +2

    Njan try cheythu .. Super aayirunnu.. ❤

  • @shijumanju9588
    @shijumanju9588 2 роки тому +1

    ഷമീ സൂപ്പർ ❤ഇനി ഉണ്ടാക്കികൊടുക്കണം മോൾക്ക്‌

  • @sheralpraveesh7423
    @sheralpraveesh7423 2 роки тому +1

    Thatha ethu easy aaa. Njan late aakathe thanne prepare cheythu kazhikkumallo❤❤.

  • @Ramxu_Official
    @Ramxu_Official 2 роки тому +2

    തക്കാളി ചോറോ . ഞാൻ കാണുന്നതും കേൾക്കുന്നതും ഉണ്ടാക്കുന്നതും ആദ്യമായിട്ടാണ് കാണുന്നത് . എന്തായാലും സംഭവം കിടു കിടുക്കാച്ചി ഐറ്റം തന്നെ , തീർച്ചയായും ഉണ്ടാക്കി നോക്കും.
    കാണുമ്പോൾ തന്നെ കൊതിയാകുന്നു 😇 . അടിപൊളി വീഡിയോ 🥰🤝💟.
    SHAMEE ഇത്ത പൊളിച്ചു ട്ടോ 💜🥰💯

    • @Ramxu_Official
      @Ramxu_Official 2 роки тому +1

      @꧁Monai🌍Dream🌍World꧂ 🥰🥰

    • @ShameesKitchen
      @ShameesKitchen  2 роки тому +1

      Muth 🥰😘🥰happiyeee🥰🥰😘👍😇😇

  • @anainamahesh2154
    @anainamahesh2154 2 роки тому +2

    Chechi njn innnu night prepare cheyythu ellarkkum ishtayi njn ithu eppozhum cheyyunna recepiyanu but ee methodil aadyayitta cheyyunnathu. Sooper ayirunnu ee. Idakku cheyyunna receipi onnu sheriyavathillayirunnu. Ithu prepare cheyyan poyappol Amma paranju verthe prepare cheyythu kalayaan vndiyittanennu but njn indakki. Ellavarkkum ishtayi nikku nnod thanna valare ishtam thonni. Thank you chechi thank you so much🥰🥰🥰🥰🥰🥰

    • @ShameesKitchen
      @ShameesKitchen  2 роки тому

      Orupaddu santhosham muthumaniye ee comments kanumbole🥰😘😘🥰🥰love you dear🥰😘😘🥰🥰😘

  • @sarithaanoop
    @sarithaanoop Рік тому

    Sunflower oil നിർബന്ധമാണോ shemi

  • @syamalanarayanan1259
    @syamalanarayanan1259 2 роки тому +2

    Njan try cheyyum

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 роки тому +5

    പൊളിച്ചല്ലോ മുത്തു മണിയെ ❤️♥️സൂപ്പർ ❤️♥️♥️അടിപൊളി തക്കാളി ചോറ് 👍കൊതിപ്പിച്ചു 😋😋

  • @pscwinner935
    @pscwinner935 Рік тому

    4 perkk ravilem vaikitum kazhikkan ethra cup ari venam...onnu parayumo...please

  • @jissajoseph4414
    @jissajoseph4414 Рік тому

    Chechy 1cup rice randuperk sufficient aagumoo..pls reply..

  • @minisajikumar1776
    @minisajikumar1776 11 місяців тому +1

    Ente Amma enikk ith ondaki thannu nalla 😋 tasty anu

  • @aswathipt7341
    @aswathipt7341 2 роки тому +1

    Njan try cheythu super

  • @ZYLOBRIDAL
    @ZYLOBRIDAL 4 місяці тому +1

    Ithra perkk olla potion indvm

  • @MurshimolMurshida-js6ww
    @MurshimolMurshida-js6ww Рік тому

    Njan undakki nokki super

  • @krishnannair8589
    @krishnannair8589 2 роки тому

    400 gram rice nu masaalayum savalayum iratti cherkkendi varumo athe ee allavil mathiyo please replay

  • @saleemalaik2205
    @saleemalaik2205 2 роки тому

    Adipoi....super .one doubt und ningal ude naad evideya

  • @bindussreekumarc763
    @bindussreekumarc763 2 роки тому

    Super yemmi cooker avidenna medichathu

  • @anakhaponnu1645
    @anakhaponnu1645 2 роки тому +3

    Njn enn try chaiythu delicious 😋 oru reshayum illa super taste ann... thnku chechiii😋❤️💞😋

  • @Fly14
    @Fly14 2 роки тому

    Ntha undakatenu aloykumpo video vanu😀apo thane cook cheythu..kazhichu..super😍

  • @gayathrikrishna4272
    @gayathrikrishna4272 2 роки тому +3

    Chechide way of presentation thanne cook cheyyanum cooking padikkanum okke oru prachothanam aanu ☺️☺️🥰🙌❤️ and the dishes are too good 👍

  • @Fairladymakeup
    @Fairladymakeup Рік тому +1

    Najan vallapozhum kannarullu but anike eshttanne to simple and ❤️ cooking

  • @zahirav9865
    @zahirav9865 2 роки тому

    Endh undakukayannengilum shamees kitchen nokunna njan😍👍👍👍

  • @shymasuresh
    @shymasuresh Рік тому +1

    Tried it. Super aayi kitti. Thank you dear💕

  • @gAMEraFNAn-qk3ef
    @gAMEraFNAn-qk3ef 2 роки тому +3

    സൂപ്പർ റെസിപ്പി 👌👌👌👌

  • @alseena8411
    @alseena8411 2 роки тому

    Rice kuthirth vakkano?

  • @prasannakumari2612
    @prasannakumari2612 Рік тому

    ഞാൻ jeerakasala ariyil വെച്ച്.കൊള്ളാം

  • @3roses118
    @3roses118 Рік тому +1

    Sooper.....

  • @kavyaparth8686
    @kavyaparth8686 Рік тому

    Njan enne uvchak tomato rice indaki supper tasty wow

  • @സൗമ്യ
    @സൗമ്യ 2 роки тому +8

    Simple and tasty❣

  • @maluachusaju1766
    @maluachusaju1766 2 роки тому +1

    സൂപ്പർ റെസിപ്പി

  • @geethakv3638
    @geethakv3638 Рік тому

    Hi shami Thanku very much

  • @najmaali1939
    @najmaali1939 9 місяців тому

    Njan undaaki noki supr aanuto❤😍

  • @abhiramisanthosh9408
    @abhiramisanthosh9408 2 роки тому +1

    Shamees undakunath onum kazhikarille 😄

  • @abubilal-cc7ky
    @abubilal-cc7ky Рік тому +4

    I made today, it's yummy 😋

  • @muhammedbishar8735
    @muhammedbishar8735 2 роки тому +1

    സിമ്പിൾ ഷെമി 👌🏻👌🏻

  • @gracymathew2460
    @gracymathew2460 Рік тому +1

    Super 👍ഒത്തിരി ഇ്ടമായി, Thanks for sharing 🙏

  • @DynaSajin
    @DynaSajin Рік тому

    Chechi normal rice cherthal kuzhapam indo

  • @krishnannair8589
    @krishnannair8589 2 роки тому

    Oru cup ethraya gram ethra ml nte cup aanu athu

  • @sudheeaha8651
    @sudheeaha8651 2 роки тому

    Chechi, njaan vijarichu innu dinner thakkaali choru undaakkaam ennu. Correct time chechi ii video unloading cheithu . Ariyaam 2 manikku video idum ennu. Paksha, thakkaali choru predheeshchilla. Valare ubagaram, thanks. Chechiyude recipe nannaayittundu. Njaan undakkunna recipeyil onnaanu ii thakkaali choru. Husbandine valare ishtamaanu. Ini chechiyude ii reedhi onnu try cheiyanam. Heartly thank you so much chechi. 🥰🥰🥰

    • @ShameesKitchen
      @ShameesKitchen  2 роки тому

      Chella muthumaniye 🥰😘😘😇orupaddu santhosham comments kanumbole 🥰🥰😘😇thanku dear

  • @Bapovam
    @Bapovam Рік тому +1

    Very yummy recipe ❤❤ just made now ❤❤Thankyou

  • @naveenameenakshik1441
    @naveenameenakshik1441 2 роки тому

    Eth neyyaan use cheyyendathu

  • @amjathanavas4843
    @amjathanavas4843 2 роки тому

    Itthane pole thanne cute aarnnu itthade Ella recipes um ❣️

  • @sandrakr1668
    @sandrakr1668 2 роки тому

    Chechi.. Ney ishtallathavark athinu pakaram oil chertha mathyo

  • @jollyasokan1224
    @jollyasokan1224 2 роки тому +3

    തക്കാളി ചോറ് കൊതിപ്പിച്ചു കേട്ടോ 😋😋😋😋😋😋🥰🥰😘😘💕💕❤️

  • @anujoy9744
    @anujoy9744 2 роки тому

    Try cheyithutta super aarnnu

  • @Noomuslogam501
    @Noomuslogam501 2 роки тому +1

    Must try 😮😮😮😮😮❤

  • @raihana3545
    @raihana3545 Рік тому

    Njn undakki nokki. Super taste 👍🏼tkz dear 😍

  • @reshmaprasad2090
    @reshmaprasad2090 Рік тому +1

    Super... Aunty.. 🥰🥰

  • @aneesaaneesa1696
    @aneesaaneesa1696 2 роки тому

    Hai shemee adipoli ആണ് ഓരോ ദിവസവും ഉണ്ടാകുന്ന 🥰🥰

  • @rajalekshmilekshmi9368
    @rajalekshmilekshmi9368 2 роки тому

    Hi shamee മിക്ക vdosum കാണാറുണ്ട്.👌ഉണ്ടാക്കാറുമുണ്ട്.👍 ആദ്യമായിട്ടാണ് comment ഇടുന്നത് 😀

  • @shajielayadath584
    @shajielayadath584 Рік тому

    ഷമീസ് കിച്ചണിന്റെ ആദ്യ 1000 സബ്സ്ക്രൈബറിൽ ഒരാളാണ് ഞാനും ❤❤

  • @niyathreesa1781
    @niyathreesa1781 2 роки тому

    Nthuu undaakiyaalum kazhikaan thonnum😋😋😋😋😋

  • @amrudababu1440
    @amrudababu1440 Рік тому +1

    Chechi definitely try cheyum,Keep going like this

  • @ratheeshkallingal3678
    @ratheeshkallingal3678 2 роки тому

    Thanks you so much 👌

  • @jameelap.prafeekp.p1178
    @jameelap.prafeekp.p1178 2 роки тому +1

    😉. Adipoli super taste

  • @aashiqashibili1615
    @aashiqashibili1615 2 роки тому

    ഇത് ഞാൻ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഉണ്ട്. പക്ഷെ ഞാൻ വെച്ച വെള്ളം കുറവായിരുന്നു അത്കൊണ്ട് അടിക്ക് പിടിച്ചു. വേവും കുറവായിരുന്നു. ഇനി അത് കുറച്ചൂടെ വെള്ളം ഒഴിച്ച് വിസൽ അടിപ്പിച്ചാൽ റെഡി ആകുമോ. Plzzz reply

    • @mylittlevlogs3342
      @mylittlevlogs3342 2 роки тому

      Yess

    • @ShameesKitchen
      @ShameesKitchen  2 роки тому

      Oro ariyudeyum vekinu anusarich vellam veykkane dears😊👍

    • @swathyr9799
      @swathyr9799 Рік тому

      We tried but mentioned water quantity is very low... adikku pidichu flop aayi

  • @nishamj7212
    @nishamj7212 2 роки тому

    Finally njhn kandondirunna shamees kitchenle aale kandu❤

  • @narayananparappalli8926
    @narayananparappalli8926 Рік тому

    Good

  • @kanchanavally6670
    @kanchanavally6670 2 роки тому

    Super recipy

  • @ftbevanaja7518
    @ftbevanaja7518 2 роки тому

    Nannayittund keto super

  • @khansavc9300
    @khansavc9300 2 роки тому

    Thank you shameeee...👍❤

  • @sophyramesh4790
    @sophyramesh4790 Рік тому

    Rice kuthirthiyittano mix cheyyunnathu

  • @madhavaprasad2514
    @madhavaprasad2514 Рік тому +1

    Simple and 😋 Yummy

  • @ajishabasheer68
    @ajishabasheer68 2 роки тому

    Super

  • @jaleelanazeer9216
    @jaleelanazeer9216 2 роки тому

    Hai ivide ellarkkum sugam anu avide ellarkkum sugam ano tomatto choru adipoli ayittundu orupadu ishtmayi thankyou thankyou so much mole takecare

    • @ShameesKitchen
      @ShameesKitchen  2 роки тому

      Hi..sugam ann😘🥰🥰love you 🥰😘

  • @beenapk460
    @beenapk460 2 роки тому

    Adipoly rice

  • @thahiraalummoodus1778
    @thahiraalummoodus1778 10 місяців тому

    ഇപ്പോ ചെയ്ത അളവിൽ എത്ര പേർക് കഴിക്കാൻ ഉള്ളത് കാണും. Pls reply me

  • @sindhutk1803
    @sindhutk1803 2 роки тому

    Super dear

  • @anjus4175
    @anjus4175 2 роки тому +2

    Delicious 🤤

  • @നിഷചെറി
    @നിഷചെറി 2 роки тому

    അടിപൊളി ആയിട്ടുണ്ട് 🥰🥰

  • @antonymagesh3528
    @antonymagesh3528 2 роки тому

    Hi dear We are fine ithu ente tomato rice recipe anallo 🤔 ingane thanneyanu jnanum vekkaru ee oru karyaththil nammal onnanallo ennu orthathapol I am so happy 😊
    Love you dear ❤️❤️❤️🥰🥰🥰🥰💕💕💕😘😘😘😘

  • @TasteWithBeauty
    @TasteWithBeauty 2 роки тому +1

    അടിപൊളി ആയിട്ടുണ്ട് ഷെമീസേ.. 😍😍👌👌

  • @famousfoodhunt
    @famousfoodhunt 2 роки тому

    Mam, oru kabsa recipe cheyamo please ❣️

  • @rodhastephen343
    @rodhastephen343 2 роки тому

    Hi
    Shamees kitchen UA-camr very nice and cute 🥰🥰 voice is very nice thante recipes valare eishttayi 🙏🏻🙏🏻❤️🌹🌹👌👌

  • @manavmanoj4713
    @manavmanoj4713 2 роки тому

    Tomato murukku recipie cheyoo

  • @helanamariageorge8365
    @helanamariageorge8365 2 роки тому

    Super 💥💥