КОМЕНТАРІ •

  • @sunildayakar2540
    @sunildayakar2540 3 роки тому +116

    എന്റെ ലക്ഷ്മി ചേച്ചീ, നിങ്ങൾ സ്വാധീനിച്ചിരിക്കുന്നത് ഒന്നും രണ്ടുമല്ല കോടികൾ വരുന്ന കുടുംബങ്ങളെയാണ്. അതൊരു നിസാര കാര്യമല്ല. Hats off.

  • @preethysanthosh3464
    @preethysanthosh3464 3 роки тому +335

    ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ കൈരളി ടിവിയിൽ ചേച്ചിയുടെ കുക്കറി ഷോ കാണാറുണ്ട്. ഇപ്പോൾ അത് യൂട്യൂബിൽ ആയി. അന്നും ഇന്നും ചേച്ചിക്ക് ഒരു മാറ്റവുമില്ല. 👍

    • @LekshmiNair
      @LekshmiNair 3 роки тому +31

      🥰🙏

    • @Anusha.A.
      @Anusha.A. 2 роки тому +13

      ഞാനും അന്ന് sunday ഇൽ കാണും.

    • @aryaunni6112
      @aryaunni6112 2 роки тому +5

      💞💞💞

    • @muhsinarazeen4840
      @muhsinarazeen4840 2 роки тому +9

      അതു സത്യം. ഞാനും ചെറുപ്പം മുതലേ കാണുന്നു. അന്ന് സാരി ഇപ്പോൾ ടോപ് അതു മാത്രേ ഡിഫറെൻറ് ullo

    • @think-different9846
      @think-different9846 2 роки тому +1

      @@muhsinarazeen4840 sathyam

  • @Diya-fi5if
    @Diya-fi5if 3 роки тому +6

    എനിക്ക് ബിരിയാണി കഴിക്കാൻ തോന്നിയാൽ ഈ രീതിയിൽ ഉണ്ടാകാറുണ്ട് my fvt Biriyani kazhicha feel kittum😍😍😍

  • @gracyjacob5268
    @gracyjacob5268 3 роки тому +4

    ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ട്. ആദ്യമായിട്ടാണ് tomato rice ഉണ്ടാക്കിയത്. Thank you for the recipe.🙏

  • @shinijohn07
    @shinijohn07 2 роки тому +32

    I’m making this for tonight. Work day was too busy, very tired now and was thinking about a simple recipe for dinner . Thank you chechi !!!

  • @justinkalayiljosephthomas
    @justinkalayiljosephthomas 3 роки тому +24

    പ്രവാസിയുടെ സ്ഥിരം പരുപാടിയാണ് 😆😆😆😆 സമയം ലാഭം,ചിലവു കുറവ്,വിശപ്പും മാറും👍🏻👍🏻👍🏻👍🏻

  • @anjuanjulijeesh5455
    @anjuanjulijeesh5455 3 роки тому +11

    എനിക്ക് വയ്യാ.... ചേച്ചി അത് തിന്നുന്ന സ്റ്റൈൽ കണ്ടപ്പോ വയിൽ വെള്ളം വന്നു.. ഞാനും ഉണ്ടാക്കും ... ചേച്ചി ലൗ യൂ

  • @thomasthomas8439
    @thomasthomas8439 3 роки тому +4

    Njanum undakki.
    Super recipe
    Thank you Mam 🙏

  • @ashgeogy11
    @ashgeogy11 3 роки тому +8

    Mam, ur cooking are always simple menu. And i like it. Tomato rice was good. Thnks for sharing

  • @amalalan6373
    @amalalan6373 3 роки тому +13

    ഞാൻ ഇന്നലെ പനീർ ബട്ടർ മസാല ഉണ്ടാക്കി.എല്ലാർക്കും വളരെ ഇഷ്ടമായി. Restaurant il നിന്നും മേടിക്കുന്ന അതേ taste ആണെന്ന് പറഞ്ഞു.ചേച്ചിടെ recipes try ചെയ്ത് നല്ല വാക്കുകൾ കേൾക്കുമ്പോൾ വളരെ സന്തോഷം ആണ്

    • @jm-yk1qm
      @jm-yk1qm 3 роки тому

      ua-cam.com/video/4ErwBySvuC8/v-deo.html😂😂

  • @smithaanilkumar4504
    @smithaanilkumar4504 3 роки тому +7

    സൂപ്പർ
    ഞാൻ ഉണ്ടാക്കി നന്നായിരുന്നു. താങ്ക് യൂ ചേച്ചി .

  • @dr.rosedawnbharath1884
    @dr.rosedawnbharath1884 3 роки тому +12

    Dear Madam,
    I enjoy watching your videos for the love and passion you bring in cooking...which is certainly a noble profession... because it sustains life♥️♥️♥️
    Please keep up the energetic work

  • @abdulgaffarmanakunnan8459
    @abdulgaffarmanakunnan8459 3 роки тому +20

    അമ്മിയെ ബഹുമാനപൂർവ്വം അടുക്കളയിൽ തൊട്ടടുത്ത് തന്നെ കുടിയിരുത്തിയതിൽ സന്തോഷ മുണ്ട്. അഭിനന്ദിക്കുന്നു.

  • @vinithaamitkumar5805
    @vinithaamitkumar5805 3 роки тому +3

    My favourite one mam ...enthayalm indaki nokanam ❤️

  • @magymolvarghese1475
    @magymolvarghese1475 3 роки тому +1

    ithu njan officeil kondunpokarundu. simple and humble. v nice

  • @munnushayees
    @munnushayees 3 роки тому +1

    Mam njan undakiyirunnu dat was delicious mam thank u soo much for the simple recipie👍🏻

  • @adnans5194
    @adnans5194 3 роки тому +4

    Your recipe is glorious thank you for this one

  • @divyasindhuja5115
    @divyasindhuja5115 3 роки тому +41

    ഞാനും ഉണ്ടാക്കി കുറച്ചു ദിവസം മുൻപ്. സൂപ്പർ ആണ്. ബിരിയാണി പോലെ

    • @handmadecrafts5752
      @handmadecrafts5752 3 роки тому

      ചേച്ചി, sunday ഉണ്ടാക്കി നോക്കട്ടെ.

    • @rakeshpc100
      @rakeshpc100 3 роки тому

      ഞാനും ഉണ്ടാക്കി...

    • @jm-yk1qm
      @jm-yk1qm 3 роки тому

      ua-cam.com/video/4ErwBySvuC8/v-deo.html😂😂

    • @permarajkuniyil4161
      @permarajkuniyil4161 3 роки тому

      Super

  • @swapnapn7794
    @swapnapn7794 3 роки тому

    ഊണിനു ശേഷമാ ലക്ഷ്മി ച്ചേച്ചി ഇതു കാണുന്നേ ന്നിട്ടും ഭയങ്കര കൊതി വന്നു😘

  • @lathamnair7643
    @lathamnair7643 3 роки тому +6

    ഇതു ഞാൻ ഉണ്ടാക്കുന്നത്, മുട്ട ചിക്കി എടുത്തത് കൂടി ഇട്ട് mix ചെയ്യും, എന്റെ ഇളയ മകന് ഇഷ്ടപെട്ട ചോറാണ്, മീൻ ഇല്ലാത്തപ്പോൾ ഇങ്ങനെ ഉണ്ടാക്കി kodukkum. പക്ഷെ കായം ചേർക്കില്ല. എന്തായാലും ഈ റെസിപി തീർച്ചയായും ഉണ്ടാക്കും. സൂപ്പർ ഡിഷ്‌,❣️❣️❣️❣️❣️❣️❣️

  • @raniyasubair7580
    @raniyasubair7580 3 роки тому +5

    Good recipe mam ..I always follow your recipes for good results❤️❤️

  • @sandhyababu3754
    @sandhyababu3754 2 роки тому +4

    Now I frequently try this recipe. My family love this thank you mam for introducing this to me love u

  • @7shantanu
    @7shantanu 3 роки тому

    ഇന്ന് ലഞ്ച്ന് ഉണ്ടാക്കി നോക്കി. Perfect recipie. വീട്ടിൽ എല്ലാർക്കും ഒരുപാട് ഇഷ്ടപ്പെട്ടു.
    റൈത്തയും പപ്പടവും മാത്രം മതി. ഉഷാർ 🥰👌

  • @skyhearts8473
    @skyhearts8473 3 роки тому +22

    I tried this.Omg it was so tasty...My husband really liked it.Thank u so much

  • @julietsakaria4247
    @julietsakaria4247 3 роки тому +8

    എൻ്റെ mam ഞാൻ ഇത് വരെ ഇത് ഉണ്ടാക്കിടിലാ,and taste പോലും അറിയില്ല.but i will try this

  • @sidhusachu2541
    @sidhusachu2541 3 роки тому +5

    🙏 അമ്മ.... ലോക്ക് ഡൌൺ സമയം വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോകാൻ കുക്കിങ്ങിൽ ഒരുപാടുപേരെ സഹായിച്ച ഒരു നല്ല വ്യക്തിയാണ് നമ്മുടെ ഈ അമ്മ ❤❤❤❤❤🙏🙏🙏🙏അപ്പവും ഉരുളകിഴങ്ങു കറിയും ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പറായിരുന്നു 👍👏

  • @shijivimal3197
    @shijivimal3197 3 роки тому +1

    Try ചെയ്തു എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thanks mam

  • @sindhunair432
    @sindhunair432 3 роки тому +2

    കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ഉണ്ടെന്ന് ❤️

  • @chandrachoodannair5652
    @chandrachoodannair5652 3 роки тому +4

    തക്കാളി ചോറ് ഉണ്ടാക്കി കാണിച്ചതിന് നന്ദി പറയുന്നു. വളരെ നന്നായിരിക്കുന്നു ആശംസകൾ നേരുന്നു. നല്ല സ്വാദുള്ള ഭക്ഷണം അല്ലേ? ഞങ്ങൾ ഇടക്കിടെ ഉണ്ടാക്കാറുണ്ട്

  • @vaisakhbk8418
    @vaisakhbk8418 3 роки тому +10

    Cool....When I see u cooking, I still get the same excitement that I used to get when I watched magic oven years ago as a kid. And I was a great admirer of you since those days...😍

  • @mareenatomy7213
    @mareenatomy7213 3 роки тому +1

    Hi mam. I am a fan of your recipe. Just now I prepared this rice and it was awesome.

  • @ravilalitha1585
    @ravilalitha1585 3 роки тому

    Dear.. നാളത്തെ ഉച്ചഭക്ഷണം ഇത് തന്നെയാണ്👍💗.ഒരു വിധം എല്ലാം തന്നെ ലക്ഷമിയുടെ preparation ചെയ്തു നോക്കുന്നു.എല്ലാം നന്നായി വരുന്നു.നന്ദിയും സ്നേഹവും.👏👏👏

  • @mgsindhu7772
    @mgsindhu7772 3 роки тому +7

    Hi chechi, happy to tell you that i prepared vegetable cutlet today. It came out perfect💯👍👏 my family enjoyed it. Thanks a lot dearest chechi. Stay blessed💕💐🙏

  • @rosiniunnikrishnan2465
    @rosiniunnikrishnan2465 3 роки тому +8

    ടൊമാറ്റോ റൈസ് എനിക്ക് വളരെ ഇഷ്ടമാണ് ' എനിക്ക് ഇപ്പോൾത്തന്നെ കഴിക്കാൻ തോന്നുന്നു.

    • @nctdream5320
      @nctdream5320 3 роки тому

      ua-cam.com/video/4UBNd7c9_4g/v-deo.html

  • @shaaluvadakenavath630
    @shaaluvadakenavath630 3 роки тому

    Seriously njanith eppoo indakki nokkiii onnum parayanilla... suppprb... റേഷൻ അരി കൊണ്ട് indakkiyappoo polichuu

  • @bijiarun8494
    @bijiarun8494 3 роки тому

    സൂപ്പർ മാം തീർച്ചയായും ഉണ്ടാക്കി നോക്കും ❤🤩🤩

  • @niara8864
    @niara8864 2 роки тому +4

    Your family is so lucky to eat such tasty dishes

  • @momsrecipe7582
    @momsrecipe7582 3 роки тому +5

    Wow tried it today :)
    It came out well thank you ✨

  • @shanthyhariharan4541
    @shanthyhariharan4541 3 роки тому +2

    Super.Nan undakkarundu. Yesterday restaurant style kuruma undakki. Valare nannayi vannu. Ellavarkkum Valare ishtamayi. Tomato rice& tomato thokku, good combination Aanu.

  • @deepapradeep7551
    @deepapradeep7551 3 роки тому

    എന്താ രുചി..... കൊതി വന്നു കണ്ടിട്ട്..... Thank uuu ചേച്ചീ ❤️❤️❤️

  • @bonyberny183
    @bonyberny183 3 роки тому +3

    Hai lekshmi chechi പുതിയ subscriber ആണ് 😘.. അടിപൊളി reciepe ആണ് ട്ടോ super 👍👌👌👌

  • @raseena1161
    @raseena1161 2 роки тому +4

    Thanks for the recipe mam❤❤

  • @amithap6921
    @amithap6921 2 роки тому +1

    I tried it. It was very tasty. Thank you

  • @sulfeena1984
    @sulfeena1984 3 роки тому

    Njanchechiyudey recipe ellam try cheythu nokarund. Chechiyudey pachakam orupadishta❤❤❤

  • @sethulakshmi2155
    @sethulakshmi2155 3 роки тому +9

    Though this is one of our regular meal,luv to see you preparing with ease and elegance.Thankyou ❤️👌😘🌹

  • @geminisgem1626
    @geminisgem1626 3 роки тому +47

    Hello ma'am I tried this tomato rice recipe for my last night dinner, it was really tasty, I enjoyed the meal and it reminded me of my hostel days back in Bangalore where tomato rice is a prominent breakfast recipe. Your recipes are simple to follow and genuine. ❤️ Thanks for the wonderful work you do ❤️

  • @ayshujdrayshujdr5549
    @ayshujdrayshujdr5549 2 роки тому +1

    Supper chechi kazhikkunnadh kanumbol vaayil vellam varunnu😀 my favorite dish 😋

  • @akkumakku309
    @akkumakku309 3 роки тому +1

    superrrr.mam ennu njaan undaakki alaavarkkum eshttam maayi mam thankx..😙💕💕💓💓💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @seenadavasykutty9316
    @seenadavasykutty9316 3 роки тому +10

    Hii mam
    I did try ur tomato rice recipe today and it was excellent and my husband loved it. It was so easy and simple to prepare by using very small amount of time. Thank you

  • @nirmagianirmala1405
    @nirmagianirmala1405 3 роки тому +4

    Ohhh Lakshmiiiii, I cooked this tomato rice. Wow! What a taste? . I finished cooking it just now. Your recipe is sooo tasty. I hug u. Thank u so much for sharing it.

  • @jacobgeorge7831
    @jacobgeorge7831 3 роки тому

    All ur recipies fast and tasty with minimum ingredients.thanks.

  • @monishanebu2334
    @monishanebu2334 2 роки тому

    Valare nalla recipe chechii njan inu undakki. Ellarkum istapettu valare easy and quick 😊😊😊

  • @mythrymithra
    @mythrymithra 3 роки тому +4

    🙏😍
    Super 👌
    മുമ്പ്‌ Ma’am nte മസാല tomato rice receipe കണ്ടിട്ട് സ്ഥിരം ഞാൻ ഉണ്ടാക്കാറുണ്ട് . മോന്റെ friends എല്ലാവര്ക്കും ഇഷ്ടമാണ് . ഇത് വേറെ style . ഇതും ഉണ്ടാക്കും

  • @sunithanair544
    @sunithanair544 2 роки тому +5

    Madam you are really awesome 👌
    I always tried your recipes and all of them were tasty and appreciated by my family.
    I had shared your recipes to all my friends .
    Keep going. wishing you good health always.
    Love you so much🤩

  • @deepagopinathansathya102
    @deepagopinathansathya102 3 роки тому

    Hai Chechi,
    👌👌 നന്നായിട്ടുണ്ട് .വേഗം ഉണ്ടാക്കാൻ പറ്റുന്നതുമാണല്ലോ .😋

  • @bindusabu3794
    @bindusabu3794 3 роки тому

    Nale try c heyyam ma'am easy and.tasty 👌👌😍 Appavum potato curryum.try cheythu 👌👌🥰

  • @DayanaAchu
    @DayanaAchu 3 роки тому +5

    Wil definitely try this one Ma'am 🥰

  • @devasuryarp3624
    @devasuryarp3624 3 роки тому +3

    Tomato rise is my favorite dish Thank you ma'am fore an amazing video 😋😋

  • @Divz704
    @Divz704 3 роки тому +1

    Ente makkalkk orupad ishtayi .. enthoru happya kids. Chicken biriyani kaalum ithanathre taste.. thanks alot for this recip🙏😍.. maam nte ella recipes um enikk success avarund.. ente veettile typ recipes aanu ellam .. 😍😍

  • @jayalakshmisriram8606
    @jayalakshmisriram8606 3 роки тому +26

    Adipoli rice. My favourite one . Pappadam is the best combination. Thanks dear

    • @jm-yk1qm
      @jm-yk1qm 3 роки тому +1

      ua-cam.com/video/4ErwBySvuC8/v-deo.html😂😂

    • @shilpasandeep7384
      @shilpasandeep7384 3 роки тому

      ua-cam.com/video/bdaO0Ra5CSg/v-deo.html🙏...

  • @sofiathomas4098
    @sofiathomas4098 3 роки тому +11

    Mam
    Very easy 👌 and quick recipe on this lockdown.ill try this tomorrow. Expecting this type of recipes like lemon rice.....
    Mam could I get your favorite vessel. Please share.

  • @lijabalakrishnan7270
    @lijabalakrishnan7270 3 роки тому

    Hi mam.Good recipe.Thank you for sharing.

  • @newvandipremi3880
    @newvandipremi3880 2 роки тому +1

    ഉണ്ടാക്കി നോക്കിയപോള് നല്ല രുചി

  • @bitanayar6598
    @bitanayar6598 3 роки тому +3

    Mam എനിക്ക് ഇങ്ങനെയുള്ള easy recipes ഒക്കെ കാണുമ്പോൾ എന്ത് സന്തോഷം .🙏 പറയാൻ വയ്യ.

  • @jayasreenair6781
    @jayasreenair6781 3 роки тому +3

    Thank you so much.....enikkishtanu.....tomato rice....😍😍❤️❤️

  • @lovelyshining1049
    @lovelyshining1049 Рік тому

    Thanks for the easy recipe.... I made it for lunch.

  • @ambilivnair8602
    @ambilivnair8602 3 роки тому

    ഞാൻ മിക്കവാറും ഉണ്ടാക്കുന്ന റൈസ് ആണ് കുറച്ച് വ്യത്യാസം ഉണ്ട് ഞാൻ ടൊമാറ്റോ വേവിച്ചു തോൽ കളഞ്ഞാണു ചേർക്കുന്നത്.
    ഇതു കുറച്ചുകൂടിഎളുപ്പമായി good 👌👌👍🏻❤️

  • @saritharajeev8361
    @saritharajeev8361 2 роки тому +4

    It was so tastey 😍

  • @mrsrenie45
    @mrsrenie45 3 роки тому +19

    So happy to see easy variety recipes for daily cooking ❤️🙏 thanks so much maam

  • @diyals2153
    @diyals2153 3 роки тому +2

    Hii Lakshmi mam, Njn um ith undakki superrr taste 😋 I loved it
    I am a big fan of you mam 🥰🥰🥰😍😍😍

  • @manjuharilalsuper4196
    @manjuharilalsuper4196 3 роки тому

    Eesy recipe ഞാൻ try ചെയ്യും സൂപ്പർ

  • @libytony3069
    @libytony3069 3 роки тому +38

    Hai mam, loving all ur recipes.. strongly recommends everyone to try ur way of preparation.. it will definitely going to be perfect. 100%tasty and yummy. Whatever I want to try even if I know , I still watch ur videos beforehand. Absolutely true mam.. thank u ..

    • @LekshmiNair
      @LekshmiNair 3 роки тому +16

      Thank you so much dear for your loving words...it's indeed motivating..I am humbled 🥰🙏

    • @jm-yk1qm
      @jm-yk1qm 3 роки тому

      ua-cam.com/video/4ErwBySvuC8/v-deo.html😂😂

    • @girijavarancg3529
      @girijavarancg3529 3 роки тому +1

      Nice recipe!!! I made it.We tried many recipes of you, ma'm.Every time it will come out with great taste.

    • @shilpasandeep7384
      @shilpasandeep7384 3 роки тому

      ua-cam.com/video/bdaO0Ra5CSg/v-deo.html🙏...

    • @bindumanjooran8143
      @bindumanjooran8143 3 роки тому

      Tried today ...Its simple but delicious

  • @simibabu8581
    @simibabu8581 3 роки тому

    Njanum undakilo..simple chechi super ayitund

  • @ajithakumarid9027
    @ajithakumarid9027 2 роки тому

    Njan ithu mikkavarum undakkum. Enikku valiya ishtama ee choru

  • @daisygeorge6974
    @daisygeorge6974 3 роки тому +7

    Your presentation is awesome and that is the reason why I love to watch your cookery vlogs. Love you dear. ❤️

  • @sheenamathew7481
    @sheenamathew7481 3 роки тому +5

    Hai Mam , സൂപ്പർ റെസിപ്പി, വെട്ടു കേക്ക് ഫ്രൈ ഇന്നലെ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു ..... Thank You Mam🙏🏻 ഒരു കാര്യം മുരിങ്ങ ഇലകൊണ്ടുള്ള റെസിപ്പി ചെയ്യാമോ👍🏻👍🏻🙏🏻

  • @ambikanair7026
    @ambikanair7026 3 роки тому

    Wow easy tomato Rice dinneril oru tomato Rice akkam thank you so much👍👍❤❤

  • @indugopalakrishnan5939
    @indugopalakrishnan5939 2 роки тому

    Excellent recipe...everyone should try this

  • @sheejavijayan2666
    @sheejavijayan2666 3 роки тому +14

    ഇന്ന് ഞങ്ങളുടെ ഇവിടെ അപ്പം കിഴങ്ങു കറി ടേസ്റ്റി ടേസ്റ്റി ❤🌹

    • @LekshmiNair
      @LekshmiNair 3 роки тому +4

      Very happy to hear your feedbacks dear 🥰

    • @rajisuji8790
      @rajisuji8790 3 роки тому +1

      Enikk nale breakfast athanu

    • @sheejavijayan2666
      @sheejavijayan2666 3 роки тому

      @@LekshmiNair മിക്കതും എല്ലാം ഉണ്ടാക്കാറുണ്ട് ചേച്ചീടെ recpy എല്ലാം ഞാനും എന്റെ അമ്മയും കൂടി ഇരുന്നു ആണ് വീഡിയോ കാണുന്ന അമ്മക്കും ഒരുപാട് ഇഷ്ടം ആണ് 😍❤

    • @sheejavijayan2666
      @sheejavijayan2666 3 роки тому

      @@rajisuji8790 ഉണ്ടാക്കു അടിപൊളി ആണ് ❤

    • @rajisuji8790
      @rajisuji8790 3 роки тому

      @@sheejavijayan2666 ok sheeja nale thanne undakum

  • @chandrasubrahmanian9768
    @chandrasubrahmanian9768 3 роки тому +3

    Superb one-pot meal, love this rice very much,lots of love dear mam 💞💞💞

  • @rajishibu5403
    @rajishibu5403 Рік тому

    Chechi enikku nalla ishtapettu, Sunday ethu undakkum njan chechide recipe nokkiyanu cook cheyunnathu enikku chechiyude avatharanam bhayankkara ishtamanu chechi

  • @rekhasunilsunil9317
    @rekhasunilsunil9317 2 роки тому

    I tried this My husband and daughter liked it very much

  • @Aashvigireesh1456
    @Aashvigireesh1456 3 роки тому +14

    Hi ചേച്ചി സുഗാണോ..... ഞാൻ ചേച്ചിടെ റെസിപ്പി ട്രൈ ചെയ്തു ബ്രെഡും മുട്ടയും വച്ച് കട്ട്ലെറ്റ് ഉണ്ടാക്കി അടിപൊളി tto.... Chechi can you say hi to my husband gireesh?he is very big fan of you

    • @LekshmiNair
      @LekshmiNair 3 роки тому +13

      Hai dear Sindhuja..very happy to hear your feedbacks...Gireeshinodu entai snehanweshanam parayuka ketto..take care 😍🙏

    • @mohanannair1747
      @mohanannair1747 3 роки тому

      @@LekshmiNair
      Best wishes my dearest friend

  • @padmapriyack3169
    @padmapriyack3169 3 роки тому +4

    Thank u mam.. I tried it.. Was superb😍
    Pappadam thairu was superb combination👍thanku for such simple recipie

  • @vijayalekshmyharidas5632
    @vijayalekshmyharidas5632 2 роки тому +1

    Easy ആണല്ലോ ഉണ്ടാക്കാം

  • @raji.kkumari6834
    @raji.kkumari6834 3 роки тому +1

    Super dish njan ethu cook cheyum. Enekke ishtapettu. ❤❤❤

  • @georgemarathonthara4975
    @georgemarathonthara4975 3 роки тому +4

    My Dear Lekshmi Chechy,
    I was just watching your Cooking Vlog "Easy Tomato Rice". It is a nice Vlog and I really enjoyed watching it. Infact, tomato rice seems really delicious and it is my all time favorite dish. Thank you so much and God bless ❤

  • @jollyasokan1224
    @jollyasokan1224 3 роки тому +10

    നാളെ try ചെയ്യാം ഇന്നലെത്തെ അപ്പം ഉണ്ടാക്കി നല്ലതായിരുന്നു
    അപ്പം try ചെയ്തവർ like അടിക്കണേ👍👍🥰🥰❤️❤️

    • @LekshmiNair
      @LekshmiNair 3 роки тому +2

      Very happy to hear your feedbacks dear 🥰

    • @rukhiyack3808
      @rukhiyack3808 3 роки тому +1

      ഞാനുണ്ടാക്കിയിരുന്നു. Hus ന് നന്നായി ഇഷ്ടായ്.

    • @bindusabu3794
      @bindusabu3794 3 роки тому +1

      Easy and tasty 😋 tomato rice👌👌appavum curry yum undakki ma'am 👌👌😍

  • @SachuKichu-tx5kf
    @SachuKichu-tx5kf Рік тому

    ഏത് വിഫവം ഉണ്ടാക്കിയാലും ഞാൻ ചേച്ചിയുടെ വിഡിയോ നോക്കും സൂപ്പർ ആണ് ചേച്ചി ഇന്ന് മുട്ട ചോറ് ഉണ്ടാക്കി അടിപൊളി 🙏🙏🙏

  • @aryans5582
    @aryans5582 4 місяці тому

    Chechi adipoliyayitund.njan first time anu chechi tomato rice undakiyath ellarkm ishtapettu othiri sandhosham chechi.

  • @Reenaskalavara
    @Reenaskalavara 3 роки тому +11

    Hai mam😍😍

  • @anjaliarun4341
    @anjaliarun4341 3 роки тому +3

    കിടു മാം😋😋😍💗💖💖

  • @alaviunais7169
    @alaviunais7169 3 роки тому

    എനിക്ക് ഭയങ്കര ഇഷ്ടം ആണ് ടൊമാറ്റോ റൈസ് 😋

  • @rajugeorge6266
    @rajugeorge6266 2 роки тому

    I like everything this lady makes.

  • @anjuthomas967
    @anjuthomas967 3 роки тому +3

    ♥️♥️♥️

  • @shortievlog5054
    @shortievlog5054 3 роки тому +3

    1st view 1st like pin cheyyumo

  • @irinesworld7817
    @irinesworld7817 2 роки тому +1

    Njan undaki nokki adipoli annu super taste annu cheachy💞💞

  • @suhaibm8695
    @suhaibm8695 3 роки тому

    Valare elupathil petannu tayarakkan patunna rice. Sarikkum 💓💓💓💓

  • @prittyakhil9786
    @prittyakhil9786 3 роки тому

    Super Chechi.... Njanum undakkum....👍☺️😘❤️

  • @rohinis9621
    @rohinis9621 3 роки тому

    ഇത് ഞാൻ ഉൺടാക്കുന്നതു same thing. Good.