Tomato Rice Recipe| Quick & Simple | Pearle Maaney | Srinish Aravind

Поділитися
Вставка
  • Опубліковано 2 жов 2024
  • Poster Design - Rahul oz ( ...)
    Like me on Facebook @ / pearlemaaney. .
    Follow me on Instagram @ / pearlemaany
    Follow srinish on instagram : @ / srinish_aravind
    For Sponsorship : pearleproductions2020@gmail.com

КОМЕНТАРІ • 8 тис.

  • @ShiyasKareemOfficial2020
    @ShiyasKareemOfficial2020 3 роки тому +6985

    Zoya zoya🤣എന്റെ പൊന്നു പേർളി. ബിഗ്‌ബോസ് എന്നെ നോമിനേറ്റു ചെയ്യൂ🤣അന്ന് ഉണ്ടാക്കിയ ബിരിയാണി ഒക്കെ ഇപ്പോഴും ഓർക്കുന്നു. ആ ദിനങ്ങൾ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ദിവസങ്ങളാണ്. അന്നത്തെ പോലെ ബിരിയാണി കഴിക്കാൻ വരുന്നുണ്ട് ഞാൻ നിന്റെ little angeline കാണാൻ കൂടി.. Nila mol ♥️

  • @happyvibesbytulasi
    @happyvibesbytulasi 3 роки тому +6707

    U look so beautiful in ths vlog dear ❤️❤️❤️❤️❤️

  • @riaadam633
    @riaadam633 3 роки тому +4538

    വാചകവും പാചകവും ഒരു പോലെ വഴങ്ങുന്ന നമ്മുടെ സ്വന്തം പേർളി ചേച്ചി 😍🥰

  • @amrithan5310
    @amrithan5310 5 місяців тому +114

    Nitara baby bannathinu sesham kannunavarundo❤😊

  • @sijitm6416
    @sijitm6416 3 роки тому +2567

    ഒരു രക്ഷയുമില്ലട്ടാ. ജാടയില്ലാതെ പെരുമാറുന്ന ഒരേയൊരു സെലിബ്രിറ്റിയാണ് പേർളി . 👍🏻👍🏻👍🏻👍🏻 ദൈവം എന്നും അനുഗ്രഹിക്കട്ടെ🙏🏻

    • @kva9972
      @kva9972 3 роки тому +19

      എന്താണ് ജാഡ?

    • @diyapramod5207
      @diyapramod5207 3 роки тому +7

      sheriya...........100%

    • @samadsamad3549
      @samadsamad3549 3 роки тому +1

      Real

    • @aaaz8878
      @aaaz8878 3 роки тому +1

      @@kva9972 ua-cam.com/video/Q_nKnUnsTaA/v-deo.html

    • @aaaz8878
      @aaaz8878 3 роки тому +1

      @@diyapramod5207 ua-cam.com/video/Q_nKnUnsTaA/v-deo.html

  • @PearleMaaneyShow
    @PearleMaaneyShow  3 роки тому +896

    Let me know how it tasted?? 😎✌️😁

  • @devuajithr7878
    @devuajithr7878 3 роки тому +275

    പേർളി ചേച്ചി ഈ dressil super ആയിട്ട് ഉണ്ട് 😍😍💞💞♥️♥️

  • @farzasiraj2361
    @farzasiraj2361 3 роки тому +161

    Njan വളരെ dull ആയിരിക്കുന്ന സമയത്താണ് പേർളി ചേച്ചിയുടെ videos കാണാറ്
    സത്യം പറയാല്ലോ മൂഡ് തന്നെ മാറും luv u💖

  • @chaeyoungish_
    @chaeyoungish_ 3 роки тому +1261

    പാവം നില മോൾ❤️😘
    നോട്ടം മുഴുവൻ തക്കാളി ചോറിലാണ്😂❤️❤️

  • @diyaaahdeepan2654
    @diyaaahdeepan2654 3 роки тому +521

    പേർളീസ് advice : അടുപ്പ് കത്തിക്കാതെ എന്ത് കുക്ക് ചെയ്താലും അത് കുക്ക് ആവില്ല 😂🥰

  • @subikaja3536
    @subikaja3536 3 роки тому +210

    ഒരു ജാഡയുമില്ലാത്ത ഈ അവതരണ ശെെലി അതാണ് പേര്‍ളിശ്രിനിഷിന്‍െറ പ്രത്യേകത

  • @anjalaphilip5790
    @anjalaphilip5790 Рік тому +8

    Ingredients
    1. Sunflower oil,Ghee
    2. Cloves, Cardamom, Cinnamon
    3. Onion
    4.Garlic
    5. Tomato-4
    6. Chilly powder -2tsp
    7.Coriander powder -1tsp
    8. Sugar -1tsp
    9. Green peas
    10. Coriander leaves
    11. rice - 2cup
    12. Water- 4 cup
    13. Salt
    14. Coriander leaves-1 cup

  • @shameerasaleem3937
    @shameerasaleem3937 3 роки тому +2568

    ആ ചുരിദാർ സൂപ്പർ, വ്ലോഗ് തീരുന്നത് വരെ എന്റെ കണ്ണ് ഡ്രെസ്സിലായിരുന്നു

  • @fathimathmuhsinak4245
    @fathimathmuhsinak4245 3 роки тому +336

    അമ്മ സാദാരണ അമ്മ തന്നെ.... പേർളി പൂച്ച കുട്ടി ആയത് കണ്ടു 😂😂😂😂സൂപ്പർ അമ്മ 🥰🥰🥰🥰

  • @annamolsaji7528
    @annamolsaji7528 3 роки тому +185

    തക്കാളി ചോറ് ഞങ്ങള്ക്കി വേണ്ടി ഇണ്ടാക്കി കാണിച്ചതിന് നന്ദി ഇണ്ടേ..!!😂

  • @vaishnavikv4327
    @vaishnavikv4327 Рік тому +14

    Pearly chechii.. Chechi paranjapole njn tomato rice indaaki...... Ivide ippo njn oru sambhavam aann...... Ellavarideyum reaction kanendatharunnu... Like.. Kuttimaama nettimaama....... Anyway thankyou so much chechi... For this wonderful recipe..... Really useful ❣️❣️❣️❣️❤❤❤💞💞💞🥰🥰🥰🥰🥰🥰🥰🥰

  • @diyaaahdeepan2654
    @diyaaahdeepan2654 3 роки тому +85

    2:25 ചമ്മൽ ഓഫ് ദി ഇന്ത്യ 🤣❤️

  • @ammu3798
    @ammu3798 3 роки тому +57

    ചേച്ചിടെ സംസാരം കേൾക്കാൻ വേണ്ടി വരുന്ന എന്നെ പോലെ വേറെ ആരെങ്കിലും undoooo😁

  • @savaalagirigiri7781
    @savaalagirigiri7781 2 роки тому +103

    I prepared this 3 times and loved this. Very tasty and different from other tomato rice. Prepare as said by Pearly without changing any ingredient and in the same quantity.

  • @chaeyoungish_
    @chaeyoungish_ 3 роки тому +427

    വാചകമടി മാത്രമല്ല പാചകത്തിനും മിടുക്കിയാണ് ഞങ്ങളുടെ പേർളി ചേച്ചി .....❤️❤️

  • @Sanafath.
    @Sanafath. 3 роки тому +591

    പേർളി ചേച്ചി ഇന്നെന്നത്തേക്കാളും ചുന്ദരി ആയിട്ട്ണ്ട് ...😊🥀

    • @rankseeker2849
      @rankseeker2849 3 роки тому +2

      പ്രിയ സുഹൃത്തേ,..Psc കൊച്ചിങ്ങിനു വേണ്ടി ലോക്ക് ഡൌൺ സമയത്ത് ആരംഭിച്ച ചാനൽ ആണ്‌ (Rank Seeker), ഫീ കൊടുക്കാൻ ഇല്ലാത്തവർക് ഫ്രീ ആയി ക്ലാസ്സ്‌ എത്തിക്കുക എന്നതാണ് ഉദ്ദേശം, ഒന്ന് സന്ദർശിച്ചു നോക്കു.,,,, ആവശ്യകാരിൽ എത്തിക്കു,...,.....,...

    • @choopperrizavlog1648
      @choopperrizavlog1648 3 роки тому

      ua-cam.com/video/fEMATwekwbU/v-deo.html

    • @soniay2508
      @soniay2508 3 роки тому

      ua-cam.com/video/VWGiuN4nvnM/v-deo.html

    • @funnymoj1225
      @funnymoj1225 3 роки тому

      1k aakan sahayikkuvo

    • @miniantony3916
      @miniantony3916 3 роки тому +2

      Pearly chudidhar courtesy??

  • @babynilaarmy3262
    @babynilaarmy3262 3 роки тому +171

    Mummy : ഇങ്ങനൊരു monster ആണല്ലോ എന്റെ വയറ്റിൽ ജനിച്ചത് 🤣

  • @babithababz9588
    @babithababz9588 Рік тому +14

    I prepared this Tomato rice. Everyone like it. Thank u for this wonderful recipe ❤️❤️🥰

  • @mumthazafsal3892
    @mumthazafsal3892 3 роки тому +159

    Home tour cheyumo
    Kichen കാണാൻ super. ബോട്ടിൽ ഒക്കെ കാണാൻ നല്ല ഭംഗി ഉണ്ട്

  • @Baziyyyyyy
    @Baziyyyyyy 3 роки тому +200

    ഇവിടത്തെ വീഡിയോ നോട്ടിഫിക്കേഷൻ വരുമ്പോ തന്നെ വന്നു കാണും.. ❤

  • @muhammedijasp9017
    @muhammedijasp9017 3 роки тому +242

    ഇന്നത്തെ ഡ്രസ്സ്‌, മേക്കപ്പ്‌ ഒക്കെ സൂപ്പർ ആയിട്ടുണ്ട് 👍✨️

  • @Jo_n_bb
    @Jo_n_bb 2 місяці тому +2

    Chechi njn kazhnja day undakki and tried this with egg scramble and salad and it was awesome❤Thank's for the receipe. Preparation video instagramil tag cheythirunnu..But chechi sredhichitilla☹️😕🙁

  • @saina7535
    @saina7535 3 роки тому +89

    ഉണ്ടാക്കുന്നത് കണ്ടപ്പോൾ മനസിലായി തക്കാളി ചോറ് നല്ല ഇഷ്ട്ടാണ് ന്ന് 💕

  • @ishana2715
    @ishana2715 3 роки тому +96

    പേർളി ചേച്ചി :Mummy എങ്ങനെ ഉണ്ട് എന്റെ അമ്മ ആയിട്ടുള്ള ഈ ജീവിതം 😂

  • @sree9386
    @sree9386 3 роки тому +36

    പേർളീ അമ്മയുടെ കൂടിയുള്ള പാചകം 👌👌👌👌👍👍👍👍
    Dress is suiting u nicely

  • @priyaponnus825
    @priyaponnus825 Місяць тому +1

    Njn ഇത് ഉണ്ടാക്കി നോക്കി.... Super taste ആഹ്ഹ്...

  • @nuhaziyakasrod4415
    @nuhaziyakasrod4415 3 роки тому +143

    അടുപ്പ് കത്തിക്കാതെ നിങ്ങൾ എന്ത് കുക്ക് ചെയ്യാൻ പോയാലും അത് കുക്ക് ആവില്ല....പുതിയ അറിവ്😍

  • @സൈക്കോറിഷു-ല6ണ
    @സൈക്കോറിഷു-ല6ണ 3 роки тому +111

    പേർളി അതു ഒരു ജിന്ന് ആണ് 🥰ഇന്ന് മുടിഞ്ഞ ലുക്ക് ആയിട്ട് ഉണ്ട് ല്ലോ

  • @najiya_zemin956
    @najiya_zemin956 3 роки тому +148

    Pearly നിങ്ങളുടെ " crazy world" song ഹിറ്റ്‌ ആയല്ലോ. Congrats dear ❤️👏👏

  • @Sajithac.v-rr8id
    @Sajithac.v-rr8id 4 місяці тому +4

    Two years munney ee video kandirunnu. I'm a 17yr old girl. Recently i watch this video again appo nk indaaknm thonni indakki oru rakshem llatha recipe njn ndaakkitt aadyaytt ellarum nallath paranjey food😌❤️thnqq chechiiu

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 3 роки тому +105

    നല്ല അടിപൊളി ലുക്ക്‌ ഈ ഡ്രെസ്സിൽ 😍😍😍

  • @adreenalijoy8007
    @adreenalijoy8007 3 роки тому +122

    It's a കഴിവ് to make a cooking vlog to comedy show🤣🤣🤣🤣 Love you Pearly Chechi😍😘😚

  • @danishmomskitchen9910
    @danishmomskitchen9910 3 роки тому +57

    എന്റമ്മോ ചിരിച്ചു മരിച്ചു. മൂഡില്ലാതെ ഇരിക്കുമ്പോൾ ആണ് നോട്ടി കണ്ടത്. ഇപ്പൊ ഞാൻ എനർജി ആയി.ശ്രീനിക്ക് എപ്പോഴും ചിരിച്ചു കൊണ്ടിരിക്കാം. പേർളി എപ്പോഴും സുന്ദരി ആണ്. ഇന്ന് ഭയങ്കര ചുന്ദരി ആയിരിക്കുന്നു.

  • @daisymammen4440
    @daisymammen4440 Рік тому +3

    Hi. Pearly..........Palappum. Recipy. Paranju. Tharammo. Plz

  • @saigayatris5572
    @saigayatris5572 3 роки тому +38

    Disclaimer this channel is highly addictive and funny so be careful

  • @amazil545
    @amazil545 3 роки тому +128

    ഇപ്പൊ എല്ലാവരും മിഡ്‌നെറ്റിൽ ലൈറ്റിനെ പോലെ ഉണ്ടാവും..!😹❣️

  • @റുഷിമോൾ98
    @റുഷിമോൾ98 3 роки тому +201

    പെർളി സംസാരിക്കുന്നെത്... ടീച്ചർ കുട്ടികളെ പഠിപ്പിക്കുന്ന പോലെ 🥰🥰👍🏻👍🏻👍🏻great dear.... 🥰

  • @muhammedshammas3551
    @muhammedshammas3551 2 роки тому +6

    ഞാൻ ഉണ്ടാക്കി. അടിപൊളിയായിരുന്നു.
    നില baby സോ cute

  • @justyrenny
    @justyrenny 3 роки тому +34

    Hehhe 😍😘❤️
    Pearlechchi:- Mummy engne und ente kude olla jeevitham
    Mummy:- ne ee adupu kathyche😂😅

  • @shadilnajaf2975
    @shadilnajaf2975 3 роки тому +95

    പേളി നിന്റെ അവതരണം എന്തൊരു ക്യൂട്ട് ആണ് ഇങ്ങനെ ഒരാളെ കുടുംബത്തിൽ ഉണ്ടായാൽ നല്ല രസമായിരിക്കും ജീവിതം

  • @craftgirl2224
    @craftgirl2224 3 роки тому +81

    എണ്ണ ഒഴിക്കുമ്പോൾ വെള്ളം ഉണ്ടോ എന്ന് നോക്കണം അല്ലെങ്കിൽ പൊട്ടിത്തെറിക്കും. എന്ന് പറഞ്ഞപ്പോൾ ബിഗ് ബോസിൽ ചേച്ചി ഉണ്ടാക്കിയ പൊട്ടിത്തെറിച്ചപലഹാരം ഓർമ്മ വന്നു.

  • @kochoose7235
    @kochoose7235 2 роки тому +23

    Hai Pearle ,I tried your recipe.I can't explain the taste of this tomatto rice.Thank you so much for sharing this recipe.Love you so much ❤️❤️❤️❤️❤️❤️

  • @RD_jyxjy
    @RD_jyxjy 3 роки тому +68

    Ethra silent aya moly aunty k bla bla bla bla bla samsarikunna mol...jokes apart...you are very beautiful by your heart..pine pearle day crazy girl paat aanu evide veetil hit..my 5 year old molutty Iam crazy crazy girl ennokeya parayune 🤣🤣🤣 Now I am 8th month pregnant and listen to your songs and I feel happy...Love you pearle and family.

  • @iphonelover3506
    @iphonelover3506 3 роки тому +43

    1. Pearly mamma combo pwoli
    2.mammaye pedichitann thonnunnu kure comedy viyungiyapole thonni😄
    3.pearly dress& make up oru rakshyumilla
    4.nila baby 🥰😘😘
    5.dady 85% thannalentha kettiyon full mark koodathe 5 extra thannille 🥰
    6.total pwoli

  • @rithinasuresh1147
    @rithinasuresh1147 3 роки тому +76

    Nila vava could not eat the tomato chorus but vava's gaze was on the whole tomato chorus. നില ബേബിക് സംഗീതത്തിനോട്‌ താൽപര്യം ഉണ്ട് തോന്നു ചേച്ചി ഒരു നല്ല നടിയും ആണ് പാട്ട് പാട്ടുകയും ചെയ്യും അതുപോലെ തന്നെയാണ് ചേട്ടനും അതുപോലെ തന്നെ നില വാവയും ആകട്ടെ ❤❤

  • @nandanaartdesign4905
    @nandanaartdesign4905 8 місяців тому +1

    പൊട്ടി തെറികുമെടാ 😂😂ഇത് കേട്ടുകേട്ട് ഞാനും ipo ende husinod ഇങ്ങനായ പറയാറ് 😅😅😅

  • @dhanyajibson5050
    @dhanyajibson5050 3 роки тому +89

    അടിപൊളി ഡാ....എന്താ ഒരു പോസിറ്റീവ് എനർജി.... സൂപ്പർ ഡാ 😍🥰

  • @babynilaarmy3262
    @babynilaarmy3262 3 роки тому +86

    പാട്ട്, ഡാൻസ്, കുക്കിംഗ്‌, anchoring, അഭിനയം, എല്ലാം ഈ കൈകളിൽ സുരക്ഷിതം 😎 എല്ലാ age cateogoryil ഉള്ളവർക്കും ധൈര്യമായി "PEARLY MAANEY" subscribe ചെയ്യാം 😎 ഇവടെ എന്തും എടുക്കും 😘 അങ്ങനെ അല്ലെ ഡാ

  • @FousiyaAbdullaNN
    @FousiyaAbdullaNN 3 роки тому +347

    അന്ന് ആ വീഡിയോ കണ്ടപ്പോൾ ഞാനും ആഗ്രഹിച്ചിച്ചിരുന്നു ആ റെസിപ്പി ഒന്നു കിട്ടിയിരുന്നെങ്കിൽ എന്ന് 😋😋😋
    Thank u pearly kuttaaaa😍😘😘😘

  • @azwaponnus
    @azwaponnus 3 роки тому +54

    വീഡിയോ കണ്ട് ഇരിക്കാൻ തന്നെ നല്ല ഒരു മൂഡ് ആണ് 😂😍

  • @sumedharaj3226
    @sumedharaj3226 2 роки тому +4

    I am ur new subscriber. I can't understand malayalam .Still I like to see your vlogs. Ur daughter very cute. God bless her . Ur vlogs are natural. Tomato rice yummy.

  • @devanandha4367
    @devanandha4367 3 роки тому +24

    Adupp kathikathe ningal enth cook cheythalum cook avilla😂❤️

  • @VishnudaskV
    @VishnudaskV 3 роки тому +105

    ടെസ്റ്റ് ഓഫ് കേരള ഓർമ വന്നു പേർളി ചേച്ചി നിങ്ങൾ വേറെ ലെവൽ അല്ലേ ഞങ്ങളുടെ സ്വകാര്യ അഹങ്കാരം ദൈവം അനുഗ്രഹിക്കട്ടെ

  • @ammuzz_aj391
    @ammuzz_aj391 3 роки тому +111

    ചേച്ചിടെ funny talks കേക്കാൻ മാത്രം ഒരു പ്രത്യേക രസം ആണ്. എപ്പളും ഇതുപൊല ഹാപ്പി ആയി ഇരിക്കട്ടെ. പാചകം പഠിച്ചില്ലെങ്കിലും കെട്ടിരുന്നുപോയി 🥰🥰🥰🥰🥰🥰

  • @manobuddy759
    @manobuddy759 2 роки тому +3

    "adipoli" na enna..?Nalla irukunu meaning ah

  • @haseeskitchen1076
    @haseeskitchen1076 3 роки тому +390

    "മമ്മി എങ്ങനെയുണ്ട് എന്റെ അമ്മയായിട്ടുള്ള ഈ ജീവിതം "🤣🤣🤣

    • @monicamathew8187
      @monicamathew8187 3 роки тому +7

      Superb loved to see you cooking soon sweetly with mom finally with cuet baby your loving husband and dad yummy yummy tomatoe rice you deserve full marks👍🥰👍

    • @myworld3471
      @myworld3471 3 роки тому +3

      Supprmoly

    • @riyasbava9000
      @riyasbava9000 3 роки тому +2

      😂😂😂😂

  • @safus8928
    @safus8928 3 роки тому +242

    ഈ അമ്മയ്ക്ക് ഇങ്ങനെ ഒരു മോൾ 😂😂
    #pearlish ❤️❤️

  • @pratheeksharaju5102
    @pratheeksharaju5102 3 роки тому +323

    തക്കാളി ചോറ് രാത്രിയിൽ കഴിച്ചപ്പഴേ ഒരു vlog മണത്തു 😌🚶‍♀️

  • @minijayakumar5699
    @minijayakumar5699 2 роки тому +2

    േപളിയുടെ പാചകവും വാചകവും ഒരുപോലെ ഇഷ്ട്ടം .❤️❤️

  • @amritha_a_s
    @amritha_a_s 3 роки тому +22

    Where did you purchase this dress from? You look so beautiful today 🙂

  • @housewife12345
    @housewife12345 3 роки тому +358

    സത്യസന്ധനായ അച്ഛനും ഭാര്യയെ ശരിക്കും സ്നേഹിക്കുന്ന ഒരു ഭർത്താവും🤣🤣🤣🤣 അതാണ് പേളി ക്ക് കിട്ടിയിരിക്കുന്നത്

  • @Farsana_ch
    @Farsana_ch 3 роки тому +39

    18:37
    ഇനി നിങ്ങൾക്ക് peace ഇഷ്ടമില്ലെങ്കിൽ കുറച്ച് war add ചെയ്‌തോളു 🤣🤣🤣

  • @devasreejithesh7360
    @devasreejithesh7360 2 роки тому +1

    ഞാനും undakkua ചേച്ചിടെ ...തക്കാളി ചോറ്❤️❤️❤️

  • @Surprisevlogs1060
    @Surprisevlogs1060 3 роки тому +19

    പേളി ചേച്ചിയെ പോലെയല്ല മമ്മി. ഫുൾ സൈലന്റ്.മമ്മി ഇഷ്ടം ❤️❤️❤️

  • @christhyamputhoor765
    @christhyamputhoor765 3 роки тому +198

    വയ്യാതിരിക്കുമ്പോൾ പോലും പേർളി ചേച്ചിടെ വീഡിയോ കാണുമ്പോ എനർജി കിട്ടും... You are really superb chechi... And Sreeni chettan really supportive ❤️ Best Couples 🥰

  • @reemashafi9224
    @reemashafi9224 3 роки тому +147

    ഇങ്ങനെ ആണ് പാചകം ചെയ്യണ്ടേ അടിപൊളി പേർളി ചേച്ചി.

    • @nenoosdreams9042
      @nenoosdreams9042 3 роки тому +1

      ഒന്ന് സപ്പോർട് ചെയ്യോ

  • @vidyalakshmi1565
    @vidyalakshmi1565 Рік тому

    I was searching for this taste. And tried so many recipes. But all failed. Did one was the taste which I want. Very tasty. Thank you amma

  • @sri6591
    @sri6591 3 роки тому +263

    പേർളിമുത്തേ, കാണുമ്പോൾ തന്നെ ഒരു smile വരും എന്റെ മുഖത്ത്. That much പോസിറ്റിവിറ്റി. Lub u ❤

  • @jithuvineesh5696
    @jithuvineesh5696 3 роки тому +23

    വീഡിയോ ഇരുന്ന് കണ്ട എന്റെ കറി കരിഞ്ഞു പോയിചേച്ചീ 😭😭😭😭 ചേട്ടൻ വന്ന് കറി കൂട്ടി നോക്കിയപ്പോൾ ഇത് എന്താ പറ്റിയെ എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു പേളി ചേച്ചിയുടെ വീഡിയോ കണ്ടിരുന്നു എന്റെ കറി കഴിഞ്ഞതാണ്,, അപ്പോ ഏട്ടൻ പറയാ.. പേളി ചേച്ചി ശ്രീനിഷ് ചേട്ടന്റെ വയർ നിറയ്ക്കും നീ എന്റെ വയർ നിറയ്ക്കാൻ ഇതാണോ ഉണ്ടാക്കി തന്നത് എന്ന്... 😆😆😆😆😆😆

  • @เlเร-w1l
    @เlเร-w1l 3 роки тому +45

    '' Adupp Kathikathe nighal enth cook cheythalum ath cook avilla ''. 😂 Oru rakshayum ila poliiii❤️chechide samsaram kekumpol thanee enth sankadam undelum athelam nammal oru nimashathek marakkum 🤩 u r such a positivity spreader ❤️love u chechi 😘

  • @ShivathmikaCreations
    @ShivathmikaCreations 3 роки тому +3

    Dear friend Pearle... Amazing Video... Very Delicious recipe dear... It looks very yummy 😋😋😋 Thanks for Sharing... 👍🏼 Let's Stay Connected dear friend... Greetings from Kannur District... 🥰🥰🥰🙏🏼💞
    Molu So Cute 🥰🥰🥰👌🏼👌🏼👌🏼

  • @riza9459
    @riza9459 3 роки тому +227

    ശ്രീനിന്റെ അവസാന സ്വകാര്യം സൊ റൊമാന്റിക് ❤️❤️❤️

  • @shaheenank1613
    @shaheenank1613 3 роки тому +71

    പ്രത്യേക ഒരു ഫീൽ ആണ് പേർളിചേച്ചിടെ വീഡിയോ കാണാൻ 😍❣️❣️❣️

  • @abhijithabhi7063
    @abhijithabhi7063 3 роки тому +103

    Seeing your video is just like refreshing for day.💕

    • @jm-yk1qm
      @jm-yk1qm 3 роки тому

      ua-cam.com/video/U9JSCLebpVI/v-deo.html🤣

    • @choopperrizavlog1648
      @choopperrizavlog1648 3 роки тому

      ua-cam.com/video/fEMATwekwbU/v-deo.html

  • @Haneebee9336
    @Haneebee9336 2 роки тому +1

    ചേച്ചി ഞാൻ ഉണ്ടാക്കി.സൂപ്പർ റെസിപി. നല്ല taste ഉണ്ടായിരുന്നു.എല്ലാവർക്കും ദൈര്യമായി try ചെയ്യാം.

  • @janukrishnashine9742
    @janukrishnashine9742 3 роки тому +72

    Chechy,Whats the secret of your happiness??😍

    • @silpa2036
      @silpa2036 3 роки тому +20

      Because she loves herself❤️

    • @achuzz9290
      @achuzz9290 3 роки тому +9

      happiness because ഇനിക്ക് അറീല sry അണ്ണാ 😂☺️🥀

    • @babynilaarmy3262
      @babynilaarmy3262 3 роки тому +20

      "Love yourself the way you are" 😍

    • @noushadhnoushu1393
      @noushadhnoushu1393 3 роки тому +4

      @@achuzz9290 Chandrikka sop

    • @achuzz9290
      @achuzz9290 3 роки тому +2

      @@noushadhnoushu1393 😹😹😂

  • @EasyElectronics975
    @EasyElectronics975 3 роки тому +482

    Looking Really Beautiful and the dish looks Yum 😋

    • @shanasherin6488
      @shanasherin6488 3 роки тому +3

      N wild

    • @dls_arts1815
      @dls_arts1815 3 роки тому +2

      ഞാൻ വീഡിയോ കഷ്ടപെട്ടെ undakum ആരും എന്റെ drawing channel നോക്കില്ല ☹️☹️🙏🙏 Drawing ഇഷ്ടം ഉള്ളെവർ വരൂ........🙏😭

    • @mydhilys2034
      @mydhilys2034 3 роки тому +1

      Double amount alla Double quantity anu perly

    • @uthara.k3bdevadathan.k4b13
      @uthara.k3bdevadathan.k4b13 3 роки тому

      ഉത്തര

    • @ramanitsamuel1245
      @ramanitsamuel1245 3 роки тому

      Supper adipoli

  • @സൗമ്യനിതീഷ്
    @സൗമ്യനിതീഷ് 3 роки тому +15

    Whenever you try something ordinary it will become extra special... definitely will try dear

  • @SSAWMYAKUMARNAIR
    @SSAWMYAKUMARNAIR Рік тому +11

    Beautiful....the food...the family. Stay blessed

  • @najiyanoushad8687
    @najiyanoushad8687 3 роки тому +62

    നെയ്യ് ഒഴിക്കുമ്പോൾ ഉള്ള expression 😂

  • @sb123xyz
    @sb123xyz 3 роки тому +494

    I loved how uncle gave you 85 marks and Sreeni said, uncle would have given 100, if it was Auntys cooking. And Sreeni then gave you a 105 on 100! You are one lucky wife!

  • @preethavenugopal1442
    @preethavenugopal1442 3 роки тому +59

    ആദ്യം പറയട്ടെ പേളി ആ ചുരിദാറിൽ നല്ല ഭംഗി 🥰
    You r an expert cook. ഉറപ്പ്. Explain ചെയ്യുന്ന കേൾക്കുമ്പോൾ തന്നെ അറിയാം 👍👍

  • @CAKKENCAKES
    @CAKKENCAKES 2 роки тому

    തക്കാളി ചോറ് ഞാനും ഉണ്ടാക്കി അടിപൊളി ടേസ്റ്റ് ആണ് 😋😋😋

  • @sheelammajoy7355
    @sheelammajoy7355 3 роки тому +122

    കുക്കിംഗിനൊപ്പം കുറേ സമയത്തേയ്ക്ക് നല്ല ഒരു മാനസികോല്ലാസവും കിട്ടുന്നുണ്ടു്.thank you pearly.
    Because of the way of presentation , love & unity of your family, etc.thank you so much.

  • @hawak7959
    @hawak7959 3 роки тому +78

    ഒരു ജാടയും ഇല്ലാതെ എല്ലാവർക്കും heart തരുന്ന pearly ചേച്ചി 😍❤️❤️.... ചേച്ചിയുടെ video നല്ല രസമാണ് ഇങ്ങനെ കണ്ടുകൊണ്ടിരിക്കാൻ...
    Pearle chechi ishtam🥺❤️

  • @makesignature5718
    @makesignature5718 3 роки тому +267

    മനസ്സിന് ഒരുപാട് ടെൻഷൻ അടിച്ചിരിക്കുന്ന സമയത്താണ് ഞാൻ ഈ വീഡിയോ കാണാൻ ഇടയായത്.. എന്റെ മനസ്സിനെ ഒരു പുഞ്ചിരി യിലേക്ക് കൊണ്ടു ചെല്ലാൻ എത്തിച്ചത് പേളി ചേച്ചിയുടെ ഈ വീഡിയോ ആണ്. താങ്ക്യൂ സോ മച്ച് ഇനിയും ഭരണം കൂടുതൽ വീഡിയോകൾക്കായി ഞങ്ങൾ കാത്തിരിക്കും ❤️👍🏻🙏🏻🙏🏻

  • @ubinmagicland1587
    @ubinmagicland1587 3 роки тому

    Checheede varthanam kelkanayittu vdo kanunnavarundo ivide 🥰😍

  • @ammusasidharan7159
    @ammusasidharan7159 3 роки тому +65

    Pearle chechi is so blessed with this amazing parents and understanding husband.. 😍🤗

  • @prasadamvaishnavam9351
    @prasadamvaishnavam9351 3 роки тому +86

    നിങ്ങൾ രണ്ടുപേരും എന്നും ഇങ്ങനെ ഹാപ്പി ആയി തന്നെ ഇരിക്കണം god bless you

  • @hitatchiuk1136
    @hitatchiuk1136 3 роки тому +233

    1 second polum skip ചെയ്യാൻ കഴിയാത്ത വീഡിയോ 🤩🤩🤩🤩🤩🤩🤩🤩നില baby😘😘😘😘

  • @themanglishstore4752
    @themanglishstore4752 3 роки тому

    തക്കാളി ചോറിന്റെ ഒരു detailed class തന്നെ കിട്ടി.... Tnq....

  • @swarganila
    @swarganila 3 роки тому +382

    What a husband !! ഇതായിരിക്കണം ഭർത്താവ് .. very supportive 😍👌👌

    • @MohammedAli-bs8pq
      @MohammedAli-bs8pq 3 роки тому +2

      Bi bi hi how much

    • @soumyajosee
      @soumyajosee 3 роки тому

      True

    • @foodandglam4511
      @foodandglam4511 3 роки тому

      @@MohammedAli-bs8pq ua-cam.com/video/8gJ6NubuYvs/v-deo.html

    • @soumyarajeshsoumya2278
      @soumyarajeshsoumya2278 3 роки тому

      ജ്ജ്ഹ്ഹ്ഖു ഇഡലിസ്നഹ്‌സുഫ്പ്ഫ്ഗോജ് ❤️❤️❤️❤️❤️❤️👗👗♥️🙋‍♀️

    • @linyabraham7155
      @linyabraham7155 2 роки тому

      Yes 👍👍

  • @neyasabu4404
    @neyasabu4404 3 роки тому +9

    I just love how you post new videos at 11.11 ✨🤍

  • @mariya18
    @mariya18 3 роки тому +197

    ആ ആനവാൽ മോതിരം കയ്യിൽ ഇപ്പോളും കാണുമ്പോൾ ഒരു സന്തോഷം 💋

  • @nandhna2710
    @nandhna2710 Рік тому +1

    Cover photo il chchi ne kanan super❤