ചായ ഉണ്ടാക്കാൻ അറിയാഞ്ഞിട്ടൊന്നുമല്ല .... സാറിൻ്റെ വീഡിയോ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഒരു curiosity ... എന്നാ പിന്നെ കണ്ടു കളയാം എന്ന് തോന്നി. any way ചായ സൂപ്പർ😃😂😂
I was totally failure in making tea.... thankyou for this recipe. I was confused about the quantity of water and also about tea powder. It's clearly mentioned here. Thanks a lot that today i tried this recipe and everyone loved it. Credit goes to Mr. Shan Geo❤
എൻ്റെ ചായ എല്ലാവർക്കും ഇഷ്ടമാണ്. എനിക്കും ഞാൻ ഉണ്ടാക്കുന്ന ചായ കുടിക്കാൻ ആണ് എനിക്ക് ഇഷ്ടം. ഓരോരുത്തരുടെ ചായയും വ്യത്യസ്തമാണ്. .അതുകൊണ്ട് മറ്റു വീടുകളിൽ പോയാൽ ലൈറ്റ് തേയില വാങ്ങി കുടിക്കും. ഒരു ചായ കാണുമ്പോൾ അറിയാം അവർ നല്ല പാചക ക്കാരി ആണോ എന്ന്. ശരിയാണോ നിങ്ങൾക്ക് തോന്നാറുണ്ടോ.😂
ആകർഷണീയമായ അവതരണവും സംസാര ശൈലിയും കൊണ്ട് വ്യത്യസ്തൻ ആണ് ഷാൻ..ഒറ്റ തവണ കണ്ടപ്പോൾ തന്നെ ഇഷ്ട്ടം തോന്നുകയും അത് ചെയ്തു നോക്കുകയും ചെയ്തു.. അതിനു ശേഷം സ്ഥിരം ഞാൻ കാണാറുണ്ട് like കൊടുക്കാറുണ്ട് .. നല്ല നല്ല വിദേശ വിഭവങ്ങൾ കൂടി പ്രതീക്ഷിക്കുന്നു..അഭിനന്ദനങ്ങൾ
Video ഇഷ്ടപ്പെട്ടു. ഞാനും ഇങ്ങനെ തന്നെയാണ് ചായ ഉണ്ടാക്കുന്നത്. പിന്നെ sugar അവസാനം ചേർക്കും എന്നേ ഉള്ളൂ. Sugar patients വീട്ടിൽ ഉള്ളതുകൊണ്ട് അങ്ങനെ പറ്റു. ഇത് നല്ല ചായ ആണ്. 💞💞💞💞💞💞💞
Thankyou for this video♥ ഞാൻ ചായ ഉണ്ടാക്കുന്നേരം ചിലപ്പോ ശെരിയാവും ചിലപ്പോ തീരെ മോശമായി പോകും..ഇതിന്റെ അളവിന് ഒരു consistancy അറിയിച്ചതിനു വളരെ വളരെ സന്തോഷം ♥
ഞാനും ഇങ്ങനെ തന്നെ ആണ് ചായ ഉണ്ടാക്കാറ്. ആരും പഠിപ്പിച്ചു തന്നതല്ല. പല ദിവസം ചായ ഉണ്ടാക്കി ഉണ്ടാക്കി നോക്കി അതിൽ എനിക്ക് ഇഷ്ടമായത് finalise ചെയ്തത് ആണ്. ഇവിടെ കണ്ടപ്പോ നല്ല സന്തോഷം 🙏😊
ഷാൻ ചേട്ടാ പൊളിച്ചു 👏🏻👏🏻👏🏻... ഇപ്പോളും ഒരു ചായ പോലും ഉണ്ടാക്കാൻ അറിയാത്ത കുറെ ആളുകൾ ഉണ്ട് അവർക്കു ഇതു ഒരുപാടു ഉപകാരം ആകും...ഇനിയും ചേട്ടന്റെ പുതിയ റെസിപ്പികൾക്കായി കാത്തിരിക്കും ❣️❣️❣️❣️
brother i dont know when you posted this " how to make tea " i am fortunate enough to find only today ie by chance got your video to practise making perfect tea. really impeccable in narration , i understand malayalam and its was clear in dictation and techincal aspects like 1 cup =250 ml , 3 teaspoon makes 1 tablespoon, pouring tea in a tea cup without spilling .....
When I saw the views I was surprised these many people watched just a tea making which many know☺. But the truth is we as Indians love Tea, so many like me r here for the visual treat and happiness of watching tea making and being poured into cups..❤️❤️
Mr. Shaan Geo. നിങ്ങളുടെ വീഡിയോയില്‍ വന്ന ചായ വല്ലാതെ ഇഷ്ടപ്പെട്ടു. താങ്കളുടെ സംസാരം നന്നായിട്ടുണ്ട്. താങ്കള്‍ പറയുന്നത് നന്നായിട്ട് മനസിലാകും. Thanks Mr Shaan Geo.
@@anandakrishnan2358 നല്ലത് കണ്ടാൽ നല്ലതാണ് എന്ന് പറയാൻ കഴിയാത്തവരായി നമ്മൾ മലയാളികളെ പോലെ മറ്റൊരു സമൂഹം ഇല്ല എന്ന് തന്നെ മനസിലാക്കുക... ഒരാളിന്റെ കഴിവുകളെ അഭിനന്ദിക്കുമ്പോൾ മാനസികമായി നമ്മളും അഭിനന്ദിക്കപ്പെടുന്നുണ്ട്.....സന്തോഷിക്കുന്നുണ്ട്...പ്രായത്തിന്റെതാകും..... ശരിയാകും... 🌹
പാചകം ഇത്ര എളുപ്പമൊക്കെ ആണെന്ന് തോന്നാൻ തുടങ്ങിയത് ചേട്ടന്റെ recipes kanumpozhanu.... Enthelum cook cheyyan thonniyal adyam nokkunnathu chettante channel anu..... ❤❤❤🤗🤗
ചായ കുടിക്കാത്ത ഒരു വ്യക്തിയാണ് ഞാൻ . എങ്കിലും റെസിപ്പി കണ്ടു കാരണം ചേട്ടന്റെ കുറേ റെസിപ്പി follow ചെയ്യാറുണ്ട് . എന്തേലും ഉണ്ടാക്കണം എന്ന് തോന്നിയാൽ നേരെ ഇങ്ങോട്ട് പോരും.. Thanks bro
Super video nice presentation... Just Sharing our method of preparation: 1.boil water 2.add tea powder and cover kettle 3.put off the flame, allow to settle 4.add boiled milk 5. filter, add sugar and blend well and serve ..🥰🥰
ഞാൻ ചായ ഉണ്ടാക്കുമ്പോൾ ഏലക്ക യുടെ കൂടെ ഇനിയും ചതച്ചു ചേർക്കും. നല്ല രുചിയാണ്. എനിക്ക് ധാരാളം അഭിനന്ദനങ്ങൾ കിട്ടിയിട്ടുണ്ട്. ബാക്കി എല്ലാം ഇത് പോലെ തന്നെ ആണ് ഞാൻ ചെയ്യാറ്
ചേട്ടന്റെ ഏറ്റവും വലിയ പ്രത്യകത വീഡിയോ വലിച്ചു നീട്ടിന്നില്ല കാര്യങ്ങൾ ചുരുക്കി അവതരിപ്പിക്കുന്നു വളരെ സന്തോഷം എല്ലാം വിഡിയോ സും അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Video ഇഷ്ടപ്പെട്ടു . ചായ നമ്മൾ എന്നും ഉണ്ടാക്കുന്നു എങ്കിലും shann bro യുടെ ഏഷ്യനെറ്റ് channel video കണ്ടത് മുതലേ ഈ recipe കാണണം എന്ന് കരുതി.പാൽ ഇഷ്ടപ്പെടുന്നവർക്ക് ഈ ചായ തീർച്ചയായും ഇഷ്ടപ്പെടും.thank you bro.
ഈ വീഡിയോ കണ്ടപ്പോൾ അപ്പോൾ തന്നെ ഒരു ചായകുടിക്കണമെന്ന് തോന്നിപ്പോയി, പക്ഷെ ഇപ്പോൾ ഉച്ചയൂണിന്റെ സമയമായതുകൊണ്ട് അത് വൈകുന്നേരത്തേക്ക് മാറ്റി 😄 ഇതിന്റെ കൂടെ ഒരു സിമ്പിൾ ചെറുകടി ഉണ്ടാക്കുന്നത് കൂടി പറഞ്ഞിരുന്നെങ്കിൽ നല്ല കോമ്പിനേഷൻ ആയേനെ 😄😄
When I make chaya in Austria, its never as good as when my grandmother makes it in Thrissur, I hope this Video will help me make an awesome chaya. Coming together for chaya at 4pm is always something good that we have from indian culture.
ചായ ഉണ്ടാക്കാൻ അറിയാഞ്ഞിട്ടൊന്നുമല്ല .... സാറിൻ്റെ വീഡിയോ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഒരു curiosity ... എന്നാ പിന്നെ കണ്ടു കളയാം എന്ന് തോന്നി. any way ചായ സൂപ്പർ😃😂😂
Njanum
Njanum athu konda nokkiye
Me too
Njanum 🥰🔥
It's true 😂😂😂😂
ലൈകിനും share നും ആവശ്യപ്പെടാത്ത ഒരു യൂട്യൂബർ 🥰👍🏻വന്ന കാര്യം smpl ആയി എന്നാൽ വ്യക്തമായി പറഞ്ഞു പോവുന്ന ഒരു വ്യക്തിത്വം
Thank you Shamliy🥰
വേറൊരു മലരൻ ഉണ്ടല്ലോ ഹൃദയം തരണേ കൂട്ട് കൂടണെ അവന്റെ ഒക്കെ മോന്ത പൊളിക്കാൻ ആളില്ലാഞ്ഞിട്ട്
💜
ചായ ഉണ്ടാക്കാൻ അറിയാം എന്നാലും ചേട്ടന്റ vdo ആയതു കൊണ്ട് വീണ്ടും കാണുന്നത് സന്തോഷം 🙏🙏🙏🙏 ഈ ലളിതമായ അവതരണത്തിന് big സല്യൂട്ട് 🙏
I was totally failure in making tea.... thankyou for this recipe. I was confused about the quantity of water and also about tea powder. It's clearly mentioned here. Thanks a lot that today i tried this recipe and everyone loved it. Credit goes to Mr. Shan Geo❤
Most welcome 😊
🙏😊😍
ചായ ഉണ്ടാക്കാൻ അറിയാഞ്ഞിട്ടല്ല thumbnail കണ്ടപ്പോൾ ഒന്ന് കണ്ടു നോക്കാമെന്ന് വിചാരിച്ചു കൊള്ളാട്ടോ അടിപൊളി ചായ കുടിച്ച പ്രതീതി
എൻ്റെ ചായ എല്ലാവർക്കും ഇഷ്ടമാണ്.
എനിക്കും ഞാൻ ഉണ്ടാക്കുന്ന ചായ കുടിക്കാൻ ആണ് എനിക്ക് ഇഷ്ടം.
ഓരോരുത്തരുടെ ചായയും വ്യത്യസ്തമാണ്.
.അതുകൊണ്ട് മറ്റു വീടുകളിൽ പോയാൽ ലൈറ്റ് തേയില വാങ്ങി കുടിക്കും.
ഒരു ചായ കാണുമ്പോൾ അറിയാം അവർ നല്ല പാചക ക്കാരി ആണോ എന്ന്.
ശരിയാണോ നിങ്ങൾക്ക് തോന്നാറുണ്ടോ.😂
മഴയുള്ള വൈകുന്നേരങ്ങളിൽ ഒറ്റക്കിരുന്നു മിച്ചറിൻ്റെ കൂടെ നല്ല ഇളം ചൂടുള്ള ഏലക്ക ഇട്ട പാൽ ചായ മോന്തി കുടിക്കാൻ ഇഷ്ടമുള്ളവർ ആരൊക്കെ...😍😍😁
ഞാൻ 😄
Mixture + kattan👌
My fvrt
Kadum kappi
@@anjalyvibin6160 👍🏻
Unlike other cooking channels he doesn't waste time by explaining..it's short n simple no nonsense 👏👏👏
സത്യം
Tea leavesinte koode adyam sugar ittal, etra sugarvavashyamundo athinteveratti sugar vendi varille chetta.
Sugar ellam kazhinja serve cheyunathinu munne ittap pore.
Yes
True
True
ഏത് റെസിപി ഉണ്ടാക്കാൻ നോക്കിയാലും നിങ്ങളുടെ വീഡിയോസ് ആണ് ഞാൻ ഫസ്റ്റ് നോക്കാറുള്ളത്. സൂപ്പർ വീഡിയോ
Thank you so much❤️
@@ShaanGeoഞാനും sir ന്റെ വീഡിയോ മാത്രമേ സെർച്ച് ചെയ്യാറുള്ളു
ഇദ്ദേഹത്തിന്റെ ഫ്രൈഡ് റെസിപ്പി try ചെയ്തു നല്ല അഭിപ്രായം ആയിരുന്നു
ആകർഷണീയമായ അവതരണവും സംസാര ശൈലിയും കൊണ്ട് വ്യത്യസ്തൻ ആണ് ഷാൻ..ഒറ്റ തവണ കണ്ടപ്പോൾ തന്നെ ഇഷ്ട്ടം തോന്നുകയും അത് ചെയ്തു നോക്കുകയും ചെയ്തു.. അതിനു ശേഷം സ്ഥിരം ഞാൻ കാണാറുണ്ട് like കൊടുക്കാറുണ്ട് .. നല്ല നല്ല വിദേശ വിഭവങ്ങൾ കൂടി പ്രതീക്ഷിക്കുന്നു..അഭിനന്ദനങ്ങൾ
❤️🙏
നിങ്ങടെ കടല കറി റെസിപ്പി കിടു 👌🏼👌🏼👌🏼🔥🔥
Video ഇഷ്ടപ്പെട്ടു. ഞാനും ഇങ്ങനെ തന്നെയാണ് ചായ ഉണ്ടാക്കുന്നത്. പിന്നെ sugar അവസാനം ചേർക്കും എന്നേ ഉള്ളൂ. Sugar patients വീട്ടിൽ ഉള്ളതുകൊണ്ട് അങ്ങനെ പറ്റു. ഇത് നല്ല ചായ ആണ്. 💞💞💞💞💞💞💞
Thankyou for this video♥ ഞാൻ ചായ ഉണ്ടാക്കുന്നേരം ചിലപ്പോ ശെരിയാവും ചിലപ്പോ തീരെ മോശമായി പോകും..ഇതിന്റെ അളവിന് ഒരു consistancy അറിയിച്ചതിനു വളരെ വളരെ സന്തോഷം ♥
Thank you ☺️🙏
കുറേ കാലമായി നല്ല ചായ റെസിപി അന്വേഷിച്ച് നടക്കുന്നു..😊❣️❣️❣️
ചായ വരെ ഉണ്ടാക്കാൻ പഠിപ്പിക്കുന്ന shan ചേട്ടനാണെന്റെ ഹീറോ 😍😂❤❤😍😍
ഇത് പോലും ഉണ്ടാക്കാൻ അറിയില്ലാത്ത പിള്ളേരും ഉണ്ട്
ഞാനും ഇങ്ങനെ തന്നെ ആണ് ചായ ഉണ്ടാക്കാറ്. ആരും പഠിപ്പിച്ചു തന്നതല്ല. പല ദിവസം ചായ ഉണ്ടാക്കി ഉണ്ടാക്കി നോക്കി അതിൽ എനിക്ക് ഇഷ്ടമായത് finalise ചെയ്തത് ആണ്. ഇവിടെ കണ്ടപ്പോ നല്ല സന്തോഷം 🙏😊
സാധാരണ ഒരു ചായ ഉണ്ടാക്കി 1m വ്യൂ ഉണ്ടാക്കിയ സിങ്കമേ...😂😂😂❤❤❤
2M😂
Ashante power
2024 june 23 ആയപ്പോൾ 2.2 മില്യൺ 🥺🥺🥺
😂😂@@rekhasunil820
Enthuvade😂
ഞാനും ഇങ്ങനെ തന്നെയാ prepare ചെയ്യുക😀 അതു കൊണ്ട് അഭിപ്രായം പ്രത്യേകിച്ചൊന്നും ഇല്ല🤩 Anyway tea is super❤
ഒരു കപ്പ് ചായക്ക് പരിഹരിക്കാൻ കഴിയാത്തതായ സങ്കീർണമായ പ്രശ്നങ്ങൾ ഒന്നും തന്നെ ഭൂമിയിലില്ല എന്ന് കേട്ടിട്ടുണ്ട്,....
ഇത് പൊളി ഷാൻ ചേട്ടോയ് 😍👌👌👌
ചായ ഉണ്ടാക്കിയത് ശെരിയായില്ല എന്ന പേരിലും problems ഉണ്ടാകാറുണ്ട്😀😀
@@Ammoottyammu ശരിയാണ് രാവിലത്തെ ചായ ശരിയായില്ലെങ്കിൽ അന്നൊരു മുഴുവൻ കലിപ്പ് 😆😆
Enthu ooola comment aado ughhhh
now onlt, at 55 years, i have learnt the exact procedure for making tea 🙏 அருமை 🙏
First time anu ningalude video kanunnathu, good presenting
Thank you
മ്മക്ക് ഇതൊക്കെ അറിയാം എങ്കിലും ബായ്ടെ കുക്കിങ് കാണാൻ ഒത്തിരി ഇഷ്ട്ട.
ചായ സൂപ്പർ ♥♥♥
I Know to make Tea But watching yours video is a spirit which is a symbolic representation of simplicity
ഷാൻ ചേട്ടാ പൊളിച്ചു 👏🏻👏🏻👏🏻... ഇപ്പോളും ഒരു ചായ പോലും ഉണ്ടാക്കാൻ അറിയാത്ത കുറെ ആളുകൾ ഉണ്ട് അവർക്കു ഇതു ഒരുപാടു ഉപകാരം ആകും...ഇനിയും ചേട്ടന്റെ പുതിയ റെസിപ്പികൾക്കായി കാത്തിരിക്കും ❣️❣️❣️❣️
Thank you
ua-cam.com/users/RockysWorld197
എനിക്ക് അറിയില്ല. ചായ ഉണ്ടാകാൻ
Chetta, I just tried your egg roast yesterday and it was mind blowing. I really appreciated your suggestion on onion trick for 20 minutes. Thanks
My pleasure 😊
Go find newest comment
@@timeDIFINEanything8😄😄😄8i
One tip.Its better to put sugar at last after filtering. If not sugar will be wasted along with the used teapowder.
ചായ പോലും ഉണ്ടാക്കാൻ അറിയാത്തവർ ഉണ്ടല്ലോ.... അവർക്കിതൊരു help ആയിരിക്കും ചേട്ടാ 😍😍👍🏻👍🏻തട്ടിക്കൂട്ടാതെ സൂപ്പർ ചായ ഉണ്ടാക്കാലോ
😆😆😆
U miss the point...
Check the adjective he used...
Oru "NALLA" Chayya..😁
@@mitzc2058 yes😂😂😂
👍
Thank you ❤️☺️
It’s really amazing to me because of people are still watching how to make tea ☕️ I guess the reason behind, it’s your style of presentation!
yes!
I agree with the opinion
Yes
Yes True
1ഗ്ലാസ് പാലിന് 1ഗ്ലാസ് വെള്ളം നമ്മുടെ ചായ 1ഗ്ലാസ് പാലിന് 3ഗ്ലാസ് വെള്ളം വേറെ ലെവൽ ചായ 😄😄😍
🤣🤣🤣
1glass ചായയ്ക്ക് പാലിന്റെ ഇരട്ടിയോ ഇരട്ടിയിൽകൂടുതലോ വെള്ളം.
5glasswater + I glass milk😁
😂😂
@@lishavineesh7106 😄
brother i dont know when you posted this " how to make tea " i am fortunate enough to find only today ie by chance got your video to practise making perfect tea. really impeccable in narration , i understand malayalam and its was clear in dictation and techincal aspects like 1 cup =250 ml , 3 teaspoon makes 1 tablespoon, pouring tea in a tea cup without spilling .....
താങ്കളുടെ sound കേൾക്കാൻ എന്ത് രസം മാഷാഅല്ലാഹ് ❤🌹
Thank you
നല്ലൊരു ചായ ഉണ്ടാക്കാൻ ഇനി ചിക്കൻ മസാല കൂടിയേ ചേർത്ത് നോക്കാൻ ഉണ്ടായിരുന്നുള്ളു..പറഞ്ഞു തന്നതിന് താങ്ക്സ് bro ❤️
Ayye chali
@@francisnelson9882 ❤️
അതു പൊളിച്ചു
@@molymathew6400 😄
When I saw the views I was surprised these many people watched just a tea making which many know☺. But the truth is we as Indians love Tea, so many like me r here for the visual treat and happiness of watching tea making and being poured into cups..❤️❤️
More over it's Shan's. Always his recipe short and clear.
Chettante neatness apaaram thanne...💯
ചിക്കൻ കറിയും സോയയും സേമിയായും ഉണ്ടാക്കി അടിപൊളി ഷാൻ 🙏🙏🙏
Thank you mohandas
Mr. Shaan Geo. നിങ്ങളുടെ വീഡിയോയില്‍ വന്ന ചായ വല്ലാതെ ഇഷ്ടപ്പെട്ടു. താങ്കളുടെ സംസാരം നന്നായിട്ടുണ്ട്. താങ്കള്‍ പറയുന്നത് നന്നായിട്ട് മനസിലാകും. Thanks Mr Shaan Geo.
Thank you molly
ടീസപൂണും table സ്പൂണും മാറിപോകരുത് 😍😍
@@mariyam201 വീഡിയോ ശകലം മുഴുവൻ കാണൂ ന്യൂ ജൻ കുഞ്ഞേ. ശേഷം ഇവിടെ വന്നു അഭിപ്രായം പറയണേ.👍🏼🤝
😁😁😁❤️❤️❤️
പാവം...അല്ലേ..?
ചുരുങ്ങിയ സമയം കൊണ്ട് എല്ലാം വ്യകതമായി പറഞ്ഞു തരും...
Great video for beginners ! :)
ഇങ്ങള് ചായ ഇട്ടാൽ അതും ഒരു സംഭവമാണ്... ഇഷ്ടായി... ❤❤ആ സ്പൂൺ കിടു ആണല്ലോ...
Athu angene ore support olikal 🤣
@@anandakrishnan2358 നല്ലത് കണ്ടാൽ സപ്പോർട്ട് ചെയ്യും ശേട്ട..ശേട്ടണ് പോലെ കണ്ണുകടി ഒളികൾ ക്ക് ഇഷ്ടവില്ല
@@anandakrishnan2358 നല്ലത് കണ്ടാൽ നല്ലതാണ് എന്ന് പറയാൻ കഴിയാത്തവരായി നമ്മൾ മലയാളികളെ പോലെ മറ്റൊരു സമൂഹം ഇല്ല എന്ന് തന്നെ മനസിലാക്കുക... ഒരാളിന്റെ കഴിവുകളെ അഭിനന്ദിക്കുമ്പോൾ മാനസികമായി നമ്മളും അഭിനന്ദിക്കപ്പെടുന്നുണ്ട്.....സന്തോഷിക്കുന്നുണ്ട്...പ്രായത്തിന്റെതാകും..... ശരിയാകും... 🌹
പാചകം ഇത്ര എളുപ്പമൊക്കെ ആണെന്ന് തോന്നാൻ തുടങ്ങിയത് ചേട്ടന്റെ recipes kanumpozhanu.... Enthelum cook cheyyan thonniyal adyam nokkunnathu chettante channel anu..... ❤❤❤🤗🤗
Thank you so much
താങ്കളുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ്.. എളുപ്പത്തിൽ മനസിലാക്കി തരുന്നു.. നീട്ടാതെ കാര്യം മാത്രം പറയുന്നു.... സൂപ്പർ ആണ്.
Thank you Keerthana
Due to the quality and the content most of the viewers are watching your videos even though they know how to make a tea.
Other Chefs : How to make Italian Gourmet dinner!
Meanwhile Shan chettan : How to make milk Tea! 🙆🏻♂️
I make myself a cup of tea daily but now I will make a Shaan perfect tea. Love how you explain and present. Thank you ❤
ചായ ഇഷ്ടപ്പെട്ടു
Go find newest comment
ചായ കുടിക്കാത്ത ഒരു വ്യക്തിയാണ് ഞാൻ . എങ്കിലും റെസിപ്പി കണ്ടു കാരണം ചേട്ടന്റെ കുറേ റെസിപ്പി follow ചെയ്യാറുണ്ട് . എന്തേലും ഉണ്ടാക്കണം എന്ന് തോന്നിയാൽ നേരെ ഇങ്ങോട്ട് പോരും.. Thanks bro
🙏🙏
ഒരുവിധം നല്ല ചായ തന്നെ ഉണ്ടാക്കാറുണ്ട് പക്ഷേ അതിലും മേലെ ആയിരിക്കും സാർ താങ്കളുടെ റെസിപ്പി എന്ന് അറിയാം 👍👍
There is always something to learn from Shaan Geo's recipes.
Go find newest comment
ഒരു vedio പോലും miss ചെയ്യാറില്ല because i love ur vedios ❤️ easy and time having
❤️ചായ വരെ ഉണ്ടാക്കി കാണിക്കുന്ന shan bro.. 🔥😜❤️ my fvrt channel... Simple nd humble..☺️
Thank you so much
Wow! I prefer your recipes the most among this sea of online cooking videos.Your fish molly is an integral part of our menu.
Shan bro നിങ്ങടെ vedios കണ്ടു ഉണ്ടാക്കാൻ ഇറങ്ങുമ്പോ വല്ലാത്ത ഒരു confidence ആണ്..... Thank you man.... ചായ ഉണ്ടാക്കാൻ അറിഞ്ഞിട്ടും ഞാൻ കണ്ടു vedio
Thanks a lot Shwetha😊
ഷാൻ ചേട്ടന്റെ ഒരുവിധം എല്ലാ റെസിപിയും ഞാൻ ഉണ്ടാക്കിനോക്കാറുണ്ട്...എല്ലാം കിടു...👍😋😋🤗
ചായ സൂപ്പർ...👍👍
ഷാൻ ചേട്ടന്റെ wife ന്റെ ഭാഗ്യം
😂😂😂
😀
😂😂😂
Thank you jishi
ഇന്ന് ശാസ്ത്രിയമായി ഒരു ചായ ഇട്ടിട്ടുതന്നെ ബാക്കി കാര്യം.. 😄🙌🏼☕️☕️
correct
ഇന്ന് wife office ൽ നിന്ന് വരുമ്പോൾ ചേട്ടൻ ഒരു ശാസ്ത്രിയമായ ചായ ഇട്ട് തരണേ.....😅😜
😄😄
@@divyaanosh8032 നീ എങ്ങനെ ഇവിടെ എത്തി 😳😳.. ഞാൻ ഷാൻ Bro ക്കു ഒരു പ്രോത്സാഹനം കൊടുത്തതല്ലേ.. നീ ഇതൊന്നും സീരിയസ് ആയി എടുക്കല്ലേ!!! 😂😂🙆🏻♂️
😄😄
Excellent presentation .Watching it I could feel the taste and smell of the tempting tea.Kudos.
പരിപ്പ് വട ഉണ്ടെങ്കിൽ കൂടുതൽ ഇഷ്ടം 😊
സാറിന്റെ ഒരു പാട് കറികളും ഞാൻ try ചെയ്തു നോക്കി ഒക്കെ സൂപ്പർ ❤️
Thank you Manikandan
Adyam teaspoon, tablespoon ariyillarunu IPO kette kette ethe urakkathilum parayum.....thank you shaan chetta
സൂപ്പർ ഷാൻ. ഒരു അട പ്രഥമൻ പായസം റെസിപ്പി ചെയ്യുമോ.
Semiya kudea
ഷാ൯ ചായ ഉണ്ടാക്കിയത് കണ്ടപ്പോൾ ചായ കുടിക്കാ൯ കൊതി തോന്നി. അപ്പോൾ തന്നെ ഷാനിന്റെ റെസീപ്പി പരീക്ഷിച്ചു നോക്കി. സൂപ്പർ ചായ. 👌👌. Thankuu. 👍
🙏🏻
Super video nice presentation... Just Sharing our method of preparation:
1.boil water
2.add tea powder and cover kettle
3.put off the flame, allow to settle
4.add boiled milk
5. filter, add sugar and blend well and serve ..🥰🥰
I think this is perfect methode ,anyway nice video
Aahaa.. chaya kudikkarillelum..e video kandappo nalle adipoli oru chaaya kudiche feel
ഞാൻ ചായ ഉണ്ടാക്കുമ്പോൾ ഏലക്ക യുടെ കൂടെ ഇനിയും ചതച്ചു ചേർക്കും. നല്ല രുചിയാണ്. എനിക്ക് ധാരാളം അഭിനന്ദനങ്ങൾ കിട്ടിയിട്ടുണ്ട്. ബാക്കി എല്ലാം ഇത് പോലെ തന്നെ ആണ് ഞാൻ ചെയ്യാറ്
Thank you Ranjitha
മഴയത്തു ചായയുടെ വീഡിയോ കാണുന്ന ഞാൻ ❤✨️... Nice video shaan chetta🌹✨️
Tea cups👌
ഉണ്ടാക്കുന്നരീതി കണ്ടപ്പോൾ തന്നെ കുടിക്കാൻ തോന്നുന്നു........ അതാണ് ഷാൻ secret 😍🌹 all the best dear..... Keep going❤️
Thank you bro for explaining the unknown things in a very simple method 👌👌👌
👍
Go find newest comment
Chaya idan ariyam, enkilum sarinte pachakam kanum,, super, madup orikkalum varilla,,, 🥰🥰🥰🥰
എല്ലാ വിഡിയോയും സൂപ്പർ ആണ്. ഞാൻ ആദ്യമായി പരിപ്പുവട ഉണ്ടാക്കി നോക്കിയത് ഇതിലെ വീഡിയോ കണ്ടിട്ടാണ്. രസവും സൂപ്പർ ആയിരുന്നു ❤❤❤❤
Thank you so much
തേയിലയും പാലും വെവ്വേറെ തിളപ്പിച്ച് മിക്സ് ചെയ്ത് ഉണ്ടാക്കുന്നതിന് വേറെ ഒരു ടേസ്റ്റാണ്
As always ..Simple & Fantastic.
It's very useful for beginners 🙌🙌🙌🙌
Elakkaya thod kalanjathinu shesham cherkkunnathanu nallathu, athupole vishamanu adichu vidunnathu.
Lalitham sundaram
Njanithrem naal undakkiya athe chaya ....iam great 👍 thank u sir
The best cookery channel for beginners 😊😊😊😊
Thank you anju
I add ginger instead of cardamom !!! Thanks Shaan for this wonderful recipe ❤️
ayye
@@francisnelson9882 enth ayye..ginger cherth kudich nok..apo ariyam taste
@@francisnelson9882 evidunn varunnado
Ayye 🤢
@@ss-cw2xx 😍
ചേട്ടൻ പച്ചവെള്ളം ഉണ്ടാക്കിയാലും പൊളിയാ ❤❤🥰🥰🥰👍👍👍
Thank you Remya
അത് എങനെ 🤨🤨
ഇങ്ങനെ തന്നെയാണ് ചായ ഉണ്ടാക്കുന്നത് എപ്പോഴും എന്നാലും ഒന്ന് കണ്ടു.....എന്തെങ്കിലും ഒരുനല്ല speciality ഉണ്ടാകും താങ്കളുടെ cooking video ഇൽ....👍👍👍
Thank you hima
ബിഗ് ബോസിലെ മത്സരാർത്ഥികൾക്ക് സാറിന്റെ ഈ വീഡിയോ ഉപകാരപ്പെടും
എല്ലാരും നല്ല ടെസ്റ്റ് ഉള്ള പാൽ ചായ ഉണ്ടാക്കി കുടിക്കട്ടെ 😄😄👍
അടി പൊളി
വീഡിയോ 100% ഇഷ്ടായി. വേറൊരു കാര്യം കൂടി..... വിഷമിക്കേണ്ട മൊട്ടത്തലയും അവതരണവും ഇഷ്ടായി 💕💕
Thank you Haris
thankyou for teaching basics...👏👏👏👏👍👍
Njan same ithpole thanneyann chaya undakunath😍... Orumattavum illa..... Video kand kazhinjapo happy ayi😁.. Geo chettan undakunna chaya thanneyanallo Njanum undakunne enn orth
Thank you sonu
Ennum ente veettil najn aanu chaya undakkunnathu ,oru variety ayiitu thonni ee vedio any way it's good❤❤❤
ചേട്ടന്റെ ഏറ്റവും വലിയ പ്രത്യകത വീഡിയോ വലിച്ചു നീട്ടിന്നില്ല കാര്യങ്ങൾ ചുരുക്കി അവതരിപ്പിക്കുന്നു വളരെ സന്തോഷം എല്ലാം വിഡിയോ സും അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Thank you Sindhu
ചേട്ടന്റെ വീഡിയോസ് എല്ലാം സൂപ്പർ ആണ് 💓😋😋
It's a pleasure watching your videos. Thank you for the efforts and not to mention your style.
Video ഇഷ്ടപ്പെട്ടു . ചായ നമ്മൾ എന്നും ഉണ്ടാക്കുന്നു എങ്കിലും shann bro യുടെ ഏഷ്യനെറ്റ് channel video കണ്ടത് മുതലേ ഈ recipe കാണണം എന്ന് കരുതി.പാൽ ഇഷ്ടപ്പെടുന്നവർക്ക് ഈ ചായ തീർച്ചയായും ഇഷ്ടപ്പെടും.thank you bro.
Thank you very much
Precise, accurate and compact. Ithra mathi.
ഈ വീഡിയോ കണ്ടപ്പോൾ അപ്പോൾ തന്നെ ഒരു ചായകുടിക്കണമെന്ന് തോന്നിപ്പോയി, പക്ഷെ ഇപ്പോൾ ഉച്ചയൂണിന്റെ സമയമായതുകൊണ്ട് അത് വൈകുന്നേരത്തേക്ക് മാറ്റി 😄
ഇതിന്റെ കൂടെ ഒരു സിമ്പിൾ ചെറുകടി ഉണ്ടാക്കുന്നത് കൂടി പറഞ്ഞിരുന്നെങ്കിൽ നല്ല കോമ്പിനേഷൻ ആയേനെ 😄😄
Thank you very much reji
Iam not a beginner, but our (malayalee) tea is the world's best!
Thanks for this,Shaan
Ithil enthanu
Thanks Geo / my favorite Tea-take care ( Ginger Tea is awesome)
Thank you so much Jacob
ചായ. Super. അവതരണം അത് poliyalle👌👌
Simple and precise. I like your way of presentation. No waste of time.
Thank you so much ❤️
ഒരു ചായ കുടിച്ച feel.... ❤️❤️❤️❤️❤️❤️👍
Excellent! No frills only content... That is the secret of Mr Shaan s content in cooking.. All the best..
Thank you dinesh
Go find newest comment
When I make chaya in Austria, its never as good as when my grandmother makes it in Thrissur, I hope this Video will help me make an awesome chaya. Coming together for chaya at 4pm is always something good that we have from indian culture.
Sirinte chaya kudichavark eee comment boxil abhiprayam idamnadanhh. 😀😅
സ്‌ട്രോങ് ചായ, നല്ല ചൂട്..... പിന്നെ ഇഞ്ചി ഇട്ട് ഉണ്ടക്കുന്ന താണിഷ്ടം 😊
ചായ ഉണ്ടാക്കും.. ബട്ട് ഷാൻ ചായ ഉണ്ടാക്കുന്നത് സൂപ്പർ
Hai Shaan ,avatharanam yenikku bhayankara eshtamaanu.Yenna receip yum kaanaarund ,try cheyyarumund,measurement Valarie correct aavarund ,yellam perfect aanu.👍,thank-you so much shaan🙏❤
Thank you very much Bhama
ആരും ഇന്നു വരെ ചെയ്യാത്ത അടറ് iteam 😁
Thank You... ✨👍🏻For sharing such a simple thing for Others... 👍🏻 Great 👏
Magical tea..avatharanam kond oru chaya koodi undakki kudichu...
Thank you Smitha
ഷാൻ ചേട്ടൻ എന്ത് വീഡിയോ ഇട്ടാലും കാണും.....❤️❤️❤️❤️
Thank you aji