Garam Masala Recipe - ഗരം മസാല എളുപ്പത്തിൽ എങ്ങനെ തയാറാക്കാം | Malayalam Recipe

Поділитися
Вставка
  • Опубліковано 15 січ 2020
  • Garam masala is a mix of most popular Indian spices such as fennel seeds, cardamom, cloves, cinnamon, star anise, mace etc. It is the base flavour of most of the India dishes. This video is about the recipe of home made Garam Masala. Please try it and let me know your feedback.
    -- INGREDIENTS --
    Fennel Seed (പെരുംജീരകം) - 60gm
    Cloves (ഗ്രാമ്പൂ) - 20gm
    Cardamom (ഏലക്ക) - 20gm
    Cinnamon (കറുവപ്പട്ട) - 20gm
    Star Anise (തക്കോലം) - 5gm
    Mace (ജാതിപത്രി) - 5gm
    Dry Red Chilli (ഉണക്ക മുളക്) - 3 Nos.
    INSTAGRAM: / shaangeo
    FACEBOOK: / shaangeo
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.com/my-kitchen/
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
  • Навчання та стиль

КОМЕНТАРІ • 2,8 тис.

  • @ShaanGeo
    @ShaanGeo  3 роки тому +648

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @nisharasheed57
      @nisharasheed57 3 роки тому +10

      Biriyani masalayude koot onnu paranju tharo☺

    • @michaelaccattumundakel2061
      @michaelaccattumundakel2061 3 роки тому +1

      Ppppp

    • @reethapaulose5049
      @reethapaulose5049 3 роки тому +2

      Garam masala👌 ഞാൻ ഉണ്ടാക്കി. Veg pulavil ചേര്ത്തു സൂപ്പർ flavour

    • @reethapaulose5049
      @reethapaulose5049 3 роки тому +1

      പുലവിനു basumathy rice must ആണോ

    • @beenamathew7102
      @beenamathew7102 3 роки тому +1

      Can u pls make sweet corn chicken soup??

  • @user-tw5xi4wg2c
    @user-tw5xi4wg2c 4 роки тому +2292

    ദേ ഇങ്ങനെയാണ് വീഡിയോ ചെയ്യേണ്ടത്. ആവശ്യമുള്ള കാര്യങ്ങള് മാത്രം.

  • @indiantrader5842
    @indiantrader5842 4 роки тому +685

    ഇതിനൊക്കെ ആണ് അക്ഷരം തെറ്റാതെ ഫുഡ്‌ ചാനൽ എന്ന് വിളിക്കേണ്ടത് 👍👍👍👌👌👌

  • @babusacharias3132
    @babusacharias3132 3 роки тому +4

    പെട്ടെന്ന് പറഞ്ഞു തീർക്കുന്നു. മക്കളുടെയും കൊച്ചുമക്കളുടെയും കഥകളൊന്നുമില്ല. Very Good.

  • @rajeshpnr4656
    @rajeshpnr4656 2 роки тому +2

    എപ്പോഴും ആദ്യം തിരയുന്നതു അങ്ങയുടെ വീഡിയോ ആണ് കാരണം simple അവതരണം.... 💞

  • @hannaevaniyavlogs1131
    @hannaevaniyavlogs1131 3 роки тому +391

    യൂടൂബിൽ കണ്ടതിൽ വച്ച് ഏറ്റവും നല്ലതും ഉപകാരപ്രദവും നല്ല അവതരണവും പറയാതെ വയ്യ ബ്രോ

    • @ShaanGeo
      @ShaanGeo  3 роки тому +7

      Thank you so much Sindhu 😊

    • @anniegeorge5085
      @anniegeorge5085 3 роки тому +1

      വലിച്ചു നീട്ടാതെ സിംപിൾ ok thanku br

    • @fausiyavp4166
      @fausiyavp4166 3 роки тому +1

      അടിപൊളി

    • @philipnm2650
      @philipnm2650 2 роки тому

      Nalla avatharanam

  • @muneeraalam4217
    @muneeraalam4217 3 роки тому +468

    വലിച്ചു നീട്ടി അര മണിക്കൂർ പറയുന്നവരോട് ഒരു ലോഡ് പുച്ചം . this ചാനൽ is excellent. എല്ലാം പെർഫെക്ട് .👌👌👌👌

    • @ShaanGeo
      @ShaanGeo  3 роки тому +9

      😊🙏🏼

    • @muneerthachampara
      @muneerthachampara 2 роки тому

      UAE JOBS 20 09 2021 ദുബായിൽ ഒരുപാടു തൊഴിൽ അവസരങ്ങൾ!!!
      ua-cam.com/video/IGQh5rvkLMM/v-deo.html

    • @AmeenAmeen-by9op
      @AmeenAmeen-by9op Рік тому +1

      👏💗

    • @geethaabraham9912
      @geethaabraham9912 Рік тому

      Athe

  • @deepateresa
    @deepateresa 2 роки тому +30

    Straight to the point, without wasting time - ഇതാണ് ഈ ചാനലിന്റെ hightlight... ഇപ്പോൾ ഒരു റെസിപ്പി വേണേൽ ഓടി വരുന്നത് ഇങ്ങോട്ടേക്കാണ്... All the best 👍👍

  • @Name-or8vk
    @Name-or8vk 3 роки тому +520

    ഞാൻ പാചക ചാനൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ചാനൽ... 😍👌

    • @ShaanGeo
      @ShaanGeo  3 роки тому +3

      Thank you so much Dani😊

    • @SherlysMicroKitchen
      @SherlysMicroKitchen 3 роки тому +1

      Dani entte channell kanathondda ha ha

    • @TG-qh8gm
      @TG-qh8gm 2 роки тому +3

      Adhe,ettavum first njan shaan jio ye therenjedukkum,pinne shamees kichen,ivar nalla avadharanakkar.💪💪👌

    • @aslamachu5717
      @aslamachu5717 2 роки тому

      @@SherlysMicroKitchen ayooo vendaa,

    • @sayanacookingworldandvlogs7545
      @sayanacookingworldandvlogs7545 Рік тому

      എന്നെ സപ്പോർട്ട് ചെയ്യുമോ എല്ലാവരും 1k ആവാൻ

  • @martinnetto9764
    @martinnetto9764 Рік тому +2

    ...... 🌹❤️ഏറ്റവും നല്ലൊരു പാചക ചാനൽ....
    എത്ര നല്ല രീതിയിലാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്
    വലിച്ചുനീട്ടൽ ഒന്നുമില്ലാതെ വളരെ വ്യക്തമായിട്ട് അവതരിപ്പിക്കുന്ന ഷാൻ ജിയോയ്ക്ക് ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ 💓🌹

  • @fathimashana.m3317
    @fathimashana.m3317 2 роки тому +2

    ഒരിക്കലും Skip ചെയ്യേണ്ടി വരാത്ത ഒരേ ഒരു പാചക ചാനൽ. വളരെ നല്ല പ്രസന്റേഷൻ... 👍🏻👍🏻

  • @salimethilote2874
    @salimethilote2874 4 роки тому +490

    കണ്ടതിൽ വെച്ച് ഏറ്റവും ജനുനായിട്ടുള്ള ഷോ ,,keep it up bro

  • @sreelayam3796
    @sreelayam3796 3 роки тому +72

    അനാവശ്യ വിവരണങ്ങൾ ഒന്നും ഇല്ലാതെ ആവശ്യത്തിനു മാത്രം വിവരണം' ഇതാണ് ഈ ചാനലിന്റെ high light. My favourite channel 👍👍❤️❤️

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

    • @muneerthachampara
      @muneerthachampara 2 роки тому

      UAE JOBS 20 09 2021 ദുബായിൽ ഒരുപാടു തൊഴിൽ അവസരങ്ങൾ!!!
      ua-cam.com/video/IGQh5rvkLMM/v-deo.html

  • @soumyak.s8196
    @soumyak.s8196 3 роки тому

    Thanks bro,njan ആദ്യമായാണ് ഒരു മസാല കൂട്ട് ഉണ്ടാക്കുന്നത്,ഇന്ന് അത് പ്രയോഗിക്കുകയും ചെയ്തു 👍👍

  • @ashasaji7675
    @ashasaji7675 Рік тому +3

    You r the only vloger who narrates briefly without unwanted talks and ur dishes are always superb. Thanks a lot and God bless u

  • @akshaykyatheendran
    @akshaykyatheendran 3 роки тому +31

    Food channel എന്നല്ല, youtube ലെ content creators ല്‍ വച്ച് തന്നെ ഏറ്റവും മികച്ച quality ല്‍ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് proffessional ആയിട്ട് വീഡിയോ ചെയ്യുന്ന ഒരു അടിപൊളി youtuber ആണ് നിങ്ങള്‍.
    All the best ♥

    • @ShaanGeo
      @ShaanGeo  3 роки тому +2

      Humbled 😊🙏🏼

  • @shijupottiyil4541
    @shijupottiyil4541 4 роки тому +79

    കണ്ടതിൽ വച്ചേറ്റവും മഹോരമായ അവതരണം, ഓവറായിട്ടൊന്നുമില്ല, സൂപ്പർ

    • @ShaanGeo
      @ShaanGeo  4 роки тому +1

      Thank you so much 😊

    • @shaheemaimthiaz4008
      @shaheemaimthiaz4008 3 роки тому

      Su super😂😂😂😂😂😂👍👍👍👍👍👍👍👍👍

  • @sugujoseph7084
    @sugujoseph7084 2 роки тому +2

    ഏറ്റവും നല്ല ഫുഡ്‌ ചാനൽ. അടുക്കും, ചിട്ടയുമുള്ള അവതരണം. സ്കിപ് ചെയ്യാതെ കാണുന്ന ഒരേയൊരു ചാനൽ. God bless you.

  • @jijutm
    @jijutm Рік тому +1

    ഷാൻ നിങ്ങൾ വളരെ വ്യക്തമായി പറഞ്ഞുതരുന്നതുകൊണ്ട് ഇതെല്ലം വളരെ എളുപ്പമാകുന്നുണ്ട് ശരിക്കും ഇഷ്ടമാകുന്നുണ്ട്

  • @shameertkasim3320
    @shameertkasim3320 4 роки тому +541

    താങ്കളുടെ സംസാരവും അളന്നാണല്ലോ, ആവശ്യം ഇല്ലാത്ത ഒരു വാക്ക് പോലും ഇല്ല,

  • @rejithamolpk1070
    @rejithamolpk1070 4 роки тому +111

    എന്റെ കെമിസ്ട്രി സാറേ നിങ്ങൾ പൊളിയാണ്

    • @SabuXL
      @SabuXL 3 роки тому +5

      ഹി ചങ്ങാതീ. നല്ല വിളിപ്പേര് തന്നെ ട്ടോ 😂. ആ പൊറോട്ട മെയ്ക്കിങ് വീഡിയോ കണ്ടതിനു ശേഷമാകാം ല്ലേ ഇങ്ങനെ പേരിട്ടത്. 👏👌🤝

  • @jameelanasar3942
    @jameelanasar3942 2 роки тому

    ഗരം മസാലക്കൂട്ട് Super 👍
    ഞാൻ ഇതിന്റെ കൂടെ ജാതിക്ക രണ്ടെണ്ണം ചേർക്കാറുണ്ട്. പെരിഞ്ചീരകത്തിന്റെ അളവ് കുറച്ച് കുറച്ച് ഇത്തിരി ജീരകം കൂട്ടും. വറ്റൽ മുളക് ഉപയോഗിച്ച് ഗരം മസാല ഉണ്ടാക്കുന്ന രീതി ആദ്യമായിട്ട് കാണുന്ന ഒരറിവാണ്.

  • @sreekalanair1276
    @sreekalanair1276 Рік тому +1

    വളരെ സമയക്കുറവ് ഉള്ള ആളുകൾക്കു പെട്ടന് നോക്കി പാചകം ചെയ്യാൻ പറ്റുന്ന വളരെ മിതമായ കാര്യമാത്രപ്രസക്തമായ വിവരണം very good and will highly recommend you 👍

  • @mvmv2413
    @mvmv2413 4 роки тому +29

    Oil release, dehydration, double container simple trick! Salute to shan. + thanks.

  • @aboobackeradivannimohamed6919
    @aboobackeradivannimohamed6919 4 роки тому +18

    Bro, salam
    Really useful,
    സമയത്തിന്റെ വിലയറിയുന്ന ബുദ്ധിമാൻ.
    Thank u v v much

  • @jithingopurathil3635
    @jithingopurathil3635 3 роки тому +1

    അടിപൊളി... നമ്മൾ കടയിൽ നിന്നും വാങ്ങുന്ന ഗരം മസാലയും ഇതു കണ്ട് ഞാൻ വീട്ടിൽ ഉണ്ടാക്കിയതും തമ്മിൽ ആനയും ആടും പോലുള്ള വ്യത്യാസം ഉണ്ട്, ഇതിന്റെ കണ്ടെയ്നർ തുറക്കുമ്പോൾ അടുക്കള മുഴുവൻ സുഗന്ധം കൊണ്ട് നിറയും... Thank you bro...

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 3 роки тому +2

    ഈ മിതമായ സംസാരം,നല്ല ശൈലി,ഇതെല്ലാം കൊണ്ട് ആണ് ഞാൻ ഈ ചാനെൽ സബ്സ്ക്രൈബ് ചെയ്തത്.കൂടാതെ നല്ല പാചകം സൂപ്പർ bro ♥♥♥

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @fathimahiba4433
    @fathimahiba4433 3 роки тому +83

    കണ്ടതിൽ വെച്ചു ഏറ്റവും നല്ല ചാനൽ 😊😊നല്ല അവതരണം kkep it up👏👏👏👏

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much for your feedback 😊

  • @sanz7171
    @sanz7171 4 роки тому +265

    ഒരു സമാധാനം ഉണ്ട് കാണുമ്പോ... ഓവർ ഒന്നും ഇല്ല

    • @LondonNTheWorld
      @LondonNTheWorld 3 роки тому +2

      സത്യം.. ജസ്റ്റ് thump നൈല് കാണുമ്പോൾ തന്നെ കാണാൻ തോന്നും...

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 роки тому +1

      Exactly true 👍🏻💯

    • @muneerthachampara
      @muneerthachampara 2 роки тому

      UAE JOBS 20 09 2021 ദുബായിൽ ഒരുപാടു തൊഴിൽ അവസരങ്ങൾ!!!
      ua-cam.com/video/IGQh5rvkLMM/v-deo.html

    • @41deerpark
      @41deerpark 2 роки тому

      Yes 100% correct

  • @najadmk1305
    @najadmk1305 8 місяців тому +3

    ഞാൻ രാവിലെ തന്നെ ഒരു മുട്ടക്കറി ഉണ്ടാകുകയായിരുന്നു അപ്പോൾ അതിലേക് കരമസാല വേണമായിരുന്നു ഞാൻ കരമസാല റെസിപി അടിച്ചു നിങ്ങളെ ചാനൽ കിട്ടി എല്ലാ സാധനങ്ങളും വീട്ടിൽ ഉണ്ടായിരുന്നില്ല എന്തായാലും ഞാൻ ഇത് ട്രൈ ചെയ്യും good recipie

    • @ShaanGeo
      @ShaanGeo  8 місяців тому

      Thank you 😊

  • @rinimathew4036
    @rinimathew4036 Рік тому +8

    എന്റെ non veg കറികളെയെല്ലാം yummy ആക്കാൻ help ചെയ്ത garam മസാല ഉണ്ടാക്കാൻ പഠിപ്പിച്ചതിനു ഒത്തിരി Thank you 👍

  • @chin3884
    @chin3884 4 роки тому +22

    I love ur cooking & cooking chemistry. This differentiate u & ur channel from others. Also, this is a complete tutorial explaining tips, storing, dos & don'ts, combinations, history, speciality of the dish & the cooking chemistry with the shortest time & words. Well done...Best wishes👍👍

  • @faizalrafi
    @faizalrafi 4 роки тому +126

    Man I am not trying to flatter you, but you got the most honest and practical cookery channel in malayalam. You explain things with almost clarity so that anyone can follow your cooking. Never in my life I thought I would try to make poratta but I am going to do that this weekend. Keep doing this man!

  • @bindhusanthosh7146
    @bindhusanthosh7146 3 роки тому

    നല്ല അവതരണം 👍👍
    എല്ലാവർക്കും മനസ്സിലാകുന്ന തരത്തിലെ സംസാരം..
    വലിച്ചു നീട്ടൽ ഒട്ടും തന്നെ ഇല്ല
    Congrates bro... 😍

  • @aswiniprakashan9735
    @aswiniprakashan9735 2 роки тому

    ഒന്നും പറയാൻ ഇല്ല, ore powli💞
    അവതരണം എന്ന് പറഞ്ഞാൽ ഇതാണ്. വെറുപ്പിക്കാതെ എളുപ്പത്തിൽ മിതത്വം പാലിച്ച് സംസാരിക്കുന്നു 🔥

  • @prasadr5975
    @prasadr5975 3 роки тому +3

    ഇത്രയും വ്യക്തവും ലളിതവുമായ ഒരു അവതരണം എവിടെയും മുൻപ് കണ്ടിട്ടില്ലേ .
    കാഴ്ചക്കാരുടെ മനസ് അറിഞ്ഞു അവർക്കു ഇത്രയും ബഹുമാനം നൽകി വിഷയം അവതരിപ്പിക്കുന്ന ഒരു വ്യക്തിയെയും .💫🎖

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @ashianashams2813
    @ashianashams2813 4 роки тому +9

    Sir.. i tried this as you tell with correct measurements... it was nice
    Thank you so much

  • @saumyasudarshan4033
    @saumyasudarshan4033 Рік тому +6

    Shaan sir ur fabulous.... Since years i was searching for this recipe with proper proportion.... Finally I find this.... I'm very happy.... It's your signature recipe... Thankyou so much.🤗

  • @fathimathasni388
    @fathimathasni388 3 місяці тому +1

    ഞാൻ ഇന്ന് മൂന്നാമത്തെ തവണ ആണ് ഇത് ഉണ്ടാക്കാൻ പോകുന്നത്... നല്ലതാണ്

  • @sreemathiantharjanam1547
    @sreemathiantharjanam1547 4 роки тому +76

    ഇത്രയുo സി മ്പിൾ ആയ പാചകം കേൾക്കാനും കാണാനു° അത് ചെയ്തു നോക്കാനും സന്തോഷമുണ്ട്.'
    സം സാ രം വരെ മെഷർമെൻ്റിൽ '

    • @ShaanGeo
      @ShaanGeo  4 роки тому +5

      Thank you so much 😊 Undakkiyittu abhipraayam parayan marakkalle.

    • @vasanthabalan4265
      @vasanthabalan4265 4 роки тому

      Niglude pajakam adi poli aanu

    • @spg1643
      @spg1643 3 роки тому

      @@ShaanGeo super bro

  • @zephyrdesignz9430
    @zephyrdesignz9430 4 роки тому +3

    സംസാരശൈലി എനിക്ക് ഇഷ്ട്ടപെട്ടു. നല്ല രീതിയിൽ തുടർന്ന് പോകട്ടെ

  • @sunilbhaskar5840
    @sunilbhaskar5840 2 роки тому

    ഇത്ര ലളിതമായും ചുരുങ്ങി യ സമയംകൊണ്ടും ഭങ്ങിയായ് അവതരിപ്പിച്ച താങ്കൾക്ക് ഒരു ബിഗ് ഹായ്

  • @sobhadayanand4835
    @sobhadayanand4835 Рік тому

    താങ്കളുടെ റെസിപ്പികളെല്ലാം ഈസ്സിയായി ചെയ്യുവാൻ സാധിക്കുന്നതാണ്.അതുകൊണ്ടാണ് ഈ ചാനൽ ഞാൻ ഇഷ്ടപ്പെടുന്നത്

  • @mhdhibu10
    @mhdhibu10 Рік тому +4

    Skip ചെയ്യാൻ ഒന്നുമേ ഇല്ലാത്ത ഒരു മടുപ്പും തോന്നാത്ത വളരെ ഉപകാരപ്രദമായ കാര്യങ്ങൾ മാത്രം പറയുന്ന, അവതരിപ്പിക്കുന്ന രണ്ട് youtubers നെയെ ഞാൻ മനസിലാക്കിയിട്ടുള്ളു. അതിൽ ഒന്ന് dr:Rjeshkumar..2)shan..... 🌹🌹🌹🌹🌹🌹

  • @kbnair5997
    @kbnair5997 3 роки тому +4

    Shajio, I am retiree and recently watched ur video. Excellent way of explaining the preparation. I have tried some of the dishes as per ur instructions which came out very well.
    Now , my wife is withdrawn from the kitchen and I am a regular in the kitchen these days.
    I appreciate ur presentation skill .
    Now , I insist my wife also watch ur video else I will be in trouble

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @sandhyasunil1116
    @sandhyasunil1116 4 роки тому +19

    I made this masala powder, using cup measurements exactly as you said.....Result was so perfect ...Made tasty mutton roast using it... That was THE BEST..Got admiration from family members ...Now, passing admirations to you...keep it up...Thank you very much for that perfect ratio mix...

  • @lintugeorge1061
    @lintugeorge1061 3 роки тому +1

    ഞാൻ ഇപ്പോൾ ഇതാണ് ഉപയോഗിക്കുന്നത്. മണവും, ഗുണവും മികച്ചത്. Thanks bro.

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

  • @dhiyamanu5580
    @dhiyamanu5580 2 роки тому +1

    ഞാൻ കുറച്ചു ഉണ്ടാക്കി വച്ചു 🥰🥰🥰thankuu ഇക്കാ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @treasaskitchen7958
    @treasaskitchen7958 4 роки тому +4

    ഞാൻ ഇന്ന് pepper beef ഉണ്ടാക്കി സൂപ്പർ ആയിരുന്നു എല്ലാവർക്കും ഇഷ്ട്ടമായി.... Thanks shaan

  • @rashmijayaram522
    @rashmijayaram522 4 роки тому +11

    Super presentation . Thanx for giving the details of the ingredients in the discription box, which is usually not found in other recipies..

    • @ShaanGeo
      @ShaanGeo  4 роки тому +3

      Thank you so much 😊

  • @Claire-ro7qc
    @Claire-ro7qc Рік тому +3

    Short and to the point.... Finally I learned to make fish curry Kottayam style...turned out yummy. Thank you.

  • @123_abct
    @123_abct 2 роки тому +1

    Shaan etta you deserve more.Straight forward & informative presentation.Thankyou❤️

  • @jancyjohn8533
    @jancyjohn8533 3 роки тому +7

    Thank You brother for this useful vedio and for putting the ingredients list.

  • @sheenabijuplathottam5572
    @sheenabijuplathottam5572 4 роки тому +15

    ഞാൻ മസാല പൊടി തയാറാക്കി. പറയാതെ വയ്യ. വളരെ നന്നായിരുന്നു. Thank u bro🙏🙏🙏

  • @binukrishnan637
    @binukrishnan637 2 роки тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ.. താങ്ക്സ്.. 🌹

  • @renjinirenjini7792
    @renjinirenjini7792 2 роки тому +1

    വ്യക്തമായി കാര്യങ്ങൾ പറയുന്നു ഒപ്പം അളവുകളും കൃത്യമായി പറയുന്നു, നല്ല അവതരണം👌👌👍👍👍

  • @vimalsatheesh1570
    @vimalsatheesh1570 4 роки тому +3

    Engane venam recipes explain cheyyan, simple and useful

  • @Vinitha788
    @Vinitha788 4 роки тому +5

    Samayathintea vila ariyunna nalla oru manushyan 😊

  • @sindhum.v5757
    @sindhum.v5757 3 роки тому +5

    മറ്റുള്ള ചാനലിനേക്കാൾ എനിക്ക് ഇഷ്ടം ആയി. ഞാൻ സബ്സ്ക്രൈബ് ചെയ്തു.

  • @kingsman7520
    @kingsman7520 16 днів тому

    ഇദ്ദേഹത്തിന്റെ വീഡിയോ പോലെ ഉപകാരപ്രദമായ വീഡിയോസ് വേറെ ഇല്ല. മനോഹര അവതരണം. മനുഷ്യന്റെ സമയത്തിന്റെ വില അറിയുന്ന വ്യക്തി. നല്ലത് വരട്ടെ ❤❤

    • @ShaanGeo
      @ShaanGeo  16 днів тому

      Thanks a lot ❤️

  • @neerajkurup
    @neerajkurup 2 роки тому +13

    Big fan of your videos Shaan, awesome presentation and really like the details you put in, especially the reasoning why something is done the way it is done. Keep it up bro.

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thank you so much

  • @prathanzz8356
    @prathanzz8356 4 роки тому +7

    നിങ്ങളുടെ സംസാരം ലളിതം

  • @sudhshima8169
    @sudhshima8169 6 місяців тому

    ചേട്ടന്റെ ഈ ഗരം മസാലയുടെ കൂട്ട് സൂപ്പർ ആണ്. ഞാൻ ഇങ്ങനെയാണ് മസാല പൊടിക്കാറ്. ഇതിന്റെ ടേസ്റ്റ് ഞങ്ങൾക്കെല്ലാർക്കും വളരെ ഇഷ്ട്ടമായി.

    • @ShaanGeo
      @ShaanGeo  6 місяців тому

      Santhosham 😍

  • @chithraanil9297
    @chithraanil9297 9 місяців тому +4

    Valare korachu samayamkonde useful Aya Kore karyagal paranjuthanna e video ki oru big salute.Ella video yum super ane.😊❤

    • @ShaanGeo
      @ShaanGeo  9 місяців тому

      Thank you so much

  • @jaisalrv1274
    @jaisalrv1274 4 роки тому +3

    നിങ്ങടെ recipie എല്ലാതും ഉഷാറാണ് bro.
    എന്തോ നിങ്ങളെ ഇഷ്ടമാണ് എല്ലാവർക്കും.
    മറ്റൊന്നുമല്ല അധികം വലിച്ച് നീട്ടാതെ കുറഞ്ഞ സമയം, നല്ല അവതരണം അതു തന്നെയാണ്,

    • @ShaanGeo
      @ShaanGeo  4 роки тому +1

      Thank you Jaisal 😊

  • @saralamareth8779
    @saralamareth8779 4 роки тому +3

    Very good presentation 👌 & also very useful in daily cooking

  • @_Suluz_
    @_Suluz_ 8 місяців тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ 👍👍

  • @abdussalamk1298
    @abdussalamk1298 2 роки тому

    Garam Masala യുടെ കൂട്ട് ഉണ്ടാക്കുന്നത് വളരെ കൃത്യമായി പറഞ്ഞു തന്നിരിക്കുന്നു... Thanks a lot. 🌹🌹
    ഇതിൽ കറുവപട്ടയുടെ അളവ് ഇത്തിരി കൂടുതലും, ഏലക്ക, ഗ്രാമ്പൂ ഇത്തിരി കുറക്കുകയും ചെയ്യുന്നതാണ് നല്ലതെന്ന് കേട്ടിട്ടുണ്ട്. കാരണം അതിന്റെ oversmell മറ്റ് മസാല ഐറ്റംസിന്റ flavour കിട്ടാത്താക്കും. പട്ട ഇത്തിരി കൂടുതൽ ഇട്ടാൽ നല്ല perfect smelling flavour കിട്ടും. (പലർക്കും വ്യത്യസ്ഥ ഇഷ്ടങ്ങൾ ആവാം..)

  • @lifetechs123
    @lifetechs123 4 роки тому +31

    The Cookery Star .. our Shaan Bro.. !!! God bless you..

    • @ShaanGeo
      @ShaanGeo  4 роки тому +1

      😂😂 athrakkonnum illatto 😊 thanks a lot for the feedback 😊

  • @padmasingaram162
    @padmasingaram162 4 роки тому +8

    Superup I tried this receipe it's awesome with nice fragrance expecting more receipes at your end thank you

    • @ShaanGeo
      @ShaanGeo  4 роки тому

      Padma, thanks a lot for trying the Garam Masala recipe and also for the feedback 😊

  • @yasaryasar8414
    @yasaryasar8414 2 роки тому

    ഞാൻ നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് വളരെ ഭംഗിയായി വലിച്ചു നീട്ടാതെ കാര്യങ്ങൾ മനസ്സിലാക്കി തരുന്ന ഒരു വീഡിയോ ആണ്

  • @reethamk3790
    @reethamk3790 Рік тому

    കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കാര്യം. റെസപ്പീസിനുവേണ്ടി ഞാൻ ആദ്യം തിരയുന്ന ചാനൽ ഷാൻ ജിയോ 😀👍👌👏👏👏👏🌹

  • @noushadkp3635
    @noushadkp3635 3 роки тому +5

    I like your channel , your explanation is clear and there are all useful informations nothing extra, all your dishes are clean and nice to see ,videos are also clear, I learned a lot things from you THANK YOU SO MUCH 😊

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊 Humbled 😊😊

  • @sreejarajeev2151
    @sreejarajeev2151 3 роки тому +4

    Thank you brother,God bless you

  • @soumyarenjith8495
    @soumyarenjith8495 3 роки тому

    സർ താങ്കൾ വളരെ മിതമായ, സംസാരിക്കുന്നു, ഓവർ ആയി ഒന്നും പറയുന്നില്ല, ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല അവതരണം

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @Dove8128
    @Dove8128 Рік тому

    👌🏻..I tried this recipe..just that i replaced red chilli with peppercorns..

  • @santhoshcc5286
    @santhoshcc5286 4 роки тому +7

    അഭിനന്ദനങ്ങൾ 🏅👍♥️👌🙏

  • @vandanaananthakrishnan761
    @vandanaananthakrishnan761 3 роки тому +3

    I love ur receipes ...so easy to make them and clear explanations

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

  • @sheelavinod6176
    @sheelavinod6176 Рік тому +1

    ഇതുപോലെ ഞാൻ ഗരംമസാല ഉണ്ടാക്കി. സൂപ്പർ .നന്ദി.

  • @komalavallyv.s.6712
    @komalavallyv.s.6712 Рік тому +2

    വളരെ വ്യക്തമായ രീതിയിൽ മനസ്സിലാക്കി തരുന്നു താങ്ക്സ്

  • @sreelatha642
    @sreelatha642 4 роки тому +3

    Shaan bro താങ്കളുടെ ഓരോ vedio adipoli good information thanks

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much for your continuous support 😊

  • @gopakumarkrishnan8447
    @gopakumarkrishnan8447 3 роки тому +3

    Yet another awesome presentation. The other day I went to a spices shop to get garam masala ingredients. The moment I started telling him the quantity of each spice, the shop fellow asked me... " Shaangeonte recipe anallae?"....soar high 👍

  • @vlovescooking6731
    @vlovescooking6731 Рік тому

    I made this while trying out your mutton recipe. So happy to have stumbled upon your channel! I finally have a good reliable garam masala recipe , thanks to you🙏😇

  • @user-en6sg4be2j
    @user-en6sg4be2j 3 місяці тому +1

    Njan enn undakki valare nannayittund thankyou adyamayan veettil undakunnad

  • @sandhyasunil1116
    @sandhyasunil1116 4 роки тому +3

    Thank you very much for this masala powder recipe in which correct measurements were mentioned........Nice presentation of correct points with clarity...So good to listen as there was no unwanted talk...Keep it up..

    • @ShaanGeo
      @ShaanGeo  4 роки тому +1

      Sandhya, thanks a lot for your great words of appreciation and also for the feedback 😊

    • @sandhyasunil1116
      @sandhyasunil1116 4 роки тому

      @@ShaanGeo Your presentation truly deserves it...All the best...

  • @ajishrajan5579
    @ajishrajan5579 4 роки тому +8

    Sir l have not seen red chillies in most of the garam masala recipes, was that a add on by you. Thank you and good going

  • @anjulraj569
    @anjulraj569 2 роки тому

    Orupad ishttam ayi eeee brother nte channel.... Ellam kariyangalum Nallathupole paranju tharanu ind😍

  • @a2fnstech765
    @a2fnstech765 2 роки тому +2

    Nalla avatharanam orupad ishttayi

  • @shantakarolath
    @shantakarolath 4 роки тому +9

    The presentation of all your recipes are excellent. The beginners can understand well & get the inspiration to try the recipes. Keep up the marvelous job. God bless you

    • @ShaanGeo
      @ShaanGeo  4 роки тому +2

      Thank you so much for your great words 😊

    • @rabiamustafa3103
      @rabiamustafa3103 Рік тому

      വലിച്ചു നീട്ടാതെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരുന്നതിനു നന്ദി ഞാൻ പെപ്പെർ കൂടി ചേർക്കാറുണ്ട്

  • @mathukutty7081
    @mathukutty7081 4 роки тому +16

    നാളുകളായി അറിയാൻ ആഗ്രഹിച്ചതും എന്നാൽ ആരോടും ചോതിക്കാതിരുന്നതുമായ ഒരു ഒരു കാര്യം . THANKS A LOT.
    SPOON MEASURMENT കൂടെ ഒന്ന് പറയുവായിരുന്നെങ്കിൽ നല്ലതായിരുന്നു . BCOS ഞങ്ങൾ സിംഗിൾ ബാച്ചലേഴ്‌സ് ആണ് . അപ്പോൾ കുറച്ച ഉണ്ടാക്കിയാൽ മതിയല്ലോ

    • @ShaanGeo
      @ShaanGeo  4 роки тому +1

      Thanks a lot 😊

  • @MTBZSebastian
    @MTBZSebastian Рік тому +1

    രണ്ടു വർഷം കാഴ്യ്ഞ്ഞേകിലും ഇപ്പോഴാണ് കിട്ടിയത് ഈ video... താങ്ക്സ് bro...

  • @minijohn6420
    @minijohn6420 2 роки тому +1

    Nalla kshamayode ulla avatharanam super

  • @sibijoy5461
    @sibijoy5461 Рік тому +3

    I made this too just now!! Mmm smell good 😁love your channel, easy to make, no waste of time. Good job👏❤️

  • @maggiethomas6836
    @maggiethomas6836 2 роки тому +14

    Hi Shaan. You have your information classified and beautifully organised in the mind. I added some pepper and some whole coriander in the recipe to enhance this masala. Thank you for this recipe!

    • @anishg8103
      @anishg8103 2 роки тому

      Thanks for the tip! I’ll try it.

    • @helenalvarez9121
      @helenalvarez9121 2 роки тому

      What about sha jeera, nutmeg, bay leaf, cummin seed. Can we add these too?

    • @shijoejoseph2011
      @shijoejoseph2011 8 місяців тому

      @@helenalvarez9121 the ones you mentioned would make it typical North Indian that has way less flavour, character and class than South Indian garam masala (cumin seeds, especially, would make it too pungent and not in any good way).

  • @joicejoseph7883
    @joicejoseph7883 11 місяців тому

    നല്ല അവതരണം. ആവശ്യമില്ലാത്ത വർത്താനം ഒട്ടുമേ ഇല്ല. കൊള്ളാം very good

    • @ShaanGeo
      @ShaanGeo  11 місяців тому

      Thank you joice

  • @vinodinigopinathsasimohan4891

    Thank you for this receipe.Whenever I searched for this receipe there was confusion with North Indian garam masala which includes black cardamom, stone flower etc Your receipe is the best for our South Indian cooking.

  • @navamib1634
    @navamib1634 3 роки тому +3

    One of the. Best chanel.good.best of luck. Athikamayal സംസാരം വിഷം. E channel അത് നല്ലപോലെ control ചെയ്തിട്ടുണ്ട്

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @littleflower5898
    @littleflower5898 3 роки тому +3

    Your presentation reveals the quality of your personality.🥰

    • @ShaanGeo
      @ShaanGeo  3 роки тому

      Humbled 😊🙏🏼

  • @haseenahaneefa3235
    @haseenahaneefa3235 2 роки тому +1

    യൂ ട്യൂബിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ചാനൽ 👍🏻👍🏻👍🏻

  • @asharamdams1167
    @asharamdams1167 3 роки тому

    ഇത്രയും വിശദമായി പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി
    ചിക്കൻ കുറുമയുടെ വീഡിയോ ഇടുമോ
    Thangalude ചില റെസിപികളുണ്ടാക്കി നോക്കി
    നല്ല ടേസ്റ്റ് ഉണ്ടായിരുന്നു