പാചകം ചെയ്യാൻ ഒരുങ്ങുമ്പോൾ ഷാനിന്റെ ചാനലാണ് നോക്കാറ് ..... അനാവശ്യ സംഭാക്ഷണം ഇല്ല എന്നതാണ് ഈ ചാനലിന്റെ പ്രത്യേകത ..... ഷാനിന്റെ കുടുംബത്തെ കാണാൻ പറ്റിയതിൽ സന്തോഷം🙏🙏🙏🙏🙏😍😍😍👌👌👌
ഷാൻ, താങ്കൾ പറഞ്ഞത് 100% സത്യമാണ്. ഏത് രംഗത്ത് വിജയിക്കണമെങ്കിലും കഠിനാദ്ധ്വാനവും, അർപ്പണബോധവും നിർബന്ധമായും വേണം. താങ്കൾക്ക് ഈ രംഗത്ത് വിജയിക്കുവാനുള്ള കാരണവും മറ്റൊന്നല്ല. അഭിനന്ദനങ്ങൾ.
മനുഷ്യന്റെ സമയത്തിന് ഒരു വിലയും നൽകാത്ത യൂട്യൂബർ മാരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും. താങ്കളുടെ ഏറ്റവും നല്ല വശവും ഇതു തന്നെയാണ്. ഞാൻ സ്ഥിരം കാണുകയും ചെയ്തു നോക്കുകയും ചെയ്യുന്നു. താങ്കളോട് വളരെ ബഹുമാനം തോന്നുന്നു
കുക്കിംഗ് പഠിക്കാൻ ഏറ്റവും best ചാനൽ ഷാനിന്റെ യാണ്.. കൃത്യമായി അളവ് അടക്കം പറഞ്ഞു തരും.. പാചകം മാത്രമാണ് ഉള്ളത് അല്ലാതെ വീട്ടുവിശേഷവും അനാവശ്യ കാര്യവും പറഞ്ഞു വീഡിയോ length കൂട്ടില്ല.. കാര്യങ്ങൾ നന്നായി പറഞ്ഞു കാണിച്ചു തരും വീഡിയോ അവസാനിപ്പിക്കും. അതാണ് shaan jeo 💕👌🏻
ആവശ്യത്തിന് മാത്രം സംസാരം..... ഈസി റെസിപ്പി...... ഞാൻ ആദ്യം തിരയുന്നതു ഷാൻ ചേട്ടന്റെ വീഡിയോ തന്നെ..... 🌹ചിലരുടെ വീഡിയോ കണ്ടാൽ കുടുംബകാര്യം വരെ കേൾക്കണം.....
സത്യം. ദോശ ഇട്ലി മാവ് പല തവണ ഉണ്ടാക്കി തെറ്റിച്ചു മടുത്ത ഞാൻ അറ്റ കൈക്ക് Shan Geo പറഞ്ഞ പോലെ ചെയ്ത എല്ലാ പ്രാവശ്യവും നല്ല മാവ് തന്നെ കിട്ടി. അതും തണുപ്പുള്ള താജ്യത്തിൽ.
ഊതിപേരുപിച്ച caption ഇല്ലാത്തതും വേണ്ട കര്യങ്ങളുമത്രം പറയുന്നതാണ് എനിക്ക് ഇഷ്ടപെട്ടത്,ഈ ഇൻ്റർവു കണ്ടപ്പോൾ താങ്കൾ എൻ്റെ സ്വഭാവം തന്നെ ആണെന്ന് മനസ്സിലായപ്പോൾ കൂടുതൽ ഇഷ്ടം❤️🙏
ഞാനും എന്റെ മക്കളും ഇഷ്ടപെടുന്ന ഒട്ടും ജാടയില്ലാത്ത പാചകക്കാരൻ. എല്ലാവർക്കും നന്നായി എളുപ്പത്തിൽ മനസിലാക്കി തരുകയും ഈസിയായി ചെയ്യാനും സാധിക്കുന്ന വിവരണം. Keep it up. God bless you👍🙏
കുക്ക് ചെയ്യാൻ youtube നോക്കുമ്പോൾ ഓരോ പെണ്ണുങ്ങളുടെ വള വള പറഞ്ഞോണ്ട് ഉള്ള lengthy cooking ഉം അവരുടെ വീട്ടു കാര്യങ്ങളും കേട്ടിട്ട് ദേഷ്യം വന്ന മലയാളികൾക്ക് മുന്നിലേക്ക്, 5 min ഇൽ റെസിപ്പി മാത്രം പറയുന്ന ചാനൽ 🔥🔥 അതാണ് shan geo ടെ vichayam
ഒരു അക്കൗണ്ടന്റ് ആയ ഞാൻ, എന്റെ ബന്ധുവിന്റെ ഹോട്ടലിൽ കുക്ക് ലീവായപ്പോ ബിരിയാണി വെച്ചു കൊടുത്തെങ്കിൽ അതിനു ഒരേയൊരു കാരണക്കാരൻ ഈ ചങ്ങായി ആണ്😀 എന്ത് ഉണ്ടാക്കുമ്പോളും ഷാൻ ചേട്ടനെയാണ് ഫോളോ ചെയ്യാർ
പുള്ളി അടിപൊളി ആണ്. മറ്റുള്ളവരെ പോലെ വള വള വലിച്ചു നീട്ടില്ല. നല്ല perfection ആണ് .. ഞാൻ almost recipes try എല്ലാം ചെയ്യാറുണ്ട് . ഞാൻ അകെ subscribe ചെയ്തിരിക്കുന്ന cooking vlog ആണ് ..
റെസിപ്പിക്ക് ആണ് അദ്ദേഹം importance കൊടുക്കുന്നത്, മറ്റു പാചക ചാനലുകളിലെ പോലെ അവരുടെ വേഷവും കുടുംബവിശേഷങ്ങളും കാണിച്ച് കൂടെ ഒരു റെസിപ്പിയും അല്ല... നല്ല മതിപ്പ് തോന്നുന്നു ഇദ്ദേഹത്തിന്റെ കാഴ്ചപ്പാടിനോട് 👏👏🙏
ഞാൻ നേരത്തെ ഗരം മസാല ചാനലിലെ വീഡിയോ നോക്കിയായിരുന്നു കുക്ക് ചെയ്തിരുന്നത്.. ഇപ്പോൾ ഷാൻ ജിയോ ചാനൽ ആണ് കാണുന്നത്. മിതമായ സംസാരം മികച്ച റെസിപിസ് അതാണ് ഈ ചാനലിന്റെ പ്രേത്യേകത. ഷാൻ ബ്രോ ഇഷ്ടം ❤
As some one who values time and food, I really appreciate your thoughts! 1. Teaspoon vs tablespoon 2. Quantity of salt 3. Weight of any nonveg item after cleaning These make you special ! I started to love cooking after following your recipes 😊
Shaan paranjath valare sheriyanu, Chaya video was indeed helpful for me. I watch his videos and tried many items, came out well. His recipes are promising
: *ഷാൻ* ഞാൻ താങ്കളുടെ ഒരു കടുത്ത ആരാധകനാണ് ഞങ്ങൾ സാധാരണഗതിയിൽ ഫാമിലി ഗെറ്റുഗദർ വെക്കുന്ന സന്ദർഭങ്ങളിൽ് ഓരോ വീട്ടുകാരുംഒന്നും രണ്ടും കറികൾകൊണ്ടുവരാം എന്ന് ഏറ്റെടുക്കും പക്ഷേ ഞങ്ങൾ നാലും അഞ്ചും കറികളും പായസവും കൊണ്ടുപോകും ഞങ്ങൾക്ക് ഷാനിനെ കിട്ടിയ അന്നുമുതൽപാചകം ഒരു ബുദ്ധിമുട്ടേയല്ല ഞെട്ടിക്കുന്ന ഒരു സത്യം പറയട്ടെആ സഭയിലെ ഏറ്റവും ടോപ്പ് ഭക്ഷണം ടേസ്റ്റി കറികൾ പായസവും ഞങ്ങളുടേതായിരിക്കും എല്ലാവരും ഞങ്ങളോട് രഹസ്യം ചോദിക്കും ഞങ്ങൾ കൊന്നാലും പറയില്ലഷാനിന്റെ വീഡിയോ നോക്കിയിട്ട് ചെയ്യുന്നതാണെന്ന് ഹഹഹ. ..................... ഷാനിന്റെ എല്ലാ വീഡിയോസും കാണാറുണ്ട് ലൈക് ചെയ്യാറുണ്ട് കമന്റും ഇടാറുണ്ട് ഫ്രണ്ട്സിനൊക്കെ ഷെയർ ചെയ്യും പക്ഷേ കുടുംബക്കാർക്ക് മാത്രം ഷെയർ ചെയ്യില്ല ഷാൻഒരു കാര്യം പറയാൻ വിട്ടു വയനാട്ടിലെ കുടുംബക്കാർക്ക് മാത്രമേ ഷെയർ ചെയ്യാത്തതുള്ളൂ കേട്ടോ........................ ഐ ലവ് യു ഷാൻ
Shan ചേട്ടന്റെ വീഡിയോ കൾ ഒത്തിരി ഇഷ്ട്ടമാണ്. ഓരോ വീഡിയോക്ക് പിന്നിലും ഒത്തിരി effert ഉണ്ടായിരിക്കും. എന്നിട്ടും വീഡിയോസിനു views ഇല്ലാതിരിക്കുന്ന എന്നെപ്പോലുള്ളവർക്ക് വല്ലാത്തൊരു അവസ്ഥയാണ് Wife നേക്കൂടി കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 👍
ഏതൊരു recipe യൂട്യൂബിൽ നോക്കിയാലും ആദ്യം ഷാൻ ബ്രോയുടെ ചാനലിൽ ഉണ്ടോ നോക്കിട്ടു 😄അവിടെ ഇല്ലേൽ മാത്രം വേറെ ചാനൽസ് നോക്കും 😒 ആ മറ്റു ചാനൽസ് play ആക്കുന്നത് 1.5x speed 😜
ലളിതമായ അവതരണം... ഞാൻ പല dishes m ഉണ്ടാക്കിയിട്ടുണ്ട്.... വാരി വലിച്ചു പൊങ്ങച്ചം പറയാതെ ഏതു സാധാരണക്കാരനും ചെയ്യാൻ പറ്റുന്നത്... ഒരുപാടിഷ്ടമാണ് അവതരണ രീതി.. എല്ലാ ആശംസകളും Shan jio ക്കും കുടുംബത്തിനും 🙏🙏🙏💐💐💐💐
ഇദ്ദേഹത്തിൻ്റെ ചാനലിൽ കോഴിക്കോടൻ ധം ബിരിയാണി കിടപ്പുണ്ട്. അത് നോക്കി ഒരിക്കൽ ഞാൻ ഉണ്ടാക്കി. എൻ്റെ ദൈവമേ ഇത്രയും നല്ല ബിരിയാണി... എന്തൊരു ടേസ്റ്റ്.. അതിന് ശേഷം കമ്പ്ലീറ്റ് കൂട്ടുകാരെയും വിളിച്ചു ഉണ്ടാക്കി കൊടുത്തു. ഞാൻ ഇപ്പൊൾ കോട്ടയത്തെ നമ്പർ വൺ ഷെഫ് ആണ്.. 😂😂 രഹസ്യം ഞാൻ ആരോടും പറഞ്ഞിട്ടില്ല..😅 ദൈവമേ ഈ കമൻ്റ് നാട്ടിലെ ആരും കാണരുതെ...
പ്രവാസി ജീവിതത്തിൽ ഭക്ഷണം സ്വന്തമായി ഉണ്ടാകാൻ തുടങ്ങിയപ്പോൾ ഏറ്റവും കൂടുതൽ ഉപകാരമായ youtube chanel ഈ പുള്ളികാരന്റെതാണ് ഇന്നും ഞാൻ ഇദ്ദേഹത്തിന്റ വീഡിയോ മാത്രമേ follow ചെയ്യാറുള്ളു, സമയത്തിന്റെ വില ശരിക്കും അറിയാവുന്ന ഒരു വ്ലോഗർ 👍
Kudos to Asianet for bringing in @ShaanGeo for an interview. His videos are the best - precise, concise & no fluff. Most other cooking videos on UA-cam cry drama, that’s something we don’t want. Keep going man!
മറ്റള്ളവരുടെ സമയത്തിന്കൂടി വില തരുന്ന മനുഷ്യന്‍. വരിക കാര്യം പറയുക പോകുക. ബാക്കി ഉള്ള ടീംസിനെ പോലെ കുഞ്ഞമ്മെടെ അമ്മായിക്ക് അരഞ്ഞാണം വാങ്ങിയ സംഭവം ഒന്നും ഷാന്റെ വീടിയൊയില്‍ ഉണ്ടാവില്ല. ❤
My family always search for Shaan recipies first.. His recipies r awesome & a great time saver.. Whatever we prepared till now.. all were successful. For people like me who doesn't know much about cooking this channel is a great help. All d best Shaan bro..
Njnum oru കുക്കിങ് ചാനെൽ കൊണ്ടുപോകുന്നുണ്ട് എങ്കിൽ തന്നെയും ഞാൻ ഇദ്ദേഹത്തിന്റെ വീഡിയോ കാണാറുണ്ട് ചാനെൽ സിംപിൾ ആണ് അതുപോലെ തന്നെ njnum ചാനെൽ കൊണ്ടുപോകുന്നു
ഈ ഓണത്തിന് ഞാൻ ഉണ്ടാക്കിയ സദ്യ shan ചേട്ടന്റെ റെസിപ്പി ആയിരുന്നു, പായസം മാത്രം mixed ആയതുകൊണ്ട് അതുമാത്രമല്ല.. ഫസ്റ്റ് time oru സദ്യ ഉണ്ടാകുന്നതിന്റെ tension ഉണ്ടായിരുന്നു പക്ഷെ എല്ലാം success ആയി 😍😍 Thankyou Shan ചേട്ടാ ❤❤❤😍😍
When I watched his cooking video, I was totally impressed with his precise manner of teaching his recipe. Most females ( exception is Mahima Simon) talk unnecessarily. Nobody is interested in gibberish. Shaan- Waiting for yr croissant recipe
Shan ന്റെ സംസാരവും.. അവതരണവും, കാഴ്ച്ചപാടും സൂപ്പർ... 👍👌 ഓണത്തിന് വെളിയിൽ പോയി ഫുഡ് കഴിക്കുന്നതിന്റെ അഭിപ്രായം ചോദിച്ചപ്പോൾ റിപ്ലൈ കൊടുത്തത് എനിക്ക് വളരെ ഇഷ്ട്ടപെട്ടു.. ഓരോരുത്തർക്കും ഓരോ ഇഷ്ട്ടങ്ങൾ ഉണ്ടല്ലോ... 👍👌❤ ഒരു ജാടയും ഇല്ലാത്ത സംസാരം.. വളരെ അധികം ഇഷ്ട്ടപെട്ടു.. അതുപോലെ തന്നെ ഫാമിലിയും സൂപ്പർ.. 👍👍👌👌❤❤ പാചകം സൂപ്പർ...അടിപൊളിയാണ്.. 👍👍👌👌❤❤❤
അതായതു നിങ്ങൾക്കും ബാക്കിയുള്ള യൂട്യൂബ്കൾക്കും ഉള്ള ഒരു ക്ലാസ്സ് ആണ്.. ചെയ്യുന്നത് പെർഫെക്റ്റാണെങ്കിൽ നെഗറ്റീവ് തമ്പ്നൈലും വേണ്ട ഒരു മണിക്കൂർ തള്ളും വേണ്ട.. ഇതിലും നല്ല ഒരു എക്സാമ്പിൾ ഇല്ല.. മച്ചാൻ പൊളി 👍
Shan considers food preparation a scientific discipline and he has a methodology that is standardized across all his recipes. His communication style to the viewers is simple, accurate, straightforward, serious, precise, and pleasing. His IT background and teaching experience both have helped him adopt his unique style. Far more important is the fact that he does not give a recipe that he has not tried, tested, or tasted. These are just my personal observations. A channel I diligently go to more than once as needed. Thank you Shan. Nice to meet your wife also.
മിതം ച സാരം ച വചോഹി വാഗ്മിത. മിതവും സാരവുമായ വാക്ക് വാഗ്മിതയുടെ ലക്ഷണം.പാചകവും വാചകവും എത്ര കൃത്യത. എത്ര സുന്ദരം, എത്ര രുചികരം. ഞങ്ങൾ പിന്തുടരുന്നു.. അ നുമോദനങ്ങൾ.
ഈ chanel നോക്കി ചെയ്തതെല്ലാം super കമന്റ് കിട്ടി. Thank u. ഇതുവരെ എല്ലാം ഒരു ഊഹം വച്ച് ചെയ്തു. But ഇപ്പൊ കൃത്യം മനസ്സിലാക്കി ചെയ്യുന്നു. നല്ലത് വരട്ടെ 🙏
പാചകം ചെയ്യാൻ ഒരുങ്ങുമ്പോൾ ഷാനിന്റെ ചാനലാണ് നോക്കാറ് ..... അനാവശ്യ സംഭാക്ഷണം ഇല്ല എന്നതാണ് ഈ ചാനലിന്റെ പ്രത്യേകത ..... ഷാനിന്റെ കുടുംബത്തെ കാണാൻ പറ്റിയതിൽ സന്തോഷം🙏🙏🙏🙏🙏😍😍😍👌👌👌
Njanum.
ഞാനും
Athe...😍😍😍
Njaanum..
Njanum..
ലളിതവും അനാവശ്യ സംഭാഷണവും ഇല്ലാത്തതു തന്നെയാണ് ഷാനിന്റെ ടാഗ് ലൈൻ
Correct 👍🏿
Yes
അതെ🤝
സത്യം ❤❤
കറക്റ്റ്
പാചകം പഠിച്ചുതുടങ്ങുന്നവർ ടേബിൾ സ്പൂണും ടീസ്പൂണും തെറ്റിക്കരുത്..... എപ്പോളും കേൾക്കുന്ന ആ സൂചന.... നിങ്ങളെ ഇഷ്ടപ്പെടുന്ന ആ നിർദേശം 💕💞
Exactly 💯
അതിലെ കരുതൽ ആണ് എനിക്ക് ഇഷ്ടപ്പെട്ടത്.😊
കണ്ടതിൽ വെച്ച് ഏറ്റവും നല്ല കുക്കിങ് ചാനൽ.. അതികം വളച്ചു കെട്ടലുകൾ ഇല്ലാ പിന്നെ വളരെ ചുരുങ്ങിയ സമയത്തിൽ എല്ലാം പറഞ്ഞു തരും 👌👌👌
സന്തോഷ് ജോർജ് കുളങ്ങര യെ ഓർമ വന്നത് എനിക്ക് മാത്രം ആണോ....അത് പോലെ നല്ല അടുക്കും ചിട്ടയും ഉള്ള സംസാരം
yes
Yes
ആ സംഭാഷണത്തിൽ പോലും എന്തൊരു മിതത്വം ! തീർച്ചയായും ഇദ്ദേഹം വേറെ ലെവൽ തന്നെ ! All the best
👏
ഷാൻ, താങ്കൾ പറഞ്ഞത് 100% സത്യമാണ്. ഏത് രംഗത്ത് വിജയിക്കണമെങ്കിലും കഠിനാദ്ധ്വാനവും, അർപ്പണബോധവും നിർബന്ധമായും വേണം. താങ്കൾക്ക് ഈ രംഗത്ത് വിജയിക്കുവാനുള്ള കാരണവും മറ്റൊന്നല്ല. അഭിനന്ദനങ്ങൾ.
മനുഷ്യന്റെ സമയത്തിന് ഒരു വിലയും നൽകാത്ത യൂട്യൂബർ മാരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും. താങ്കളുടെ ഏറ്റവും നല്ല വശവും ഇതു തന്നെയാണ്. ഞാൻ സ്ഥിരം കാണുകയും ചെയ്തു നോക്കുകയും ചെയ്യുന്നു. താങ്കളോട് വളരെ ബഹുമാനം തോന്നുന്നു
കുക്കിംഗ് പഠിക്കാൻ ഏറ്റവും best ചാനൽ ഷാനിന്റെ യാണ്.. കൃത്യമായി അളവ് അടക്കം പറഞ്ഞു തരും.. പാചകം മാത്രമാണ് ഉള്ളത് അല്ലാതെ വീട്ടുവിശേഷവും അനാവശ്യ കാര്യവും പറഞ്ഞു വീഡിയോ length കൂട്ടില്ല.. കാര്യങ്ങൾ നന്നായി പറഞ്ഞു കാണിച്ചു തരും വീഡിയോ അവസാനിപ്പിക്കും. അതാണ് shaan jeo 💕👌🏻
ആവശ്യത്തിന് മാത്രം സംസാരം..... ഈസി റെസിപ്പി...... ഞാൻ ആദ്യം തിരയുന്നതു ഷാൻ ചേട്ടന്റെ വീഡിയോ തന്നെ..... 🌹ചിലരുടെ വീഡിയോ കണ്ടാൽ കുടുംബകാര്യം വരെ കേൾക്കണം.....
ഈ ചേട്ടന്റെ റെസിപ്പി നോക്കിയാണ് ഞങ്ങൾ ആദ്യമായി ഫ്രൈഡ് റൈസ് ഉണ്ടാക്കാൻ പഠിച്ചത്.. പിന്നീട് ചേട്ടന്റെ ഒരു big ഫാൻ ആയി ...
Njanum
Me too
ഞാനും
Me too
Me too, i have tried many fried rice recepes, but ingerde nokiyapo correct vannu.. ellarkum nalla ishtayi..
സമയത്തിന് വില നൽകുന്ന മനുഷ്യൻ ആണ്.
ഗതികെട്ട് ആദ്യമായി കിച്ചൺ ല് കയറേണ്ടി വരുന്ന പാവം എന്നെ പോലെയുള്ളവരുടെ മുത്താണ് ഷാൻ.. 💝💝💝
ഇദ്ദേഹം chef ആണെന്നാ ഞാൻ വിചാരിച്ചത്. അത്രയും professional ആണ്.
ഉണ്ടാക്കിയാൽ പാളില്ല എന്നു ഉറപ്പുള്ള റെസിപ്പി ആണ് ഇങ്ങേരുടെ.... റിസൾട്ട് ഉറപ്പാണ്.
True
100%true.... Kiru krithyam alav. Athepadi follow cheyyum
TRUE 😊... Current അളവ് പറഞ്ഞ് തരും. Njn പരിക്ഷിച്ചതൊന്നും പാളി പോയിട്ടില്ല
താങ്ക് യു ഷാൻമോൻ ആൻഡ് family
സത്യം. ദോശ ഇട്ലി മാവ് പല തവണ ഉണ്ടാക്കി തെറ്റിച്ചു മടുത്ത ഞാൻ അറ്റ കൈക്ക് Shan Geo പറഞ്ഞ പോലെ ചെയ്ത എല്ലാ പ്രാവശ്യവും നല്ല മാവ് തന്നെ കിട്ടി. അതും തണുപ്പുള്ള താജ്യത്തിൽ.
വീട്ടിൽ എന്തുണ്ടാക്കണേലും ആദ്യം ഷാനിനെ നോക്കും, ഷാനിന്റെ ചാനലിൽ ഇല്ലെങ്കിൽ മാത്രേ വേറെ സെലക്ട് ചെയ്യൂ... കട്ട ഷാൻ ജിയോ ഫാൻ 😍
ഞാനും.
ഇവിടെ ടൈം ്ന് ആണ് വില
ഊതിപേരുപിച്ച caption ഇല്ലാത്തതും വേണ്ട കര്യങ്ങളുമത്രം പറയുന്നതാണ് എനിക്ക് ഇഷ്ടപെട്ടത്,ഈ ഇൻ്റർവു കണ്ടപ്പോൾ താങ്കൾ എൻ്റെ സ്വഭാവം തന്നെ ആണെന്ന് മനസ്സിലായപ്പോൾ കൂടുതൽ ഇഷ്ടം❤️🙏
0% exaggeration
0% gimmicks
100% perfection
Shan geo!
സത്യം
Yes I agree
Absolutely right 👍
@@pothanamuzhi i
U r right 👍
ലളിതം, സുന്ദരം ഷാനിന്റെ കുക്കിംഗ് റെസിപ്പീസ്. ഏറ്റവും ഇഷ്ട്ടം ഒരുപാട് വലിച്ചു നീട്ടാത്ത സംസാരരീതി തന്നെയാണ്. 🌹🌹🌹
Wife ന് അനന്യയുടെ മുഖഛായ
ഞാനും എന്റെ മക്കളും ഇഷ്ടപെടുന്ന ഒട്ടും ജാടയില്ലാത്ത പാചകക്കാരൻ.
എല്ലാവർക്കും നന്നായി എളുപ്പത്തിൽ മനസിലാക്കി തരുകയും ഈസിയായി ചെയ്യാനും സാധിക്കുന്ന വിവരണം. Keep it up. God bless you👍🙏
ഷാനിനെ ഇഷ്ടപെടാത്തവർ ആരുമുണ്ടാകില്ല. പുതിയ തലമുറക്കാരാവും fans. -ൽ കൂടുതലും. ചുരുങ്ങിയ സമയത്തിനുള്ളിൽ കൃത്യമായ റെസീപ്പി കിട്ടും.
ഭക്ഷണം പാകം ചെയ്യണം എന്നു തോന്നുമ്പോൾ മനസ്സിൽ ആദ്യം തെളിയുന്ന പേര് ഷാൻ എന്നാണ്. വാക്കുകളും അളവുകളും വളരെ കൃത്യം❤
കുക്ക് ചെയ്യാൻ youtube നോക്കുമ്പോൾ ഓരോ പെണ്ണുങ്ങളുടെ വള വള പറഞ്ഞോണ്ട് ഉള്ള lengthy cooking ഉം അവരുടെ വീട്ടു കാര്യങ്ങളും കേട്ടിട്ട് ദേഷ്യം വന്ന മലയാളികൾക്ക് മുന്നിലേക്ക്, 5 min ഇൽ റെസിപ്പി മാത്രം പറയുന്ന ചാനൽ 🔥🔥 അതാണ് shan geo ടെ vichayam
ഏഷ്യാനെറ്റിൽ പ്രിയപ്പെട്ട ഷാൻ ചേട്ടനെ കണ്ടതിൽ ഒരു പാട് സന്തോഷം. ❤️❤️❤️
ഷാൻ ചേട്ടൻ 😍
റെസിപിക്ക് important കൊടുത്തു അനാവശ്യമായി സംസാരിക്കാതെ വീഡിയോ ചെയ്യുന്ന ആള് 🤗👌👌👌
കറക്റ്റ് 🙃
ബ്ലാക്ക് ഡ്രെസ്സിൽ മാത്രം കണ്ടിട്ടുള്ള ഷാൻ ബ്രോയെ ഇങ്ങനെ കണ്ടതിൽ ഒരുപാടു സന്തോഷം 😃😃
എനിക്ക് ബഹുമാനം തോന്നിയിട്ടുള്ള ഒരു യൂട്യൂബർ ആണ് ഇദ്ദേഹം.
ഒരു അക്കൗണ്ടന്റ് ആയ ഞാൻ, എന്റെ ബന്ധുവിന്റെ ഹോട്ടലിൽ കുക്ക് ലീവായപ്പോ ബിരിയാണി വെച്ചു കൊടുത്തെങ്കിൽ അതിനു ഒരേയൊരു കാരണക്കാരൻ ഈ ചങ്ങായി ആണ്😀
എന്ത് ഉണ്ടാക്കുമ്പോളും ഷാൻ ചേട്ടനെയാണ് ഫോളോ ചെയ്യാർ
പുള്ളി അടിപൊളി ആണ്. മറ്റുള്ളവരെ പോലെ വള വള വലിച്ചു നീട്ടില്ല. നല്ല perfection ആണ് .. ഞാൻ almost recipes try എല്ലാം ചെയ്യാറുണ്ട് . ഞാൻ അകെ subscribe ചെയ്തിരിക്കുന്ന cooking vlog ആണ് ..
എല്ലാ റെസിപ്പിയും വളരെ നല്ലതാണ്. കുടുംബത്തെ പരിചയപ്പെടുത്തിയതിൽ സന്തോഷം
ഷാനെയും കുടുംബത്തിനെയും പരിചപ്പെടുത്തിയതിൽ സന്തോഷം
സത്യത്തില്‍ shan Geo follower ആണെങ്കിലും ഇപ്പോഴാണ് രൂപത്തിലും ശബ്ദത്തിലും ഇദ്ദേഹത്തിന് സന്തോഷ് ജോർജ്ജ് കുളങ്ങരയോട് സാമ്യമുണ്ട് എന്ന് തോന്നുന്നത്.
A genius with a vision..Shaan Geo
ഷാനിന്റെ പാത്രങ്ങളും അടിപൊളിയാണ്
ഇങ്ങേരെ മുഴുവന്‍ ആയിട്ട് ഇപ്പോഴാ കാണുന്നേ. Love Shan geo 😘😍
ഷാൻ - നാളപാചകം, സ്പീഡ്, മിതഭാഷണം, ഹെൽത്തി ഐറ്റംസ് etc.. etc.. 👍🏻🙏🏻
കിറു കൃത്യമായി പറയുന്ന അളവുകൾ മിതമായ സംസാരം നല്ല പാചകം ഇതെല്ലാം ചേർന്നാൽ ഷാൻ ചേട്ടൻ ആയി.
The cook who makes Cooking easy and interesting 💖.
So happy to meet the real Shaan and family that's his support. The presentation is to die for. Simple, precise, no nonsense - just what I needed.
റെസിപ്പിക്ക് ആണ് അദ്ദേഹം importance കൊടുക്കുന്നത്, മറ്റു പാചക ചാനലുകളിലെ പോലെ അവരുടെ വേഷവും കുടുംബവിശേഷങ്ങളും കാണിച്ച് കൂടെ ഒരു റെസിപ്പിയും അല്ല... നല്ല മതിപ്പ് തോന്നുന്നു ഇദ്ദേഹത്തിന്റെ കാഴ്ചപ്പാടിനോട് 👏👏🙏
🤝🤝🤝👌👌
He is great savior of all bachelors 😍😍😍😍😍😍
ഞാൻ നേരത്തെ ഗരം മസാല ചാനലിലെ വീഡിയോ നോക്കിയായിരുന്നു കുക്ക് ചെയ്തിരുന്നത്.. ഇപ്പോൾ ഷാൻ ജിയോ ചാനൽ ആണ് കാണുന്നത്. മിതമായ സംസാരം മികച്ച റെസിപിസ് അതാണ് ഈ ചാനലിന്റെ പ്രേത്യേകത. ഷാൻ ബ്രോ ഇഷ്ടം ❤
As some one who values time and food, I really appreciate your thoughts!
1. Teaspoon vs tablespoon
2. Quantity of salt
3. Weight of any nonveg item after cleaning
These make you special ! I started to love cooking after following your recipes 😊
അനാവശ്യ സംസാരങ്ങളില്ലാത്ത താണ് ഞാൻ ഇഷ്ടപ്പെടാൻ കാരണം. 👌👌👌👍👍
ഇവിടെ ഉപ്പ് ആവശ്യത്തിന് അല്ല.
കൃത്യം അളവ് ഉണ്ട്.
Everything is accurate.
Even words also.
ഇന്നലെ അവിയൽ വച്ചത് ഷാൻ ന്റ വീഡിയോ നോക്കി ആണ്. നന്നായി ഉണ്ടാക്കാൻ പറ്റി
നല്ല ഇന്റർവ്യൂ..... ഷാൻ, നല്ല നിലവാരമുള്ള ചാനൽ.
ഒരു നല്ല മനുഷ്യൻ,
തീർച്ചയായും അനുകരണീയൻ!!
Sure ഒരു സംശയവും വേണ്ട
Mahima's cooking class and Shaan geo .. best two cooking channels .. 😊
Shaan paranjath valare sheriyanu, Chaya video was indeed helpful for me. I watch his videos and tried many items, came out well. His recipes are promising
Shaan Geo's videos are crisp and gives 100% result. Very happy to know the person and his family behind this growing channel.
Tried many recipes and really enjoyed..... Very confident to try those
: *ഷാൻ*
ഞാൻ താങ്കളുടെ
ഒരു കടുത്ത ആരാധകനാണ്
ഞങ്ങൾ സാധാരണഗതിയിൽ
ഫാമിലി ഗെറ്റുഗദർ വെക്കുന്ന സന്ദർഭങ്ങളിൽ്
ഓരോ വീട്ടുകാരുംഒന്നും രണ്ടും കറികൾകൊണ്ടുവരാം
എന്ന് ഏറ്റെടുക്കും പക്ഷേ
ഞങ്ങൾ നാലും അഞ്ചും കറികളും പായസവും കൊണ്ടുപോകും
ഞങ്ങൾക്ക് ഷാനിനെ കിട്ടിയ അന്നുമുതൽപാചകം
ഒരു ബുദ്ധിമുട്ടേയല്ല
ഞെട്ടിക്കുന്ന ഒരു സത്യം
പറയട്ടെആ സഭയിലെ
ഏറ്റവും ടോപ്പ് ഭക്ഷണം
ടേസ്റ്റി കറികൾ
പായസവും ഞങ്ങളുടേതായിരിക്കും
എല്ലാവരും ഞങ്ങളോട്
രഹസ്യം ചോദിക്കും
ഞങ്ങൾ കൊന്നാലും പറയില്ലഷാനിന്റെ വീഡിയോ നോക്കിയിട്ട് ചെയ്യുന്നതാണെന്ന്
ഹഹഹ. .....................
ഷാനിന്റെ എല്ലാ വീഡിയോസും കാണാറുണ്ട്
ലൈക് ചെയ്യാറുണ്ട്
കമന്റും ഇടാറുണ്ട്
ഫ്രണ്ട്സിനൊക്കെ ഷെയർ ചെയ്യും പക്ഷേ കുടുംബക്കാർക്ക് മാത്രം ഷെയർ ചെയ്യില്ല
ഷാൻഒരു കാര്യം പറയാൻ വിട്ടു
വയനാട്ടിലെ കുടുംബക്കാർക്ക് മാത്രമേ ഷെയർ ചെയ്യാത്തതുള്ളൂ കേട്ടോ........................
ഐ ലവ് യു ഷാൻ
എല്ലാ വീഡിയോസും കാണാറുണ്ട്. Try ചെയ്യാറുണ്ട്. Excellent.
Best cooking channel...always tried his recipes 🥰
Shan ചേട്ടന്റെ വീഡിയോ കൾ ഒത്തിരി ഇഷ്ട്ടമാണ്. ഓരോ വീഡിയോക്ക് പിന്നിലും ഒത്തിരി effert ഉണ്ടായിരിക്കും. എന്നിട്ടും വീഡിയോസിനു views ഇല്ലാതിരിക്കുന്ന എന്നെപ്പോലുള്ളവർക്ക് വല്ലാത്തൊരു അവസ്ഥയാണ്
Wife നേക്കൂടി കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 👍
ഏതൊരു recipe യൂട്യൂബിൽ നോക്കിയാലും ആദ്യം ഷാൻ ബ്രോയുടെ ചാനലിൽ ഉണ്ടോ നോക്കിട്ടു 😄അവിടെ ഇല്ലേൽ മാത്രം വേറെ ചാനൽസ് നോക്കും 😒 ആ മറ്റു ചാനൽസ് play ആക്കുന്നത് 1.5x speed 😜
Mee too
He worked as a professional and is still a professional. Very relatable.
Shan's style of recipe is the best. No time waist, no beating the bush. Up to the point. 👌Thank you Mr Shan, the best chef.
ലളിതമായ അവതരണം... ഞാൻ പല dishes m ഉണ്ടാക്കിയിട്ടുണ്ട്.... വാരി വലിച്ചു പൊങ്ങച്ചം പറയാതെ ഏതു സാധാരണക്കാരനും ചെയ്യാൻ പറ്റുന്നത്... ഒരുപാടിഷ്ടമാണ് അവതരണ രീതി.. എല്ലാ ആശംസകളും Shan jio ക്കും കുടുംബത്തിനും 🙏🙏🙏💐💐💐💐
I like Shaan's every single video.I share to my daughter's.He even says salt measurement also. That is very helpful for us.Thank You Shaan geo.
ഇദ്ദേഹത്തിൻ്റെ ചാനലിൽ കോഴിക്കോടൻ ധം ബിരിയാണി കിടപ്പുണ്ട്. അത് നോക്കി ഒരിക്കൽ ഞാൻ ഉണ്ടാക്കി.
എൻ്റെ ദൈവമേ ഇത്രയും നല്ല ബിരിയാണി...
എന്തൊരു ടേസ്റ്റ്..
അതിന് ശേഷം കമ്പ്ലീറ്റ് കൂട്ടുകാരെയും വിളിച്ചു ഉണ്ടാക്കി കൊടുത്തു. ഞാൻ ഇപ്പൊൾ കോട്ടയത്തെ നമ്പർ വൺ ഷെഫ് ആണ്.. 😂😂
രഹസ്യം ഞാൻ ആരോടും പറഞ്ഞിട്ടില്ല..😅
ദൈവമേ ഈ കമൻ്റ് നാട്ടിലെ ആരും കാണരുതെ...
ഷാൻ സിമ്പിൾ ബട്ട് പവർഫുൾ💪🏻💪🏻 👌👌👍🏼👍🏼
പ്രവാസി ജീവിതത്തിൽ ഭക്ഷണം സ്വന്തമായി ഉണ്ടാകാൻ തുടങ്ങിയപ്പോൾ ഏറ്റവും കൂടുതൽ ഉപകാരമായ youtube chanel ഈ പുള്ളികാരന്റെതാണ് ഇന്നും ഞാൻ ഇദ്ദേഹത്തിന്റ വീഡിയോ മാത്രമേ follow ചെയ്യാറുള്ളു, സമയത്തിന്റെ വില ശരിക്കും അറിയാവുന്ന ഒരു വ്ലോഗർ 👍
Kudos to Asianet for bringing in @ShaanGeo for an interview. His videos are the best - precise, concise & no fluff. Most other cooking videos on UA-cam cry drama, that’s something we don’t want. Keep going man!
മറ്റള്ളവരുടെ സമയത്തിന്കൂടി വില തരുന്ന മനുഷ്യന്‍. വരിക കാര്യം പറയുക പോകുക. ബാക്കി ഉള്ള ടീംസിനെ പോലെ കുഞ്ഞമ്മെടെ അമ്മായിക്ക് അരഞ്ഞാണം വാങ്ങിയ സംഭവം ഒന്നും ഷാന്റെ വീടിയൊയില്‍ ഉണ്ടാവില്ല. ❤
My family always search for Shaan recipies first.. His recipies r awesome & a great time saver.. Whatever we prepared till now.. all were successful. For people like me who doesn't know much about cooking this channel is a great help. All d best Shaan bro..
Njnum oru കുക്കിങ് ചാനെൽ കൊണ്ടുപോകുന്നുണ്ട് എങ്കിൽ തന്നെയും ഞാൻ ഇദ്ദേഹത്തിന്റെ വീഡിയോ കാണാറുണ്ട്
ചാനെൽ സിംപിൾ ആണ്
അതുപോലെ തന്നെ njnum ചാനെൽ കൊണ്ടുപോകുന്നു
ഞാൻ ഒരു big fan ആണ് ഇദ്ദേഹത്തിന്റെ 🥰
ചങ്ങായി ഇന്നലെ ഞാൻ ഉണ്ടാക്കിയ ഓണ സദ്യ മുഴുവൻ താങ്കളുടെ റെസ്പിയാണ്.. അഭിമാനം നിന്ന ഓർത്തു 👍
@me പിന്നെ ഞമ്മക്ക് ഇയാൾ മതി
@me അവനിക്ക് പ്രാന്ത് ആണ് വെറും ബോർ
@me എന്റെ അപിപ്രായത്തിൽ അങ്ങേര് ബോർ ആണ്.ഒന്നിനും കൃത്യത ഇല്ല.കുറെ വാരി വലിച്ചു ഇടും
@@rafeekrafeek5910 ഞങ്ങളും.ഇദ്ദേഹം പെർഫെക്ട് ആണ്
@@Isha6413-x8b 100%
പേര് പറയുന്നതാണ് ഏറ്റവും ഇഷ്ടം 🥰👌❤
Just love this guy. Example of how a real interesting youtuber should be like. Simple but real good ..... No not just good but great content. 😍
I love this guy. Really crisp simple
Perfectionist Shaan Geo 👌👌👌
Actually his recipes never failed. Whatever I tried from his channel came out very well 👍
ഒട്ടും ഓവർ ആക്കാതെ കുക്കിംഗ് ശരിയായ രീതിയിൽ പറഞ്ഞു തരുന്ന ചാനൽ ഷാൻ geo 😍😍 സന്തോഷ് ജോർജ് കുളങ്ങരയുടെ ഒരു പതിഞ്ഞ സൗണ്ട് ♥️♥️♥️
' ENGINEERS CAN DO EVERYTHING' once again this quote explicitly right
Shaan broo 😍😍😍😍
ഞാൻ എപ്പോഴും ഷാനിന്റെ ചാനൽ നോക്കിയാണ് ചെയ്യാറ്
വീട്ടിൽ ഉള്ള സാധനങ്ങൾ വെച്ച് സാധാരണ കാർക്ക് പോലും ഉപകാരം മാണ് ❤
അമ്മിക്കല്ലിൽ അരചാൽ 10% taste കൂടും എന്ന് കരുതി 10% ന് വേണ്ടി അത്രയും സമയം കളയാറില്ല. 👍👌
ഈ ഓണത്തിന് ഞാൻ ഉണ്ടാക്കിയ സദ്യ shan ചേട്ടന്റെ റെസിപ്പി ആയിരുന്നു, പായസം മാത്രം mixed ആയതുകൊണ്ട് അതുമാത്രമല്ല.. ഫസ്റ്റ് time oru സദ്യ ഉണ്ടാകുന്നതിന്റെ tension ഉണ്ടായിരുന്നു പക്ഷെ എല്ലാം success ആയി 😍😍
Thankyou Shan ചേട്ടാ ❤❤❤😍😍
When I watched his cooking video, I was totally impressed with his precise manner of teaching his recipe. Most females ( exception is Mahima Simon) talk unnecessarily. Nobody is interested in gibberish.
Shaan- Waiting for yr croissant recipe
@@prateeksha7242 correct
Shan ന്റെ സംസാരവും.. അവതരണവും, കാഴ്ച്ചപാടും സൂപ്പർ... 👍👌 ഓണത്തിന് വെളിയിൽ പോയി ഫുഡ് കഴിക്കുന്നതിന്റെ അഭിപ്രായം ചോദിച്ചപ്പോൾ റിപ്ലൈ കൊടുത്തത് എനിക്ക് വളരെ ഇഷ്ട്ടപെട്ടു.. ഓരോരുത്തർക്കും ഓരോ ഇഷ്ട്ടങ്ങൾ ഉണ്ടല്ലോ... 👍👌❤ ഒരു ജാടയും ഇല്ലാത്ത സംസാരം.. വളരെ അധികം ഇഷ്ട്ടപെട്ടു.. അതുപോലെ തന്നെ ഫാമിലിയും സൂപ്പർ.. 👍👍👌👌❤❤ പാചകം സൂപ്പർ...അടിപൊളിയാണ്.. 👍👍👌👌❤❤❤
ചേട്ടനെയും കുടുംബത്തെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം 🌹🌹🌹🌹🌹👌👌👌👌👌👌👌👌👌👌👌
ഒരു കുറ്റം പോലും പറയാൻ ഇല്ലാത്ത ചാനൽ 🥰🥰🥰🥰
The best cooking channel in youtube....! Simple but powerfullll
അതായതു നിങ്ങൾക്കും ബാക്കിയുള്ള യൂട്യൂബ്കൾക്കും ഉള്ള ഒരു ക്ലാസ്സ് ആണ്.. ചെയ്യുന്നത് പെർഫെക്റ്റാണെങ്കിൽ നെഗറ്റീവ് തമ്പ്നൈലും വേണ്ട ഒരു മണിക്കൂർ തള്ളും വേണ്ട.. ഇതിലും നല്ല ഒരു എക്സാമ്പിൾ ഇല്ല.. മച്ചാൻ പൊളി 👍
Shan considers food preparation a scientific discipline and he has a methodology that is standardized across all his recipes. His communication style to the viewers is simple, accurate, straightforward, serious, precise, and pleasing. His IT background and teaching experience both have helped him adopt his unique style. Far more important is the fact that he does not give a recipe that he has not tried, tested, or tasted. These are just my personal observations. A channel I diligently go to more than once as needed. Thank you Shan. Nice to meet your wife also.
അറിയാവുന്ന വിഭവമാണെങ്കിലും ഷാൽ എങ്ങിനെ ചെയ്തിരിക്കുന്നു എന്ന് നോക്കിയാണ് ഞാൻ മിക്കവാറും ചെയ്യുന്നത്. ഷാനിൻ്റെ പാചകത്തിൻ്റെ കട്ട ഫാൻ
I have tried many of your receipees and success on that. Thanks Shan for all your receipees, no unwanted talks, simple to follow.
സർ പറഞ്ഞതാണ് ശരി . ഒരു Perfection ആവശ്യമാണ് ,അധികം പേർക്കും ഇല്ലാത്തതും അതാണ് അതൊരു ആളത്വം ആണ്…. നന്നായിരിക്കട്ടെ…
വാക്കുകളിലെ മിതത്വം ..അനാവശ്യ സംസാരം ഇല്ല. 🌹🌹🌹
Very simple and honest person . Perfection 100\.
Great efforts 🙏👌👏
Excellent presentation ❤️😊🤝
No unnecessary talks🤦
Easy & tasty food 😋🍗🍝🥘🍛☕
Shaninnte pachakam mathrame nokaarullu
എനിക്കു വളരെ ഇഷ്ടമുള്ള ഒരു channel ആണ്, ഷാനിന്റെ.. God bless u👍
മിതം ച സാരം ച വചോഹി വാഗ്മിത. മിതവും സാരവുമായ വാക്ക് വാഗ്മിതയുടെ ലക്ഷണം.പാചകവും വാചകവും എത്ര കൃത്യത. എത്ര സുന്ദരം, എത്ര രുചികരം. ഞങ്ങൾ പിന്തുടരുന്നു.. അ നുമോദനങ്ങൾ.
"guys my name is shan jiyo welcome to the video " . perfect 🥰 💞 i like the words
ഒരു നിഷ്കളങ്ക കുട്ടി ഷാൻ ജിയോ .. ഈ മുട്ടയെ ഏഏറെ ഇഷ്ടം.. ❤❤❤❤❤❤❤❤
Shan bro യുടെ genuin nature ആണ് ചാനലിന്റെ വിജയം... കട്ട fan ആണ് ഞാൻ.... 👏🏻👏🏻👍👍
I love Shan's presentation and content ❤️❤️❤️❤️👌🏼
ഈ chanel നോക്കി ചെയ്തതെല്ലാം super കമന്റ് കിട്ടി. Thank u. ഇതുവരെ എല്ലാം ഒരു ഊഹം വച്ച് ചെയ്തു. But ഇപ്പൊ കൃത്യം മനസ്സിലാക്കി ചെയ്യുന്നു. നല്ലത് വരട്ടെ 🙏