തനിയാവർത്തനം - മമ്മൂട്ടി ഇരുട്ടിന്റെ ആത്മാവ് - പ്രേംനസീർ വാത്സല്യം - മമ്മൂട്ടി മുറപ്പെണ്ണ് - പ്രേംനസീർ സൂര്യമാനസം - മമ്മൂട്ടി അടിമകൾ - പ്രേംനസീർ മലയാള സിനിമയിലെ സൗന്ദര്യം ഉള്ള രണ്ടു നടൻമാർ
ജീവിതമാണോ സിനിമയാണൗ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല അത്രക്ക് മനോഹരമായ കഥയും സംവിധാനവും സിബി എന്ന സംവിധായകൻ ഈ ചിത്രത്തിലൂടെ ആണ് രക്ഷപെട്ടത് പിന്നീട് ഈ മഹാനടനെ സിബീ വലുതായിട്ട് പരിഗണിച്ചില്ല
കുഞ്ഞമമേടെ മുറിയിൽ ബാലനെ കൊണ്ടിരുത്തുന്ബോൾ ചങ്ങലക്കിടാൻ കാല് നീട്ടുന്ന രംഗം , വയ്യ കാണാൻ . അതെന്താ ആ വീട്ടിൽ വേറെ മുറികൾ ഒന്നും ഇല്ലേ? ബാലൻ ഇന്ദുവിനോടൊപ്പം താമസിച്ചിരുന്ന മുറി ഇല്ലേ ? അവിടെ ഇരുത്തിയാൽ മതിയായിരുന്നല്ലോ .എങ്കിൽ ഇത്ര സങ്കടം വരില്ലായിരുന്നു . ഞാൻ നിർത്തി എനിക്ക് കാണാൻ വയ്യ. 😢 ഇത്രയും കരയിച്ച ഒരു movie ! 3 - 10 - 2024 thu. at after noon . Bye 😢
കാര്യം ക്ലാസ് ഫിലിം ആണ് എങ്കിൽ പോലും യഥാർത്ഥ ജീവിതത്തിൽ ഇതൊന്നും സംഭവിക്കുക ഇല്ല.. എല്ലാത്തിനും കാരണം ആയ aa അമ്മാവനെ പിടിച്ചു ചെപ്പറ്റ കുട്ടിക്ക് ഒന്ന് പൊട്ടിച്ചാൽ അലെങ്കിൽ താഴെ സ്ഥാനത്ത് രണ്ടു ചവിട്ടു ചവിട്ടിയാൽ എല്ലാം പ്രാന്തും തീരും...അതു ചെയ്യാത്തത് കൊണ്ട് ഇതുപോലെ പ്രശ്നം വഷളായത്....ഫിലിമിൽ പിന്നെ എന്തും സംഭവിക്കാംമല്ലോ 😅😅
തനിയാവർത്തനം - മമ്മൂട്ടി
ഇരുട്ടിന്റെ ആത്മാവ് - പ്രേംനസീർ
വാത്സല്യം - മമ്മൂട്ടി
മുറപ്പെണ്ണ് - പ്രേംനസീർ
സൂര്യമാനസം - മമ്മൂട്ടി
അടിമകൾ - പ്രേംനസീർ
മലയാള സിനിമയിലെ സൗന്ദര്യം ഉള്ള രണ്ടു നടൻമാർ
ഈ സിനിമയിൽ തിലകനോട് തോന്നിയ ദേഷ്യം വേറെ ഒരു സിനിമയിലും തോന്നിയിട്ടില്ല😢😢
Ithu poley thanne aayirunnu Namukku paarkkan Munthiri Thoppukal enna film
ഇത് പോലെയുള്ള അന്തവിശ്വാങ്ങളാണ് സമൂഹത്തിൽ നിന്ന് ഒഴിവാക്കപെടേണ്ടത്
മമ്മുക്ക പൊന്നമ്മ തനിയാവർത്തനം ❤️❤️
ജീവിതമാണോ സിനിമയാണൗ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല അത്രക്ക് മനോഹരമായ കഥയും സംവിധാനവും സിബി എന്ന സംവിധായകൻ ഈ ചിത്രത്തിലൂടെ ആണ് രക്ഷപെട്ടത് പിന്നീട് ഈ മഹാനടനെ സിബീ വലുതായിട്ട് പരിഗണിച്ചില്ല
ഇരുട്ടിന്റെ ആൽമാവിനുശേഷം കണ്ട മറ്റൊരു ജീനിയസ് ഫിലിം മമ്മൂട്ടി പൊന്നമ്മ സീരിയസ് ആക്ടിങ്
ലോഹിത ദാസ്..... തിലകൻ കണ്ട് പിടിച്ച നാടകകൃത്തു ❤️❤️
മമ്മൂക്കന്റെ അഭിനയം സൂപ്പർ
ഈ സിനിമയിൽ ഈ അമ്മയ്ക്ക് അല്ലേ നല്ല നടിക്കുള്ള പുരസ്കാരം കൊടുക്കേണ്ടത് ആയിരുന്നത് എന്നു പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.അമ്മ പകർന്നാടിയ അമ്മ വേഷം
Correct
മമ്മുക്കയാണ് ആദ്യത്തെ ബാലേട്ടൻ
ഈ സിനിമയിൽ സമൂഹവും കുടുംബവും ചേർന്ന് ഒരാളെ ബ്രാന്തനാക്കുന്നു😢
വളരെ ശരിയാണ്
Best Actress Ponnamma,Best Actor mammukka,Best Director Sibi malayil,Best writer lohithadas,Best supporting actor Thilakan.
ഞാൻ ഒരു മൂനാം ക്ലാസ്സിൽ പഠിക്കുമ്പോൾ ദൂർദ്ധാർഷനിൽ കണ്ടത്ഒരിക്കലും ഇനി കാണരുത് എന്ന് വികരിച്ചത് ആണ്, പിന്നെ ഇപ്പൊ ആണ് കാണുന്നത്
അമ്മയുടെ കരച്ചിൽ കണ്ടാൽ സഹിക്കാൻ കഴിയില്ല 😓
ഈ കാലത്തെ ബാലചന്ദ്രൻ നമ്മളിൽ പലരും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു
ഇരുട്ടിന്റെആൽമാവിനുശേഷം kanda😌
കുഞ്ഞമമേടെ മുറിയിൽ ബാലനെ കൊണ്ടിരുത്തുന്ബോൾ ചങ്ങലക്കിടാൻ കാല് നീട്ടുന്ന രംഗം , വയ്യ കാണാൻ .
അതെന്താ ആ വീട്ടിൽ വേറെ മുറികൾ ഒന്നും ഇല്ലേ? ബാലൻ ഇന്ദുവിനോടൊപ്പം താമസിച്ചിരുന്ന മുറി ഇല്ലേ ? അവിടെ ഇരുത്തിയാൽ മതിയായിരുന്നല്ലോ .എങ്കിൽ ഇത്ര സങ്കടം വരില്ലായിരുന്നു . ഞാൻ നിർത്തി എനിക്ക് കാണാൻ വയ്യ. 😢 ഇത്രയും കരയിച്ച ഒരു movie ! 3 - 10 - 2024 thu. at after noon . Bye 😢
37 varshangal seshavum oru thengalode allathe ee scean kanan kazhiyilla
Correct manner eattuvum kararayicha filim
കിടിലൻ മൂവിയാണ് കണ്ടാൽ നമ്മുക്ക് ഭ്രാന്താകും
കാര്യം ക്ലാസ് ഫിലിം ആണ് എങ്കിൽ പോലും യഥാർത്ഥ ജീവിതത്തിൽ ഇതൊന്നും സംഭവിക്കുക ഇല്ല.. എല്ലാത്തിനും കാരണം ആയ aa അമ്മാവനെ പിടിച്ചു ചെപ്പറ്റ കുട്ടിക്ക് ഒന്ന് പൊട്ടിച്ചാൽ അലെങ്കിൽ താഴെ സ്ഥാനത്ത് രണ്ടു ചവിട്ടു ചവിട്ടിയാൽ എല്ലാം പ്രാന്തും തീരും...അതു ചെയ്യാത്തത് കൊണ്ട് ഇതുപോലെ പ്രശ്നം വഷളായത്....ഫിലിമിൽ പിന്നെ എന്തും സംഭവിക്കാംമല്ലോ 😅😅
😁😢😂
മമ്മുട്ടി
കാണാൻ പറ്റുന്നില്ല 😂😂😂😂
മമ്മുക്ക പൊന്നമ്മ ചേച്ചി തിലകൻ മുകേഷ് സരിത എല്ലാവരും. 🙏