Thaniyavarthanam | Malayalam Full Movie | Mammootty, Thilakan, Kaviyoor Ponnamma, Mukesh, Saritha

Поділитися
Вставка
  • Опубліковано 13 січ 2025
  • Thaniyavarthanam is a 1987 Malayalam drama film written by A. K. Lohithadas and directed by Sibi Malayil. It stars Mammootty as school teacher Balagopalan, Thilakan as the uncle of the matrilineal family, Mukesh as Gopinathan, and Kaviyoor Ponnamma. The film became a cult classic.Thilakan won Kerala State Film Award for Second Best Actor.
    The family of Balan is believed to be cursed where the male from each generation goes mad. When his uncle, who has a cognitive disorder, dies, people think that Balan will follow in his footsteps.
  • Фільми й анімація

КОМЕНТАРІ • 84

  • @AkshayAkzy
    @AkshayAkzy 3 місяці тому +382

    Reel kand vannavar indo

  • @SAFUts21
    @SAFUts21 10 днів тому +33

    2025il കാണുന്നവർ ഉണ്ടോ ❤

  • @sanalcd
    @sanalcd 3 місяці тому +83

    നടന വിസ്മയം മമ്മൂക്ക... എക്കാലത്തെയും മികച്ച സിനിമ.. ബാലൻ മാഷ്.. എക്കാലത്തെയും മികച്ച സിനിമ..2024ൽ വീണ്ടും കാണുന്നവർ ഉണ്ടോ...

    • @anastdpa123
      @anastdpa123 Місяць тому

      വല്ലാത്ത അഭിനയം. Mammookka❤❤❤

    • @VishnuVishnu-o7e
      @VishnuVishnu-o7e 8 днів тому

      2025❤️❤️

  • @Shameem-q5b
    @Shameem-q5b 2 місяці тому +48

    Reel kand vannavar indo enne pole❤

  • @sanalcd
    @sanalcd 3 місяці тому +23

    മലയാളം സിനിമയുടെ അമ്മ ഇനി ഓർമ്മയിൽ മാത്രം 🌹🌹🙏

  • @ninjagaming7616
    @ninjagaming7616 2 місяці тому +24

    ഞാൻ ഒരു പക്കാ 2k ആഹ് 2008 അതുകൊണ്ട് തന്നെ വളരെ പുച്ഛത്തോടെ ആണ് ഞാൻ അമ്മ പറഞ്ഞതിന്റെ പേരിൽ പടം കണ്ടത് പക്ഷെ കണ്ടതിനു ശേഷം ഒരുപാട് കരഞ്ഞു ഒരുതരത്തിൽ അന്തവിശ്വാസങ്ങൾ മനുഷ്യനെ ഇല്ലാതാകും പൂർണ ആരോഗ്യവാനായ ഒരുത്തനെ തീരെ പോരാത്തവൻ ആക്കി മാറ്റും തികച്ചും മനസിനെ അലിയിച്ച ഒരു സിനിമ ഒരു magic 🥰🥰🥰 എന്റെ മമ്മുക്ക 😘😘😘😘😘😘😘

  • @vinodponnu2254
    @vinodponnu2254 2 місяці тому +10

    🔥ഒന്നും പറയാനില്ല സൂപ്പർ മൂവി ❤️

  • @SajithaSajitha-e1c
    @SajithaSajitha-e1c 3 місяці тому +10

    മമ്മൂക്ക എന്ന ബാലൻ മാഷ് സൂപ്പർ 👍🙏🙏🙏❤

  • @Aavani01
    @Aavani01 2 місяці тому +17

    Aa pettu thallaye aadyam kollanam avaranu full scene

  • @ninjagaming7616
    @ninjagaming7616 2 місяці тому +11

    ഒരാളെങ്കിലും തന്നെ കേൾക്കാൻ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഉള്ള ആ ചിന്ത തന്നെ മനസിനെ ജീവിതം മടുപ്പിച്ച കാണും

  • @AjithBhaskaranpillai
    @AjithBhaskaranpillai 5 днів тому

    The best movie in the history of malayalam..

  • @a_d_h_ii_1234
    @a_d_h_ii_1234 Місяць тому +9

    Branth illathavane paranj paranj branthan aakkunnu 🙂

  • @Naira604
    @Naira604 23 дні тому +5

    Branth illaathavane braanthan enn vilichirikkunu chila braanthar😢

  • @muhammedbasil7999
    @muhammedbasil7999 20 днів тому +4

    Reel കണ്ട് വന്നവർ ഉണ്ടോ ചങ്ക് പിടയാൻ 🥲

  • @rajeshkumarkk5396
    @rajeshkumarkk5396 4 дні тому

    super movies malayalam

  • @Suseelasuseela-j9y
    @Suseelasuseela-j9y Годину тому

    ബാലൻ മാഷിന്നല്ല ആ സമൂഹത്തിനായിരുന്നു ഭ്രാന്ത്. Spr movie🙏

  • @mailmesanu
    @mailmesanu 2 місяці тому +5

    Enthe movie anne😢😢😢😢😢 karayapichuu

  • @ezakifmp4830
    @ezakifmp4830 28 днів тому +5

    അന്തവിശ്വാസത്തിന്റെ പേരിൽ പ്രാന്തനാകുന്ന ഒരു നിസ്സഹായന്റെ കഥ

  • @ShabilMuhammedshabil
    @ShabilMuhammedshabil 29 днів тому +1

    👌👌

  • @deepakm.n7625
    @deepakm.n7625 3 місяці тому +11

    1:16:10.......
    ശരിക്കും പേടിയാവുന്നു ഇത് കാണുമ്പോൾ....
    വല്ലാത്ത ഒരു insecurity....മുകേഷേട്ടന്റെ കഥാപാത്രം പറഞ്ഞതാണ് ശരി.... രക്ഷപ്പെടണം.... നമ്മുടെയൊക്കെ കുട്ടികളെങ്കിലും ഈ ശാപത്തിന്റെ ഇരകളാക്കരുത്!

  • @shahulameer9566
    @shahulameer9566 29 днів тому +1

    branth illathavene branthan ennu vilichu branthanmar

  • @naveen2618
    @naveen2618 2 місяці тому +1

    🥺

  • @gujibuandfriends9766
    @gujibuandfriends9766 27 днів тому

    Ithil mg sreekumarine kondu padichathu padathinte originality kurachu.

  • @fahminsh
    @fahminsh 2 місяці тому +3

    Ikkkah💎🤍

  • @Nomad7-z1e
    @Nomad7-z1e 2 місяці тому +6

    നിങ്ങൾ എന്നെ ഭ്രാന്തൻ ആകി 😢

  • @zaara-qz4up
    @zaara-qz4up 2 місяці тому +6

    Bhrandhan aayoru vyakthiye veendum veendum bhrandhan enn prnj muzhu bhranthan akki matti😢

    • @ninjagaming7616
      @ninjagaming7616 2 місяці тому +2

      അങ്ങനെ പറയരുതേ അദ്ദേഹം ഭ്രാന്തനെ അല്ല സമൂഹം ആക്കി തീർത്തതാണ് നീ ഒരു ഭ്രാന്തനാണ് എന്ന ചുറ്റുമുള്ളവർ പറയുമ്പോൾ സ്വൊന്തം കൂട്ടക്കാർ തന്നെ പറയുമ്പോൾ സ്വൊയം താൻ ഒരു ഭ്രാന്തൻ ആണ് എന്ന തന്നെ ഒരു ചിന്ത ഉള്ളിൽ വരും തികച്ചും സ്വാഭാവികം അങ്ങനെ ആണ് ഒരു വ്യക്തിക്ക് ഭ്രാന്തൻ ആകുന്നത് 🙏🙏🙏

    • @kokach-w1w
      @kokach-w1w Місяць тому +2

      Bhranth pullikk aayirunnilla chuttum ullavark aayirunnu🙂 avarude bhranth kand ayalk deshyam vannu aa deshyam bhranth anenn paranj paranj ayale muzhu bhranthan akki.. Pulli oru muzhu bhranthan aayi kazhinj aan chilarudeyenkilum bhranth maariyath🙂

  • @akhilaunni5489
    @akhilaunni5489 2 місяці тому +1

  • @sajvideospresents3215
    @sajvideospresents3215 3 місяці тому +11

    അല്പം clarity കുറഞ്ഞാലും full screen print ആയിരുന്നു നല്ലത്

    • @lostlove3392
      @lostlove3392 3 місяці тому +6

      Mohanlal fan aannalle? Full screen aayal video distort aakum

    • @sajvideospresents3215
      @sajvideospresents3215 3 місяці тому

      @@lostlove3392 എടോ full screen ആയാൽ TV മൊത്തം നിറഞ്ഞ് നില്‍ക്കും....ഇന്ന് Nyayavidhi വന്നിട്ടുണ്ട്....ഒന്ന് കാണുക

    • @sajvideospresents3215
      @sajvideospresents3215 3 місяці тому +3

      @@lostlove3392 മോഹന്‍ലാല്‍ fan ആയാൽ ജയിലില്‍ പോകുമോ....മമ്മൂട്ടി ആയാൽ കുഴപ്പം ഇല്ല അല്ലെ....?

    • @lostlove3392
      @lostlove3392 3 місяці тому

      @@sajvideospresents3215 Mohanlal fansinu bhutti illa. So, thaan oru Mohanlal fan aannenu manasilayi.

    • @sajvideospresents3215
      @sajvideospresents3215 3 місяці тому +1

      @@lostlove3392 ഞാന്‍ മുകളില്‍ prnt wide ആക്കി കാണിക്കാന്‍ ആവശ്യപ്പെട്ടു...അതിന്റെ അടിയില്‍ വന്നു വെറുതെ എന്തിനാടാ എഴുതുന്നത്...ഇനി മോഹന്‍ലാല്‍ fan ആയാൽ നിനക്കെന്താ കുഴപ്പം?

  • @SafwanCaz
    @SafwanCaz 27 днів тому

    Bad movie

    • @leowzzzm
      @leowzzzm 24 дні тому

      wtf bro

    • @SafwanCaz
      @SafwanCaz 23 дні тому

      This movie are so sad only crying

    • @leowzzzm
      @leowzzzm 23 дні тому

      @SafwanCaz ohh agane yraa

    • @SafwanCaz
      @SafwanCaz 18 днів тому

      @@leowzzzm poda potta

    • @mridul5755
      @mridul5755 14 днів тому

      @SafwanCaz Then you should say it's a sad movie instead of bad movie. Thank you