Chembaikku Naadham Nilachappol - Violin cover

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 250

  • @gopakumarnair1590
    @gopakumarnair1590 4 роки тому +8

    പതിവു പോലെ ഇതും ഗംഭീരമാക്കി.... ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ... ഈ പാട്ടെല്ലാം ചേർത്ത്, ഗുരുവായൂരപ്പന്റെ സന്നിധാനത്തിൽ പോയി, ഒരു ഗാനാർച്ചന നടത്തണം.

  • @dasdasdas1179
    @dasdasdas1179 4 роки тому +4

    ഞാൻ ആദ്യമായി കേക്കുന്നതു ദേവസഭാതലം രാഗിലമാക്കുവാൻ ആണ് . അന്ന് ഞാൻ ശരിക്കും അതിശയിച്ചുപോയി എത്ര തവണ റീ പ്ലേയ് ചയ്തു എന്നറിയില്ല അതിനു ശേഷം എല്ലാ വേദയുടെ എല്ലാ വീഡിയോകളും കാണാറുണ്ട് . ഈ ചെറു പ്രായത്തിൽ വേദ പുതു തലമുറയ്ക്ക് ഒരു വേറിട്ട വ്യക്തിത്വം തന്നെയാണ് . ശരിക്കും സാക്ഷാൽ സരസ്വതി ദേവി തന്നെയാ . ഈ കഴിവിന് മുൻപിൽ നമിക്കുന്നു

  • @Saiju_Hentry
    @Saiju_Hentry 2 роки тому +8

    ഒരു രക്ഷയും ഇല്ല. ഇതു ഞാൻ ഇപ്പോൾ തിരക്കി പിടിച്ചാണ് കാണുന്നത്. എത്ര ഡീറ്റൈൽ ആണ് ഓരോ സ്വരങ്ങളും. സംഗതികൾ ഒക്കെ എത്ര മനോഹരമാണ്. വോക്കലിനേക്കാൾ മാധുര്യം.

    • @bijukumarb6899
      @bijukumarb6899 2 роки тому

      Hare0kresjna🙏mathuram💞sundaram🌹manoharsm❤🙏🙏🌹🌹🌹🔥🔥

  • @sureshp.padinharekara3942
    @sureshp.padinharekara3942 3 роки тому +1

    വിരൽ തുമ്പിൻ നാദം മധുരം

  • @prabhakarank6177
    @prabhakarank6177 2 роки тому +1

    ഓരോ അവതരണവും കേൾക്കുമ്പോൾ ഒന്നിനൊന്നു മെച്ചം. എല്ലാ ദൈവങ്ങളും നിറമനസ്സോടെ അനുഗ്രഹിച്ച കുട്ടി.

  • @sasikumarp6115
    @sasikumarp6115 Рік тому

    അതിശയകരം. അഭിനന്ദനങ്ങൾ.
    അമ്പല പറമ്പിലെ ആരാമത്തിലെ ....
    ആറന്മുള ഭഗവാൻ്റെ പൊന്നു കെട്ടിയ ....

  • @adwaithsuseel8682
    @adwaithsuseel8682 4 роки тому +7

    such a wonderful rendition... അനുഗ്രഹീത കലാകാരി ....ഇനിയും ഉയരങ്ങളിൽ എത്തട്ടെ ...എല്ലാ ഭാവുകങ്ങളും നേരുന്നു ...

  • @sreejithsankarankutty6128
    @sreejithsankarankutty6128 4 роки тому +1

    Njn 3 years aayi violin padikkunnu. Ithokke kellkkumbol aanu njn onnum evdeyum etthiyittilla ennu manassilakunnath. Njan thudanhiyitteyulloo ennu... 😍 😍 😍 😍 😍

  • @GhoshAravind
    @GhoshAravind 4 роки тому +8

    One of my favorite song.. കുഞ്ഞിലെ അച്ഛൻ പാടി തരുമായിരുന്നു.. ❤️ Nice to hear in violin

  • @retheeshgopalakrishnan968
    @retheeshgopalakrishnan968 4 роки тому +1

    കണ്ടോണ്ട് ഇരിക്കാനും കേട്ടോണ്ട് ഇരിക്കാനും എന്തോ ഒരു പ്രേത്യേകത. നമ്മൾ അറിയാതെ ലയിച്ചു ഇരുന്ന് പൊകും സൂപ്പർ. കണ്ണാന കണ്ണേ കണ്ണാനകണ്ണേ... ഒന്ന് ചെയ്യുവോ പ്ലീസ്

    • @drumadathansk
      @drumadathansk 4 роки тому

      നേരാണ് കണ്ണുമടച്ചിരുന്നു കേൾക്കുമ്പോൾ ആയിരം മെഡിറ്റേഷൻ ചെയ്തത് പോലെ

  • @johnsonantonyantony455
    @johnsonantonyantony455 4 роки тому +3

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു പാട്ടാണ്. 100%, കൂർ പുലർത്തി. 👍👌👌👌👌👌👌

  • @kalaalex1
    @kalaalex1 4 роки тому +10

    Superb rendition. Though I am a Catholic Christian, I love all these devotional song. Thanks Veda.
    Scale more heights.

    • @chandrababu.n6716
      @chandrababu.n6716 4 роки тому

      Very good Veda...

    • @SarathB
      @SarathB 4 роки тому +3

      Whether we are catholic Christian, hindu or muslim the god is only one, all of us call him by different names but he is the same person 😍😍
      Just like
      water is called jalam, neeru, paani, thanni in different languages but the water is the same 😊😊

    • @vishnunarayans
      @vishnunarayans 3 роки тому +1

      @@SarathB true man 🤗

    • @jaip.k3962
      @jaip.k3962 2 роки тому

      @@SarathB Actually not.
      Gods are diffrent.
      The opinion in christian is diffrent.
      Islam says god of christians and islam is same... But real christians have diffrent views.
      Hindu s shivan and brahmavu are diff. Right?

  • @advaitha6053
    @advaitha6053 Рік тому +2

    No words ma'm. The feeling of listening my favourite song in Violin... Excellent!

  • @rajeshvallikkattil92
    @rajeshvallikkattil92 3 роки тому +1

    ഇന്നാണ്.. ഇത് കേൾക്കുന്നത്.. Wow... പ്രശംസിക്കാൻ വാക്കുകളില്ല..... ഗുരുവായൂരപ്പൻ.. അനുഗ്രഹിക്കട്ടെ ...

  • @mohankumartn7127
    @mohankumartn7127 Рік тому

    ഗുരുവായൂരപ്പൻ്റെ അനുഗ്രഹം. ഓം നമോ നാരായണായ.❤❤❤❤❤❤❤❤

  • @unnikrishnapillai3661
    @unnikrishnapillai3661 2 роки тому +1

    സൂപ്പർ അടിപൊളി 🙏🙏👍🏻

  • @sivadasathikurrisi9868
    @sivadasathikurrisi9868 Рік тому +2

    My favourite Vedamithrakkutty🎉🎉🎉

  • @amaldatta174
    @amaldatta174 8 місяців тому

    O my daughter like violinist, you are sending positive touch on my heart at the age of sixty nine when I am getting well after brain stroke that attacked me 9 January! Now I am much better than ever।❤❤

  • @CoconutBurger
    @CoconutBurger 4 роки тому

    എന്തൊരു ക്ലാരിറ്റി , ഫീൽ ..ഒരു പാട്ടു കൊണ്ട് താങ്കളുടെ ആരാധകൻ ആയി .

  • @jayamohanm7549
    @jayamohanm7549 4 роки тому +1

    സൂപ്പർബ്.... ഫീൽ...
    എൻ മനം പൊന്നമ്പലം എന്ന അയ്യപ്പ ഗാനവും, മദഗജമുകനെ എന്ന ഗാനവും, വേദയുടെ വയലിനിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.....

  • @amaldatta174
    @amaldatta174 9 місяців тому

    An unforgettable exceptional presentation of violin playing that touches the hearts with thirst of pure music sound waves !❤❤ Blessings from soul of an aged person from Kolkata .

  • @sebastianmj2243
    @sebastianmj2243 4 роки тому +1

    Athi manoharam unpredictable feel🎻🎻🎻🎻🎻🎻🎤🎤🎤🎤👌👌👌👌👌👍👍👍🤗🤗💯🌹🌹🌹👈💯✔️

  • @babeeshvt6204
    @babeeshvt6204 4 роки тому

    “Oruneramenkilum kanathe vayyande guruvayoorappa “. Please... ethonnu vayikoooo..🙌🏻❤️

  • @babucvchandru244
    @babucvchandru244 Рік тому

    🙏🙏🙏കണ്ണാ ശ്രീ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @viswanathanachari7639
    @viswanathanachari7639 Рік тому

    എന്തു രസമുണ്ട് കേൾക്കാൻ ഇനിയും ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @amaldatta174
    @amaldatta174 8 місяців тому

    Soothing sound waves she creates and passes to my aching heart ,so touchy she is in playing violin !

  • @unnikrishnapillai3661
    @unnikrishnapillai3661 Рік тому +1

    ചാമ്പക്ക് നാദം 👍🏽അടിപൊളി 🙏🙏🙏🙏💕

  • @k.t.rajan-velan7993
    @k.t.rajan-velan7993 2 роки тому

    VENAI VIOLIN ITHU ORU MARATHUVER KALAI. GREAT AMA KEEP GOING IT CURES MANY KIND OF INTERNAL SORROW. EVEN PUT TO SLEEP IN VAIN. SHREE SHAKTHI MURUGHAN PERUMAHAN ADIYAL..K.T.R.V.

  • @mehulparmar6981
    @mehulparmar6981 4 роки тому

    Bahut hi badiya mem.

  • @akashachu6035
    @akashachu6035 4 роки тому +7

    Veda... oru request,
    "ശിവകര ധമരുക ലയമായ് " കൊച്ചുകൊച്ചു സന്ദോഷങ്ങൾ ഈ സിനിമയിലെ song ഒന്ന് വായിക്കുമോ. Pls..

  • @harilallal3510
    @harilallal3510 4 роки тому +2

    മോളെ വേദമിത്രേ ചെമ്പൈക്കു.കിലുകിൽ...ഈ2 ഗാനങ്ങൾ എന്താ പറയേണ്ട മനോഹരമായിരുന്നു...

  • @luluskappil9655
    @luluskappil9655 4 роки тому +5

    Adoring the blessed artist

    • @balur9452
      @balur9452 3 роки тому

      U R blessed by unnikrishanan

  • @sivadasathikurrisi9868
    @sivadasathikurrisi9868 Місяць тому

    I really don't know how many times I repeatedly heard this🎉

  • @dijukalyani22
    @dijukalyani22 2 роки тому

    അതി മനോഹര അവതരണം 👍👍👍🌹🌹🌹

  • @vishnuRajeeve
    @vishnuRajeeve 4 роки тому +1

    First line kettappolee like adichu😍😍

  • @chandrababubabu5467
    @chandrababubabu5467 4 роки тому

    വേദിക, ആനന്ദ നിർവൃതിക്കിനി
    എന്തുവേണം?
    An Amazing Talent.

  • @salinisreelal8998
    @salinisreelal8998 4 роки тому

    മോളെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.

  • @jayalakshmiramasubramanian7405
    @jayalakshmiramasubramanian7405 2 роки тому

    You song played on violin drill through my heart - Amazing - KRSubramanian

  • @vishnuvgopal7454
    @vishnuvgopal7454 3 роки тому

    Ayyoo👌🙏very beautiful

  • @masarsoranparrumancholaisr3214
    @masarsoranparrumancholaisr3214 10 місяців тому

    🙏🌾🕉 ஓம் முருகா 🕉🌾🙏

  • @vasudevanmenon718
    @vasudevanmenon718 3 роки тому

    You are Sangeeth mi thra. Super rendition. Best wishes.

  • @vivekbhushan2031
    @vivekbhushan2031 3 роки тому

    Entha perfection sooper blessed fingers

  • @viswanathanmaster4756
    @viswanathanmaster4756 Рік тому

    Excellent rendition... All the best 🙏

  • @SankarDas-wd9iq
    @SankarDas-wd9iq 8 місяців тому

    Drun drun saund dibhai super

  • @sakthiprasad4076
    @sakthiprasad4076 4 роки тому +2

    No words .... It's really really superb 🙏🙏👏👏👏

  • @RajaR-kj3ec
    @RajaR-kj3ec Рік тому +1

    R.raja.🎉🎉🎉.

  • @sivaprasad3351
    @sivaprasad3351 18 днів тому

    So super Veda ..........

  • @sadukodakkad3153
    @sadukodakkad3153 4 роки тому +4

    kurai ondrum illai ee keerthanam onnu vaayikamo

  • @vinodgopinath7837
    @vinodgopinath7837 4 роки тому +2

    So beautifully played..as always! There is something very special in your performance..

  • @4jfather
    @4jfather 4 роки тому +1

    Nannayittundu 👏♥️

  • @വിഷ്ണുനാരായണൻപോറ്റിപോറ്റി

    നന്നായിട്ടുണ്ട്

  • @antonyvllawrence3400
    @antonyvllawrence3400 4 роки тому +1

    Great perfection. God bless u.

  • @anilpillai376
    @anilpillai376 2 роки тому

    You have unnikannan's every blessings...

  • @JKF17
    @JKF17 4 роки тому +2

    Amazing...

  • @sreenivasanvg9094
    @sreenivasanvg9094 Рік тому

    Entha oru sugham
    Very relaxing
    Bhagavan with you - no no
    You are with Bhagavan so God will take you to where you want to reach
    No doubt at all.

  • @SureshKumar-lv6fk
    @SureshKumar-lv6fk 2 роки тому

    മുത്ത്..... ♥️....

  • @rakeshmangalathu4880
    @rakeshmangalathu4880 4 роки тому +8

    Justice to the original composition.

    • @prabhakarank6177
      @prabhakarank6177 2 роки тому

      Touch wood! She is always doing justice to her talent. No words to express. Keep it up daughter.

  • @sreeragam310
    @sreeragam310 7 місяців тому

    മനോഹരമായ performance ❤❤❤

  • @nandinib6192
    @nandinib6192 4 роки тому

    Beautiful rendition Veda❤️ ഭഗവാൻ്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ...

  • @jayaframes6195
    @jayaframes6195 3 роки тому

    wow,,,,100 % സൂപ്പർ

  • @shivadas1
    @shivadas1 2 роки тому

    😍 ഒന്നും പറയാൻ ഇല്ല 🙏

  • @dijukalyani22
    @dijukalyani22 2 роки тому

    EXCELLENT PERFORMANCE.... WELDON... BEST WISHES.... 👍👍👍👌👌👌🌹🌹🌹

  • @universofmusic
    @universofmusic 4 роки тому +2

    Sound quality super🎧

  • @CookingWithShyma
    @CookingWithShyma 4 роки тому +1

    Hi from #Cooking with Shyma
    All time favorite song
    Superb dear 👌👌
    Stay connected 😊👌

  • @jijothomaschakkalakkal2409
    @jijothomaschakkalakkal2409 4 роки тому +1

    Super veda great talent....

  • @biburaj4224
    @biburaj4224 4 роки тому

    Onnum parayanilla pengale..👌👌🙏..eppozhengilum orikkal nerittu vayikkunnath kelkenamnnundayirunnu...karanam njanum oru musician anu... perfection👌

  • @sreekrishnadas3816
    @sreekrishnadas3816 4 роки тому

    God bless you very nice

  • @sangeetha.c.k6676
    @sangeetha.c.k6676 3 роки тому

    മുടി അനക്കൽ ഇഷ്ടം പെട്ടു പാട്ട് ഒരു പാട് 👌👌👌👌👌

  • @mariadaskp8232
    @mariadaskp8232 2 роки тому

    Nalloru song sruthiyi arinju vaayichu daivam anugrhikate kudubathe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @deepthirajendran639
    @deepthirajendran639 4 роки тому +1

    Excellent 👌👌

  • @pulastyadas
    @pulastyadas 3 роки тому +1

    Unable to understand the song but your notes are mesmerizing. Too good 👌👌👌

  • @akashachu6035
    @akashachu6035 4 роки тому +2

    Nice feeling. God bless u veda.... 🥰🥰

  • @ishakishak6973
    @ishakishak6973 2 роки тому

    സൂപ്പർ

  • @kuttapera
    @kuttapera 4 роки тому

    Ningal super aayittu vayichu

  • @gokulkg7675
    @gokulkg7675 4 роки тому +3

    Starting Notes and Ending notes are Perfect😍😍😍😍❤ Layanam💓💓💓💓💓 Awesome 😍😍😍😍😍

  • @RG-ts3en
    @RG-ts3en Рік тому

    Excellent 🙏👍

  • @alameenmedia7698
    @alameenmedia7698 4 роки тому

    ബ്യൂട്ടിഫുൾ 😍😍😍🙏🙏

  • @sathyansathyan1545
    @sathyansathyan1545 2 роки тому

    ഭയങ്കര ഇഷ്ടം മോളെ 🙏🙏👌👌❤️

  • @travelholic7578
    @travelholic7578 4 роки тому

    Polichu from Kozhikode fans

  • @jayaprakashjp1778
    @jayaprakashjp1778 2 роки тому

    Great performer

  • @lensmanway
    @lensmanway 4 роки тому

    Adyayitttuuuu chirichuuukandu while playing.!!!☺️ wonderful performance as well. Thank you 🙏🏾

  • @amaldev6028
    @amaldev6028 3 роки тому +1

    Superb 👌❤️🙏

  • @pgn4nostrum
    @pgn4nostrum 3 роки тому +2

    പാവനഗുരു...(ഹംസാനന്ദി).. ആഗ്രഹമുണ്ട് മോളെ

  • @utsav3537
    @utsav3537 4 роки тому

    wonderful ..... Veda...

  • @bhupinderchhabra8411
    @bhupinderchhabra8411 Рік тому

    As always excellent

  • @SunilKumar-gd1qy
    @SunilKumar-gd1qy 3 роки тому

    Great .i appreciate your jnanam in music.

  • @matholigopan3565
    @matholigopan3565 4 роки тому

    Wonderful, beautiful, flawless.. keep playing Veda..!

  • @ratheeshr6639
    @ratheeshr6639 4 роки тому

    ഉഗ്രൻ performance

  • @ramsonramson3258
    @ramsonramson3258 3 роки тому

    Wow 👍

  • @TarmakMediaHouse-TMH
    @TarmakMediaHouse-TMH 4 роки тому +1

    Great Veda. God bless!

  • @techNewHunt
    @techNewHunt 4 роки тому

    Amazing feel...you are a great performer

  • @menon7475
    @menon7475 4 роки тому

    Superb..Simply Devine🙏🙏

  • @karthikks9500
    @karthikks9500 11 місяців тому

    Great 👍🏻

  • @renjithgk4533
    @renjithgk4533 2 роки тому

    🙏🙏🙏🙏 god bless. Nicely rendered

  • @joyijos
    @joyijos 4 роки тому

    Superb as always. Rendering, also pretty

  • @amaldatta174
    @amaldatta174 9 місяців тому

    ❤ violinist of devotion and ❤

  • @prajeeshp9144
    @prajeeshp9144 4 роки тому +1

    💕💕💕Mayil peeli ദാസേട്ടന് 💕💕💕

  • @VijayKumar-to6hc
    @VijayKumar-to6hc 3 роки тому

    Bahut sundar maan ke andar taak sundar laga

  • @sameercherupallikkal6677
    @sameercherupallikkal6677 4 роки тому

    ശരണ തരംഗിണി 👌👌👌

  • @jayachithra4243
    @jayachithra4243 4 роки тому +1

    Superb