ഈ ഒരു പാട്ട് ചിട്ടപ്പെടുത്തിയത്കേട്ടപ്പോൾ തന്നെ ഒരു കടൽ പോലെ തോന്നുന്നു. ദാസേട്ടനേയും രവീന്ദ്രൻ മാഷിനേയും അങ്ങയെയും നമിക്കുന്നു സർ.എന്ത് പറയണമെന്ന് അറിയില്ല കണ്ണിന്ന് വെള്ളം വരുന്നു❤❤❤❤❤
മൂല്യത്തിന്റെ അടിസ്ഥാ നം നോക്കിയാണെങ്കിൽ യൂട്യൂബ് ഗോൾഡൻ ബട്ടനൊക്കെ നൽകേണ്ടത് Ragamenta❤ റിനാണ് പക്ഷെ ആസ്വാദന നിലവാരം തറനിരപ്പിലുള്ള പൊതുജനങ്ങൾക്ക് മൃഗങ്ങളെ കൊന്ന് പൊരിച്ചെടുക്കുന്ന അടുക്കള ചാനലുകളും തീറ്റിയുമാണ് കാണാൻ താൽപ്പര്യം!!😔 ഓ ദൈവമേ!!🙏 രാഗമെന്റർ❤ വഴി നമുക്ക് കിട്ടുന്ന സംഗീത ജ്ഞാനത്തിന്റെ മൂല്യമെന്തെന്ന് പൊതുജനങ്ങൾ അറിയുന്നില്ല!! 😔
പാട്ടുകൾ വളരെ വിശദമായി പറഞ്ഞു തരുന്നു... ആശംസകൾ.. ഒപ്പം നന്ദിയും സന്തോഷവും അറിയിക്കുന്നു...🎉 ഉന്നൈ കാണാത് നാൻ.... എന്ന വിശ്വരൂപത്തിലെ പാട്ട് ഒന്ന് ചെയ്യുമോ...❤
Respected Sir,you are not a human, you are the god of music,I have seen many music teachers,but you are exceptional,May Almighty God bless your musical life and family, with prayers Sir
ജയചന്ദ്രൻ വെറുതെ അല്ല രവീന്ദ്രൻ മാഷിനെ കുറ്റം പറഞ്ഞത് അയാൾക്കു ചിന്തിക്കാൻ പറ്റില്ല ഈ ഗാനം ഒരു നാലുവരി പാടാൻ 😄എന്റെ ദാസേട്ടാ... നമിച്ചു 🙏 ഈ ഗാനം എടുത്തതിനു രാഗമേന്ററിന് പ്രത്യേക അഭിനന്ദനങ്ങൾ 🔥❤️🙏
വളരെ വളരെ നന്ദി റിനു ഭായി ,,കേട്ട് പഠിച്ചു എങ്കിലും ഒറിജിനൽ പോലെ തന്നെ പാടാൻ റിനു വിന്റെ പോസ്റ്റിനായി കാത്തിരിക്കുകയായിരുന്നു, ഇനി ധൈര്യമായി പാടാം... കേൾക്കണേ ...വരുന്നു ഉടൻ...എല്ലാവര്ക്കും നന്ദി. ua-cam.com/video/1iAybeeD9PY/v-deo.html another No.1 melody dev
Hello Sir, First of all, we really appreciate your time and effort to teach us the songs in this detail. I've never seen anyone doing the lessons in such a passionate way in an online platform. Thank you so much!!💛💚💙🧡❤ Could you please teach us Vaalinmel Poovum and Thalamayanju from the movie Pavithram?
നല്ല നമസ്ക്കാരം ഗുരുവേ🙏 മനോഹരമായ tutorial 👌👌❤️❤️ ഈ പാട്ട്🎻 വയലിനിൽ വായിക്കണം എന്നുണ്ട് പക്ഷെ അതിനു എന്നെക്കൊണ്ട് പറ്റും എന്ന് തോന്നുന്നില്ല ഒരുപാട് ഉണ്ടു ഗമഗവും ആകാരവും........ Thank you sir
മാഷേ, ജയകുമാർ എഴുതിയ ദേവരാജൻ മാസ്റ്റർ സംഗീതം കൊടുത്ത യേശുദാസ് പാടിയ ഏറെക്കുറെ 35 വർഷം പഴക്കമുള്ള 'പുഷ്‌പ്പാഭരണം ചാർത്തി വരുന്നൊരു 'എന്നൊരു ലളിതഗാനം TV യിൽ വന്നിരുന്നു. അത് സുന്ദരമായ ഒരു ഓണ പ്പാട്ടുകുടിയാണ്. ആ പാട്ട് ഒന്ന് പഠിപ്പിക്കാമോ...? ആഗ്രഹിക്കുന്നു 🙏
ഈശ്വരന്റെ കയ്യൊപ്പ് കിട്ടയ അദ്ധ്യാപകൻ 🙏❤️🙏
ഈ ഒരു പാട്ട് ചിട്ടപ്പെടുത്തിയത്കേട്ടപ്പോൾ തന്നെ ഒരു കടൽ പോലെ തോന്നുന്നു. ദാസേട്ടനേയും രവീന്ദ്രൻ മാഷിനേയും അങ്ങയെയും നമിക്കുന്നു സർ.എന്ത് പറയണമെന്ന് അറിയില്ല കണ്ണിന്ന് വെള്ളം വരുന്നു❤❤❤❤❤
ഈ പാട്ട് ചെയ്യുക എന്നത് വളരേ ശ്രമകരമാണ്. ഇത്ര ഭംഗിയോടെ ചെയ്തുതന്ന സാറിന് ഒരായിരം നന്ദി.❤❤.
സാർ you are the ഗ്രേറ്റ് ആരും കൈ വെക്കാത്ത പാട്ടുകളാണ് sir ചെയ്യുന്നത് sir ന്റെ pravannyathinu മുന്നിൽ നമിക്കുന്നു ❤❤❤ 2:59
രാഗാമെന്റർ നല്ലൊരു അറിവാണ് പാട്ടിനെ കുറിച്ച് നൽകുന്നത്.. മാഷിന് എല്ലാ വിധ ആശംസകളും നേരുന്നു
മോനേ നിനക്ക് ദൈവപ്രസ്സാദം വേണ്ടുവോളം ഉണ്ട് ഇനിയും നല്ല പാട്ടുകൾ ഇതുപോലെ വിവരിച്ചു പ്രസ്സിദ്ധീകരിക്കുക ❤❤❤❤❤❤😊
🙏🏼
O my God രാഗഭാവം തന്നെ എന്തൊരു ഭംഗി super... Thank you sir.❤❤❤❤❤
എത്ര മനോഹരമായും, ലളിതമായും പറഞ്ഞു തരുന്ന രാഗമെൻ്റ്ർ ക്ലാസുകൾ പുതു തലമുറയ്ക്കും വളരെ ഉപകാരപെടുo❤ നന്ദി🙏
മൂല്യത്തിന്റെ അടിസ്ഥാ നം നോക്കിയാണെങ്കിൽ
യൂട്യൂബ് ഗോൾഡൻ ബട്ടനൊക്കെ നൽകേണ്ടത് Ragamenta❤
റിനാണ്
പക്ഷെ ആസ്വാദന നിലവാരം തറനിരപ്പിലുള്ള പൊതുജനങ്ങൾക്ക്
മൃഗങ്ങളെ കൊന്ന്
പൊരിച്ചെടുക്കുന്ന അടുക്കള ചാനലുകളും തീറ്റിയുമാണ് കാണാൻ
താൽപ്പര്യം!!😔
ഓ ദൈവമേ!!🙏
രാഗമെന്റർ❤
വഴി നമുക്ക് കിട്ടുന്ന സംഗീത ജ്ഞാനത്തിന്റെ മൂല്യമെന്തെന്ന് പൊതുജനങ്ങൾ അറിയുന്നില്ല!! 😔
പാട്ട് കാശുള്ളവന്റേം പട്ടിണി എല്ലാപേരുടേം ആയിരുന്നു സഹോ അതാണ് കാര്യം...
Thank you very much for the wonderful lesson, Sir 🙏
Very good video for learners. Thank you for uploading such a good video.
ഈ പാട്ട് detailed ആയി പഠിക്കണം എന്ന് ഇന്നലെ വിചാരിച്ചതേ ഉള്ളൂ ,അപ്പോഴാണ് ഇതു കണ്ടത് ...താങ്ക്സ് 💗
മനോഹരം വളരെ വ്യക്തമാകുന്ന രീതിയിലുള്ള അവതരണം🙏🙏🥰
You are great sir
Excellent video for learners Thank you Sir
ഈ വീഡിയോ കണ്ടപ്പോൾ എനിക്കും സംഗീതം പഠിക്കാൻ താല്പര്യം തോന്നുന്നു
I'm from Tamil Nadu. This is Very helpful sir 🙏 thank u so much. Sir.
Very nice ❤
പാട്ടുകൾ വളരെ വിശദമായി പറഞ്ഞു തരുന്നു... ആശംസകൾ.. ഒപ്പം നന്ദിയും സന്തോഷവും അറിയിക്കുന്നു...🎉
ഉന്നൈ കാണാത് നാൻ.... എന്ന വിശ്വരൂപത്തിലെ പാട്ട് ഒന്ന് ചെയ്യുമോ...❤
Fantastic class! Congratulations on a great session, and thank you, sir, for your exceptional teaching and guidance!
ഈ പാട്ട് ചിട്ടപ്പെടുത്തിയ രവീന്ദ്രൻ മാഷിൻ്റെ അറിവിനും കഴിവിനും മുന്നിൽ നമിക്കുന്നു...🙏🙏🙏🙏🙏
Respected Sir,you are not a human, you are the god of music,I have seen many music teachers,but you are exceptional,May Almighty God bless your musical life and family, with prayers Sir
🙏🏼
Brilliant episode, Brilliant detailing ❤
You are great sir valare nalatehe agrahamayirunnu nandhi sir orupad ❤🙏🙏🙏🙏😍
സാർ Big Salute
Shubhapanthuvarali❤️🙏
Mashey so beautiful. Singing and teaching is so difficult but you made it easy and source of learning for many🙏❤️
Respect sir your knowledge in music
കാത്തിരിക്കുകയായിരുന്നു .. ഈ Song
Thanks alot
A song that was waiting for a long time like 'Harimuraleeravam' has now become a reality through your Channel. Thank you so much Sir 🙏🙏🙏
🙏🏼
Great 👍🏻❤❤❤❤
രാത്തിങ്കൾ പൂത്താലി ചാർത്തി എന്ന പാട്ട് ചെയ്യുമോ?🙏🙏🙏
മാഷേ അതിമനോഹരം ഇനി തുടർച്ചയായി വീഡിയോകൾ പ്രതീക്ഷിക്കുന്നു
Very nice explanation of ragam sir
Thankful for making this video
Sir ningalude padangalukku i pranaamam ❤
🙏🏼
ഹാഹാ വളരെ നന്നായിരിക്കുന്നു. വളരെ ഡീറ്റൈൽ ആയിട്ട് ഓരോ സംഗതിയും അനായാസേന പറഞ്ഞു പഠിപ്പിച്ചു. ഗ്രേറ്റ് ജോബ് സർ.
Very good selection.
Well taught. Thank u sir.
ജയചന്ദ്രൻ വെറുതെ അല്ല രവീന്ദ്രൻ മാഷിനെ കുറ്റം പറഞ്ഞത് അയാൾക്കു ചിന്തിക്കാൻ പറ്റില്ല ഈ ഗാനം ഒരു നാലുവരി പാടാൻ 😄എന്റെ ദാസേട്ടാ... നമിച്ചു 🙏 ഈ ഗാനം എടുത്തതിനു രാഗമേന്ററിന് പ്രത്യേക അഭിനന്ദനങ്ങൾ 🔥❤️🙏
എത്ര മനോഹരമായാണ് മാഷ് പഠിപ്പിച്ചുതന്നത് നന്ദി 😄❤️
so beautiful thank you so much sir♥♥♥
താങ്ക്യൂ മാഷേ 🙏🙏🙏
Awesome🎉
Great ❤
Explain is super ❤❤❤
Superb..... Thank you Sir.
Great in depth anaĺysis of the song sir
വളരെ വളരെ നന്ദി റിനു ഭായി ,,കേട്ട് പഠിച്ചു എങ്കിലും ഒറിജിനൽ പോലെ തന്നെ പാടാൻ റിനു വിന്റെ പോസ്റ്റിനായി കാത്തിരിക്കുകയായിരുന്നു, ഇനി ധൈര്യമായി പാടാം... കേൾക്കണേ ...വരുന്നു ഉടൻ...എല്ലാവര്ക്കും നന്ദി. ua-cam.com/video/1iAybeeD9PY/v-deo.html another No.1 melody dev
Amazing presentation ❤
Super ❤️❤️...🙏🙏🙏
Fantastic effort and presentation
Sir you are brilliant. Too good singing. എന്തൊരു കഴിവ്.
🙏🏼
🙏🙏🙏
വളരെ മനോഹരം👏👏👏👏👏👏👏
Hello Sir,
First of all, we really appreciate your time and effort to teach us the songs in this detail. I've never seen anyone doing the lessons in such a passionate way in an online platform. Thank you so much!!💛💚💙🧡❤
Could you please teach us Vaalinmel Poovum and Thalamayanju from the movie Pavithram?
Great sir ❤❤❤❤❤❤❤
No more words 🙏🙏
Thanks sir ❤ valare ishtamulla pattanu
Valare manoharam mashe🙏🙏🙏🙏
🙏🙏🙏Thank You Sir
🙏
Super... 🎉
❤❤❤
മാഷേ വളരെ നല്ലതായി പഠിപ്പിക്കുന്നു ഞാൻ star maker ൽ പാടുന്നുണ്ട് കുറെ കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്
🙏❤
Sir🙏🏻🙏🏻🙏🏻
ഒരു പാട് സന്തോഷം❤❤❤
Great സർ ❤❤❤🥰🥰🥰😍😍😍👏👏👏
❤
❤❤
Sivadam siva namam song tutorial please..
Ragabhavam❤️❤️❤️❤️❤️❤️❤️
Superb sir👏👏👌👌🌹🌹🌹
ഒരു രക്ഷയുമില്ല ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😘😘😘😘😘😘😘😘
Tnk you ❤God bless
Very good dear.
Valare nandhi sir🙏🙏🙏
വളരെ നന്ദിയുണ്ട് മാഷെ
Sir...please put harimuraleeravam...you are amazing tutorial of harimuraliravam would be very very helpful please
Thankyou so much sir... Was really waiting for this ❤️❤️ pls do a video on chandanamani sandhyakalude
Super sir👌👌👌🙏
മാഷേ വളരെ നന്ദി 🥰🥰🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🏼
Please do an episode based on Begada.
Expects a demonstration on Innale Neeyoru / Ambala Parambile
നല്ല നമസ്ക്കാരം ഗുരുവേ🙏
മനോഹരമായ tutorial 👌👌❤️❤️
ഈ പാട്ട്🎻 വയലിനിൽ വായിക്കണം എന്നുണ്ട്
പക്ഷെ അതിനു എന്നെക്കൊണ്ട് പറ്റും എന്ന് തോന്നുന്നില്ല ഒരുപാട് ഉണ്ടു ഗമഗവും ആകാരവും........
Thank you sir
Aliyaaaa❤❤❤❤❤❤❤❤❤❤❤❤
ഉത്രാട പൂ വിളിയിൽ കേരളം ഉണരുകയായ്
ഈ പാട്ടിന്റെ teachings, upload ചെയ്യാമോ. Thanks
Manoharam
Thank you sir🙏🙏
Very good .... Sugamo devi cheyyamo
Amazing explanation Sir❤️ Could you make a video for Silayay Piraviyundengil 🙏🏻
Thankyou Sir
മനോഹരം sir
🙏🙏🙏🙏🙏❤️❤️
Njan request cheythirunnu kore naal munne. Thank you sir❤
Onnu parayanilla ente ponnu sir❤❤❤❤🙏🙏🙏.
❤❤🙌
Thanks മാഷേ ❤
മാഷെ ---അതിലെ flute notation കൂടി പറയാമോ first bgm
👌🏼👌🏼👌🏼👌🏼
Sir ❤❤❤
താമര പൂവിൽ വാഴും ദേവിയാലോ cheyaamo sir സ്വരങ്ങൾ ചെയ്യാമോ
🙏🙏🙏🙏🙏🙏🙏
മാഷേ, ജയകുമാർ എഴുതിയ ദേവരാജൻ മാസ്റ്റർ സംഗീതം കൊടുത്ത യേശുദാസ് പാടിയ ഏറെക്കുറെ 35 വർഷം പഴക്കമുള്ള 'പുഷ്‌പ്പാഭരണം ചാർത്തി വരുന്നൊരു 'എന്നൊരു ലളിതഗാനം TV യിൽ വന്നിരുന്നു. അത് സുന്ദരമായ ഒരു ഓണ പ്പാട്ടുകുടിയാണ്. ആ പാട്ട് ഒന്ന് പഠിപ്പിക്കാമോ...? ആഗ്രഹിക്കുന്നു 🙏