Natural Remedy for Myofascial Pain Syndrome, തലനീരിറക്കം മാറാൻ ഔഷധ പാനീയം

Поділитися
Вставка
  • Опубліковано 20 сер 2024
  • തലനീരിറക്കം മാറാൻ ഫലപ്രദമായ ഔഷധ പാനീയമാണ് പരിചയപ്പെടുത്തുന്നത്.
    ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
    00971554680253
    #Dr Sajid kadakkal
    #NaturalRemedyforMyofascialPainSyndrome
    #തലനീരിറക്കംമാറ്റാൻ
    #HowtoGetRidofHeadache
    #BestandEffectiveRemedyforMyofascialSyndrome
    വേനൽ ഈ കാലത്ത് കൂടുതൽ പേരിലും കണ്ടുവരുന്ന ഒരു ബുദ്ധിമുട്ടാണ് തലനീരിറക്കം. വെള്ളം മാറി കുളിക്കുമ്പോൾ, എണ്ണ മാറി ഉപയോഗിക്കുമ്പോൾ, അധികനേരം വെയില് കൊള്ളുമ്പോഴും സംഭവിക്കുന്ന ഈ പ്രയാസം വളരെ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ മാറ്റുന്നതിന് ഫലപ്രദമായ ഔഷധ പാനീയമാണ് പരിചയപ്പെടുത്തുന്നത്. മുകളിൽ സൂചിപ്പിച്ച ഔഷധങ്ങൾ ചേർത്ത് സൗകര്യാർഥം വീട്ടിൽ തയ്യാറാക്കാൻ പറ്റുന്ന ഈ പാനീയം ഒരു ദിവസം രണ്ടോ മൂന്നോ പ്രാവശ്യം ഇളം ചൂടോടുകൂടി യാണ് കുടിക്കേണ്ടത്. ചുരുങ്ങിയ ആറ് ദിവസം കൊണ്ട് തന്നെ തലനീരിറക്കം മാറ്റാവുന്നതാണ്. ഇത്തരം പ്രയാസത്തിൽ കഴിയുന്നവർക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    #00971554680253
    #DrSajidKadakkal

КОМЕНТАРІ • 61

  • @Kunjatta2019
    @Kunjatta2019 2 місяці тому +3

    ഡോക്ടർ, എനിക്ക് തലയുടെ മൂർത്താവിൽ ഭയകര വേദന നടക്കുമ്പോൾ വീഴും എന്നൊരു പേടി ഞാൻ ഒരു പാട് ഡോക്ടർമാരെ കണ്ടു , ഒരു മാറ്റവും ഇല്ല.

  • @ashagopan2239
    @ashagopan2239 3 роки тому +4

    Thank you doctor.

  • @nandhanatemplepm881
    @nandhanatemplepm881 5 місяців тому

    നന്ദി 🙏🙏🙏

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 3 роки тому +1

    Thank you Doctor

  • @geethaamma9077
    @geethaamma9077 3 роки тому +1

    എനിക്ക് ഈ അസുഖം ഉണ്ടാകാറുണ്ട്. പൂവങ്കുരുന്തൽ ഇട്ട് മുറുക്കിയ എണ്ണ തേക്കും. പിന്നെ കുടിക്കുന്ന വെള്ളത്തിൽ ഇഞ്ചിയും തുളസി കരിംജീരകം ഇട്ട് തിളപ്പിക്കും ഇതു കൊണ്ട് ദോഷം ഉണ്ടോ dr. 🌹

  • @sakeenac3361
    @sakeenac3361 Місяць тому

    Thanks, Dr 👍👍

  • @shilajalakhshman8184
    @shilajalakhshman8184 3 роки тому

    Useful vedio, thank you sir👍

  • @jasminetv6191
    @jasminetv6191 3 роки тому +1

    Thank you Sir

  • @SunilSunil-yf1qf
    @SunilSunil-yf1qf 3 роки тому +1

    Very useful video... Thank you doctor

  • @devananda7839
    @devananda7839 2 місяці тому

    Sir cheviyum thalayum veedana und athinu patti home remedies parayumo

  • @sudheeshpushpapushpa8314
    @sudheeshpushpapushpa8314 3 роки тому +1

    Thanks dr

  • @maryjohnson1803
    @maryjohnson1803 3 роки тому +1

    Thanks

  • @dwijavardhan5146
    @dwijavardhan5146 Місяць тому

    Can someone translate it for me in English

  • @Nazwahashi
    @Nazwahashi 10 місяців тому +1

    Tnx Dr

  • @nabeezabeevi7093
    @nabeezabeevi7093 Рік тому

    താങ്ക് യു dr

  • @rahumathi9512
    @rahumathi9512 3 роки тому

    Thank you doctor

  • @Aasia10
    @Aasia10 3 місяці тому

    Can you tell the remedy in english please

  • @shareefmpshareefmp4837
    @shareefmpshareefmp4837 8 місяців тому

    Thank you sir❤

  • @feminskitchennotes4453
    @feminskitchennotes4453 3 роки тому

    I was waiting for this one👍👍👍

  • @subaidak740
    @subaidak740 3 роки тому

    Thank u Dr

  • @sarada438
    @sarada438 3 роки тому +1

    Very useful remedy thanks👍🏻

  • @mazeedamazee2491
    @mazeedamazee2491 3 роки тому

    Tnx

  • @waheedanizar7918
    @waheedanizar7918 9 місяців тому

    Inshaallah

  • @mychoiceclub47
    @mychoiceclub47 3 роки тому

    Dr .Shwasam tholupokki adukkunnath maaran enth cheyyum . Breathing easy aavan . Athil oru vallatha asosthatha anufavapedunn athine kurich oru video cheyyavo plse dr plse

  • @kabirkavungal1045
    @kabirkavungal1045 3 роки тому

    Ok thanks

  • @aloneinnature5120
    @aloneinnature5120 3 роки тому

    Doctor al arjoon hair combo keralathil udane ethumoo

  • @user-yg5ux8om8l
    @user-yg5ux8om8l 9 місяців тому

    Njan kummil ullathanu epol thamasikunnathu kottarakkara

  • @AbdulSamad-xl2iv
    @AbdulSamad-xl2iv 3 роки тому +2

    നെഞ്ചിലെ കഫം മാറാൻ ചെയ്യേണ്ട ഒറ്റ മൂലി ഇതാ ഇക്ക???

  • @ajitharajappan6686
    @ajitharajappan6686 3 роки тому

    ഹായ് സാർ

  • @achukunjumon2356
    @achukunjumon2356 3 роки тому +1

    ഹായ്

  • @user-yg5ux8om8l
    @user-yg5ux8om8l 9 місяців тому +1

    Dr kadakkal evideyanu

  • @simivarghese4406
    @simivarghese4406 6 місяців тому

    Jaggery add cheyamo

  • @dirarputhukkudi9049
    @dirarputhukkudi9049 10 місяців тому

    വെറും.. ഇഞ്ചി വെള്ളത്തിൽ..2. കുരുമുളക് ഇട്ടാലും പോരെ.. ചായ കുടിക്കാട്ടവർ.. എന്ത് ചെയ്യും....

  • @coloures4099
    @coloures4099 3 місяці тому

    Nthayalum njan ethu pareekshikkum

  • @sajithacj8262
    @sajithacj8262 3 роки тому +1

    Sir palluniyum skin tag um Maran oru home remedy parayamo

  • @mychoiceclub47
    @mychoiceclub47 3 роки тому

    Alerg Dr kanichu aa Dr parannu kuzhappamillaa enn but anikk vallathe asosthatha ann kude chumayum ondd enta olla arogiyam aduthann njan chumakkunne enth cheyyum plse dr plse reply

  • @PrajeeshKumar-ex6xo
    @PrajeeshKumar-ex6xo 8 місяців тому +6

    തല നീരിറക്കം മാസങ്ങളോളം നീണ്ടു നിൽക്കുമോ.. എനിക്ക് രാവിലെ എണീറ്റാൽ കഴുത്തു തിരിക്കാൻ പറ്റില്ല.. മുകളിലേക്ക് നോക്കുമ്പോ കഴപ്പ്..

    • @Kunkirankan
      @Kunkirankan 7 місяців тому +1

      എനിക്ക് വര്ഷങ്ങളായി ഉണ്ട്. ഡൈലി. വേദന ഇല്ലാത്ത ഒരു day പോലും ഇല്ല

    • @snehaammu8852
      @snehaammu8852 3 місяці тому

      @@Kunkirankaneth enganeya onn mattunnath

    • @harshahaneesh3088
      @harshahaneesh3088 2 місяці тому

      Homeo medicine use cheyth nokku.

    • @sanal42
      @sanal42 2 місяці тому

      വയറ് ഇളക്കുക ഇടക്ക്, പച്ചവെള്ളം കൊണ്ട് കുളിക്കുന്നത് ഒഴിവാക്കുക. ചൂടുവെള്ളത്തിൽ തുണി മുക്കി തുടക്കുക

  • @umar2339
    @umar2339 3 роки тому +1

    👍🤲

  • @KishorKumar-br5rj
    @KishorKumar-br5rj Рік тому

    👍

  • @sqauts9665
    @sqauts9665 3 роки тому

    Tnku sir👍👍

  • @dayanajoseph9572
    @dayanajoseph9572 3 роки тому

    Ok

  • @ashokperumtholil5066
    @ashokperumtholil5066 11 місяців тому

    👍👍👍🥰

  • @sajnamayfield4652
    @sajnamayfield4652 Рік тому

    Sir...pregnancy time ith kudikkaan pattumo...enthenkilum kuzhappamundo...plz reply....

  • @ayishaayishat7963
    @ayishaayishat7963 11 місяців тому +1

    🌹🌹🌹🌹❤️❤

  • @lalydevi475
    @lalydevi475 3 роки тому

    🙏🙏🙏👍👍👍

  • @rafeeqmaliyekkal9844
    @rafeeqmaliyekkal9844 Рік тому

    2:12

  • @rehnavahab4674
    @rehnavahab4674 3 роки тому

    Dr chytha unakamunthiriyude video kndirunnu.ath namal ravile verum vayattil kudichitt etra samayathinu shesham exercise chyyam.exercisinu shesham etra samayathinu shesham breakfast kazhikam.

  • @roopiarjun9610
    @roopiarjun9610 Рік тому

    ഇതിന് ശെരിക്കും ഒരു ചുക്കുകപ്പിടെ ടെസ്റ്റ്‌ ആണ്☕️😊

  • @RamadasNDas
    @RamadasNDas 3 роки тому

    സർ,
    ഞാൻ നിലമ്പൂരിലാണ് താമസിക്കുന്നത്. എനിക്ക് കഷണ്ടിയുടെ എണ്ണ Al Arjoon Compo Pack വേണം ,അത് എപ്പോഴ കിട്ടുക .

  • @ajithasabu3194
    @ajithasabu3194 10 місяців тому

    Very useful video Thanks Doctor

  • @sadikebrahimebrahim
    @sadikebrahimebrahim 11 місяців тому

    Thanks

  • @prabhithasuresh7644
    @prabhithasuresh7644 Рік тому +1

    Thank you doctor

  • @arifaarifa9017
    @arifaarifa9017 3 роки тому

    Thanks