Sinusitis| തലയിലെ നീർക്കെട്ട്| എങ്ങനെ പൂർണ്ണമായി സുഖപ്പെടുത്താം|Latest malayalam health Tips

Поділитися
Вставка
  • Опубліковано 19 сер 2024

КОМЕНТАРІ • 1,5 тис.

  • @teena4783
    @teena4783 3 роки тому +63

    I got relief from sinusitis because of your treatment. Now I have no symptoms of sinusitis.
    Thankyou very much 🤝😍

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 роки тому +10

      Always welcome

    • @shakkeelarashi483
      @shakkeelarashi483 3 роки тому +8

      Ithil parajathoke Enik ind

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 роки тому +7

      Take medicine...

    • @shafisudu9446
      @shafisudu9446 2 роки тому +1

      Enikku Chevi adappanu feel cheyyunnathu 1 month aayi maaranilla aavi pidichu but Kafam thondayilekku erangunnundu but thalavedhana illa entha Cheyya chevi adayunna pole feel eppazhum ithinu entha cheyyendathu dr Njan abroad aanu ivide aanel nalla doctors um illa

    • @shafisudu9446
      @shafisudu9446 2 роки тому

      Nammal paranjittanel doctors nu manassilaavum illa full time chevi adapu feel cheyya pakshe sound onnum illa nalla kafam undu

  • @JackJack-bz1in
    @JackJack-bz1in 2 роки тому +21

    ഒരുപാടു നന്ദിയുണ്ട് ഡോക്ടർ. ഡോക്ടർടെ ഈ വാക്കുകൾ തന്നെ വലിയൊരു ആശ്വാസമായി. കുറച്ചു നാളുകളായി ഞാൻ ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. Thanks Docter..🙏🙏🙏. ♥️♥️♥️👍👍👍

    • @DrDeepikasHealthTips
      @DrDeepikasHealthTips  2 роки тому +1

      Welcome

    • @dreamcatcher2163
      @dreamcatcher2163 2 роки тому +3

      ഞൻ തലവേദന കൊണ്ട് search ചെയ്തു വന്നതാ.. സഹിക്കാൻ പറ്റണില്ല... ട്യൂമർ ആണോന്നു പേടിച് കൊറേ ദിവസായി...

    • @dreamcatcher2163
      @dreamcatcher2163 2 роки тому +1

      Thank u mam..

    • @nizarsulu7233
      @nizarsulu7233 Рік тому

      @@DrDeepikasHealthTips മേടം നമ്പർ തരുമോ

    • @DrDeepikasHealthTips
      @DrDeepikasHealthTips  Рік тому

      @@nizarsulu7233 whatsapp at 9400024236

  • @sibip1119
    @sibip1119 3 роки тому +29

    വളരെ നല്ല ഇൻഫർമേഷൻ നന്ദി ഡോക്ടർ 🙏💐🙏

  • @sathyaamma7272
    @sathyaamma7272 2 роки тому +5

    വളരെ ഭംഗിയായി എല്ലാ കാര്യങ്ങളും പറഞ്ഞു. മിടുക്കി. എനിക്കും sinusitis ഉണ്ട്. ഒപ്പം dust അലര്ജി യും ഉണ്ട്. മൂക്ക് മൊത്തം അടഞ്ഞു.

    • @DrDeepikasHealthTips
      @DrDeepikasHealthTips  2 роки тому +1

      നന്ദി.. അലര്ജിക് ഉള്ള ട്രീറ്റ്മെന്റ് എടുക്കു..

  • @milanover7033
    @milanover7033 3 роки тому +19

    വളരെ നന്ദി അറിയിക്കുന്നു ഡോക്ടർ ഈ വിവരങ്ങൾ അറിയാൻ കഴിഞ്ഞതിന്

  • @minimurali4054
    @minimurali4054 3 роки тому +8

    വളരെ നല്ല ഉപദേശം doctor..തീർച്ചയായും താങ്കളുടെ clinic സന്ദർശിക്കും.....im from vaniyambalam

  • @nadiyanajinashva8964
    @nadiyanajinashva8964 2 роки тому +7

    U r great Dr.. Enikk kure ayi kabaketti kidakkunnu thalayile. Ellam vallatha vishamathilaan. Thnk u

  • @PraveenKumar-km2td
    @PraveenKumar-km2td 6 місяців тому +2

    എനിക്ക് 2.5 വർഷങ്ങൾ ആയി എപ്പോഴും തലവേദന ആണ്.
    നെറ്റിയിലും മൂക്കിന്റെ പാലത്തിനും ഒരു കനം, തരിപ്പ് അനുഭവപ്പെടുന്നു.
    രാത്രി ഉറങ്ങാൻ കഴിയുന്നുണ്ട്.
    രാവിലെ എണീറ്റാൽ ഉറങ്ങുന്നത് വരെ ഇതു അനുഭവപ്പെടുന്നു.
    MRI(2 തവണ ) CT Scan എല്ലാം ചെയ്തു. ഒരു കുഴപ്പമില്ല.
    50 ഓളം ഡോക്ടർ മാരെ കാണിച്ചു.
    ഇപ്പോൾ ജോലിക്ക് പോകാതെ
    വീട്ടിലിരിക്കുന്നു.
    നിരാശയിലും ഡിപ്രെഷനിലും ആണ്.

  • @sivadasmadhavan2984
    @sivadasmadhavan2984 2 роки тому +9

    Dr Deepika മോളു വളരെ നന്ദി.
    God Bless you and your family.

  • @Elliekutty567
    @Elliekutty567 2 роки тому +4

    Thank you dr.15 വർഷമായി ഞാൻ ഇത് കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു

  • @marygeorge8324
    @marygeorge8324 Місяць тому +1

    Very good information. Thank you Doctor. May God bless you.

  • @person7130
    @person7130 2 роки тому +91

    Enik ഭയങ്കര തലക്ക് ഭാരം തോന്നുന്നു ഉണ്ട് 😐

    • @drax713
      @drax713 2 роки тому +7

      എനിക്കും

    • @manumavelikara2357
      @manumavelikara2357 Рік тому

      ​@@MuhammedShahid-di3mp😡

    • @murukanpl7688
      @murukanpl7688 Рік тому +6

      അതു ടെൻഷനാണ്

    • @jinumk9612
      @jinumk9612 Рік тому +2

      ​@@MuhammedShahid-di3mpമുടി വെട്ടിയാൽ ഒരു പരിധി വരെ തടഞ്ഞ് നിർത്താം,ഞാൻ ചെയ്തിട്ടുണ്ട്

    • @SajithaSreekumar-on1wh
      @SajithaSreekumar-on1wh 6 місяців тому

      എനിക്കും

  • @ummerpa344
    @ummerpa344 2 роки тому +5

    വളരെ ഉപകാരപ്രദം 👍👍👍

  • @sudheervaliyaveed4081
    @sudheervaliyaveed4081 3 роки тому +30

    ചൂടുവെള്ളത്തിൽ ഉപ്പിട്ട് മുഖം കഴുകിയാൽ നല്ല ആശ്വാസം കിട്ടും

  • @shafihussan5650
    @shafihussan5650 2 роки тому +1

    നമസ്കാരം വളരെനല്ല ഉബകാരം നന്ദി വീണ്ടും വരിക

  • @user-ub1jb1so2b
    @user-ub1jb1so2b 6 місяців тому +2

    നല്ല അറിവ് തന്നതിന് നന്ദി

  • @sirajmaitheen9346
    @sirajmaitheen9346 3 роки тому +12

    താങ്ക്സ്, വീഡിയോ ഉപകാരപ്പെട്ടു,,,

  • @ambilic.o8903
    @ambilic.o8903 Рік тому +3

    Thank u checheeee....very informative...I'm proud of you 👏

  • @user-ez5pu6th3s
    @user-ez5pu6th3s Рік тому +1

    ഹലോ ഡോക്ടർ..
    ഡോക്ടർ പറഞ്ഞ എല്ലാ ലക്ഷണങ്ങളും അവസ്ഥകളും എന്റെ ഭാര്യക്ക് ഉണ്ട് 2 വർഷത്തോളമായി ഇപ്പൊ ഈ തലവേദന കൊണ്ട് നടക്കുന്നു. Ent സ്‌പെഷ്ലിസ്റ്റ് നെ കാണിച്ചപ്പോൾ ഇടക്കാലയളവിൽ ഒരു ആശ്വാസം കിട്ടി.. എന്നാൽ പ്രെഗ്നൻസി ടൈമിൽ വേദന വീണ്ടും വന്നു..
    ഡോക്ടറുടെ നിർദ്ദേശപ്രെകാരം തലയുടെ സാക്നിംഗ് ബ്ലഡ്ടെസ്റ്റ് എല്ലാം എടുത്തു..
    റിപ്പോർട്ടിൽ നീർക്കെട്ട് അല്പം സൈനസും, മൈഗ്രെന്റെ തുടക്കവും ഉണ്ടെന്നു പറഞ്ഞു.
    എന്നാൽ അതിനുശേഷം മരുന്ന് കഴിച്ചിട്ടും വേദന കുറയുന്നില്ല.
    ഇപ്പോൾ രാത്രി കിടക്കുമ്പോഴും പുലർച്ചെ ഒക്കെ ആവുമ്പോഴേക്കും ആൾക് സഹിക്കാൻ പറ്റാത്ത വേദന ആണ്..
    3. മാസം പ്രായമായ ഒരു കുഞ്ഞും ഉണ്ട്.. ശബ്ദങ്ങളും മറ്റും ഭയങ്കര irritation ഫീൽ ചെയുന്നുണ്ട്.. വേദന വരുമ്പോ നല്ല ദേഷ്യവും എല്ലാം..
    വീടിനടുത്തുള്ള ഒരു ent ഡോക്ടർ നെ കാണിച്ചപ്പോൾ അവര് പറഞ്ഞു MRI എടുക്കണം എന്ന്...
    😌
    Plzz Rply Doctor..

    • @DrDeepikasHealthTips
      @DrDeepikasHealthTips  Рік тому

      Whatsapp at 9400024236. Sinusitis, migraine രണ്ടും ഹോമിയോ ട്രീറ്റ്മെന്റ് കുറച്ചു കാലം തുടർച്ചയായി എടുത്താൽ പൂർണമായും മാറ്റാം

  • @mollyxavier
    @mollyxavier 2 роки тому +2

    വളരെ ഇൻഫർമേറ്റീവ് ആയ video. Thank yoy so much.

  • @vidhyabiju8663
    @vidhyabiju8663 3 роки тому +3

    Dr. പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട്. ആയുർവേദ മരുന്ന് കഴിച്ചു കൊണ്ടിരുന്നതാണ്. ഇപ്പോൾ കൊറോണ യുടെ കാലമായപ്പോൾ 6 മാസമായി മരുന്ന് കഴിക്കുന്നില്ല. ഇപ്പോ ഇടയ്ക്ക് വേദനയുണ്ട്.

    • @dr.deepikap7900
      @dr.deepikap7900 3 роки тому +1

      Treatment thudaranam. Medicine venamenkil send cheythu tharam

    • @renjuraju3640
      @renjuraju3640 Рік тому

      @@dr.deepikap7900 mdm iethinu english medicine entha ullathu onnu paranju tharamo anti biotic enthenkilum

  • @mmusthafa1715
    @mmusthafa1715 3 роки тому +4

    Dr enikku ഈ paranna thil chila lakshanangal ഉണ്ട് മൂക്കിലൂയിടെ onnum വരില്ല bayangara thadasamanu paranju thannathinu
    Thanks👍👍

  • @junaidhjbk9806
    @junaidhjbk9806 Рік тому +1

    It's really helpfull uppitt steam cheythappol nalla ashwasam und ..thank Dr

  • @rashishamsu9502
    @rashishamsu9502 2 роки тому +1

    Thanks. Nalla pole paranju manasilaki thannu. Ethra nalla video njan ed vare kandittila

  • @SureshKumar-mu2fu
    @SureshKumar-mu2fu 3 роки тому +10

    Thank you Dr.for your simple description.

  • @padmanabhank523
    @padmanabhank523 3 роки тому +4

    Thank you Dr good information

  • @sreejap5029
    @sreejap5029 3 роки тому +2

    എനിക്കുണ്ട് അതു കൊണ്ടു ഈ അറിവ് വലിയ ഉപകാരമായി കാണുന്നു

  • @lakshmyshivan6837
    @lakshmyshivan6837 3 роки тому +2

    എനിക്ക് മിക്കപ്പോഴും തലയിൽ അതായത് പൊട്ടു കുത്തുന്ന ഭാഗത്തു ഒരുതരം ബുദ്ധിമുട്ട് varar und...അതിനോടൊപ്പം thalayude iru വശത്തും ഇടതു kanninu മോളിൽ ആയിട്ടും ആ കണ്ണിനും വേദന vararund...ആവി കൊള്ളുമ്പോൾ കഭം ചെറിയ രീതിയിൽ mathre പോകുന്നുള്ളൂ ..വേദന അതുപോലെ നിക്കും ...എനിക്ക് പൊടി alargy ഉണ്ട് അതുകൊണ്ട് ഞാൻ podi ulla ഭാഗത്തേയ്ക്കോ matto അങ്ങനെ പോകാറില്ല... രണ്ടു ദിവസം അടുപ്പിച്ചു റോഡിൽ പോയാൽ മൂക്കിൽ നിന്ന് വെളുത്ത നിറത്തിൽ ഉള്ള കഫത്തോടൊപ്പം ഒരുതരം കറുത്ത azhukkum പോകാറുണ്ട് ...എനിക്ക് മൂക്കിൽ അങ്ങനെ dasha onnum ഇല്ല ... കുളിച്ചിട്ടു തല അല്പം thuvarthathe rand min ninnal apo enik ഇങ്ങനെ same bagat വേദന vararund..Enik vere എന്തെങ്കിലും പ്രശ്നം ആണോ dr...ഞാൻ ഏതു dr ആണ് kaanandat.. kulichu kazhimbo njan ethoke ശ്രദ്ധിക്കണം ...Same pottu kuthunna ഭാഗത്തു വെള്ളം നിന്നാലും എനിക്ക് ee ബുദ്ധിമുട്ട് vararund..

    • @dr.deepikap7900
      @dr.deepikap7900 3 роки тому +1

      Ningalku sinusitis anu. Onnukil ENT specialist ne kanam. Athallenkil homeo or Ayurveda. Thalavedana koodathe allergy problem thinu koode treatment edukku. Ennal marikkolum

  • @SASIKUMAR-ls8pg
    @SASIKUMAR-ls8pg 3 роки тому +3

    താങ്ക്സ് madam👍👍👍👍👍👍👍ithayrunnu ende prasnam. Ipol ellam clearayiiiii

  • @mubashirmubu7086
    @mubashirmubu7086 3 роки тому +3

    നല്ല അറിവ്..

  • @shakkeelarashi483
    @shakkeelarashi483 3 роки тому +2

    Orupad Nanni und

  • @mariadaskp8232
    @mariadaskp8232 3 роки тому +11

    താങ്ക്സ് ഡോക്ടർ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹🌹

  • @zubairairvoice9212
    @zubairairvoice9212 3 роки тому +3

    Good information thankfully

  • @nadiyamnadiyam9445
    @nadiyamnadiyam9445 3 роки тому +3

    Excellent introdunction

  • @ridhu9781
    @ridhu9781 10 місяців тому +1

    സൂപ്പർ എനിക്ക് കുറെ വിവരം കിട്ടി

  • @johnsonbencily4210
    @johnsonbencily4210 3 роки тому +7

    Good information! Thanks Doctor.

  • @binoy7357
    @binoy7357 3 роки тому +10

    Thank you

  • @NishaNisha-cp1ww
    @NishaNisha-cp1ww 3 роки тому +4

    Nallaridiyil manasilakkunnund

  • @RageshRaghav
    @RageshRaghav 3 місяці тому +2

    Madam enik kurach nalayi enik ente facinte right side okke adanja pole aanu.facinte right side....night aanu kooduthalum...ath enthanu reason

  • @Mrcruze245
    @Mrcruze245 2 роки тому +6

    Good information Thankyou❤️

  • @rosammast
    @rosammast 4 роки тому +4

    Very helpful

  • @athirabalakrishnanathiraba3546

    Dr എനിക്കു തലടെ ഉള്ളിൽ വേദന ആയിരുന്നു തലക് ഭയങ്കര ഭാരവും തല താഴ്ത്തുമ്പോൾ ഓക്കേ വേദന ഉണ്ടായിരുന്നു dr കാണിച്ചു അപ്പോ പറഞ്ഞു തലയിൽ കാഫo കെട്ടിയത് ആണെന്ന് ആന്റിബയോട്ടിക്‌ തന്നു ആവി പിടിക്കാനും പറഞ്ഞു പക്ഷെ ഇപ്പോഴും തലടെ ഉള്ളിൽ ഒരു സൈഡ് ഭാഗം വേദന ഒരു ഭാരം അനുഭവപ്പെടുന്നു, ആ ഭാഗം തല ചെരിഞ്ഞു കിടക്കുമ്പോഴും ഭാരവും വേദന അനുഭവപ്പെടുന്നു

  • @user-im4id6bw9r
    @user-im4id6bw9r Рік тому +2

    Good information maam thankyou🙌🏼❤

  • @vasanthiparakkat8273
    @vasanthiparakkat8273 3 роки тому +5

    Dr എനിക്ക് തല കുളിച്ചാൽ തല വേദന വരും ആദ്യം മൂർത്തി പിന്നെ ചെവിയുടെ സൈഡിൽ അങ്ങിനെയാണ് വേദന വരിക രണ്ടു മൂന്നു ദിവസം നീണ്ട് നിൽക്കും കുറേ ചികിത്സ ചെയ്തു പ്ളീസ് Dr

    • @dr.deepikap7900
      @dr.deepikap7900 3 роки тому +2

      Ningalku allergy kondulla thummal, nose block enthelum undo?

    • @vasanthiparakkat8273
      @vasanthiparakkat8273 3 роки тому +3

      തുമ്മൽ നോസ് ബ്ളോക് ഒന്നുമില്ല
      തല കുളിച്ചാൽ അടുത്ത ദിവസം തലവേദന വരും

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 роки тому +2

      Ningal allergy test cheythu nokkunnathu nannayirikkum

  • @asamad3831
    @asamad3831 3 роки тому +3

    നമസ്കാരം ടോകഠർഎനിക്ഉളള, എല്ലാ ബുദ്ധിമുട്ട് ഗളുംഠോക്ററർ, പറഞ്ഞു, തന്നു, വളരെ, നന്ദി ഴുട്

  • @ismailponmala2926
    @ismailponmala2926 9 місяців тому +1

    നല്ല ഒരു അറിവ് 👍

  • @msd7555
    @msd7555 3 роки тому +1

    Dr.. എനിക്ക് ജലദോഷം വന്ന് കയിഞ്ഞ തലവേദന എടുക്കുന്നു.... മൂക്കിൽ കൂടി വായിലേക്ക് കഫം ജെൽ പോലെ ഇറങ്ങി വരുന്നു... വേദന ചെറുതായിട്ട് ഒള്ളു... Idayik വേദന കൂടും അപ്പൊ പല്ലുവേദന വരും.. മൂക്ക്, കണ്ണിന്റെ ഒക്കെ ഭാഗങ്ങളിൽ ചെറിയ ഒരു വിങ്ങൽ പോലെ..6,7 മാസം ആയതേ ഒള്ളു തലവേദന thodangitt... അലർജി ഉള്ളതാ.. എപ്പോഴും ജലദോഷം വരുമായിരുന്നു അപ്പൊ homeo മരുന്ന് കഴിച്ചു allarchickum പിന്നേ chunkile kaphakettinum അത് kyijjapo thotta തലവേദന വരാൻ തുടങ്ങിയത്... ഒരു ഭാഗത്തു നിന്ന് മറ്റൊരു ഭാഗത്തുക്കു വേദന pokkum... ഒരു 6ആം ക്ലാസ്സിൽ ഒക്കെ പഠിക്കുമ്പോ ശ്കതമായ തലവേദന വന്നായിരുന്നു അപ്പൊ മച്ചിങ്ങ അരച്ച് തലയിൽ പുരട്ടി.. അത്kyinj ഇപ്പൊ ആണ് തലവേദന വരുന്നേ... ഞാൻ ഇപ്പോ degreeku പഠിക്കുന്നു... ഇത്തരം തലവേദന എന്തുകൊണ്ടാണ് dr... പ്ലീസ് ഒന്ന് rply cheyyane... Plzzzz

    • @msd7555
      @msd7555 3 роки тому +1

      Dr ഒന്ന് റിപ്ലൈ ചെയ്യൂ plzz.... ഉറങ്ങി eneet kyinja ഈ തലവേദന pokkum... Periods ആവുമ്പോഴും ithraam തലവേദന വരാറുണ്ട്... ഇത് എന്തുകൊണ്ടാണ്?

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 роки тому +1

      Migraine avan anu chance.

  • @musthafashafeeque8427
    @musthafashafeeque8427 3 роки тому +12

    പറഞ്ഞത് ഒക്കെ corruct
    ഇപ്പൊ ഈ ലക്ഷണങ്ങളൊക്കെ ഞാൻ സഹിച്ചു കൊണ്ടിരിക്കുന്നു

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 роки тому +1

      Treatment edukku.. ennal poornamayum mattan kazhiyum.

    • @ashik3563
      @ashik3563 3 роки тому

      @@DrDeepikasHealthTips Dr plzzz kazhinjaaa varshangal aayi sahikkuaa thalaaa vedhnaaa mukkuuu vedhnaaa mona vedhnaaa undd.. Kunjileee dheshaaaa operate cheythat und.. Mukkinteee bridgeeee S poleyanuuu erekkunneee Dr kaaanannn pattumooo... Ithu karnomm vayengaraaa dheshyamanuuuu... Ngnelmmm pattyleeee prandhh pidikkum.. Plz reply...

  • @user-fz7vd8mx3x
    @user-fz7vd8mx3x 2 роки тому +3

    Thanks 😊

  • @adwaithadwaith6476
    @adwaithadwaith6476 5 місяців тому +1

    Thanks. Use full video

  • @Prince-vx5if
    @Prince-vx5if Рік тому +1

    എനിക്ക് നീര് ഇറക്കം വന്നാൽ പിന്നെ തുമ്മലും, മൂക്കിൽ നിന്ന് വെള്ളം ഉറ്റൽ തുടങ്ങും, ഉറ്റൽ എന്ന് പറഞ്ഞാൽ സാത വെള്ളം പോലെ വന്നു കൊണ്ടിരിക്കും ടൗൽ ഉപയോഗിക്കും. അത് കഴിഞ്ഞാൽ കനം പോയ പോലെ റിഫ്രഷ് ആണ് ഉണ്ടാകുന്നത്. ചെറുപ്പം മുതൽ ഇങ്ങനെ ആണ് തുമ്മലും, ഈ മൂക്കിൽ നിന്ന് ഉറ്റലും വരുമ്പോൾ ഭയങ്കര വിശപ്പ് ആണ് എന്തെങ്കിലും കഴിക്കാൻ തോന്നും

    • @DrDeepikasHealthTips
      @DrDeepikasHealthTips  Рік тому +2

      Allergic rhiniris anu. Treatment edukkanam

    • @Prince-vx5if
      @Prince-vx5if Рік тому +1

      ​@@DrDeepikasHealthTips ok
      Mam എവിടെ കാണിക്കും. ഹോമിയോ നാട്ടിൽ ഉണ്ട്. മലപ്പുറം ആണ്

    • @DrDeepikasHealthTips
      @DrDeepikasHealthTips  Рік тому +1

      Whatsapp at 9400024236.
      You can visit our clinic in manjeri

  • @NirmalaDevi-wh9wu
    @NirmalaDevi-wh9wu 4 роки тому +7

    Good job👍👍👍

  • @jameelamuhammedali4716
    @jameelamuhammedali4716 Рік тому +7

    ജലദോഷം വരാൻ എന്തെങ്കിലും മരുന്നുണ്ടോ dr.

  • @gopukichu6323
    @gopukichu6323 2 роки тому +1

    ഡോക്ടർ എനിക്ക് 10 വർഷമായി തലവേദന പലമരുന്നും കഴിച്ചുകുറഞ്ഞില്ല വേദനവരുമ്പോൾ ഗുളികകഴിക്കും മാറും ഇടയ്ക്കിടയ്ക്കു വേദനവരും ഇപ്പൊ 3 ദിവസമായി വേദനവലത്തുവശത്തു തലയ്ക്കു ആദ്യം ശ്വാസംവിടുമ്പോൾ സ്മെല്ലുണ്ടാരുന്നു ചെവിക്കുപിറകിൽ താഴോട്ട് ഞരമ്പിനുംവേദന ഇപ്പൊ ഒട്ടുംകുറവില്ല ഇതിനൊരു മറുപടിതരണം

  • @justborn1983
    @justborn1983 2 місяці тому +1

    Nalla avatharam

  • @sujithaks2011
    @sujithaks2011 3 роки тому +5

    Thank you Dr.

  • @pramodraj6877
    @pramodraj6877 2 роки тому +3

    Thanku so much.. 🥰🥰😕💙

  • @sumayyakk3646
    @sumayyakk3646 3 дні тому +1

    Hi mam. Ente mon 6 vayassayi.avanu idakk thalavedana parayarund. Doctor kanichapol thalayil neerkett anenna paranjad.. Avanu jaladosham. Pani idokke kureyayi undaytt.. Thalavedana marunnu kudchittum marunnilla..avan schoolil poyal thalavedana kond kidakkara padivu. Idakkidakkanu avan thalavedana parayunnad..eppozhum parayunnillaNtha cheyya .. Pls tell me..mam

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 дні тому

      Allergy ullavarku sinusitis undavam. Appo randinum koode orumichu treatment edukkam

  • @mubarakabbas7041
    @mubarakabbas7041 3 роки тому +1

    നന്നായിരുന്നു
    നന്നായിട്ട് പറഞ്ഞുതന്നു

  • @Nilaa8811
    @Nilaa8811 2 роки тому +3

    Thank you maam

  • @jyothibasu3669
    @jyothibasu3669 4 роки тому +9

    Useful information 😊❤️

  • @podimonnair1299
    @podimonnair1299 Рік тому +1

    വളരെ ശരിയാണ് 🙏

  • @haseebahaseeba835
    @haseebahaseeba835 2 роки тому +2

    Thanks mam

  • @latheflathi3831
    @latheflathi3831 3 роки тому +12

    എനിക്ക് ഉണ്ട്

  • @soudak8857
    @soudak8857 3 роки тому +5

    Good. Dr

  • @retheeshkumar2909
    @retheeshkumar2909 3 роки тому +2

    Thanks doctor

  • @ValsalaBabuValsala-ot9qh
    @ValsalaBabuValsala-ot9qh 3 місяці тому +1

    Thanku

  • @amalsebastian8084
    @amalsebastian8084 3 роки тому +3

    Thanks doctor 🙏

  • @arathyneethu8209
    @arathyneethu8209 2 роки тому +7

    ചിലപ്പോൾ കണ്ണിനു താഴെയും കവിളിലും നീര് വന്നത് പോലെ തടിപ്പും വേദനയും ഉണ്ടാകും ഇത് തലയിലെ നീർക്കട്ടിന്റെ കാരണമാണോ

  • @SabishajuMk-mx9cd
    @SabishajuMk-mx9cd 11 місяців тому +1

    ഡോക്ടർ പറഞ്ഞ എല്ലാ പ്രശ്നങ്ങളും എനിക്ക് ഉണ്ട്

    • @DrDeepikasHealthTips
      @DrDeepikasHealthTips  11 місяців тому +1

      ഹോമിയോ ട്രീറ്റ്മെന്റ് എടുക്കു

  • @sonithomas7155
    @sonithomas7155 3 роки тому +2

    Thanks 👍

  • @harisali1603
    @harisali1603 2 роки тому +5

    Very useful information 👍🏻thanku doctor

  • @galibct8112
    @galibct8112 2 роки тому +3

    മേടം എൻ്റെ പ്രശ്നം ഇദ് തന്നെ യാണ് എനിക്ക് എന്നും ഉണ്ട് തുമ്മൽ വല്ലാതെ ഉണ്ട് മൂക്കിൽ നിന്ന് ഒലിക്കില്ല ഇത് കൊണ്ട് നല്ല ബുദ്ധിമുട്ട് ആണ് ഞാനും ഹോമിയോ ആണ് എന്നും കുടിക്കാര് dr. വിനു കൃഷ്ണ ൻ ആണ് എന്റെ സ്റ്റി രം dr

  • @raniyaashraf28
    @raniyaashraf28 2 роки тому +1

    Valare upakaram

  • @AbHiShEk-sw5hc
    @AbHiShEk-sw5hc 3 роки тому +4

    CT scanil cynus inte kabhakett kandu 1 varsham mumb surgeon kandappm cynus inta kozappam kondan enn paranj endoscopy chyth ath kazinj nalla relief ondarnnu ippm veendum thudangy atin shesham chevikk kadinamaya vedhana kanninum und vedhana adthidak CT scan chythappazm cynus intae preshnm kandu enthaan pariharam

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 роки тому +2

      Ningalku allergy mookkadappu undo...oru pakshe athu ullathu kondayirikkum veendum varunnathu...

  • @machaanzgames7232
    @machaanzgames7232 3 роки тому +3

    Valare nalla informetion thank you Dr

  • @samadsamad7403
    @samadsamad7403 2 роки тому +2

    താങ്ക്സ് dr

  • @Amruthaammu205
    @Amruthaammu205 Рік тому +2

    മാം എനിക്ക് നല്ല തലവേദനയാണ് കുറച്ചു നാളായി ചെവിയിൽ നല്ല മൂളൽ, ബാലൻസ് നഷ്ടപെടുന്ന പോലെ തോന്നുന്നു, ചെവി വേദന, ചുമക്കുമ്പോൾ തലയുടെ ഒരു സൈഡിൽ നല്ല വേദന ഇതിന്റെ ലക്ഷണമാണോ

  • @midukkans9686
    @midukkans9686 3 роки тому +36

    ഇതിനുള്ള ചികിത്സ എന്താണ് ഈ കാരണങ്ങൾക്കൊണ്ട് ഞാൻ ഒരുപാട് വിഷമിക്കുന്ന ഒരു വ്യക്തിയാണ്

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 роки тому +18

      ഇതിന് ഹോമിയോപതിയിൽ വളരെ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. ഈ അസുഖം പൂർണമായും മാറ്റാൻ സാധിക്കും....

    • @roshanbaig1487
      @roshanbaig1487 3 роки тому +1

      @@DrDeepikasHealthTips thank u doctor ❤️

    • @lapulga771
      @lapulga771 2 роки тому

      @@DrDeepikasHealthTips oru soor varunnu

    • @jithinkurian066
      @jithinkurian066 2 роки тому +1

      സൈനസൈറ്റിസ് കേൾവിശക്തിയും ബന്ധം ഉണ്ടോ

  • @thasleenabeegam2625
    @thasleenabeegam2625 3 роки тому +6

    Sinasaitisum raktha badavum thammil yendekilum bandamundo

  • @dennichenkj4708
    @dennichenkj4708 3 роки тому +1

    സൈനസൈറ്റിസ് കൊണ്ട് വർഷങ്ങളായി ബുദ്ധിമുട്ടുന്ന ആളാണ് ഞാൻ. പൊടി അലർജി ആണ്. വീണ്ടും വീണ്ടും പൊടി അടിക്കുന്നതുകൊണ്ട് മാറാതെ നിൽക്കുന്നു.

  • @Bhavyaramachandran
    @Bhavyaramachandran 3 роки тому +2

    Good information Dr

  • @ArunArun-sn1jw
    @ArunArun-sn1jw 3 роки тому +4

    Thanks Dr 🙏

  • @abdulrahoof1813
    @abdulrahoof1813 3 роки тому +4

    Tnx ❤️

  • @irshad782
    @irshad782 3 роки тому +2

    gd informations...thanks

  • @gourikuttyramakrishnan298
    @gourikuttyramakrishnan298 6 місяців тому +1

    കൊള്ളാം മോളേ ❤

  • @sajinpeter8425
    @sajinpeter8425 3 роки тому +5

    എന്റെ കൂട്ടുകാരന് ഉള്ള അവസ്ഥയാണ്,ഉറങ്ങികിടക്കുമ്പോൾ പെട്ടെന്ന് ഒരു അശ്വസ്ഥത ഉണ്ടാകും. പിന്നെ ചെവിയിൽ മൂളല് പോലെയുള്ള ശബ്‍ദവും ഉണ്ട്.

  • @anin5832
    @anin5832 3 роки тому +3

    Very good information 👍

  • @nidhishcs5740
    @nidhishcs5740 3 роки тому +1

    എനിക്ക് മൂക്കടപ്പ് തുടങ്ങിയിട്ട് 6 മാസമായി. അലോപ്പതിയും ഹോമിയോപ്പതിയും കാണിച്ചു. പൂർണമായും മാറുന്നില്ല. അലർജിയുണ്ട്. നാസൽ സ്പ്രേ അടിച്ചപ്പോൾ ഒരൽപ്പം കുറവ് തോന്നി. പിന്നെയും കൂടി. മഞ്ഞുകാലമായപ്പോൾ തുടങ്ങിയതാണ്. ഇടക്കിടെ മൈഗ്രൈന്റെ വേദനയും.. നല്ല എന്തെങ്കിലും മരുന്ന് പറഞ്ഞു തരുമോ ഡോക്ടർ

  • @vidhyababu9492
    @vidhyababu9492 3 роки тому +2

    Thank you ma'am

  • @minasworldsubscribeforgift2049
    @minasworldsubscribeforgift2049 3 роки тому +5

    Doctor enne moonu varsham munne
    Oru aankutti thalayude pinnil thalli already.migrane und idhu baviyil kuzhappam undakkumo like fitz

  • @fathimanourin3198
    @fathimanourin3198 3 роки тому +9

    Vapoursing machinl arum upp itt avi kollale🙏

  • @user-cq8us5uh7b
    @user-cq8us5uh7b 3 роки тому +2

    മണമില്ലാത്ത അവസ്ഥ ഇതിൽ പെടുമോ ഡോക്ടർ ഒരു തവണ tonses ഉണ്ടായ സമയത്ത് നഷ്ടപ്പെട്ടതാണ്
    എല്ലാ smell ഉം ഒരേപോലെ ഒരു രൂക്ഷ ഗന്ധമായിട്ടാണ് അനുഭവപ്പെടുന്നത്

  • @needish8704
    @needish8704 2 роки тому +1

    Very Good information

  • @rafeequekuwait3035
    @rafeequekuwait3035 3 роки тому +6

    എന്റെ ബന്ധത്തിൽ 55വയസ്സ് ഒള്ള ആൾക്ക് നല്ല തലവേദന വന്നു ഡോക്ടറെ കാണിച്ച പ്പോൾ തലയിൽ നീര് കെട്ടി കിടക്കുന്നു എന്ന് ബോദ്യം ആയി ഡോക്ടറെ ഇപ്പൊ ഇംഗ്ലീഷ് tpblet നൽകിയിട്ടുണ്ട്

  • @hibapk3527
    @hibapk3527 3 роки тому +6

    Enikum und thalavedana. Thalaude oru sidennu. Thalaku oru kanampole. Thalathirikumpl edak vedana. Orikke chevidu nnu moolal. Enthelum kuyappm undo.

  • @shuaib_msmo5531
    @shuaib_msmo5531 9 місяців тому +1

    Thanks 🙏🏻👍🏻❤

  • @tessyjoy8848
    @tessyjoy8848 10 місяців тому +1

    Very useful video

  • @aboobackerkandeeri4303
    @aboobackerkandeeri4303 2 роки тому +3

    Thank you dr

  • @shamlunoufal2038
    @shamlunoufal2038 2 роки тому +3

    Hai mam,enicku idayckide thalavedhana varunnu..kooduthalum left sidil aanu...thalayude our bhakam muzhuvan pain aanu..thalayckentho bharam Poole thonnum..cheviyum kannum pallumocke vehanickunna Poole thonnum..ente left side nosum kooduthalum adanjittanu..enthaayirickum karanam,chillappo kurachu neram TV or Mobil wach cheythaal,thalayil Kure Enna thechal,uchayckocke urengi ezhunnettal inganeyulla timilockeyan kooduthalum..enthaayirickum karanam..pls reply mam

    • @DrDeepikasHealthTips
      @DrDeepikasHealthTips  2 роки тому +1

      Sinusitis anu. Medicine edukku

    • @shamlunoufal2038
      @shamlunoufal2038 2 роки тому +1

      @@DrDeepikasHealthTips thank you very much mam for the reply

    • @ameenshadin9654
      @ameenshadin9654 2 роки тому

      @@DrDeepikasHealthTips doctor enikkum same problem anu .ipo three months pregnant anu .. medicine kazhikkamo...enikk mookkadapp illa..smell kittunnund...pall chevi kooduthal pain und...mookkinte rand sides lum nalla pain ind...veyil kollumpozhum travel cheyyumpozhum kooduthalavum... please reply doctor