അനുഗ്രഹീതനായ ഈ മനുഷ്യന്‍ സംസാരിക്കുമ്പോഴും അതില്‍ സപ്തസ്വരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നത് പോലെ തോന്നും .... മലയാളത്തില്‍ പൊങ്ങച്ചമില്ലാത്ത ഒരു പിന്നണി ഗായകനുണ്ടെങ്കില്‍ അത് ഇദ്ദേഹം മാത്രമാണ്...!!
Jayan Rajan true... Thats one and only g venugopal 😍😍😍..... വേണുവേട്ടാ ഇതൊക്കെ ഇങ്ങനെ കേൾക്കുമ്പോഴാണ് ഏറ്റവും കൂടുതൽ സന്തോഷം അവിടുത്തെ ഗാനങ്ങളിൽ സാന്ത്വനം കണ്ടെത്തുന്ന എനിക്കൊക്കെ ❤❤❤❤
A. k പാട്ടുകളെ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ തുടങ്ങിയതാണ് ഈ ഗായകനോടുള്ള ഇഷ്ടവും ആദരവും ... മനസിലെന്നും വല്യേട്ടനോടുള്ള സ്നേഹത്താൽ കാണുന്ന എന്റെ പ്രിയപ്പെട്ട ഗായകൻ 😍😍
ഇദ്ദേഹത്തിനെ കാണുമ്പോൾ ഉള്ള ആ സൗമ്യത ആ പാട്ടിലും ഉണ്ട്. കുട്ടിക്കാലത്ത് എളേയച്ഛൻ തന്ന ഒരു കാസറ്റ്റ് ഇദ്ദേഹത്തിന്റെ മാത്രം സോങ്‌സ് ആയിരുന്നു. അന്ന് തുടങ്ങിയത് ആണ് ഈ മുതലിനോടുള്ള ഒടുക്കത്തെ ആരാധന. വേണു സാറിന്റെ സോങ്‌സ് എല്ലാം കാണാപ്പാടം ആണ് ഇപ്പോളും
എന്റെ മകൾക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം. ഈ പാട്ടു കേട്ടാണ് അവൾ എന്നും ഉറങ്ങുന്നത്. ഇപ്പോൾ 6 വസ്സായി. യാതൊരു തിരിച്ചറിവ് ഇല്ലാത്ത പ്രായത്തിലും ഈ സ്വര മാധുര്യം കുട്ടികൾക്ക് വരെ പ്രിയപ്പെട്ടതാകുന്നു. പുണ്യജന്മം. വേണുവേട്ടൻ❤️❤️❤️
No one can justify this other than Venugopal... What a cristal clear voice 👌🎤 As a Telugu people we don't understand single line of the lyrics but I feel the music and soul of the song... heartful thanks from Hyderabad 🙏
For all those non-Keralite's who wish to understand the song better, here is my attempt at translation. I am still not fully happy with it and still does not capture all the beauty of Kaithapram's lyrics. Context: A brother brings home a little girl to visit his home to his sister, who recently lost her daughter of same age In a rainclouds's dreams, as a pearl you came Dear... You came again to impart immortality In me, as twilight of memories, as a pearl you came When you roam about, the heaven awakens in the soil Even the flowery star that got erased Feels like hands filled with spring blossoms It brightens my life (janmapunyam) From your tender lips, shimmers the golden bamboo lute I hear a moist sreeragam [1] Like desires that flourishes And dissolves as my life sustaining force In a rainclouds's dreams, as a pearl you came [1]: Raaga Sreeragam, melodic motif in Indian music, usually sets the mood. This raaga could be in auspicious or wistful, the word 'ardaramam' (moist) gives us the clue and and obviously the mood of the composition, that it is wisful
വലംപിരിച്ചുരുൾമുടി വാരിയൊതുക്കി, വാൽക്കണ്ണിൽ മഷിയെഴുതീ... പണ്ട് ദൂരദർശനിൽ ഞാൻ കണ്ടും കേട്ടും തുടങ്ങിയ ശബ്ദം, അന്നിന്റെ ഇഷ്ടം ഇന്നും തുടരുന്നു ഈ അനുഗ്രഹീത ഗായകനോട്.. ❤..
ആദ്യമായി ഷാർജയിൽ വച്ച് കമുകറ പുരുഷോത്തമനോടൊപ്പം ഉള്ള ഒരു പ്രോഗ്രാമിൽ വച്ച് (1980 's) കണ്ടപ്പോഴുള്ള അതേയ് വിനയവും ശബ്ദവും. എത്ര വർണിച്ചാലും മതിയാകാത്ത ഈ ശബ്ദം ഇനിയും മലയാളം സിനിമയിൽ തുടരണം.
Sir when you sing "aliyum"... It seems like we are just melting.....that single word is enough to convey the whole feelings of this wonderful lullaby 🤗🤗🤗🤗🤗
அளி, அள் அள்ளி அள்ளியும்..In classical Tamil it conveys love..get closer to hug and hold.Only used in old poetry. Today அள்ளு is only used in speech. Would like to know aLiyum.
This guy is from heaven.... No doubt as both me and wife are so bad at singing out little 6 month old is so addicted to his magical voice..... She sleeps only by listening to his magical voice ... God bless u sir...
I hear this song every morning before going to college, while my friends listen to Kendrick lamar, G-eazy. I miss kerala soo much. Soo many nostalgic memories.
Here are the first three lines: In a rainbow's dreams, as a pearl you came Dear... You came again to impart immortality In me, as twilight of memories, as a pearl you came
കേട്ടിട്ടും കേട്ടിട്ടും മതിയാവാതെ ഇനിയും കേട്ടുകൊണ്ട് മറ്റൊന്നും കേൾക്കാൻ കഴിയാത്ത വൈകാരികമായ മറ്റൊരു തലത്തിലേക്ക് ആസ്വാദകരെ കൈ പിടിച്ചു കൊണ്ട് പോകുന്ന വേണുഗാനമേ നന്ദി നന്ദി
സംഗീത സംവിധായകൻ മഹാനായ എം എസ് ബാബുരാജ് ജീവിച്ചിരുന്ന കാലത്തു വേണു ചേട്ടന്റെ ശബ്ദം ഉണ്ടായിരുന്നെങ്കിൽ ദാസേട്ടൻ പാടിയ പാട്ടുകളിൽ ഭൂരിപക്ഷവും ഇദ്ദേഹം പാടിയിരുന്നേനെ....
ഏതോ വാർമുകിലിൽ കിനാവിലെ മുത്തായി നീ വന്നു.. (2) ഓമലേ..... ജീവനിൽ അമൃതേകാനായി വീണ്ടും.. എന്നിൽ ഏതോ ഓർമകളായി നിലാവിൻ മുത്തേ.. നീ വന്നു.. നീ ഉലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ.. (2) മാഞ്ഞു പോയൊരു പൂത്താരം പോലും.. കൈ നിറഞ്ഞു വാസന്തം പോലെ... തെളിയുന്നു എൻ ജന്മ പുണ്ണ്യം പോൽ.. ഏതോ വാർമുകിലിൽ കിനാവിലെ മുത്തായി നീ വന്നു.. നിൻ ഇളം ചുണ്ടിൽ അണയും പൊന്മുളം കുഴലിൽ (2) ആർദ്രമാംമൊരു ശ്രീ... രാഗം കേൾപ്പൂ... പതമണിഞ്ഞിടും മോഹങ്ങൾ പോലെ.. അലിയും എൻ ജീവ മന്ത്രം പോൽ.. ഏതോ വാർമുകിലിൽ കിനാവിലെ മുത്തായി നീ വന്നു (2) ഓമലേ..... ജീവനിൽ അമൃതേകാനായി വീണ്ടും.. എന്നിൽ ഏതോ ഓർമകളായി നിലാവിൻ മുത്തേ നീ വന്നു..
I can hear this on loop every day of the week !! Venugopal's voice and the emotions behind the song, captured by Kaithapram can melt away everything around you !! Hats off to this legend !!
what a song ...great composition...malayalam films should get more songs from him...enthoru feela....great improvisations venu etta...and the flute guy also rocked the show....kudos....
ആർക്കൊക്കെയോ മുൻപന്തിയിൽ എത്താൻ വേണ്ടി അർഹതയുണ്ടായിട്ടും പിന്തള്ളപ്പെട്ട ഒരു ഇതിഹാസ ഗായകൻ വേണു ചേട്ടൻ..
എന്നിട്ട് പിന്തള്ളപ്പെട്ടു പോയോ? വെറുതെ ഓരോന്നും പറയല്ലേ
He is above all; his supremacy is above all ; even yesudas is behind him in range
ഇവിടെ ആരും മുൻപന്തിയിൽ അല്ല എന്ന സത്യം ആണ് നമ്മൾ മനസ്സിലാക്കേണ്ടത്...
എല്ലാം ജഗദീശ്വരൻ കൊടുത്ത അനുഗ്രഹം!! 🤷
ഇങ്ങേർക്ക് കിട്ടേണ്ട പാട്ട് ഒക്കെ വേറെ പലർക്കും കിട്ടി എന്നൊക്കെ പറയുന്നേ കേൾക്കാറുണ്ട്...😔
അനുഗ്രഹീതനായ ഈ മനുഷ്യന്‍ സംസാരിക്കുമ്പോഴും അതില്‍ സപ്തസ്വരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നത് പോലെ തോന്നും .... മലയാളത്തില്‍ പൊങ്ങച്ചമില്ലാത്ത ഒരു പിന്നണി ഗായകനുണ്ടെങ്കില്‍ അത് ഇദ്ദേഹം മാത്രമാണ്...!!
Jayan Rajan true... Thats one and only g venugopal 😍😍😍.....
വേണുവേട്ടാ ഇതൊക്കെ ഇങ്ങനെ കേൾക്കുമ്പോഴാണ് ഏറ്റവും കൂടുതൽ സന്തോഷം അവിടുത്തെ ഗാനങ്ങളിൽ സാന്ത്വനം കണ്ടെത്തുന്ന എനിക്കൊക്കെ ❤❤❤❤
exactly
Unni menonum anga e thanneyannu
Enikkum thonniyitund!
U r really right Mr. Jayan Rajan
എന്തിന് അധികം പാടണം... പാടിയതെല്ലാം മധുരതരമാക്കിയില്ലെ നമ്മുടെ പ്രിയ വേണുവേട്ടൻ..❤
അതെ
Mm
♥️♥️♥️
👍
Snehardramaya maduryamaya sabdham venuji athupoleea alimayaya swAbhavavum.
ഇത്ര മൃദുലമായി പാടുന്ന അഹങ്കാരം ഇല്ലാത്ത ഒരു ഗായകൻ ഉണ്ടെങ്കിൽ അത് ഇദ്ദേഹമാണ്
പാട്ടിലും ആ മൃദുലത
സത്യം
😍
Sathyam
Sathyam
ആഹാ.. പാട്ടിനെ നോവിക്കാത്ത ഗായകൻ ❤❤
മനോഹരമായ വിശേഷണം ♥️
❤😌❤
I like ur point of view
Yes crct
അത് കൊള്ളാട്ടോ
വേണുവേട്ടൻ പാടുമ്പോൾ അത് കേൾക്കാൻ പ്രത്യേകം ഒരു സുഖം ആണ്.........
avinash cm true
What a flow awesome
വേണുച്ചേട്ടന് പകരം... വേണുച്ചേട്ടൻ മാത്രം
Sathyam
Amazing...the voice is getting addiction
ചുരുക്കം പാട്ടുകളെ പാടിയിട്ടുള്ളുവെങ്കിലും ഉള്ളത് എല്ലാം മനോഹരം....His all songs are my favorite... Respect you sir alot
Asadarana shabdathinte udama
Churukkam paatugale paadiyitullu engilum, ooronnum manassil nilkkunnu. . soulful singing
Lv u
Ente kanu niranju😔
😍
എംജി യുടെ പാട്ടുകളെകളെക്കാൾ ഇഷ്ട്ടം വേണുഗോപാൽ പാട്ടുകളോട് എനിക്ക് മാത്രമാണോ
A. k പാട്ടുകളെ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ തുടങ്ങിയതാണ് ഈ ഗായകനോടുള്ള ഇഷ്ടവും ആദരവും ...
മനസിലെന്നും വല്യേട്ടനോടുള്ള സ്നേഹത്താൽ കാണുന്ന എന്റെ പ്രിയപ്പെട്ട ഗായകൻ 😍😍
A. k
M.G. is no doubt, a good singer, but Venugopal is a Great singer despite the fact he sang only a few songs.
Me too.. bro
സംഗീതം ഇഷ്ടപ്പെടാൻ തുടങ്ങിയ അന്ന് മുതൽ ഇഷ്ട്ടം വേണു നാദത്തിനോട്........... മാത്രം... 😍😍😍
Me tooo
അടിച്ചമർത്തപ്പെട്ട കലാകാരൻ. ... വേണുഗോപാൽ
Venu chetta, this is my favourite song always
കഴിവ് ഉണ്ടായിട്ടും ഇദ്ദേഹത്തെ ചിലർ ഒതുക്കിയതാണ്...
Ne para bro evanmaranu edhehathe odhukiyadhu. Namuk sheriyaka
@@middlepath6666 😂
@@middlepath6666 mg
കേസ് കൊടുക്കണം പിള്ളേച്ചാ
@@shibinpm so
ഇദ്ദേഹത്തിനെ കാണുമ്പോൾ ഉള്ള ആ സൗമ്യത ആ പാട്ടിലും ഉണ്ട്. കുട്ടിക്കാലത്ത് എളേയച്ഛൻ തന്ന ഒരു കാസറ്റ്റ് ഇദ്ദേഹത്തിന്റെ മാത്രം സോങ്‌സ് ആയിരുന്നു. അന്ന് തുടങ്ങിയത് ആണ് ഈ മുതലിനോടുള്ള ഒടുക്കത്തെ ആരാധന. വേണു സാറിന്റെ സോങ്‌സ് എല്ലാം കാണാപ്പാടം ആണ് ഇപ്പോളും
എന്താന്നറിയില്ല ഇദ്ദേഹം പാടുന്ന കേട്ടാൽ കണ്ണ് നിറയും !! എനിക്ക് മാത്രം ആണോ ???
um
Athe ayrikkum ninakk entho presnam ind
@@shahulsha1628 entha cheyya !!!
Nammude jeevithathilanubhavicha palathum ee paattu kekkumbo connect cheyyunnathayithonnum..athanu.
Enteem kannu niranju...😌
doctore kaanichille ithuvere
ഒരുപാട് പാട്ടിൽ കാര്യമില്ല. ഹൃദയങ്ങൾ ഏറ്റു വാങ്ങുന്ന, കാലം നെഞ്ചേറ്റുന്ന ഗാനങ്ങൾ. അതാണ് വേണുഗോപാൽ..
വേണു സാർ എത്രപ്രാവശ്യം കേട്ടു എന്നറിയില്ല അത്രയും മനോഹരം അത്രയും ഫീൽ കൊടുത്തു സാർ ആലപിച്ചു
❤❤❤❤❤
ഇന്നും എത്രയോ കുഞ്ഞുമക്കൾ ഇത് കേട്ടുറങ്ങുന്നു.. അവരുടെ മനസ്സ് പോലും സ്വാധിനിച്ച സ്വരം. അഭിമാനം.. സ്നേഹം 🌹🌹🙏
പാട്ടു പോലെ സുന്ദരമായ വ്യക്തിത്വം....എന്റെ fav song....
വാക്കുകളെ വേദനിപ്പികരുത് എന്ന് സ്വയം വിചാരിക്കുന്ന ഒരേ ഒരു ഗായകൻ...❤❤❤
Wow...... ❤️
ഉണരുമ്മി ഗാനം, ഏതോ വാർമുകിലിൻ, കൈ നിറയെ വെണ്ണ തരാം
Theese three songs 💎❤️
Onam ragam paadi
ഒരേയൊരു ജി.വേണുഗോപാൽ❤❤😍😍🙏🙏🙏😘😘
എന്റെ അമ്മോ എന്തൊരു വോയിസ് ആണ് ഈ മനുഷ്യനു
ശരിയാ ജലദോഷം വന്നപ്പോൾ പാടിയ പോലെ തന്നെ ഉണ്ട്
ഇത് പോലുള്ള വീഡിയോസ് ആണ് നമ്മൾ ബ്രേക്കിങ് ആക്കേണ്ടത് ഒരു മഹാ ഗായകനെ ഇത് വരെ അംഗീകരിക്കാൻ തയ്യാറാവാത്ത ആളുകളുടെ മുഖത്തു കിട്ടുന്ന അടി ആയിരിക്കണം 🙏
ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ് നീ വന്നൂ.... (2)
ഓമലേ... ജീവനില്‍ അമൃതേകാനായ് വീണ്ടും...
എന്നിലെതോ ഓര്‍മ്മകളായ് നിലാവില്‍ മുത്തേ നീ വന്നൂ...
(ഏതോ വാര്‍മുകിലിന്‍..)
നീയുലാവുമ്പോള്‍ സ്വര്‍ഗ്ഗം മണ്ണിലുണരുമ്പോള്‍... (2)
മഞ്ഞു പോയൊരു പൂത്താലം പോലും...
കൈ നിറഞ്ഞൂ വാസന്തം പോലെ..
തെളിയും എന്‍ ജന്മപുണ്യം പോല്‍...
(ഏതോ വാര്‍മുകിലിന്‍..)
നിന്നിളം ചുണ്ടില്‍ അണയും പൊന്‍മുളം കുഴലില്‍.. (2)
ആര്‍ദ്രമാമൊരു ശ്രീരാഗം കേള്‍പ്പൂ..
പദമണഞ്ഞിടും മോഹങ്ങള്‍ പോലെ..
അലിയും എന്‍ ജീവ മന്ത്രം പോല്‍..
(ഏതോ വാര്‍മുകിലിന്‍..)
thank you
താങ്ക്സ്
thankss
Thanks for this lyrics 🙋🏻♂️
Maaaanu poyaruu
മലയാളത്തിന്റെ "വേണുനാദം"
👌👌👌👌👌👌👌👌👌👌👌👌
എന്നെ പോലെ യേശുദാസിനെക്കാളും ജയചന്ദ്രൻ സാറിന്റെ പാട്ടും, വേണുഗോപാൽ ഏട്ടന്റെ പാട്ടും ഇഷ്ട്ട പെടുന്നവർ ഒണ്ടോ?
എന്റെ മകൾക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം. ഈ പാട്ടു കേട്ടാണ് അവൾ എന്നും ഉറങ്ങുന്നത്. ഇപ്പോൾ 6 വസ്സായി. യാതൊരു തിരിച്ചറിവ് ഇല്ലാത്ത പ്രായത്തിലും ഈ സ്വര മാധുര്യം കുട്ടികൾക്ക് വരെ പ്രിയപ്പെട്ടതാകുന്നു. പുണ്യജന്മം. വേണുവേട്ടൻ❤️❤️❤️
I think Venu sir dosent need any instruments....like his voice is enough...such a wonderful feel...that voice stands out from the instruments...
True fact
👌
Venu sir ഉഠ മകനുഠ കൂടി പാടീ,..👌❤without instruments 🥰💕
No one can justify this other than Venugopal... What a cristal clear voice 👌🎤 As a Telugu people we don't understand single line of the lyrics but I feel the music and soul of the song... heartful thanks from Hyderabad 🙏
👍🏻👍🏻👍🏻
പണ്ട് ദൂരദർശനിൽ വലംപിരി ചുരുൾ മുടി ഒക്കെ പാടുന്ന കാലം മുതൽക്കേ ഒരേ ഒരു ഫേവറിറ്റ് സിംഗറെ എനിക്കുള്ളൂ അത് ഈ മനുഷ്യനാ ...!!
ജി വേണുഗോപാൽ ❤️❤️❤️❤️
വേണു സാർ പാടുന്നത് നോക്കികൊണ്ടിരിക്കാൻ ഒരു പ്രത്യക ഇഷ്ട്ടം. കണ്ണെടുക്കാൻ തോന്നുന്നില്ല. ഈ ഗായകനും ഇദ്ദേഹത്തിന് കിട്ടിയ ഗാനങ്ങളും വളരേ വളരേ മനോഹരമാണ്.
പറയാൻ വാക്കുകളില്ല. എന്താ പറയാ. അധി മനോഹരം woowww
3:30.. അലിയും ഒരു സ്നേഹപൂർവ്വമുള്ള വിയോജിപ്പ്. മറ്റെല്ലാം ഏറ്റവും മനോഹരം...
For all those non-Keralite's who wish to understand the song better, here is my attempt at translation. I am still not fully happy with it and still does not capture all the beauty of Kaithapram's lyrics.
Context: A brother brings home a little girl to visit his home to his sister, who recently lost her daughter of same age
In a rainclouds's dreams, as a pearl you came
Dear... You came again to impart immortality
In me, as twilight of memories, as a pearl you came
When you roam about, the heaven awakens in the soil
Even the flowery star that got erased
Feels like hands filled with spring blossoms
It brightens my life (janmapunyam)
From your tender lips, shimmers the golden bamboo lute
I hear a moist sreeragam [1]
Like desires that flourishes
And dissolves as my life sustaining force
In a rainclouds's dreams, as a pearl you came
[1]: Raaga Sreeragam, melodic motif in Indian music, usually sets the mood. This raaga could be in auspicious or wistful, the word 'ardaramam' (moist) gives us the clue and and obviously the mood of the composition, that it is wisful
Superb
Great Explanation Friend...
Thank you so much
Even after being a Malayali, i haven't made an effort to check these lyrics so deeply. Wow 😳 so beautiful ❤️
Thanks for the wonderful Explanation...
രാരി രാരിരം , ഏതോ വാർമുകിലിൻ....ഇത് കേട്ട് ആണ് എൻ്റെ കുഞ്ഞു മോൻ ഇപ്പോളും ഉറങ്ങുന്നത് .❤️❤️❤️❤️ വേണു ഏട്ടൻ ഇഷ്ടം
😍😍😍 ഈ പാട്ടൊക്ക എവെർഗ്രീൻ ആണ്.. ഒരു മലയാളി ക്കും മറക്കാൻ പറ്റില്ല.. എ ത് നൂറ്റാണ്ടിലും
ജീവിതാവസാനം വരെയും കേൾക്കും😊
തേനാണ് തേൻ❤️
Naadan thenu😃
വലംപിരിച്ചുരുൾമുടി വാരിയൊതുക്കി, വാൽക്കണ്ണിൽ മഷിയെഴുതീ...
പണ്ട് ദൂരദർശനിൽ ഞാൻ കണ്ടും കേട്ടും തുടങ്ങിയ ശബ്ദം, അന്നിന്റെ ഇഷ്ടം ഇന്നും തുടരുന്നു ഈ അനുഗ്രഹീത ഗായകനോട്.. ❤..
വേണുവേട്ടന്റെ ഈ ശബ്ദം കേൾക്കുമ്പോ എല്ലാ വിഷമങ്ങളും മാറും 😍😍
നാട്ടിൻപുറത്തെ മനോഹാരിതകൾ വേണു നാദത്തിൽ എന്നും ഉണ്ടാകും... 😍😍😍😍
അനുഗ്രഹീത കലാകാരൻ ❣️❣️❣️❣️ പാട്ടിനു ജീവൻ കൊടുക്കാൻ യഥാർത്ഥ കലാകാരനെ സാധിക്കു...... Keep it brooiii❣️
സ്നേഹത്തിന്റെ ആകാശത്തിലേക്കു ഇളം കാറ്റിൽ തൂവൽ പോലെ പറന്നങ്ങനെ.... ❤❤❤
നമുക്കൊന്നും അർഹിക്കാൻ അപ്പറത്തും ഉള്ള ഗുരുനാഥൻമാരുടെ അനു ഗ്രഹം ഏറ്റു വാങ്ങിയവർ പൈസക്ക് മുൻഗണന കൊടുക്കുന്ന ഇക്കാലത്തും പാട്ടിൻ്റെ പാലാഴി തീർക്കുന്ന വേണുവേട്ടന്🙏🙏🙏🙏💐💐💐💐
ആദ്യമായി ഷാർജയിൽ വച്ച് കമുകറ പുരുഷോത്തമനോടൊപ്പം ഉള്ള ഒരു പ്രോഗ്രാമിൽ വച്ച് (1980 's) കണ്ടപ്പോഴുള്ള അതേയ് വിനയവും ശബ്ദവും.
എത്ര വർണിച്ചാലും മതിയാകാത്ത ഈ ശബ്ദം ഇനിയും മലയാളം സിനിമയിൽ തുടരണം.
Sir when you sing "aliyum"... It seems like we are just melting.....that single word is enough to convey the whole feelings of this wonderful lullaby 🤗🤗🤗🤗🤗
அளி, அள் அள்ளி அள்ளியும்..In classical Tamil it conveys love..get closer to hug and hold.Only used in old poetry. Today அள்ளு is only used in speech. Would like to know aLiyum.
@@banklootful aliyum means melt in Malayalam അലിയും
Ninga engane padiyaalum athu manoharamnu......................athi manoharam
This guy is from heaven....
No doubt as both me and wife are so bad at singing out little 6 month old is so addicted to his magical voice.....
She sleeps only by listening to his magical voice ...
God bless u sir...
Ennil etho ormagalaayi nilaavin muthe nee vannu, this line close to my heart♥️🥹
I hear this song every morning before going to college, while my friends listen to Kendrick lamar, G-eazy. I miss kerala soo much. Soo many nostalgic memories.
മാഞ്ഞുപോയൊരു പുത്താരം പോലെ...❤️🙏
very happy to see the original singers perform their own songs...
srijith kumaren gold is always gold ❤
Only if Dasettan had came back from retirement!
Sathyam
അക്ഷരങ്ങളെ നോവിക്കാത്ത നല്ലൊരു പാട്ടുകാരൻ 💞💞
Though I don't understand Malayalam , it feels that my heart understands the composition, listening to such a divine voice...
Here are the first three lines:
In a rainbow's dreams, as a pearl you came
Dear... You came again to impart immortality
In me, as twilight of memories, as a pearl you came
Thats Venugopal for you!
nirvana4ol clhepb
പാടിയ പാട്ടു പോലെ നമ്മടെ വേണു ചേട്ടൻ...
എനിക്ക് ഈ ചേട്ടന്റെ തലമുടി ഒത്തിരി ഇഷ്ടം 🥰🥰❤️❤️
ദയവു ചെയ്ത് പുതിയ പാട്ടുകാരുടെ പണി കളയരുത് വേണുവേട്ട.. 🥰😍
കേട്ടിട്ടും കേട്ടിട്ടും മതിയാവാതെ ഇനിയും കേട്ടുകൊണ്ട് മറ്റൊന്നും കേൾക്കാൻ കഴിയാത്ത വൈകാരികമായ മറ്റൊരു തലത്തിലേക്ക് ആസ്വാദകരെ കൈ പിടിച്ചു കൊണ്ട് പോകുന്ന വേണുഗാനമേ നന്ദി നന്ദി
❤❤❤❤❤
എത്രകേട്ടാലും മതിവരൂല ഈഗനം
Super venu sir,monde nalla fresh voice,nalla feeling ❤God bless you both ❤
തൊട്ടതെല്ലാം പൊന്നാക്കിയ അത്ഭുത പ്രതിഭ.😘😘
എന്താണെന്നു അറിയില്ലാത്ത ഒരു സങ്കടം മനസു തകർന്നു ഇരിക്കുമ്പോഴും ഒരു നിമിഷം എല്ലാം മറക്കാൻ പറ്റും ഈ പാട്ടു
സംഗീത സംവിധായകൻ മഹാനായ എം എസ് ബാബുരാജ് ജീവിച്ചിരുന്ന കാലത്തു വേണു ചേട്ടന്റെ ശബ്ദം ഉണ്ടായിരുന്നെങ്കിൽ ദാസേട്ടൻ പാടിയ പാട്ടുകളിൽ ഭൂരിപക്ഷവും ഇദ്ദേഹം പാടിയിരുന്നേനെ....
Said it
ആഹാ നല്ല കണ്ടുപിടുത്തം 👍🙏.
Athu entha
യേശുദാസ് അത് വേറെ ആണ്.. Love വേണുഗോപാൽ ❤
ആഹാ.... അടിപൊളി...... എന്നാ സുഖമാണ് ഈ സ്വരത്തിൽ ഈ പാട്ട് കേൾക്കാൻ..... Super..... ❤️❤️❤️❤️
Supersong 👍👍👍2023 ൽ കേൾക്കുന്നവരുണ്ടോ 😍😍❤❤👍👍
🙂
ഞാൻ
Yes
Me
Vereyarokke😀
Yes
ഏതോ വാർമുകിലിൽ കിനാവിലെ മുത്തായി നീ വന്നു.. (2)
ഓമലേ..... ജീവനിൽ അമൃതേകാനായി വീണ്ടും..
എന്നിൽ ഏതോ ഓർമകളായി നിലാവിൻ മുത്തേ.. നീ വന്നു..
നീ ഉലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ.. (2)
മാഞ്ഞു പോയൊരു പൂത്താരം പോലും.. കൈ നിറഞ്ഞു വാസന്തം പോലെ...
തെളിയുന്നു എൻ ജന്മ പുണ്ണ്യം പോൽ..
ഏതോ വാർമുകിലിൽ കിനാവിലെ മുത്തായി നീ വന്നു..
നിൻ ഇളം ചുണ്ടിൽ അണയും പൊന്മുളം കുഴലിൽ (2)
ആർദ്രമാംമൊരു ശ്രീ... രാഗം കേൾപ്പൂ... പതമണിഞ്ഞിടും മോഹങ്ങൾ പോലെ..
അലിയും എൻ ജീവ മന്ത്രം പോൽ..
ഏതോ വാർമുകിലിൽ കിനാവിലെ മുത്തായി നീ വന്നു (2)
ഓമലേ..... ജീവനിൽ അമൃതേകാനായി വീണ്ടും..
എന്നിൽ ഏതോ ഓർമകളായി നിലാവിൻ മുത്തേ നീ വന്നു..
വേണുച്ചേട്ടൻ ഇഷ്ടം 😍♥️
Njan epposhum moolikondu nadakkunna song.........super song........heart touching lyrics...venu chettan paadi prethibhalippichappol kelkaan nalla sukham
Onnam ragam paadi, etho varmukil ...orikkalum marakkanakatha pattukal💖🌸💖
Fav... ഉറക്കം വരാത്ത രാത്രികളിൽ loop ഇട്ട് കേൾക്കുന്ന പാട്ടുകളിൽ എപ്പോഴും ഉണ്ടാവുന്ന ഒന്ന് 💚💚💚
I can hear this on loop every day of the week !! Venugopal's voice and the emotions behind the song, captured by Kaithapram can melt away everything around you !!
Hats off to this legend !!
I love venu sir... മനസ്സിൽ കുളിർമഴയാണ് പുഞ്ചിരിയാണ് നിങ്ങളുടെ മധുര ശബ്ദം... നിങ്ങളെ പോലെ നിങ്ങൾ മാത്രം
❤അന്നും❤ ഇന്നും ❤എന്നും ❤അതേ സ്വരം അതേ രൂപം ❤
Ithokya enta Fav songs annu❤️. Nalla feeling kelkumpol. Nalla nalla memories orama verum🙃Njan oru divasam kuranjath 4pravisham kelkum. But madukulla pinnaum pinnaum kelkan thonnum🥰
what a song ...great composition...malayalam films should get more songs from him...enthoru feela....great improvisations venu etta...and the flute guy also rocked the show....kudos....
Nte ponoww.......mind aake melt aavanu..... kelkumbhoo..... ambalathilu poyi erikana Oru feel.....agane ikk mathram aano thonie ennu arijoodaa.....sir supper ❣️❣️❣️❣️❣️❣️
വേണുവേട്ടന്റെ പാട്ട് അത് ഒരൊന്നൊന്നര feelanu
പാടിയത് എല്ലാം അതിമധുരം 😍😍😍അത് മതി.... ഞങ്ങളെ പോലുള്ള ആൾക്കാരുടെ ഹൃദയത്തിൽ എന്നും 😍
What a wonderful wonderful composition. Venu Sir's voice is so mesmerising and makes this an evergreen classic.
ആരൊക്ക പിന്തള്ളിയാലും ജനങ്ങളുടെ മുൻ നിരയിൽ തന്നെയാ വേണു ചേട്ടൻ ❤❤❤
മനോഹരം
നല്ല മനുഷ്യൻ
എന്തൊരു വോയ്‌സാ Gവേണുഗോപാൽ sir സോങ്സൊക്കെ സൂപ്പറാ👌 ഒരു അഹങ്കാരവും ഇല്ല..❤️❤️❤️
മ്മടെ വേണുച്ചേട്ടൻ മുത്താണ്.. മറ്റുള്ളവരെ പോലെ അധികം പാടിയിട്ടില്ലെങ്കിലും പാടിയ പാട്ടുകൾ എല്ലാം തന്നെ സൂപ്പർ ആണ്
ഹൃദയത്തെ തൊട്ടുണർത്തുന്ന ഗാനങ്ങൾ പാടാൻ കഴിഞ്ഞത് ഇദ്ദേഹത്തിന് ദൈവം കൊടുത്ത ഏറ്റവും വലിയ അനുഗ്രഹം
This is my one month old daughter's lullaby song and she sleeps soundly while playing this! Your voice is golden and mesmerising!
എന്റമ്മോ,,, പൊളി,, സാധനം,, വേണുവേട്ടാ... suuuuuuuuuper...
അതി ഗംഭീരം ! പ്രശംസിക്കാൻ വാക്കുകളില്ല !
Wow... My favorite song 🥰🥰🥰🥰venugopal ഇഷ്ട ഗായകൻ 🥰🥰
venu ji is not recognised for what he deserve... but for me you are the best
പാട്ടിനെ ഓമനിച്ചു തഴുകി ലാളിച്ചു പാടുന്ന എന്റെ പ്രിയ ഗായകൻ
ഇദ്ദേഹം പാടുന്നത് കേക്കുമ്പോഴാണ് ചില പ്രമുഖ ബാൻഡിന്റെ പാട്ടുകാരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്
Amazing venugopal.
Thonnum karanam ee padunnathu sree venugopal aanu.
"What a feel"...
ഹ ഹ ഹ.....
Kelkkunthorum kooduthal ishtam thonunnu...venu chettaaa... ❤
പാടിയ പാട്ടെല്ലാം ഹിറ്റ്.. അതുക്കും മേലെ
ഒടുവിൽ ഈ മണ്ണും ആകാശവും വിട്ടു ഞാൻ പോവുന്നു..... എന്റെ സ്വപ്‌നങ്ങൾ മോഹങ്ങൾ എല്ലാം ഇവിടെ ഉപേക്ഷിച്ചു.......... 😢😢
OMG.. having goosebumps listening to this song.. what a clarity on his voice.. really superb!!!!
Venu cheytante voiceil ee Patt kelkkan enthu redana enno sweet voice ❤️❤️❤️
1:27 ✨ heaven ❤
പാടിയ പാട്ടുകൾ എല്ലാം hit ആക്കി മാറ്റിയ വേണുവേട്ടൻ ❤️
എന്താ പറയുക മനോഹരം😘😍
❤❤❤❤❤❤10 Varsham Kaznj ivide vannu onnoodi ee pattu kelkkenam.
സൂപ്പർ. ഇനിയും വേണുവേട്ടന് ഒരുപാട് ഗാനങ്ങൾ കിട്ടട്ടെ
Paadunna paattine snehich paadunnna ore oru manushyan venu sir❤❤❤❤❤🔥🔥🔥
എന്താ ഇപ്പ പറയ 👌😍 അതിമനോഹരം