Oru BAYANKARA Kamukan |Campus Romantic Shortfilm 4k | Vishnu Shiva | David Mathew | Vyshak Harindran
Вставка
- Опубліковано 7 лют 2025
- Oru BAYANKARA Kamukan |Campus Romantic Shortfilm | Vishnu Shiva | David Mathew | Vyshak Harindran | |
പാട്ടും, ക്യാമ്പസും, പ്രണയവും, ഫ്രണ്ട്സും, തമാശകളും,....പിന്നെ ഒരുപാട് ഓർമ്മകളുമായി വലിയ പുതുമകളൊന്നും അവകാശപ്പെടാത്ത ഞങ്ങളുടെ ചെറിയ ചിത്രം ' ഒരു ഭയങ്കര കാമുകൻ ' വലിയ പ്രതീക്ഷകളോടെ നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്. എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. 💛
.
കാണുക... ആസ്വദിക്കുക.. ഇഷ്ടമായെങ്കിൽ മറ്റുള്ളവരിലേക്കും എത്തിച്ചു ഈ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക 🙏🏽
Direction- vishnu shiva
...
Dop,Edit& Motion poster- vyshak hareendran
...
Lead Role-DAVID MATHEW
...
Script- vysakh
...
Music& vocal - joel james
Producer-jithin dinesh
Co-producer-shinulal,sijina k j
Lyrics-sony benny
Sfx&Final mix-vishnu raghu
Music producer-siby benny
Mix & master-nikhil mahadev
Background Score Composed, Arranged & Programmed by : Achilles T M
Additional Vocals : Achilles T M , David
BGM Mix and Master : Achilles TM
Associate directors-praveen,vyshak, david mathew
Associate dop- abilal
Assistant director-prabhin kumar
Assistant dop-sreehari
Programming : Chachu & Adul Sheik production controller-Arjun
Spot edit- Aswin sabu
Stills-Rahul
Dubb- sivam studio (subindas)
Song-Studio : RMPro Audio Solutions
Flute :-Ananthapuri ananthakrishnan
Violin :-adithyan ranjith
Publisity design - Arun krishnan
Cast
David mathew
Vismaya shibi
Vishnu rajan
Junid
Jithin
Shabu
#OruBAYANKARAKamukanShortfilm #Sainashortfilms #malayalamshortfilms #OruBAYANKARAKamukan #davidmathew #vishnushiva #OBk #Shortfilm
#DavidMathew #RomanticShortfilm #malayalamshortfillm2022
#OruBAYANKARAKamukanShortfilm2022 #campuslovestory #Shortfilm
Listen to "Megham Pole - Oru Bhayankara Kamukan" Album on your favorite streaming platforms :-
Gaana - bit.ly/3G17qfY
Apple Music - apple.co/3sK1ouY
iTunes - apple.co/3sK1ouY
Spotify - prf.hn/l/AV0vdY4
Resso - m.resso.com/ZS...
Amazon Music - amzn.to/39FYkZS
UA-cam Music - bit.ly/3Lt9wqa
Hungama - bit.ly/3G1fuNT
♦Subscribe Us: goo.gl/6mfvL8
♦Like Us: goo.gl/SYUax3
♦Follow Us: bit.ly/2z0Uhle
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Listen to "Megham Pole - Oru Bhayankara Kamukan" Album on your favorite streaming platforms :-
Gaana - bit.ly/3G17qfY
Apple Music - apple.co/3sK1ouY
iTunes - apple.co/3sK1ouY
Spotify - prf.hn/l/AV0vdY4
Resso - m.resso.com/ZSdQso3ak/
Amazon Music - amzn.to/39FYkZS
UA-cam Music - bit.ly/3Lt9wqa
Hungama - bit.ly/3G1fuNT
Super. 🔥🔥🔥 all the best guys 🔥🔥
പൊതുവെ മലയാള ഷോർട്ട് ഫിലിമുകളിലും വെബ് സീരീസുകളിലും ഇത്ര മാസ്സ് സീൻസ് കാണാറില്ല ഇത് ചുമ്മാ . 🔥🔥 സ്ക്രീൻ പ്രെസ്സെൻസ് 💥💥 ഇതുപോലത്തെ ചേട്ടന്മാർ എന്റെ കോളേജിൽ ഉണ്ടായിരുന്നു. MEMORIES ❤️
Thank u ❤️
പിന്നെ അതുപോലെ തന്നെ സ്റ്റുഡന്റസ് സർ ആയിട്ടുള്ള ഒരു കമ്പനി നമ്മുടെ കോളേജ് ഓർമ്മപ്പെടുത്തി കൊണ്ടുള്ള ഒരു സംഭവം വളരെ മനോഹരം ❤🔥
🖤🖤
അടിപൊളി.. കണ്ടപ്പോ കോളേജിൽ ഒന്നൂടെ പോകണം എന്ന് തോന്നൽ.. എന്നും നമ്മുടെ ക്ലാസും ഫ്രണ്ട്സും ഇടനാഴികളും ഓഫീസ്മുറികളും തമാശകളും അങ്ങനെയങ്ങനെ ഓരോ കാര്യങ്ങൾ അതേപടി പകർത്തിയിരിക്കുന്നു... നന്നായിട്ടുണ്ട്. ഉയരങ്ങളിൽ എത്തട്ടെ...
Thank u ❤️🙂
ഇത് കണ്ടപ്പോൾ എന്റെ കോളേജ് ലൈഫ് ഒരുപാട് മിസ്സ് ചെയ്തു... ഒന്നൂടെ കോളേജിൽ പഠിക്കാൻ തോന്നുന്നു....... പ്രണയം, രാഷ്ട്രീയം, സൗഹൃദം....... എല്ലാം ഒരുപാട് മിസ്സ് ചെയുന്നു..... സൂപ്പർ ഷോർട് ഫിലിം❤️❤️❤️
🖤🖤
Poli David sir
Ghps
❤ ഒരു ഭയങ്കര കാമുകൻ ❤
വളരെ മനോഹരമായി ഒരു കോളേജിലെ ചെറിയ ഒരു ഭാഗം ആണെങ്കിലും ഒട്ടുമിക്ക കാര്യങ്ങളും മനോഹരമായി അവതരിപ്പിച്ചുട്ടുണ്ട്. ഒരു അടിപൊളി സോങ്ങും, തല്ല് സീനും, ചെറിയ തേപ്പും ഒക്കെ ആയിട്ട് ❤...
🖤🖤
Nice ❤️❤️❤️❤️ oru bhayankara കാമുകൻ 😘😘😘
Super movie...
Nice worke...💕💕💕💕💕
എവിടേക്കയോ കണ്ട കാഴ്ചകൾ തന്നെ എന്നാൽ ഇതിൽ പുതുമ ഉണ്ട്... മുഴുവനായിട് കണ്ടിരിക്കാം. ആ പിള്ളാർക്ക് കുറച്ചൂടെ അവസരം കൊടുക്കാമായിരുന്നു. നായകനെ മുഴുവനായിട് ഉപയോഗിച്ചില്ല എന്നൊരു തോന്നൽ ഉണ്ട്. മേഘ സൂപ്പറായിട് ചെയ്തു. ഓരോരതോരും അവരവരുടെ ഭാഗം നന്നാക്കി എന്ന് തോന്നുന്നു... പിന്നണി പ്രവത്തകർക് അഭിനന്ദനം. ഇതിൽ നിർത്തരുത്.... കൂടുതൽ ഉയരങ്ങളിലേക് നിങ്ങൾ എല്ലാരും എത്തട്ടെ എന്ന് ആശംസിക്കുന്നു
🖤🖤🖤
Adipoli aayind chettaymareaaa🔥🔥🔥......vishnueattaaa colour aayind ttoo.....Aah back benchil irikkan enikkum oru avasaram kittiyathil happy aaahnu...,🥰🥰🥰😍ushar work..devid chettay ,😍team congratsss....🤝🤝🤝
shikku.... vyshak .... Super work💥💥💥
Nice work.....👌 David, junais sir, Hemand super aayitunde.... Daa vishnu shiva ninnekonde pattum ✌️ithodu koode ee paripadi nirthenda😂ithoru thudakkam aavatte ellarkkum🙏 director VISHNU SHIVA...... ennu big screenil kanan kathirikkunnu 👍🏻👍🏻👍🏻👍🏻all the best for entire crew❤️
Music Lyrics adipoli David Mon ippol Evideya ", FANTASTIC "👍👍👍❤️
Great effort Vishnu ....oru movie kanda feel undu
😹🍻
Adipolii sir kalakki🔥✨️✨️
Junaidukka nammale suhurthan abnayam nannayittund komadirubathil 🤗🤗🤗 ath kalakki 🤓🤓🤓
Poli..super..mass🔥🔥🔥 David Sir awesome 😎
Thank u ❤️
Wowww 😻 Adipwolii vallaathoru vibe 😌💓 enikkum pokanam collagil
David Mathew ❤ polichu👌
Thank u❤️
Superb..... David Mathew....
Thank u
Kollaam🤣🤣🤣♥️♥️♥️♥️♥️♥️♥️♥️
Superb short film 👏👏.... David sir adipoli👏🔥🔥
ലിറിക്സ് ആണ് സാറേ ഇതിൻ്റെ മൈൻ 🔥🔥🔥🔥അത്രക്കും ഹാർട്ട് ടച്ചിങ് ആയിരുന്നു💕 all the best
💛💛💛💛
എല്ലാരും അടിപൊളി ആക്കിയല്ലോ 👍👍poli👍പ്രിൻസിപ്പൽ poli😆😆😆😆
💛💛
Vera thalla suspension repeat🤣🤣...
David sir simple aanu powerfulumaanu😎😜
got Transferred from this “heaven”🥺
live with memories 💔
love you achu❤️
Love you prnvee 🥺❤️
🍓
പൊളി സൂപ്പർ song all 😍😍😍😍😍
Pwoli👌❤
David sir💕
Vishnu rajan👌
Tnq🤗
Thank u ❤️
David achayan ❤️💪🔥
ഫുൾ സപ്പോർട്ട് from Shinulal fans പാലാഴി യൂണിറ്റ് 🔥❤️
😂
Great work
Frm student of David Sir⚡️⚡️
GHPS
❤️
Song vere level ❤❤❤❤
Adipoli oru rakshayum illaa 😍😍😍
വരുക , തല്ലുക , സസ്‌പെൻഷൻ REPEAT 🔥😹
A great fun short film. Superb making, good acting. Loved the song♥️.
Kudos to the entire team👏
🤘
Chila scenes okke chumma🔥...
*അതേയ് ഇവിടെ കാമുകന്മാരും 😌കാമുകിമാരും ഒകെ undo യ്യ് 😌😌😌😌*
നല്ല കഴിവുള്ള നാടനാണ്. തിരുവനന്തപുരത്തുവച്ചു ഒരു ഓഡിഷനിൽ ആയിരങ്ങൾക്ക് മുന്നിൽ നിന്ന് താൻ പെർഫോം ചെയ്തത് ഇന്നും എനിക്ക് ഓർമയുണ്ട്. തന്റെ ഡയലോഗ് ഡെലിവറിയും ബോഡിലാംഗ്വേജും അടിപൊളിയാണെന്ന് ഞാൻ അന്ന് സൂചിപ്പിച്ചിരുന്നു. ഇതിലും അത് കാണാനുണ്ട്. കഴിവിനനുസരിച്ചുള്ള റോളുകൾ സിനിമയിൽ കിട്ടുന്ന കാലത്ത് താൻ തകർക്കുമെടോ. By the way, Good direction & camera. Make something more spectacular next time. Best wishes.
Thank u rohit etta. I remember ❤️🙂
David.. Star Of The Show 🔥🔥
Really Enjoyed Your Performance
🫂❤️
❤❤vishnu raj🔥🔥🔥
Superb Broo....
Making Chumma 🔥🔥🔥
Actors❤❤❤
Director VISHNU SHIVA❤🔥🔥🔥
💛💛💛
Sir poliyanalloooo
Nice one guys🔥❤️❤️.... Sony..bro...great work da🔥👍🏼👍🏼👍🏼
Last sirinte mukathe chammal kanan nalla rasamundayirunnu
Good ❤⭐️⭐️⭐️⭐️⭐️
ഇതിൽ ആ Shall എടുത്തവനും ആയുള്ള സീൻ കണ്ടപ്പോൾ വല്യേട്ടനിൽ അറക്കൽ മാധവനുണ്ണി കാട്ടിപ്പള്ളി പപ്പനെ പൊക്കാൻ പോയ ആ സീൻ ഓർമ വന്നു 🔥🔥
Thank u ❤️🙂
David sir polichu❤❤👏👏
David Mathew👌🏻👏🏻👏🏻
Vishnu Siva❤️👏🏻👏🏻
Thank u ❤️
Story, heroine ellam pwoli 😍😍😍
David polichu🔥🔥🔥
David sir adipolliyayittunde
Twenty minutes only ! Limited resources !But the whole team is blessed with inspiring innate talents and the potential is uncountable ! Young blood spreads fast ! An old theme told many times, yet not with boredom but with fragrance of romance !Something special is added with this magical performance that can't be explained simply !Let this fire of art kindle in your heart for ever.A deeply touching blessing to the whole chunks who are the great expectations of the years to turn up !
💛💛💛💛
Good work guyzz😍😍😍
David Machan ore pwolii❤️😍😍
കുറെ നേരം ആയി wait chyunnu
Vishnu Rajan ❤️🔥
Padam poli❤️
Vishnu cheta❤️hats off🙌
David etta polichitund🔥
Grateful to be a part of this🤗
🖤🖤
Nice work🔥🔥🔥🔥😍😍😍😍🥰🥰💞Devagiri❤️❤️❤️❤️❤️
A great work from the beautiful crew..♥️
Hats off to the whole team.
David sir...ninga pwoliyaanu🥳♥️
Adipoli Padam 🔥🔥 Scenes , Moments , Music , Song ❤️ Superb #VishnuShiva 💕🙏
Ethile villan role aanu kidu... Heamand ettan🔥🔥
😅
Adipoliii🔥 David sir thakarthu👏🏻💗
Thank u ❤️
Superb💯💯
Movie level making
And a bunch of deserving actors 🔥🔥
👌🏻💯💯💯
Adipoli shortfilm our college ❤️❤️❤️❤️
Sir poliyanallo
David sir uyir, ith njana damu
Sir poli 🤪🤪🤪❤️❤️😀
The whole crew members have done this so well.. Ellam characters are so good.. And the song, is just love.. College vibe nalla reethiyil thanne kanan kazhinju.. Junaidkka 🔥. David, Vismaya, Vishnu Rajan, Jithin, Shabu angane ellarum adipwoli ayirunnu..best wishes for the team and great work Vishnu,happiest to see your wonderful work❤.
Tnq
😘
കിടിലൻ❤❤
Direction pakka ✅
Videography & Editing pakka ✅
Acting & Selection of actors pakka ✅
Oru movie level Videography 🔥
All the best crew members ❤
💛💛
Nice oru collage life😍
🖤🖤
Poli 😍❤️❤️ Renjith aliyann ❤️
Chekkn kollam🥰🤙🏼
Adipolii. All the best 👏🏻
Polli 🔥🔥🔥
David smile poliiii🥰🥰
Thank u❤️
Kiduveaaa no words 🔥🔥🔥🔥🔥🔥😍
Ethaaa background score oke 😍🔥🔥🔥
Poli saaaar 😍😍
ദേവഗിരി ❤❤
ആ principle വല്ലാതെ over acting ആണ്. ബാക്കി എല്ലാം പൊളി, അത് ഒന്ന് ശ്രദ്ധിക്കാർന്നു ❤❤
കൊള്ളാം ഇഷ്ടപ്പെട്ടു ❤
Nice normal story anelum visual treat ayirunu film ,good making ,bgm😍actors ellam nannyi cheyythu David did great job expressions .,emotions soo good 😍
🖤🖤
powli song ✨️ lyrics♥️ sony chtn🔥
Nice work👏🏻👏🏻👏🏻
College kalam orma vannu😊
Ammuseeee super😍😍😍
💛💛
Our campus. Devagiri😍❤️❤️
🖤🖤
Great work everyone 🥳 sharikkm enjoy cheythuuu 🤩😇...OBK Team polichuu 💥💥
മനോഹരം ❤️
👌👌👌super..... Background music pwoli... Editing and each short adipwoli 💕camera visual 🤩vishnu shiva u did great work🙌iniyum uyarangalil ethatte
Devagiri ❤️
David sir🤩🤩🤩🤩
Sony it was magical ✨❤️🫂along with the visuals. Great work guys ✨✨
Athe athe
Okie bye 😂
Poli sannmm💖
Just adorable..🔥
Excellent song...Good feel and vibe...overall good work.. 👍 👏 👌
eatha level padam 💥💥💥
Wawoo.. supprr.. ♥️♥️💪
Adipoliyeee🔥❤njagade clg😁
Great work guys...❤️🔥oro scenum ningal jeevanulla pole kanichu great shoutout to the direction camera and everything...oro actorsum adipoli ayit abinayichu...oro scenilum devagiriye veendum veendum miss avunundarnu
Collegil onude ponam thonunu .. missing devagiri...😶..
Thank u ❤️
😍
യ്യോ നമ്മുടെ devagiri college 😍❤🏫
🖤🖤
Kidu short film nice story
💛💛
👌👌👌well done the whole team👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻excellent work👌👌david did a great job👏🏻👏🏻👏🏻professor too😍👏🏻👏🏻
💛