Oru Bhayankara Kamukan | Malayalam Romantic Short Film | Kutti Stories

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 788

  • @KuttiStoriesOfficial
    @KuttiStoriesOfficial  Рік тому +111

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

  • @Happysoul4
    @Happysoul4 Рік тому +916

    എല്ലാ കഥാപാത്രങ്ങൾക്കും അനുയോജ്യമായ നടൻ ❤ comedy, senti....

  • @ajmalaju8031
    @ajmalaju8031 Рік тому +225

    ഇദ് പോലെ ഒരു ചങ്കിനെ കിട്ടാൻ 👀ഭാഗ്യം ചെയ്യണം ✨️

    • @Popzz_00
      @Popzz_00 6 місяців тому

      Anikk ond broo ❤

  • @rennis6161
    @rennis6161 Рік тому +150

    കുട്ടി സ്റ്റോറീസ് നോട്ടിഫിക്കേഷൻ കണ്ടാൽ പിന്നെ കണ്ടില്ലേൽ ഒരു സമാദാനം കാണില്ല 😍😍😍

  • @mumtaz7495
    @mumtaz7495 Рік тому +134

    Friend character ചെയ്ത ആൾ very talented actor... All the best 🎉🎉

  • @jobinjoy1879
    @jobinjoy1879 Рік тому +319

    വരച്ചു തീർക്കാൻ കഴിയാത്ത മനോഹരമായ ചിത്രങ്ങൾ പോലെയാണ് ചിലരുടെ ജീവിതം....പൂർണതയിൽ എത്താൻ കഴിയാത്തവാ.... ❣️

  • @RinchuPavithran
    @RinchuPavithran Рік тому +147

    ലാസ്റ്റ് പ്രൊപോസിംഗ് സീൻ കണ്ടിട്ട് എത്ര തവണ ചിരിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. എന്താ എക്സ്പ്രഷൻ 😂😂😂😂

  • @liyaslovelyworld333
    @liyaslovelyworld333 Рік тому +321

    Koottukaran well actingggg😊

  • @ajmalleo2888
    @ajmalleo2888 Рік тому +506

    The actor has lot of talent ❤i really like his acting ❤

  • @sayshanu6572
    @sayshanu6572 Рік тому +124

    Romance anelum😌 serious anelum😐 komali tharam🤪 anelum eeee chetan poliyaaaaa.... kutty stories nte muthan chetan... 😍😍😍😍

  • @Crazy_craftz123
    @Crazy_craftz123 Рік тому +68

    Frnd nte acting kollamm❤️🥰Ellavrum kollam😌

  • @raichalnaroy6308
    @raichalnaroy6308 Рік тому +51

    Koottukaran chettan cute face and cute voice ♥️🥰

  • @sangeethsarangsangeeth1401
    @sangeethsarangsangeeth1401 Рік тому +70

    ഇന്ന് പറയാം nale പറയാം എന്ന് പറഞ്ഞു വെച്ചോണ്ട് ഇരുന്ന് വെച്ചോണ്ട് ഇരുന്ന് അവളുട കല്യാണത്തിന് സദ്യ കഴിക്കാൻ അവസരം കിട്ടി 😊

    • @sunrays5203
      @sunrays5203 Рік тому +3

      ഞാനും... 😂😄😂

  • @vrk38
    @vrk38 Рік тому +18

    Gopika lookaan aarayalum istaan paranjupokum ennalum ammale cherikkante abhinaym mass. Ivalude love stories oke superaan❤️❤️Gopika fan😊

  • @devilgymr5671
    @devilgymr5671 Рік тому +18

    Nanbana pole yaarum ille.. 😂 frnd poli anuttoo...acting superb... Rand perum polichadukki...😚✨️

  • @mariyam19910
    @mariyam19910 Рік тому +12

    കൂട്ടുകാരൻ ഫയങ്കര കലിപ്പനാണല്ലോ. 🤨🤭...

  • @abhi9732
    @abhi9732 Рік тому +23

    എന്റെ പൊന്നോ ഒരു രക്ഷയില്ലാത്ത story അടിപൊളി 😂😂

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 Рік тому +241

    ഏഴു കൊല്ലമായി അവളെയും കാത്തു ഞാൻ നിൽക്കുന്നു ❤️ കേട്ടതൊന്നും സത്യമാവല്ലേ അപ്പു ♥️

  • @salinias5957
    @salinias5957 Рік тому +591

    പെൺകുട്ടി no പറഞ്ഞാൽ ട്രിപ്പ്‌ plan ചെയ്തു.... But പെൺകുട്ടി yes പറഞ്ഞു.... അതോടെ ട്രിപ്പ്‌ മുടങ്ങിയ നായകന്റെ ദുരന്തകഥ 😣

  • @dilnathharshan5454
    @dilnathharshan5454 Рік тому +65

    കൂട്ടുകാരൻ പൊളി 😂

  • @anamikaanu5318
    @anamikaanu5318 Рік тому +146

    Friend Role chettan acting Polii😍😍😍

  • @shifushazz
    @shifushazz Рік тому +38

    Friend kananum actingum ore pwoli😍✨️

  • @ponnulinsy1002
    @ponnulinsy1002 Рік тому +20

    Nayakanekkal kooduthal frdinte talks and sound okkey istamayavr undoo 😅

  • @gopikagopuz7006
    @gopikagopuz7006 Рік тому +53

    Friend nte acting adipoli aanu👌👌

  • @ansi.6720
    @ansi.6720 Рік тому +113

    Teaser kandapo muthal ithinayulla wait aarnuuu finally 🥰❤️

  • @letslife3007
    @letslife3007 Рік тому +38

    ഇഷ്ടമാണന്നല്ലേ പറഞ്ഞത്, കല്യാണം കഴിക്കാന്നോ ജീവിത കാലം മുഴുവൻ കൂടെ കുടാവനാ ന്നും പറഞ്ഞില്ലല്ലോ,

  • @ramseenasaidhalavi
    @ramseenasaidhalavi Рік тому +63

    ബല്ലാത്ത ജാതിയെടാ മച്ചു നീ ❤

  • @sujakarthika6184
    @sujakarthika6184 2 місяці тому +2

    അവസാനം ഞെട്ടിച്ചു കളഞ്ഞു പഹയൻ 😂😂😂😂😂😂

  • @Protonoto
    @Protonoto Рік тому +28

    Best acting ever of Libin and best video ever of Kutti Stories.. I watched many times

  • @musicbox4266
    @musicbox4266 Рік тому +38

    സ്നേഹിക്കുന്ന പെണ്ണിനോട് ഇഷ്ടം അന്നെന് പറയുന്നതാ ഏറ്റവും വലിയ task

    • @anju.kannank5399
      @anju.kannank5399 Рік тому

      Vegam paraa

    • @vishnur5964
      @vishnur5964 Рік тому +2

      Oru taskum illa bro, nammal verthe aalochich kootunnath aan oronn, ishtam thonnya apo parayanam vechond irikaruth, illenkil kayyinn povum.

    • @mohd_sabir_7
      @mohd_sabir_7 Рік тому

      Andi ahn

  • @kl64avenge59
    @kl64avenge59 Рік тому +25

    കൂട്ടുകാരനായി അഭിനയിച്ച ആ ചേട്ടൻ നന്നായി❤

  • @devikrishnab6796
    @devikrishnab6796 Рік тому +6

    Abhinayicha moonn aalum nannayi abhinayichu ....love you kutti story for giving such beautiful short films

  • @anagha816
    @anagha816 Рік тому +18

    Friend ettan acting kidu.. 😻

  • @jasneerjasni520
    @jasneerjasni520 Рік тому +26

    നായകന്റെ ഫ്രണ്ട് എന്താ പ്രഷർ കുക്കറോ 🤣🤣

  • @sanathsanal7113
    @sanathsanal7113 Рік тому +28

    Veraity sanam😂😂 chirich oopad elaki😂😂😂😂😂😂

  • @shilpsshilps7920
    @shilpsshilps7920 Рік тому

    ഇത് പോലെ ഒരു chunk നെ കിട്ടാൻ ഭാഗ്യം വേണം
    Climax പൊളിച്ചു ❤❤

  • @catchingmydreamsvipinkr1-ze1yn
    @catchingmydreamsvipinkr1-ze1yn Рік тому +52

    സെയിം അവസ്ഥ എത്ര നാളായി കാത്തിരിക്കുന്നു ...
    ഇതുപോലെ ഷൈനസ് ആയിട്ട് ഇരിക്കുന്ന കാരണം ആര് ഇഷ്ട്ടം പറയാനാ...
    ഹാ എവിടേലും ഒരാൾ കാണുമല്ലോ....
    Will wait for the one who is made for me , waiting for the Soulmate ❤‍🔥😌

  • @ananduanu2199
    @ananduanu2199 Рік тому +287

    വെളുത്തു പൊക്കമുള്ള സീനിയേഴ്‌സ് എല്ലാം പുറകെ നടക്കുന്ന നിത്യേ കണ്ടിട്ട് കരച്ചിൽ വരുന്നു... ഇത്രയും ദാരിദ്ര്യം ഉള്ള കോളേജ് 😢

    • @ashnasibi3834
      @ashnasibi3834 Рік тому +29

      Athe athichiri koodipoyi😂

    • @oligo_monk324
      @oligo_monk324 Рік тому +17

      Shey,, finally met a same mind guy😂 njnum vijarichu..

    • @Butterfly9048-e5t
      @Butterfly9048-e5t Рік тому +5

      Sathyam😂😂

    • @ammuu12345
      @ammuu12345 Рік тому +2

      Njanum itha vijariche itra pokkivparayandayirunu😢

    • @adamseden1330
      @adamseden1330 Рік тому +3

      Veluppu aanu best ennathu slave mentality aanu, Britishukar undakki thanna chinda.

  • @vinuajith6989
    @vinuajith6989 Рік тому +7

    ഈ ഫിലിമിൽ കണ്ടത് പോലെ നമുക്ക് എന്തൊക്കെ ധൈര്യം ഉണ്ടെന്ന് പറഞ്ഞാലും ഒരു പെണ്ണിനോട് ഇഷ്ടം എന്ന് പറയാൻ പോകുമ്പോ കയ്യും കാലും വിറക്കും.... 😂😂😂

    • @abdulrahman8111
      @abdulrahman8111 Рік тому +1

      അത്‌ പുരുഷന്റെ ഈഗോയെന്നു. പെണ്ണിന് മുന്നിൽ തല കുനിക്കുന്നോ എന്നതോന്നൽ ആദ്യം മാറ്റണം. പ്രേമം (ഇഷ്ട്ടം ) തോന്നുന്നത് പലർക്കും പല രീതിയിലാണ്. ഒരു പെണ്ണും പെട്ടെന്ന് ഒരാണ്ണിനെ അംഗീകരിച്ചെന്നു വരില്ല. എന്ന് വെച്ച് ആ പകയും കൊണ്ട് നടക്കരുത്. ഒന്നും സംഭവിക്കാത്തതുപോലെ. വീണ്ടും അവളെ കാണുക. അപ്പോൾ എല്ലാം സെരിയാകും.

  • @vrindhars8281
    @vrindhars8281 Рік тому +29

    Aadhyaayittaa kuttistories kand ithrem chirikunne🤣♥️

  • @jobinjoy1879
    @jobinjoy1879 Рік тому +177

    മാറി മറിയുന്ന പ്രണയ ഭാവങ്ങൾ
    ഓരോ പ്രണയവും എവിടെയോ ഉദിക്കുന്നു... എങ്ങനെയോ അസ്തമിക്കുന്നു...
    പ്രണയിച്ചുപോയവർക്കു ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാകും... പ്രണയത്തിന്റെ ഊഷ്മളതയും, ജീവനും ഊർജ്ജവും തന്ന നല്ല നിമിഷങ്ങളെപ്പറ്റി ...
    പ്രായ ഭേദമില്ലാതെ എല്ലാവരിലും ഒരു പ്രണയമുണ്ട്... അശുദ്ധരാകാതെ, അശരീരികളായി, പ്രണയിക്കാം.... തമ്മിൽ നഷ്ടപ്പെടുത്താതെ, മുറിപ്പെടുത്താതെ, *ദാഹനീർ തേടുന്ന മാൻപേടയെപ്പോലെ ... മനസുകൊണ്ട് പ്രണയം പങ്കിടാം....* ഉള്ളുതുറന്ന് സംസാരിക്കാം ... സ്മാരകങ്ങൾ അവശേഷിപ്പിക്കാതെ മണ്ണിൽ അലിഞ്ഞുതീരാം...
    എത്ര ദൂരെയാണെങ്കിലും പ്രേമികൾ
    ഒത്തുചേരുന്നു
    സ്വപ്ന സ്വർഗങ്ങളിൽ

  • @rayaansvlogs
    @rayaansvlogs Рік тому +5

    Friend ആയിട്ടുള്ള character nice

  • @ajanats7806
    @ajanats7806 Рік тому +9

    Friend ettane bhayagara ishttayii😅

  • @subaidasameer9205
    @subaidasameer9205 Рік тому +9

    Kootukarante acting poliyayittund😌🤍

  • @vindhya.s2037
    @vindhya.s2037 Рік тому +7

    Kuutukarane eniku ishttayi 😊

  • @Churyakutty
    @Churyakutty 10 місяців тому +1

    Koottukarane crush adich😌❤❤❤❤

  • @imkichusukumaran7191
    @imkichusukumaran7191 Рік тому +1123

    ഏതേലും പെണ്ണ് വന്ന് ഇഷ്ടാന്നു പറയാൻ കാത്തിരിക്കുന്ന ലെ ഞാൻ 😁

    • @archanakm7056
      @archanakm7056 Рік тому +143

      എനിക്കും ഇഷ്ടമാണ് കല്യാണം കഴിക്കാൻ തയ്യാറുമാണ്, അപ്പോൾ എന്താണ് വെച്ചാൽ തന്നോളൂ 😂

    • @dileeppkl7710
      @dileeppkl7710 Рік тому +38

      അവന്.... അങ്ങനെ തന്നെ വേണം... 🤭🤭🤭🤭🤭🤭

    • @Nidheesh_krishna55
      @Nidheesh_krishna55 Рік тому +16

      @@archanakm7056 😂

    • @maheshch2194
      @maheshch2194 Рік тому +10

      ​@@archanakm7056 😊

    • @dileeppkl7710
      @dileeppkl7710 Рік тому +10

      അല്ല... പിന്നെ... 😀😀😀

  • @gopika93
    @gopika93 Рік тому +25

    Kizhanghan kamukan😂😌frnd inte acting kollaam pwoli💞😍super shortfilm i like it..❤️❤️

  • @nikhilvmohan
    @nikhilvmohan Рік тому +38

    Angane series maati pidichu, mikacha theerumanam❤

  • @gokulnandhan3069
    @gokulnandhan3069 Рік тому +15

    6:14 Muthugav ലെ scene ആണെന്ന് പറയുന്നവന്മാരെ ഉറുമ്പ് കടിക്കും 😂

  • @maheshmnaiir
    @maheshmnaiir Рік тому +7

    ഇതേ കോളേജിൽ ഇതേ അവസ്ഥയിൽ ഞാൻ നടന്നതാ.. 7 വർഷം മുൻപ് അവസാനം അവളുടെ കല്യാണം കഴിഞ്ഞു പോയി... പക്ഷെ ഒരിക്കലും മരിക്കാത്ത ഓർമ്മകൾ ആണ് അതൊക്കെ😊😊 nostu🎉🎉

    • @anwinmartin1144
      @anwinmartin1144 Рік тому

      Sree shankara college ana

    • @maheshmnaiir
      @maheshmnaiir Рік тому

      @@anwinmartin1144 sree sanakara university aanu bro🥰🥰

  • @riyakbiju8334
    @riyakbiju8334 Рік тому +7

    Nanban na engana venam 😂❤

  • @sivavishnu5211
    @sivavishnu5211 7 місяців тому +1

    Amazing idea 💯💯💯💯....I wish this was a full length feature film with same cast

  • @hacker_editz_vfx_6010
    @hacker_editz_vfx_6010 Рік тому +9

    Le അവൾ : അപ്പൊ ഞാൻ പൊട്ടിയ.. Ollathu paranja njn pottiya😂😂

  • @Prfsrgamingyt
    @Prfsrgamingyt Рік тому +9

    No paranjal pokan irunnu trip cancel അയതിൻ്റെ vishamam 😂😂

  • @todaystopic6953
    @todaystopic6953 4 місяці тому +1

    Last yes accept ചെയ്യാൻ പറ്റി ഇല്ല 😂😂

  • @ramyatr4584
    @ramyatr4584 Рік тому +28

    #OruBhayankaraKamukan
    Libin & his teams Acting Super👌👌👌😍😍😍
    Best of Luck #Kuttistories👍

  • @anjalianju3730
    @anjalianju3730 Рік тому +10

    Manja dress karanate act kollam I like it🙂

  • @nythoct
    @nythoct Рік тому +6

    No words to say LIBIN chetta,awesome performance.
    Njan kutti stories kanunnathuthane ,to see Libin's performance.

  • @Tecafil_0.2
    @Tecafil_0.2 Рік тому +17

    😂😂🤣 uff njn kuree chirichu 😆 nice story 😇

  • @minnus2605
    @minnus2605 Рік тому +4

    Aa frnd kollaaloi😁💝

  • @reshma.k.r8731
    @reshma.k.r8731 Рік тому +11

    കൂട്ടുകാരൻ spr 👍👍

  • @sudhnshakaran9870
    @sudhnshakaran9870 Рік тому +8

    Kuttukaran polii💞💞

  • @jessybenny7175
    @jessybenny7175 Рік тому +12

    Parayathe irikan patilla ningalde ella short filmsum excellent ane. Waiting more short films❤

  • @aryadarshan9047
    @aryadarshan9047 Рік тому +51

    Kootukaran ore poli😂❤

  • @cruderff6021
    @cruderff6021 Рік тому +12

    Ningade. Acting adipoliyatta❤😊

  • @sahirapk1404
    @sahirapk1404 Рік тому +3

    List edukk paranja aale enikk bayangara eshtaayi i like it ❤

  • @arunaaruna7094
    @arunaaruna7094 Рік тому +1

    എനിക്ക് ഒരു 1000rp ആവശ്യം ഇണ്ട് കിട്ടിയിരുന്നേൽ 🧐 ഇതുപോലെ ഒരു frd മം ❤️

  • @abhiramipremdas5328
    @abhiramipremdas5328 Рік тому +28

    Arif adipoli 🤩🔥🔥🔥

  • @ayshazehra2815
    @ayshazehra2815 Рік тому +6

    Actor poliii
    But crush adichath actornte frndinod😌🤍

  • @gmnkp8409
    @gmnkp8409 Рік тому +10

    ഇതിന് പിന്നിലുള്ള കഥ next episode il idanea..😅

  • @aleenalinu2007
    @aleenalinu2007 Рік тому +20

    Actorinte friend adipoli❤

  • @OmShanthi-km
    @OmShanthi-km Рік тому +25

    Feedback for Sound Department: Keep background score in low volume. It is dwarfing the dialogue. Ideally, people should not "hear" the background score.

  • @bijusvlogs2645
    @bijusvlogs2645 Рік тому +5

    നമ്മളോട് അരങ്ങിലും പറയും എന്ന് വിചാരിച്ചു ഇരിക്കാൻ തുടങ്ങിട്ട് കാലം കുറെ ആയി ഇന്ന് വരെ ആരും പറഞ്ഞില്ല 😞😞😞😞

  • @ajithnp7221
    @ajithnp7221 Рік тому +5

    Same ഇത് തന്നെ ആയിരുന്നു എനിക്കും Avasta but.... എങ്ങനെയൊക്കെ പറഞ്ഞ്‌ വന്നപ്പോ കൈ വിട്ട് പോയി 🙂😔

  • @farseenathasni8313
    @farseenathasni8313 Рік тому +3

    His Frnd...Super❤😂

  • @sinufx2005
    @sinufx2005 Рік тому +12

    ഏതെങ്കിലും പെണ്ണ് വന്ന് ഇഷ്ടമുണ്ട് എന്ന് പറയാൻ കാത്തിരിക്കുന്ന പാവം ഞാൻ 😊👀😌😻

  • @psy9770
    @psy9770 Рік тому +30

    Dude this guy is immensly talented

  • @mubeenam7915
    @mubeenam7915 Рік тому +4

    Frnd കൊള്ളാം 👍🏻👍🏻😛

  • @aswathysanthosh6212
    @aswathysanthosh6212 Рік тому +40

    My favorite actor ❤️

  • @aboockerk729
    @aboockerk729 Рік тому +11

    Friend adipoli ❤❤❤❤❤❤❤❤❤❤

  • @abhinav._350
    @abhinav._350 Рік тому +12

    Haha adipoli.. 💖😻
    Always kuttistories 💙
    #sthiramprekshakan 💪🏻

  • @abhina8103
    @abhina8103 Рік тому +3

    Enikk kootukaranaa ang ishtapettu😌❤️

  • @vishnupriyavichu9452
    @vishnupriyavichu9452 Рік тому +5

    Onnum manasilavathavar indo🙄🚶‍♀️

  • @martinvs7310
    @martinvs7310 Рік тому +4

    Mandanaakaam pakshe mandante koode vere oru mandanum koodi aayalo😅😅😅😊

  • @shareefpop175
    @shareefpop175 Рік тому +13

    ഏതെലും പെണ്ണ് ഇഷ്ട്ടാണെന്ന് പറയാൻ കാത്തിരിക്കുന്ന ഞാൻ 😌

  • @NafiyaKp-y8e
    @NafiyaKp-y8e Рік тому

    Nte ponne oru raksheem illa short film kaanaatha ee njan ippam full ithen kaanunne prathyeekich alla full kutty storis nteem thanneen🫶🏼

  • @DailyShorts-hs8dw
    @DailyShorts-hs8dw 8 місяців тому +3

    One side lover Aya njn but njn isshttapedunath avalkk polum ariyila😢

  • @muhammedmusthafa9270
    @muhammedmusthafa9270 Рік тому +3

    Ente mwne hero nte frnd nalla acting..🖖🏻

  • @sujithkumars2644
    @sujithkumars2644 Рік тому +1

    No expecte chythu poya Yes yenn kekkam appo alle😌. Okey set😂🤣

  • @anjanat.s9390
    @anjanat.s9390 Рік тому +7

    🤣🤣Ithippo... Van tragedy+comedy ayipoyi lo...😂 Oru bhayankara pranayam....👀🥳
    Goode wrk.... Teamzeee😊💃
    Nte ponnoo.... Ee hero Oru rakshayum illa.... Eth type role kittiyalum, ath valare beautiful ayi cheyyunna oru manushyan... It's happy or sad... That's not a problem for him.....😍❤️
    Pinne.... oru New face.... Kattak koode nikkunna... Oru frnd....🎈🥰He is also... Good... Very natural acting.....😍
    Nthayalum.... Keep it up... Teamzzz❤️❤️

  • @mjcreation3799
    @mjcreation3799 Рік тому +2

    Libin chetta adipoli❤

  • @akhilachikuzz6839
    @akhilachikuzz6839 Рік тому +15

    Kootukarande voice nice and acting also..

  • @saniyamary410
    @saniyamary410 3 місяці тому

    Kedan orangana chettante kayil 2.41 minute-il mothiram illa left kayil 2.49 mothiram end what a magic Sir ji☺️😂😂

  • @sameersameer9509
    @sameersameer9509 Рік тому

    Ente ammo orupad kaaalam aayi ingane orennam kanditt, poli sadhanam iniyum Pradeekshikkunnu

  • @sree_Cheekku
    @sree_Cheekku Рік тому

    ചിലതൊക്കെ പൂർണതയിൽ എത്തിയാലും ആർക്കും വേണ്ടാതെ പോകുന്നുണ്ട്.

  • @bossgaming8852
    @bossgaming8852 Рік тому +5

    Ningal oru crime story koodr set aaakku 😍😍

  • @jamsheerjamshi7011
    @jamsheerjamshi7011 Рік тому +2

    സ്ഥിരം കമെന്റ് വന്നില്ലേ..ഓ അടിപൊളി fresh content.. ഒന്നും പറയാനില്ല സൂപ്പർ 😂😂

  • @rahulchandhu8083
    @rahulchandhu8083 Рік тому +17

    Katta waitting 😍

  • @fathimaranapk938
    @fathimaranapk938 Рік тому +15

    Ee short film kollula enn thonniyavar like adich power kanikkuu.....🤍🕊